ഒരാളെ മനസിൽ ഓർത്ത് ഒരു പൂവ് തെരഞ്ഞിടുക്കൂ ആ വ്യക്തി നിങ്ങളെ കുറിച്ച് ചിന്തിക്കുന്നത് അറിയാം

Sdílet
Vložit
  • čas přidán 18. 05. 2023
  • ആ വ്യക്തി നിങ്ങളെ കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്ന് അറിയാംpsychology, Telepathy, Malayalam, motivation, mind reading technique, Psychology Tips, mind, malayalam, how to, Psychology Video in Malayalam, Malayalam Psychology Video, Psychology Malayalam Video, trick, how to understand others with their body, power of mind, power, Mind, superpowers, superhero, Sonew talk, Mind reasing malayalam,astrology, Jyothisham, malayalamastrology, malayalamjyothisham, keralajyothisham, horoscope, varaphalam, keralaastrology, astrology predictions, malayalam astrology, astrology on jobs, astrology Saturn Change, career astrology, ശനിമാറ്റം, vastu shastra tips, ഇടവം, മേടം, കർക്കിടകം, ചിങ്ങം, ധനു, തുലാം, മീനം, വൃശ്ചികം, കന്നി, മിഥുനം, കുംഭം,

Komentáře • 1,8K

  • @jayajaya7927
    @jayajaya7927 Před rokem +46

    എന്റെ മഹാദേവാ.... ഞാൻ തിരഞ്ഞെടുത്തത് ഇ ആണ്.100%സത്യം 🙏🙏നമസ്കാരം എല്ലാം സത്യം. നിങ്ങൾ എങ്ങനെ മനസിലാക്കി. ഹോ... സമ്മതിക്കുന്നു 🙏🙏🙏

  • @premeelapaul5832
    @premeelapaul5832 Před rokem +277

    പലരും പലതും പറഞ്ഞു വിടുന്നുണ്ട്. എന്നാൽ, ഇതിൽ "ഇ" Select ചെയ്തവർക്കുള്ള കാര്യം പറഞ്ഞത് Absolutely കറ, കറക്റ്റാണ്.❤

  • @simlajoseph58
    @simlajoseph58 Před 11 měsíci +85

    രണ്ടാമത്തേ പുഷ്പത്തിന്റ കാര്യം എന്നെ സംബന്ധിച്ചു വളരെ ശെരിയാണ് ❤️🙏

  • @sharisasidharan175
    @sharisasidharan175 Před 11 měsíci +44

    ഞാൻ സെക്കന്റ്‌ ആണ് എടുത്തേ പറഞ്ഞത് എല്ലാം കറക്റ്റ്. ഒത്തിരി സന്തോഷം ആയി അതുപോലെ കരച്ചിൽ വരുന്നു.ഒരിക്കലും ഒന്നിക്കില്ല. അത്രക്ക് രണ്ടായി എന്നാലും സ്നേഹം ഉണ്ടല്ലോ അത് മതി

  • @jishav3326
    @jishav3326 Před rokem +56

    ഫസ്റ്റ് റീഡിങ് ആണ് എനിക്ക് വളരെ സന്തോഷമായി ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഈ റീഡിങ് സത്യമാകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നെ ഇട്ടേച്ച് പോകല്ലേ എന്നുള്ള പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ 🙏🙏🙏

  • @sujathas2419
    @sujathas2419 Před rokem +97

    ഞാൻ 1 ആണ് എടുത്തത് 100% സത്യം ആണ് അതിനെ മറന്ന് ഒരു ജീവിതം ഇല്ല അത്രമേൽ ആഴത്തിൽ ആണ് ആ സ്നേഹം ❤️❤️❤️❤️

  • @user-oz6jx1qk8k
    @user-oz6jx1qk8k Před rokem +40

    100%ശെരിയാണ് ചേട്ടൻ പറഞ്ഞത് ❤️🙏🏻

  • @lekhag3205
    @lekhag3205 Před 10 měsíci +18

    വീഡിയോ സൂപ്പർ ആയിരുന്നു ഞാൻ രണ്ടാമത്തെ പുഷ്പം ആണ് മനസ്സിൽ വിചാരിച്ചത് പറഞ്ഞത് മുഴുവൻ സത്യമാണ് എന്റെ ജീവിത കഥ പോലെ തോന്നി പലരും ബന്ധത്തിന് തടസ്സം ഉണ്ടാക്കി എന്നിട്ടും എന്നെ സ്നേഹിക്കുന്നുണ്ട് but മനസ്സിൽ ഉള്ള സ്നേഹം പുറത്ത് കാണിക്കില്ല

  • @latteshalatti7550
    @latteshalatti7550 Před rokem +45

    1st reading തിരഞ്ഞെടുത്തു.101% സത്യം ആയ കാര്യം ആണ് അങ്ങ് പറഞ്ഞത്...

  • @ayshamavady8462
    @ayshamavady8462 Před rokem +73

    രണ്ടാ മത്തേ ത് /100/ശത മാന മല്ല /1000/ശത മാനം ശെരി യാണ് ഒരു ബിഗ്‌ സെല്യൂട്റ്റ്

    • @Ammini-xn4fg
      @Ammini-xn4fg Před 10 měsíci

      Sr 🙏🙏🙏എല്ലാം സത്യം ആണ് 👍👍👌👌👌👌🙏🙏🙏

    • @shajinkn
      @shajinkn Před 3 měsíci

      😊

  • @simiss7983
    @simiss7983 Před 10 měsíci +7

    Randamathy poovine kurichu parajathellam valare sheriyanu 👍

  • @sajithasaju9033
    @sajithasaju9033 Před 5 měsíci +5

    രണ്ടാമത്തെ പുഷ്പത്തിന്റെ കാര്യം എന്നെ സംബന്ധിച്ച് വളരെ ശരി ആണ്🙏😍❤️

  • @mubaristvm7640
    @mubaristvm7640 Před rokem +156

    ഫസ്റ്റ് 100%സത്യം. കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ കേൾക്കാൻ കഴിഞ്ഞില്ല. അത്ര മേൽ ആഴത്തിൽ അദ്ദേഹത്തെ യും ❤🙏🙏🙏

  • @anithasinu7341
    @anithasinu7341 Před 6 měsíci +3

    Hai good evening പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ മനോഹരമായി തന്നെ കേട്ടു മനസ്സിൽ കണ്ട് അക്ഷരം വളരെ കറക്റ്റ് ആയി മനസ്സിലാക്കാൻ കഴിഞ്ഞു കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഇതിൽ ഒരുപാട് ഇങ്ങനെ ഇങ്ങനെ വരുന്നുണ്ട് എങ്കിലും ഇത് ഒരു പറഞ്ഞത് തികച്ചു o okay anyway god bless you🎁🎁🎁🎁🎁🎁

  • @PonnunniPonnunni
    @PonnunniPonnunni Před 6 měsíci +7

    Njan രണ്ടാമത്തെ ചിത്രം ആണ് തിരഞ്ഞു എടുത്തത് 🙏🙏🙏🙏ഒന്നുപോലും തെറ്റില്ലാതെ പറഞ്ഞു ഞാൻ അത്ഭുതം കൊണ്ട് കണ്ണുകൾ നിറഞ്ഞു poyi

  • @bennynb7074
    @bennynb7074 Před rokem +167

    എന്റെ കാര്യത്തിൽ 100 % ശതമാനം ശരിയാണ് ചേട്ടൻ പറഞ്ഞ ഒരോ കാര്യങ്ങളും ഞാൻ 1 പുഷ്പം ആണ് മനസിൽ കണ്ടത് ഞാൻ സ്നേഹിക്കുന്ന വ്യക്തിയുടെ കാര്യത്തിൽ നൂറ് ശതമാനം സത്യം സത്യം. നമിച്ചിരിക്കുന്നു🙏🙏🙏🙏🙏

    • @aswathyshaji4925
      @aswathyshaji4925 Před rokem +1

      Ningal entha ore kariyam thanne pinne parayunne thalakke valla vattum ondo

    • @aswathyshaji4925
      @aswathyshaji4925 Před rokem

      Ningal time pass cheyyan vannathano eppol ith stop cheyyum

    • @aswathyshaji4925
      @aswathyshaji4925 Před rokem

      Verum polya e parayunne eyal prenayam mathrame chithikkunnullu

    • @babybaby-se2wz
      @babybaby-se2wz Před rokem +1

      എന്റെ..... കാര്യത്തിൽ.....100...%.... സത്യമാണ്

    • @manoosvlog4729
      @manoosvlog4729 Před rokem +1

      സത്യം വളരെ സത്യമാണ്

  • @reshmacg2263
    @reshmacg2263 Před rokem +35

    ഒന്നാമത്തെ പുഷ്പം തികച്ചും ശരിയാണ്.... 🙏🙏🙏🌷

  • @sara4yu
    @sara4yu Před rokem +2

    Very very perfect. Thank you so much.

  • @mollythakachan5745
    @mollythakachan5745 Před 9 měsíci +14

    ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എല്ലാം cract ആണ് 🙏😊

  • @hymavathykm8788
    @hymavathykm8788 Před rokem +54

    ഇ എന്ന പൂവ് തിരഞ്ഞെടുത്ത തി നെ പറ്റി പറഞ്ഞത് 100%അനുഭവ സത്യം 👍🏻👍🏻👍🏻

    • @minahfaiha9065
      @minahfaiha9065 Před 10 měsíci +2

      സത്യം aane

    • @babyk2598
      @babyk2598 Před 6 měsíci +2

      Sathyam ente anubavam 💯 😢😢😢(E)

  • @malup2992
    @malup2992 Před rokem +61

    11:38 pile 2 🙂

  • @subijose7248
    @subijose7248 Před 11 měsíci +76

    താങ്കൾ പറഞ്ഞ രണ്ണാമത്തെ പുഷ്പം എന്നെ സംമ്പന്ധിച്ച് വളരെ സത്യമാണ്. കഴിഞ്ഞ കാലങ്ങൾ ഒരു നിമിഷം ഓർത്തു പോയി മനസ്സിൽ വിചാരിച്ച ആളെയും.

  • @suseelavijayan8474
    @suseelavijayan8474 Před 10 měsíci +9

    🙏നമിച്ചു,ചേട്ടൻ പറഞ്ഞ കാര്യം 100%സത്യമാണ് എന്റെ കാര്യത്തിൽ 🙏🙏🙏

  • @rveendranmp4055
    @rveendranmp4055 Před rokem +11

    യാഥാർത്ഥ്യങ്ങളുമായി വളരെയേറെ ബന്ധമുള്ള വെളിപ്പെടുത്തൽ വളരെ നന്ദി!

  • @sharusreeraj5369
    @sharusreeraj5369 Před rokem +18

    2ആണ് തിരഞ്ഞെടുത്തത് .100%സത്യം.അറിയാതെ കണ്ണ് നിറഞ്ഞു

  • @ponnytens
    @ponnytens Před rokem +40

    ഞാൻ തിരഞ്ഞെടുത്തത് 'അ 'എന്ന അക്ഷരം ആണ്. എല്ലാത്തരത്തിലും100% ശതമാനം ശരിയാണ് എന്റെ കാര്യത്തിൽ. ഞങ്ങൾ രണ്ടുപേരും അത്രമാത്രം സ്നേഹിക്കുന്നുണ്ട്. 🙏 ആർക്കാണ് മുൻതൂക്കം എന്ന് പറയാൻ കഴിയില്ല. അത്ര ദൃഢമാണ് ഞങ്ങളുടെ സ്നേഹം. ഇതിനിടയിൽ ആരൊക്കെയോ വന്നു പോകുന്നുണ്ട്. അദ്ദേഹം അതൊന്നും കാര്യമാക്കുന്നില്ല. ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും സർവ്വേശ്വരനിൽ അർപ്പിച്ചു മുന്നോട്ടുപോകുന്നു.

  • @sreeshna8623
    @sreeshna8623 Před 11 měsíci +22

    ഞാൻ ആദ്യത്തെ പുഷ്പമ്മാണ് എടുത്തത് എന്റെ ജീവിതത്തിൽ സർ പറഞ്ഞത് എല്ലാം ശരിയാണ്
    എനിക്ക് ദൈവം തന്ന വരദാനമാണ് എന്റെ ഏട്ടൻ ♥️♥️♥️♥️♥️❣️❣️❣️
    Thank u sir

    • @geethuraj3829
      @geethuraj3829 Před 10 měsíci

      🙏🏻🙏🏻🙏🏻 ആദ്യം പറഞ്ഞത് 100% ശരിയാണ്

    • @vamelodiesland3647
      @vamelodiesland3647 Před 2 měsíci

      എനിക്കും 🥰🥰🥰♥️

  • @marykuttyroy6777
    @marykuttyroy6777 Před rokem +7

    2 flower ente anubhavamayi njan kanunnu. Orupadu samsayangal undayirunnu. Ariyatha pala karyangalkkulla utharamayi aanu ee vedio . Thanku 🙏🙏🙏

  • @dhanyapf2591
    @dhanyapf2591 Před rokem +13


    ആണ് തിരഞ്ഞെടുത്തത്, ഇത് സത്യം ആണോ എന്നൊന്നും എനിക്കറിയില്ല പക്ഷെ ആണെങ്കിൽ അതിൽ പരം സന്തോഷം വേറെ ഇല്ലാ, ഇന്നത്തെ എന്റെ സന്തോഷം പോലും അവനാണ് ❤️❤️❤️❤️
    ആർക്കും വിട്ട് കൊടുക്കില്ല എന്ന് പലപ്പോഴും പറയും, നീ എന്റെ കൂടെ വേണം എന്നും എന്റെ jeevan ജീവിതം ❤

  • @geetham.c9792
    @geetham.c9792 Před 11 měsíci +4

    രണ്ടാമത്തെ വളരെ ശരിയാണ്... ഇപ്പോഴും സ്നേഹിക്കുന്നു... ഒരു ബന്ധവും ഇപ്പോൾ ഇല്ലാത് തന്നെ... 🙏🙏

  • @sulekhak9167
    @sulekhak9167 Před 11 měsíci +2

    താങ്കൾ പറഞ്ഞ രണ്ടാമത്തെ കാര്യങ്ങൾ വളരെ സത്യം മാണ് എന്താ പറയുക എന്ന് അറിയുന്നില്ല ഇത്രയും നന്നായി പറഞ്ഞു തന്ന താങ്കൾക്ക് എന്റെ വലിയ നന്ദി പറയുന്ന

  • @amilsunu2357
    @amilsunu2357 Před rokem +75

    സത്യം ആണ് 100%ശരിയാണ്... ഞാൻ 1ഫ്ലവർ ആണ് തിരഞ്ഞെടുത്തത്....എന്റെ ഭർത്താവിന് ennodullathupole സ്നേഹം തിരിച്ചുഎനിക്കും ഉണ്ട് എന്റെ ജീവനാണ്. അദ്ദേഹം.. 😘ദൈവം തന്ന നിധി 🥰🥰എന്റെ ചേട്ടൻ ❤️❤️❤️

  • @ayanaayana59
    @ayanaayana59 Před rokem +20

    Sir പറഞ്ഞത് സത്യം ആണ്. ഒന്നാമത്തെ പൂവ് എന്റെ ജീവിതത്തിൽ നടന്നതും .രണ്ടാമത്തെ പൂവ് ഇപ്പോൾ നടക്കുന്നതും ആണ് sir പറഞ്ഞത്

  • @1331Chattambi
    @1331Chattambi Před rokem +35

    എന്റെ ദൈവമേ നൂറു ശതമാനം സത്യം 2nd Flower എനിക്കും എന്റെ പ്രണയിനിക്കും വയസ്സ് 50, രണ്ടു പേരും മതി മറന്നു സ്നേഹിക്കുന്നു ❤

  • @welkinmedia4813
    @welkinmedia4813 Před 10 měsíci +11

    രണ്ടാമത്തെ വളരെ എന്റെ കാര്യത്തിൽ ശരിയാണ്..... ഒരുപാട് പ്രശ്നം ഉണ്ടായതു കൊണ്ടുതന്നെ (വീട്ടുകാരും, ബന്ധുക്കളും ) ആള് വേറെ ജീവിതം തേടി. പക്ഷെ എന്റെ മനസ്സിൽ നിന്നും കളഞ്ഞില്ല. ഇപ്പോഴും. ഇന്നലെ കൂടി എന്നെ 3 വട്ടം കോൾ ചെയ്തു. Msg വിട്ടു (മിക്കവാറും msg, കോൾ ഉണ്ടാവും )റിപ്ലൈ കൊടുക്കാറില്ല ഞാൻ. മറ്റൊരു ജീവിതവും തേടിയില്ല

    • @deepaksomarajan2502
      @deepaksomarajan2502 Před 6 měsíci +1

      നിങ്ങൾ അയാളുടെ ഭാര്യ യുടെ കാര്യം ആലോചിക്ക്

    • @kmjose1211
      @kmjose1211 Před 6 měsíci +1

      നിങ്ങൾ ഒരു കുടുംബം തകർക്കരുതേ 🙏

    • @welkinmedia4813
      @welkinmedia4813 Před 6 měsíci

      @@deepaksomarajan2502അതുകൊണ്ടല്ലേ ഫോൺ എടുക്കാത്തത്. എന്റെ 19 വയസ്സിൽ ഒരു മോനെ തന്നുപോയ ഒരു വക്കീൽ ആണ്. ആൾക്ക് ഇന്നുവരെ ഒരു കുഞ്ഞിനെ താലോലിക്കാൻ ദൈവം ഇതുവരെ കൊടുത്തില്ല 😢

    • @rajeshthomas3965
      @rajeshthomas3965 Před 5 měsíci +1

      മറുപടി കൊടുക്കേണ്ടാ അയാളുടെ ഭാര്യ പാവമായിരിക്കും

  • @akhilgaming4481
    @akhilgaming4481 Před 11 měsíci +1

    Sathyamaaya.vakkugal..Thanks

  • @ThankamaniUmmu-mo9nd
    @ThankamaniUmmu-mo9nd Před rokem +75

    താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ നൂറു ശതമാനം ശരിയാണ് ❤️

  • @latanair6097
    @latanair6097 Před rokem +8

    No1-correct👌🙏🙏❤ satyam thank you sir

  • @sujatha7796
    @sujatha7796 Před 6 měsíci +1

    അ അക്ഷരവും പൂവും സാർ പ്രവചിച്ചത് 100% ശരിയും അനുഭവും ആണ്. വളരെ നന്ദിയും സന്തോഷവും അർപ്പിക്കുന്നു 🙏❤️

  • @PrameelaBabu-rf5kt
    @PrameelaBabu-rf5kt Před 3 měsíci

    Super very correct 1st flower .cannot believe u r great .a very big salute

  • @shinuponnappan4883
    @shinuponnappan4883 Před rokem +59

    2 തിരഞ്ഞെടുത്തു പറഞ്ഞ കാര്യം 100% സത്യം കേസ് വരെ കൊടുത്തു അമ്മയും പെങ്ങളും കാരണം ഞാനും ഹസ്ബന്റും പിരിയാൻ തീരുമാനിച്ചു പക്ഷേ പുള്ളി വന്നു ഞങ്ങൾ ഒന്നിച്ചു പിരിക്കാൻ പണികൾ ഇപ്പോഴും നോക്കുന്നു പുള്ളിക്ക് ഉറച്ച ഒരു തീരുമാനം ഉണ്ടാക്കാൻപുള്ളിക്ക് പറ്റുന്നില്ല എല്ലാരും വേണം

  • @meeramt4233
    @meeramt4233 Před rokem +23

    ഓം നമഃ ശിവായ.!🌹🙏
    സത്യം.. 🙏
    പ്രബഞ്ച ശക്തിയ്ക്ക് നന്ദി. 🌹🙏
    നിങ്ങൾക്ക് നന്ദി 🌹🙏

  • @SameenaBasheer-oz6bz
    @SameenaBasheer-oz6bz Před 11 měsíci +2

    🥺🥺😍😍
    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ correct ആണ്( അ )👍🏻👍🏻👍🏻👍🏻

  • @remadevi1695
    @remadevi1695 Před 9 měsíci +9

    ഒരു പാടു സ്നേഹിച ആൾ അങ്ങോട്ടും ഇങ്ങോട്ടും. എന്നാൽ ഇപ്പോൾ ഒരകൽച്ച ഫീൽ ചെയ്യുന്നു എല്ലാം പഴയപോലെ സ്നേഹം വേണം Thanks God

  • @jugunubless3972
    @jugunubless3972 Před rokem +36

    അധികം വിടരാത്ത പുഷ്പമേ സ്നേഹിക്കാനല്ലേ പറ്റു സ്നേഹിപ്പിക്കാൻ പറ്റൂല്ലാലോ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @KanakaKanaka-nf2gj
      @KanakaKanaka-nf2gj Před 27 dny

      Jugunu മുതുകുളത്ത് ഉള്ളതാണോ?

  • @minnusubi3830
    @minnusubi3830 Před rokem +13

    രണ്ടാമത്തെ പുഷ്പം ആണ് ഞാൻ വിചാരിച്ചേ ☺️sir പറഞ്ഞതെല്ലാം ശെരിയാണ് 🙏🏻

  • @RafnaThasni-uv6tu
    @RafnaThasni-uv6tu Před měsícem +1

    Thanks god ❤️njan അ ആണ് എടുത്തത് ഇതൊക്കെ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി എനിക്ക്. ഇതിൽ ഇത്രക്ക് ആ ആൾ എന്നെ കുറിച്ച് ചിന്തിക്കുന്നുണ്ട്
    എന്ന് കേട്ടപ്പോൾ ❤❤

  • @VFXkid2255
    @VFXkid2255 Před 10 měsíci +3

    ശരിയാണെന്ന് 100% ശരിയാണ് ഞാൻ രണ്ടാമത്തെ പുഷ്പമാണ് മനസ്സിൽ വിചാരിച്ചത്🙏🏻🙏🏻

  • @reshmaanand11
    @reshmaanand11 Před rokem +7

    First 💯 satyam aanu.njan ente ettane aanu vicharichathu.kannu niranju manasu onnu pidanjanu aanu edu kettathu.ente ettanu enne pranan aanu tirichu enikkum.adutta masam june 1 nu njangade marriage aanu . ellavarudeyum blessings njangalkk venam❤❤❤❤❤

  • @satyanarayanatadimeti6724

    Thank you Sir 👏👏

  • @sinividhya3091
    @sinividhya3091 Před 10 měsíci +2

    ഈ പറഞ്ഞ കാര്യങ്ങൾ വളരെ correct ആണ്

  • @ammu4664
    @ammu4664 Před 10 měsíci +2

    എന്റെ കാര്യത്തിൽ വളരെ ശരിയാണ് എല്ലാം കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി

  • @rahiyanath8361
    @rahiyanath8361 Před rokem +61

    താങ്ക്യൂ sir pile 2...100%സത്യം ആണ്... എല്ലാം സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും ആണ്.. 😭😭😭ആ ഒരാളിന്റെ സ്നേഹം ഞാൻ അറിഞ്ഞിട്ടുണ്ടുണ്ട് മാറ്റാർക്കോ വേണ്ടി മാത്രം എന്നെ മാറ്റി നിർത്തിയതാണെന്നും അറിയാം 😭.. എന്റെ മാഷിന് എന്നിൽ ഇഷ്ടം ഇല്ലാത്ത കാര്യം എന്താണെന്ന് എങനെ അറിയും.. അത് അറിഞ്ഞാൽ എന്റെ മാഷിന്റെ ഒരുപാട് ടെൻഷൻ മാറുമായിരുന്നു.. എന്നെ ഓർത്ത് ഒരുപാട് കരഞ്ഞിട്ടുണ്ട്.. ഇനി ആ കണ്ണ് നിറയാതിരിക്കട്ടെ.. ഇന്ന് ഉള്ള ദുഃഖ ത്തിന് 100ഇരട്ടി സതോഷം മാഷ് തിരിച്ചു തരുമെന്ന് വിശ്വാസം ഉണ്ട് ആ ഒരു ദിവസത്തിനായി ആണ് കാത്തിരിക്കുന്നത് 🙏

    • @binduajayakumar8182
      @binduajayakumar8182 Před rokem

      😢

    • @rahiyanath8361
      @rahiyanath8361 Před rokem +1

      @@binduajayakumar8182 നിങ്ങൾ എന്തിനാ കരയുന്നത്.. ഞാൻ എന്റെ മാഷിന്റെ കാര്യം ആണ് പറഞ്ഞത്.. ആ പാവം മാറ്റാർക്കൊക്കയോ വേണ്ടി.. എന്നെ മാറ്റി നിർത്ത.. സ്വന്തം സങ്കടം പോലും ഒന്ന് തുറന്നു പറയാൻ ആരും ഇല്ല. 😭എന്നെ പരിജയപെട്ട നാൾ മുതൽ ഈ നിമിഷം വരെ ഞാനും കണ്ണീര് മാത്രം നൽകിയിട്ടുള്ളു 😭😭അള്ളാഹു പോലും എന്നോട് പൊറുക്കില്ല ആ പാവത്തിനെ വിഷമിപ്പിക്കുന്നതിന്.. ഇതൊക്കെ എന്റെ മാത്രം ആയ മാഷിനെ കൊണ്ടാണെ ഈ പറയുന്നത് പോസ്റ്റ്‌ ഇടുന്ന നിങ്ങളെ മാഷിനെ അല്ല

    • @binduajayakumar8182
      @binduajayakumar8182 Před rokem

      😮

    • @binduajayakumar8182
      @binduajayakumar8182 Před rokem +1

      എന്നെക്കുറിച്ച് പറഞ്ഞതുപോലെ

    • @rahiyanath8361
      @rahiyanath8361 Před rokem +1

      @@binduajayakumar8182 അത് എന്താ അങ്ങനെ എന്റെ കഥ യാണോ നിങ്ങളെ കഥ

  • @muhammedbasheer7740
    @muhammedbasheer7740 Před rokem +12

    ഇത് എന്റെ ജീവിത്തിലെ അനുഭവം മാണ്❤❤❤

  • @raghiachu7310
    @raghiachu7310 Před rokem +5

    സത്യം ആയിരിക്കാം ഞാൻ ഇപ്പോഴും സ്നേഹിക്കുന്നു ആ ആളുടെ കാര്യം അറിയില്ല flower 2🙏🙏🙏

  • @sindhukalabhavan4738
    @sindhukalabhavan4738 Před 3 měsíci +2

    ഞാൻ second flower ആണ് എടുത്തത്... Correct ആയിരുന്നു.... Sooooo proud of man...... 🙏🙏🙏🙏

  • @ajeeshkumar5644
    @ajeeshkumar5644 Před rokem +568

    ആവർത്തന വിരസത നിങ്ങളുട സംസാരത്തിൽ അനുഭവപ്പെടുന്നു

  • @arundaskrishna1675
    @arundaskrishna1675 Před rokem +71

    1st flower anu A. I strongly claim this positive energy of this reading thank you Angels thank you God thank you Universe ❤❤❤❤❤

  • @anilanair3298
    @anilanair3298 Před rokem

    Very true thanks for your prediction

  • @deepikahari609
    @deepikahari609 Před 10 měsíci +2

    ഒന്നാമത്തതാണ് ഞാൻ തിരഞ്ഞെടുത്തത് സാർ പറഞ്ഞ കാര്യം മുഴുവൻ ശെരിയാണ്

  • @renjinipv5985
    @renjinipv5985 Před rokem +5

    100% സത്യം 🙏🙏🙏🙏🙏🙏🙏🙏🙏thank you❤️❤️❤️

  • @sumisumiyath9616
    @sumisumiyath9616 Před rokem +14

    100% സത്യമാണ് പറഞ്ഞത്, ❤❤❤🥰🥰🥰🥰🥰🥰ഞാൻ ന്റെ ഇക്കാനെ ഈ പ്രബഞ്ചത്തിൽ എത്രത്തോളം ഇഷ്ടം ഉണ്ട് അത്രത്തോളം ഞാൻ ന്റെ ഇക്കാനെ സ്‌നേഹിക്കുന്നുണ്ട് 😍😍😍😍😍

  • @user-tl5td2lv9q
    @user-tl5td2lv9q Před 3 měsíci +1

    നന്ദി നമസ്കാരം. എല്ലാം ശരിയാണ്🎉

  • @anjumalu
    @anjumalu Před 10 měsíci +1

    പറഞ്ഞ എല്ലാം ശെരിയാണ് കേട്ടപ്പോ ന്തോ സന്തോഷം തോന്നുന്നു 🥰🥰🥰

  • @meerachandran6573
    @meerachandran6573 Před rokem +29

    ഇത് കേട്ടു കൊണ്ടിരുന്നപ്പോൾ തന്നെ എന്നെ വിളിച്ചു.... Sir പറഞ്ഞത് സത്യം ആണ്.... പറയില്ല ആ മനുഷ്യൻ.... എനിക്ക് ഇത് കേട്ടപ്പോൾ തന്നെ മനസിലെ വിഷമങ്ങൾ മാറി... അ ♥️

    • @jayasreeab895
      @jayasreeab895 Před rokem +1

      എന്നേം വിളിച്ചു ❤️😁

    • @archanamol603
      @archanamol603 Před rokem +2

      😂

    • @uservyds
      @uservyds Před 11 měsíci

      ഞാനും വിളികാം 😜😆

  • @rohinig8951
    @rohinig8951 Před rokem +11

    വളരെ സത്യമായ പ്രവചനം 🙏🏻🙏🏻

  • @asrima_a_
    @asrima_a_ Před 11 měsíci +12

    ഇ എന്നാ അക്ഷരം ആണ് ഞാൻ തിരഞ്ഞെടുത്തത് പറഞ്ഞതെല്ലാം സത്യം ആണ്. ☺️💯

  • @user-vy4ll3bq9g
    @user-vy4ll3bq9g Před 11 měsíci +2

    ഞാൻ രണ്ടാമത്തെ പൂ ആണ് എടുത്തത്.. ഞാൻ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു ആ വെക്തി യെ.., സർ paranjat100%സത്യം ആണ് 🙏

  • @lekshmi3207
    @lekshmi3207 Před rokem +3

    Very true sir, 🙏🙏 great 👍👍

  • @abhimonu7176
    @abhimonu7176 Před rokem +16

    2 nd ആണ് തിരഞ്ഞെടുത്തത് ഒന്നൊഴികെ എല്ലാം സെരിയാണെന്ന് തോന്നി.... ഇപ്പോഴും സ്നേഹിക്കുന്നു എന്നതും സ്നേഹിച്ചിരുന്നു എന്നുള്ളതും ഒഴികെ

  • @Beautysdeen
    @Beautysdeen Před rokem +2

    വളരെ സത്യം പറഞ്ഞതെല്ലാം കണ്ണ് നിറഞ്ഞ ങ്കിലും പ്രതീക്ഷയോടെ ഞാൻ ജീവിക്കുന്നു

  • @jishnus9425
    @jishnus9425 Před rokem +6

    സത്യത്തിൽ ഞാൻ മനസ്സിൽ കണ്ടത് എന്നെ തന്നെ ആണ് ഞാൻ എൻ്റെ മനസ്സ് അറിയാൻ ആണ് നോക്കിയത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി സത്യം ആണ് പറഞ്ഞത് എല്ലാം പക്ഷേ എന്നെ മനസ്സിലാക്കാൻ അയാൾക്ക് കഴിയുന്നില്ല എന്നെങ്കിലും മനസ്സിലാക്കുന്ന സമയം വരും അത് വരെ ഞാൻ കാത്തിരിക്കും

  • @lizamanidweepam4249
    @lizamanidweepam4249 Před rokem +3

    🙏sathyam thanne aadhyathe Th aan eduthath positive energy aan ennullathum nala manazullathum thanne❤❤❤❤

  • @lathasivanlatha.s2917
    @lathasivanlatha.s2917 Před rokem +17

    Sir പറഞ്ഞത് മുഴുവൻ സത്യമാണ് 💯..ഒത്തിരി ഇഷ്ടമാണ് എന്നെ...ഒരുപാട് എതിർപ്പുകൾ ഉണ്ട്..ഞാൻ അ ആണ് തിരഞ്ഞെടുത്തത്

    • @pushpalathakm7536
      @pushpalathakm7536 Před rokem

      . എന്നെ സംബന്ധിച 100 % കറക്ട് ആണ്

    • @pushpalathakm7536
      @pushpalathakm7536 Před rokem

      ഇ പുഷ്പം സത്യമാണ് എന്നെ സംബന്ധിച്ച് . കരഞ്ഞു പോയി 100% സ്യൂ

    • @pushpalathakm7536
      @pushpalathakm7536 Před rokem

      സത്യമാണ

    • @sonisoniarun1093
      @sonisoniarun1093 Před 10 měsíci

      Satyam 😢

  • @manjumanpuram3815
    @manjumanpuram3815 Před 9 měsíci +1

    എന്റെ കാര്യത്തിൽ sr പറഞ്ഞത് 100%സത്യം ആണ് ഞാൻ ഒന്നാമത്തെ പുഷ്പം ആണ് തിരഞ്ഞെടുത്തത് എല്ലാം സത്യം ആണ് ഒരു കുറവും എനിക്ക് വരുത്തിയിട്ടില്ല 🙏🙏🙏🙏🙏

  • @aparnasasikumar7568
    @aparnasasikumar7568 Před 10 měsíci +2

    ഞാൻ ഈ വീഡിയോ ഇടക്ക് നോട്ടിഫിക്കേഷൻ നിൽ കണ്ടിരുന്നു. But ഓപ്പൺ ആക്കി ഇല്ല.ennithu കണ്ടപ്പോ 😪pile 1 ആണ് എടുത്തത്. റീഡിങ് തുടങ്ങിയപ്പോൾ മുതൽ കരച്ചിൽ ആരുന്നു. മനഃപൂർവം അല്ല. നിറഞ്ഞ പോയി. ഇതിൽ പറയൂന്നതിൽ ഇത്ര thollam സത്യം ഉണ്ടെന്നു അറിയില്ല. സത്യം ആണേ. ഒരുപാട് സന്തോഷം.

  • @jalajajalaja9225
    @jalajajalaja9225 Před rokem +5

    NO 1വളരേ ശരിയാണ് thanks God❤❤❤❤❤

  • @ramaniganapathy8451
    @ramaniganapathy8451 Před rokem +16

    ഞാൻ 2 ആണ് തിരഞ്ഞെടുത്തത് എല്ലാം സത്യം ആണ് 🙏🙏 thank you

  • @minnapoovi
    @minnapoovi Před 11 měsíci +1

    2മത്തെ ഫ്ലാവർ ആണ് തിരഞ്ഞെടുത്തത്
    അതിൽ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉള്ളതാണ്
    Thanks

  • @user-jk7ik9uh3j
    @user-jk7ik9uh3j Před 10 měsíci +1

    ചേട്ടൻ പറഞ്ഞ കാര്യങ്ങൾ പൂർണമായും ശെരിയാണ്.. പുഷ്പം 1ആണ് ഞാൻ select ചെയ്തത്..

  • @dharmmandharmman402
    @dharmmandharmman402 Před rokem +9

    ഞാൻ ആ എന്ന അക്ഷരത്തോട് ചേർന്ന് നിൽക്കുന്ന പൂ ആണ് തിരഞ്ഞെടുത്തത്.
    താങ്കൾ പറഞ്ഞത് 100%ശെരി യാണ്
    Thank you very much Sir.
    Thanks a lot to the Universe

    • @vijayanev-sn7rv
      @vijayanev-sn7rv Před rokem

      ഞാൻ one വളരെ കറക്റ്റ്. 💯💯💯💯💯💯🙏🙏🙏🙏

  • @shaminakb1931
    @shaminakb1931 Před rokem +9

    100%ശെരിയാണ് എന്റെ കാര്യത്തിൽ ഞാൻ ആദ്യത്തെ പൂ ആണ് തെരഞ്ഞെടുത്തത് അതിൽ പറഞ്ഞത് മൊത്തം ശെരിയാണ് ♥️♥️♥️♥️

  • @user-xw7et5or5j
    @user-xw7et5or5j Před 2 měsíci

    Ellam valare sariyaan... First fiower❤❤

  • @aamifoodsvlogs7449
    @aamifoodsvlogs7449 Před 6 měsíci +1

    ഇ. 100% correct. സംശയം ഇടക്ക് വരുമായിരുന്നു. സ്നേഹം ഇല്ലേ എന്ന് ഇപ്പോൾ . പൂർണ്ണമായും മാറി. No contact ഒരുപാട് വേദനിപ്പിക്കുന്നു. പ്രതിബന്ധങ്ങൾ ഒരുപാടുണ്ട്. പാർട്നേഴ്‌സ് ഉണ്ട്. But love is real. പവിത്രമാണ്. ഒന്നിക്കാനുള്ള വഴിയൊന്നും ഇല്ല. എന്നാലും ഹാപ്പിയാണ്. മരണം വരെ സ്നേഹിക്കും ❤️

  • @sreelathajanardhanan7021
    @sreelathajanardhanan7021 Před rokem +14

    ❤100% സത്യമാണ്

  • @devus1956
    @devus1956 Před rokem +15

    1st one ആണ് തിരഞ്ഞെടുത്തത് എന്റെ ടിജോ യെ എന്നിൽ നിന്നും അടർത്തി മാറ്റല്ലേ ദൈവമേ ഞങ്ങളെ തമ്മിൽ ഒന്നിപ്പിക്കണേ universe 🙏🙏🙏thank you universe thank you angles 🙏🙏🙏🙏

    • @uservyds
      @uservyds Před 11 měsíci

      പക്ഷെ പള്ളിയിൽ ചേരണം 😜💕

  • @AthulyaAanzz
    @AthulyaAanzz Před 11 měsíci +11

    100% ശെരിയാണ്.
    ഞാനിതു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പൊയി... 🥹🥹🥹🥹😘🥹😘😘
    ഞൻ കരഞ്ഞു പോയി... 🥹🥹🥹🥹

  • @prathibhababu3893
    @prathibhababu3893 Před 10 měsíci +1

    ഞാൻ ഉദ്ദേശിച്ചത് അ ആയിരുന്നു താങ്കൾ പറഞ്ഞകാര്യങ്ങൾ 100%സത്യമാണ്

  • @rekhas1091
    @rekhas1091 Před rokem +11

    Thank you universe 🙏🙏🙏

  • @kichuus349
    @kichuus349 Před rokem +15

    100% സത്യം ഞാൻ 2 ആണ് തിരഞ്ഞെടുത്തത് സത്യം ആണ് 12 വര്ഷതെ പ്രണയം എന്ധാനറിയില്ല ഇപ്പോ ഒരകൽച്ച ഇതില്പറഞ്ഞതുപോലെ ആരോ ഒരാൾ കാരണമാകും 100% സത്യം പറഞ്ഞത്

    • @rathnakumari-el7et
      @rathnakumari-el7et Před rokem

      ആവർത്തനം വേണ്ടായിരുന്നു.

  • @daisytomy8115
    @daisytomy8115 Před 10 měsíci +2

    👍👍👍ചേട്ടൻ പറഞ്ഞത് correct ആണ് ❤❤❤♥❤❤

  • @luiel4856
    @luiel4856 Před 11 měsíci +1

    SUPER A BIG SALUTE FOR YOU

  • @bindusudhakaran4124
    @bindusudhakaran4124 Před rokem +7

    Thank you universe 🙏🏻🙏🏻🙏🏻🙏🏻

  • @aami543
    @aami543 Před rokem +4

    ഒന്ന് തിരഞ്ഞെടുത്തു പക്ഷെ രണ്ടിൽ പറഞ്ഞ കാര്യം മുഴുവൻ എന്റെ കാര്യത്തിൽ വളരെ ശരിയാണ്

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Před 8 měsíci

    Thank God 🙏🙏🙏thanku univeres🙏🙏🙏

  • @anitaahire5861
    @anitaahire5861 Před 11 měsíci +1

    പറഞ്ഞത് വളരെ ശരിയാണ്.

  • @anamikaelizabeth6474
    @anamikaelizabeth6474 Před rokem +6

    No.1.100%👌ഇതൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നും പറയും. എന്നാലും എനിക്ക് വിശ്വാസ കുറവ് ആണ്. 🌹

    • @aami543
      @aami543 Před rokem +2

      Enikkum athupole aanu enth okke paranjalum manasil samsahayamanu

    • @ReenaAnil187
      @ReenaAnil187 Před rokem +2

      എനിക്കും 😢😢👍👍

  • @sheebacv3678
    @sheebacv3678 Před rokem +5

    🕉️🙏ഓം നമഃശിവായ 🙏🕉️
    🔱🔱🔱ശിവപുത്രി 🔱🔱🔱
    പുഷ്പം 1 അ 💘💘💘

  • @nc5108
    @nc5108 Před 3 měsíci +9

    അ... എന്നത്.. ഞാൻ ചിന്തിച്ച വ്യക്തിയെ സമ്പന്ധിച്ചു... വളരെ ശരിയായ കാര്യങ്ങളാണ്.. നിങ്ങൾ സംസാരിച്ചത്. 🙌🏻🙆‍♂️👏🏻

  • @vijayankn8445
    @vijayankn8445 Před 10 měsíci +1

    Valare seryanu sir para jath