✨നിങ്ങളുടെ ലൈഫിലേക്ക് ഉടനേ വരുന്നത് ആരാണ്....??? PIC A PILE READING!✨🪶🪶🪶🧿🧿🧿🤩💞😍🤗

Sdílet
Vložit
  • čas přidán 25. 08. 2024
  • #tarotreading #picapilereading #timeless #newvideo #thewheeloffortune #godsplan #happinessreading #wishfulfillments #myspiritualjourney #spiritualworld#motivational#guidance#dailytarotreading#mydivineworship#aathmeekam#reiky#reikyhealing#crystals#crystalhealing#astrology #malayalam #malayalamtarotreading

Komentáře • 214

  • @user-gx9mj1ei3u
    @user-gx9mj1ei3u Před měsícem +15

    2മത്തെ പൈൽ ആണ് ചൂസ് ചെയ്തത്, പോസിറ്റീവ് എനർജി എല്ലാം ലൈഫിലേക്കു അട്രാക്ട് ചെയ്യുന്നു, റീഡിങ് ചെയ്ത നാക്ക് പൊന്നാകട്ടെ, താങ്ക്യൂ യൂണിവേഴ്സ്, താങ്ക്യു മാം ♥️

  • @meharameharavh7505
    @meharameharavh7505 Před měsícem +5

    ഓരോ പ്രാവശ്യവും mam ഇട്ടതൊക്ക കാണാറുണ്ട് കേൾക്കാറുണ്ട്, പക്ഷെ ഇന്നെനിക്ക് comment ഇടണം എന്ന് തോന്നി pile 1ആണ് select ചെയ്തത് പറഞ്ഞതെല്ലാം ശരിയാണ് ഇനിയൊരു reunion വേണ്ട ഒരുപാട് ആശിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു, അത്രമാത്രം കരഞ്ഞു അനുഭവിച്ചു ഒരു മാനസാന്തരം ഉണ്ടാവുമെന്ന് കാത്തിരുന്നു പക്ഷെ അതുണ്ടായില്ല ബന്ധുക്കളുടെ മുൻപിൽ,, പരിചയക്കാരുടെയിടിയിൽ സുഹൃത്തുക്കളുടെ ഇടയിൽ അങ്ങനെ എല്ലാവരുടെയും മുൻപിൽ അപമാനിക്കപ്പെട്ടു എല്ലാവരും ഒറ്റപ്പെടുത്തി, ഇനി ഈ പറഞ്ഞവരുടെയാരുടേം ഒരു സ്നേഹം, സഹായം ഒന്നും വേണ്ട, ദാഹിക്കുന്ന സമയത്തല്ലേ വെള്ളം കിട്ടേണ്ടത് അല്ലാത്തപ്പോൾ എന്തിനാ, anyway thanks a lot mam 👍👍👍🙏🙏🙏

    • @UserPerson-mj4wq
      @UserPerson-mj4wq Před 25 dny

      എനിക്കത് മനസിലാകും. 😔 ഞാനും ചതിക്കപ്പെട്ടു. പക്ഷെ പുതിയ ബിസിനസും മാറ്റവും കൊണ്ട് സന്തോഷം ആണ്. താങ്കൾക്ക് വേണമെങ്കിൽ ഒരു സാദാ സൗഹൃദം, പിന്നെ ഒരു ജോബ് അവസരം തരാം. 🌹🌹

    • @user-mq9no7bx5g
      @user-mq9no7bx5g Před 16 dny

      Same situation

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před měsícem +11

    പായൽ 1 എടുത്തു പറഞ്ഞത് എല്ലാം നടക്കട്ടെ 🙏thanku univers 🙏❤️❤️

  • @user-vs7gq2yv1e
    @user-vs7gq2yv1e Před měsícem +5

    Thankyou unniverse❤️ thankyou angels❤️thankyou Divine❤️thankyou mam❤️👍🏼

  • @navamiskumar5616
    @navamiskumar5616 Před měsícem +1

    Thank you univers ❤
    Thank you, thank you mam ❤

  • @sujatharajappan6911
    @sujatharajappan6911 Před měsícem +1

    ഫസ്റ്റ് ഫയൽ എല്ലാം sarithanna Thankyou സോമജി Thankyouuniversomnmasivaya❤❤❤❤🎉🎉🎉🎉🎉🎉

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx Před 23 dny

    നിങ്ങളെ റീഡിങ്ഡ് ഏറെക്കുറെ എന്റെ കാര്യങ്ങളുമായി മാച്ച് ആവാറുണ്ട് , പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ നല്ലൊരു ഉത്സാഹം ഒക്കെ കിട്ടുന്നുണ്ട് അതുകൊണ്ട് ആണ് സ്ഥിരം കാണാറുള്ളത് , Thank you maa'm , Thank you God , Thank you universe ❤❤ 15:26

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or Před měsícem +3

    Thank u mom.. ഇനിയൊരു റിയൂണിയൻ ഇല്ല.. ഒരുപാടു രാത്രികൾ കരഞ്ഞു തളർന്നു ഉറങ്ങതെയിരുന്നിട്ടിട്ടുണ്ട്... പുതിയ പോസിറ്റീവ് ചിന്തക ളിലൂടെ മുന്നോട്ടു പോവുന്നു

  • @seenasugathan8569
    @seenasugathan8569 Před 29 dny +1

    Thank you universe ❤🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c Před měsícem +2

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @aaryadasan8387
    @aaryadasan8387 Před měsícem +1

    Thank you for the tarot reading 🙏🙏🌼✨♥️

  • @sujathakk6474
    @sujathakk6474 Před 27 dny

    Thank you universe attract all positive energies in my life

  • @Sofia-xf3wd
    @Sofia-xf3wd Před 2 dny

    Ellam. Postive. Karayangal. Ente. Lifel. Attract. Cheyyunnu. Sambathikam. Vijayam. Samardhee. Ente. Lifel. Attract. Cheyyunnu. Thank. You. Universe. Thank. You. Chechi.

  • @user-bq6uv9wh6g
    @user-bq6uv9wh6g Před měsícem +1

    Thank you universe Thank you Divine Thank you Angel's Thank you God Thank you Mam 🙏🙏🙏🙏🙏

  • @LiyaAlan8888
    @LiyaAlan8888 Před měsícem +2

    Pail 1 ellam nanmayilekku varatte....🙏🙏🙏🙏thank you.....

  • @ashikshobi7009
    @ashikshobi7009 Před měsícem +1

    ❤❤🙏 Thanks Universe 🙏 I strongly believe this positive reading 🙏💯 pile 2 ❤ Thanks God 🙏 thanks again Mam ❤🙏

  • @user-sv8gf9zn7i
    @user-sv8gf9zn7i Před 18 dny

    ഒന്നാമത്തെ pial ൽ പറഞ്ഞപോലെ സംഭവിച്ചാമതി univers🙏🙏❤️🥰

  • @anjalyrahul3508
    @anjalyrahul3508 Před 27 dny

    Thank you universe❤❤❤

  • @user-ys7hf4ut6s
    @user-ys7hf4ut6s Před 3 dny

    Thanks ❤

  • @sheejaani2716
    @sheejaani2716 Před měsícem +1

    🙏🏻hai mam. Thanku mam. Thanku universe. Thanku 🙏🏻

  • @user-mq9no7bx5g
    @user-mq9no7bx5g Před 16 dny

    Thnk u universe thank you ചേച്ചി

  • @sujith_thumboor
    @sujith_thumboor Před 20 dny

    Thanku

  • @user-fb6wx9qw4f
    @user-fb6wx9qw4f Před měsícem +2

    സർവ്വേശ്വരന് നാമത്തിൽ നന്ദിയുണ്ട് താങ്ക്യൂ ഡിവൈൻ

  • @user-ps2qh2kf2k
    @user-ps2qh2kf2k Před měsícem

    l pile നന്ദി മാം പറഞ്ഞതു് സത്യമായി സംഭവിക്കട്ടെ യൂണിവേഴ്സിന് നന്ദി നന്ദി നന്ദി ഓം നമ: ശിവായ സങ്കടം സഹിച്ചതിന് ദൈവം സമ്മാനിച്ച സന്തോഷം നന്ദി നന്ദി നന്ദി God❤❤❤

  • @jayakumar7960
    @jayakumar7960 Před měsícem +1

    താങ്ക്യു യൂണിവേഴ്സ് താങ്ക്യു ഡിവൈൻ
    താങ്ക്യു എയ്ഞ്ചൽ
    താങ്ക്യു മാം ഈ റീഡിംങ്ങ് ഒരുപാട് ഇഷ്ടമായി
    നന്ദി നന്ദി നന്ദി
    very very Thanks❤❤❤❤❤❤❤

  • @DevakiDevaki-hz2nn
    @DevakiDevaki-hz2nn Před měsícem

    I Pileപറഞ്ഞതെല്ലാം എന്റെ ലൈഫിൽ സംഭവിക്കട്ടെ അതിന് ദൈവം അനുഗ്രഹിക്കട്ടെ ഈ സന്ദേശം തന്നതിന് മാമ്മി നോട്ടും ദൈവത്തിനോടും ഒത്തിരി നന്ദി നന്ദി നന്ദി🙏🙏🙏

  • @manuvava4005
    @manuvava4005 Před měsícem

    2nd ആണ് ഞാൻ എടുത്തത് അത് 100% ശരിആയിട്ടുള്ള കാര്യം ആണ്.... എന്റെ ലൈഫ് ആയി ബന്ധപ്പെട്ട കാര്യങ്ങൾ ആണ്.... ഇതിലെ ഫുൾ പോസിറ്റീവും ഞാൻ ആക്ട്രാക്ട് ചെയ്തു എന്നിൽ ലെയ്പ്പിച്ചു.... Thanks ചേച്ചി.... നങ്ക്സ് univers... 🙏🦋♥️

  • @Anandhaneelam
    @Anandhaneelam Před 25 dny

    Thanku chechi❤

  • @Ajilabeegam
    @Ajilabeegam Před měsícem

    1 correct ❤

  • @faisalafaisi2994
    @faisalafaisi2994 Před měsícem

    ഞാൻ രണ്ടും കണ്ടു രണ്ടിലും ഒരേ പോലെ പറയുന്നത് പോലെ തോന്നി

  • @Thushara-xx2eh
    @Thushara-xx2eh Před měsícem

    ❤❤Thank you universe.....🙏
    🙏 ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു.....❤❤❤❤
    Thank you God....🙏🙏🙏❤️❤️❤️❤️❤️

  • @MuhammedRaziq-ci3qc
    @MuhammedRaziq-ci3qc Před 14 dny

    സത്യം ആണ് ചെച്ചി

  • @SomanSoman-dy6qw
    @SomanSoman-dy6qw Před měsícem +1

    ഒന്നാമത്തേപയത്സാനുഞാനയാണ്തെരഞ്ഞുയെടുത്തതിവളരേസന്തോഷംപറഞ്ഞകാര്യങ്ങൾവൾറെകാരക്റ്റാനുവളരേണന്നു.

  • @kriya862
    @kriya862 Před měsícem

    ഒന്ന്
    പറഞ്ഞത് എല്ലാം സത്യം ആത്മീയ ഉന്നമനം ലക്ഷ്യം എല്ലാം നഷ്ടമായ അവസ്ഥ യിൽ ആത്മീയത യിലേക്ക് എത്തി പല കോഴ്സ് ചെയ്യുന്നു തേർഡ് ഐ ഓപ്പൺ ആകാൻ 🙏🏻ഈ ഒറ്റ ആഗ്രഹം മാത്രം ഇനി🌹😊

  • @sajikumar4783
    @sajikumar4783 Před měsícem +2

    Thank you Universe 🙏 Thank you guardian angels 🙏 Thank you God 🙏 Thank you Masters 🙏🌹 Thank you mam 🙏🌺

  • @user-dv4xm2cg1v
    @user-dv4xm2cg1v Před měsícem +1

    1st pile പറഞ്ഞതെല്ലാം എന്റെ ലൈഫിൽ സംഭവിക്കട്ടെ... അതിന് ദൈവം അനുഗ്രഹിക്കട്ടെ... ഈ സന്ദേശം തന്നതിന് മാമമിനോടും ദൈവത്തിനോടും ഒത്തിരി നന്ദി നന്ദി നന്ദി... 🙏🙏🙏❤️

  • @BushibushraBushra
    @BushibushraBushra Před měsícem

    Madathinu nnallathuvarattennu prarthikam🌹🌹🌹🌹🌹🌹🤲🏾😊

  • @RajinaShaji-hw8mo
    @RajinaShaji-hw8mo Před měsícem

    🙏❤️thanks❤️🙏mam🙏possittive

  • @arshikkrishnan8302
    @arshikkrishnan8302 Před měsícem

    Mm. പറഞ്ഞ കാര്യം sheriyani

  • @PrinceMb-lo2cx
    @PrinceMb-lo2cx Před měsícem

    MAM PARANJATHELLAM OKY AANU GOD UNIVERSE HELP MY CITIVERSION ❤❤❤❤

  • @user-bw8us6dh6q
    @user-bw8us6dh6q Před měsícem +3

    നമസ്കാരം മാഡം. ഹരേ കൃഷ്ണ. 🙏🏻🌹❤️

  • @ManojAB-ep7kq
    @ManojAB-ep7kq Před měsícem

    Thank you Universe❤

  • @arunkumar.g1017
    @arunkumar.g1017 Před měsícem

    My person heeling possible permanent reunion within seconds reunion ❤

  • @MiniSuresh-nz2lo
    @MiniSuresh-nz2lo Před 26 dny

    Tthank mam

  • @user-bb7jy8xd8v
    @user-bb7jy8xd8v Před měsícem +1

    ഓം നമഃ ശിവായ

  • @rajeeshkp4730
    @rajeeshkp4730 Před 29 dny

    pile:No: 1

  • @YoosafRihan-k7k
    @YoosafRihan-k7k Před měsícem

    Sathyam എന്നെ പറ്റിയാണ് ചേച്ചി പറഞ്ഞതെല്ലാം 😢

  • @user-nx9dh4kl3z
    @user-nx9dh4kl3z Před měsícem

    . Thank you universe🙏🙏🙏🙏

  • @SheejaAni-n3v
    @SheejaAni-n3v Před měsícem

    ❤️hai mam. Thanku mam. Thanku universe ❤️

  • @Angels-niv
    @Angels-niv Před měsícem

    Thank you dear Universe 🙏 🙏 🙏💓💓💓💓🙏🙏🙏

  • @RamaniP-xi6gu
    @RamaniP-xi6gu Před měsícem

    2 100% ok🙏🙏

  • @ramanimo6029
    @ramanimo6029 Před měsícem

    Correct madam 🙏🙏
    Pile 1പറഞ്ഞത് പോലെ നടക്കട്ടെ 🙏🙏കറക്റ്റ്

  • @minibose619
    @minibose619 Před měsícem

    2മത്തെ pail പറഞ്ഞു തെല്ലാം സത്യം തിരിച്ചു വരട്ടെ ❤❤❤

  • @user-zp6mt4pz5x
    @user-zp6mt4pz5x Před měsícem +5

    എല്ലാ ദൈവാനുഗ്രഹങ്ങളും എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സിനും മാഡത്തിനും നന്ദി ❤🙏

  • @santhakumari1897
    @santhakumari1897 Před 28 dny

    1the. Sathyamavatte mam. Paranjath ellam. Correct ane

  • @Naina11177
    @Naina11177 Před měsícem

    Thanks Universe❤❤🙏🙏

  • @sheelafelix7498
    @sheelafelix7498 Před měsícem

    Thank you🙏

  • @pankajavallimg9192
    @pankajavallimg9192 Před měsícem

    Omñamasivaya❤omnamasivaya

  • @prasanthkttp6701
    @prasanthkttp6701 Před měsícem

    Thank you universe💓💓💓🙏🏻🙏🏻🙏🏻

  • @user-ki4wr4xm2d
    @user-ki4wr4xm2d Před měsícem

    Thank you universe ❤❤❤❤❤

  • @rainbowsv6919
    @rainbowsv6919 Před měsícem

    Thankyou universe🙏🏻🙏🏻🙏🏻🙏🏻

  • @sahadsaleem9183
    @sahadsaleem9183 Před měsícem +1

    ഫാസ്റ്റ് ലൈഫ്ലിൽ ഉള്ള ജോലി തിരിച്ചു കിട്ടും.. ഈ റീഡിങ്ങിൽ അങ്ങനെ മനസിലാക്കാമോ??????pls റിപ്ലൈ.. വെക്തി മാറ്റി job അങ്ങനെ എടുക്കാമോ ഈ റീഡിങ്

  • @BinuTH-e8v
    @BinuTH-e8v Před měsícem

    'എനിക്ക് ഇതിനെ കുറിച്ച് അറിയണം താങ്ക്സ്

  • @vinithavs3479
    @vinithavs3479 Před měsícem

    Leader ship quality enikku undayirunnu ath 6 months aayi nashtappettu ippol ath thirichu kitti thudanghiyittundu correct reading

  • @SujaS-ku7ft
    @SujaS-ku7ft Před měsícem +1

    🙏🙏🙏🙏

  • @Amrutha-u6d
    @Amrutha-u6d Před měsícem

    Thank u universe thank u god

  • @User-an3mnx7
    @User-an3mnx7 Před měsícem

    Thanks universe 🙏🙏🙏🙏 thanks god 🙏🙏🙏pile 1

  • @jesnaputhenpurackal2717
    @jesnaputhenpurackal2717 Před měsícem

    Thank you mam❤❤❤

  • @user-lw3zp6bx7e
    @user-lw3zp6bx7e Před měsícem

    Thank you

  • @abhimanueb7075
    @abhimanueb7075 Před měsícem

    thanks. univers. pile. second. good. reading. om. nama. sivaya. ee. readingil. paranja. alla. positive. energyum. ante. life. lekku. atract. cheyunnu. ethellam. ante. life. ill. nadakkum. annu. claim. cheyunnu. thanks. univers. i. claim. to. strongly. reunion. my. person. i. claim. to. strongly. positive. energy. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks.

  • @DeepaKankalath
    @DeepaKankalath Před měsícem

    Thank you univers ❤️🙏 Thank you Angeles ❤️🙏 Thank you mam❤️🙏

  • @ajithaashok3564
    @ajithaashok3564 Před měsícem

    Thanku 🙏🙏🙏

  • @Babu-vl3un
    @Babu-vl3un Před měsícem

    Mam Ella positive energy ium attract cheyunnu.thsnk you universe thank you mam

  • @akshaysathyan7603
    @akshaysathyan7603 Před měsícem

    Thanks univers

  • @user-eq2dr5zf6y
    @user-eq2dr5zf6y Před měsícem +1

    Mam eniku oru joli ok aavunu. Appo mam paranja ebhandence vannu cherumnu mam paranjirunu.aaluckinu thanks next videoyil mam.
    Enikoru hi parayane comment mam,nokki ennu enikariyananu.mam thanks❤❤❤❤❤

  • @Love-and-Love-Only.
    @Love-and-Love-Only. Před měsícem +1

    Njan 2um aduthu

  • @preethareels
    @preethareels Před měsícem

  • @reeshasayish7885
    @reeshasayish7885 Před měsícem

    Thanku universe ❤

  • @BushibushraBushra
    @BushibushraBushra Před měsícem

    Memparanjathoke sheriya
    Pakshe anikayale ulkollanpattanilla
    Anteullil matorala athinenthacheya mem😢🤲🏾😊

  • @sangeethaj3981
    @sangeethaj3981 Před měsícem

    Thank you god 🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @mallikamurali5516
    @mallikamurali5516 Před měsícem

    🙏🙏🙏

  • @Mtm848
    @Mtm848 Před měsícem

    മാം പറഞ്ഞതു് കറകറ്റ് ആണ് ഞാൻ യോഗ ക്ലാസ്സിൽ ചേർന്നു മാം മനസ്സിനു ശരിരത്തിൻ ഒരു മാറി റത്തിന് വേണ്ടി❤🙏🙏

  • @ambuanju5055
    @ambuanju5055 Před měsícem

    ❤️❤️❤️

  • @sudheersudheer2024
    @sudheersudheer2024 Před měsícem

    Thanks unuverse ❤❤❤

  • @bindurajyamuna6582
    @bindurajyamuna6582 Před měsícem

    ❤❤Thank You Universe❤❤🙏👍🙏2🙏

  • @ShyniAbhi-om6mm
    @ShyniAbhi-om6mm Před měsícem +1

    2 nd pile aanu choose cheythe ealla positive energiyum njan eante lifilekku atract cheyyunnu. Thankyou universe 🙏🙏🙏🙏🙏

  • @ambuanju5055
    @ambuanju5055 Před měsícem

    താങ്ക്യു യൂണിവേഴ്സ് ❤

  • @harikumar2625
    @harikumar2625 Před 26 dny

    ഒന്നാമത്തേത് ആണ് ചൂസ് ചെയ്തിരിക്കുന്നത്

  • @deepasreedeepam3817
    @deepasreedeepam3817 Před měsícem +1

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe thank you dear 🙏🙏

  • @prasanths2386
    @prasanths2386 Před měsícem

    Thank you mam❤.Thank you universe❤

  • @bssnair779
    @bssnair779 Před měsícem

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Raju-bg3rh
    @Raju-bg3rh Před měsícem

    പറഞ്ഞ ത് വളരെ ശെരി തന്നെ

  • @Pinky1234-3
    @Pinky1234-3 Před měsícem

    Pile 1 പറഞ്ഞുതുടങ്ങും മുന്നേ പറയാൻ പോകുന്നത് മനസിലായി 😊

  • @MayaVijayan-rz5et
    @MayaVijayan-rz5et Před měsícem

    ❤️❤️❤️❤️👍

  • @anithajayalal1336
    @anithajayalal1336 Před 29 dny

    ❤️❤️❤️🙏

  • @athulkrishna7484
    @athulkrishna7484 Před měsícem

    താങ്ക്‌യൂ യൂണിവേഴ്സ് 🙏❤️താങ്ക്‌യൂ മാം ❤️🙏

  • @user-xp9xu7yz9j
    @user-xp9xu7yz9j Před měsícem

    Onnannu njaneduthathu..gulfil ninnarum illa...Ellam nallathinavatte..Enne chathichavane bhaghavan Avanullathu koduthotte...

  • @divyapradeep1170
    @divyapradeep1170 Před měsícem

    Thank you mam ...Tnqq universe

  • @Sobhana-yi2fh
    @Sobhana-yi2fh Před měsícem

    ❤🙏❤🙏❤🙏

  • @DeepumonMR
    @DeepumonMR Před měsícem

    1.il.paranjathu.nadakatte.❤