Ladies psychology/Female psychology in malayalam /womens psychology

Sdílet
Vložit
  • čas přidán 7. 09. 2024
  • Today sharing, ladies psychology
    #ladiesPsychology#WomenspsychologyInMalayalam

Komentáře • 384

  • @wb1623
    @wb1623 Před 3 lety +121

    പുരുഷനും ഭർത്താവായും, അച്ഛനായും, മകനയും, സഹോദരൻ ആയും കടമകൾ നിർവഹിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്

  • @jaseeljesi9059
    @jaseeljesi9059 Před 2 lety +39

    വളരെ ശരിയാണ്, എല്ലായിടത്തും കാണുന്നതും ഇത് തന്നെയാണ്, ആണുങ്ങൾ പെണ്ണിന്റെ മനസ്സ് മനസ്സിലാക്കി പ്രവർത്തിക്കുന്നു, happy ആയി ജീവിക്കുന്നു, മനുഷ്യർ എല്ലാവരും വ്യത്യസ്ത സ്വഭാവവും ചിന്താഗതിയും ഉള്ളവരാണ്, so സ്ത്രീകൾ ഇത് പോലെ ആണിന്റെ character മനസ്സിലാക്കി പെരുമാറിയാൽ അവൾ ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ അവളെ happy ആക്കാൻ പുരുഷന് കഴിയും, but മിക്ക സ്ത്രീകളും അതിന് ശ്രമിക്കാറില്ല എന്നാണ് സത്യം

  • @shivak976
    @shivak976 Před 3 lety +19

    സ്ത്രീകളുടെ മന:ശാസ്ത്രം വളരെ ഹൃദ്യമായി അവതരിപ്പിച്ചിട്ടുണ്ട്

  • @saji1234able
    @saji1234able Před 3 lety +8

    Beautiful presentation.Highly informative video on female psychology more than reading a book on this subject.Thank you so much.

  • @messim4360
    @messim4360 Před 3 lety +3

    വളരെ ശാസ്ത്രീയമായി തന്നെ എക്കാലവും പ്രസക്തമായ ഒരു വിഷയം ഇവിടെ അവതരിപ്പിച്ചത്. ഈ ടിപ്പ്സ് ഓർത്താൽ തീർച്ചയായും എല്ലാ കുടുംബങ്ങളും സ്വർഗ്ഗതുല്യമാകും.👍

  • @hameed5732
    @hameed5732 Před rokem +2

    വളരെ ലളിതവും മനോഹരവുമായ അവതരണം
    ഉപകാരമുള്ള വീഡിയോ.
    അഭിനന്ദനങ്ങൾ

  • @user-to4yd2ur8w
    @user-to4yd2ur8w Před 3 lety +41

    അച്ഛൻ സഹോദരൻ ഭർത്താവ് ഇത് കടമ അല്ല അല്ലെ... അതോ ഇവരൊക്കെ ജീവിതത്തിലെ നാടക കഥാ പാത്രങ്ങളോ...

  • @nizamudeen9100
    @nizamudeen9100 Před 3 lety +38

    ആർക്കെങ്കിലും കെയർ വേണോ കുറച്ചു കെയർ എടുക്കട്ടെ😀😁

  • @sunilkumarveni7071
    @sunilkumarveni7071 Před 3 lety +6

    നല്ല വീഡിയോ. ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @tonyissac7126
    @tonyissac7126 Před 3 lety +1

    ഞാൻ ഇതേപോലെയുള്ള ചെറിയ ചെറിയ സംസാരങ്ങൾ ഒന്നും നടത്താൻ ആഗ്രഹിക്കാത്ത ആളാണ്..എത്ര അടുത്ത കൂട്ടുകാർ ആണേലും ഞാൻ അങ്ങനെ ഒന്ന് ചോദിക്കാറില്ല... ഹോസ്റ്റലിൽ നിൽക്കുന്ന സമയത്ത് അമ്മ എപ്പോഴും വിളിച്ചു ഇങ്ങനെ ചെറിയ കാര്യങ്ങൾ ചോദിക്കാറുണ്ട്.. പക്ഷേ എനിക്ക് അങ്ങനെയുള്ള ഫോൺ കോളുകൾ വല്ലാത്ത ബുദ്ധിമുട്ട് ആണ്‌...മാറ്റാൻ ശ്രമിച്ചാലും എനിക്ക് അതിന് പറ്റില്ല, കാരണം അത് എന്റെ പേഴ്സണാലിറ്റിയുടെ ഭാഗമാണ്...ഈ വീഡിയോ കാണുമ്പോൾ ഞാനൊക്കെ ഒരു കമ്മിറ്റ്മെന്റിൽ പോകാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത് എന്ന് തോന്നുന്നു

  • @supporter5888
    @supporter5888 Před 2 lety +2

    See നിങൾ പറയുന്നത് കുറെ ശരിയാണ് എന്നാല് എല്ലാവരും ഇങ്ങനെയല്ല , പിന്നെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കണം.., കുട്ടികളെ മാതാപിതാക്കളും ,അവരെ കുട്ടികളും .. ഒരു സാധാരണ കുടുംബത്തിൽ പലപ്പോഴും ഒരു പ്രായം എത്തുമ്പോൾ ബോയ്സ് തന്നെയാണ് പ്രശ്നം ഉണ്ടാക്കുന്നത് അവരെ പലപ്പോഴും അമ്മമാർ പോലും മനസ്സിലാകാതെ പോകുന്നു .... I support your views and opinion but the world is not only designed for making women's happy but also for men

  • @sobhagopinathan
    @sobhagopinathan Před 3 lety +2

    Very good presentation with cute smile.. Thank u shiya for this video

  • @azfa4056
    @azfa4056 Před 3 lety +3

    Valuable message..thank you for choosing best topic...

  • @fathimabeevi665
    @fathimabeevi665 Před 3 lety +3

    you explain everything really well I really liked your video presentation so please keep going

  • @kiranrs7959
    @kiranrs7959 Před 3 lety +4

    Women psychology : ഒരു നിമിഷം തരു നിന്നിലലിയാൻ, ഒരു യുഗം തരൂ നിന്നെ അറിയാൻ എന്നാണല്ലോ 😊

  • @appu3794
    @appu3794 Před 3 lety +5

    ഭാര്യമാർ ഭർത്താക്കൻമാരെ സ്നേഹിച്ചില്ലെങ്കിൽ സ്നേഹം കിട്ടുന്ന ഇടത്തോട്ട് അവർ പോകും

  • @deepakuttikkatt9737
    @deepakuttikkatt9737 Před 3 lety +1

    നിങ്ങൾ പറഞ്ഞതെല്ലാം വളരെ ശരിയാണ്. Good presentation 👍

  • @ambilitom7295
    @ambilitom7295 Před 3 lety +1

    Good one , thanks for sharing, palarum masilakatha karyngal

  • @meenumc8101
    @meenumc8101 Před 3 lety +1

    Good message ithupolathe videos iniyum paratheeshikunnu

  • @babyb954
    @babyb954 Před 3 lety +1

    Very interesting nd significant subject.simple nd scientific presentation.thanks

  • @leelammasworld8207
    @leelammasworld8207 Před 3 lety +1

    Good evening
    Good sharing, you are correct
    Welcome

  • @shoneshaji1009
    @shoneshaji1009 Před 3 lety +2

    Clearly explained many things. This are very valuable also

  • @shoneshaji9384
    @shoneshaji9384 Před 3 lety +3

    Clearly explained psychology of ladies
    Great uploading

  • @muhammedshareef278
    @muhammedshareef278 Před 3 lety +1

    you said well I really liked your presentation I just loved you videos so please keep going

  • @amarti3316
    @amarti3316 Před 3 lety +2

    Well explained. These ideas are very useful.

  • @sree3113
    @sree3113 Před 2 lety +3

    സ്ത്രീകളുടെ മനസ് കുന്തം ആണ്...
    ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത റൗഡി കളോടൊപ്പം ഒളിച്ചോടും.. നമ്മളെ പോലുള്ള നേരം വണ്ണം കുടുംബം നോക്കുന്നവരെ ഇവർക്ക് venda...സ്ത്രീ അബല അല്ല തബല ആണ്

    • @wingknight7132
      @wingknight7132 Před rokem +1

      സ്ത്രീകൾ തിരിച്ചു വരും എന്നാൽ rowdy യുടെ കൊച്ചിനെ വയറ്റിൽ ചുമന്നുകൊഡ്

  • @archanarajesh5845
    @archanarajesh5845 Před 3 lety +1

    Well explained.. thanks for sharing this.. all the best. Keep doing.

  • @veenakailas5262
    @veenakailas5262 Před 3 lety +1

    Nice video....must watch one....Do more such videos

  • @yoyofunny6284
    @yoyofunny6284 Před 3 lety +4

    Great and usefull tips 😍😍

  • @anunandhaanish7308
    @anunandhaanish7308 Před 3 lety

    Good topic chechi well presented..... Like ur attitude and presented very well

  • @suham5847
    @suham5847 Před 3 lety +1

    Good information. Positive one. Thanks for sharing.

  • @izzza3114
    @izzza3114 Před 3 lety +2

    Well said...keep posting such videos..

  • @babukchira
    @babukchira Před 3 lety

    Avatharanam nannaettundu. Othiri eshttappettu.👍👍👏👏

  • @mekha9314
    @mekha9314 Před 3 lety +1

    Thanks for sharing for valuable message 👍👍👍👍

  • @worldcreations822
    @worldcreations822 Před 11 měsíci +1

    Many things you said are true

  • @sobhagopinathan
    @sobhagopinathan Před 3 lety +2

    Shiya, this i watched second time. Super

  • @nourintnavas
    @nourintnavas Před 3 lety

    Nice Sharing, kettukondirikkan nalla rasamund , useful message dear,

  • @ajithasarathsarath
    @ajithasarathsarath Před 3 lety

    Hi shiya. Valare manoharamaayi paranjallo. Super

  • @shesmy2251
    @shesmy2251 Před 3 lety +1

    Very useful message passed..thank for this video

  • @lovesanskrit7696
    @lovesanskrit7696 Před 3 lety

    Nalla nalla arivukal ee karyagal sredhichal nammude kudunna bhangal urachathavum

  • @chandanakb9686
    @chandanakb9686 Před 3 lety +5

    well explained everything

  • @thomasjoseph621
    @thomasjoseph621 Před 11 měsíci +1

    As long as Mummy is happy, everybody is happy....!

  • @fathimasulaiman3310
    @fathimasulaiman3310 Před 3 lety +1

    reallly goood speech...nannny samsarichu

  • @sarathlalajithaajitha5983

    Hi shiya, very nice video and u explained very well

  • @nerrekhai7158
    @nerrekhai7158 Před 3 lety +1

    Good topic and well presented. Thank you

  • @anilek8905
    @anilek8905 Před 2 lety +2

    Sthreekaley,mathram care cheythal mathiyo purudhnmark tention onnum illey

  • @aelnaes1588
    @aelnaes1588 Před 3 lety

    Valare vythysthamaya oru chinthagathi nannayi avatharippichu

  • @lillykitchen9761
    @lillykitchen9761 Před 3 lety +1

    Useful video. Thank you for sharing.👍👍

  • @Lakshya-jr8tn
    @Lakshya-jr8tn Před 3 lety +1

    well explained. thanks for spreading positive vibe.

  • @yoyofunny5947
    @yoyofunny5947 Před 3 lety

    Nalla video ayerunuu. Koraya usefull ayee information undayee

  • @skv6655
    @skv6655 Před 3 lety

    women psycology valare lalithamayi avatharippichu..good keep doing

  • @dhipu1991
    @dhipu1991 Před rokem +1

    Thanks. ..

  • @ammarahsidhik1230
    @ammarahsidhik1230 Před 3 lety +2

    Well said, thank you for sharing with us

  • @ameerti6382
    @ameerti6382 Před 3 lety +1

    Informative. Thanks for sharing.

  • @dreamsmaker6979
    @dreamsmaker6979 Před rokem +1

    💯യോജിക്കുന്നു... Well presentation

  • @minukarunakaran7894
    @minukarunakaran7894 Před rokem +1

    എനിക്ക് അറിയാൻ പറ്റും.👍👍👍👍🙏

  • @anithanayar1781
    @anithanayar1781 Před 3 lety +1

    Usefull tips അടിപൊളി ആയിട്ടുണ്ട് 👍👍👍

  • @anusree6615
    @anusree6615 Před 3 lety

    really usefu video..iniyum video pratheekshikyunnu

  • @foodlover9889
    @foodlover9889 Před rokem +1

    Useful vedio.thanks for sharing

  • @johanng3068
    @johanng3068 Před 3 lety +1

    Really useful video 👍thanks for sharing

  • @momandme143
    @momandme143 Před 3 lety +1

    U r right....very nice share.....thnk u for the share

  • @sarathlalajithaajitha5983

    Its valuable message.. i will share this to my wife

  • @muttayyamurali1789
    @muttayyamurali1789 Před 3 lety

    വളരെ ഉപകാരപ്രദമായ വീഡിയോ 👌👌👍

  • @rashidarattuthodi7243
    @rashidarattuthodi7243 Před 3 lety +1

    Well said...valuable message...thnks for the share

  • @aagubaby9095
    @aagubaby9095 Před 3 lety +1

    very good explanation given

  • @majithamajitha8044
    @majithamajitha8044 Před 3 lety

    Well said...thank u for this information...waiting for new vdo

  • @sreeharis7548
    @sreeharis7548 Před 3 lety +1

    valuable thanks for sharing.

  • @ridaizza7959
    @ridaizza7959 Před 3 lety +2

    Valuable information

  • @sooraltabiah3944
    @sooraltabiah3944 Před 3 lety +2

    Well said nd thanks for sharing 👍

  • @praveenaa8254
    @praveenaa8254 Před 3 lety +2

    Very well said .. thanks for sharing

  • @sheshashafeeq9860
    @sheshashafeeq9860 Před 3 lety +1

    Clearly explained & nice presentation

  • @studentzonepallivalavu5043

    Good talk. Very interesting 👍

  • @benadictlilly6782
    @benadictlilly6782 Před 3 lety +1

    Useful video. Good messages 👍👏👏

  • @minhamuhammed2477
    @minhamuhammed2477 Před 3 lety +1

    Well explained thanx for sharing

  • @agubaby1373
    @agubaby1373 Před 3 lety +1

    thats a very good topic normally neglected

  • @sahasweet6340
    @sahasweet6340 Před 3 lety +1

    Well said. Valuable information

  • @ananya3156
    @ananya3156 Před 3 lety +2

    Interesting topic..well explained

  • @ajithasarathsarath
    @ajithasarathsarath Před 3 lety +1

    Very explained. Thank u shiya

  • @sanjumd9362
    @sanjumd9362 Před 3 lety

    Good talk aanutto valare nannayitundu

  • @sandhyadr5070
    @sandhyadr5070 Před 3 lety +1

    yes true....well presented chechi....good topic.conveyed very well.

  • @dwanithalam9179
    @dwanithalam9179 Před 3 lety +1

    well explained and beautiful presented

  • @gladtalks1308
    @gladtalks1308 Před 3 lety +1

    Really good one you shared
    thankyou❤️

  • @anjanayoutube4309
    @anjanayoutube4309 Před 3 lety

    useful video dearr..reality..waiting for the next video

  • @Kunjutan30
    @Kunjutan30 Před 2 lety +2

    Good presentation 👏

  • @creativeash7117
    @creativeash7117 Před 3 lety +1

    very well presented..good

  • @vishnusangi7987
    @vishnusangi7987 Před 3 lety

    valare nannayi present cheythuto...

  • @johnsina1617
    @johnsina1617 Před 3 lety +1

    Lot to know about woman psychology

  • @syamraj2604
    @syamraj2604 Před rokem +2

    Unda. Digficulta.manasilakkan ate seriya. Purushanmare kuttapeduthunnu. Streekale pokkunnu.stree enthanenn lokam kandkondirikua.athinepatty parayathate entha.sneham koduthalum avasaram kittiyal purushane vanchikkunna stree.quatation koduth husine konne kamukante koode pokunnaval kamasukhathine vendi petta kunjine are parayil talapottich konnitt pokunnaval itokke strreekala.itokke newsilude lokam kandatha.pinne ipol bankkovercha visathattipp moshanam ..kolapathakam....tudangi Orupad criminal caseukalil streekal prethikala.itilokke kandal manyatha ullavalumar polum und.ennittum streek sneham. Streek koppe ..nanamille parayan??30 sathamanam kanum nalla streekal.itil etha nallatennum chathikkathaval ennum njangal purushanmar tiricharinj snehikkum.kamathine vendy chathikkathavalmare engane thirichariyum??polich nokam pattilla.atukonf aavasyathine snehavum mattum arhatha pettal mathy ketto?

  • @nishamolu505
    @nishamolu505 Před 3 lety +2

    Well said...all points are correct...amazing upload

  • @lalchandlalu5690
    @lalchandlalu5690 Před 2 lety +1

    mind of small things

  • @vivekponna3935
    @vivekponna3935 Před 3 lety +1

    Ellam sthreekalkk mathram alle care um , timem ellam avrde mind nammal settakanam entha ith anugalum manushyan thannalle sahajeevi aah oru pariganana anugalum aagrehikum ... purushamar aarum pottanmar alla ... avrkk vendath adyam arinj cheyth nokk sthreekale nigal thottupokum aanygalde snehathinte munbill niglkk venam enn avasgyapedunnath palathum nigal polum aryathe nigalkk kittum adhyam sthreekal purushanmark nalla oru positive mind jeevikan olla kodukanam baki nigalk vendatgellam avn tharum nigade partner aaro ayal .. nigal sthreekal agrehikunnath etgrayo athilum kooduthal

  • @user-re5ip3zk7e
    @user-re5ip3zk7e Před 2 lety +2

    സിംപിൾ പെർഫോമൻസ്..... വെരി.... ഗുഡ്...... നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.....?...... അപ്രതീക്ഷിതമായി.... മറുനാടൻ കമെന്റ്ഇൽ കണ്ടുമുട്ടി.....?

  • @joviansstar5906
    @joviansstar5906 Před 3 lety +1

    Good information..

  • @zainzubair4086
    @zainzubair4086 Před 3 lety +1

    Kettirikkan nalla rasamund.. Good dear

  • @asishkr6506
    @asishkr6506 Před 2 lety +1

    ശുദ്ധ asambhandham

  • @vishnuvv7457
    @vishnuvv7457 Před 2 lety +3

    ഒറ്റവാക്കിൽ fake ആയി പെരുമാറിയാൽ ഇഷ്ട്ടപെടും.... 👍🏽

  • @tocafay2584
    @tocafay2584 Před 3 lety +1

    Nannayit explain cheythu 😍😍

  • @dawn818
    @dawn818 Před 3 lety

    Very good information, thanks for sharing👍

  • @ManojKumar-db3ge
    @ManojKumar-db3ge Před 2 lety +1

    Kooduthal CARE cheydittanu kanjav adikkunnavante koode pogunnad