Girls ന്റെ മനസ്സിൽ ഇടം നേടണോ??? വഴി ഉണ്ട്!!! - ztalks 38th episode | Malayalam |

Sdílet
Vložit
  • čas přidán 31. 05. 2018
  • This video is all about "How to attract girls!!"
    Z talks - Zameel Abdul Rahman's attempt to bring positive changes to fellow beings. Some little tips every now and then. Stick around.
    CZcams - / ztalks
    Instagram - / zameel_ztalks
    Facebook - / ztalkss
    Twitter - / ztalkss
    Snapchat - / ztalkss
  • Jak na to + styl

Komentáře • 3,1K

  • @akashss
    @akashss Před 5 lety +1838

    ഞാൻ എന്തിന് പെണ്ണുങ്ങളുടെ മനസിൽ ഇടം പിടിക്കണം വേണമെങ്കിൽ പെണ്ണുങ്ങൾ എന്റെ മനസിൽ ഇടം പിടിക്കട്ടെ അതല്ലേ ഹീറോയിസം

  • @SanjuTechy
    @SanjuTechy Před 6 lety +775

    Aliya......pwolich....ninga vere level anu......😘😘😘😍😍😘😘

  • @raeesrazy
    @raeesrazy Před 5 lety +94

    നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല ആത്മാർത്ഥമായിട്ട് സ്നേഹിക്കുക
    ബാക്കിയെല്ലാം പിറകെ വന്നോളും😍

  • @hashimhamdu7188
    @hashimhamdu7188 Před 6 lety +1181

    എന്തിനാ പെണ്ണൊക്കെ. ഇത് പെണ്ണിന് പകരം പന്തിനെ പ്രണയിച്ച ആണുങ്ങളുടെ സാമ്രാജ്യം ⚽😍

    • @Viazehan
      @Viazehan Před 6 lety +54

      Pennum Football okke vithyastha vikarangalalle suhruthe....jeevithathil Allam anubhavikanam ...Allalle oru rasam😍

    • @mohammedshibilpanjili9229
      @mohammedshibilpanjili9229 Před 6 lety +2

      Hashim hamdu 7 2 you

    • @abhijithsundar9295
      @abhijithsundar9295 Před 6 lety +8

      ❤⚽❤😍

    • @ahammadsufail3885
      @ahammadsufail3885 Před 6 lety +23

      pandh anak kutyole theruo

    • @amm2642
      @amm2642 Před 6 lety +67

      നിന്റെ അച്ഛൻ ഇങ്ങനെ ചിന്തിച്ചിരുന്നേൽ ഇന്ന് നീ ഇതുപറയാൻ ഉണ്ടാകാതില്ലാരുന്നു

  • @MasterPiece
    @MasterPiece Před 6 lety +244

    Ha zameel ka polichu......നല്ല അവതരണം.....ഫുൾ കടഞ്ഞെടുത്ത പോയിന്റ് ആണ്....ബ്രോ

    • @ZTalks
      @ZTalks  Před 6 lety +22

      Thanks bro 😘

  • @ZTalks
    @ZTalks  Před 6 lety +331

    hope you all like it :)
    eni adutha sat baaki colour aaka ;)

  • @azizksrgd
    @azizksrgd Před 6 lety +345

    ഇത്ര കഷ്ടപ്പെട്ട് പെണ്ണിന്റെ മനസ്സിൽ ഇടം പിടിക്കണ്ട 😂

  • @nikhilms1061
    @nikhilms1061 Před 3 lety +44

    Best expression of LOVE
    L-Lost of time
    O-Out of mind
    V-Vanish of money
    E-End of Life
    Jst remember that 😜

  • @bindhuskumar1442
    @bindhuskumar1442 Před 6 lety +120

    ഒരു simple tips ഈ girlsനെ impress ചെയ്യുന്ന സമയം കൊണ്ട് നിങ്ങൾ successലേക്ക് കുതിക്കാൻ hardwork ചെയ്യൂ because sucessfull aya വ്യക്തിയോട് എല്ലാവർക്കും ആരാധന respect തോന്നും so dont dont waste your time for running behind girls( nothing offense )

  • @muhammedsavad9338
    @muhammedsavad9338 Před 6 lety +29

    Bro. നിന്റെ ഈ എളിമയാർന്ന. സംസാരമാണ് നിന്റെ വിജയം ആ സംസാരമാണ് ഞങ്ങളുടെ വഴിത്തിരിവും 😍😘😘😘

  • @sreekalacp5532
    @sreekalacp5532 Před 5 lety +19

    ആളെ അക്കീട്ടില്ല മറ്റെയെടത്തെ ചിരി അല്ലട്ടോ 😂😂

  • @thomas.ap.000
    @thomas.ap.000 Před 5 lety +130

    😀😀😀😀ചേട്ടന്റെ പെണ്ണിന്റെ ഭാഗ്യം. 🤗🤗🤗

  • @sonetgeorge713
    @sonetgeorge713 Před 6 lety +928

    സ്വന്തം ചേട്ടൻ/ഫ്രണ്ട്സ് പറയുന്ന feel കിട്ടും ഇക്ക പറയുമ്പോൾ 😍

  • @ajmalkvajmal4851
    @ajmalkvajmal4851 Před 6 lety +157

    Zamil ka😍😍😍 ഞാൻ നിങ്ങൾ പറഞ്ഞത് പോലെ എന്റെ ഫ്രൻസിന്റെ ഉള്ളിൽ സ്ഥാനം പിടിക്കാൻ വേണ്ടി വലിയആളായി പോയതാ but അവൾക്ക് എല്ലാംമനസ്സിലായിരുന്നു 😂😂അവൾ പറയുകയായിരുന്നു ഞാനും കാണാറുണ്ട് zamil ka ന്റെ വിഡിയോ 😇😇ആകെ ചമ്മി പോയി കേട്ടോ😂😂😂

  • @nihadrazza4428
    @nihadrazza4428 Před 6 lety +393

    മുത്തേ ഇങ്ങനൊന്നും പ്രണയിച്ചിട്ട് കാര്യമില്ല. ഒരു പാട് അഡ്ജസ്റ്റ് ചെയ്യേണ്ടിവരും നമ്മൾ നമ്മളായി തന്നെ ഇരുന്നാമതി അങ്ങനെ വരുന്ന പെണ്ണ് വന്നാ മതി വന്നില്ലങ്കിൽ അങ്ങ് പോട്ടെന്ന് വെക്കും അല്ല പിന്നെ😎😎

  • @ShabnaFazilHabeebShabusVlog

    🤣🤣 Expert aan lleee.. Thumb nail kandappo paingili aanenna vichariche.. pakshe really helpful tips aan Thamasha mattil aan parayunnathengilum 👌👌👍❤ Shabu's Vlog

  • @A2ZTricks
    @A2ZTricks Před 6 lety +18

    Kidukki..

  • @UNBOXINgdude
    @UNBOXINgdude Před 6 lety +55

    💜💜💜💜💜💜

  • @irfuuuleomessi1209
    @irfuuuleomessi1209 Před 3 lety +8

    Happy to watch this as the 1000000th person ❤️😍 1m congoo 🤙🏻✨😁

  • @nivinc7541
    @nivinc7541 Před 5 lety +85

    പ്രണയം ഇല്ല എന്നും ക്ലാസ്സിൽ പോകുന്നു ഫ്രണ്ട്‌സ് ഒപ്പം അടിച്ചു പൊളിക്കുന്നു ട്രിപ്പ്‌ പോകുന്നു കുറെ തെണ്ടി തിരിഞ്ഞു നടക്കുന്നു കുറച്ചു അലബോക്കെ കാട്ടുന്നു ഇപ്പോൾ നമ്മുക്ക് ഉള്ള ചെറിയ ചിലവ് ഉള്ള ക്യാഷ് ഉണ്ടാകുന്നു വീട്ടിൽ നാട്ടിൽ എല്ലായിടത്തും വല്ല്യ കുഴപ്പം ഒന്നും ഇല്ല നന്നായി ഉറങ്ന്നു ലൈഫ് ഇങ്ങനെ എൻജോയ് ചെയ്തു നടക്കുന്നു

  • @rashidkmohd7813
    @rashidkmohd7813 Před 6 lety +12

    ഇക്കാന്റെ MOTIVATION VEDIO കാണുമ്പൊ മനസ്സിലൊരു സന്തോഷാണ്...,Ikkaaa's motivation very different from others 😍😘

  • @MotivxteYourself
    @MotivxteYourself Před 6 lety +89

    എന്റെ പൊന്നിക്കാ....ഇങ്ങള് മരണമാസ്സാണ്

  • @adarshachus2976
    @adarshachus2976 Před 5 lety +376

    ഇത് പെണ്ണിന് പകരം പന്തിനെ പ്രണയിച്ച ആണുങ്ങളുടെ സാമ്രാജ്യം

  • @alimurshid466
    @alimurshid466 Před 3 lety +17

    ഇദ് കാണുന്നധ് ഫുള്ള് കാലൻ കോഴികളായിരിക്കും 🤩🤩🤩😌

  • @naimazavahir1446
    @naimazavahir1446 Před 6 lety +3

    It's ozum n seems listening to a friend's talk rather than a motivational speech.... and that's what makes z talks different and unique from others... 👏👏👏 keep rocking....☺

  • @abhinavabhi8463
    @abhinavabhi8463 Před 6 lety +10

    Ikka polichu.... very valuable information .
    Ikka massallaa marana massaaa

  • @MrMusthafa
    @MrMusthafa Před 4 lety +1

    Poli ikkaaa
    Samadhanayi
    Ithu vare kandathil eatavum usefull video
    Orappayum njn max share chyyum

  • @princerspopy704
    @princerspopy704 Před 3 lety +3

    ആ ഒരു introduction വീഡിയോ കണ്ടാൽ മതി എന്ത് motivation ആണ്.
    Uff നിങ്ങൾ വേറെ level ആണ് അണ്ണാ🔥😍

  • @vivekappu6689
    @vivekappu6689 Před 6 lety +9

    Thanks for advice ikka . Swantham ikkaane pole😍

  • @Shuhaib_Shubbu
    @Shuhaib_Shubbu Před 6 lety +97

    കൃത്യ സമയത്തു തന്നെ, എനിക്ക് കാണാൻ പറ്റി..... ഇനി ഞാനൊന്നു ഉഷാറാക്കും... ✌

  • @riyasat3260
    @riyasat3260 Před 5 lety

    Waawu useful aaanello ningalude videos... Good tips maan keep it up

  • @unniunni5681
    @unniunni5681 Před 5 lety

    Machanee Tanx toooo.....Enikoral set aayi......machanje Tips Njan use cheydhittaa njan avlodu samsarichadhoky....Tanx you machuu

  • @sandraanandhu6198
    @sandraanandhu6198 Před 6 lety +64

    ഇതൊക്കെ വളരെ ശരിയാണ് ഏട്ടാ 😍ഇങ്ങള് പൊളിച്ച് 🤗

  • @jasilputhanpura6228
    @jasilputhanpura6228 Před 6 lety +4

    Superb video 👌 i have been watching all ur videos and i just wanna thank you for ur vibrant videos ❤️👌! Will you please make a video for students affected with dyslexia problem! I hope that you know what dyslexia is. It will be a great help if you come up with a video for such students who were having such a psychological pressure in schools. Please do make a video on that topic and i hope that you will at least reply for my comment! 😉❤️✌️

  • @vishnumr4375
    @vishnumr4375 Před 6 lety

    ആദ്യം ആയിട്ടണു ചേട്ടന്റ വീഡിയോ കാണുന്നത് Poli ചാനൽ ആണ് എന്റെയും കുടി സപ്പോർട്ട് ഇനി ഉണ്ടാവും Bro😘😻😻😻

  • @Hecklerrrr
    @Hecklerrrr Před 5 lety +24

    Arelum 2019 // june il kanunundo

  • @subscriberswithoutnovideoc4471

    ha ha😃single ayavar evide unde...

  • @MidhunvSankar
    @MidhunvSankar Před 6 lety +81

    Old 👗 dress paranjal issue aakum :) bakki ellam super

    • @ZTalks
      @ZTalks  Před 6 lety +5

      Issue aaya experience undenkil.. please share 🙊🙊

    • @MidhunvSankar
      @MidhunvSankar Před 6 lety +1

      Z Talks hehehehehe

    • @BORNHUNGRYByMinnu
      @BORNHUNGRYByMinnu Před 6 lety

      MIDHUN V SANKAR daivame..dhuranthan ethiyaloo.....wife dhurantham evide???

    • @Nandu.way.
      @Nandu.way. Před 6 lety

      ikka love u loot

    • @hakilabdulla6666
      @hakilabdulla6666 Před 6 lety

      Z Talks zameel ikka onn chothikkatte reply tharumengil

  • @arjunsuresh4590
    @arjunsuresh4590 Před 6 lety

    Adipoli tips.. othiri helpfull... super ikkaaa... 😘😘😘

  • @farsanafarsu3183
    @farsanafarsu3183 Před 3 lety +2

    Intro kalikki ikka othiri ishtayi masha allah padachon barakathu cheyyatte🤲ameen💐💐💪🏻💪🏻💪🏻

  • @NIKHILKANNANCHERY
    @NIKHILKANNANCHERY Před 6 lety +247

    ഒരുത്തി എന്റെ വീട്ടിലിരിപ്പുണ്ട്‌.

    • @dcopz_9807
      @dcopz_9807 Před 6 lety

      ആങ്ങള ഉണ്ടങ്കിലോ മച്ചു

    • @sabinsabu1958
      @sabinsabu1958 Před 6 lety

      Nikhil Kannanchery Tech 😂😂😂

    • @NN-cm2bv
      @NN-cm2bv Před 6 lety +1

      Nikhil Kannanchery Tech ara bro

    • @girishi.p.1077
      @girishi.p.1077 Před 6 lety

      N N ....ente bro...ee paranja sangathiyellam pulli payati nokiya alu veettil irippundenna paranjathu

    • @NN-cm2bv
      @NN-cm2bv Před 6 lety

      Girish i.p. ok.. Muthe

  • @DreamEngineering
    @DreamEngineering Před 6 lety +9

    Cheriya vishayangaleduthu videoyilude mattullavarkku manassilaaki kodukkunnathaanu
    Ikkayude prethyeekatha.

  • @abeypmathew1927
    @abeypmathew1927 Před 5 lety

    Chettaaaa pwolichuuuu.
    Engane ee thadi kilippichuuu.
    Ha pinnee eniyum nalla tips edaneee. ....

  • @alansuresh624
    @alansuresh624 Před 5 lety +2

    Nice video.....Ethu aduth kazhiumpol aganae bihv chyaan ollathu allae.... Aganae adukkum enn olla tip para... Next video athu chyum enn vishosikunnu😁

  • @jkvlogs9980
    @jkvlogs9980 Před 6 lety +44

    ഇൗ അവള് ഇവള് എന്ന് പറയാൻ എങ്കിലും ഒരാൾ വേണ്ടെ ഭായ്‌ 😂😂

  • @vivekmohan7785
    @vivekmohan7785 Před 6 lety +6

    Excellent my brother.

  • @akshaykumara8283
    @akshaykumara8283 Před 5 lety +33

    ഇതെല്ലാം ഞാൻ ചെയ്തോണ്ട് നടക്കുവാ ...ചേട്ടൻ പറഞ്ഞ എല്ലാം points ഉം ചെയ്‌നുണ്ട് പക്ഷെ ...ഒരു പിടിവള്ളി കിട്ടുന്നില്ല..അവളുടെ അടുത്ത്

  • @jineshsnair9017
    @jineshsnair9017 Před 5 lety +3

    Nyz presentation Bro❤️

  • @sainath3829
    @sainath3829 Před 6 lety +59

    സംഭവം ഇക്കയെ പോലെ ആകണം എന്നു പറഞ്ഞാൽ പോരെ😍😍😍😍

  • @ak-zd9fs
    @ak-zd9fs Před 6 lety +77

    Respect കൊടുക്കുമ്പോൾ മുതലെടുക്കുന്നത് അല്ലാതെ ആ respect തിരിച്ചു കിട്ടുന്നില്ല....... അത് അങ്ങനെ ആണോ ? തിരിച്ചു കിട്ടില്ലേ ??😦

    • @aneesanees8700
      @aneesanees8700 Před 6 lety +1

      hi..hi..hi. chiripichu chiripichuuuuu

    • @ak-zd9fs
      @ak-zd9fs Před 6 lety

      @@aneesanees8700 correct alle bro😂

    • @ajmalbabu8800
      @ajmalbabu8800 Před 5 lety

      Give respect and take respect..
      It's a policy with quality

    • @ak-zd9fs
      @ak-zd9fs Před 5 lety +3

      @@ajmalbabu8800 athe....pakshe ladiesnodu respect men ennonnu paranju nokku! Pongala kittum respect kittulla!

    • @aneesckr123
      @aneesckr123 Před 5 lety +4

      Respect for who deserve it Not for who Demand it✌🏻✌🏻👾

  • @yusra_ek
    @yusra_ek Před 4 lety +4

    👏👏👏well said sir😊as a girl i am saying your words are truee and the main thing which a girl need is respect😊

  • @rakeshkochu5998
    @rakeshkochu5998 Před 6 lety +2

    Polich...
    Heavy video👏👏👏🤘👍

  • @thimothyboban
    @thimothyboban Před 6 lety +17

    Last dialogue polichu muthe

  • @captainfozei5634
    @captainfozei5634 Před 6 lety +50

    ബുള്ളറ്റ് ന്റെ R C ബുക്കും 2 കിലോ താടിയും വേണം...ഇപ്പോഴത്തെ പെണ്പിള്ളേർക് 😂😂😂

    • @ananthu764
      @ananthu764 Před 6 lety +4

      Polichh bro

    • @aburox1513
      @aburox1513 Před 6 lety +1

      :D

    • @simnajasmin8359
      @simnajasmin8359 Před 6 lety +3

      That is carecte

    • @ZzzZzz-tm8jk
      @ZzzZzz-tm8jk Před 6 lety +2

      Duke nte rc edukko

    • @captainfozei5634
      @captainfozei5634 Před 6 lety +2

      Human Being Dulquer, Nivin , Tovino ...ഇവർ ആരെങ്കിലും അതിന്റെ മോളിൽ കേറി പോണ ഒരു സീൻ സിനിമയിൽ വന്നാൽ.. പിറ്റേ ദിവസം മുതൽ അതിന്റെ RC യും എടുക്കും...😊

  • @CosmicVibgyor
    @CosmicVibgyor Před 5 lety +2

    Smile, Talk and behave well to everybody, Get place in the mind of everybody.....☺️

  • @johnanustevinsesy
    @johnanustevinsesy Před 6 lety +20

    😂😂Comedy adikn patiyilel sarilaa.... Chali adikruth🤣🤣🤣luved that tip❤️😂(it's true)

  • @abhishekmurali2035
    @abhishekmurali2035 Před 6 lety +6

    എന്റെ പൊന്നണ്ണാ ........
    ഇങ്ങള് marana mass ആണ് .....
    😘😘😘

  • @richurichard5969
    @richurichard5969 Před 5 lety +6

    Vere level broi.. ❤

  • @gokulkumar_p8452
    @gokulkumar_p8452 Před 5 lety

    aahaa... pwoli....! ini njaaan oru kalakkk kalakkum.... thaks brO ....

  • @mana-uq3qr
    @mana-uq3qr Před 6 lety +2

    zamil bro. I like the way you talking.keep going

  • @arunpangode6327
    @arunpangode6327 Před 5 lety +4

    പറയാൻ വാക്കുകൾ ഇല്ല. സൂപ്പർ ചേട്ടാ

  • @vishnuas7700
    @vishnuas7700 Před 4 lety

    ഈ vedio ഞാൻ മുൻപ് കണ്ടതാണ് ഇപ്പോ ഒരു വിവാഹം ചയ്യാൻ പോകുന്നു അതുകൊണ്ട് ഈ vedio തിരഞ്ഞ് പിടിച്ച് ഇന്ന് ഒന്നുടെ കണ്ടതാണ് ഉപകാരപ്രതമാവുമെന്ന് കരുതുന്നു .Good

  • @aysharubeel7533
    @aysharubeel7533 Před 4 lety

    Zameelka ithe polathe topics ayite eniyum varuga eniyum orupad per maranunde ummane snehikuna bahumanikuna boysine girlsine manasilakanum bahumanikanum pattum so ikkayude wife so lucky padachone anugrahikate

  • @sarathkrishna07
    @sarathkrishna07 Před 6 lety +3

    Ithu pwolichu...tto adipoli kaaryangalkkokke ekadesham okke oru theerumaanamayi...😁😁👌👌

  • @aamisworld4592
    @aamisworld4592 Před 6 lety +169

    സംഭവം പൊളിച്ചു... അടിപൊളി
    but ഇക്ക ബോയ്സിന്റെ മനസ്സിൽ ഇടം നേടാൻ എന്താ വേണ്ടത്....
    അത് കൂടെ പറയു.....

    • @emilantony22
      @emilantony22 Před 6 lety +150

      fabitha fabi ഒന്നും വേണ്ട ചുമ്മാ ഒന്ന് നോക്കിയാൽ മതി ... അപ്പൊ ആ പയ്യന്റെ കാര്യം ഒരു തീരുമാനം ആവും !!!! ഒരു ചിരികൂടി ആയാൽ flat

    • @VPROY-yr9vv
      @VPROY-yr9vv Před 6 lety +6

      EMIL K G njn reply Kodukan vana but u posted it😂😂👍👍👍

    • @itsmeyob1497
      @itsmeyob1497 Před 6 lety +3

      EMIL K G സത്യം...😍😍

    • @akhilantony1133
      @akhilantony1133 Před 6 lety +2

      Athu polichhuu..hehe

    • @vinuchirkoot1821
      @vinuchirkoot1821 Před 6 lety +1

      fabitha fabi hahhahahahahahaha

  • @fathibathool5415
    @fathibathool5415 Před 3 lety +1

    ഒരുപാട് വലിയ പ്രാരാംബ്ധങ്ങൾ ഉള്ളവർക്ക് ഈ ചെറിയ കാര്യങ്ങളുടെ പിന്നാലെ പോകാൻ പറ്റില്ല. അതൊക്കെ അങ്ങ് മനസ്സിലാക്കി കൂടെ കൂടിയാൽ ഒരു പ്രശ്നോം ഉണ്ടാവില്ല. ഞാനും ഒരു ഭാര്യ ആണ്.. ഇങ്ങനൊന്നും അല്ലെങ്കിലും ഞാൻ ന്റെ ഭർത്താവിനെ കട്ട സപ്പോർട്ട്

  • @akash__cs
    @akash__cs Před 4 lety +2

    Bro ithupolathe videos idu..... we are waiting❤️🤘

    • @akash__cs
      @akash__cs Před 2 lety

      Bro.. ഇതുപോലത്തെ വീഡിയോസ് പിന്നെ വന്നില്ലാലോ

  • @gokulsuresh6849
    @gokulsuresh6849 Před 6 lety +11

    സോറി ബ്രോ എനിക്കി ഒരു ലോവർ ഉള്ള അത് അസഫി ഇക്ക ആണ് 😊

  • @SG-gx1rd
    @SG-gx1rd Před 6 lety +38

    CZcams ന്റെ ഒരു പോരായ്മ ഇപ്പഴ മനസ്സിലാക്കിയത്
    Oru like mathramea kodukkan pattunullu

  • @Thecrazyhunter
    @Thecrazyhunter Před 5 lety

    ഞാൻ ആദ്യം ആയിട്ടാണ് നിങ്ങളുടെ video കാണുന്നത്.എന്തോ ആദ്യം ആയിട്ടാണ് യൂട്യൂബിൽ നല്ല video കാണുന്നത്

  • @AnalyseEmergeIndia
    @AnalyseEmergeIndia Před 6 lety

    3rd tip. Vaa turannal valippee varuvengill mindaruth. Pinna durandam parayaruth(sangadam, ego, complex). Nalla visheshangaloo, variety topicsoo samsarikkanam.

  • @nisilsabah644
    @nisilsabah644 Před 6 lety +20

    Ikkak ithrakk sub okke evdnnaaa kittnneee
    Sambavam color aaayyii

  • @Vishal-zz4po
    @Vishal-zz4po Před 6 lety +6

    Bro your talks have been going fantastic.😊😊

  • @arjunadam8525
    @arjunadam8525 Před 6 lety +2

    Ikkante voice adipoliyatto.presentationum kollam.motham adipoli.

  • @halkkintechankhalkk3369
    @halkkintechankhalkk3369 Před 5 lety +1

    ഇതെല്ലാം വളരെ crrct👌👌👌👏👏👏ഇദ്ദേഹം മരണ മാസ്സ് ആണ് ട്ടാ

  • @shafishaji2784
    @shafishaji2784 Před 6 lety +78

    പൊന്നിക്കാ ഇക്ക ഒരു സംഭവമാ ആആ തുള്ളി തുള്ളി ഉള്ള സംസാരം മതി girls വീഴാൻ

  • @shameemshal1509
    @shameemshal1509 Před 4 lety +46

    പെണ്ണിന് പകരം പന്തിനെ മാത്രം സ്നേഹിക്കുന്നവരാണെങ്കിൽ പിന്നെ അവർ എന്തിന് ഈ വീഡിയോ കാണണം 😂😂
    ഇതിന് 'സിംഗിളായവന്റെ രോദനം' എന്ന് സിംമ്പിളായി പറഞ്ഞൂടെ 😂

  • @ashikniyas2001
    @ashikniyas2001 Před 3 lety +1

    Informative video ✨

  • @anandhuvsujesh7251
    @anandhuvsujesh7251 Před 6 lety

    ikka pwoli anutto....video kandu kond erikan jathi interesta ..no boring

  • @aswajithgs9583
    @aswajithgs9583 Před 6 lety +20

    പറ്റുമെങ്കിൽ മാത്രം പറഞ്ഞാൽ മതിയേ
    ചളി പറഞ്ഞു കൊളം അക്കണ്ട🤣🤣🤣

  • @NewClickMedia
    @NewClickMedia Před 6 lety +7

    Ikkaa Ingal Mutthaaan
    Love u....

  • @rahmathullabadarudeen1526

    Bro..Sound recording enganeyan cheyyunath ?? Wind sound engane ozhivakam ??

  • @aneesanees8700
    @aneesanees8700 Před 6 lety

    valare estapettu Your Presentation so I respect you...

  • @Shibil-ui6jd
    @Shibil-ui6jd Před 6 lety +3

    എനിക്ക് ഈ വീഡിയോ ഇപ്പൊ കിട്ടിയിട്ട് ഒരു കാര്യവുമില്ല .എന്നാലും വീഡിയോ സൂപ്പർ

  • @sakkeerkk2430
    @sakkeerkk2430 Před 6 lety +8

    Ithrem risk edukkan vayya.... Enne vendeval ingot veratte😎

  • @CSADARRSH
    @CSADARRSH Před 6 lety

    Adipoli ikka
    Really very useful

  • @arshadas5770
    @arshadas5770 Před 6 lety

    Ikka nigade mikkavarum Ulla vedios njn kanum ee vedio pollichu athu pole thanne pollichu😍😍😍

  • @sejeersm
    @sejeersm Před 4 lety +4

    Bro well done...😘😘😘

  • @shajirchatholi9026
    @shajirchatholi9026 Před 6 lety +5

    Kidu....

  • @farhanthangal7178
    @farhanthangal7178 Před 4 lety +2

    Ikka enik help venam plz......enik penungalod samsarikkan shy aanu.....aval ingottu vannalum...........tips.......
    Pinne nammal enth topic okke ittarikkum samsarikknde

  • @mifthu451
    @mifthu451 Před 4 lety

    Ikkaka e video ippala kaaanaunne +2 kaynj che allel onnu try aaakeynu nokkeenu set aayilla sombbavam onnum parayaan illa adipoli tips brother 🥰🥰🥰🥰🥰🥰🥰🥰🥰

  • @evertimemalayalamcomedy.1172

    ഇത് പെണ്ണിന് പകരം ബൈക്കിനെ പ്രണയിച്ചവൻ (Reymend)

  • @sreerajd710
    @sreerajd710 Před 5 lety +35

    മച്ചാൻ സൂപ്പർ ആണ് അടി poli

  • @anuvindvkanu1260
    @anuvindvkanu1260 Před 5 lety

    ഈ വിഷയത്തിൽ കുറെ വീഡിയോ കണ്ടു ,പക്ഷെ ഇങ്ങള് കിടുവാണ് 👌👌

  • @bibinbalakrishnan6610
    @bibinbalakrishnan6610 Před 2 lety

    Aiiiiiwaaaaaaaaa...... മച്ചാനെ പൊളി സാനം 💋❤️💯

  • @akhilrajs.r1020
    @akhilrajs.r1020 Před 6 lety +4

    U r so great ikka

  • @aromalshaji4925
    @aromalshaji4925 Před 6 lety +32

    ഇത് സ്ത്രീകളും കാണുമല്ലോ 😂

    • @akhilzachariah8253
      @akhilzachariah8253 Před 6 lety +1

      അവളുമാർ നല്ല കാര്യങ്ങൾ മനസിലാകാറില്ല...

    • @aromalshaji4925
      @aromalshaji4925 Před 6 lety

      Akhil Zachariah സത്യം 😂

  • @abinkk5629
    @abinkk5629 Před 5 lety +1

    Ente ikka ..avale ennum kaanum chirikkum but our day preposal cheyyithu but avalk ishttam allanu paaranju ..but njan enittum avalude purake nadakkunund ..but avalk ipol ennod maind ila why??

  • @gopikamenon5745
    @gopikamenon5745 Před 5 lety

    Chettan paranjath oru 90% seriyanuu... Ingane ullavare onnu sradhikka nkilm cheyyum👌👌👌

  • @mashhoodahmmed4019
    @mashhoodahmmed4019 Před 5 lety +5

    Bro ഇക്ക് ഇടം പിടിക്കേണ്ട കുട്ടിയെ ഞാൻ കണ്ണാറ ഇല്ല സംസാരികർ ഇല്ല ഒന്നും ഇല്ല എന്തെകിലും വഴി ഉണ്ടോ
    Bro ന്റെ വാക്കും കേട്ട് ഞാൻ ചിരിച്ചു കൊടുത്ത കോളേജിലെ ഒരു കുട്ടി നോക്കി കല്ലിപ്പിട്ടു പോയി