ചാറ്റിങ്ങിലൂടെ ഒരു പെൺകുട്ടിയെ ഇങ്ങനെ Impress ചെയ്യാം | Malayalam Relationship Videos | SL Talks

Sdílet
Vložit
  • čas přidán 15. 12. 2023
  • #realationshipgoals #monogamy #relationshipquotes #realtionship #relationshipsquotes #couplesgoals #hug #relationshipadvice #breakup #couples
    Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. SL Talks and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Komentáře • 61

  • @shabeeralishabeerali3509
    @shabeeralishabeerali3509 Před 7 měsíci +6

    താങ്കളുടെ തുടക്കത്തിലുള്ള ചെറിയ ചെറിയ നോട്ടു നന്നായിരുന്നു. ചിന്തനീയമായവ നന്നായിരിക്കും. പലരും നേരെ ചൊവ്വേ പോകുന്നവരാകും ....! വാക്കുകളിലെ സൗന്ദര്യം കേൾവിക്കാരനെ അപകടത്തിലേക്ക് നയിക്കുമോ ? എന്റെ ഒരു ആശങ്കയാണ്. നന്മക ഉണ്ടാവട്ടെ എല്ലാവർക്കും .

  • @muhammedshakkeer6995
    @muhammedshakkeer6995 Před 7 měsíci +17

    how to catch a fish
    tutorial by the fish

  • @shanijaffer9332
    @shanijaffer9332 Před 7 měsíci +6

    നല്ല വീഡിയോ...ഇടക്ക് ചിരിയും വന്ന്‌ 😅

  • @aze.215
    @aze.215 Před 6 měsíci +3

    Adipoli chechi namml set aayi kalyanam kazhinju aval ippol carrying ahn thank you so much 😍

  • @afsalrahman1827
    @afsalrahman1827 Před 7 měsíci +35

    നമ്മളെ അറിയാത്ത പുതിയ ഒരു ലേഡീയുമായി ഓൺലൈൻ വഴി എങ്ങിനെ സെറ്റ് ആക്കാം... എനിക്ക് അറിയാം എന്നാലും നീ കാര്യങ്ങൾ പറയുമ്പോൾ കേൾക്കാൻ ഒരു സുഖം ആണ് ഒരു വീഡിയോ ചെയ്യണേ??? 😂😂😂

  • @someone-tm6bi
    @someone-tm6bi Před 4 měsíci +7

    ഫണ്ണിന് വേണ്ടി ഇങ്ങനെ ഒക്കെ ചെയ്ത് അവസാനം സെറ്റ് ആവുമ്പോ തലയിൽ നിന്ന് എങ്ങനെ ഒഴിവാക്കാം എന്നു ടി പറഞ്ഞ് കൊടുക്കണേ 😅

  • @nikhilnsz4
    @nikhilnsz4 Před 14 dny +1

    EE Video adhyam Girls Nu ayakkam😅

  • @ioveinthrissur1279
    @ioveinthrissur1279 Před 2 měsíci +1

    ഞാൻ ചോദിക്കാൻ വിചാരിച്ച കാര്യം 😊

  • @jilesh7075
    @jilesh7075 Před 5 měsíci +4

    ഒരു പെണ്ണിനേയും മൈന്റ് ചെയ്യരുത് ഒരു male appearancil nadakkuka അതിന് ഇവിടെ നിയമം അനുവദിക്കുന്നില്ല

    • @sreeharik6938
      @sreeharik6938 Před 3 měsíci

      Eth niyamam aanu ath ? India il thanne alle thamasikkunnath?

  • @90skidstamilmeme67
    @90skidstamilmeme67 Před 3 měsíci

    Video a vida cmnts nalla fun A irruku

  • @VishnuPrakash-fi3un
    @VishnuPrakash-fi3un Před 7 měsíci +2

    🙂😌🙂

  • @ABHIJITHMGM
    @ABHIJITHMGM Před 6 měsíci

    ❤️

  • @AbdulKadar-tb8yy
    @AbdulKadar-tb8yy Před měsícem +1

    Hi💚👍🏽💞വയനാട് 😍

  • @AJITH512
    @AJITH512 Před 6 měsíci +1

    Close aya gir friend not a lover ipol kure nalayi ingot messages onnula chodikumbol mind ok alla busy parayunu messages seen polum late anu pazhaye pole Avan tips undo

    • @lalleok8809
      @lalleok8809 Před 5 měsíci +2

      Ignore her for atleast 3 month, easy aavilla but she don't like you bro.. Keep distance

    • @AJITH512
      @AJITH512 Před 5 měsíci

      @@lalleok8809already done busy Aanu reason appozhum parayane message seen availa ayal reply matram valapozhum injot mindumarnu .insta friend arnu first 4-5 months ok arnu njan last ayacha message.free ayal message seen ayal message ayakan paranj avalod . message seen ayitum no reply njan vittu .avalde x lover toxic arnu friendsne avoid cheyan Paranapol patulla anu paranju breakup ayena aval paranje 😁 ipol manasaiyile avalde friendsship

  • @user-sr9tz9te9g
    @user-sr9tz9te9g Před 3 měsíci +6

    Blocked 🥲

  • @Siddicaxrod
    @Siddicaxrod Před 6 měsíci +10

    അഭിനയിക്കാൻ അറിയാത്തത് കൊണ്ട് എല്ലാവരും വിട്ടു പോയി

  • @sathianc.a1511
    @sathianc.a1511 Před 7 měsíci

    സ൦സാരിക്കേണ്ടത് എന്തെന്ന് നാം സാമൂഹികമായി മനസിലാക്കി സംസാരിച്ചാൽ പിന്നെന്തുപ്രശ്ന൦, പക്ഷെ അതല്ല ഇവിടെ പ്രശ്നം, പ്രകൃതിയുടെ വ൪ഗ്ഗസന്ധാരണമാണ്.

  • @ashrusvlog5144
    @ashrusvlog5144 Před měsícem

    Penkutti oru aninde sneham agrahikkumo

  • @AbdulAziz-ul3vb
    @AbdulAziz-ul3vb Před 5 měsíci

    ഇതിൽ വളക്കാൻ നടക്കുന്നവരും വളച്ചവരും സ്ക്കൂൾ കോളേജ് എന്നീ കോഴിക്കൂട്ടിൽ കന്നിമാസത്തിലെ ഇണകളെ പോലെ നടക്കുന്നവരും വിവാഹത്തിലൂടെ കുട്ടികൾ ഉണ്ടായാൽ ഇങ്ങിനെ ഒക്കെ നടക്കാൻ സ്വതന്ത്രം കൊടുക്കണം കോഴിയായി നാൽക്കാലി ആയി നടക്കാത്ത കുട്ടികളെ ചീത്ത പറഞ്ഞൊ ഉപദേശിച്ചൊ വളക്കാനും സുഖിച്ച് നടക്കണം എന്ന് നിർബന്ധിക്കണം അങ്ങിനെ ഈ കലാരൂപം പടർന്ന് പന്തലിച്ച് പൂക്കണം.ഞാനും അങ്ങിനെ നടക്കാൻ ആഗ്രഹിക്കുന്ന ആളാണ് ആരെങ്കിലും ഉണ്ടൊ കൂടാൻ

  • @MuhsinMuhsin.N
    @MuhsinMuhsin.N Před měsícem

    Endhayalum anufavam guru

  • @xgod444
    @xgod444 Před 3 měsíci

    Enna pinna ore katha ang kachett

  • @jomol600
    @jomol600 Před 4 měsíci

    ഞാനൊരു പാർട്ടി പ്രവത്തകന. സംസാരത്തിൽ, പ്രവർത്തി ഇൽ പിണറായി സാറിന് അനുകരിക്കാൻ ഒരുപാട് ശ്രെമിച്ചു. ആരോടും ചിരിക്കില്ല, ഗൗരവമായി സംസാരിക്കുക എന്നൊക്കെ. എന്റെ ഈ പ്രവർത്തി കാരണം അവൾ വേറെ ഒരു കോന്തനോടൊപ്പം പോയി 😒

    • @sreeharik6938
      @sreeharik6938 Před 3 měsíci +1

      Ath nannayi bro. Aa kutty rakshapettallo

  • @SherlockHolmesIndefatigable

    Innu hospital vech oru pekkutty enne vilichu aavalude adutha seatil irutthi..pinne orupad varthamanam paranju..pinn poyappol numbrum tannu...ipol full chat ahh... pakshe nalla vtl piranna pennayath kondum oru chettanum aniyanum ullath kondum...njan manyann ayi chat cheyyunnu.....ith pole etra etra pen piller enik number tannirilkunnu 1-2 months kazhinju block cheyyum avar...😂

  • @arkemman6450
    @arkemman6450 Před 6 měsíci

    Profil pic vechattilla 😢

  • @ivenjoseph4340
    @ivenjoseph4340 Před 4 měsíci +3

    Seen 30m ago😂

  • @mundekadan
    @mundekadan Před 5 dny

    കുട്ടിയുടെ നമ്പർ തരോ.... എനിക്ക് ഇയാളെ ചാറ്റാനാ..... 🤭

  • @TIYAANZER
    @TIYAANZER Před 5 měsíci +1

    Chechi ye onu valakkan ntha vazhi 🙂

    • @user-gi6qg7nw3k
      @user-gi6qg7nw3k Před 28 dny

      ചെറുതായിട്ട് ചിരിച്ചാൽ ഓക്കേ 😅😅

  • @AbdulAziz-ww5kl
    @AbdulAziz-ww5kl Před 7 měsíci

    ❤❤❤.halo

  • @AbdulKadar-tb8yy
    @AbdulKadar-tb8yy Před měsícem

    Halo❤️💚🌹❤️

  • @ranjithpk1672
    @ranjithpk1672 Před 5 měsíci +4

    ചാറ്റിങ്ങിലൂടെ എൻ്റെ ത് ബ്രേക്കപ്പ് ആയി

  • @aneeshanirudhananirudhan5114

    Copy aanalo

  • @febink1239
    @febink1239 Před měsícem

    ഇതൊക്കെ നടക്കുന്ന കാര്യം Aano

  • @sharodastamannah2800
    @sharodastamannah2800 Před 5 měsíci +9

    നിങ്ങളെ ചാറ്റ് ചെയ്ത് വളക്കാൻ എങ്ങനെ msg അയക്കണം...😂

  • @gamingwithcrime5648
    @gamingwithcrime5648 Před 5 měsíci

    താൻ കൊള്ളാലോ

  • @jilesh7075
    @jilesh7075 Před 4 měsíci

    നിങ്ങൾക്ക് നല്ല അടി ഭർത്താവിനോട് കിട്ടലുണ്ടെന്നാണ് എനിക്ക് തോന്നുന്നത്

  • @mello5017
    @mello5017 Před 7 měsíci +31

    അവൾ സെറ്റായി 🥰🥰🥰
    പക്ഷേ എനിക്കല്ല വേറൊരു മൈരന് 😥😥😥

  • @msyam5784
    @msyam5784 Před 5 měsíci +1

    𝓷𝓸 𝓬𝓸𝓷𝓽𝓪𝓬𝓽