പെൺകുട്ടിക്കൾക്കും ഇഷ്ട്ടം അല്ലാത്ത ആൺകുട്ടികൾ ചെയ്യുന്ന 5 കാര്യങ്ങൾ 🙄Girls Dont like these thinks

Sdílet
Vložit
  • čas přidán 29. 10. 2019
  • ആൺകുട്ടികൾ ചെയ്യുന്ന ഈ 5 കാര്യങ്ങൾ ഒരു പെൺകുട്ടിക്കൾക്കും ഇഷ്ട്ടം അല്ല 🙄
    ഇൻസ്റ്റാഗ്രാം ഉള്ളവർ ഇവിടെ മെസ്സേജ് അയച്ചോ
    / arlinvloggertech
  • Zábava

Komentáře • 343

  • @mryrk2865
    @mryrk2865 Před 4 lety +678

    സിംഗിൾസ് എപ്പോഴും സിംഹം തന്നെയാണ് എന്നല്ലെ ആദ്യം പറഞത്.അതെ സിംഹം തന്നെയാണ്.ഒരു പെണ്ണിനെയും ആകർഷിക്കണ്ട ആവശ്യം സിംഗിൾസിന് ഇല്ല....
    ഈ വീഡിയൊയിൽ സിംഗിൾസിന് ഒരു സ്ഥാനം തന്നതിന് നന്ദി.....😏🙏🏼

  • @sreerajbaburaj6508
    @sreerajbaburaj6508 Před 4 lety +235

    ലൈന്‍ സെറ്റ് ആവാത്തത് കൊണ്ട്‌ സിംഗിള്‍ ആണെന്ന് പറഞ്ഞ്‌ നടക്കുന്ന ആരൊക്കെ 😎

  • @robinrr3796
    @robinrr3796 Před 4 lety +170

    പെണ്കുട്ടികളുടെവീട്ടുകാരെയേ എങ്ങനെ impress ചെയ്യിക്കാം

    • @Beetube
      @Beetube  Před 4 lety +15

      എല്ലാം ആൾക്കാരെയും ഒരുപോലെ ഒക്കെ അല്ലെ bro.. impress. ചെയ്യുന്നത്

    • @robinrr3796
      @robinrr3796 Před 4 lety +11

      അല്ല മുതിർന്നവർക് വേറെയാ oru mind ആണ് . അവർ nokunna പോയിന്റ്‌ ഉള്ള ഒരു വീഡിയോ chyeu

    • @nayffkhann688wggq
      @nayffkhann688wggq Před 4 lety +1

      @@robinrr3796 job

    • @robinrr3796
      @robinrr3796 Před 4 lety +6

      @@Beetube പോയ പെണ്ണ്നെ എങ്ങനെ തിരിച്ചു കൊണ്ടുവരാം പ്ലീസ് വീഡിയോ ചെയ്യൂ ഒരുപാട് പേർക് ഉപകാരം ഉണ്ടാകും

    • @anandhu3810
      @anandhu3810 Před 4 lety

      😜😜😜

  • @shinojbass
    @shinojbass Před 4 lety +19

    അപ്പൊ പെൺകുട്ടികളോട് വർത്തമാനം പറയുന്നത് ഒരു ഞാണിന്മേൽ കളിയാണല്ലോ
    എന്റെ ദൈവമേ !!!!

  • @bhranthanser8506
    @bhranthanser8506 Před 3 lety +12

    ജനിച്ചത് മുതൽ ഇതുവരെ 😎😎⚔️Single⚔️😎

  • @nandhuck9862
    @nandhuck9862 Před 4 lety +182

    Enne pole single aayavar undaaavoolee.
    Come on...

    • @kingofstrongstyle7298
      @kingofstrongstyle7298 Před 4 lety +8

      ജനിച്ചതോ single ആയി മരിക്കുന്നതും single ആയി..അപ്പൊ ജീവിക്കുന്നതും single ആയി എന്ന് തീരുമാനിച്ചു...

    • @nandhuck9862
      @nandhuck9862 Před 4 lety +1

      Pinlla

    • @aromalvlogs4669
      @aromalvlogs4669 Před 4 lety +2

      Single daa

    • @user-ip2lf2gm1g
      @user-ip2lf2gm1g Před 4 lety +1

      Hy

    • @Hariluttoo
      @Hariluttoo Před 3 lety

      ✌️

  • @anandhucs3268
    @anandhucs3268 Před 3 lety +4

    Set ആവാതെ ഉള്ളടത്തോളം കാലം single തന്നെ 😜

  • @jojofds2522
    @jojofds2522 Před 4 lety +75

    ഇതിൽ പറഞ്ഞത് പല്ലതും സത്യം ആണ് ഇനി അവളോട് എന്തുപറഞ്ഞിട്ടും ഒരു കാര്യംവും ഇല്ല അവളുടെ കല്ല്യണം ഉറപ്പിച്ചു

  • @dhanushbinu7527
    @dhanushbinu7527 Před 4 lety +72

    വന്ന് വന്ന് ഇപ്പൊ ദേഷ്യം പോലും വരുന്നില്ല, 😇(single ആണേ ✌️)

  • @ashiqashiq3700
    @ashiqashiq3700 Před 4 lety +13

    Single......... Singam
    അതെനിക്കിഷ്ട്ടായി കിടക്കട്ടെ ഒരു subscribe... 🏁

  • @vijaystephanose8118
    @vijaystephanose8118 Před 4 lety +53

    2:43 അപ്പൊ കലിപ്പന്റെ കാന്താരിയോ😂😂😂

  • @user-qz8bn2gs7h
    @user-qz8bn2gs7h Před 4 lety +11

    അപ്പൊ തേക്കാൻ ഉള്ള ടിപ്‌സും ആയി😁😁😁

  • @ashikbava8951
    @ashikbava8951 Před 4 lety +4

    Singles ee video kanunnavar like adi....... 😂😂

  • @vishnusathyan5407
    @vishnusathyan5407 Před 4 lety +1

    Arlin machante ee chanel adyamayit kanuva.. super bro

  • @kukkuarun8288
    @kukkuarun8288 Před 4 lety +16

    ഈ സ്വാഭാവം എല്ലാം എനിക്ക് ഉണ്ട് പക്ഷെ അത് ഞാൻ മാറ്റിയാൽ ഞാൻ നല്ലൊരു നടൻ ആയി മാറും

  • @8dk466
    @8dk466 Před 4 lety +8

    Single aanu iniyum single aayi thanne irikkan aanu thalparyam😊👍

  • @shankargr26
    @shankargr26 Před 4 lety +34

    കാന്താരികൾക്ക് കലിപ്പന്മാരെ ആണ് ബ്രോ ഇഷ്ടം 😂

    • @deepakdezz5385
      @deepakdezz5385 Před 4 lety +6

      അവറ്റകൾ അങ്ങനെ പറയും എന്നാൽ അങ്ങനെ പെരുമാറിയാൽ പിന്നെ ജൻമത്ത് നമ്മളെ തിരിഞ്ഞു നോക്കില്ല അതാണ് പെണ്ണ് ,😂😂

    • @shankargr26
      @shankargr26 Před 4 lety

      @@deepakdezz5385 😁😄

    • @muzamilmuju3652
      @muzamilmuju3652 Před 4 lety

      Sathyamanoo

    • @muzamilmuju3652
      @muzamilmuju3652 Před 4 lety

      @@deepakdezz5385 thirinj nokkilla enn uraooano bro

    • @deepakdezz5385
      @deepakdezz5385 Před 4 lety

      @@muzamilmuju3652 bro penkkuttikal main aayi nokkunnath cash mathramanu vere onnum alla

  • @maheshkrishnan4862
    @maheshkrishnan4862 Před 4 lety +17

    Single ayittulla palavanmarum oru nalla pennine kandal full body scaning urappa njan ulppade😉😉

  • @user-yj5ne4ys2v
    @user-yj5ne4ys2v Před 4 lety +3

    ഞാൻ എന്റെ പെൺസുഹൃത്തുക്കളുടെ അടുത്ത് എപ്പോഴും മറ്റുപെൺകുട്ടികളെ പൊക്കിപറയാറുണ്ട്,ഇതുവരെ അവർ എന്നെ വിട്ട് പോയിട്ടില്ല...

  • @safadahmad9160
    @safadahmad9160 Před 4 lety +4

    Adh kalakki bhai...singles ennum singam thanneyaan😘

  • @CRAZYBOY-yy3nt
    @CRAZYBOY-yy3nt Před 4 lety +4

    Single 🤘 machanzz
    Like 👇😍😎☺️

  • @vimalpets2066
    @vimalpets2066 Před 4 lety +30

    എല്ലാം തെറ്റിപ്പോയി. ഇതു കുറെ പെൺകുട്ടികളോട് ചോദിച്ചു ചെയ്ത വീഡിയോ ആണോ???. ഇത്തരം കാര്യങ്ങളിൽ അവർ ഒരിക്കലും സത്യം പറയാറില്ല 😆😆😆😆😆😆

  • @sreekumar7173
    @sreekumar7173 Před 4 lety +20

    തലയ്ക്കകത്തൊന്നുമില്ലാതെ പ്രണയാഭിനയവുമായി പറ്റിയ്ക്കാനിറങ്ങുന്ന ബോറന്മാരെക്കണ്ടു പെൺകുട്ടികൾ ഉള്ളിൽ ചിരിയ്ക്കും.

  • @fs5network445
    @fs5network445 Před 4 lety +26

    എനിക്ക് വയ്യ എങ്ങനെയൊക്കെ നടക്കണമെന്നാണ് പറയണേ, എനിക്കൊരു പറിക്കും വയ്യ വിട്ടു ഞാൻ എല്ലാം വിട്ടു, നിങ്ങൾ ഓരോ കാര്യം പറഞ്ഞു പറഞ്ഞ് അവസാനം മോണ്ടിയായി തീർന്നു

  • @blackjoker7089
    @blackjoker7089 Před 4 lety +58

    1st view, 1st comment, 1st like

  • @subhashsubha5387
    @subhashsubha5387 Před 4 lety +4

    നൈസ് ആയി എല്ലാരോടും സംസാരിക്കാൻ വല്ല ട്രികും ഉണ്ടോ ബ്രോ..... no.. രക്ഷ

  • @ShajiKf8
    @ShajiKf8 Před 4 lety +1

    എന്റെ വൈഫിനോട് ഞാൻ ഇങ്ങനെ എന്തു കാര്യത്തിനും കുറ്റപ്പെടുത്തുമായിരുന്ന എന്തു പറഞ്ഞാലും കോൾക്കാൻ കാത്തിരിക്കുല്ലോയിരുന്നു എന്തിനും കുറ്റപ്പെടുത്തുമായിരുന്ന പക്ഷേ എല്ലാം മനസ്സിലാക്കിയപ്പോൾ അവൾ എന്നിൽ നിന്ന് വിട്ടുപിരിഞ്ഞിട്ട് മൂന്നു വർഷം കഴിഞ്ഞു എനിക്ക് രണ്ടു കുട്ടികൾ ഞാൻ ഇപ്പോൾ ഒറ്റയ്ക്കാണ്

  • @arjun-ri8rj
    @arjun-ri8rj Před 4 lety +4

    Single life annu macha adipoli
    Pranayam venndathonnda

  • @anandhuarchan8952
    @anandhuarchan8952 Před 4 lety +6

    ഞാൻ ഒരു പെണ്ണ് കുട്ടി യെ
    പ്രണയിച്ചു അവസാനം കല്യാണം കഴിക്കാൻ തീരുമാനിച്ചു 😍😍💕💞

  • @najathmanzil2559
    @najathmanzil2559 Před 4 lety

    Alhamdu...lillah.ningalude...inganathe...msg...aanu.zhangale.poolullavark...kelkendat...o.k...nalla..ma6athil...samsarikkuka..atane..manushyan.paranzhu...thannatil...orupaade...thankse...good...luck...ningalk..nalkatu..vararate...chiri..kali...thamasha..avare....rahasyamaya...kariyangal...ingane..onnumparayatirikkuka..oralk..sandooshakaramaaya..kelkan...ishtamulka..vakk.entane..8var...parayunnat..at..kett..manassilaki...utharam..nalla...reetiyil..paranzu...kowdukkuvan...srramikkuka..shrathikkuka..orupade..thankse....yere...ishtamayi...viedio...super...iniyum...nalla..viediose..prateekshukkunnu....insha...allah....

  • @arunanand4692
    @arunanand4692 Před 4 lety +4

    Chathikunavare thiricharyan patumo bro

  • @create_muzik4576
    @create_muzik4576 Před 4 lety +1

    Tnxz buddy . ur great macha . keep it up . and don't repeat it .

  • @achucatuz5872
    @achucatuz5872 Před 4 lety +15

    Single

  • @4slam7
    @4slam7 Před 4 lety +3

    Single aayalum nammukum ille bro girl friends😎

  • @princebiju236
    @princebiju236 Před 4 lety +4

    Bro, oru idea paranju tharumo, arkum ithuvare valanjittilathe oru girl avale engane valachedukam, orupadu kalam ente nala frnd ayirunu ekadesham set ayinu kandapop njn ishtam thuranu paranju bt ippo engottu mind poolum cheyunilla

    • @ubaidnizar2886
      @ubaidnizar2886 Před 4 lety

      Same avastha bro🤝😶

    • @ajuaju1881
      @ajuaju1881 Před 4 lety

      Enkil premikanda time avumbo kettaan pato enn chodich nok
      Allel oru sory paranj frnd thanne aakiko chilapo veeyum

  • @niyaskdm5094
    @niyaskdm5094 Před 4 lety +9

    Ayyo ithokke girlsum kandalo yenorkumbo🙈

  • @krishnapriya6663
    @krishnapriya6663 Před 4 lety +3

    Sheriyanu bro

  • @vishnuazhoor6944
    @vishnuazhoor6944 Před 4 lety +2

    Ee video kanunna single aaya njn.. 😎 EnnaLm single enn paraj adhishepikkaruth😂😂

  • @albinmichael7691
    @albinmichael7691 Před 4 lety +1

    കണ്ണിൽ നോക്കുമ്പോൾ left കണ്ണിൽ നോക്കണോ right കണ്ണിൽ നോക്കണോ . 2 കണ്ണും കൂടെ ഫോക്സ് ചെയ്ൻ പറ്റൂലല്ലോ

  • @ajeshaju6872
    @ajeshaju6872 Před 4 lety

    aankuttikalde kaaryam ithupole thanne penkuttikal ariyan vendi oru video cheyyuvo bro?

  • @abiram3871
    @abiram3871 Před 4 lety +1

    Good tips.thank you

  • @manis6980
    @manis6980 Před 4 lety

    Njan oru Pennine premichu 9 months aayi oro kaariangalparanju ozinju maarunnu ippamparayunnu premikkan age oru preshnam aanennu ithinuoru solution tharamochetta plz because enikkuavale athrakku ishttam aanu

  • @mithunmc4886
    @mithunmc4886 Před 4 lety +9

    Single pasange💪

  • @hammedok7263
    @hammedok7263 Před 4 lety +1

    നിങ്ങൾ പറഞ്ഞത് 100%ശരി ആണ്

  • @safu7702
    @safu7702 Před 4 lety +1

    കല്യാണം കഴിഞ്ഞ ബോയ്സിനോട് വൈഫിനോട് നീ നല്ല സൗന്ദര്യം ഉണ്ട് എന്ന് ഒരിക്കലും പറയരുത് അത് കേൾക്കുന്നത് അവർക് ഇഷ്ടമായിരിക്കും പക്ഷെ.................

  • @musinsinu4942
    @musinsinu4942 Před 4 lety

    Naan inn vare oru kuttiyeyum love cheithittilla mathram alla naan over penkuttikalumaayi samsaarikaarilla athukond thanne enikk oru penninod samsaarikumbol mukath noki samsaarikkaan pattunnilla athenthaaaaa?

  • @keerthisreekumar9689
    @keerthisreekumar9689 Před 4 lety

    Sathyamanu.....ee swabhavam maattanm ennilla....but control cheyyynne valare nallathaanu....

  • @christy330
    @christy330 Před 4 lety +43

    ഞാൻ single ആണ് എന്ന്‌ പറഞ്ഞു നടക്കുന്നവൻ ആണ് ലോക കോഴി.

    • @midhundanil6403
      @midhundanil6403 Před 4 lety

      സത്യം അല്ലെങ്കിൽ മറ്റേത് ആണ്

    • @akku8590
      @akku8590 Před 4 lety

      അതു പുതിയ അറിവാണല്ലോ

  • @vineeth3921
    @vineeth3921 Před 4 lety +1

    Bro njaan sneehikkuna penn kutti kk enne ishtamann but ath aval ennod ethra chothichalum parayunnilla

  • @Rk___24988
    @Rk___24988 Před 4 lety +1

    Ninagl last paranja karyam sathyaman eanik oru kuttye ishtamayirunu aval eanik athyamayi msg ayachu aa santhoshathil njan ath ende friend nn msg ayachu but ahh msg poyath avlk thane ayirunu pinne ithuvare youm aval enod sherik samsarichit polum illa😓 anu bavam guru

  • @user-nf8bf8mh8d
    @user-nf8bf8mh8d Před 4 lety +1

    Hello nice vedio chetta

  • @abythomas7574
    @abythomas7574 Před 4 lety +10

    ✌️

  • @abhinandabhinand-uj3fd
    @abhinandabhinand-uj3fd Před 4 lety +1

    നിങ്ങള് പൊളിയാണ് I like your all viedeos

  • @faizala6367
    @faizala6367 Před 4 lety +4

    സൂപ്പർ

  • @rinshadngrinu8515
    @rinshadngrinu8515 Před 3 lety

    Bro adipoliya najan ealla videosum kanarund

  • @ashii4630
    @ashii4630 Před 4 lety +1

    Bro enikk oru penkuttiyee ishtama avl oru buji aan avlk ithvara no love
    Enganekilm onn settakkanm onn idea tha

  • @nishadkp1879
    @nishadkp1879 Před 4 lety +6

    ഏറ്റവും വലിയ ലോലൻമാരാണ് single passenge കമെന്റ് ഇടുന്നത് 🤣...

  • @jinukrishna9068
    @jinukrishna9068 Před 4 lety +1

    Ellayidathum ith try cheyyunath nallathallea...oru pennite munpil mathram porallo..nnal mathrame aa vekthikk societyil rspt kittu..😊

  • @sreerajpv7488
    @sreerajpv7488 Před 4 lety

    Nte ponnu suhruthe nammal anungalanu nammal evardemunnil tazhnnu nadakkenda oru karyavumilla. Nammal tazhnnu kodukkumbol avarde manassil eshtamalla ondavunnath puchamayirikkum teercha

  • @nishanshanu4910
    @nishanshanu4910 Před 4 lety +5

    10 penkuttykale oree samayam premikkunna ennodo balaa

  • @stranger8039
    @stranger8039 Před 4 lety +1

    Kili poya korach frnds ende girls ayittum boys ayitte avarre thenne manage chyan pattunnilla😁

  • @challengerff136
    @challengerff136 Před 3 lety +2

    Thanks bro❤️

  • @radhakrishnan9376
    @radhakrishnan9376 Před 4 lety

    Boys theppanonn engana ariyn pattm onn parayamo .life onneyullu ath nalla happy ayirknm .life thamashayalla.

  • @jsr0076
    @jsr0076 Před 4 lety

    Share ചെയ്യുന്ന കാര്യം പറഞ്ഞല്ലോ, അപ്പൊ അവർ ചെയ്യുന്നതോ അടിപൊളി കാലു വാരല്‍ അല്ലെ നമ്മൾ പറഞ്ഞത് വേറെ ആളോട് പറയുന്നത്, ഇതൊക്കെ ചെയ്തിട്ട് എന്തിനാ,അവര്‍ക്ക് പറ്റുമെങ്കില്‍ നമ്മളെ ഇഷ്ടപ്പെട്ട മതി. അതിൽ എനിക്ക് ആകെ ഒരു ഉപകാരം ആയി തോന്നിയത്‌ ആ കണ്ണില്‍ നോക്കി സംസാരിക്കുന്ന കാര്യം അത് ഞാൻ പണ്ടേ ചെയ്യുന്നത് അത് ഇപ്പൊ പെണ്ണോ ആണോ നോക്കാറില്ല എല്ലാരോടും

  • @adithyaajith7910
    @adithyaajith7910 Před 4 lety

    Mattoralude love break up cheyyanulla vazhi undo

  • @PrasanthPrasanth-rt2ks

    chetta njn muslim girl love cheyunnu. athu thettano plze riply

  • @vavaentertainment
    @vavaentertainment Před 3 lety +1

    ഉഷാർ

  • @hasnsteensebastian9937

    Machan superanu kto.

  • @moreplusvivo1166
    @moreplusvivo1166 Před 4 lety +4

    അളിയാ നീ സിംഗം but late

  • @angelarwen3598
    @angelarwen3598 Před 4 lety +1

    Singles epozhum single aayirukum ....enn paranjath thanne singles ne onn Kaliyakiyathalle...

  • @faizalashraf6424
    @faizalashraf6424 Před 4 lety +9

    Single🤩🤩🤩

  • @jithupj251
    @jithupj251 Před 4 lety +1

    പെണ്ണ് കുട്ടിയുടെ വീട്ടുകാരെ എങ്ങനെ ഇമ്പ്രെസ് ചെയാം

  • @abhijithrajan4101
    @abhijithrajan4101 Před 4 lety +2

    സീക്രെട് ആയി പറയുന്ന കാര്യങ്ങൾ ഫ്രണ്ട് നോട് പറയുന്ന സ്വഭാവമുണ് മാറ്റിക്കോളാം

  • @amsham3031
    @amsham3031 Před 4 lety +1

    Oo come on ബേബി ഓയ ✌️✌️

  • @freefiretechies2814
    @freefiretechies2814 Před 4 lety +1

    Njan examinu setakkan poyathayirunnu but appozhannu korrona virus Vanuatu I miss my girl😢😢😢

  • @blackandwhite6515
    @blackandwhite6515 Před 4 lety +2

    എനിക്ക് ഉപകാരപെട്ടു ഡാൻസ്

  • @user-ly1cv9fj4x
    @user-ly1cv9fj4x Před 4 lety +8

    സർക്കാർ ജോലിയുണ്ടെങ്കിൽ എന്ത് കോപ്രായം കാണിച്ചാലും പെണ്ണും,പെണ്ണിന്റെ വീട്ടുകാരും മീൻകാരന്റെ പിറകെ പൂച്ച പോകുന്നതുപോലെ വാലും പൊന്തിച്ച് പിന്നാലെ വരും.

  • @emmasamson2926
    @emmasamson2926 Před 4 lety +1

    fraud kali ulla alukalkke mathrame ladys valayukayullu.....sincere akan padilla avarkke orikkalum sincerity pidi kittilla, after marriage sincere ayi irikkuka.....

  • @nayffkhann688wggq
    @nayffkhann688wggq Před 4 lety +3

    More videos this type

  • @srtv2400
    @srtv2400 Před 4 lety +1

    Adyam paranja karyathil avark appo deshyam varoole.....dath mathiiiii

  • @Advx_ith
    @Advx_ith Před 3 lety +1

    14 vayasukaar like adi
    GIRLS
    👇

  • @MS_Video
    @MS_Video Před 4 lety

    Hai Arlin bro

  • @sandhiasurendran
    @sandhiasurendran Před 3 lety

    Ettan kalyanam kazichathano ?

  • @vishnuvyasan5156
    @vishnuvyasan5156 Před 4 lety +2

    Supper bro

  • @abhinandcherry5942
    @abhinandcherry5942 Před 3 lety +1

    കൂട്ടുകാരെ respect ചെയ്യുക.......

  • @fayzmuhd9092
    @fayzmuhd9092 Před 3 lety +2

    Lee singles: abhamanich kainangi poikotte😂

  • @thevishalthinks
    @thevishalthinks Před 3 lety +1

    ഞാൻ തലയിൽ നിന്നു... ഒരുവാക്കാൻ നോക്കി കൊണ്ട്ഇരിക്ക.. Tq for ur video 😂😂😂😂

  • @Pes-23261
    @Pes-23261 Před 2 lety

    Bro aaa last point ill aane njan oooofiyath.... 🐍🥀

    • @Pes-23261
      @Pes-23261 Před 2 lety

      Eyethoru kashttam anne.. 🥀

  • @psybrodevanand7705
    @psybrodevanand7705 Před 4 lety +5

    കാട്ടിലെ രാജാവ് സിംഗം തന്നെയാണ്. സിംഗം എന്നും സിംഗിൾസ് ആണ് 😎😎😎

  • @jishnumanohar2732
    @jishnumanohar2732 Před 4 lety +14

    നമ്മൾ ജീവിതത്തിൽ അഭിനയിക്കണോ?? നാച്ചുറൽ അല്ലെ നല്ലത്...

  • @iaminsane10
    @iaminsane10 Před 4 lety +1

    Aval ennodu mindunnilla.... pinne enganeya kannill nokki nilkkunne

  • @anzilanzi883
    @anzilanzi883 Před 4 lety +2

    my life my rould😎🤞✌️

  • @ashikrahman1010
    @ashikrahman1010 Před 4 lety

    Eee paraje mekkakariyamgllum enik und pashe njan arkumvendi marila njan ingana aathkand istampedunnavar mathi enik

  • @sanjana_._
    @sanjana_._ Před 2 lety +1

    True😌🙌

  • @ajmalajmal3552
    @ajmalajmal3552 Před 4 lety +6

    നമ്മൾ എന്തിനാ അവരെ impress ചെയ്യാൻ ഓരോ കാര്യം ചെയ്യുന്നത്?

  • @muzamilmuju3652
    @muzamilmuju3652 Před 4 lety +6

    കുറച്ചു ദിവസം മുമ്പ് ഞാൻ ഇഷ്ടമാണെന്നു പറഞ്ഞു. പക്ഷെ അവളുടെ കൂട്ടുകാരി ഇന്ന് വന്നു പറഞ്ഞു. അവൾക്ക് നിന്നെ കാണുന്നതേ ഇഷ്ട്ടമല്ല എന്ന്. കരച്ചിൽ വരുന്നു . വല്ല പോംവഴിയും ഉണ്ടെങ്കിൽ pls replay

    • @RanjithRanjith-id2bi
      @RanjithRanjith-id2bi Před 4 lety +2

      ഇന്നതെ കാലത്ത് Frind ship ആയി മാസങ്ങളോളം നടന്ന് പിന്ന് prepos ചെയ്താലെ വിജയിക്കു ആദ്യമെ prepos ചെയ്താൽ ഒരു girl sum yes പറയില്ല ഇനികൂട്ടുകാരി കളളം പറഞ്ഞതാവാനും സാധ്യതയുണ്ട്

  • @shakeelmp512
    @shakeelmp512 Před 4 lety +1

    Good bro

  • @malware_199
    @malware_199 Před 4 lety

    Enikk ithonnulliya appo njan set aayi...😀😀😀

  • @aswathyachu7906
    @aswathyachu7906 Před 4 lety

    Kalippan markkanu nanai snehikkan pattunathu

  • @sreejith.ssreekkuttan148
    @sreejith.ssreekkuttan148 Před 3 lety +1

    ചേട്ടൻ പറഞ്ഞതെല്ലാ൦ ശരി ഞാൻ ചെയ്തത് തെറ്റ്