ഇങ്ങനെ ഒന്ന് ചാറ്റ് ചെയ്യിതു നോക്ക് ഏതു പെൺകുട്ടിക്കും നിങ്ങളോട് ഇഷ്ട്ടം തോന്നും ❤ Best Chating Tips

Sdílet
Vložit
  • čas přidán 7. 09. 2024
  • ഇങ്ങനെ ഒന്ന് ചാറ്റ് ചെയ്യിതു നോക്ക് ഏതു പെൺകുട്ടിക്കും നിങ്ങളോട് ഇഷ്ട്ടം തോന്നും ❤ Best Chating Tips
    ഇൻസ്റ്റാഗ്രാം ഉള്ളവർ ഇവിടെ മെസ്സേജ് അയച്ചോ
    / arlinvloggertech

Komentáře • 516

  • @ananduvasudevan
    @ananduvasudevan Před 5 lety +355

    പച്ച പരമാർത്ഥം Bro ഇ video എനിക്ക് ഇഷ്ട്ടായി. കലക്കി എല്ലാം points ആണ്... And its wrk fore me.pwlik bro ഞാൻ ഉണ്ട് കൂടെ..

  • @mridhulkrishna446
    @mridhulkrishna446 Před 5 lety +720

    Single passangal like here😏

  • @santhosh-ekm4555
    @santhosh-ekm4555 Před 3 lety +15

    അങ്ങനെ ഇപ്പോ സ്വന്തം ഇഷ്ട്ടങ്ങൾ വേണ്ടന്ന് വെച്ച് ഒരു പെണ്ണ് വേണ്ട നമ്മളെ ഇഷ്ട്ടപെടുന്നവർ മതി ഇല്ലെകിൽ ജീവിതകാല മുഴുവൻ അഭിനയിക്കേണ്ടി വരും

  • @cellspare6561
    @cellspare6561 Před 4 lety +79

    വീട്ടിൽ ആരൊക്കെ ഉണ്ട് എന്ന് ചോദിച്ചപ്പോൾ chat നിർത്തി 😂
    ആ ചോദ്യം ഇനി ആരും ചോദിക്കരുത്

  • @mohammedshijas2763
    @mohammedshijas2763 Před 5 lety +356

    ippo love illathavar like adiku

    • @ashikkunjanivnc6369
      @ashikkunjanivnc6369 Před 4 lety +1

      ഉണ്ട് ⚽️⚽️⚽️💕💕🇦🇷🇦🇷

    • @mrn_____d2526
      @mrn_____d2526 Před 4 lety +11

      Ippo ennalla janichitt ithuvare illa ishtam thonikunu pakshe onnum angott set avunilla

    • @vyshuzz1818
      @vyshuzz1818 Před 3 lety +1

      Ippo adikkam nale adikkula....

  • @Brightee00
    @Brightee00 Před 5 lety +272

    ഇപ്പോഴത്തെ പ്രേമം 95 % പരിപൂർണ ബയോളജി യാണ്

    • @Abhinav-ff2fw
      @Abhinav-ff2fw Před 5 lety

      Haha

    • @71alin
      @71alin Před 5 lety

      💯 👍

    • @carpediem2771
      @carpediem2771 Před 5 lety +1

      Corner Nokii adichuh alee

    • @AVyt28
      @AVyt28 Před 5 lety

      Elam seriyalum sex seriyayillel presnam ale....

    • @aslufaz6132
      @aslufaz6132 Před 5 lety +7

      അല്ലാത്തതും ഉണ്ട് ബ്രോ 😇😇

  • @benmat6573
    @benmat6573 Před 3 lety +6

    My success method
    1) first day chat thudangumbo kore details chodikaruthe..pere polum chodikaruth venengil nade evidane chodike
    2) next day entha padikano work cheyano ne chodika.padikuna vishayam athava workumavi bendapet 5 6 chodyam chokya
    3) next day engane cheythal nala joli athava nala bavi upadeshikuga..without crossing limits..ivideyane veetil aaroke indene chodika
    Angene 2 divasam thali neeka..apo nala attached aagum.pine oru divasam gap indaka..avar cheruthayengilum miss agum
    Next day starting class kazhunjho .work kazhinjho.enite chodika alla ninte pere entha athe maatram chodichilalalo..jada kaanikugayanenkil ..sorry ene pareya.nicayi thane ozhivaga work inde alengil call varune ene paraya..
    Make one day gap..ivide turning point ningal aa pandeth veshamam kanikaruthe coolayi samsarika..edayil ama vilikunu one minute ene paraya. apo pothuve avar apo namude veetilthe karyam chodikum..pine ee paranjha pole avasanam karanjhathe ena angane oru maasam companiyaki..avasanam lover indo ene chodika..baaki okey swantham kazhive pole irikum.orikalum aakratham koodi chodikaruth .time edukum.comedy oru main gadagam aane kooduthal chirikumthorum vegam adukkum..all the best

  • @tech-do3st
    @tech-do3st Před 4 lety +43

    ഒരു പെൺകുട്ടി പോലും മെസ്സേജ് അയക്കാതെ ഞാൻ 😎

  • @bsizeindian3966
    @bsizeindian3966 Před 5 lety +13

    സമൂഹത്തിന് ഒരുപാട് ഗുണങ്ങൾ ചെയ്യുന്ന വലിയ ഉപദേശം ആണ് കേട്ടോ.

  • @arshua9050
    @arshua9050 Před 5 lety +236

    പെണ്ണ് ആണോ എന്നാ മ്മ്ല്ക് വേണ്ട iam single

  • @remyanandhini8105
    @remyanandhini8105 Před 5 lety +51

    വളരെ ശെരിയാണ് ബ്രൊ .ചളി അടിക്കുന്നോരെയും ഒലിപ്പീരു ബോയ്സിനെയിം പെൺകുട്ടികൾ ഇഷ്ട്ടപെടില്ല ..

    • @iamyou2494
      @iamyou2494 Před 5 lety

      Kuttide instele id tharooo
      Njan thanne impress cheyyan nokkam
      Oru chellenge ayikkotte😁😁

    • @jbvychcyyctcfchbgvf5028
      @jbvychcyyctcfchbgvf5028 Před 5 lety

      Insats Id tharoo

    • @ramanadhanmt7381
      @ramanadhanmt7381 Před 5 lety

      @Ardra Suresh hi

    • @devarayoliop910
      @devarayoliop910 Před 5 lety +6

      കോഴി കളെ ആണ് പെൺപിള്ളേർക് ഇഷ്ട്ടം ഞാൻ കണ്ടു മനസിലാക്കിയതാ

    • @anzilhakkim
      @anzilhakkim Před 5 lety

      Cool

  • @darveeskhan5532
    @darveeskhan5532 Před 5 lety +153

    മ്യൂസിക് ഒഴിവാക്കി വോയിസ് മാത്രം അക്കമായിരുന്നു വോയിസ് ക്ലീയർ ആയി കേള്കുനില

  • @jitheeshkm8567
    @jitheeshkm8567 Před 5 lety +53

    പറയുന്ന കാര്യങ്ങള് ഒക്കെ ശരിയാണ് ഈ പരിപാടി ആണ് ഞാൻ ചെയ്യുന്നത് ഇൻസ്റ്റാഗ്രാമിൽ 😀

  • @faslumcr5837
    @faslumcr5837 Před 5 lety +272

    അതിന് ആദ്യം അവളുടെ number കിട്ടണ്ടേ😢

    • @Lobyew
      @Lobyew Před 5 lety +8

      Facebookil enganelum msg ayakk😂

    • @gauthamk5376
      @gauthamk5376 Před 5 lety +1

      @@Lobyew 🤣🤣

    • @rajendrandr2529
      @rajendrandr2529 Před 5 lety +3

      Try caler premium instal aaku...pinne athil avalude name Search chei.avalku true caler undenkil matram work aakum

    • @nikhilsathya7775
      @nikhilsathya7775 Před 5 lety +1

      Faslu Mcr ആത്മാർത്ഥമായി സ്നേഹിക്കുന്ന തന്നെ കിൽ നമ്പർ എങ്ങനെ എകിലും കിട്ടിയിരിക്കും

    • @tinutomy3258
      @tinutomy3258 Před 5 lety +1

      Powli machaane

  • @Forex-AtoZ
    @Forex-AtoZ Před 5 lety +3

    എന്റെ ചേട്ടാ എല്ലാം ഓക്കേ ആണ് പക്ഷെ പഴയ പ്രേമം എങ്ങാനും ഉണ്ടേൽ മിണ്ടാൻ നിൽക്കരുത് അതോടെ തീരുമാനം ആകും ...ആദ്യം ഒക്കെ എല്ലാം ചോദിക്കും പിന്നെ അവളുടെ സ്വഭാവം അങ് മാറും ....അനുഭവം അനുഭവം 😪

  • @athuleditzzz5376
    @athuleditzzz5376 Před 3 lety +2

    ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ follow ചെയ്തിട്ടുണ്ട് 😎😎

  • @karumadommedia2680
    @karumadommedia2680 Před 5 lety +207

    വളപ്പിന്‍റെ വീഡിയോ കണ്ടു ഇനി തേപ്പിന്‍റെ ഒരു വീഡിയോ കൂടെ ഇടണെ ബ്രോ..

  • @adhumon55
    @adhumon55 Před 3 lety +3

    Broi nammal udeshikunnavar girl nammalode thalparyam kaanikunilaa.. Udeshikaathavar, enik thalparyam illathavar maatrame enoode interest kaanikunllu... Adh eganeya ozhuvakkua..

  • @rahmathullaet6276
    @rahmathullaet6276 Před 5 lety +53

    ഞമ്മൾ അവരെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് എന്ന് അവർക്ക് തോന്നേണ്ടേ അതിനു ഞമ്മൾ അവരുടെ മെസ്സേജ് വന്ന ഉടനെ റിപ്ലൈ കൊടുക്കേണ്ടേ

  • @ramithraju3454
    @ramithraju3454 Před 5 lety +144

    കുറച്ച് പെൺകുട്ടികളെ സെറ്റ് ആക്കണം
    Tnx യൂട്യൂബ് സിംഹമേ 😜

    • @machinist4385
      @machinist4385 Před 5 lety +3

      Ramith Raju kurch penkutiklo🙄

    • @An-lc2fx
      @An-lc2fx Před 5 lety +14

      രമിത്ത് : അനുഗ്രഹിച്ചിരിക്ക്ണു. പോയി നന്നായി തേപ്പൊക്കെ ആസ്വദിച്ചു വാ..

    • @prasanthmenon534
      @prasanthmenon534 Před 4 lety +1

      Best wishes

  • @delvinjoseph6092
    @delvinjoseph6092 Před 5 lety +15

    Machane divasom nalla creative level pokanenallo...poli

  • @arjunnb__
    @arjunnb__ Před 5 lety +97

    ഓൺലൈൻ ഉണ്ടായിട്ടും മെസ്സേജ് സീൻ ചെയ്യാത്തത് എന്തൊരു ദ്രാവിഡ്‌ ആണ് അഥവാ മെസ്സേജ് അയച്ചാലും റിപ്ലയ്സ് ഒക്കെ വരുന്നതും 5 6 minutes ഒക്കെ കഴിഞ്ഞ് 😐💥

    • @sameershemi2730
      @sameershemi2730 Před 5 lety +13

      Bro അങ്ങനെ ആണെങ്കിൽ മാറ്റി പിടിക്കാൻ ആയിട്ടുണ്ട്.. ഞാൻ മാറ്റി

    • @vivekanil3221
      @vivekanil3221 Před 5 lety +20

      Angne ullork namade replyum vyki aayrikanam bro... namade msgin reply tharan 5 min edthenki avar tharunna replyk namal athil kududal time edth reply kodkanam.... self respect... namal chorim kuthi replyum kaath shokam adich irikuvallenn avarum mnslakate

    • @MidhunBabu
      @MidhunBabu Před 5 lety +20

      @@vivekanil3221 bro paranjath valare sheri aanu oru കാലത്തു അവൾടെ മെസ്സേജിന് ഞാൻ കാത്തിരുന്നു... ഇപ്പൊ ഞാനും കുറച്ചു ജാഡ കാണിച്ചു ..ഇപ്പോ അവൾ എന്റ msg വെയിറ്റ് ചെയ്യുന്നു🤙🤙

    • @vivekanil3221
      @vivekanil3221 Před 5 lety +2

      @@MidhunBabu athaanu🥰🥰

    • @An-lc2fx
      @An-lc2fx Před 5 lety +5

      @@vivekanil3221 അതാണ് ബ്രോ.. ഇവളുമാരും മനസ്സിലാക്കട്ടെ..

  • @samsoncletus5064
    @samsoncletus5064 Před 5 lety +20

    മനുഷ്യന് മനസിലാകുന്ന ഭാഷയിൽ ഉണ്ടാക്കു ....എന്താണ് പറയുന്നത് എന്ന് ആർക്കും മനസിലാകുന്നില്ല

  • @shafeequrahman5738
    @shafeequrahman5738 Před 4 lety +10

    ഹലോ ഏട്ടാ നിങ്ങൾ പറഞ്ഞത് പോലെ ചെയ്തപ്പോ എനിക്ക് 34 ണ്ണം സെറ്റായി ❤️❤️❤️❤️🌹🌹💋😍🤩😘😜😜😜

    • @ajnasaju724
      @ajnasaju724 Před 4 lety

      sivane...

    • @akhik5520
      @akhik5520 Před 3 lety

      50 എണ്ണം സെറ്റായ ഞാൻ 😎

  • @manusvlog7420
    @manusvlog7420 Před 4 lety +2

    Bro college, school friend അല്ല എങ്കിൽ എങ്ങനെ ആയിരിക്കണം സംസാരിച്ചു തുടങ്ങേണ്ടത്?

  • @athulkrishna7753
    @athulkrishna7753 Před 3 lety +3

    Boys ayitte nadakka appo girls thanna pinnala varum sure🔥🔥🔥🔥🔥

  • @Maharoofkp66
    @Maharoofkp66 Před 5 lety +52

    പണ്ഡിതൻ ആണെന്നു തോന്നുന്നു🤔

  • @mamba1746
    @mamba1746 Před 5 lety +9

    കോഴികളൊക്കെ ഇവിടെ വന്നേ

  • @badvibes1793
    @badvibes1793 Před 5 lety +6

    Aliyaa..
    Trick workout..
    Oru kaliyum kitty...
    Thank you bro.

  • @rahmathullaet6276
    @rahmathullaet6276 Před 5 lety +14

    ഞമ്മൾ അവരെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് എന്ന് അറിയുമ്പോൾ അല്ലെ അവർക്ക് ഇവനെ എന്തിനു വേണ്ടാന്ന് വെക്കണം എന്ന് തോന്നു

  • @arunpk958
    @arunpk958 Před 5 lety +67

    കേൾക്കുമ്പോൾ വ്യക്തതക്കുറവ് ഉണ്ട് സഹോദരാ... ആ വളിപ്പ് bgm ഒക്കെ ഒന്ന് ഒഴിവാക്കൂ...

  • @gururandhawa790
    @gururandhawa790 Před 5 lety +7

    നിങ്ങൾ പറഞ്ഞത് എനിക്ക് സംഭവിച്ചത് ആണ് pwoli man pwoli

  • @MajuAnju
    @MajuAnju Před 5 lety +5

    Please make sure to remove the music in the middle of the video. Because some of the words of the chet are not understood.

  • @mynewtech5838
    @mynewtech5838 Před 4 lety +7

    Bro അവൾ എന്നെ ഒരു ഫ്രണ്ട് ആയിട്ടാണ് കാണുന്നത് എങ്കിലോ ഞങ്ങൾ ആദിയം കട്ട ഫ്രാൻസ് ayirunu athan kuyappam

  • @user-2Strokekid2.0
    @user-2Strokekid2.0 Před 5 lety +2

    Nik oru doubt nammal chat text cheyyumbol nammal enthelum chothikunnathinu mathravanu pothuve reply kittaru. Avar ayitt adhikam onnum chothikaruvillla.. anganatha oru avasthayil nammal pinnem avarodu oro karyangal chothichondirikano?????

  • @_siyappi_8722
    @_siyappi_8722 Před 5 lety +2

    സാഹചര്യം കൊണ്ട് means Net slow അടുത്ത് ആൾ ഉള്ളത് കൊണ്ട് മെസ്സേജ് തരാൻ വൈകി . ഇത് നമ്മൾ അറിയുന്നില്ലല്ലോ ഇഗ്ഗനുള്ള അവസ്ഥ നമുക്ക് മുമ്പേ അറിയാൻ പറ്റില്ലല്ലോ . അപ്പോൾ നമ്മൾ എന്ത് ചെയ്യും. അപ്പോഴും വൈകി തന്നെ റിപ്ലൈ കൊടുക്കണോ????

  • @Efy942
    @Efy942 Před 4 lety +2

    Trick 100% working
    എനിക്ക് 7 എണ്ണം സെറ്റായി

  • @shefeekvty3710
    @shefeekvty3710 Před 5 lety +71

    Bgm മഹാ ബോർ അത് കാരണം വോയിസ് വരെ ക്ലിയർ ഇല്ല സ്വൊ എക്സിറ്റ്

  • @the_viperkid7907
    @the_viperkid7907 Před 5 lety +40

    Background music കാരണം കേൾക്കാൻ പറ്റുന്നില്ല

  • @shuhaibkunju185
    @shuhaibkunju185 Před 5 lety +16

    Avale photo vechatn nannayi..... enik avale ishtaaaaa......... i llove her

  • @noelphilip5341
    @noelphilip5341 Před 5 lety +11

    ❤️ thanks bro for the ideas

  • @gokulpsuresh9739
    @gokulpsuresh9739 Před 5 lety +4

    Machane machan paranjathu try cheythu tnx love settayi

  • @praveenv.s1974
    @praveenv.s1974 Před 5 lety +22

    ഇൗ സീൻ ഒക്കെ പണ്ടേ ഞാൻ വിട്ടതാണ്😜

    • @soul-tm2lk
      @soul-tm2lk Před 3 lety

      ഞാനും ഈ സീൻ പണ്ടേ വിട്ടതാ പക്ഷെ വീണ്ടും തിരിച്ചു വന്നു

  • @avindanii1042
    @avindanii1042 Před 5 lety +3

    Proud to be single

  • @sarathkpraghavan3716
    @sarathkpraghavan3716 Před 4 lety +2

    Nalla echo und please be sure about the sound clarity on next video

  • @vishnuvlogz3963
    @vishnuvlogz3963 Před 5 lety +3

    Chetttta polichu tankyou paranja chilakaryangal ariyayirunnnu ennnna lum ithevare thonatha chilakaryangalum chetttan bhayui paranju thank you bro

  • @VishnuVishnu-hi5rc
    @VishnuVishnu-hi5rc Před 5 lety +5

    Machane ee video avaruu kandallo😜😜

  • @jijok.j3667
    @jijok.j3667 Před 5 lety +8

    ur good speech bro

  • @KomathShijith
    @KomathShijith Před 5 lety +12

    Nalla best idea oadi chellu ippo valayum.

  • @svk-2255
    @svk-2255 Před 4 lety +4

    നമ്മൾ nammalayitu ഇരുന്നാൽ മതി🙂vendavalu വന്നോ ള്ളും

  • @boogyman7414
    @boogyman7414 Před 5 lety +19

    ഞാൻ പറഞ്ഞിട്ട് അവൾ വിശ്വസിക്കുന്നില്ല
    എന്ധോക്കെ ചെയ്തിട്ടും ഒരു മെന വരുന്നില്ല

  • @hareeshtraveleattechvlogs9477

    Very nice enik oru penkutty ode prannyam undu but paryan pattunilla APozakum avl odiy pookunnu

  • @ashfakhn8978
    @ashfakhn8978 Před 5 lety +8

    ചുരുക്കി പറഞ്ഞാൽ ആഗോള കാര്യങ്ങൾ inboxൽ ചർച്ച ചെയ്യണം 😁

    • @itsm3dud39
      @itsm3dud39 Před 5 lety +1

      Alla ജനറൽ കനൗലെഡ്ജ്

  • @thariqkhan7971
    @thariqkhan7971 Před 5 lety +5

    Bro girlsinai impress cheyyunna proposing tricks video onnu edumo

  • @quinn9409
    @quinn9409 Před 5 lety +38

    എടേയ് അയിന് ഒന്നു കാണാൻ പോലും ഒരു പെണ്ണ് ഇല്ലല്ലോ...Royal mech🤩🤢

  • @aB_LaSH3666
    @aB_LaSH3666 Před 5 lety +14

    5.40 le tip orumathiri koppile tip ayi poyi...
    Busy kanichatha, avalu vijarich enik veere line aayenn,..
    ശുഭം...

  • @ams3942
    @ams3942 Před 5 lety +73

    പിള്ളേരെ വഴി തെറ്റിക്കാനായി ഒരേ video ചെയ്തോളും

  • @user-dd2dc2bx8t
    @user-dd2dc2bx8t Před 5 lety

    ഇങ്ങനെ ചെയ്തു, അങ്ങനെ ചെയ്തു... പെൺകുട്ടി ഇഷ്ടപ്പെട്ടു... തുടർന്ന് എന്തുചെയ്യും? ഇതൊരു തൊഴിൽ ആണോ? ലോകാരംഭം മുതൽക്കേ ആണും പെണ്ണും പരസ്പരാകർഷണ നിയമത്തിനു വിധേയരാണ്‌. സമൂഹം അംഗീകരിക്കുന്ന വിധം പെരുമാറാനേ ആർക്കും കഴിയൂ. കള്ളന് കട്ട സാധനങ്ങൾ പരസ്യമായി കൊണ്ടുനടക്കാൻ കഴിയുമോ? ഇഷ്ടം അവസാനംവരെ കൊണ്ടുനടക്കുന്നതിലാണ് മിടുക്ക്‌. അങ്ങോട്ടുമിങ്ങോട്ടും ഒരുപാടു വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ടേ അത് സാധിക്കൂ. അത് ഉത്തരവാദിത്തമുള്ള ജോലി കൂടിയാണ്: കുട്ടിക്കളിയല്ല. പെൺകുട്ടികളോ ആൺ കുട്ടികളോ ഇഷ്ട പെടാനുള്ള കർമം മാത്രമല്ല ജീവിതത്തിലുള്ളത്. മറ്റനവധി കടമകൾ ജീവിതത്തിനുണ്ട്. ചില വിദ്വാന്മാർ ആരെങ്കിലും ഇഷ്ടപെട്ടുകിട്ടാൻ പെടുന്ന പാടു കാണുമ്പോൾ ആർക്കും സഹതാപം തോന്നും.അർഹതക്കുള്ള ഇഷ്ടം മാത്രമേ ആർക്കും കിട്ടൂ. കഷ്ടപ്പെട്ട് ഇഷ്ടപെട്ടിട്ടു എന്തു ഫലം? കുറുക്കുവഴിയിൽ ഇഷ്ടം പിടിച്ചുപറ്റിയിട്ട് എത്രനാൾ പിടിച്ചുനിൽക്കാൻ കഴിയും? ഇഷ്ടം, സ്നേഹം എന്നതൊക്കെ വളരെ സുതാര്യമായ കാലമാണിത്. വർത്തമാനവും ഭാവിയും ഭൂതവുമൊക്കെ നോക്കിയിട്ടേ ഇന്നത്തെ പെൺകുട്ടികൾ ഇതിനൊക്കെ ഇറങ്ങിത്തിരിക്കുകയുള്ളൂ. പറ്റിക്കാൻ നോക്കിയവരൊക്കെ പടുകുഴിയിൽ വീണിട്ടേയുള്ളൂ.

  • @ramithraju3454
    @ramithraju3454 Před 5 lety +96

    ചേട്ടാ ഇത് വെല്ല പെൺകുട്ടികളും കാണോ?

  • @rinshadburaqueb9804
    @rinshadburaqueb9804 Před 4 lety +5

    എല്ലാം കയ്യിന്നുപോയി അളിയാ

  • @amalreji569
    @amalreji569 Před 4 lety +1

    I will try bro
    Thankyou bro

  • @jomonpeter8945
    @jomonpeter8945 Před 4 lety +2

    Standard keep cheyyana karanam aarkkum msg ayakkare illa 😀😀😀

  • @shefrinsmokie7840
    @shefrinsmokie7840 Před 5 lety +3

    Pennum vendaa oru koppum vendaa.. Avasanam.. Theechitt povum tta🕶😎

  • @testo_beast
    @testo_beast Před 5 lety +5

    Seyyy nthu koppile idapaadaanu bro boysinte motham imagum bro kalanjallo

  • @Sreelal_M
    @Sreelal_M Před 5 lety +3

    Background music vallthe boranu bro

  • @sabithbinsamedsabithbinsam2797

    🙏🙏🙏thanks muthey

  • @Skvlogxz
    @Skvlogxz Před 5 lety +10

    Bro.. try cheyyam vallom nadanna mathiyarunnu

  • @MRanchu-pf1oy
    @MRanchu-pf1oy Před 5 lety +8

    voice athra clear aavunilla bro

  • @anandhumanikandan5049
    @anandhumanikandan5049 Před 5 lety +5

    First viewer

  • @sachinsachu3969
    @sachinsachu3969 Před 4 lety +1

    Music karanam parayunnath manasilavunnilla.
    4njan e type video status idarilla.only Adicted football

  • @TRENDelectronics10
    @TRENDelectronics10 Před 4 lety +1

    Bro 100% working annuu tnkuu Broi

  • @ashirafmpm2770
    @ashirafmpm2770 Před 4 lety +16

    ആണും പെണ്ണും ദൈവം സൃഷ്ടിച്ചതാണ്.
    പെണ്കുട്ടികൾക് എന്താ 'കൊമ്പുണ്ടോ"
    . പോകാൻ പറ..
    NB:chaya kudukkan aarum chayathotttam vangarilla.. 😁

  • @safwankichu9865
    @safwankichu9865 Před 5 lety +2

    Muthe ee parijayam ulla girline egane valakum

  • @kevinjosephdixykevin9376
    @kevinjosephdixykevin9376 Před 5 lety +2

    Music kurachite sound clear aku

  • @josephshaji4933
    @josephshaji4933 Před 4 lety +2

    Happy brithday new year polum replay kodukkatatha nan 🤣

  • @allinallhurricane3625
    @allinallhurricane3625 Před 5 lety +4

    Thumbnailil സണ്ണി leonente photo ഇടമായിരുന്നു🤣

  • @pranavcp7068
    @pranavcp7068 Před 5 lety +4

    Edaa🧚 kallah!

  • @anvar5227
    @anvar5227 Před 5 lety +2

    Parijayam illathe penninod insta vazhi msg ayach ngane company aakan patum? Oru vdeo cheyvo😁😁

    • @suhassachu5729
      @suhassachu5729 Před 4 lety

      Bro adhyam njn instayil ayacha msg ninne evdayo kanda pole inde paranju, appol engot evde, eppol, pinna Kochi ane sthalam aval paranju pinna chara para chat, eppo number ente kayyil kitti, just try it this way

  • @rahmathullaet2388
    @rahmathullaet2388 Před 5 lety +14

    മെസ്സേജിന് പെട്ടന്ന് റിപ്ലെ കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം

  • @amalsanthosh1691
    @amalsanthosh1691 Před 5 lety +5

    Njan ingane thanne Annu
    Chat cheyarru
    🙄

  • @ajomonajomong7496
    @ajomonajomong7496 Před 5 lety +4

    arighille aadisilksil offer thudangi eppo poyall Kay niraye samnavumayi varam

  • @psychox2720
    @psychox2720 Před 5 lety +3

    Music ozhivakam aayirunnu other all perfect

  • @beatzontopz2124
    @beatzontopz2124 Před 5 lety +2

    bc ullayalanenn kanikkan wait ittu ninnal aa samayam kond aval aduthavante aduthu pokuvanenne

  • @sreehari-ib3ss
    @sreehari-ib3ss Před 5 lety +4

    ലാസ്റ്റ് tip അടിപൊളി

  • @dewdrops8008
    @dewdrops8008 Před 5 lety +127

    പിള്ളാരെ വഴിതെറ്റിക്കുന്നോ 😏

    • @althafalthu6282
      @althafalthu6282 Před 5 lety +2

      Nee poda ole

    • @dewdrops8008
      @dewdrops8008 Před 5 lety +1

      @@althafalthu6282 ഇതിനെക്കാളും നല്ല ഭാഷയിൽ എനിക്ക് പറയാൻ അറിയാഞ്ഞിട്ടല്ല നിന്റെ സംസ്കാരമല്ല എന്റെ nonsense

    • @althafalthu6282
      @althafalthu6282 Před 5 lety

      Enn nee para

    • @arshadpgmh87
      @arshadpgmh87 Před 4 lety

      @@dewdrops8008video kandit valla vazhikkum podo.. Premikatha oru mahan

    • @dewdrops8008
      @dewdrops8008 Před 4 lety +1

      @@arshadpgmh87 നീ പോടാ മാക്രി

  • @Nidhin-xj2ti
    @Nidhin-xj2ti Před 5 lety +2

    I like this words

  • @notexist88
    @notexist88 Před 5 lety +2

    E video boys nu matram visible avunna pole cheyyan patvo...

  • @win_world2820
    @win_world2820 Před 5 lety +3

    Bro sound clear alla

  • @sreeragappu1178
    @sreeragappu1178 Před 5 lety +5

    Itheethaa channel

  • @nandhakishore5374
    @nandhakishore5374 Před 5 lety +2

    Old channel ippo ille???

  • @ali-d-coded5620
    @ali-d-coded5620 Před 5 lety +2

    Sound bass kurachirunnenkil nannavumayirunnu

  • @suyogparakkombath2726
    @suyogparakkombath2726 Před 4 lety +2

    Correct 😅😅😅❤️❤️❤️❤️

  • @randeepchandran3145
    @randeepchandran3145 Před 5 lety +5

    ഇനി കൊറേ ട്രോളുകൾ വരുമല്ലോ ഈ കിട്ടിയേ കുറിച്ച്

  • @abdulashique7712
    @abdulashique7712 Před 5 lety +1

    ee trick ubayogich merrage kayinjavare valackaan pattooo..?

  • @Shameer1__
    @Shameer1__ Před 5 lety +2

    Ith onnum manassilakunnilla kelkkan pattunnilla ah sounds onn kurachitt samsarichal k aayirunnu

  • @vishnukm8500
    @vishnukm8500 Před 5 lety +3

    Bro chat cheythapol no paranju ntha cheyadda

  • @vishnuroop
    @vishnuroop Před 5 lety +5

    bro psychology padichittundo?

  • @sandeepsachu218
    @sandeepsachu218 Před 5 lety +2

    Bro Eniyum video venam

  • @jithinkodukattil8527
    @jithinkodukattil8527 Před 5 lety +4

    ശരിയാണ് broo

  • @thahirthayi4500
    @thahirthayi4500 Před 5 lety +3

    Pdikkna karyam chodichaal avar vijaarikkum buji enn