ഗ്ലൂട്ടാത്തയോൺ നാച്ചുറലായി ശരീരത്തിൽ കൂട്ടാനുള്ള വഴികൾ | Glutathione | Niram Vekkan

Sdílet
Vložit
  • čas přidán 9. 09. 2024
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക: wa.link/figo04
    Dr.Ashna K K
    BNYS
    Chief Medical Officer
    Dr.Ashnas Wellness Clinic
    Kuthuparamba , Kannur
    contact for Booking :+91 6235009582
    +91 6235009581
    Click to book : wa.link/figo04
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/c....
    WhatsApp Group: chat.whatsapp.....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs

Komentáře • 370

  • @geethamohandas5383
    @geethamohandas5383 Před 29 dny +191

    നല്ലൊരു ഡോക്ടർ മോള് എത്ര നന്നായിട്ടാണ് കാര്യങ്ങൾ പറഞ്ഞ് തന്നത്

    • @005sooraj
      @005sooraj Před 21 dnem +1

      Ammachi ithokke kazhichu nokku

    • @vinovivek
      @vinovivek Před 21 dnem +3

      😂 അമ്മച്ചി അടുത്തുള്ള ഒരു modern medicine doctor നോട്‌ ചോദിച്ചു മനസിലാക്കണം..

    • @bytebybytes
      @bytebybytes Před 21 dnem +3

      ആണോ.. എന്നാ നിങ്ങടെ മോന് കെട്ടിച്ചുകൊടുക്ക്😅

    • @കുറുനരി-in7xp
      @കുറുനരി-in7xp Před 20 dny

      കമന്റ് ബോക്സിൽ കിടന്ന് കൊണക്കുന്ന പാൽകുപ്പികൾ ആ പുള്ളിക്കാരിയെ എന്തിന് കുറ്റം പറയുന്നത്

    • @manojvk8846
      @manojvk8846 Před 20 dny +3

      ഗ്ളൂട്ടാത്തയോൻ സൈഡ് എഫക്ട് ഇല്ല

  • @sujithchandran2770
    @sujithchandran2770 Před 23 dny +46

    മനസിലാകുന്ന രീതിയിൽ.... നല്ല അവതരണം.....

  • @user-xv3sy8hm8b
    @user-xv3sy8hm8b Před 22 dny +29

    Mushroom , veggies rich in sulphuric like broccoli, Brussels sprouts, cauliflower are good..

  • @koyakuttyk5840
    @koyakuttyk5840 Před 13 dny +31

    7:05 ഭക്ഷണം

  • @rajasekharanottapalam1448

    Really great one performance keep it up and aĺso exelent motivation

  • @abduljaleelkodakkat9577
    @abduljaleelkodakkat9577 Před 19 dny +5

    The way of your presentation makes it easy to understand 🎉

  • @sunitak.b.9172
    @sunitak.b.9172 Před 23 dny +25

    നല്ല അവതരണം മനസ്സിൽ ആവുന്നവിധം

  • @lxmy8064
    @lxmy8064 Před 23 dny +13

    Well balanced diet is goodforhealth

  • @user-xq2gj2et7e
    @user-xq2gj2et7e Před 20 dny +5

    Orupad karyangal manassilakkan pattiyittund mol paranjathu polulla avastha enikkum undayirunnu thank you so much 🙏

  • @nirmalaradhakrishnan6906
    @nirmalaradhakrishnan6906 Před 21 dnem +19

    Iam vegetarian iam healthy

  • @shymolmohan4576
    @shymolmohan4576 Před 27 dny +17

    Good Information 🙏🏻❤️

    • @michaelj4706
      @michaelj4706 Před 23 dny

      Ellam jhaan kazhikkunnundu...gluttathayon production...liver started...🎉🎉

  • @shereenavenu7751
    @shereenavenu7751 Před 22 dny +12

    നന്നായി പറഞ്ഞു..❤

  • @manojkallarikkattu3203
    @manojkallarikkattu3203 Před 9 dny +2

    Good presentation

  • @ttbalakrishnan782
    @ttbalakrishnan782 Před 9 dny +1

    വളരെ നന്നായിട്ടുണ്ട്

  • @SindhuJoshy-fd2yh
    @SindhuJoshy-fd2yh Před 24 dny +7

    Super dr ❤❤❤❤good message 👍 👏 👌

  • @thomaspt4899
    @thomaspt4899 Před 24 dny +6

    Excellent

  • @abdulsalamabdul7021
    @abdulsalamabdul7021 Před 7 dny

    പുതിയ അറിവ് THANKS DR

  • @user-yr2wd6ny1q
    @user-yr2wd6ny1q Před 27 dny +6

    Super samsarm

  • @riyasrahman9316
    @riyasrahman9316 Před 18 dny +1

    Thanks for your vedio

  • @SavithaVg-xk4bp
    @SavithaVg-xk4bp Před 3 dny

    നല്ല അവതരണം 👌🥰

  • @stellajohney906
    @stellajohney906 Před 3 dny +1

    Well said❤

  • @SunilKumar-fu4ce
    @SunilKumar-fu4ce Před 16 dny

    Very good message ❤

  • @chithubabu9124
    @chithubabu9124 Před 21 dnem +7

    Nice presentation 🎉

  • @rarirohini1893
    @rarirohini1893 Před 10 dny +1

    Ee dr nte samsaravaum makeup artist parvathy chechide samsaravum thammil enthokke similaarities😌

  • @Kay-ee7hi
    @Kay-ee7hi Před 25 dny +3

    Good information .

  • @girishkumar300
    @girishkumar300 Před 26 dny +8

    Super,congrats

  • @jubyvarghese426
    @jubyvarghese426 Před 23 dny +1

    ❤❤❤❤ i like ur describtion

  • @shafii_world
    @shafii_world Před 16 dny +1

    Thanks 👌🏻❤️

  • @kuriakose1052
    @kuriakose1052 Před 21 dnem +2

    Good

  • @girijabalakrishnan220
    @girijabalakrishnan220 Před 21 dnem +4

    മോള്കാര്യങ്ങൾനന്നായി മനസിലിക്കിതന്നു

  • @abdullatheef-juniormanager8149

    Shukran jisakmullaa hair.....

  • @sajeenabijubiju3325
    @sajeenabijubiju3325 Před 3 dny

    Include sweet potato

  • @AnithaAvinash-qm3eq
    @AnithaAvinash-qm3eq Před 8 dny +1

    Innenganum parayumo.......

  • @jiffyjose5117
    @jiffyjose5117 Před 5 dny

    Nalla oru cream paranju tharaamo doctor....😊

  • @SHAZIYALIBAHIBA
    @SHAZIYALIBAHIBA Před 12 dny +1

    Chilayalkal prayam koodunthorum soundharryam koodunnathayikandittundallallo athentha

  • @sherlyantony5394
    @sherlyantony5394 Před 15 dny

    Will try soon

  • @mohammedfaisal1744
    @mohammedfaisal1744 Před 22 dny +2

    Nice speech

  • @Joe-d8g
    @Joe-d8g Před 14 dny +2

    Which are the 4 fruits

    • @reejank878
      @reejank878 Před 9 dny

      Pappaya, Orange, Musambi, Guava

  • @ramsyshihab6542
    @ramsyshihab6542 Před 7 dny +1

    ❤❤❤

  • @LizyBabu-qy8gk
    @LizyBabu-qy8gk Před 26 dny +12

    How to eat the seeds. Simply or after frying

  • @Aaradhya437
    @Aaradhya437 Před 17 dny +1

    Doctor hospital evide anu koothuparambu

  • @soniyajaison8636
    @soniyajaison8636 Před 18 dny +2

    Doctor parajathupola ormakurave
    Sheenam
    Urakam ellam enikkum und enthu chayanam please reply ❤

  • @MohanVelath
    @MohanVelath Před 22 dny +2

    Beautiful explanation ❤❤❤❤

  • @Sa5232
    @Sa5232 Před 19 dny +167

    ഞാൻ glutathion ടാബ് കഴിച്ചു 1month നിറം വച്ചു നന്നായി ബട്ട്‌ ടാബ് നിറുത്തിയപ്പോ പഴയതിലും കറുത്തുപോയി ഞാൻ അത്യാവശ്യം നിറമുള്ള ആളായിരുന്നു അപ്പോ വെളുക്കാൻ തേച്ചത് പണ്ടായിപ്പോയി എന്നുപറഞ്ഞപോലായി 😂

    • @RemyaN-rb7wk
      @RemyaN-rb7wk Před 18 dny +5

      Athinte kude juice kudikkanam pine care cheyanam apol pokilla vitamin c adangiya juice kudikkanam.

    • @adithiworld7042
      @adithiworld7042 Před 17 dny

      Ethu brand tab aanu kazhichath

    • @adithiworld7042
      @adithiworld7042 Před 17 dny +1

      Evade ninnanu vaghiyath

    • @nzbnzr1162
      @nzbnzr1162 Před 16 dny +6

      Daivam tanna soundaryam medicine kaichal kituvo ellam talakalm pinneo side effect..

    • @mammithasli882
      @mammithasli882 Před 15 dny +3

      ആ medicn rate ethra ella medical shopilum kitto

  • @UshaNaiduBalan
    @UshaNaiduBalan Před 28 dny +2

    Gud xplanation 🤝❤

  • @priya87priyanka
    @priya87priyanka Před dnem

    Why people are going behind colour

  • @maheshm2581
    @maheshm2581 Před 20 dny +4

    Veluttittu enthu undakkan anu jeecikkan vendi kure ennam enagne

  • @RaviKumar-vi9tb
    @RaviKumar-vi9tb Před 9 dny +2

    പൊറോട്ട ക്കൊപ്പം കറി ആയി കഴിക്കാമോ

  • @lathaeg8072
    @lathaeg8072 Před 23 dny +5

    🙏🙏🙏❤️🌹🌹💕

  • @specialfastkitchen5475

    Good mesage

  • @dhanya4344
    @dhanya4344 Před 22 dny +1

    Thank you🌹

  • @FathimazaharaZahara-x6q

    Medam ee tablet eathu company aanu better???? Pls rpl

  • @sumalasudheesh1590
    @sumalasudheesh1590 Před 24 dny +2

    Hai❤

  • @p.r.gsocialmedia6538
    @p.r.gsocialmedia6538 Před 17 dny +1

    Hai.molutty

  • @sujathapillai8544
    @sujathapillai8544 Před 22 dny +2

    🙏🙏❤️❤️👍👍

  • @shaheermp2440
    @shaheermp2440 Před 9 dny

    എന്ത്‌ രസാ ഈ ഡോക്ടർ കുട്ടി ...❤

    • @AASASAktk
      @AASASAktk Před 8 dny +2

      Hmm
      എനിക്ക് കണ്ടപ്പോ മൗമിത dr നെയാ ഓർമ വന്നു. Rip. Justice for women's

  • @gopinathankc7886
    @gopinathankc7886 Před 28 dny +22

    ഇതിൻ്റെ കുറവ് Test ലൂടെ മനസിലാക്കാൻ കഴിയുമോ

  • @luminoushalo-sb2sb
    @luminoushalo-sb2sb Před 23 dny +4

    👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏

  • @shylammagopi1315
    @shylammagopi1315 Před 21 dnem

    👌👌👌

  • @RajanRajan-ft1fs
    @RajanRajan-ft1fs Před 4 dny

    Sathyam paranjaal doctor maar vardichadode rohihalum vardichu.hospitalum medical storuhalum niravadi....idoru super bussiness mehala aane syentam jeevanu venti entum kodukum eg panam....

  • @sanazubair8616
    @sanazubair8616 Před 25 dny +14

    ഏത് ഹോസ്പിറ്റലിൽ ആണ് dr ഉണ്ടാവൽ അല്ലാദിവസം ഉണ്ടാകുമോ

  • @widevision1213
    @widevision1213 Před 7 dny +12

    Dr, glutathion tablet സ്ഥിരമായി കഴിച്ചാൽ എന്തെങ്കിലും side efect ഉണ്ടാകുമോ.? Kedney, liver എന്തെങ്കിലും പ്രശ്നം വരുമോ.?

    • @athiraathi6320
      @athiraathi6320 Před 2 dny

      Edakkoke LFT cheythu nokkanam... Ithu use cheyyumbol

  • @FathimazaharaZahara-x6q

    Ee tablet eathu company aanu better. Pls rpl

  • @harismavilayiharismavilayi6609

    ടെസ്റ്റിൽ കൂടി ഇതിന്റെ കുറവ് മനസ്സിലാക്കാൻ പറ്റുമോ dr

  • @saheerariyas7898
    @saheerariyas7898 Před 24 dny +2

    Clear ayitt manassilakki thannu

  • @rkangels
    @rkangels Před 8 dny +4

    ഇപ്പൊ അത്യാവശ്യം കളർ ഉണ്ട് ഇനി ഗ്ലൂത്താത്തോണ്ടി അത് കുളമാക്കണ്ട 😂

  • @thrissurgedi4079
    @thrissurgedi4079 Před 4 dny +1

    എന്റെ ഫ്രണ്ട് ഇൻജക്ഷൻ എടുത്തു... വെളുത്തു മുടി മുഴുവൻ നരച്ചു full body 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️

  • @danyaj2928
    @danyaj2928 Před 23 dny +1

    Enta.hus.madhybykkum.daily.but.valurhu.sudhran.ane.enta.hus.ellam.gnenitic.ane

  • @vishalks1048
    @vishalks1048 Před 4 dny +1

    കറുപ്പ് നല്ലതാണ് എന്ന് പറയും.എന്നിട് വെളുക്കാൻ ഗ്ലൂട്ടതയോൻ...

  • @SivaCraft243
    @SivaCraft243 Před 15 dny

    Medical shop il kitto

  • @smithammanoj5730
    @smithammanoj5730 Před 12 dny +2

    നീട്ടി പറയുന്നു 😊

    • @1331Chattambi
      @1331Chattambi Před 5 dny

      ക്ഷമ ഇല്ലാത്തതു നിന്റെ കുറ്റം

  • @irene8811
    @irene8811 Před 24 dny +5

    Ethu age muthal kazhikkam. Teenagers nu pattumo

  • @shijuthomas4074
    @shijuthomas4074 Před 21 dnem +17

    ഈ സാധനം ആഫ്രിക്കക്കാരെ അറിയിക്കല്ലേ, ഇതൊക്കെ അടിച്ച് നാളെ അവര് വെള്ളക്കാർ ആയി വരും😂😂😅😅

  • @swathikrishna398
    @swathikrishna398 Před 4 dny +1

    Carbohydrates kazhichillenkil enganeya 0 കലോറി aakunne?

  • @user-bm9my7xr1p
    @user-bm9my7xr1p Před 29 dny +12

    Thank you madam,
    But please reduce the video length and chicken and beef is very very dangerous,

    • @Mfjpm
      @Mfjpm Před 25 dny

      Koppanu

    • @pristinecave
      @pristinecave Před 25 dny +3

      താങ്കൾ മുരിങ്ങാക്കായ്‌‌ തിന്നാ മതി, ചിക്കനും ബീഫുമൊക്കെ നല്ലതാണ്‌.

    • @cimavas
      @cimavas Před 24 dny +1

      Chicken 🐔🐓 oru kuzhappavum ella. Oil okke cherthum spicy 🌶 aakkiyum fry aakkiyum kazhikkumbol aanu kuzhappam. Oil ellathe kazhikkam

  • @sofibenny4338
    @sofibenny4338 Před 24 dny +5

    കൂത്തുപറമ്പ് ടൗണിൽ വന്നാൽ ക്ലിനിക്കിൽ എത്താൻ പറ്റുമോ

  • @ShalyMathew-wx1er
    @ShalyMathew-wx1er Před 25 dny +6

    Ithu evideyanu kittunnathu. Ethu shoppil. Paranju tharumo

    • @Aami365
      @Aami365 Před 22 dny

      Flipkart 👍
      Effervescent Tablets kittum

  • @AnilKumar-mg2ds
    @AnilKumar-mg2ds Před 23 dny +16

    Kidney പോകാനുള്ള നല്ല മാർഗം

  • @user-nb8qc7fq8d
    @user-nb8qc7fq8d Před 13 dny +8

    ഞാൻ എല്ലാം കഴിക്കും but no pimples, tan, like etc ഒന്നും ഇല്ല ☺️

  • @naseerak.v.9077
    @naseerak.v.9077 Před 26 dny +3

    👍🏼👍🏼

  • @razilpro9222
    @razilpro9222 Před 10 dny

    Kuthuparamb evideyan dr.

    • @user-dr6xz5nu6m
      @user-dr6xz5nu6m Před 4 dny

      നിൻ്റെ അപ്പുറത്തെ മതിൽ ഇല്

  • @RadhikaRadhikashyju
    @RadhikaRadhikashyju Před 3 dny

    ചുളിവിന് മാറ്റമുണ്ടാകുമോ

  • @user-dp7ub1mv9e
    @user-dp7ub1mv9e Před 20 dny +3

    Glutathione kuravanenu engane kandupidikam?

  • @user-ic8en7bk5c
    @user-ic8en7bk5c Před 24 dny +3

    🥰❤️💖💝💝🥰🥰❤️❤️

  • @shibinshibins1489
    @shibinshibins1489 Před 20 dny +16

    എനിക്ക് ഉറക്കം വളരെ കൂടുതൽ ആണ് എപ്പോ കിടന്നാലു ഞാൻ ഉറക്കം ആണ് വല്ല കുഴപ്പം ഉണ്ടോ

    • @Philocalist_
      @Philocalist_ Před 19 dny +17

      ഭാഗ്യവാൻ 😂

    • @kavithapillai4222
      @kavithapillai4222 Před 19 dny +18

      പ്രത്യേകിച്ച് വല്യ ടെൻഷൻ ഒന്നും ഉണ്ടാകില്ല താങ്കൾക്ക്..നന്നായി ഇരിക്കട്ടെ.ഭാഗ്യവാൻ

    • @safeershapannicode7184
      @safeershapannicode7184 Před 19 dny +6

      കിടക്കാതിരുന്നാൽ പോരേ

    • @RahilaShakkeeb
      @RahilaShakkeeb Před 18 dny

      ടെൻഷൻ കൂടുതൽ ആയിട്ടാണ് ​@@kavithapillai4222

    • @radhak4711
      @radhak4711 Před 17 dny +7

      ഇതുവായിക്കുന്ന ഒട്ടും ഉറങ്ങാൻ കഴിയാത്ത ഞാൻ. അസൂയ തോന്നുന്നു.

  • @jesuschrist1999
    @jesuschrist1999 Před 10 dny +2

    വെജിറ്ററിയൻ ഫുഡിൽ പനീർ ഇന്ക്ലൂടെഡ് ആണ്.. എന്തിനാ ഡോക്ടറെ നോൺ വെജ് പ്രോത്സാഹിപ്പിക്കുന്നത്... പാലക് പനീർ ഉണ്ടാക്കി നോക്കൂ...

  • @mArtin-tx1kv
    @mArtin-tx1kv Před 20 dny +1

    എന്റെ ചിന്തകൾ എന്നെക്കാളും വളരെ ഫാസ്റ്റ് ആണ് so...

    • @sreejithppsreejithpp3834
      @sreejithppsreejithpp3834 Před 17 dny +2

      പ്രാന്തിന്റെ തുടക്കം 🤔🤔

    • @antonyjoseph8870
      @antonyjoseph8870 Před 12 dny

      😅​@@sreejithppsreejithpp3834

    • @baijurj
      @baijurj Před 12 dny

      ഹാൻഡ്‌ റൈറ്റിംഗ് മോശമാണേൽ അതങ്ങു പറഞ്ഞാ പോരേ.

  • @user-xv3sy8hm8b
    @user-xv3sy8hm8b Před 22 dny +1

    *Sulpher

  • @babualoor4491
    @babualoor4491 Před 4 dny

    വിഷം കൂടിയ ക്യാബേജ് എങ്ങനെ കഴിക്കും ഡോക്ടർ?

  • @mariathomas172
    @mariathomas172 Před 20 dny +2

    Ee paranja alku niramundo

  • @saajanshyam
    @saajanshyam Před 27 dny +11

    Dr.glutathione tablets eduthaa poree

    • @pristinecave
      @pristinecave Před 25 dny +5

      Natural ആയി‌ ലഭിക്കാനുള്ള വീഡിയോ ആണിത്‌
      Tablets ന്‌ side effects ഉണ്ടാകും എന്ന് ഭയപ്പെടുന്നവർക്ക്‌ ഈ വീഡിയൊ ഉപകാരപ്പെടും.

  • @HarrisonVincent-ol2ix

    Too much taalking...

  • @user-mp1fk2cg8e
    @user-mp1fk2cg8e Před 3 dny +1

    Glutathion Tablets ഡോക്ടറുടെ prescription ഇല്ലാതെ മെഡിക്കൽ സ്റ്റോറിൽ വാങ്ങിക്കാൻ കിട്ടുമോ?

    • @RandomVideoClix
      @RandomVideoClix Před 2 dny

      Yes, its a food supplement like vitamin.

    • @user-mp1fk2cg8e
      @user-mp1fk2cg8e Před 2 dny

      @@RandomVideoClix
      Have you ever tried it???

    • @RandomVideoClix
      @RandomVideoClix Před 2 dny

      @@user-mp1fk2cg8e no, i try to avoid synthetic supplements anytime. But i consume plenty of raw and lightly cooked vegetables and fresh fruits. Most of all i am comfortable in my skin, and always confident as a result. Stay healthy.

  • @aswathiajesh4873
    @aswathiajesh4873 Před 22 dny +6

    അങ്ങനെ ചുരുക്കി പറഞ്ഞാൽ തിരിച്ചു കടിയ്ക്കാത്ത എന്തും തിന്നണം.. ഓക്കേ....❤

  • @babualoor4491
    @babualoor4491 Před 4 dny

    Dr. ഒരാളുടെ പോലും ചോദ്യങ്ങൾക്ക് ഉത്തരം തരുന്നില്ല. You are averse to comments.....

  • @murarinair6980
    @murarinair6980 Před 8 dny

    Mrs will be ok.....all the problem will be or can be vanished . It means attitude positive thinkinki can be solved.. no email food .

  • @user-co4vk1fp1q
    @user-co4vk1fp1q Před 22 dny

    Doctor paranjathu ellam ondu. Ie tablets kittumo.

    • @Saumya786-go2bl
      @Saumya786-go2bl Před 21 dnem

      Ivar ithil parayunna athra complicated onnumalla .it's reduce our melanin production and skin will get glow .veruthe tension akanda consult with a doctor and take proper treatment for your health condition. Never buy tablets without proper blood test and all.

  • @raihanraihan3467
    @raihanraihan3467 Před 21 dnem +5

    Vestige assure anti aging night cream ഉപയോഗിക്കൂ. റിസൾട്ട്‌ 💯

    • @smithaabhilash3745
      @smithaabhilash3745 Před 21 dnem

      Ath ethanu parayamo

    • @ranjithap7237
      @ranjithap7237 Před 19 dny

      Sarikum result undo

    • @ranjithap7237
      @ranjithap7237 Před 19 dny

      Any side effect ?

    • @raihanraihan3467
      @raihanraihan3467 Před 19 dny

      @@ranjithap7237
      യാതൊരു സൈഡ് എഫെക്ട് ഉം ഉണ്ടാകില്ല. കൂടുതൽ വിവരം അറിയാൻ
      വട്സപ് ഇൽ വരൂ.
      എട്ട്, ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, അഞ്ച്, പൂജ്യം, രണ്ട്, അഞ്ച്, നാല്

    • @raihanraihan3467
      @raihanraihan3467 Před 18 dny

      ശെരിക്കും റിസൾട്ട്‌ ഉണ്ട് 💯

  • @sankrishmemories9153
    @sankrishmemories9153 Před 23 dny +2

    Glutathione 😢😢😢😢

  • @vishnunr526
    @vishnunr526 Před 14 dny

    3.30