ആൺകുട്ടികൾ പെൺകുട്ടികളിൽ ശ്രദ്ധിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ | 10 Things Men Notice in Women

Sdílet
Vložit
  • čas přidán 26. 08. 2024

Komentáře • 446

  • @FF6core
    @FF6core Před 2 lety +1811

    Ithu kanunna Girl's 🙋 like addikane👍☺️

  • @siddharthabhimanyu8577
    @siddharthabhimanyu8577 Před rokem +110

    സത്യസന്ധത ആണ് ഞാൻ നോക്കിയത്. എന്തു കാര്യവും തുറന്നു പറയുന്ന വിധം എന്നെ വിശ്വസിക്കുന്ന എന്റെ പെണ്ണിനെ ഞാൻ ഇഷ്ടപ്പെടുന്നു. എന്നിൽ അവൾക്ക് ഒരുപാട് വിശ്വാസം ഉണ്ടെന്ന് എനിക്ക് തോന്നിയപ്പോൾ ഞാൻ അവളിലേക്ക് വീണു. അവളുടെ വിഷമവും കഷ്ടപ്പാടും എല്ലാം എന്നോട് പറയുമ്പോൾ അവൾക്ക് ഞാൻ special ആണെന്ന് എനിക്ക് തോന്നി. എന്നെ ഇത്രയും വിശ്വസിക്കുന്ന പെണ്ണിനെ കൈവിട്ട് കളയാൻ മനസ്സ് അനുവദിച്ചില്ല. എന്നെ അവൾ സ്നേഹിക്കുന്നതിന്റെ ഇരട്ടിയായി ഞാൻ അവളെ സ്നേഹിക്കുന്നു.

  • @RidhinR-mt3fr
    @RidhinR-mt3fr Před 2 lety +856

    ഭംഗിയിലല്ല പ്രധാനം, നല്ലൊരു മനസ്സാണ് പ്രധാനം 😇😇

  • @ProudIndian577
    @ProudIndian577 Před 2 lety +256

    എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും
    സ്വാതന്ത്രിയദിനാശംസകൾ.. ഭാരത് മാതാ കി ജയ്.. ജയ്ഹിന്ദ്...❤️🥰💪🇮🇳✨️

  • @aswanth931
    @aswanth931 Před rokem +286

    Girlsinde പിന്നാലെ പോയി വെറുതെ ടൈം കളയല്ലേ . ഇപ്പൾ ചെയ്യാൻ ഒള്ള കാര്യങ്ങൾ ചെയ്തു തീർക്കു അവസാനം നല്ല ഒരണ്ണം വരും. 😇💯

    • @dintopaul-ed4qs
      @dintopaul-ed4qs Před rokem +6

      Nammle thedi varula nammal thane ponam samayam avubol

    • @Realsreeraj
      @Realsreeraj Před rokem

      ​@@dintopaul-ed4qsaraa angane paranje

    • @Realsreeraj
      @Realsreeraj Před rokem +1

      Njan athil viahwasikkuna aalaan

    • @siyaks9734
      @siyaks9734 Před rokem

      Athu tanneya enikum parayanullath boysnthe purage nokaruthnu

    • @types_of_art__
      @types_of_art__ Před 5 měsíci

      👌👌💯💯

  • @easydrawings4990
    @easydrawings4990 Před 2 lety +188

    Singles ഇവടെ comoon🥲🤚

  • @nishamolanilkumar9366
    @nishamolanilkumar9366 Před rokem +124

    Smiles😊, body shape and appearance, Dressing style, sence of humor, intensity of makeup, Feminism, Neatness, loyality and family attachment, Hair and Eyes, character and way of talking

    • @Kichukochuzzz
      @Kichukochuzzz Před rokem +15

      Ottakk vakkil paranjal ellam nokkum that's it 😊

    • @Sherineeyy
      @Sherineeyy Před 9 měsíci +1

      @@Kichukochuzzzyes😌😅

  • @Jkspwslc
    @Jkspwslc Před 2 lety +81

    ഞാൻ എപ്പോളും നോക്കാറുള്ളത് എനിക്ക് എപ്പോയും better ആയി തോന്നാറുണ്ട് 💯
    Note my points
    1:പാകം തടി
    2:hight കുറവ് medium
    3:കണ്ണ് എഴുതിയ നല്ല രസമുള്ള കണ്ണുകൾ എപ്പോളും ചിമ്പി തുറക്കുന്ന കണ്ണുകൾ
    4:attitude നല്ല desent girl aavanm
    5:മടി ഉള്ളവൾ ആവണ I mean കൊറവ് കൊറച്ചു വേണം (നാണം )
    6:over smart aakaruth
    7:makup over ആവരുത്
    8:small sound
    9:character പൊളി aavanm
    10:hair churtayitt പുറത്തേക് ഇടണം തൂകി ഇടണം

  • @fighterlover6998
    @fighterlover6998 Před 2 lety +126

    I am single but so many crushes 😎😎😎

  • @rahmathv6488
    @rahmathv6488 Před rokem +11

    Ithil ekadeshamellam പെൺകുട്ടികൾ ആഗ്രഹിക്കുന്നത് എനിക്ക് തോന്നുന്നത് സത്യസന്ധതയും അത്മർഥയുമാണ് ജീവിത വിജയം സൗന്ദര്യവും മറ്റുമൊക്കെ വിവാഹത്തിന് munpayirikkum വലിയ കാര്യമായി തോന്നുന്നത് എല്ലാത്തിൻ്റെയും അടിസ്ഥാനം athmartharhathathayum sathyasandhathyumayirikkum സൗന്ദര്യത്തിന് ജീവിതത്തിൽ പങ്കുണ്ട്

  • @christokuriakose9231
    @christokuriakose9231 Před 2 lety +49

    Chettanu ellam arriyam... Gochugallan😂

  • @SayushSshaji
    @SayushSshaji Před 2 lety +547

    Single life best life 💯😁

  • @NandanaNandu-di1ki
    @NandanaNandu-di1ki Před rokem +31

    Singles like adicho..😁

  • @INFINI_X
    @INFINI_X Před 7 měsíci +7

    Ennik girlsil ishtappedunna karyangal.exept soundarya sangalpam
    Mattullavare depend cheyyate ottak nikkan pattanam adipo financially um mentally um!!!
    ❤❤❤

  • @safwan.ts.
    @safwan.ts. Před 2 lety +478

    കണ്ണ് ആണ് ഞാൻ നോക്കുന്നദ്

  • @kpopBtslovergirl1237
    @kpopBtslovergirl1237 Před rokem +14

    Njan boy anangil njan nokkaru
    Eye and hair 🥰🥰🥰🥰

  • @user-shxd10
    @user-shxd10 Před 2 lety +15

    9:37 always eyes 😌❤️
    Kozheenn poi kannaadi nooki viliyade 😌

  • @Silviyajoseph24
    @Silviyajoseph24 Před rokem +62

    സൗന്ദര്യമുള്ള പെണ്ണിനെ ഒരു രാത്രിയ്ക്ക് കൊള്ളാം..
    നല്ല മനസ്സുള്ള പെണ്ണിനെ ജീവിതം മുഴുവനും കൊള്ളാം..
    ആരും ടെൻഷനടിക്കേണ്ട.. ഇതെന്നെ ഉദ്ദേശിച്ചാണ്.... എന്നെത്തന്നെ ഉദ്ദേശിച്ചാണ്.... എന്നെ മാത്രം ഉദ്ദേശിച്ചാണ് 🙃

    • @devil144p
      @devil144p Před rokem +5

      സൗന്ദര്യം ഉണ്ടേലും ഇല്ലെല്ലും... റൂമിൽ കിട്ടിയാൽ കളിക്കാൻ കൊള്ളാം അത്രേ ഉള്ളൂ പെണ്ണ്

    • @Sindhu4795
      @Sindhu4795 Před rokem

      ​@@devil144pdA nee ethada m🤬🤬🤬🤬

    • @NaseeraNasi-rm1kg
      @NaseeraNasi-rm1kg Před 8 měsíci

      അത് പൊളിച്ചു

    • @INFINI_X
      @INFINI_X Před 7 měsíci +2

      ​@@devil144p😑 respect!

  • @gamingvibez8826
    @gamingvibez8826 Před 2 lety +48

    Njaan aathiyam sredhikkar eye aan ❤️
    Pinne Respect illaathath enick ishtalla

  • @abdulasees8527
    @abdulasees8527 Před rokem +11

    ഞാൻ നോക്കുന്നത് കാലാണ് 👍

  • @redmis196
    @redmis196 Před 2 lety +45

    അവള് പെണ്ണായാൽ മതി ....ഞാനും അങ്ങനെ തന്നെ....വലിയ buildup കൊടുത്ത് കാര്യം ഇല്ലാ...ഇപ്പോഴത്തെ സാഹചര്യം.. അത് മനസ്സിലാക്കിത്തരും മേൽ പറഞ്ഞ ആൺകുട്ടികൾ 100ഇൽ 20 കണ്ടുകിട്ടിയാൽ ആയി

  • @user-shxd10
    @user-shxd10 Před 2 lety +41

    No.. Makeup with nalla voice fit body 😌 ivayokke ullavar undengil... 😌 and eye tooo like adi 🥺😂

  • @Adhi627
    @Adhi627 Před rokem +34

    Penn kuttikal dress cheyunath orikalum boysinu ishttapedan vendiyalla avaravarude ishttathinu vendiyan😏

  • @pallotty
    @pallotty Před 10 měsíci +7

    ഞാൻ പറയുന്നത് കല്യാണം കഴിയുന്നത് വരെ മാത്രം മതി ഈ വക കാര്യങ്ങൾ. കല്യാണം കഴിഞ്ഞതിനു ശേഷം എതിർ ലിംഗത്തിലുള്ളവരെ ആകർഷിപ്പിക്കാൻ നടന്നിട്ടു എന്ത് കാര്യം. എന്തായാലും ആണായാലും പെണ്ണായാലും വിവാഹം കഴിഞ്ഞിട്ടു മറ്റുള്ളവരെ ആകർഷിപ്പിച്ചിട്ടി ഒരു കാര്യവും ഇല്ല. ആ നേരം കൊണ്ട് നമ്മുടെ സമ്പാദ്യം, ആരോഗ്യം വർധിപ്പിക്കാനുള്ള അവസരം കണ്ടെത്തുക.

  • @sanjos6964
    @sanjos6964 Před 7 měsíci +8

    Enik slim girlsinodu Attractive illa.!! Korach chubby okke vennam .!! 💯😌

  • @Madjoker88
    @Madjoker88 Před 2 lety +124

    ഇനി ഞങ്ങൾ ആൺ കുട്ടികളെ പെൺ
    കുട്ടികൾ എങ്ങനെയാണു ആകർഷിക്കുക എന്ന് കൂടെ പറ

    • @vinto__xy
      @vinto__xy Před 2 lety +5

      🤣

    • @hanansaraah8314
      @hanansaraah8314 Před 2 lety +47

      കാശുണ്ടോ..നിനക്ക് പെണ്ണ് ഉണ്ട്.. അത്രെ ഉള്ളു

    • @prasanthv9207
      @prasanthv9207 Před 2 lety +4

      @@hanansaraah8314 സത്യം

    • @sreehari7290
      @sreehari7290 Před 2 lety +2

      Aysheri

    • @Libin-eh1hd
      @Libin-eh1hd Před 2 lety +10

      Reels chyanum ariyanam katta meesha um venam ellam set 🤣

  • @rajiv7898
    @rajiv7898 Před rokem +105

    Single life best life❤️❤️

  • @archanaachu8339
    @archanaachu8339 Před 2 lety +16

    Nice video ☺️😘

  • @jainjob8717
    @jainjob8717 Před 2 lety +30

    എനിക്ക് എന്റെ കാര്യത്തിൽ തോന്നിയിരിക്കുന്നത് ഒരു ആൺ ഒരു പെണ്ണിന്റെ കണ്ണിൽ നോക്കിയാണ് ഇഷ്ട്ട പെടുന്നത് എന്ന് ആണ് കാരണം മിക moviekalilum അങ്ങനെ തന്നെ ആണ് heroiente entrikk ആദ്യം കാണിക്കുന്നത് അവളുടെ കണ്ണുകൾ തന്നെ ആണ് പിന്നെ ആണ് മുടി

    • @vjayank4715
      @vjayank4715 Před rokem +4

      ഞാനും കണ്ണിൽ നോക്കിയാണ് പെണ്ണിനെ ഇ 👌സ്റ്റപെടുന്നത്

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před rokem

      Oru aninn oru penkuttiye sincere ayitt ishtam und enkill ath avante kannukalil kanam enn paranju kettittund.

  • @AILISH20
    @AILISH20 Před 6 měsíci +2

    All is right. But you miss one "skintone". Some boys will only note the skintone

  • @boyfishing3972
    @boyfishing3972 Před rokem +10

    Eye aanu njan nokkaru😍😍😁

  • @shyamcleetus4136
    @shyamcleetus4136 Před 2 lety +110

    നല്ല മനസുള്ള പെണ്ണ്

    • @shadowspeaks.6652
      @shadowspeaks.6652 Před 2 lety +5

      എങ്ങനെ അത് കണ്ടുപിടിക്കും...

    • @shyamcleetus4136
      @shyamcleetus4136 Před 2 lety +4

      @@shadowspeaks.6652 Behavior

    • @Wrangler081
      @Wrangler081 Před rokem +6

      ലക്ഷത്തിൽ ഒന്നേ കാണൂ

    • @nadashamadan6368
      @nadashamadan6368 Před rokem +2

      @@Wrangler081 ath nalla penkuttikale kantitilathath kondanu..

    • @Wrangler081
      @Wrangler081 Před rokem +1

      @@nadashamadan6368 njan Kanda penkuttikalude athrem onnum u kandittilla ,njan paranja aa lakshathil onnan thanennn thonnunnundenkil your future groom will be lucky

  • @redmis196
    @redmis196 Před 2 lety +52

    പെണ്ണുങ്ങൾ പൂച്ചകളെ പോലെ ആണ് ഇച്ചിരി ഉണക്കമീൻ ഇട്ട് കൊടുത്താൽ താൽപര്യം കാണിക്കും പക്ഷേ നമ്മുടെ കയ്യിൽ മെരുങ്ങണമെങ്കിൽ...ഒരുപാട് മീനുകൾ ചിലവാക്കേണ്ടി വരും
    ആണുങ്ങൾ നായ്ക്കളെ പോലെ ആണ്..എല്ലായിടത്തും നിറഞങ്ങു നിൽക്കും..ചിലപ്പോൾ നമ്മുടെ പുറകെ അങ്ങ് പോരും..😜😜😜

    • @Boyish_girl_army729
      @Boyish_girl_army729 Před 2 lety +12

      😂😂😂😂😂😂😂. Gap കിട്ടിയപ്പോൾ ഗോൾ അടിക്കാൻ നോക്കുന്നോ 😂😂😂😂

    • @redmis196
      @redmis196 Před 2 lety +5

      @@Boyish_girl_army729 ഇവിടെ എവിടെ ആണാവോ ഭവതി..ഗോൾ അടിക്കാനുള്ള.. വേദി കണ്ടത്...പറഞ്ഞത് ഒരു സത്യം മാത്രം..ഈയടുത്ത് ഒരു പൂച്ചകുട്ടിയെ..മീൻ കൊടുത്ത് കൊടുത്ത് വീടിൻ്റെ മുറ്റത്ത് നിന്നുള്ള അകലത്തിൽ മാത്രം എന്നോട്.. പെരുമാറിയിരുന്ന ആ പൂച്ച കുട്ടി ഇപ്പൊൾ എൻ്റെ റൂമിലേക്ക് അധികാരത്തോടെ കയറി വരുന്ന സ്ഥിതി ആയി..ഇപ്പൊൾ ഞാൻ മീൻ കൂട്ടി ചോറ് ഉണ്ടില്ലെങ്കിലും അതിന് മീൻ വാങ്ങികൊടുക്കാതെ എനിക്ക് ഉറങ്ങാൻ പറ്റാറില്ല .അതുപോലെ ആണ് (പൂച്ചകളെ പോലെ) സ്ത്രീകളുടെ കാര്യവും എന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നി പോയി...അങ്ങനെ എഴുതിയതാണ്..പിന്നെ ആൺകുട്ടികൾ അന്നും ഇന്നും...(ഞാനടക്കം)നായകുട്ടികളെ പോലെ ആണ്.. എപ്പോഴും തയ്യാർ😜

  • @sainudheentva
    @sainudheentva Před 7 měsíci +3

    Long hair ullavar like adi😊

  • @vinto__xy
    @vinto__xy Před 2 lety +11

    Eye is beautiful 🥰

  • @kiranff3972
    @kiranff3972 Před rokem +5

    Enik melinja shareerm alla ishttm..60%thadi

  • @bottinteappan7168
    @bottinteappan7168 Před 2 lety +6

    Enik make up edatha penungaleya ishtam 🙂

  • @askarabinshan8333
    @askarabinshan8333 Před 2 lety +17

    Njanum aathyam shredhikkunnath kannan 😎
    .
    .
    Karanam mask ittath kond😔

  • @bhadraanish7544
    @bhadraanish7544 Před rokem +50

    Bruh... We aren't dressing to impress boys. Its all our choice

  • @clovernikki7312
    @clovernikki7312 Před 2 lety +6

    Nammukku ishttapedunnathu polea comfortable azyie erunnudea endhina mattullavarea kurichorthu tension adikkunnathu??

  • @aswathyreghu6353
    @aswathyreghu6353 Před 2 lety +21

    Apo njngal vannam ula pennpileroooo 🥺🙆 feel ayy njnn ponn mood poi 🚶🚶🚶🚶🚶

    • @RidhinR-mt3fr
      @RidhinR-mt3fr Před 2 lety

      വണ്ണം കുറച്ചു നോക്ക് 😂😄

    • @Gamerbruhh99
      @Gamerbruhh99 Před 2 lety

      Tanadaii

    • @prathap8745
      @prathap8745 Před 2 lety

      Njn kettuvahnel nalla size ullathine ayirikyum🤭🤭mothalakende nallapole🤣🤣🤣🤣🤣🤣 mmmm mmmm mmm

    • @VIJAY-wq4pl
      @VIJAY-wq4pl Před 2 lety

      Exercise cheytho keto real karayam ahh 😹

    • @eldhose181
      @eldhose181 Před 2 lety

      I am a slim beauty

  • @sheelasanthosh6710
    @sheelasanthosh6710 Před 2 lety +11

    Okey chetta.. 😉

    • @ciraykkalsreehari
      @ciraykkalsreehari Před rokem +1

      Nammak set ayalo😌

    • @sheelasanthosh6710
      @sheelasanthosh6710 Před rokem +1

      @@ciraykkalsreehari shooo ,🤣❣️🥰

    • @ciraykkalsreehari
      @ciraykkalsreehari Před rokem +1

      @@sheelasanthosh6710 😹🙈🥰..... Enthpatti... Set ayalo? 😂

    • @sheelasanthosh6710
      @sheelasanthosh6710 Před rokem +1

      @@ciraykkalsreehari 🤣🤣❣️

    • @ciraykkalsreehari
      @ciraykkalsreehari Před rokem +1

      @@sheelasanthosh6710 instayil undo?...undengil...we can get to know each other..set anenkil bakki karyam nokkiyalo😂😂😂.. Enik oru koottu venamennu thonnunnu...athpole thanikkum oru kottayi njanum kanum...

  • @crazyfactorsmalayalam3483
    @crazyfactorsmalayalam3483 Před 2 lety +10

    Waiting 1Milon 💥

  • @instamanhere2613
    @instamanhere2613 Před 2 lety +53

    പെൺകുട്ടികൾ ആൺക്കുട്ടികളിൽ ശ്രദ്ധിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള video cheyyamo?

    • @lionking3785
      @lionking3785 Před rokem +9

      Athil itra entha sradhikkan? Penkuttikal anukuttikalim sradhikkunnath money- panam- cash - dhutt 😈😈😈

    • @instamanhere2613
      @instamanhere2613 Před rokem

      @@lionking3785 mm correct 💯

    • @bijujosephjoseph9019
      @bijujosephjoseph9019 Před rokem +8

      @@lionking3785 ey njan oru girl aahn but chela penkuttikal cashinte porake povarikam but ellarum angane alla

    • @bijujosephjoseph9019
      @bijujosephjoseph9019 Před rokem +1

      Orikalum shy aayitt girls inte munpil nikaruth enn vach over smart aayitt Teri paranj nadakuvem cheyyaruth
      Pinne orupadu freaken aavaruth

    • @hasnafa1220
      @hasnafa1220 Před rokem +1

      Ithil paranjath okke sheriyano

  • @marvelworld2851
    @marvelworld2851 Před 2 lety +7

    True 💯💞

  • @rioediter8078
    @rioediter8078 Před 2 lety +7

    Njan epolum eye യും melinja body ok Ann nokunnath

  • @nadeerkpm965
    @nadeerkpm965 Před rokem +9

    മുടി ❤️🌹🔥🔥🔥🔥🔥🔥🔥 I am കോഴി

  • @shojimanoj1306
    @shojimanoj1306 Před rokem +7

    ഞാൻ മുടിയാണ് നോക്കുന്നത് 🤪

  • @rishadkoyilandy4591
    @rishadkoyilandy4591 Před 2 lety +14

    Smile 😊👁️ eyes 😍

  • @Notsemmm
    @Notsemmm Před rokem +6

    Njn കാലും കണ്ണും നോക്കാറുണ്ട്🚶

  • @sivanik.m4193
    @sivanik.m4193 Před 2 lety +3

    First Like 👍

  • @jomolemuth5818
    @jomolemuth5818 Před 2 lety +15

    Feminism ennu paranjal purushavidwesham aanenn vichaarikkunna aanungalum und..

  • @elshadpariyat3846
    @elshadpariyat3846 Před rokem +5

    💯 true

  • @RidhinR-mt3fr
    @RidhinR-mt3fr Před 2 lety +10

    4:50 സത്യം, ഉദാഹരണം സിനിമ നടിമാർ 🤣🤣

  • @pranavp21
    @pranavp21 Před 2 lety +9

    Vice Versa video um venam...!!! 😁😁

  • @12yearsago76
    @12yearsago76 Před 2 lety +20

    I always serch beautiful eyes 😌
    Boys il nigal enthalaam sredhikum🌈

    • @onceuponatime9814
      @onceuponatime9814 Před 2 lety +3

      In a girl search
      1.good boy
      2.look
      3.kore time samsarikkanam

    • @lionking3785
      @lionking3785 Před rokem +6

      Nalla joli
      Money
      Bike
      Nalla body wth muscle
      Dulkar ne pole irikkanam
      Veluthavan
      Valiya bangalow 😈😈😈😈😱😱😲😲

    • @12yearsago76
      @12yearsago76 Před rokem +3

      @@lionking3785 vere entheelum

    • @sona8082
      @sona8082 Před rokem +4

      ​@@lionking3785 sathyam para.. Than boy alle😂

    • @raniyaahh
      @raniyaahh Před rokem +1

      Hair venam pinne koree time samsarikanam

  • @bimalraphel403
    @bimalraphel403 Před 2 lety +11

    മുന്നിൽ നിന്ന് കണ്ണും, പിന്നിൽ നിന്ന് മുടിയും 🤭

  • @dimblekvijayan4187
    @dimblekvijayan4187 Před rokem +9

    താൻ പറഞ്ഞ കാര്യങ്ങൾ തന്റെ മാത്രം അഭിപ്രായം ആയിട്ട് തോന്നുന്നു.

  • @fbgamer9815
    @fbgamer9815 Před 2 lety +26

    Look ilalla monee work elaa karyam ❤️❤️❤️

  • @ARAVIND-cl5kc
    @ARAVIND-cl5kc Před rokem +6

    കണ്ണും മുടിയും ഞാൻ ശ്രദ്ധിക്കാറുണ്ട്😁😘🥰

  • @sathyancksathyan2299
    @sathyancksathyan2299 Před rokem +3

    Super💥

  • @akku6643
    @akku6643 Před rokem +4

    I notice their hair and smile
    "Thick hair with pony tale."

  • @afgamer9584
    @afgamer9584 Před 2 lety +6

    Hey bro.. ❤️How are you
    Onn replay tharo... 🥺

  • @Gene_143
    @Gene_143 Před 7 měsíci +2

    Appo humor sense ollaond njn mature behaviour undennooo..... Ee enikkoo😂😂😂🤣🤣

  • @Ri_ch_uuhh..
    @Ri_ch_uuhh.. Před 2 lety +20

    Happy independence day 🇮🇳

  • @modifiedmafiya6329
    @modifiedmafiya6329 Před 2 lety +4

    First nookauna, eyes annu 😁😁

  • @alextj3066
    @alextj3066 Před 2 lety +6

    Eyes beautiful girls

  • @nooptions7504
    @nooptions7504 Před rokem +5

    സ്വഭാവം നാക്ക്enta നീളം

  • @naveenkiran7882
    @naveenkiran7882 Před 3 měsíci

    Bro,താങ്കള്‍ മേല്‍പറഞ്ഞ എല്ലാം തന്നെ ശ്രദ്ധിക്കുന്ന ഒരാളാണ് ഞാന്‍ എന്ന് അറിയിക്കുന്നു.

  • @user-tp5yd4oi2r
    @user-tp5yd4oi2r Před měsícem +1

    Njan Kanda alukal niram anu nokunath

  • @linimollini4098
    @linimollini4098 Před 2 lety +8

    സ്വാന്തനം സീരിയൽ കണ്ട പോലെ തോന്നുന്നു

  • @sonajoy3100
    @sonajoy3100 Před 2 lety +1

    Kollam 😀👍🏻

  • @prashijagiriprashija6326

    Thanks bro

  • @neethuprem7337
    @neethuprem7337 Před 8 měsíci +2

    Soundaryam alla pradhanam swabhavam anne 😅😊

  • @Gene_143
    @Gene_143 Před 7 měsíci +1

    😌❤️.. Smile(toothinte edakk cheriya gap ollond pall kanich chirikilla)ozhich bakki okke ok ann❤.. 🥴😂

  • @floccinaucinihilipilification0

    നട്ടാൽ മുളക്കാത്ത നുണ...😏
    ഞാനിതൊന്നു൦ നോക്കാറേ ഇല്ല..🙈🙈🫣🫣🫣🫣

  • @ibuz11867
    @ibuz11867 Před rokem +2

    Im always sigma 😏😎

  • @jcreationz6908
    @jcreationz6908 Před 2 lety +14

    കണ്ണുകളിലെ സൗന്ദര്യം

  • @HajuHaju-lh2pe
    @HajuHaju-lh2pe Před 4 měsíci +1

    Sigmaaaassss sigmaaaaaaaaaaaaaa single sigma de story parayou 🐔 sigmaaa💵💵💵

  • @user-ln4yu8oq8l
    @user-ln4yu8oq8l Před 8 měsíci +1

    Sariya chettan paranjath😊

  • @gamingcity7802
    @gamingcity7802 Před 2 lety +1

    Ini aduthath pennkuttikal aann kuttikallill enthokke nokkum enn video cheyynam tto😄

  • @VIVEKKRISHNAN145
    @VIVEKKRISHNAN145 Před rokem +2

    Njan eye contact chyumboll pettan ma5tum enik nanam vann 😅

  • @rithwikunni595
    @rithwikunni595 Před 2 lety +3

    1st

  • @darknight5182
    @darknight5182 Před rokem +1

    I like eyes
    Hight, skin colour

  • @Boyish_girl_army729
    @Boyish_girl_army729 Před 2 lety +7

    അടിപൊളി അറിവ് 🥰🥰🥰

  • @aarshamohandas2499
    @aarshamohandas2499 Před měsícem

    Look aanu first nokunathu
    Then dressing style
    Boys nokkunathu mikkavarum

  • @shijinatj7031
    @shijinatj7031 Před měsícem

    I like his hair

  • @Libin-eh1hd
    @Libin-eh1hd Před 2 lety +2

    Njn nokkunnath okke Sheri ano enn nokkan Vanna le njn 🤗

  • @allwinergamer9830
    @allwinergamer9830 Před rokem +1

    കണ്ണാണ് 👁️ njan ശ്രെദ്ധിക്കുന്നത് cchettaa😁

  • @devutti..2211
    @devutti..2211 Před rokem

    Hmm..😌✨

  • @dileepdevananda
    @dileepdevananda Před 4 měsíci +1

    Sariram ath thadi undo melinjttano nokkuna anguttikale njn sigarikilla karanam sariramalla manas kanuna boys nallath

  • @eldhose181
    @eldhose181 Před 2 lety +1

    Enikku vrity onnum Ella but enta boyfriendine athe eshtam annu

  • @blacklover6984
    @blacklover6984 Před 5 měsíci +3

    This video is shown how to be a kudumbini😂

  • @sunithathampi36
    @sunithathampi36 Před rokem

    oh super

  • @gokul_c_sunoj474
    @gokul_c_sunoj474 Před 2 lety +3

    Eyes

  • @sachukuttu891
    @sachukuttu891 Před rokem

    Avatharana shaili super 😍

  • @shahadhashahaban2164
    @shahadhashahaban2164 Před rokem +1

    Kay vidathirunnal madhy

  • @hibaliyana8040
    @hibaliyana8040 Před rokem +2

    Ayishhh boys kannil nokkarundoo

  • @krishnapriya8422
    @krishnapriya8422 Před rokem +3

    Eyes😇❤️

  • @nandhanababy391
    @nandhanababy391 Před 2 lety +9

    ഒരു Hi തരുമോ 😔

    • @SixthSenseMalayalam
      @SixthSenseMalayalam  Před 2 lety +8

      hi

    • @redmis196
      @redmis196 Před 2 lety +4

      ഹായ് ഇല്ല.. കൂയ് മതിയോ😜

    • @nandhanababy391
      @nandhanababy391 Před 2 lety +2

      @@redmis196 😀

    • @redmis196
      @redmis196 Před 2 lety +4

      @@SixthSenseMalayalam എനിക്കും വേണം തമ്പ്രാ.....