പുതിയ എപ്പിസോഡുമായി ശ്രീലേഖ IPS!’ഗം’ | Sreelekha IPS | Actress Attack case | GUM 12 JUL 2022

Sdílet
Vložit
  • čas přidán 10. 07. 2022
  • പുതിയ എപ്പിസോഡുമായി ശ്രീലേഖ IPS!’ഗം’ Sreelekha IPS | Actress Attack case | GUM 12 JUL 2022
    #gum #dileep #actressattackcase #keralanewslive #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 1,7K

  • @ambikadas5328
    @ambikadas5328 Před rokem +364

    ഇവരെ കുറിച്ച് ഒരുചെറിയ ബഹുമാനമൊക്കെ ഉണ്ടായിരുന്നു. അതിപ്പോ പോയികിട്ടി. ഓർക്കാൻ തന്നെ വെറുപ്പ്‌ തോന്നുന്ന വിധത്തിലുള്ള പ്രവൃത്തി ചെയ്ത പേട്ടൻ തറയിൽ കിടന്നെന്നും ജയിൽ ഭക്ഷണം കഴിച്ചെന്നും പറഞ്ഞു പരിതപിക്കുന്ന ഇവരെ പറ്റി എന്തുപറയാണ്. വിശ്വാസ്യത ഒട്ടുമില്ലാത്ത ഇവരുടെ വാക്കുകൾ അവജ്ന യോടെ തള്ളുന്നു 🙏

  • @saveeshsaveeshsathyan1347
    @saveeshsaveeshsathyan1347 Před rokem +139

    എന്ത് യോഗ്യത ആയിരുന്നു ഈ സ്ത്രീക്ക് പോലിസ് വകുപ്പിൽ ജോലി ചെയ്യാൻ കഷ്ട്ടം

  • @shilavarghese4192
    @shilavarghese4192 Před rokem +297

    ശ്രീലേഖ യുടെ മാനസിക നില പരിശോധിക്കണം.....എവിടെയോ എന്തൊക്കെയോ ലൂസ് ആയിട്ടുണ്ട്............തോന്നിയോ ആർക്കെങ്കിലും ....ഒന്ന് കമൻ്റ് ചെയ്യണേ

    • @user-yymwkvr
      @user-yymwkvr Před rokem

      Ky ജെല്ലി ഇട്ടാൽ ലൂസ് ആവും

    • @jacob.kvareid6194
      @jacob.kvareid6194 Před rokem +1

      @@user-yymwkvr ayyooo

    • @shynadalas4507
      @shynadalas4507 Před rokem +2

      True, ചില പ്രായത്തിൽ സ്ത്രീകൾക്ക് സോഡിയം കുറയുമ്പോൾ ഇതുപോലെ എന്തെങ്കിലും തോന്നൽ വിളിച്ചു പറയുന്നതായി കണ്ടിട്ടുണ്ട് അതായിരിക്കാം

    • @jacob.kvareid6194
      @jacob.kvareid6194 Před rokem

      @@shynadalas4507 sodiyam maathramaano kiravu

    • @sudhamol8507
      @sudhamol8507 Před rokem

      ഇവൾ ഡിജിപി അല്ല ദിലീപിന്റെ പഴയ ഒരു കാമുകി ആണോ എന്നൊരു സംശയം ലോകത്ത് ജയി ലി തറയിൽ കിടന്ന ആദ്യത്തെ ആളാണോ കോവാലൻ

  • @sandhyapc9320
    @sandhyapc9320 Před rokem +347

    ഇത്രയും വ്യത്തികെട്ട ന്യായീകരണം വേണ്ടായിരുന്നു ശ്രീലേഖാ മാഡം

  • @SalamSalam-yo2tt
    @SalamSalam-yo2tt Před rokem +250

    😂🤣🤣🤣🤣🤣😂
    ഞാൻ വിചാരിച്ചത് ഈ dgp യും ig യുമൊക്കെ ആകണമെങ്കിൽ നല്ല ബുദ്ധിയും ബോധവും വിവരവും വിവേകവുമൊക്കെ വേണം എന്നാണ്..
    അതിലൊന്നും വലിയ കാര്യമില്ല എന്ന് ഇവരും സെൻ കുമാറുമൊക്കെ തെളിയിച്ചുകൊണ്ടിരിക്കുകയാണ് 🤣🤣🤣🤣🤣.. സത്യമായും, വിശ്വസിക്കുന്നവർ വിശ്വസിച്ചാൽ മതി 😂😂😂

    • @asharafps690
      @asharafps690 Před rokem +12

      Sathyam padikkathatil nalla sankadam undayirunnu ippol kurachokke mari😄😄

    • @m.gm.g5929
      @m.gm.g5929 Před rokem +2

      🤪🤪🤪🤪🤪😜😜😜😜😜😜🙏

    • @anuavani9194
      @anuavani9194 Před rokem +2

      Mm...😆😆😆😆😆

    • @lovebird2182
      @lovebird2182 Před rokem +2

      😄😄😄😄😄

    • @rahulnath2185
      @rahulnath2185 Před rokem +5

      @@asharafps690 വിവരവും ബോധവും വിദ്യാഭ്യാസം തമ്മിൽ യാതൊരു ബന്ധവും ഇല്ല 😅😅

  • @peter71641
    @peter71641 Před rokem +516

    IPS കിട്ടാൻ ഇത്രയും ബുദ്ധി ഒക്കെ മതിയായിരുന്നു അല്ലേ...ശേ വെറുതെ ഒന്നു ട്രൈ ചെയ്യാമായിരുന്നു 😌 അടുത്ത എക്സാം തീയതി ആരെങ്കിലും ഒന്നു കമന്റ് ചെയ്യണേ

    • @sunnypl1711
      @sunnypl1711 Před rokem +13

      Next may, probably february notification varum

    • @minnuuu2982
      @minnuuu2982 Před rokem +12

      Kathyamay ariyikkam..poi ezhuthy ips um konde baravootoo

    • @roshinikartha4213
      @roshinikartha4213 Před rokem +3

      😄😄

    • @sheejas8039
      @sheejas8039 Před rokem +9

      Notification feb2,pre may 28,mains September .poyi ezhuthu

    • @awa-248
      @awa-248 Před rokem +1

      😀

  • @anishasoman51
    @anishasoman51 Před rokem +33

    ഏട്ടൻ പാവാട😁😁😁75 എപ്പിസോഡ് വരെ കാത്തിരുന്നു ഇത് പറയാൻ..അതാണ് സസ്നേഹം ശ്രീലേഖ😀😀😀😀

  • @georgekayilattil7644
    @georgekayilattil7644 Před rokem +154

    *ഇവരാണ് ഈ കേസ് അന്വേഷിക്കുന്നതെങ്കിൽ എന്തായിരിക്കും അവസ്ഥ😯😯😯*

    • @Taju201
      @Taju201 Před rokem +4

      ഇവര് പറഞ്ഞ മറ്റേ കുഞ്ഞിനെ പുഴയിലെറിഞ്ഞ കേസ് പോലെ ആകും 😐

  • @sangeethavijay8525
    @sangeethavijay8525 Před rokem +702

    വല്ലാത്തൊരു ദുരന്തമാണ് ആ സ്ത്രീ... കണ്ടാമൃഗത്തെ തോല്പ്പിക്കും..
    കള്ളം പറയാൻ ഇത്രയും മനുഷ്യന് പറ്റുമോ..
    പ്രായത്തെ ബഹുമാനിച്ചുകൊണ്ട് അപ്പനപ്പൂപ്പന്മാരെ പറയുന്നില്ല... 🙏

  • @sangeethavijay8525
    @sangeethavijay8525 Před rokem +1304

    സെല്ലിൽ പലരും കിടന്നിട്ടുണ്ട് ഇപ്പോഴാ കിടക്കുന്നു എന്നിട്ടും ദിലീപ് ഗോപാലന് മാത്രം ഈ അനുകമ്പ കൊടുത്തതിൽ എന്ത് കിട്ടി??

    • @tcrmahesh
      @tcrmahesh Před rokem +22

      kashtam ningalude thalochorinu. vallappozhenkilum veyilathu poyi nilkkoo

    • @shivasri6449
      @shivasri6449 Před rokem +84

      @@tcrmahesh താങ്കൾ എന്നും വെയിലത്തു നിൽക്കാറുണ്ടെന്ന് തോന്നുന്നു 🤣

    • @David-js4ib
      @David-js4ib Před rokem +61

      പുള്ളിക്കാരി ദിലീപ് fan ആണെന്ന് തോന്നുന്നു

    • @vipinv6445
      @vipinv6445 Před rokem +8

      Avarudd video full kandu nokkk..

    • @Music.rootofficial
      @Music.rootofficial Před rokem +31

      കാശ് കിട്ടും 😁

  • @Besttime895
    @Besttime895 Před rokem +59

    ഒരു കാലത്ത്... ശ്രീലേഖ IPS എന്നൊക്കെ കേക്കുമ്പോൾ അന്ന് ഒരു അഭിമാനം ആയിരുന്നു ആ പോസ്റ്റിൽ സ്ത്രീകൾ കുറവായിരുന്നു....
    ഇപ്പോ വലിയ ഒരു കേസിന്റെ ലാസ്റ്റ് മൊമെന്റ് ഒരു ബോധം ഇല്ലാതെ ഇതുപോലെ യൂട്യൂബ് വീഡിയോ ഇറക്കിയ ജനങ്ങളെ വിഡ്ഢിയാക്കുന്ന ഇവരെപോലുള്ളവരെ എങനെ റെസ്‌പെക്ട് ചെയ്യും

  • @sccreations9320
    @sccreations9320 Před rokem +25

    സ്ത്രീകൾ ഉയർന്ന സ്ഥാനത്ത് എത്തുമ്പോൾ ഒരു സ്ത്രീ എന്ന നിലയിൽ അഭിമാനിച്ചിരുന്നു. ഇപ്പോൾ ഇവരെയോർത്ത് ലജ്ജിക്കുന്നു

  • @nandakumar993
    @nandakumar993 Před rokem +318

    പെൻഷനും പറ്റി എവിടെങ്കിലും ഇരുന്നു നാമം ജപിക്കേണ്ട സമയത്തു സ്വന്തം വർഗ്ഗത്തിലെ ഒന്നിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ താൻ ജോലി ചെയ്ത ഡിപ്പാർട്മെൻറ് പിടിച്ചിട്ടും പ്രതിയെ ന്യായീകരിച്ചു രംഗത്തിറങ്ങിയ ഇവരൊക്കെ നല്ല പ്രായത്തിൽ എന്തെല്ലാം കുറ്റങ്ങൾക്ക് കൂട്ട് നിന്നിട്ടുണ്ടാകും ... ASHAME OF YOU WOMAN

  • @brc8659
    @brc8659 Před rokem +380

    വിശ്വസിക്കാൻ കഴിയും എങ്കിൽ വിശ്വസിച്ചോളൂ,😁 വിശ്വാസം ഇല്ല എന്ന് വിനയത്തോടെ അറിയിക്കട്ടെ 😀

  • @beena704
    @beena704 Před rokem +4

    ശിലേഖേ നിങ്ങൾ അല്ലേ 100% വിശ്വാസിക്കാത്തത് എന്നാൽ ഞങ്ങൾ എല്ലാവരും 100% വിശ്വസിക്കുന്നു. സൂത്രധാരൻ ദീലീപാണ് എന്ന്

  • @salisaalii5019
    @salisaalii5019 Před rokem +142

    അവരോട് ജീഷ വധകേസ് അന്വേക്ഷിക്കാൻ പറ ഒരു പാവം നിരപരാധി ജയിലിൽ കിടക്കുന്നില്ലെ

    • @peterparathara6649
      @peterparathara6649 Před rokem +3

      You are right. Thank you

    • @shibikp9008
      @shibikp9008 Před rokem +2

      അതെ

    • @sallyissac9933
      @sallyissac9933 Před rokem +1

      Yes

    • @ushausha8909
      @ushausha8909 Před rokem +2

      ഇവരൊക്കെ ചേർന്നായിരിക്കും ആ പാവത്തിനെ ജെയിലിൽ ആക്കിയത്

    • @lijopunnolil1
      @lijopunnolil1 Před rokem

      ആ നിരപരാധിയെ അകത്തിട്ട ആള് തന്നെയാണ് ദിവസം ദിലീപ് കേസിലും തലപ്പത്ത്

  • @ashokkumar699
    @ashokkumar699 Před rokem +660

    പറയുന്ന കാര്യങ്ങൾക്ക്..വിശ്വാസ്യത വേണം...മാഡം. ഇതിപ്പോ നിങ്ങളും അതുപോലെ സോളാർ സ്ത്രീയും..ഒരു പോലെയാണ്...’വിശ്വാസ്യത’ ഇല്ല.

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 Před rokem +8

      Athe

    • @indukumari5546
      @indukumari5546 Před rokem +16

      Ivaru kalliya perunkalli

    • @ashishphilip7067
      @ashishphilip7067 Před rokem +16

      അതെ പൾസർ സുനിക്കാണ് കൂടുതൽ വിശ്വാസ്യത..പിന്നെ വാലെന്ദ്ര കുമാരനും

    • @jalajabiju2844
      @jalajabiju2844 Před rokem +2

      Very true..gambler

    • @meerak5027
      @meerak5027 Před rokem +2

      No She can’t compare with solar lady. Solar lady was not an ex -dgp.

  • @ajayankg6902
    @ajayankg6902 Před rokem +551

    ഗം കൊള്ളാം സത്യങ്ങൾ തുറന്നു പറയുന്ന വേധിയാണിത് സബാഷ്

  • @nobledasmn5151
    @nobledasmn5151 Před rokem +455

    'അശ്വത്ഥാമാവ് എന്ന ആന'യ്ക്കു ശേഷം ന്യായീകരണ തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ നാടകം 'സസ്നേഹം ശ്രീലേഖ'.

  • @naseer0099
    @naseer0099 Před rokem +200

    മാഡം ഭാവിയിൽ ഒരാൾദൈവം ആകാൻ സാധ്യതയുണ്ട്, വെളിപാട് വന്ന് തുടങ്ങി 😄😄😄😄

  • @gopanimisha3432
    @gopanimisha3432 Před rokem +840

    തലക്ക് ഓളം ഉള്ളവർക്കും ips കിട്ടുമല്ലേ ... എത്രയെത്ര ഉദാഹരണം നമ്മുക്ക് മുന്നിൽ...

    • @jesnapjesnap111
      @jesnapjesnap111 Před rokem +8

      😃😃

    • @ajithajeny
      @ajithajeny Před rokem +8

      Ath ethilude urappalle

    • @majeedkottakkal876
      @majeedkottakkal876 Před rokem +34

      ഈ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്ന ഏറെകുറെയെണ്ണം നല്ല മൊയന്തുകളാണല്ലോ

    • @adam-rk9bt
      @adam-rk9bt Před rokem +13

      എന്നിട്ട് നിനക്ക് കിട്ടിയില്ലലോ

    • @AngelVisionKerala
      @AngelVisionKerala Před rokem +20

      അഭിപ്രായം പറഞ്ഞാൽ അവർക്ക് ഭ്രാന്തായി എന്ന് പറയും...
      ഇതിനപ്പുറത്തെ കേൾക്കേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ടാണ് പറഞ്ഞതെന്ന് അവർ തന്നെ പറയുന്നുണ്ട്....

  • @JoyalAntony
    @JoyalAntony Před rokem +296

    ച്യാച്ചിക്ക് ഇച്ചിരി കർക്കിടകകഞ്ഞി കൊടുത്തേര് 😁😁എല്ലാം സുഖാവട്ടെ 😁

  • @advsuhailpa4443
    @advsuhailpa4443 Před rokem +54

    "സ്വതന്ത്ര -സമരം" കഴിഞ്ഞ് വന്ന
    പേട്ടൻ - ജയിലിൽ തളർന്ന് വീണപ്പോൾ
    മാഡം - ഒരു ക്ലാസ് നാരങ്ങ വെള്ളം കലക്കി കൊടുത്തു പോലും🤧

  • @Spiderman66DD
    @Spiderman66DD Před rokem +19

    സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് ...പക്ഷെ ഇത്രക്ക് മാരകം ഇത് ആദ്യാ....😂😂😂😂

  • @sabujoseph6785
    @sabujoseph6785 Před rokem +529

    🤩🤩🤩🤩🤩 ദിലീപ് അനുകൂലികൾ മാത്രം വിശ്വസിച്ചാൽ മതി..... എന്തൊരു പ്രഹസനമാണ് മാഡം

    • @usu9512
      @usu9512 Před rokem +4

      👌👌corroect

    • @pkarjun3658
      @pkarjun3658 Před rokem +4

      S... Correct...കുറെ... പാവാട അനുകൂലികൾ 😡😡

  • @ayushsiju8240
    @ayushsiju8240 Před rokem +243

    ഏട്ടൻ, എക്ഷൻ പൊളി യാണ് എനിക്ക് ഗം ന്റെ ഏറ്റവും ഇഷ്ട്ടപെട്ട വാക് ആണ് നിഷാന്ദ് പറയുമ്പോൾ ഒന്നും കൂടി സൂപ്പർ ആണ് ❤️❤️🥰🥰🥰🥰💙💙💙💚💚💚💚

  • @ahadayan1292
    @ahadayan1292 Před rokem +144

    വിരമിച്ച IPS ഉദ്യോഗസ്ഥർ കോമഡി പീസ്കൾ ആവുകയാണോ കഷ്ടം തന്നെ 🙏

    • @elonpurushottam5189
      @elonpurushottam5189 Před rokem

      Jihumone hindu mathathil choriyan varanda

    • @ahadayan1292
      @ahadayan1292 Před rokem

      @@elonpurushottam5189 എന്ത്?

    • @elonpurushottam5189
      @elonpurushottam5189 Před rokem

      @@ahadayan1292 onathinne pattiyulla videoyil hindukale choriyunathin ulla marupadi

    • @ahadayan1292
      @ahadayan1292 Před rokem

      @@elonpurushottam5189 അതു ഇവിടെ പറയാനുള്ള കാരണം?

    • @elonpurushottam5189
      @elonpurushottam5189 Před rokem

      @@ahadayan1292 parayanda edath paranjitum reply kandila appo kollenda edthek erinju enn mathram

  • @musimusi7936
    @musimusi7936 Před rokem +44

    ഒരു സ്ത്രീയായിട്ടും ഇത്രയും തരം താണതിൽ സങ്കടമുണ്ട്..... സ്വന്തം ജീവിതത്തിൽ സംഭവിക്കുമ്പോയേ ഓരോന്നും എത്ര വേദനജനകമാണെന്ന് മനസ്സിലാവൂ...

  • @suryaelectronics9282
    @suryaelectronics9282 Před rokem +221

    ഒരു പോലീസ് ഓഫീസർ മാരും ഇതുപോലെ തരം താഴരുത്.

  • @hareeshkp2410
    @hareeshkp2410 Před rokem +67

    എല്ലാം പറഞ്ഞ് കഴിഞ്ഞ് ഒരു മറ്റെടത്തെച്ചിരി വിശ്വസിക്കുന്നവർ വിശ്വസിച്ചാൽ മതി😆😆😆😜

  • @iqbalahammed5918
    @iqbalahammed5918 Před rokem +137

    വയസാൻകാലത് സിനിമയിൽ ദിലീപിനോടൊപ്പം അവസരം ആകും ലക്ഷ്യം പാവം ഇത്രയും പ്രതീക്ഷിച്ചു കാണില്ല ഓരോരോ നിർഗുണ ജന്മങ്ങൾ 🙏

  • @dnya6019
    @dnya6019 Před rokem +22

    IPS എന്നാൽ Indian Pavada Service എന്നു തെളിയിച്ച മഹതി.
    വിദ്യാഭ്യാസത്തിനും തൊഴിലിനും വെണ്ടി മുടക്കിയ cash utter waste എന്നു അപ്പനും Govt ഉം ഒരുപോലെ ചിന്തിച്ചത് ഇവരെ ഓർത്തിട്ടയിരിക്കും . രാഷ്ട്ര സേവനത്തിന് ഉള്ള റാങ്ക് കയ്യിൽ വെച്ചു രാഷ്ട്രത്തെ നശിപ്പിക്കാൻ ഇറങ്ങിയ പുതിയ മെമ്പർ..... പാവാട ക്ലബിലെ പുതിയ പാവാട ശ്രീലേഖ.

  • @bevatsunil4883
    @bevatsunil4883 Před rokem +116

    ഈ മേഡത്തിനു കുടുംബമൊന്നുമില്ലേ. ആരെങ്കിലും ഉണ്ടെങ്കിൽ ഇതൊക്കെ തറവേലകളാണെന്ന് ഇവർക്ക് പറഞ്ഞ് മനസിലാക്കികൊടുക്കണം.

  • @darsanapk238
    @darsanapk238 Před rokem +811

    ഒരു പോലീസ് ഓഫീസർ മാരും ഇതുപോലെ തരം താഴരുത്. ഇവർ അന്വഷിച്ച കാര്യങ്ങളും തദയവാ

    • @sudhamol8507
      @sudhamol8507 Před rokem

      സരിതയും സ്വപ്നയും കാശൊണ്ടാക്കാൻ വേണ്ടി ചെയ്തതാ ഇവൾ അവരെ യും കടത്തിവെട്ടി തനി കൂറ പെണ്ണുംപിള്ള ഇവളെ DGP ആക്കാതിരുന്നത് കേരളത്തിന്റെ ഭാഗ്യം

    • @firecracker2275
      @firecracker2275 Před rokem +16

      നിങ്ങൾക് പോയ് ചത്ത് കൂടെ സ്ത്രീയേ അയ്യെ ഇത്രയും തരം താഴാരുത് മോശം,,, ഡിംഗ്,, ഡിംഗ് പുരുഷ രേഖ

    • @sherin3896
      @sherin3896 Před rokem +8

      ദുരാഗ്രഹിയാണ്.

    • @bindhuprakash8228
      @bindhuprakash8228 Před rokem +5

      Correct 👍

    • @shikarshikars2757
      @shikarshikars2757 Před rokem +1

      പിന്നെ എങ്ങനെ വേണം എന്ന് നീ ഒന്ന് പറ... നിനക്ക് വേണ്ടതെന്താ??? ആ സുനിൽ കുമാർ കേറിയ നടി അവന് കൊട്ടേഷൻ കൊടുത്തു എന്ന് കേറിയ അവൻ പറഞ്ഞത് വിശ്വസിച്ചു നിരപരാധി ആയവർക്ക് ശിക്ഷ കിട്ടണോ,,, അതാണോ നിനക്ക് വേണ്ടെ... അവൻ സുഹിച്ചു എന്നിട്ട് ഡിലീപിന്റെ തലേൽ കെട്ടി വെക്കാൻ ശ്രെമിക്കുന്നോ,,ആയിക്കോട്ടെ നീ പറഞ്ഞപോലെ നടക്കട്ടെ,,, അപ്പോൾ നിനക്ക് സമാധാനം ആകുവോ??? പക്ഷെ സുനി ഇതുപോലെ കേറിയ പലരും ഉണ്ട് ഈ സിനിമ ഫിൽഡിൽ അവർ,,, അവർക്കറിയാം ഇത് സുനിമോന്റെ കളി ആണെന്ന് അവർ മാനo ഭയന്ന് പൊറത്തു പറയില്ല... സുനി കുട്ടന്റെ കളിക്കാരി ആണൊ നീയും???

  • @indigenouscuisines1446
    @indigenouscuisines1446 Před rokem +32

    മാഡവും, ഏട്ടനും പിന്നെ "അനുകൂലിയും" വിശ്വസിക്കും.....😃😄😜

  • @harikrishna1190
    @harikrishna1190 Před rokem +16

    ഏട്ടന് ഏങ്ങനെ ജാമ്യം കിട്ടി എന്നുള്ളതിൽ ഇപ്പൊ ആർക്കും സംശയം ഇല്ലല്ലോ ല്ലേ 😄😄ഇതൊരു വലിയ ഗെയിം ആണ് ഇനിയും കുറെ ഉന്നതർ ഉണ്ട് പിന്നിൽ എന്നു മനസിലാക്കാം

  • @Redx90918
    @Redx90918 Před rokem +278

    നിങ്ങളുടെ അവതരണം പറയാതിരിക്കാൻ വയ്യ poli 🥰👍🏼👍🏼

  • @mdziyadvk
    @mdziyadvk Před rokem +481

    ഇവരൊക്കേയാണ് കേരളത്തിന് ലഭിച്ച മികച്ച "public servants"

    • @tinklingcrystals6489
      @tinklingcrystals6489 Před rokem +23

      Public tax money thinnu mudikaan kure inefficient government officers 🤢

    • @indukumari5546
      @indukumari5546 Před rokem +2

      Phoooooooo

    • @kunjumoldominic6898
      @kunjumoldominic6898 Před rokem +24

      ഏട്ടന് മാത്രമേ കമ്പിളിപുതപ്പ് കൊടുകയുള്ളു സെലിബ്രിറ്റി ആണ് .സാദാരണകർക് ഇങ്ങനെ പരിഗണന കിട്ടുമോ

    • @annammajacob15
      @annammajacob15 Před rokem +1

      Kollavunna arenkilum irunnal avare othukuka ennathanallo gov nayam

    • @shahinairshad3749
      @shahinairshad3749 Před měsícem

      E

  • @shijusunitha4596
    @shijusunitha4596 Před rokem +6

    കഞ്ഞിയില്ലാതെ കഷ്ടപ്പെട്ട് ദുരിതമനുഭവിച്ച് സത്യസന്ധനായി ഒരു വ്യക്തി തളർന്ന് ജയിലിൽ കിടക്കുന്നത് കണ്ടപ്പോൾ ആർക്കാണെങ്കിലും ഒരു സഹതാപവും തോന്നി അത്രയേ ഈ മേടത്തിന് തോന്നിയുള്ളൂ ഈ വാക്കുകൾ വിശ്വസിക്കാൻ ജനങ്ങൾ മണ്ടന്മാരല്ല മേടം ഈ മാഡത്തിനെന്തോ തലയ്ക്ക് വല്ല കുഴപ്പമുണ്ടോ കാശ് വാങ്ങിയത് മുതലാക്കുകയാണോ

  • @christbhavan6757
    @christbhavan6757 Před rokem +22

    സർവീസിൽ ഇരുന്നപ്പോൾ ഒരു തരത്തിലും retire ചെയ്തു കഴിഞ്ഞപ്പോൾ നേരെ ulta യും പറയാൻ എന്താ വല്ല സ്വപ്നത്തിലും വെളിപാടുണ്ടായോ? ഇത്രയും ഉളുപ്പില്ലാതെ പറയാൻ . പിന്നെ നിങ്ങൾ ഈ വിളിച്ചു പറഞ്ഞതൊന്നും ഞങ്ങൾ തൽക്കാലം വിശ്വസിക്കുന്നില്ല. വെറുതെയിരുന്നു പറഞ്ഞാൽ പോരാ തെളിവു സഹിതം വേണം,

  • @BelovedRN
    @BelovedRN Před rokem +346

    വിശ്വസിക്കുന്നവർ വിശ്വസിച്ചാൽ മതി😁😁😁...വിശ്വാസം അതല്ലേ എല്ലാം 😄😄😄😄

    • @brc8659
      @brc8659 Před rokem +26

      വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് വിനയത്തോടെ അറിയിക്കട്ടെ 😀

    • @jaimonraghavan685
      @jaimonraghavan685 Před rokem +6

      maraka editing😝😝😝

    • @MohammedAshraf-n6
      @MohammedAshraf-n6 Před rokem +12

      ആരും വിശ്വസിക്കാൻ പോകുന്നില്ല എന്ന് അവർക്ക് തന്നെ വിശ്വാസം ഉള്ളത് പോലെ, എന്താലേ...

    • @rahulrahul-wu7qs
      @rahulrahul-wu7qs Před rokem

      തേങ്ങാക്കൊല

    • @binuneelakandan8908
      @binuneelakandan8908 Před rokem +4

      എന്ന് പേട്ടന്റെ മാഡം 🤪

  • @ratheeshkumarmg1954
    @ratheeshkumarmg1954 Před rokem +85

    ഇത്രയും നാൾ എവിടെ ആയിരുന്നു, പിന്നെ ദിലീപ് എത്ര കോടി തന്നു

  • @rpm8408
    @rpm8408 Před rokem +22

    ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്ത് നിന്നിരുന്ന ഒരു വ്യക്തി ഇത്തരത്തിൽ പെരുമാറിയാൽ എന്താണ് അവസ്ഥ.. നാളെ ഇത് പോലെയുള്ളവരുടെ എണ്ണം കൂടും... ആരെ വിശ്വസിക്കും സാധാരണ ജനങ്ങൾ?

  • @viswanathanp9156
    @viswanathanp9156 Před rokem +6

    ഈ retd പോലീസ് കാരി എന്തിനാണ് ഈ വിഷയത്തിൽ ഈ സമയത്ത് ആ ഓണവായ തുറന്നത് എന്ന് വിവരിക്കാവോ? പത്തു പൈസക്ക് വിശ്വസിക്കാൻ പറ്റില്ല.

  • @sudhanair6009
    @sudhanair6009 Před rokem +44

    ഇവൾ എവിടെ യായിരുന്നു ഇത്ര നാളും ഉറങ്ങിപ്പോയോ വക്കാലത്തുപാടാൻ ദിലീപ് വല്ലതും തന്നുകാണുമോ

  • @saraabey1964
    @saraabey1964 Před rokem +201

    ദിലീപേ പേടിക്കേണ്ട ശ്രീലേഖ കൂടെ ഉണ്ട്. ശ്രീലേഖ ഇതിന് പിന്നിൽ

  • @princypf3590
    @princypf3590 Před rokem +5

    ഒരു പെണ്ണിന്റെ യഥാർത്ഥ ശത്രു മറ്റൊരു പെണ്ണാണെന്ന് പറയുന്നത് ശരി വയ്ക്കുന്ന സംഭവം

  • @amkt6003
    @amkt6003 Před rokem +37

    " ഏട്ടൻ പാവാട " Aiwa 💫. കേൾക്കാൻ തന്നെ എന്ത് സുഖം. ☺️🤗

  • @vijaybhaskar2335
    @vijaybhaskar2335 Před rokem +222

    പരിപാടി 20%
    അവതരണം 80%
    അടിപൊളി❤️

  • @shameerkaratt8686
    @shameerkaratt8686 Před rokem +125

    പണ്ട് തിലകൻ ചേട്ടൻ പറഞ്ഞിരുന്നു മലയാളസിനിമ ഭരിക്കുന്നത് ഒരു സൂപ്പർ സ്റ്റാർ ആണ് ആ സൂപ്പർ സ്റ്റാർ ദിലീപ് ആയിക്കൂടെ.

    • @issacvarghese1938
      @issacvarghese1938 Před rokem +1

      Yes

    • @jayasoorya2939
      @jayasoorya2939 Před rokem +11

      അ സൂപ്പർസ്റ്റാർ ദിലീപ് തന്നെയാണ്. പല സിനിമ മാസികയിലും തിലകൻ പറഞ്ഞിട്ടുണ്ട്

    • @channel-ux5vp
      @channel-ux5vp Před rokem

      ഈ തിലകൻ തന്നെ ദിലീപ് കൊടും വിഷം എന്ന് പറഞ്ഞിട്ടുണ്ട്!!

    • @arungopi3485
      @arungopi3485 Před rokem +1

      Mohanlal ane

    • @sameers3581
      @sameers3581 Před rokem +1

      അതിനു ഗോപാലകൃഷ്ണൻ നാറി എപ്പോ ആണ് സൂപ്പർസ്റ്റാർ ആയത്? 😂🤣 ദിലീപ് വിഷം ആണ് എന്ന് തിലകൻ പച്ചക്ക് പറഞ്ഞിട്ടുണ്ട്. അത് സത്യം ആണന്നു കാലം തെളിയിച്ചു.

  • @melvincyril
    @melvincyril Před rokem +14

    ഒരു പ്രായം കഴിഞ്ഞാൽ എല്ലാവരും ഇങ്ങനെയുള്ള ജൽപനം നടത്തി വില കളഞ്ഞു കൊണ്ടിരിക്കും. കണ്ണന്താനം സെർ ഈയിടെയായി എവിടെപ്പോയി?🤔

  • @sevinpsajan1020
    @sevinpsajan1020 Před rokem +5

    കേരള ജനത എത്രമാത്രം ബഹുമാനിച്ചിരുന്ന ഒരു സ്ത്രീ ആയിരുന്നു.കഷ്ടം 😡

  • @RegiNC
    @RegiNC Před rokem +375

    ഗം കൊള്ളാം, ചാനലുകാരെ കുറിച്ച് അവർ പറഞ്ഞത് 100 % സത്യം 😊😊😊

    • @96prem
      @96prem Před rokem +6

      സത്യം. മാധ്യമങ്ങൾക്ക് ശരിക്കും ഏറ്റ്വു 😆😆😂

    • @Taju201
      @Taju201 Před rokem +2

      മാധ്യമങ്ങളെ കുറിച്ച് ഇതില്‍ അവര് പറഞ്ഞതും വളരെ correct ആണ്

  • @loransnereppil2892
    @loransnereppil2892 Před rokem +190

    ഗോപാലാട്ടനെകുറിച്ചുള്ള IPS ഏട്ടത്തിയുടെ പോലീസ് റിപ്പോർട്ട് 😃😃. ഇവരെ പോലെ അധപതിച്ച എക്സ് പോലീസ് ഇനിയിമുണ്ടോ . ഈ മാഡത്തിനു ആരെങ്കിലും വായിൽ ഒരു ചുയിങ് ഗം വച്ചു കൊടുക്കണേ പ്ലീസ്‌. വെറുതെ ചവച്ചു തുപ്പി മുത്തശ്ശി കഥയും പറഞ്ഞോണ്ട് ഇരുന്നോട്ടെ പാവം 😃😃

  • @MrVipinkc86
    @MrVipinkc86 Před rokem +36

    Nishanth (Anchor & Producer)
    Hats off Sir
    ഗം scripting Superb
    Editor 👌👌👌

  • @VinodKumar-iu9jv
    @VinodKumar-iu9jv Před rokem +67

    It is surprising to know how much influence Film industry have on our Public Administration

  • @myownchannel1505
    @myownchannel1505 Před rokem +114

    ഇതിലും ഭേതം മറിയാമ്മ പോലീസ് തന്നെ....

  • @krishnakumarr2642
    @krishnakumarr2642 Před rokem +57

    ദിലീപ് അനുകൂലികളും , ന്യായീകരണതൊഴിലാളികളും, മാത്രം വിശ്വസിച്ചാൽ മതി എന്ന് മന്ധര തന്നെ പറഞ്ഞിട്ടുണ്ടല്ലൊ!

  • @sreenihvac2501
    @sreenihvac2501 Před rokem +74

    മാഡം വിരമിച്ചത് പോലീസിൽ നിന്നാണ് എന്ന കാര്യം മറക്കരുത് ടീച്ചർക്ക്‌ കിട്ടുന്ന സമൂഹ റെസ്‌പെക്ട് പോലീസിന് കിട്ടാറില്ല

  • @wilfredeci
    @wilfredeci Před rokem +27

    ഇത് ഒരു super episode ആണ്‌.
    Ex DGP ഒരു comic character ആയി മാറി വരുന്നു.

  • @shamseercx7
    @shamseercx7 Před rokem +165

    ഇന്നലെ പ്ര്വതിരാജ് അക്രമികപെട്ട നടിക്കൊപ്പം എന്ന് പറഞ്ഞപ്പോ
    Deleep fans - ഏട്ടൻ പാവാണ്‌ 😂🙏

  • @yautja5331
    @yautja5331 Před rokem +169

    Its just post retirement depression. 😂. പവർഫുൾ സ്ഥാനത് നിന്ന് എല്ലാരേം ഭരിച്ച നടന്ന last retire ആകുമ്പോൾ ആരും വലിയ വില ഒന്നും തരുന്നില്ല ന്ന് സങ്കടം.

    • @tinklingcrystals6489
      @tinklingcrystals6489 Před rokem +17

      Adhinu avar joliyil irunnapozhum karyamai joliyonnum cheythittilla .. ee Katha menayal thanne aayirunnu pani 🤣🤣🤣🤣

    • @remyabalan4214
      @remyabalan4214 Před rokem +1

      @@tinklingcrystals6489 you're correct 👍🏻

    • @arunraj9411
      @arunraj9411 Před rokem

      Exactly..seems like a attention seeker syndrome 😂

    • @meerajjacob9014
      @meerajjacob9014 Před rokem +1

      @@tinklingcrystals6489 🤣

  • @shajicbabu6597
    @shajicbabu6597 Před rokem +3

    ഈ ത്രയും ബുദ്ധി ഇല്ലാത്ത ഒരു IPS കാരി ഇന്ത്യയിൽ ആദ്യം ആയിരിക്കും ആ ബഹുതിയും നിങ്ങക്ക് തന്നെ

  • @cindrella4707
    @cindrella4707 Před rokem +6

    : വിശ്വസിക്കുന്നവർ വിശ്വസിച്ചാൽ മതി
    : ഞങ്ങൾക്ക് പച്ചകള്ളം വിശ്വസിക്കാൻ പറ്റില്ല.... 😂🤣

  • @mollystephen7627
    @mollystephen7627 Před rokem +144

    ഈ സ്ത്രീക്ക് നല്ല വട്ടാണ്, ചികിത്സ സമയത്ത് കൊടുക്കാത്തത് കൊണ്ടുള്ള പ്രശ്നം ആണ്. ഇനി എങ്കിലും ശ്രമിച്ച്ചാൽ പിടിവിട്ടു പോകാതെ രക്ഷ പെടാൻ പറ്റുമായിരിക്കും

    • @sonyissac2965
      @sonyissac2965 Před rokem +1

      അയ്യോ ഇവർക്ക് എന്തോ രോഗം ഉണ്ട്‌

  • @jaleelvadakkethil2153
    @jaleelvadakkethil2153 Před rokem +35

    ഗ് ഗ് ഗ്....ഗം...സമ്മതിച്ചു...ഇങ്ങള് ബല്ലാത്തപഹയൻ തന്നെ....ഹൗ

  • @pkarjun3658
    @pkarjun3658 Před rokem +27

    കഷ്ടമാണ് സ്ത്രീയെ... കഷ്ട്ടം... എങ്ങനെ ഇങ്ങനെ കള്ളങ്ങൾ പറഞ്ഞു ന്യായീകരിക്കാൻ തോന്നുന്നു ആരു പറഞ്ഞു തന്നാലും... 😡😡😡😡

  • @shilpasidharth3199
    @shilpasidharth3199 Před rokem +10

    It's pathetic to see Srilekha IPS being so low and appreciate the standard of Nishanth Sir .

  • @sijinsijin5166
    @sijinsijin5166 Před rokem +127

    ദിലീപ്, ജഗ്ഗി വാസുദേവ്, ബാബ റാം റഹീം,ആശാറാം ബാപ്പു,സോമനാഥ് കൈലാഷ് എന്നിവർ എല്ലാം സത്യസന്ധന്മാർ തന്നെ

    • @midhunpattally554
      @midhunpattally554 Před rokem +20

      കൂടെ ഫ്രാങ്കോ ആലഞ്ചേരി കോട്ടൂരാൻ സെഫി സിസ്റ്റർ മതർ തെരേസ ...ഇന്നോവ കുലുക്കി ഉസ്തദ് കാന്തപുരം മമ്മദ്...ഇവരും ഉണ്ട്

    • @AngelVisionKerala
      @AngelVisionKerala Před rokem +3

      നമ്പി നാരായണനും
      ലാവ്‌ലിൻ വിജയനും
      സോളാർ ചാണ്ടിയും നിരപരാധികൾ ആണ്...

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 Před rokem +1

      Shariyanu

    • @manojuliyanuliyan6970
      @manojuliyanuliyan6970 Před rokem

      ഷീബൂ (ആ ) സാമിയെ വിട്ടു താങ്കൾ😁😁😁

    • @SureshKumar-jn8ew
      @SureshKumar-jn8ew Před rokem +4

      ഇതിലേക്ക് എന്തിന് ജഗ്ഗി വാസുദേവിനെ പോലെ ഒരാളെ refer ചെയ്യുന്നു....

  • @sris2414
    @sris2414 Před rokem +123

    ആ senior officer photoshopped തന്നെ എന്ന് പറഞ്ഞത് ആക്കിയതായിരുന്നു. മാഡം അത് കാര്യമായി എടുത്തു.....🙂

  • @basheervkpadi643
    @basheervkpadi643 Před rokem +46

    ഇങ്ങൾക്കാർക്കും സംശയം ഒന്നും ഇല്ലല്ലോ..?😂😂 അടിപൊളി അവതരണം👍

  • @jobyjames3833
    @jobyjames3833 Před rokem +5

    ശ്രീലേഖ അതുമതി ... സസ്നേഹം വേണ്ടാ....ഇപ്പോ മനസിലായി, ഈ ഡിജിപി പോസ്റ്റിലൊക്കെ എങ്ങനെയെത്തി എന്ന്...😠

  • @manuovm715
    @manuovm715 Před rokem +44

    ഭാവിയിൽ ഒരു ആൾ ദൈവമാകാൻ സാധ്യത

  • @-iinviisiibl3
    @-iinviisiibl3 Před rokem +74

    സെൻകുമാർ എന്ന വൻമരം വീണു..

  • @SiddeequeEK1963
    @SiddeequeEK1963 Před rokem +14

    ഇപ്പോൾ X, DGP, നിലവിൽ
    ബഹുമാനപ്പെട്ട കോടതിയിൽ ഉള്ള കേസ്സിലാണ് പ്രതി അല്ല എന്ന് തീരുമാനിച്ചത്, ഇത് നന്നായി എവിടെയോ എന്തോ ഒരു പന്തിക്കേട് തോന്നുന്നു 🇮🇳🇮🇳🇮🇳

  • @sukumaranmachat2067
    @sukumaranmachat2067 Před rokem +12

    സാധാരണ സാമാന്യ ബോധമുള്ള ജനങ്ങൾക്ക് മനസിലാകുവാൻ പ്രയാസമാണ്

  • @ajnabi1648
    @ajnabi1648 Před rokem +68

    ഈ കേസ് കെട്ട് ഇപ്പോയൊന്നും തീരുമാനം ആവില്ല എന്ന് ഉറപ്പായി 😐😐

    • @abrahamjohn6368
      @abrahamjohn6368 Před rokem

      Saw many many IPS (Retired) hands. Ethoru samhhavam thanne. Tvm language (Entharu kelavi.)

  • @aneeseranthodi2331
    @aneeseranthodi2331 Před rokem +104

    സെൻകുമാറിന്റെ വഴിയേ മറ്റൊരു പടുമരം 😝 , ഇങ്ങനെ ഉള്ളവർ ക് നല്ല സ്കോപ് ആണ് ആ പാർട്ടിയിൽ

  • @mathewjoseph9440
    @mathewjoseph9440 Před rokem +15

    അവരോടുള്ള സകല ബഹുമാനവും ഈ ഒറ്റ episode ലുടെ നഷ്ട പെടുത്തി... ലജ്ജാകരം... കോടതിയിൽ ഇരിക്കുന്ന കേസ്..... പോലീസ് ഡിപ്പർട്ട്മെൻ്റി നെ മുഴുവൻ... അവഹേളിക്കുന്ന പരിപാടി

  • @sakkeenahameed6252
    @sakkeenahameed6252 Před rokem +15

    നിങ്ങൾ പൊളിയാണു മാഷേ .... നിഷാന്ത് താങ്കളുടെ അവതരണ ശൈലി ..... ഒന്നും പറയാനില്ല.👌🏻

  • @chandlerminh6230
    @chandlerminh6230 Před rokem +107

    When she went to jail, she felt bad about Dileep’s condition.
    Oh yeah baakki Ellaarum 5star roomil aanallo thamasam 😂

    • @sanam4514
      @sanam4514 Před rokem +1

      😅😅😅😅

    • @seemakurup6441
      @seemakurup6441 Před rokem +1

      🤣🤣🤣🤣🤣🤣🤣🤣🤣

    • @sportsland6510
      @sportsland6510 Před rokem

      ജയിലിൽ കിടക്കുന്നത് മനുഷ്യർ ആണ് ചേട്ടാ

  • @NM-zi5kx
    @NM-zi5kx Před rokem +32

    ഷെയറ്,ലൈക്ക്, സബ്സ്ക്രൈബ്, ടിം ടിം മണി.നിഷാദേ അടിപൊളി പരിപാടി,വിശ്വസിക്കുന്നവർ വിശ്വസിച്ചാൽ മതി,

  • @anilajoseph2297
    @anilajoseph2297 Před rokem +12

    പേടിക്കണ്ട... മാഡത്തിന് കുറച്ചു സോഡിയവും, പൊട്ടാസ്യവും കുറഞ്ഞതാണ്..

  • @selinv.k.4356
    @selinv.k.4356 Před rokem +2

    ഈ സാധനത്തിനെ ഞാൻ ഇത്ര നാളും ബഹുമാനിച്ചിരുന്നല്ലോ ദൈവമേ. ആ ചിരി

  • @BeenaKK
    @BeenaKK Před rokem +13

    It is a curse to have such people in the Police Department.

  • @vivekks3266
    @vivekks3266 Před rokem +18

    IPS ജോലി കഴിഞ്ഞില്ലെ ഇനി ഒരു രാഷ്ട്രീയ ജീവിതം ആകാം. ഒരു സീറ്റ് എവിടെയോ മണക്കുന്നു.???

  • @sajims3333
    @sajims3333 Před rokem +9

    ഒരു ചാത്തൻ സൈറ്റിൽ നിന്നും bluetooth headset വാങ്ങി original കിട്ടിയില്ലെന്ന് പറഞ്ഞ് delivery boyne കുറെ കഷ്ടപ്പെടുത്തിയ മുതൽ ആണ് ഈ ദുരന്തം...

  • @RinksTalkz
    @RinksTalkz Před rokem +52

    Sreelekha പറഞ്ഞത് മാധ്യങ്ങൾക്ക് നന്നായി കൊണ്ടിട്ടുണ്ടെന്ന് ഈ വീഡിയോ കണ്ടാൽ മനസിലാകും

    • @mmmmmmm2229
      @mmmmmmm2229 Před rokem +1

      മാധൃമങ്ങൾക്ക് കൊണ്ടാലും കൊണ്ടില്ലെങ്കിലും ശ്രീലേഖ ഐപിഎസ് ന് ക്യാഷ് കിട്ടിയിട്ടുണ്ട്😀😀😀

  • @jaindevasia4585
    @jaindevasia4585 Před rokem +70

    ആട്ടൻ 🤣🤣🤣 കോവാലേട്ടൻ . കോവാലൻ അട്ടന്റെ കട്ട fangirl 🤣🤣🤣

  • @shobaravi8389
    @shobaravi8389 Před rokem +11

    അവതരണം ഗംഭീരം പറയാതിരിക്കാൻ പറ്റില്ല.

  • @sidimunumunu5620
    @sidimunumunu5620 Před rokem +12

    ഒരു വിവരവും ഇല്ലാത്ത ആൾ നിയമതലത്തിൽ ജോലി ചെയ്‌താൽ ഉള്ള...... നാട്ടിലെ അവസ്ഥ

  • @ahmadkutty7081
    @ahmadkutty7081 Před rokem +3

    ദിലീപ് ചൈതതിലും ക്രൂരത ഇവിടുത്തെ രാഷ്ട്രീയപ്പാർട്ടിക്കാർ ചൈതിട്ടില്ലേ എത്ര യുവതികളെ യാണ് വിധവ കളാക്കിയത് എത്ര പിഞ്ചുമക്കളെയാണ് അനാഥരാക്കിയത് എത്ര മാതാപിതാക്കളെയാണ് കണ്ണീരിലാക്കിയത് അതിലും വലുതൊന്നും ദിലീപ് ചൈതിട്ടില്ല ഒരു ഐ പി എസ്സുകാരനും നിശാ സുന്ദരിയും കൂടി ഒരു യുവ പത്രപ്രവർത്തകനെ കൊലപ്പെടുത്തിയത് പ്രശ്നമേ അല്ല പോലീസും ഡോക്ടറുമെല്ലാം ഈ കൊലയാളികളെ രക്ഷപ്പെടുത്താൻ ആവുന്ന തൊക്കെ ചൈതു ദിലീപ് ചൈതത് മാത്രം മലയായി കാണുന്ന നിങ്ങൾ ആദ്യം മേൽ പറഞ്ഞ കാര്യങ്ങൾക്കൊക്കെ ശിക്ഷ വാങ്ങി കൊടുക്കുന്നത് വരെ സംപ്രേ ശണം ചെയ്യു എന്നിട്ട് മതി അതികപ്രസംഗം

  • @Militarytalks007
    @Militarytalks007 Před rokem +43

    എന്റെ പൊന്നോ അടിപൊളി അവതരണം 😝😝😝😝

  • @tharalakshmi1764
    @tharalakshmi1764 Před rokem +11

    Pity on her!

  • @rajikoshy2651
    @rajikoshy2651 Před rokem +4

    Madam ningalku valla uluppum undo?? Whether he is culprit or not but a police officer like you should not make a statement at this stage of enquiry.. who gave you IPS madam.. madam you have to go and consult a mental doctor..

  • @wellwisher71
    @wellwisher71 Před rokem +11

    Love this Gum episodes. Good presentation. Classic!!
    Ashamed of such so called "servants of India Govt.". Naadu nannaavilla. Hopeless

  • @Redmi-xv4xl
    @Redmi-xv4xl Před rokem +11

    സ്വയം ഊളകളാകാൻ ജന്മം കൊണ്ടവർ ✨️✨️🙏🌹🇮🇳🇮🇳🤣

  • @muhsina1318
    @muhsina1318 Před rokem +39

    സല്യൂട്... സന്മനസ്കരെ... 😂
    ഏട്ടൻ പാവാട... 😁

  • @jigarthanda1262
    @jigarthanda1262 Před rokem +6

    " വിശ്വസിക്കുന്നോരു വിശ്വസിച്ചാ മതീ " അതാണ് സാറേ ഈ മാഡത്തിന്റെ മെയിൻ

    • @ambac6533
      @ambac6533 Před rokem

      Viswasikkunnnnnneyilla siree...

  • @otyasararafath3334
    @otyasararafath3334 Před rokem +6

    ഇങ്ങനെ പോയാൽ ഗംമിനു ദിവസവും രണ്ടു എപ്പിസോഡ് ചെയ്യേണ്ടി വരും 😂😂😂ചാകര അല്ലെ ചാകര