ചില ഗവേഷണ പ്രശ്നങ്ങൾ! 'ഗം' | Chintha Jerome | Vazhakkula | GUM | 03 Feb 2023

Sdílet
Vložit
  • čas přidán 2. 02. 2023
  • #Gum #chinthajerome #Vazhakkula #PhDThesis #PoliticalSatire #AsianetNewsLive #KeralaNewsLive #MalayalamNewsLive #NishanthMavilaVeetil
    ചില ഗവേഷണ പ്രശ്നങ്ങൾ! 'ഗം' | Chintha Jerome | Vazhakkula | GUM | 03 Feb 2023
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 1,6K

  • @shabanaasmi3124
    @shabanaasmi3124 Před rokem +448

    ചിന്തയുടെ മാതാപിതാക്കൾ ചിന്തിക്കുന്നുണ്ടാവും "ഒരു വാഴ വെച്ചാൽ മതിയായിരുന്നു " .. ഇപ്പോഴാണ് ഈ ചൊല്ല് അർത്ഥവത്തായത് ..

  • @o.saneesh5777
    @o.saneesh5777 Před rokem +299

    വിവരക്കേടിന്റെ പര്യായപദം
    "ചിന്താ ജെറോം"
    ചുമ്മാ പിടിച്ചു ഡോക്ടർ ആക്കിയ പിണറായി സർക്കാർ അഭിനന്ദനങ്ങൾ അർഹിയ്ക്കുന്നു 😄😄😄😄
    വിവരവും വെള്ളിയാഴ്ചയും ഉള്ള ഒറ്റ മനുഷ്യനില്ല ഈ കമ്യുണിസ്റ്റ് പാർട്ടിയിൽ 👍

    • @NAVINROS
      @NAVINROS Před rokem +2

      True'.... മണ്ടന്മാർ ലണ്ടനിൽ😂😂

  • @muraleeharakaimal2160
    @muraleeharakaimal2160 Před rokem +200

    ചങ്ങമ്പുഴയുടെ "വാഴക്കുല" എന്ന കവിതയിലെ ജന്മിയൊക്കെ എത്രയോ ഭേദം എന്ന് ചിന്തിച്ചു പോകുന്നു ...😔😔😔

  • @vijayaveedhi306
    @vijayaveedhi306 Před rokem +84

    ഇതുപോലെ ഉള്ള ജീർണത കൾ തുറന്നു കാട്ടുന്ന gum ഇന് അഭിവാദ്യങ്ങൾ 🎉

  • @aoushiarun7984
    @aoushiarun7984 Před rokem +359

    നമിച്ചു എന്റെ ആശാനെ 🙏🏻🙏🏻🙏🏻എന്താ രസമുള്ള അവതരണം ആണ് ❤❤

    • @uzhithrapallytv
      @uzhithrapallytv Před rokem +1

      അഹങ്കാരം ഇവാക്കീൽ ആരോ ആണ് എന്ന് ഭാവം 90%ഈപാർട്ടീക്ഉണ്ട്ബാക്കി10%ആരുമറിയാതയാഝ

  • @illegalmindset9269
    @illegalmindset9269 Před rokem +631

    വീണട്ത് കിടന്നു ഉരുളനും വേണം ഒരു കഴിവ്, അതിപ്പോൾ എല്ലാം സിപിഎം കാരിലും കണ്ടുവരുന്നു, അഭിമാനം, ലാൽ സലാം ❤️

    • @vinodkonchath4923
      @vinodkonchath4923 Před rokem +27

      അതിന് കമ്മികൾക്ക് ഒരു പ്രത്യേക ക്ലാസ് ഉണ്ട്😃

    • @pakkaran999
      @pakkaran999 Před rokem +29

      ഞാൻ ഒരു പഴയ സഖാവ് ആണ്... ഇവരുടെ ബിസിനസ്‌ രാഷ്ട്രീയം മനസിലാക്കിയപ്പോൾ മാറി ചിന്തിക്കുന്നു

    • @rajendrank8933
      @rajendrank8933 Před rokem +26

      @@pakkaran999 അന്റാർട്ടിക്കയിൽ നിന്നും ഒരു PHD കൂടി എടുക്കാമായിരുന്നു. പെൻഗ്വിൻ വികസന കോർപ്പറേഷന്റെ ചെയർമാനാകാമായിരുന്നു.

    • @pauloseputhenpurackal3135
      @pauloseputhenpurackal3135 Před rokem +2

      Study class attend cheyanam Mr.

    • @vinodkonchath4923
      @vinodkonchath4923 Před rokem +11

      @@pakkaran999 ശ്ശോ അതിൽ തന്നെ നിൽക്കായിരുന്നു എങ്കിൽ ഒരു ഡോക്ട്രേറ്റ് എടുക്കാമായിരുന്നു എന്നിട്ട് മാറി മായ മതിയായിരുന്നു

  • @jibin5829
    @jibin5829 Před rokem +63

    നിങ്ങളോളം വലിയ ഒരു ട്രോളൻ ഈ ഭൂലോകത്തില്ല നിഷാന്ത് ഭായ്... 🔥🔥

  • @sibivarghese7312
    @sibivarghese7312 Před rokem +82

    ചെറുപ്പത്തിൽ തന്നെ പാർട്ടിയിൽ ചേരായിരുന്നു..... Assignment ഓക്കേ എഴുതണ്ടായിരുന്നു.. 😄😄😄

  • @prakashonpassiveambassador8879

    പാവപ്പെട്ടതൊഴിലാളി വർഗത്തിന്റെ നികുതി കൂട്ടിയത് ഇവർക്ക് ശമ്പളം കൂട്ടി കൊടുക്കാ നാണലോ എന്നത് ആകെ ഒരു ആ ശ്വാസം !! ഇന്നത്തെ ചിന്താവിഷയതിന്നു അഭിവാദ്യങ്ങൾ ♥️

    • @barathanpanmana2605
      @barathanpanmana2605 Před rokem +1

      o

    • @ambikaparameswaran8285
      @ambikaparameswaran8285 Před rokem +3

      മാഡത്തിൻറെ പ്രായംകൂടിപ്പോയല്ലോ! സംസാര രീതി യും മാറിപ്പോയി.,!!

    • @sajeevs7169
      @sajeevs7169 Před rokem

      ഹായ്

  • @jcadoor204
    @jcadoor204 Před rokem +186

    കുലയല്ലേ കാറ്റത്ത് ആടും ചിലപ്പോൾ ചങ്ങമ്പുഴയുടെ പറമ്പിലേക്കോ , ചിലപ്പോൾ വൈലോപ്പിള്ളിയുടെ പറമ്പിലേക്കോ🤔 ഈ ഗം വെറുതേ സംശയിക്കുകയാ😅

  • @prmedia1167
    @prmedia1167 Před rokem +22

    മനസ്സറിഞ്ഞു ചിരിക്കാൻ ഇദ്ദേഹത്തിന്റ ഈ പ്രോഗ്രാം കണ്ടാൽ മതി, അവതരണത്തിലെ സകല കലാ വല്ലഭൻ 👌❤

  • @MohammedAshraf-n6
    @MohammedAshraf-n6 Před rokem +124

    വേണ്ടത്ര കാപ്സ്യൂൾ എടുത്തിട്ടില്ലെന്നു തോന്നുന്നു !
    ചിന്താ മാഡത്തിന്റെ ശബ്ദത്തിൽ നല്ല വിറയൽ !!
    നല്ല ആത്മവിശ്വാസക്കുറവുണ്ട് കേട്ടോ !!
    വിപ്ലവ വീര്യം പാടെ ചോർന്ന് പോയ ചിരിയും, ഇതെന്തു പറ്റീ ???

    • @jjosephvazhakoottath
      @jjosephvazhakoottath Před rokem +7

      അതിന് മലയാളത്തിൽ ജാള്യത എന്ന് പറയും...( ലേശം ഉളുപ്പ് വേണ്ടേ... എന്ന് ചോദിക്കുന്നത് കേട്ടിട്ടില്ലേ...)

    • @robincb4136
      @robincb4136 Před rokem +6

      @@jjosephvazhakoottath antham kammiku uluppo?.... ha ha....

    • @navazpanoor
      @navazpanoor Před rokem +1

      Ahangaaram kurachu kuranju

    • @Jaya_geevarghese
      @Jaya_geevarghese Před rokem

      😂

    • @elizabethgeorge5340
      @elizabethgeorge5340 Před rokem

      Valakula

  • @sankark5421
    @sankark5421 Před rokem +328

    നേരായ മാര്‍ഗ്ഗത്തിലൂടെ degree യും, PhD യും നേടിയ ഒരാളും ഈ പാർട്ടിയിൽ ഇല്ലേ?

  • @immoralpolice9900
    @immoralpolice9900 Před rokem +21

    വൈലോപിള്ളിയുടെ മാമ്പഴത്തിൽ നിന്ന് inspired ആയിട്ടാണ് ചങ്ങമ്പുഴ വാഴകുല എഴുത്തിയത് . മാമ്പഴം വായിച്ചിട്ട് അത് പോലെ തനിക്കും Fruitsനെ പറ്റി ഒരു കവിത എഴുതണം എന്ന് കരുതിയാണ് വാഴക്കുല എന്ന കവിത ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ചത് 💊💊💊💊🥵🥵🥵🥵🥵

    • @ammuaadi4204
      @ammuaadi4204 Před rokem +3

      🙏🏻🙏🏻🙏🏻വളരെ നന്ദി.. ഈ അറിവ് തന്നതിന് 🙏🏻🙏🏻🙏🏻

    • @naylam2912
      @naylam2912 Před rokem +1

      അപ്പോ ചിന്തേച്ചി ശെരിക്കും ശെരി 😢

  • @muralidharapanicker1402
    @muralidharapanicker1402 Před rokem +25

    എത്രയോ ആൾക്കാർ അഭിമാനം നഷ്ട്ടപ്പോൾ ആന്മഹത്യ ചെയ്തിരിക്കുന്നു.

  • @blackberrymfr
    @blackberrymfr Před rokem +343

    വാഴക്കുലയ്ക്ക് ബജറ്റിൽ 85 കോടി മാറ്റി വെച്ചിട്ടുണ്ട് ☺️...
    ലോക സമാധാനത്തിനു ഒരു 10 കോടി ഇരിക്കട്ടെ...

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před rokem +17

      ലോക സമാധാനം മദ്രസ ഫണ്ടാകും

    • @nevergiveuprvl2388
      @nevergiveuprvl2388 Před rokem

      Ha ha

    • @kdiyan_mammu
      @kdiyan_mammu Před rokem +2

      ഞമ്മക്ക് ലോക ചമാതാന ഫണ്ട്

    • @manjumaju1916
      @manjumaju1916 Před rokem +1

      നല്ല അക്ഷര sphuatha, സംസാരത്തിൽ dubbing artist aakkam

    • @vishnudass8955
      @vishnudass8955 Před rokem

      കേരളത്തിലെ പാവപ്പെട്ട ചിന്ത ജേരോമിനെ പോലുള്ള കമ്മികുട്ടികൽകും.... മദ്റസയിൽ പോകുന്ന മുല്ല മക്കൾക്കും വേണ്ടി 25 കോടി മാറ്റി വെക്കുന്നു

  • @bhn-kg3hj
    @bhn-kg3hj Před rokem +185

    കഷ്ടപ്പെട്ടു പഠിക്കുന്ന സാധാരണക്കാരുടെ PhD ക്കും ഇത്തരം ചില വ്യക്തികൾ കാരണം വിലയില്ലാതാകും. ഇവരുടെ ഒക്കെ തൊലിക്കട്ടി അപാരം തന്നെ!!!

    • @binuabraham3621
      @binuabraham3621 Před rokem +1

      Nice

    • @radhasreedharan6885
      @radhasreedharan6885 Před rokem

      ഈ വർഗ്ഗത്തിന്റെ തൊലികട്ടി കണ്ടാമിർഗം ത്തിന്റെ തന്നെ 🐕🐕🐕🐕🐕

  • @vinodmp8197
    @vinodmp8197 Před rokem +12

    Super അണ്ണാ.. സൂപ്പർ...
    നിങ്ങളുടെ ഏറ്റവും സൂപ്പർ EPISODE!!

  • @thomassebastian4034
    @thomassebastian4034 Před rokem +9

    അടിപൊളി അവതരണം. ഒരു വലിയ നമസ്കാരം ചേട്ടാ..... 🌹👍🏻🙏🏻

  • @febinkumar562
    @febinkumar562 Před rokem +180

    ഇത് ഗവേഷണ പ്രബന്ധം അല്ല ഗവേഷണ അബദ്ധം ആണ് 🫣

    • @dinukottayil8702
      @dinukottayil8702 Před rokem

      😂😂

    • @shajin7201
      @shajin7201 Před rokem

      മാത്രമല്ല Dr എന്ന വിശേഷണത്തി നുള്ള പ്രബന്ധം കൂടിയാണ്.

    • @hakeemchelari7604
      @hakeemchelari7604 Před rokem

      😂😂😂kalakki

  • @divyamol671
    @divyamol671 Před rokem +52

    നിഷാന്ത് അണ്ണാ..., വാഴക്കുലയ്ക്ക് waiting ആരുന്നു... 👍👍👍

  • @mattuvin.4111
    @mattuvin.4111 Před rokem +68

    ബ്രോ.... വേറെ എല്ലാം സഹിക്കാം ഇവളുടെ പ്രസംഗം മാത്രം കേൾപ്പിക്കാതെ ഇരുന്നാൽ വളരെ ഉപകാരം.

  • @anilp6670
    @anilp6670 Před rokem +4

    ഡോ.. ഡോ... //നോട്ടപ്പിശക് വാഴക്കുല...... 😃😃😃😃.. ചിരിച്ചു മടുത്തു... നിഷാന്ത് bro... Superb.... 👌👌👌👌

  • @timetraveller245
    @timetraveller245 Před rokem +10

    ആദ്യം PhD പിന്നെ PG അവസാനം Degree.. ആഹാ എത്ര മനോഹരമായ വിദ്യാഭ്യാസ സമ്പ്രദായം 🤣🤣🤣

  • @keethusnest9180
    @keethusnest9180 Před rokem +92

    🙄 വല്ലാത്തൊരു ധൈര്യം തന്നെ...ഈ വടിവൊത്ത രീതിയിൽ സംസാരിച്ചാൽ കോപ്പിയടി കോപ്പിയടി അല്ലാതെ ആകില്ല

    • @joemathew9320
      @joemathew9320 Před rokem +5

      കോപ്പിയടിച്ചതല്ല ആശയം ഉൾക്കൊണ്ടതാണ് ഹേ. നവകേരളത്തെ അട്ടിമറിക്കാൻ നോക്കുന്നോ 😡

  • @royjames8358
    @royjames8358 Před rokem +75

    അവതരണം സൂപ്പർ ബ്രോ 👍👍👍 ഈ ബജറ്റിൽ ബംഗാളിന്റെ ചരിത്രം phd ചെയ്യാൻ 10 കോടി മാറ്റിവച്ചിട്ടുണ്ട് 😄

    • @user-lr2uh7zd1z
      @user-lr2uh7zd1z Před 2 měsíci +1

      Appol Puthiya Thalamura Padikkan Samayam Kalayathe Partiyil Cheranam.

  • @leelavathybalakrishnan1920

    Super (ഗം).തകർത്തു.

  • @sekiyan9947
    @sekiyan9947 Před rokem +18

    സത്യത്തിൽ ഡോക്ടറേറ്റ് ലഭിക്കേണ്ടത് നിഷാന്തിനും ഗം നും ആണ്. അവതരണം...👌👌👌🏼

  • @xtreamforce
    @xtreamforce Před rokem +74

    ഈ പ്രോഗ്രാം ഏഷ്യാനെറ്റിൽ നിന്നും മാറ്റി ഒരു സ്വതന്ത്ര യൂട്യൂബ് ചാനൽ ആക്കു.. നിങ്ങളെ പോലെ ഒരു ക്രീയേറ്റീവ് വിമർശകൻ വേറെ ഇല്ല 👏🏻👏🏻

  • @sankark5421
    @sankark5421 Před rokem +210

    PhD നേടുന്നവര്‍ തയ്യാറാക്കുന്ന പ്രബന്ധം, അവര്‍ തന്നെ ഒരു തവണ എങ്കിലും വായിക്കുന്നത് നിര്‍ബന്ധം ആക്കണം.

    • @mspc84
      @mspc84 Před rokem +32

      അതിന് എനിക്ക് പ്രബന്ധം തയ്യാറാക്കാനേ അറിയൂ എഴുതാനും വായിക്കാനും അറിയില്ലല്ലോ... 😂

    • @tanmayjampala9178
      @tanmayjampala9178 Před rokem +8

      പക്ഷേങ്കിൽ കുതിരവട്ടം നിറയും 🤪🤪😄😄

    • @jogscyborg
      @jogscyborg Před rokem +1

      😂😂😂

    • @narayanannarayanan3944
      @narayanannarayanan3944 Před rokem +2

      എന്നിട്ടെന്താ ഫലം?

    • @reshmarajendran9453
      @reshmarajendran9453 Před rokem +1

      @@anilKumar-dc3kk 🤣🤣

  • @mollymathew8236
    @mollymathew8236 Před rokem +14

    കമ്മികൾക്ക് ,ആണിനും പെണ്ണിനും ഉളുപ് എന്ന് ഒന്നില്ല !!!!

  • @jkpnambiar
    @jkpnambiar Před rokem +1

    ഗംഭീരം!!

  • @Santhu-pc1uo
    @Santhu-pc1uo Před rokem +149

    ഇവളെ oke ആളാക്കിയ പിണറായി വിജയന് എന്റെ സിന്ദാബാദ്‌....comunisit ജയിക്കട്ടെ 😂

  • @tanmayjampala9178
    @tanmayjampala9178 Před rokem +57

    സിപിഎം ലെ അണികൾക്കടക്കം കൊട് ഓരോ Phd, എന്നിട്ട് പറയാലോ നമ്മൾ വന്നു പാർട്ടി മൊത്തം doctors ആയെന്ന് 🤣🤣

  • @seekzugzwangful
    @seekzugzwangful Před rokem +11

    ചിന്തയുടെ ഡോക്ടറേറ്റ് പിൻവലിക്കുക എന്നുള്ളത് മാത്രം ആണ് പ്രതിവിധി.. അല്ലെങ്കിൽ കേരളത്തിൽ നിന്നുള്ള എല്ലാ ഗവേഷണ പ്രബന്ധങ്ങളും ഈ വിഷയം മൂലം സംശയത്തിൻ്റെ നിഴലിൽ ആകും..

  • @r.a.a.m.
    @r.a.a.m. Před rokem +7

    ഒരു ഗവേഷണ ബിരുദം നേടിയ ആളാണ് ഞാൻ. ഓരോ ചാപ്റ്ററും കുറഞ്ഞത് നാല് തവണ തിരുത്തിയെഴുതി വായിച്ച് സ്വയം തൃപ്തി ആയ ശേഷം ആണ് അത് ഗൈഡിന് സമർപ്പിക്കുക. അദ്ദേഹത്തിന് അത് തൃപ്തി ആയില്ലെങ്കിൽ പിന്നെയും തിരുത്തലുകൾ വരുത്തേണ്ടി വന്നിട്ടുണ്ട്. തെറ്റുകൾ വരാതിരിക്കാൻ അവസാന ഡ്രാഫ്റ്റ് സഹഗവേഷകർക്കും വായിച്ചു പരിശോധനക്ക് വിധേയനാക്കും. തീസിസ് പരീക്ഷക പരിശോധന, Open ഡിഫൻസ് എന്നിവയ്ക്ക് ശേഷമാണ് ബൈൻഡ് ചെയ്ത് പ്രബന്ധമാക്കുക. എന്നിരിക്കെ ഈ കുട്ടിയുടെ പ്രബന്ധം ഏതോ " തീസിസ് ഫാക്ടറി " ഉത്പാദിപ്പിച്ച് നൽകിയതാണ് എന്ന് തോന്നുന്നു

  • @tonyorchid
    @tonyorchid Před rokem +231

    ഗവേഷണം നടത്തിയ വിഷയം കൊള്ളാം. .. പ്രിയദർശന്റെ സിനിമകൾ!!

    • @elizabethvarghese5511
      @elizabethvarghese5511 Před rokem +2

      വിഷയം നല്ലത് തന്നെ. സിനിമകൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം എന്നും പഠനവിഷയം ആണ്.

    • @shijilganga5319
      @shijilganga5319 Před rokem +3

      Ennittu chantha prabadham ezhuthiyathu shakeela cinemaye kurichum. 🤭🤣

    • @shajin7201
      @shajin7201 Před rokem +5

      അത്യന്തം ഗൗരവം ഉള്ള വിഷയമല്ലേ., Satyajith Ray യൊക്കെ ആര്?

    • @DI-ke3bg
      @DI-ke3bg Před rokem +10

      PHD ഇത്ര എളുപ്പം ആണെന്ന് ഈ വാഴക്കുല കണ്ടപ്പോളാണ് മനസിലായത്.....

    • @elizabethvarghese5511
      @elizabethvarghese5511 Před rokem +2

      @@shajin7201 സത്യജിത് റേയുടെ സിനിമകളെ അപേക്ഷിച്ച് ജനപ്രിയ സിനിമകൾ ആണ് സമൂഹത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത്. ജനപ്രിയ സിനിമകളുടെ ആശയപരമായ ഉള്ളടക്കം, അവ സമൂഹത്തിന്റെ ചിന്തകളെ എങ്ങനെ സ്വാധീനിക്കുന്നു, സാമൂഹ്യ പുരോഗമനത്തെ ഏത് ദിശയിലേക്ക് നയിക്കുന്നു എന്നിവ അറിയേണ്ടതുണ്ട്. പോപ് ( പോപ് എന്നാൽ പോപ്പുലർ) കൾച്ചർ എന്നത് എല്ലായിടത്തും പഠനവിഷയം ആണ്.

  • @eesnehabaliyilwelcometoall3514

    പരീക്ഷയായാലും പ്രബന്ധമായാലും എഴുതി ജയിക്കുന്നവരുമുണ്ട് തോൽക്കുന്നവരുമുണ്ട് ശരിയായിട്ട് എഴുതിയാൽ ജയിക്കും തെറ്റിയാൽ തോൽക്കുo അതാണ് പതിവ് പക്ഷേ തെറ്റ് പറ്റിയിട്ടും കിടന്ന് ഉരുളാൻ ഒരുതരം പ്രത്യേക തൊലിക്കട്ടി സമ്മതിക്കണം പിണുവിനെ കടത്തിവെട്ടും

  • @rajujohn8363
    @rajujohn8363 Před rokem +2

    Bro... താങ്കളുടെ അവതരണം സൂപ്പറാണ്👌

  • @georgejohn7522
    @georgejohn7522 Před rokem +19

    കമ്യുണിസ്റ്റ് കാരെയും കമ്യുണിസ്റ്റ് ചിന്താഗതിക്കാരെയും കേരളത്തിൽ എന്നെന്നേക്കുമായി നശിപ്പിക്കാതെ ഈ നാട് നന്നാവുകയില്ല.....

  • @sarathknpy1
    @sarathknpy1 Před rokem +93

    Dr. വാഴക്കുല…പലതില് ഒന്ന്…എല്ലാത്തിനെയും നികുതികൊടുത്ത് ചുമക്കേണ്ടത് ഇവിടുത്തെ പാവം ജനം(not about voters)

  • @truthprevails6463
    @truthprevails6463 Před rokem +79

    വിവരമില്ലായ്മയും, അഹന്തയും ഒത്തു ചേർന്നാൽ ചിന്ത ജെറോം ആയിത്തീരുന്നു. പീറ പ്രബന്ധം നിറയെ അബദ്ധങ്ങൾ. ഇതെല്ലാം ജാഗ്രതക്കുറവുകൊണ്ട് എന്ന ന്യായീകരണവും.

  • @ajikolassery793
    @ajikolassery793 Před rokem +1

    പൊളിച്ചടുക്കി

  • @bindhupeter1473
    @bindhupeter1473 Před rokem

    Kidu bro. Outstanding performance 🥰🥰🥰

  • @shrinandfoodvlogs8878
    @shrinandfoodvlogs8878 Před rokem +318

    ഇതിനെ ഒക്കെ സഹിക്കാൻ ഈ സഖാക്കൾക്ക്‌ പറ്റുന്നല്ലോ.... Dyfi യിൽ എത്ര പേർക്ക് Dr പദവി കിട്ടി എന്നു അറിഞ്ഞാൽ കൊള്ളാം... ഈ മോൾക്ക് അഭിനന്ദനങ്ങൾ..

    • @jsp4493
      @jsp4493 Před rokem +43

      അടുത്ത ഡോക്ടറേറ്റ് ജയ്കിനാണ്, അലക്കി വെളുപ്പിക്കുന്നതിന്.

    • @tanmayjampala9178
      @tanmayjampala9178 Před rokem +1

      🤣🤣🤣

    • @tanmayjampala9178
      @tanmayjampala9178 Před rokem +18

      @@jsp4493 🤣🤣 എല്ലാർക്കും, അണികൾക്ക് അടക്കം ഇരിക്കട്ടെ ഓരോന്ന് അപ്പൊ പാർട്ടി മൊത്തം doctors ആണെന്ന് ഗമയിൽ പറയാലോ 🤪🤪. നമ്മൾ വന്നു എല്ലാരേയും ഡോക്ടർ ആക്കിയെന്നു 🤣🤣

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před rokem +1

      തനിക്ക് ഈ പാർട്ടിയേക്കുറിച്ച് ഒരു ചുക്കും അറിയില്ല...ബാലകോവലന്റെയും ഷാനവാസിന്റെയും ആരിഫിന്റെയും സജി ചെറിയാന്റെയും സ്വർണ്ണക്കടത്തുകാരൻ ചെത്തുകാരൻ വിജയന്റെയും പാർട്ടിയാണിത്

    • @vinodkonchath4923
      @vinodkonchath4923 Před rokem +7

      സഖാക്കൾക്കെ പറ്റു അടിമകൾ😃😃😃

  • @bavamt9986
    @bavamt9986 Před rokem +142

    ഇതൊക്കെ കേട്ടിരിക്കുന്ന മാധ്യമ പ്രവർത്തകരെ സമ്മദ്ധിക്കണം. ... എല്ലാ ഉടായിപ്പികൾക്കും ചേക്കേറാൻ പറ്റിയ ഇടമാണ്. സിപിഎം

    • @vvp8120
      @vvp8120 Před rokem +1

      മറ്റ് രാഷ്ട്രീയ പാർട്ടികളോ എല്ലാം ഒന്നിനൊന്ന് കണക്കാണ്

    • @jesdasanjesdasan2729
      @jesdasanjesdasan2729 Před rokem +2

      ഇവളെ പോലെ വൃത്തികെട്ട ഒരുവൾ കേരളക്കരയിൽ വേറെ കാണുകയില്ല

    • @midhinm3168
      @midhinm3168 Před rokem

      True

    • @gemonmathew
      @gemonmathew Před 11 měsíci

      ​@@vvp8120bu😢😢🎉😅❤🎉

  • @divyastudio4921
    @divyastudio4921 Před rokem

    Supero Super ....Ivattakalkku Poyi Chathukoode......Big Salute

  • @spknair
    @spknair Před rokem +2

    17:06
    ഫ്ലാറ്റ്ഫോം .....
    എത്ര *ചിന്തി* ച്ചിട്ടും മനസ്സിലായില്ല.

  • @sumaramesh5750
    @sumaramesh5750 Před rokem +39

    കാത്തിരുന്ന വീഡിയോ 😀എന്താ ഇത്ര താമസിച്ചത് 😂😂

    • @ajayanraju
      @ajayanraju Před rokem

      Because waiting for Politbeuro Vijaya Raghavan Annentey Thathika Avalokonum, against higher education

  • @sudeeshk6199
    @sudeeshk6199 Před rokem +27

    ആ വാഴ വീണ വിഡിയോ ...👍👍😄

  • @jaichand4789
    @jaichand4789 Před rokem +1

    Your representative ability is unmatched. Very simple turnarounds and super narration. Keep it up. Very interesting program.

  • @sreeraj496
    @sreeraj496 Před rokem +22

    സത്യം പറഞ്ഞാൽ ഞാൻ ഇങ്ങേരുടെ ഒരു ഫാൻ ആണ്

  • @Ifclause11
    @Ifclause11 Před rokem +27

    ഡോക്ടറേറ്റ് വിൽക്കാനുണ്ടേയ്... ഡോക്ടറേറ്റ് വിൽക്കാനുണ്ട്

  • @rajumondxb
    @rajumondxb Před rokem +4

    Kalakki

  • @sreejasyam3641
    @sreejasyam3641 Před rokem +3

    Super 😄😄😄😄😄😄😄😄😄😄എന്നാലും കഷ്ട്ടോണ്ട് കേട്ടോ 😄😄😄😄😄😄😄😄😄😄😄

  • @theawkwardcurrypot9556
    @theawkwardcurrypot9556 Před rokem +44

    PhD പിൻവലിച്ചില്ലെങ്കിൽ കേരളത്തിലെ ഡോക്ടറേറ്റിൻ്റെ വില അതാണ്.

  • @custudent2771
    @custudent2771 Před rokem +148

    കടുകട്ടിയുള്ള മലയാളത്തിൽ സംസാരിച്ചാൽ ആളുകൾക്ക് ഒന്നും മനസിലാവില്ല എന്നാണ് സഘാത്തി ചിന്ധേച്ചിയുടെയും കൂടെ ഉള്ള വിപ്ലവ കൂട്ടങ്ങളുടെയും വിചാരം 😅 കാലം മാറി സഖാക്കളെ എല്ലാർക്കും വിദ്യാഭ്യാസവും കിട്ടി 😌

    • @akiaki1837
      @akiaki1837 Před rokem +9

      എന്താലേ അവളുടെ ന്യായീകരണം 🤭ചെറിയൊരു നോട്ടപിശക് അതിനെ പർവഥീകരിച്ചു കാണിച്ചു 😂😂

    • @unnikrishnannair5098
      @unnikrishnannair5098 Před rokem +5

      @@akiaki1837 പിശാക് ഉള്ള ഇടങ്ങളിൽ നോക്കാതെ ഇരിക്കുക.. ...... uk

    • @sinojcs3043
      @sinojcs3043 Před rokem +1

      പക്ഷേ വിവരവും ബോധവും നഷ്ടപെട്ടു 😂😂

    • @ayishanadira525
      @ayishanadira525 Před rokem +2

      ഇതൊക്കെ സഖാക്കളുടെ സ്ഥിരം പരിപാടിയാ

    • @bindukm6420
      @bindukm6420 Před rokem

      😂😂😂

  • @rajuvariyar9726
    @rajuvariyar9726 Před 21 dnem +2

    ഈശ്വര ഇവർക്കൊന്നും ഒരു നാണവും ഇല്ലേ 😭😭

  • @loransnereppil2892
    @loransnereppil2892 Před rokem +5

    പാർട്ടി പ്രവർത്തകരുടെ ലഭിച്ച ഡോക്ടറെറ്റു എല്ലാം പുനപരിശോധിക്കണം 😀

  • @syamlal7514
    @syamlal7514 Před rokem +56

    ബുദ്ധി ജീവി ചമയണമെങ്കിൽ പേരിനു മുമ്പിൽ ഒരു phd അല്ലെങ്കിൽ dr വേണം എന്നാണ് ഈ മന്ദബുദ്ധികൾ വിചാരിക്കുന്നത് ,എന്നാലേ പാവങ്ങളെ എന്തെങ്കിലും പറഞ്ഞു പറ്റിക്കാൻ പറ്റുകയുള്ളു

    • @akiaki1837
      @akiaki1837 Před rokem

      പാവങ്ങളെയല്ല ഒൺലി അന്തംകമ്മിസ്റ്റ്കളെ 🤷🏻‍♂️🤭😂

  • @DI-ke3bg
    @DI-ke3bg Před rokem +28

    സണ്ണി ചേച്ചിയുടെ ജീവിതവും സിനിമയും എന്ന വിഷയത്തെ റിസർച്ച് ചെയ്താൽ എനിക്കും ഒരു PHD തരുമോ???? 🤔

    • @rajendrannani1616
      @rajendrannani1616 Před rokem +1

      നോബൽ സമ്മാനമാ കാത്തിരിക്കുന്നത്..... 🤣🤣🤣

  • @madhugp
    @madhugp Před rokem +3

    what a relaxation for me after a hectic day :-)

  • @beenasam879
    @beenasam879 Před rokem +53

    😃. ..Funny but facts and truths. Enjoyed your vaazhakkula. ..episode.

  • @roopamstudiopta6035
    @roopamstudiopta6035 Před rokem +77

    This will affect the whole phd of kerala

    • @Allwelfare
      @Allwelfare Před rokem +4

      Most Phds in India are like this not just Kerala. In North, it's worse. Best way to judge these doctorate holders is by we ourselves studying the topic and have chat with them and cross-checking the responses with online resources. One will be shocked.

    • @aneeshrevi6382
      @aneeshrevi6382 Před rokem +11

      അതെ. നോർത്തിലുണ്ട് എന്നു പറഞ്ഞാൽ പിന്നെ ന്യായീകരണമാണ്. ലേറ്റസ്റ്റ് ക്യാപ്‌സൂൾ

    • @blade1274
      @blade1274 Před rokem +1

      @@Allwelfare typical മലം ആളി 😂

    • @vsdktbkm5012
      @vsdktbkm5012 Před rokem +1

      @@Allwelfare Top schools like IITs send their theses to SMEs abroad for critical evaluation. That is the way it was in the late '70s and early '80s, when I studied in one of them. I know few who received PhDs from these schools. Dr Radhakrishnan (ISRO) and many scholars from engineering colleges of Kerala have received such doctorates from IITs and ISC which are close to being world class. They received doctorates as part of the Quality Improvement Program (QIP) which used to be there. I am not sure such a program exists today. It is only when they publish in peer reviewed western journals their doctorates acquire proper global recognition. India is far behind China in this regard in the area of Science and Technology. Production of PhD in Science and Technology and Number of approved International patents have high correlation. Quality of PhD depend on the guides the students get and level of politics in the intuitions. I think Kerala will rank low in both these areas. It is like the chicken and the egg. No good guides no good PhDs. No good students no good guides. It is like blind leading the blind (which was first stated in one of our upanishads).

    • @Allwelfare
      @Allwelfare Před rokem

      @@vsdktbkm5012 I definitely agree with you. That's why a I used 'most'. It's not my opinion alone many friends who have done different strands have the same opinion. Hopefully, that will change with one India integrated solution and independent rating and stringent monitoring agencies. Thanks

  • @babuudumattu4251
    @babuudumattu4251 Před rokem

    Super avatharanam..kalakki

  • @somanpk5004
    @somanpk5004 Před 10 měsíci +1

    Chinthayude tholikkatti 👌👌

  • @shajikokkon9187
    @shajikokkon9187 Před rokem +35

    വാഴക്കൊലകളുടെ ഘോക്ഷയാത്ര .......😂😂😂😂

  • @shilpasidharth3199
    @shilpasidharth3199 Před rokem +63

    Every topic selection and presenation without any bias is the speciality of Gum.

  • @krishnaprassad4232
    @krishnaprassad4232 Před rokem +1

    Awesome presentation ....excellent entertainment value !!!!! Keep it up !!!

  • @Shine-kc5tn
    @Shine-kc5tn Před rokem +25

    പുറകിൽ നിൽക്കുന്ന രണ്ടു പഴുത്ത പഴം കാക്ക നോട്ടമിട്ടിട്ടുണ്ട്.കഷ്ടകാലത്തിന് ഈ അവസരത്തിൽ അത് കഴിച്ചാൽ ഈ കൊല മുഴുവൻ അതിന്റെ തലയിൽ ആകും

  • @mspc84
    @mspc84 Před rokem +11

    ചിന്തയുടെ ആ പ്രകമ്പനം കൊള്ളുന്ന ഗാംഭീര്യ ശബ്ദം ഒക്കെ എവിടെ പോയി.. 😂

  • @sheelamohan7144
    @sheelamohan7144 Před rokem

    കലക്കി

  • @asokkumar9232
    @asokkumar9232 Před rokem

    ചിരിപ്പിച് കൊല്ലും

  • @aisleybrooklyn9342
    @aisleybrooklyn9342 Před rokem +41

    How can you earn PhD without a 4 year degree and a masters program??! Aaaaand she claimed that she didn’t even pass that, but she attended and completed the course🤣🫠🫡😂😂
    Maaaan… this got to be the best comedy of the decade!!
    Only in Kerala!!😎🤓

    • @jose-qb6zm
      @jose-qb6zm Před rokem +1

      She is a JRF holder. But this PhD was not done by her. That is true.

    • @copticlove
      @copticlove Před rokem

      @@jose-qb6zm she just outsourced PhD thesis and didn't bother to read manuscript even once. No plagiarism assessment to as its copy pasted from an online article

  • @jayachandran.a
    @jayachandran.a Před rokem +30

    The standard of doctorates awarded by our universities is evident from this thesis.

  • @citizeN10
    @citizeN10 Před rokem

    നന്ദി കെട്ടു

  • @hafizahamed9521
    @hafizahamed9521 Před rokem +26

    കുട്ടിക്കാലം മുതൽ ചങ്ങൻപുഴ യുടെ കവിത ആണ് എന്ന് അറിയാതെ പാടി നടന്ന ആൾ എഴുതു മ്പോൾ അച്ചടിക്കുമ്പോൾ എല്ലാം അറിവില്ലായ്മ. ഇതിനൊക്കെ dr കൊടുക്കുന്നവന് ആണ് dr. . അന്യ സംസ്ഥാനങ്ങളിൽ സുലഭം ആയി dr കിട്ടുമ്പോൾ

    • @blade1274
      @blade1274 Před rokem +1

      ആവർ ഒന്നും no 1 അല്ലല്ലോ

  • @didotune5666
    @didotune5666 Před rokem +3

    17:06 ഓൺലൈൻ “ഫ്ലാറ്റ്ഫോം” (platform) … ആ പഷ്ട്ട് ഇമ്മാതിരി വിവരദോഷം 😂😂😂

  • @paulnk968
    @paulnk968 Před rokem

    Amazing presentation congratulations

  • @josephkollannur5475
    @josephkollannur5475 Před rokem +16

    എസ് ഐ സെലക്ഷൻ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കിൽ സംഭവിച്ച അതേ മനുഷ്യ സഹജമായ നിസ്സാരമായ നോട്ട പിശകാണ് വൈലോപ്പിള്ളി യുടെ വാഴക്കുല യിലെ ഡോക്ട റേററ്റിലും സംഭവിച്ചത്.

  • @maryjuliet5237
    @maryjuliet5237 Před rokem +16

    GUM - അവതരണത്തിന് ഒരു PhD തരുന്നു. 👍
    PhD is short for Doctor of Philosophy
    🔥ചിന്തയുടെ- ഗവേഷണപ്രബന്ധം 🔥
    💥മലയാള കച്ചവട സിനിമയുടെ പ്രത്യയ ശാസ്ത്രം നവലിബറൽ കാലഘട്ടത്തിൽ💥
    മറ്റ് ഒരു പ്രബന്ധത്തിലും കാണാനാവാത്ത ഒരു പ്രത്യേകതയും കൂടിഇതിന് ഉണ്ട് .
    At the beginning of the commercial Movie THANKS can be seen being written. Similarly, there is "thank you" in the dissertation (to all politicians + Lok Nath Bahra).

  • @nFLjNb
    @nFLjNb Před 11 měsíci +1

    presentation 👍

  • @jaymeediya3515
    @jaymeediya3515 Před rokem

    oooh GUM I love you what an idea and editing

  • @truth9123
    @truth9123 Před rokem +47

    Chinta ..
    She don't know copy because she hadn't wrote this thesis.
    Amazing communication skills 200%
    Honesty..000%
    Accountability...000%
    Good credit of as a politician
    Future minister....?
    We should remember these types of politician everytime, otherwise they will spoil our wealth ...etc
    Gum 👍 👌

  • @eesnehabaliyilwelcometoall3514

    ഈ കരുത്തിനെയാണ് ഞങ്ങൾ പറയുന്നത് ആസനത്തിൽ കുരുത്ത ആലിനെതണലാക്കുന്നത് അതിന് ഒരു പ്രത്യേക കഴിവാണ് .കരുത്ത് ഇരട്ട പരട്ട ചങ്കുറ്റം

  • @thomassebastian4034
    @thomassebastian4034 Před rokem +1

    നേരെ ചൊവ്വേ ഡോക്ടർ എന്നെഴുതാൻ പോലും അറിയാൻ മേലാത്ത കുറെയധികം ഡോക്ടർമാരാണ് കേരളത്തിലുള്ളത്..... 😭🙏🏻

  • @vinumadhusoodhanan1134

    Ee program super anutto...ithinte avatharakan super poli ann ahh chettan

  • @jajajawassup
    @jajajawassup Před rokem +15

    tholikkatti at its peak... 😅 🎶nanmayulla lokame....🎶

  • @sreenathrg6213
    @sreenathrg6213 Před rokem +23

    കഷ്ടം, നമ്മളുടെ നാടിന്റെ ഒരു ഗതികേട് 😭😭

  • @surendrankochukudiyil7343

    Avatharanam kalakki

  • @remyam2198
    @remyam2198 Před rokem

    Excellent presentation

  • @piuscpaul9274
    @piuscpaul9274 Před rokem +18

    വാഴക്കുല ഈ വിഡിയോയിൽ പറഞ്ഞത് കേട്ടോ "online flatform" 😆 M A English കാരിയാണ്

    • @DI-ke3bg
      @DI-ke3bg Před rokem +8

      പഠിക്കാൻ കോളേജിൽ പോയാൽ അല്ലേ അതൊക്കെ അറിയൂ.. ഈ പാർട്ടിയിൽ നേരെ ചൊവ്വേ പഠിച്ചു പാസ്സ് ആയ എണ്ണം എടുത്താൽ 10എണ്ണം പോലും കാണില്ല....

    • @kavya8921
      @kavya8921 Před rokem

      Onno randoo words alla.ottumikka wordsnte pronounciation um ithee avasta tannee..

  • @preethiks6109
    @preethiks6109 Před rokem +20

    Sir...... The way how you present it..... Is really amazing.... Appreciatable🔥👍👌

    • @NGKolari
      @NGKolari Před rokem

      Why you call him Sir... Don't call anyone sir...

  • @nazirmachan5837
    @nazirmachan5837 Před rokem

    Kalakki.

  • @preethavrpreethavr2586
    @preethavrpreethavr2586 Před rokem +2

    സൂപ്പർ പ്രോഗ്രാം 👌🏾👌🏾👌🏾😁😁😁😁

  • @lakshmiij
    @lakshmiij Před rokem +30

    She herself is somebody"s error..😡🤬🤬

  • @robinsmini4835
    @robinsmini4835 Před rokem +16

    5, 8 എണ്ണം വാങ്ങാമായിരുന്നു PhD യും , ഡോക്ടറേറ്റും എവിടുന്നു കിട്ടും എന്ന് ചിന്തിക്കുന്ന ഞാൻ അടക്കാക്കുലയിൽ റിസേർച്ച് ചെയ്യാം

    • @asokankv6904
      @asokankv6904 Před 8 měsíci

      പിഡബ്ല്യുഡി ഡോക്ടറേറ്റും ഒന്നിച്ച് ഞാൻ എടുത്തു ഭാരം. കുരാച്ച്. കുടുതലനു

  • @lavanyavijo9489
    @lavanyavijo9489 Před rokem

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣

  • @alimangattilalimangattil9546

    വായിക്കാത്തവരെക്കൊണ്ട് അടക്കി വായിപ്പിക്കാൻ ഉള്ള നിങ്ങളുടെ തന്ദ്രം അഭാരം തന്നെ 👍🏻👍🏻

  • @johndaniel1996
    @johndaniel1996 Před rokem +20

    Good Topic