പഴയിടം പറഞ്ഞു 'ഇനി നമ്മളില്ലേ'!'ഗം'.| Pazhayidom exits Kerala School Arts Festival| GUM 13 Jan 2023

Sdílet
Vložit
  • čas přidán 12. 01. 2023
  • #GUM #Pazhayidom #NishanthMavilaVeetil #AsianetNewsLive #KeralaNewsLive #MalayalamNewsLive
    പഴയിടം പറഞ്ഞു 'ഇനി നമ്മളില്ലേ'!'ഗം'.| Pazhayidom exits Kerala School Arts Festival| GUM 13 Jan 2023
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 441

  • @radhikasunil9280
    @radhikasunil9280 Před rokem +130

    ഇതിനിടക്ക് കുട്ടികളുടെ പരിപാടി കാണാൻ പറ്റിയത് സന്തോഷം ...

  • @anuunni6268
    @anuunni6268 Před rokem +128

    ഇങ്ങനെ ഒരു എപ്പിസോഡ് കാണാൻ ആഗ്രഹിച്ചു...... ഗം അതു ചെയ്തു...... അതാണ് ഉറുമീസ്.... അല്ല ഗം ❤️

  • @jcadoor204
    @jcadoor204 Před rokem +233

    പഴയിടം നമ്പൂതിരിക്ക് അഭിനന്ദനങ്ങൾ 🌹❤️
    കഥ . അസോകൻ
    തിരക്കഥ അവതരണം മൊട്ടാസ്. വിതരണം സൈബർ സഖാക്കൾ .

  • @vineethmkd1569
    @vineethmkd1569 Před rokem +144

    ഒരുകാര്യം മനസിലായി.... ഇത്രയും പ്രശ്നം ഉണ്ടാക്കിയ അരുണിനെ കുറിച്ച് യാധൊരു പ്രമര്ശവും ഇല്ല.... വർഗസ്‌നേഹം ആവും അല്ലേ.... 😁

    • @aneeshpvlive
      @aneeshpvlive Před rokem +5

      വേണമല്ലോ 👍

    • @ijasyuva547
      @ijasyuva547 Před rokem

      ഒരമ്മക്ക് പെറ്റ മക്കൾ

    • @preethap1927
      @preethap1927 Před rokem +2

      അതു kalakki

    • @null-undefined
      @null-undefined Před rokem +2

      Nishant sirrrr..... Varga sneham onnu kalaye....

  • @churicode1
    @churicode1 Před rokem +147

    ഒന്നാമതായി കേരള ജനത ഉയർത്തേണ്ട ചോദ്യം : ഇപ്പോഴത്തെ മന്ത്രി സഭയിൽ "വിദ്യാഭ്യാസം " ഉള്ള എത്ര പേരാണ് ഉള്ളത് ? ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി അടക്കം. എന്തൊരു ദയനീയ സ്ഥിതിയാണ് കേരളീയർ ഇന്ന് അനുഭവിക്കുന്നതെന്നു ഓർക്കുമ്പോൾ സങ്കടം എന്നല്ലാതെ എന്ത് പറയാൻ ?

    • @santhianand5481
      @santhianand5481 Před rokem +3

      Swayam kritanaardham
      Swayam varuthi vachatu🙏

    • @remavazhappilly9585
      @remavazhappilly9585 Před rokem +2

      Yes exactly

    • @mktvm3839
      @mktvm3839 Před rokem +5

      Pree degree thotta vijayan undu 🤣🤣🤣

    • @jacobgeorge6588
      @jacobgeorge6588 Před rokem +3

      You just search about the education of the ministers,,please then comment

    • @gopikaj.r6918
      @gopikaj.r6918 Před rokem +2

      ഇവരുടെ educational qualifications ഒക്കെ ഇലക്ഷൻ സമയത്ത് പത്രങ്ങളിൽ വന്നതാണ്..വിദ്യാഭാസ മന്ത്രി graduated aanu..ആധികാരികത അറിയാതെ ട്രോൾ pages പടച്ചു വിടുന്നത് ആണ് സത്യം എന്ന് vichaarikaathe..ഒന്നാമതായി ഉയർത്തേണ്ട ചോദ്യം"വാസ്തവം അല്ലാത്ത വാർത്തകൾ"എങ്ങനെ വിദ്യാസമ്പന്ന മലയാളികൾക്ക് ഇടയിൽ പടരുന്നു എന്നാണ്..

  • @omanaroy1635
    @omanaroy1635 Před rokem +72

    വളരെ നല്ല ഒരു അവതരണം.... നന്ദി ഗം.... നന്ദി നിഷാദ്...

  • @satheesanvp
    @satheesanvp Před rokem +43

    വിവാദത്തിന്റെ ആണിക്കല്ല് ഒരു മുൻ മാധ്യമ പ്രവർത്തകനാണ്. സൂര്യന് താഴെയുള്ള എല്ലാരേയും വിമർശിക്കുന്ന താങ്കൾ അയാളെ ഒന്ന് തൊടാൻ പോലും കഴിയാത്ത താങ്കളുടെ ധൈര്യം അപാരം തന്നെ

  • @johntm5881
    @johntm5881 Před rokem +66

    നിയമസഭ തല്ലിപ്പൊളിച്ച ഇദ്ദേഹത്തോട് അതിനെപ്പറ്റി ചോദിക്കാൻ ഒരു കുട്ടി മിമിക്രി ക്കാരനും ഇല്ലാതെ പോയല്ലോ!

  • @melvinmathewsabraham5678
    @melvinmathewsabraham5678 Před rokem +41

    ആളുകള്‍ക്ക് പല അഭിപ്രായങ്ങള്‍ കാണും.. അതൊക്കെ ഏറ്റു പിടിക്കാന്‍ കുറെ ആളുകളും.. ഏറ്റവും എളുപ്പത്തിന് , ലാഭത്തിന് തയ്യാറാക്കാന്‍ പറ്റുന്ന ഫുഡ് കൊടുക്കുക.. ഇത് food fest ഒന്നും അല്ലല്ലോ..

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Před rokem

      KOLOSAVA KUTTIKALKKU MOONNU NERAM PIZZA KODUTHA MATHI : AVARU HAPPY HAPPY VIZHUNGI NALLA KALA KALIKKUM ::

  • @shobaravi8389
    @shobaravi8389 Před rokem +91

    കേരളത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വാക്കുമാറാൻ ആണ് പഠിക്കേണ്ടത് എന്നാണ് ഇവരുടെ നിമിഷനേരം കൊണ്ടുള്ള വാക്കുമാറ്റം കാണുമ്പോൾ ഉള്ള നവോത്ഥാനം എത്രമാത്രം പുരിഗമിച്ചിരിക്കുന്നു

  • @CODERED999
    @CODERED999 Před rokem +100

    ചർച്ച മൂപ്പിച്ചു മൂപ്പിച്ചു പഴയിടത്തെ ആ തീരുമാനം എടുപ്പിച്ചതിൽ നല്ലൊരു പങ്കും ഇവിടുത്തെ "മാമ" മാധ്യമങ്ങൾക്കും ഉണ്ട് sirrrrrrrrrrrr..... അതെന്തുകൊണ്ട് പറയാതെ പോയി sirrrrrrrrrrrr..... അതിനു ഇവിടങ്ങളിൽ ഒരു ചൊല്ലുണ്ട് sirrrrrrrrrrr..... ""തനിക്കാക്കി ബെടക്കാക്കുക ""എന്നാണ് sirrrr അതിനെ പറയുന്നത് sirrrrrrrrr......

  • @bineesh_joseph
    @bineesh_joseph Před rokem +118

    കലോത്സവം ആണോ നടന്നത് തീറ്റ മത്സരം ആണോ നടന്നത്...

    • @kmjayachandran4062
      @kmjayachandran4062 Před rokem +4

      അരുണിന്റെ പതിനാറു

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Před rokem

      ARUN MOTTAYDE MOLUDE THIRANDU KULI ::

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Před rokem

      BINEESH JO :: ADUTHA KALOLSAVATHIL MDMA SUPPLY CHEYYANAM :: BINEESH PARAPANA AGRAHARAM KODIYEIYE ELPIKKAM :: AVAN IPPO CRICKET KALIKKARKU DRUG SUPPLY AANU :: SAMOOHIKA PRATHIBADDHATHA :: ENTHU MAYIRU VAKKADO ? ELLA ANTHAM KAMMIKKUNNAKALUM PARENU :: NJANUM PRAYOGICHU :: ATHRANNE

    • @aathiravagacharth4318
      @aathiravagacharth4318 Před rokem

      😂😂

  • @hakkimm2565
    @hakkimm2565 Před rokem +38

    ഹിന്ദു -മുസ്ലിം&വെജിറ്റേറിയൻ -നോൺ
    വെജിറ്റേറിയൻ എന്നാണുള്ളത്. യുവജനോത്സവത്തിന് വെജിറ്റേറിയൻ
    തന്നെയാണ് ഫലപ്രദം ♥️♥️

    • @pushkaranprasanth4687
      @pushkaranprasanth4687 Před rokem

      Why??

    • @Anu007.
      @Anu007. Před rokem +1

      രണ്ടും ഉണ്ടാക്കിയാൽ എന്താണ് പ്രശ്നം?ഇഷ്ടമുള്ളത് കഴിച്ചോട്ടെ.

  • @theawkwardcurrypot9556
    @theawkwardcurrypot9556 Před rokem +26

    3:20 ആവിഷ്ക്കാരം കാണുമ്പോൾ അർത്ഥങ്ങൾ ചമയ്ക്കുന്ന ഒരു പ്രത്യേക തരം അസഹിഷ്ണുത.

    • @jaisnaturehunt1520
      @jaisnaturehunt1520 Před rokem

      അതൊരു നല്ല ലേക്ഷണം ആണ്. കാരണം അത് ഉണ്ടാക്കണം എന്ന് കാലങ്ങൾ ആയി ശ്രമിച്ചുകൊണ്ടരിക്കുന്ന ഒരു വിഭാഗത്തിന് റിസൾട്ട് കിട്ടി തുടങ്ങി.

  • @pbharshan7690
    @pbharshan7690 Před rokem +79

    ഈ അഭിനവവ നവോത്ഥാന കാലത്ത്, വല്ല കുഴിമന്തിയോ, ഷവർമയോ മാത്രം വിളമ്പിയാൽ മതി.

    • @jaisnaturehunt1520
      @jaisnaturehunt1520 Před rokem +2

      അതും പഴകി ചീഞ്ഞത് തന്നെ വിളമ്പി കൊടുക്കണം നിയമസഭയിൽ

  • @jins123vlogs
    @jins123vlogs Před rokem +29

    ഗം വളരെ മനോഹരമായ പരിപാടി

  • @nidheeshkumar4297
    @nidheeshkumar4297 Před rokem +4

    കഴിഞ്ഞ തവണ കാസറഗോഡ് കലോത്സവത്തിൽ ഇമ്മാതിരി വിവാദങ്ങളൊന്നും ഉണ്ടായില്ല...ഭംഗിയായി നടന്നു... രവീന്ദ്രൻ മാഷ് ആയിരുന്നു അന്നത്തെ വിദ്യാഭ്യാസ മന്ത്രി ♥

  • @chanducharuvila
    @chanducharuvila Před rokem +28

    സ്കൂളില്‍ മാത്രം പഠിച്ചാല്‍ തീരാവുന്ന പ്രശ്നം മാത്രേ ഒള്ളു..

    • @nishadnishu4499
      @nishadnishu4499 Před rokem +1

      Schoolil padichalum chelare nannavola suraye polepottamare thanneyaa chaanagam thinnam gomuthram kudikam etha avastha

  • @cryptomanushyan8812
    @cryptomanushyan8812 Před rokem +36

    റിയാസിന്റെ വർഗ ബോധം ഉണർന്നു. ഇയാൾ അല്ലെ പിണറായിയുടെ ഭാവനയിലെ അടുത്ത മുഖ്യൻ. Best എങ്കിൽ പിന്നെ മത സംസ്ഥാനം ആയി പ്രഘ്യപിക്കാം.

    • @truthprevails6463
      @truthprevails6463 Před rokem +2

      വർഗ്ഗ ഗുണം റിയാസ് കാട്ടിയെന്നെയുള്ളൂ.

  • @alivv8526
    @alivv8526 Před rokem +22

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ ആണ് എന്നാലും പറയുക ആണ് ഇപ്പോഴത്തെ എഡ്യൂക്കേഷൻ മിനിസ്റ്റർ ഒരു വാഴ തന്നെ ആണ് 💯💯💯

    • @soniaaggarwal7066
      @soniaaggarwal7066 Před rokem

      pavam annuu . go to him for anything u see the difference

    • @Anu007.
      @Anu007. Před rokem +2

      അങ്ങനെ ഒരു കൂട്ടം വാഴകൾ ഉണ്ട് govt ഇൽ

  • @krishnaprassad4232
    @krishnaprassad4232 Před rokem +15

    Excellent and entertaining presentation 👏

  • @Shaji_paappan
    @Shaji_paappan Před rokem +16

    നിലപാട്. പഴയിടം ✌🏻

  • @vishnuraj5157
    @vishnuraj5157 Před rokem +12

    അമൈര ശിരസ്കനെ മുക്കിയ യജമാന സ്നേഹം ശ്വാനന്മാർക്ക് വരെ മാതൃകാപരം..

  • @vk9141
    @vk9141 Před rokem +22

    നവോത്ഥാനം ബെസ്റ്റ് : ഉള്ള കഞ്ഞിയിൽ പാറ്റയിട്ടു.😢

  • @churicode1
    @churicode1 Před rokem +2

    Mr. Nishanth : Greetings. Superb presentation. Keep it up.

  • @raghunair8090
    @raghunair8090 Před rokem +5

    Will we have the same approach for ration shops.? Can we expect Vegetarian and non vegetarian food items through ration cards?

  • @akhip4771
    @akhip4771 Před rokem +9

    സത്യത്തിൽ ആരാ വർഗീയത ഉണ്ടാകുന്നത് മനസ്സിൽ ആയവർ പറയുക🤗

  • @JoR-sb9km
    @JoR-sb9km Před rokem +4

    നിഷാന്തേ അടിപൊളി ചിരിച്ചു വയ്യാണ്ടായീ

  • @annuaggu
    @annuaggu Před rokem +3

    Congratulations

  • @sainudeenpk6861
    @sainudeenpk6861 Před rokem +23

    മലയാളം പഠിക്കാൻ ശ്രമിക്കുക ശിവൻ മാമൻ

  • @cid-moosa2
    @cid-moosa2 Před rokem +142

    നെറ്റിയിൽ മതം, മീശയിലും താടിയിലും മതം, തലയിൽ മതം, ഇടുന്ന ഉടുപ്പിൽ മതം, ഭാഷയിൽ മതം, പഠനത്തിൽ മതം, നിയമങ്ങളിൽ മതം, ഭക്ഷണത്തിൽ മതം തുടങ്ങി സ്വന്തം ലിംഗത്തിൽ വരെ മതം അടയാളപ്പെടുത്തി വച്ചിരിക്കുന്നവരാണ് ബാക്കിയുള്ളവരെ വർഗ്ഗീയവാദികൾ എന്ന് വിളിക്കുന്നത് 😀

    • @shivan2659
      @shivan2659 Před rokem +19

      ഇത്രയും കാലം താടി ഉള്ളവനെ പേടിച്ചാൽ മതി ആയിരുന്നു ഇനി താടിയും മീശയും മുളക്കാത്തവനെയും പേടിക്കണം ...........

    • @janetjohnson2536
      @janetjohnson2536 Před rokem +5

      True

    • @sindhuknair7265
      @sindhuknair7265 Před rokem +15

      അത് സൂപ്പർ !!!യാഥാർത്ഥ്യം വിളിച്ച് പറഞ്ഞു.

    • @ajithasuresh9592
      @ajithasuresh9592 Před rokem +3

      👌😄😄

    • @jacksonbimmer4340
      @jacksonbimmer4340 Před rokem +2

      സത്യം 😆

  • @renjiths8068
    @renjiths8068 Před rokem

    Adipoli.... thenkz 😌

  • @aathiravagacharth4318
    @aathiravagacharth4318 Před rokem +4

    സത്യം പറയ് പഹയാ....!!!
    ഈ വിദ്യാഭ്യാസമന്ത്രി മന്ത്രി ആവും മുന്നേ സ്കൂൾ കണ്ടിട്ടുണ്ടോ ...??? 😇

  • @thomaskurian3581
    @thomaskurian3581 Před rokem +17

    റി യാസ് എവിടെ ഉണ്ടാ--അവിടെ . കുത്തിത്തിരിപ്പ് - മഹോൽസവം..

  • @Jasmine-co7yv
    @Jasmine-co7yv Před rokem +19

    രാഷ്ട്രീയക്കാരെ മാത്രം ട്രോളി മെയിൻ കുത്തിത്തിരിപ്പുകാരൻ അരുൺകുമാറിനെ നൈസ് ആയി ഒഴിവാക്കി സഹ മാധ്യമപ്രവർത്തകനോട് കൂറ് കാണിച്ചു 😅
    ധൈര്യം ഉണ്ടേൽ കാള പെറ്റു എന്ന് കേൾക്കുമ്പോളേക്ക് കയർ എടുക്കുന്ന മാധ്യമ പ്രവർത്തകരേയും ചാനലുകളെയും കുറിച്ച് ഒരു വീഡിയോ ചെയ്യ്.

    • @rn4519
      @rn4519 Před rokem +1

      👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👌👌👌👌👌👌

    • @muhammedm826
      @muhammedm826 Před rokem

      Ys cheyy

    • @kmjayachandran4062
      @kmjayachandran4062 Před rokem

      ആ നാറിയെ പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം

  • @uservyds
    @uservyds Před rokem +80

    ഇതോടെ ldf നു വോട്ട് ചെയ്യൽ നിർത്തി മെമ്പവർഷിപ്പും ഉപേക്ഷിച്ചു ഞങ്ങൾ 53പേര് വേറെ യും ആൾകാർ അതുപോലെ പോകുന്നുണ്ട്

    • @MB-ws9zt
      @MB-ws9zt Před rokem +10

      Polich…👌👌👌

    • @sebastianpp6087
      @sebastianpp6087 Před rokem +13

      നിങ്ങളമ്പത്തിമൂന്ന് പേർക്കും അഭിനന്ദനങ്ങൾ തീരുമാനം എടുക്കാൻ വൈകിയോ എന്ന സംശയം മാത്രം

    • @Shibili313
      @Shibili313 Před rokem

      ഇനി ഏത് പാർടിക്ക് ആണ് വോട്ട് ചെയ്യുന്നത്

    • @priyas2423
      @priyas2423 Před rokem +2

      Weldone 👍

    • @sheelams7339
      @sheelams7339 Před rokem +3

      @@Shibili313 നോട്ട യുണ്ടല്ലോ.അതാണ് നല്ലത്.

  • @jijok1382
    @jijok1382 Před rokem +2

    Super👍👍👍

  • @maryhermia4949
    @maryhermia4949 Před rokem +18

    Good presentation 👏

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Před rokem

      KALOLSAVAM : MATHOLSAVAM :: CHAVITTU NATAKAM :: DUFFU MUTTU :: MAPPILA PATTU :: HINDU KALAROOPAMS NOT PERMITTED AS THEY ARE NOT NAVOTHANAMS AND AGAINST MARXIST PRINCIPLES :: JESUS :: MOHAMMED :: MARX :: SAY :: KILL AND CONVERT ::

  • @vighneshm8546
    @vighneshm8546 Před rokem +7

    ഇതിനൊക്കെ തുടക്കം കുറിച്ച ആളെ കൂടെ കാണിക്കാമായിരുന്നു!!!

  • @cbsuresh5631
    @cbsuresh5631 Před rokem +14

    എന്തെങ്കിലും കേൾക്കുമ്പോൾ.. തുള്ളുന്ന മന്ത്രി യും!

  • @MalluBMX
    @MalluBMX Před rokem +4

    നമ്പൂതിരിയുടെ ഭാഗത്ത് ഒരു തെറ്റുമില്ല. അയാൾ നമ്പൂതിരി ആയിപ്പോയതാണ് പലരുടേയും പ്രശ്നം. പണ്ടും കലോത്സവങ്ങൾ ഇങ്ങനെ തന്നെയാണ് നടത്തുന്നത്. എന്താ ആഹാരമാണ് ഉണ്ടാകേണ്ടതെന്ന് അയാളുടെ ചോയ്സ് പോലുമല്ല എന്നതാണ് സത്യം. അയാളും മറ്റുള്ളവരുടെ കൂടെ വന്ന ഈ ജോലിയിലേക്ക് എത്തിയതാണ് അല്ലാതെ മലയാളി ഒരു സ്ഥാനം തട്ടിയെടുത്തത് അല്ലെങ്കിൽ പിൻവാതിലിലൂടെ ഒന്ന് കൈക്കലാക്കിയത് ഒന്നുമല്ല. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശപ്രകാരം ഉള്ള ആഹാരം അയാൾ തയ്യാറാക്കി എന്നത് മാത്രമാണ് അയാൾ ചെയ്ത തെറ്റ്. അതിനയാൾ പലരീതിയിലുള്ള കുറ്റങ്ങളും എന്നു കേൾക്കേണ്ടി വരുന്നു. സോഷ്യൽ മീഡിയയിലെ ചേട്ടായി വെറുമൊരു ചീമുട്ട ആണെന്ന് പണ്ടേ എനിക്ക് മനസ്സിലായത് ആണ് പക്ഷേ ഇപ്പോഴും അയാളെപ്പറ്റി കൊണ്ടുനടക്കുന്ന കുറെ എണ്ണത്തിന് കാണുമ്പോൾ ചിരി ആണ് വരുന്നത്. സീറ്റ് തന്നെ ഇവനെയൊക്കെ ലക്ഷ്യം. എന്താ ഒരു വിഷമാണ് ഇവനെയൊക്കെ മനസ്സിൽ
    വിദ്യാഭ്യാസ മന്ത്രി അദ്ദേഹത്തെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരും കളിയാക്കുന്ന ഒരു വ്യക്തി ആണെങ്കിൽ പോലും ഈ വിഷയത്തിൽ അയാൾ മാന്യമായ രീതിയിൽ ഒരു മറുപടി മുട്ടയ്ക്ക് കൊടുത്തു.
    സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്

  • @manoharkt1967
    @manoharkt1967 Před rokem

    സൂപ്പർ 👌

  • @haydarkunju8883
    @haydarkunju8883 Před rokem

    താങ്കൾ അവതാര പുരുഷൻ തന്നെയാണ് സൂപ്പർ ഒരുപാട് ചിരിച്ച് എപ്പിസോഡ്

  • @sainudeenpk6861
    @sainudeenpk6861 Před rokem +7

    അസംബ്ലി തല്ലിപ്പൊളി ക്കൽ ചെയ്ത എനിക്ക് അറിയാം എത്ര ബുദ്ധി മുട്ടാണെന്ന്, പറയുന്നവർക്ക് പറയാം

  • @basheerkhkh5242
    @basheerkhkh5242 Před rokem +2

    Good verygod

  • @atheenajayaprakash
    @atheenajayaprakash Před rokem +1

    എഡിറ്റിംഗ് 🔥🔥

  • @jayachandransunnithan6683

    ഗം, എന്ന പരിപാടി കൊള്ളാലോ കോയാ. ഞമ്മക്ക് പെരുത്ത ഇഷ്ടായി.

  • @leelammameenakshinair3998

    ഗം പൊളിച്ചു

  • @kamalakshankmaliyakkal7001

    ഊട്ടുപുരയിൽ ഏത് തരം ഭക്ഷണം കൊടുക്കണം എന്നാണ് ഗം ന്റെ അഭിപ്രായം

  • @SagarMaliakkalJoy
    @SagarMaliakkalJoy Před rokem +8

    8:55 😂😂

  • @gitu_tg
    @gitu_tg Před rokem

    👍👍👍

  • @jyothishabraham9946
    @jyothishabraham9946 Před rokem

    സൂപ്പർ അണ്ണാ. സൂപ്പർ അവതരണം 😊👍

  • @ashokashokan1396
    @ashokashokan1396 Před rokem +7

    അടുത്ത കലോത്സവത്തിൽ ഭക്ഷണം ശരിക്ക് കിട്ടാതെ കുട്ടികൾ വലയുന്നത് നമുക്കു കാണാം.

  • @suneeshnt1090
    @suneeshnt1090 Před rokem +1

    അടിപൊളീ..😀
    Thanks ❤️

  • @prabhuraj8140
    @prabhuraj8140 Před rokem

    Editing super.......

  • @samuelrajan4399
    @samuelrajan4399 Před rokem +11

    Vegetarian food is less problematic .Non vegetarian food may cause more food poison. Food poison causing bacteria grows more rapidly in Non veg. food. Our climate is hot and humid, in this weather bacteria multiply more rapidly unless serve hot food. Otherwise many people will get sick and end up in the hospitals, people may die also.

    • @Anu007.
      @Anu007. Před rokem +1

      ഈ non veg ആരും പച്ചക്കല്ല കഴിക്കുന്നത് 🤭🤭🤭

  • @thomasthekkekara
    @thomasthekkekara Před rokem

    ഒരു സ്വയം വിമർശനം ഒരാളുടെ വാക്കുകളിൽ ഉണ്ട്. അവർ ചെയ്യുന്നതും ചിന്തിക്കുന്നതും ഒക്കെ ഇവിടെ സരസമായി ആരോപിക്കുന്നു. കൊച്ചിലേ മുതലേ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിൽ സന്തോഷവും പാണ്ഡിത്യവും ഉള്ളവർക്ക് അതെന്നും ഒരു ഹരമാണ്.

  • @aaytrashlist172
    @aaytrashlist172 Před rokem

    ❤️❤️❤️❤️❤️❤️

  • @babukn3531
    @babukn3531 Před rokem +1

    GOOD VERY VERY GOOD

  • @theresamathew1401
    @theresamathew1401 Před rokem +1

    സരിതാനായരുടെ കുച്ചുപ്പുടി കൂടെ ഉണ്ടായിരുന്നെങ്കി അടിപൊളി ആയേനെ.

    • @josephkollannur5475
      @josephkollannur5475 Před rokem

      അപ്പോൾ സ്വപ്നയുടെ "ഡിപ്ലോമാറ്റിക് ബേഗ്" എന്ന കഥാപ്രസംഗം കേൾക്കണ്ടേ ?

  • @marykuttythomas1877
    @marykuttythomas1877 Před rokem +1

    ആഹഹാ, അങ്ങനെ, മ ൻ ത്രി
    ഒരു വാസ്തവം പറഞ്ഞു ....
    കലാപശ്രമം തന്നെ.
    കരുതിക്കൂട്ടിയുള്ള ശ്രമം തന്നെ .
    ' ബിരിയാണി ചെമ്പു ' എത്തിക്കാനും ശ്രമിക്കും ...
    ഇക്കൊല്ലം ഇത്രേം മതി ..!!!!

  • @Gogo.2478
    @Gogo.2478 Před rokem

    Suuuperrrtt.

  • @rajeenaak2447
    @rajeenaak2447 Před rokem +19

    Keralathile budhiyullavarokke almost 90% educated peoples abroad work cheyyunnu, I think 10% mathram keralathil joli cheyyunnollu, athinte kurav ellayidathum kanunnund.

  • @anandhubeardlover378
    @anandhubeardlover378 Před rokem

    Last പൊളി 😂😂

  • @harikrishnanmidhun1644
    @harikrishnanmidhun1644 Před rokem +1

    Kalolsavathinte clips nannaayi upayogichu. 😄👍🏻

  • @vrgopinathan4888
    @vrgopinathan4888 Před rokem +3

    കലോത്സവും ഞങ്ങൾ ശരിയാക്കി

  • @VishnuAmbatt
    @VishnuAmbatt Před rokem

    Adipoli 😀

  • @remavazhappilly9585
    @remavazhappilly9585 Před rokem +7

    Kashtam ! The vision to make Kerala become the international hub of education is excellent in all sense ! International students are waiting for this hub to open ! They have a lot to learn because these things happen only in Kerala!

    • @soorajs6824
      @soorajs6824 Před rokem +1

      My god,let those kids survive without coming to this place😂

  • @sivadaspi1628
    @sivadaspi1628 Před rokem +12

    Conclusion was supper 😂

  • @ManojKumar-oh3eu
    @ManojKumar-oh3eu Před rokem

    👍

  • @voidspace6462
    @voidspace6462 Před rokem +7

    മനസില്ലാമനസോടെ പായസം കുടിക്കുന്ന മരുമോനെ നോക്കൂ. മുഖത്ത് വല്ലാത്ത ഒരു മ്ലാനത.

  • @jayalakshmiv795
    @jayalakshmiv795 Před rokem

    Super 😀😀

  • @shylajas1760
    @shylajas1760 Před rokem +26

    ഇന്ത്യ പാകിസ്ഥാൻ അതിർത്തി യുദ്ധം നല്ല കണ്ടാന്റ് 👌💖

    • @jaisnaturehunt1520
      @jaisnaturehunt1520 Před rokem

      തീവ്രവാദികളെ ഉറപ്പായും കാണിക്കണം , അത് എല്ലാ മതത്തിലും ഉള്ള തീവ്രവാദികളെ കാണിക്കണം. കാരണം ഇപ്പൊ എല്ലാ മതത്തിലും അതുണ്ട്

  • @animalshelter3382
    @animalshelter3382 Před rokem +3

    11:44 😂😂😂 അത് പൊളിച്ചു

  • @SasiKumar-pd4xm
    @SasiKumar-pd4xm Před rokem

    Adi poli

  • @sainudeenpk6861
    @sainudeenpk6861 Před rokem +12

    പരാതി ഇല്ലാത്ത അസംബ്ലി അടിച്ച് പൊളിക്കൽ ഇനം കൂടി ഉല്പെടുത്താമായിരുന്നു,ശിവൻമാമ

  • @preethavrpreethavr2586

    🙏👌🏾

  • @devan4812
    @devan4812 Před rokem +1

    editor🔥

  • @mukeshanandan5440
    @mukeshanandan5440 Před rokem +6

    മുൻകാലപ്രാബല്യത്തോടെ നോൺ വെജ് വിളമ്പണം എന്ന് പറയാതിരുന്നത് ഭാഗ്യം.

  • @thomasvarghese3110
    @thomasvarghese3110 Před rokem

    Enthenkilum pretheeksha venamenkil regular politricks avoid, and vote for 20/20.

  • @saadhu3240
    @saadhu3240 Před rokem +1

    It's not personal,it's according to the bidding process

  • @rslfvs9802
    @rslfvs9802 Před rokem

    7:22 epic😂😂😂😂😂😂

  • @sajeevan-ne2xh
    @sajeevan-ne2xh Před rokem +4

    ..മാവിലവീട്ടിലേ ...ഈ ഹെജിമണി യായിട്ട് ഒരു സിനിമ എടുക്കാൻ ധൈര്യം ഉണ്ടോ.. സ്ക്രിപ്റ്റ് തരാം..

  • @sairabasheer
    @sairabasheer Před rokem +1

    😁😁avasana dance& song nannayitundu. Gumm nirtharutu.

  • @MaatthewWayne
    @MaatthewWayne Před rokem +3

    Skip ചെയ്യാതെ കണ്ടവർ അടിക്ക് ലൈക്

  • @arundas5394
    @arundas5394 Před rokem +2

    എഴുതാനും വായിക്കാനും അറിയാത്ത വിദ്യസഭ്യ മന്ത്രി

  • @leelammameenakshinair3998

    വിവാദം വന്നപ്പോൾ ആണ് അത് മനസ്സിലായത് 🌹🌹🌹

  • @jct127
    @jct127 Před rokem +12

    ഇനി അങ്ങോട്ട് രഹന ഫാത്തിമയുടെ ഷവർമയും ബിന്ദു അമ്മിണിയുടെ കുഴിമന്ദിയും..!

    • @vvvvv2207
      @vvvvv2207 Před rokem

      Oho Avaru veppkaru anno. Onnu podo kuthithiruppa😁😁

    • @kmjayachandran4062
      @kmjayachandran4062 Před rokem

      രഹനയുടെ beef ഫ്രൈയും

  • @abilash3699
    @abilash3699 Před rokem +6

    എല്ലാവർക്കും ഗം ബിരിയാണി വിളമ്പിയ നിഷാന്ത് അണ്ണന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😂😂😇🙌🏻😍

  • @theresamathew1401
    @theresamathew1401 Před rokem +1

    കലകൊണ്ട് ആരാണ് നേട്ടം ഉണ്ടാക്കൂന്നത്. സൂഖമായി തിന്നു കുടിക്കാൻ വരുന്നു.

  • @nithinmk6990
    @nithinmk6990 Před rokem

    Nishant why didn't you mention the man behind all these?

  • @worldofvishnudevan7694

    😃😃😃😃😃👍

  • @akbarpoolanchalil7439
    @akbarpoolanchalil7439 Před rokem +17

    ആന കൊടുത്താലും കോഴിക്കോടൻ ബിരിയാണി ആശ കൊടുക്കരുത് ശിവൻ കുട്ടി സർ...

    • @sreejs
      @sreejs Před rokem

      Sirooo😂😂😂 siriikkalleee

    • @advvishnum
      @advvishnum Před rokem

      🐷🐷ബോംബ്

  • @spshyamart
    @spshyamart Před rokem +4

    പാലാജിയുടെ താങ്ക്സ്

  • @aneeshansu5035
    @aneeshansu5035 Před rokem +1

    Km shaji nte full video kandilla.. ഇതിൽ പറഞ്ഞതാണ് ശരി...

  • @roshan3374
    @roshan3374 Před rokem +3

    എല്ലാരെയും കാണിച്ച സ്ഥിതിക്ക് "Brahmanical hegemony" 👨🏻‍🦲 എന്നു പറഞ്ഞവനെയും കൂടെ കാണിക്കാമായിരുന്നു 😌... വർഗ സ്നേഹം ആണോ "ഗം" മൊതലാളി 🤭🤭😛

  • @ranjithkrishnacovers6137

    Adipoli. Chiricchu maricchu. Congrats. Chintha Jerome ikkaryathil enthu parayunnu ennu ariyaan thaatparyapedunnu. Oru thaatvika avalokanam avar urappayum nadathum

  • @sreejurudra1039
    @sreejurudra1039 Před rokem +8

    അഭ്യാസ മന്ത്രി ശവൻകുട്ടി....വായെടുത്താൽ ഒരു നൂറുവട്ടം ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്ന് പറഞ്ഞോണ്ടിരിക്കും... എന്തിനോ എന്തോ

    • @jaisnaturehunt1520
      @jaisnaturehunt1520 Před rokem

      ഇത്തിരി ബഹുമാനം കുറവ് തനിക്ക് തൊന്നുന്നുണ്ടോ എന്ന് തനിക്ക് തന്നെ ഒരു സംശയം അതാണ്. ആ സ്വയം തോന്നലിൽ നിന്ന് വരുന്നതാണ്

  • @binduk9288
    @binduk9288 Před rokem

    Ethrayum kollam pachakari food kazhuichu kuttikalkku kuzhappam onnum vannillallo sarkkare nalla sheelangal kuttikalkku pararnjukodukku saghakkale 🙂pazhayidam superb😊😊

  • @josematheu72
    @josematheu72 Před rokem +1

    പഴയിടം മാറുന്നതാണ് നല്ലതു. അല്ലങ്കിൽ ആരെങ്കിലും ആഹാരത്തിൽ വിഷം വരിയിട്ടാൽ പാവം കുട്ടികൾ......