SPG എതിർത്തു PM Modiക്ക് വിളമ്പിയത് മുരിങ്ങക്കായ ഇല്ലാത്ത അവിയൽ, Pazhayidam Interview

Sdílet
Vložit
  • čas přidán 12. 01. 2023
  • Pazhayidam Mohanan Namboothiri Interview : കലോത്സവ വിവാദത്തിന് ശേഷം ആദ്യമായി മനസ്സ് തുറന്ന് Pazhayidom Mohanan. കലോത്സവത്തിന് Veg Food മാത്രം പോര Non Veg Food ഉം നൽകണമെന്നായിരുന്നു വിവാദം. ഇതിനു പിന്നാലെ താൻ Kalolsavam പാചകത്തിൽ നിന്ന് പിന്മാറുന്നതായി പഴയിടം അറിയിച്ചിരുന്നു.
    #pazhayidommohanan #paranjathumparayathathum #schoolkalolsavam #keralanews #news18kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 145

  • @sherifmuhammad2294
    @sherifmuhammad2294 Před rokem +22

    താങ്കൾ ഇപ്പോൾ ഒരു ഹീറോയാണ് പാചകത്തിൽ ഒരുപാട് അവസരങ്ങൾ താങ്കൾക്ക് ലഭിച്ചിട്ടുണ്ട് അനാവശ്യമായ ചർച്ചകൾ പലപ്പോഴും താങ്കളുടെ വ്യക്തിത്വത്തെ ബാധിച്ചേക്കാം

    • @satheesha9763
      @satheesha9763 Před rokem

      Entha koya beeshani ano ? Poyi usthadinde umbeda 🍌👷

    • @pramokum6285
      @pramokum6285 Před rokem +1

      അതെ.. നാക്കിൽ കൊടുക്കുന്ന ടേസ്റ്റ് നാക്കു കൊണ്ട് നഷ്ട പെടുത്തരുത്... 🥰💫👍

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před rokem +1

      Yes.. indeed

    • @dranithaeradi3431
      @dranithaeradi3431 Před rokem

      സത്യം അനാവശ്യമായ സംസാരം ബഹുമാനം കുറക്കും..,
      മുരിങ്ങ rajasika ഭക്ഷണം ആണ് ചിലർ കഴിക്കില്ല. മുരിങ്ങ etale അവിയൽ ആവു എന്നില്ല ഇഷ്ടമല്ലാത്തവർക്കും അത്‌ ഒഴിവാക്കി ഉണ്ടാകാം. അവിയൽ പേരിൽ തന്നെ എല്ലാ കഷ്ണങ്ങൾ ഉള്ള വിഭവം അത്രെ ഉള്ളു ചിലർ മാങ്ങാ ഇടും ചിലർ തൈര് ചിലർ വെളുതുള്ളി ഇടും
      ഇവിടെ അദ്ദേഹം മുരിങ്ങ കായ കൊടുത്തില്ല /കൊടുക്കാൻ സമ്മതിച്ചില്ല എന്ന് പറഞ്ഞത് കൊണ്ടു എന്താണ് ഉദേശിച്ചത്?

  • @rajanav2718
    @rajanav2718 Před rokem +32

    നമ്പൂരി ജി അങ്ങ് ഈ പറഞ്ഞത് ബാലിശമാണ്. ഇന്ത്യൻ pm കഴിക്കുന്നത് ചെക്ക് ചെയ്ത് മാത്രമാണ്, അവിടെ ആരിത് ഉണ്ടാക്കി എന്നതിന് പ്രസക്തി ഇല്ലാ

    • @omanvlogs4701
      @omanvlogs4701 Před rokem +2

      Crct

    • @RameshBabu-oy4lj
      @RameshBabu-oy4lj Před rokem +1

      അതിന് നബൂതിരി ഒന്നും തന്നെ പറഞ്ഞില്ലല്ലോ?

    • @dranithaeradi3431
      @dranithaeradi3431 Před rokem

      @@RameshBabu-oy4lj parajulo ഭക്ഷണം ടെസ്റ്റ്‌ ചെയ്തേ കൊടുക്കു. ആര് ഉണ്ടാക്കിയാലും നിയമം മാറില്ല പഴയടം പറയുന്നുണ്ടാല്ലോ എന്റെ diginity ബാധിച്ചു എന്ന്.. സെമി boiled ഭാഗം കേൾക്കുക.. അദ്ദേഹം പറയുന്ന kettal തോന്നും മുരിക കായ കഴിച്ചില്ലെങ്കിൽ അവിയൽ ആവില്ല എന്ന്, അവർ നിയമം നോക്കുന്നു athe ആരു ഉണ്ടാക്കിയാലും നോക്കും

  • @reshmasreekumarreshmasreek5645

    So simple man

  • @sreekumarithottathil1542
    @sreekumarithottathil1542 Před rokem +20

    സാരമില്ല എനിക്ക് മുരിങ്ങക്കായഇട്ടാൽ പിന്നെ അവീൽ ഇഷ്ടമില്ല

  • @sadeesanmb9082
    @sadeesanmb9082 Před rokem +6

    Drum stick is considered as Rajasa food and many saathwa people avoid it.

  • @ArunKumar-zk7ju
    @ArunKumar-zk7ju Před rokem +19

    IRCTC, KSRTC CANTEEN ലെ ഒക്കെ ഫുഡ്‌ സൂപ്പർബ് 😂😂😂

  • @thulaseedharannk4962
    @thulaseedharannk4962 Před rokem +8

    എല്ലാ രാഷ്ട്രത്തലവന്മാരുടെയും ഭക്ഷണം നിയന്ത്രണത്തിനും ടെസ്റ്റ്‌നും വിധേയമാണ്. എല്ലാം കാലസ്ഥല ഭേദമനുസരിച്ചു സുരക്ഷാ ഉദ്യോഗസ്ഥരാണ് തീരുമാനിക്കുന്നത്. അവസരത്തിലും അംഗീകാരത്തിലും സന്തോഷിക്കുക അല്ലാതെ ഇതൊക്കെ വിവാദം ആക്കുന്നത്
    എന്തിന്?

  • @anandjnair4483
    @anandjnair4483 Před rokem +13

    ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ പ്രധാനമന്ത്രി ആയാൽ ആ വ്യക്തി എപ്പോ മരിക്കണമെന്ന് SPG വിചാരിക്കണം 🔥

    • @dranithaeradi3431
      @dranithaeradi3431 Před rokem +1

      അല്ല.. Spg ഓർഡർ കിട്ടിയത് പോലെ ചെയുന്നു മാത്രം, അവർ അല്ല എന്ത് കഴിക്കണം തീരുമാനിക്കുന്നത് അവർ കൊടുത്ത് ജോലി cheyunnu, ഇത് pm ഭക്ഷണം മുന്നിൽ വന്നതിനു ശേഷം മുരിങ്ങ കായ മാറ്റി വെച്ചാൽ പഴയിടത്തിനു ഇത്രക്ക് ചിരിക്കാൻ വക കിട്ടിലായിരുന്നു kude നമ്മളിൽ പലർക്കും. കുറച്ചു നാളുകൾക്കു മുൻപ് ഇനി kalothsava പാചകം നിർത്തുന്നു എന്ന് പറഞ്ഞ രീതി പോലെ തോന്നിയില്ല ഇത്‌ കേട്ടപ്പോൾ. ചിലർ rajasika ഭക്ഷണം കഴിക്കില്ല എന്ന് അദ്ദേഹത്തിനു അറിയാത്തത് കൊണ്ടു ആണന്നു തോന്നുന്നില്ല.

  • @snehasudhakaran1895
    @snehasudhakaran1895 Před rokem +10

    മുരിങ്ങ ഇല്ലാത്ത അവിയൽ 😝🙏

  • @manojchandran6834
    @manojchandran6834 Před rokem

    👍

  • @nmtp
    @nmtp Před rokem +14

    അദ്ദേഹത്തിന് മുരങ്ങക്കായുടെ ആവശ്യമില്ല. അതുകൊണ്ടായിരിക്കും.

    • @nikhilbabu3730
      @nikhilbabu3730 Před rokem +4

      Arakk mele chila avayavangal
      Udhaharanam thala chor (brain)
      Chilarkk arakk thazhott mathrame chindhayullu
      Angane ullavar aanungalepatti
      Aarengilum nallath paranjal
      Comment ittu karayum

    • @anoopantony4745
      @anoopantony4745 Před rokem +3

      @@nikhilbabu3730 😂😂😂😂🤣🤣🤣 അതിനു അവൻ ഒന്നും പറഞ്ഞില്ലാലോടെയ്... നീ അതും കണ്ട് പിടിച്ചു വ്യക്തമാക്കി കൊടുത്തു 😂😂😂😂

    • @shinybinu6154
      @shinybinu6154 Před rokem

      @@anoopantony4745 polichu

  • @jayalalk7448
    @jayalalk7448 Před rokem +9

    Jay hind jay modhiji Bharath matha ki jay vandhe matharam 🙏🇮🇳🙏

    • @sunilsoorya6288
      @sunilsoorya6288 Před rokem +2

      എന്താ സുഹൃത്തേ ഇവിടെ ജയ് വിളിയുടെ meaning 😁

  • @themist5486
    @themist5486 Před 4 měsíci

    ഒരു രാജ്യതിൻ്റെ പ്രധാനമന്ത്രിയാണ് ,അദ്ദേഹത്തിൻ്റെ safety യാണ് മുഖ്യം, അതിനു മുന്നിൽ cooking ചെയ്യുന്നവരുടെ dignity യൊന്നും പ്രധാനം അല്ലാ.....
    We must be thankful to SPG, the way they take care of Narendra Modi ji i have seen. And it's highly appreciable!
    Mangalam Bhavathu to SPG battalion!

  • @shalomjeff7524
    @shalomjeff7524 Před rokem

    Why they are fearing.

  • @krishnaunni3413
    @krishnaunni3413 Před rokem +3

    താങ്കളെ വിശ്വാസത്തിലെടുത്ത് PMന് നേരെ കൊണ്ടുപോയി കൊടുക്കണമെന്നാണോ. നിങ്ങൾ നല്ല പാചകക്കാരൻ തന്നെ. പക്ഷെ ഇതുപോലെ വങ്കത്തരം പറയരുത്.

  • @surendranathangp9053
    @surendranathangp9053 Před rokem

    On board any aircraft we do not serve meat or chicken with bone.so is vegetables like drumstick .only pulp is used....pazhayidom may not know this....

  • @hitmanbodyguard8002
    @hitmanbodyguard8002 Před rokem +29

    😂😂😂😂
    മുരിങ്ങ കോൽ എന്തിനാ waste ആക്കുന്നത് എന്ന് spg വിചാരിച്ച് കാണും🤭🤭🤭

    • @userbot123
      @userbot123 Před rokem +1

      അതൊക്കെ ആവശ്യം വരും 😋

    • @anus7246
      @anus7246 Před rokem +19

      മദ്രസയിലേക് മൂന്ന് നേരം കൊടുത്തയച്ചത് കൊണ്ടാണ് പീഡനം കൂടുന്നേ 😄

    • @nishadapkm4454
      @nishadapkm4454 Před rokem

      🤣🤣🤣

    • @Unknown-yr9uc
      @Unknown-yr9uc Před rokem +1

      @@anus7246 sree raama bagavante koothil kondupoyi tirikanakum mithramme 🤣🤣🤣🤣

    • @anus7246
      @anus7246 Před rokem

      @@Unknown-yr9uc പുസ്‌തകത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ സുടാപ്പി, 6 വയസ്സുള്ള......

  • @rajk3164
    @rajk3164 Před rokem +1

    For VIP any food is served to be tested for anything, please do not feel bad about it,

  • @hareendranp7040
    @hareendranp7040 Před rokem +27

    ലോകമാസകലം രാഷ്ട്രത്തലവന്മാർക്ക് കൊടുക്കുന്ന ഭക്ഷണം സുരക്ഷാ പരിശോധനക്ക് വിധേയമാക്കും. പണ്ട് രാജ്യഭരണകാലത്തും ഈ പതിവുണ്ടായിരുന്നു. സാമൂതിരിമാർ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അതിൽ നിന്ന് കുറച്ചെടുത്ത് കൊട്ടാരം നിയമിച്ച food taster മാർ ആദ്യം കഴിച്ചു നോക്കും.പുച്ചയെയും കഴിപ്പിക്കും. വിഷം ചേർത്തിട്ടില്ലെന്ന് ഉറപ്പാക്കാനാവും. ആ പതിവ് ഇന്ന് ജനാധിപത്യയുഗത്തിലും രാഷ്ട്രത്തലവന്മാരുടെ കാര്യത്തിൽ തുടരുന്നു.

    • @dharsancv4516
      @dharsancv4516 Před rokem +1

      എല്ലാ രാജ്യത്തെയും എല്ലാ രാഷ്ട്രത്തലവന്മാർക്ക് ഇതുപോലെ സുരക്ഷാഭീഷണി ഒന്നും ഇല്ല ട്ടോ പ്രത്യേകിച്ച് സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർക്ക് വളരെ സിമ്പിൾ ആയി യാതൊരു സെക്യൂരിറ്റി ഇല്ലാതെ സൈക്കിളിൽ പോകുന്ന രാഷ്ട്രത്തലവന്മാരും ഉണ്ട് പിന്നെ ഒരു രാഷ്ട്രത്തലവനെ കൂടുതൽ സുരക്ഷാഭീഷണി ഉണ്ടാകുന്നത് വലിയ നേട്ടം ഒന്നുമല്ല കേട്ടോ മാത്രമല്ല കൂടുതൽ സുരക്ഷാവലയം ഉണ്ടാകുമ്പോൾ അത്തരം വ്യക്തികൾ സാധാരണ ജനങ്ങളിൽ നിന്ന് അകലുന്നു വൻ സാമ്പത്തിക ചെലവ് രാജ്യത്തിന് ഇത്തരം കാര്യങ്ങൾക്ക് വേണ്ടി ചെലവിടേണ്ടത് ആയി വരുന്നു മാത്രമല്ല ഇതിൽ പഴയിടം മോഹനൻ അദ്ദേഹം പറയുന്നത് വളരെ ശ്രദ്ധിക്കണം നരേന്ദ്ര മോദിയുടെ ഭക്ഷണം അപ്പോൾ തന്നെ ടെസ്റ്റ് ചെയ്ത് റിസൾട്ട് കിട്ടാൻ ഉള്ള സംവിധാനം ഉണ്ട് ഭക്ഷണത്തിൽ മായം ചേർന്നിട്ടുണ്ടോ വിഷാംശം ഉണ്ടോ എന്ന് അപ്പോൾ തന്നെ പരിശോധിച്ച് അറിയാൻ പറ്റും ഇത്തരം സൗകര്യങ്ങൾ ഇവിടത്തെ വിഐപികൾക്ക് അല്ലാണ്ട് ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് ഇപ്പോഴും അപ്രാപ്യം അല്ലേ അവിൽ മുരിങ്ങക്കായ സുരക്ഷാഭീഷണി കണ്ടെത്തി അത് ഒഴിവാക്കാൻ അവർ അത്രയും സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ട് അത്രയൊന്നും വേണ്ടെങ്കിലും ഇന്ത്യയിൽ എത്ര ജനങ്ങൾക്ക് ഇപ്പോഴും മായം ചേർക്കാത്ത നല്ല ഭക്ഷണം കിട്ടുന്നുണ്ട്

    • @milanshort9584
      @milanshort9584 Před rokem +4

      @@dharsancv4516 *140 Kodi janangalum 30 kodiyiladhikam rajyadrohikalum ulla naattil aanenkil avar aarum ee sahasathinu muthirilla*

    • @devidasanparambilthara6874
      @devidasanparambilthara6874 Před rokem

      Athin pucha yella fashanavum kazhikkillallo...

  • @anildajohnson7580
    @anildajohnson7580 Před rokem +3

    കമെന്റ് വായിച്ചാൽ ചിരിച്ചു മരിക്കും

  • @RajanRajan-ft1fs
    @RajanRajan-ft1fs Před rokem +15

    Beeharare valarthunna Kerala sarkarine oru big salute

  • @bhashkaranpbhashkaranp3441

    . അത് ടെസ്റ്റ് ചെയ്യാനല്ല ടേസ്റ്റ് ചെയ്യാനാ അവർക്കും വേണ്ടെ ടേസ്റ്റ്

  • @balaggopalan846
    @balaggopalan846 Před rokem +1

    വിവരം ഇല്ലാത്തത് കൊണ്ടാണ്. ഏറ്റവും പോഷണം ഉള്ളതാണ് മുരിങ്ങക്കായ

  • @bisin1981
    @bisin1981 Před rokem +9

    ഇനിയിപ്പോ മുരിങ്ങക്ക എന്തിനാ 🤭🤭🤭

  • @vasu7208
    @vasu7208 Před měsícem

    മുരിങ്ങക്കാ എന്ത് അപകടമാണ് ഒളിഞ്ഞിരിക്കുന്നത്

  • @lndkl8695
    @lndkl8695 Před rokem +4

    SPG what is this ? annu chodhichappol ningal muringa `ekka annu parayaruthaayirunnu, muringa annan / cheetan annu parayaamaayirunnu

  • @satheesha9763
    @satheesha9763 Před rokem

    🇮🇳🇮🇳

  • @Entrepreneur3675
    @Entrepreneur3675 Před rokem +1

    മുരിങ്ങക്കായ് പ്രശ്നകാരൻ ആണ് അതാണ് കാരണം 😃

  • @newinthomas20
    @newinthomas20 Před rokem

    വേണ്ടാത്തതൊന്നും മൂപ്പർക്ക് ഈ വയസ്സുകാലത്തു കൊടുക്കണ്ട

  • @jythoishkumar2197
    @jythoishkumar2197 Před rokem

    Mohanan
    Namboothiry
    Pradhamanu.uppitavar

  • @naseefaripra
    @naseefaripra Před 10 dny

    ബീഫ് ഒരു പ്ലേറ്റ് കൊടുത്താൽ ഓരു pbm ഇണ്ടാവില്ല

  • @GK-pe9jz
    @GK-pe9jz Před rokem +6

    58 ഇഞ്ചുകാരന് മുരിങ്ങക്ക കൊടുത്തിട്ടും കാര്യമില്ല. 😀😀😀😀😀

    • @deepa-miv
      @deepa-miv Před rokem +1

      52 വയസുകാരനും അതെ.. കൊടുത്തിട്ട് കാര്യമില്ല

  • @rajeeshas2296
    @rajeeshas2296 Před rokem +9

    കുരു പൊട്ടി മാപ്പിള

  • @jayakrishnanr3030
    @jayakrishnanr3030 Před rokem

    അവിയലിൽ മുരിങ്ങക്ക ഇട്ടാൽ ചിലപ്പോൾ അത് തോന്നുമ്പോൾ പ്രധാനമന്ത്രിയുടെ തൊണ്ടയിൽ കുടുങ്ങിയാലോ എന്നു കരുതി ഒഴിവാക്കിയതാവും. അതു തോന്നുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ തൊണ്ടയിൽകുടുങ്ങും.

  • @LINESTELECOMCORDEDTELEPHONES

    മുരിങ്ങക്കായ രജോഗുണത്തെ വർദ്ധിപ്പിക്കും എന്നു കേട്ടിട്ടുണ്ട്😂

    • @dranithaeradi3431
      @dranithaeradi3431 Před rokem +1

      അതെ അത് കൊണ്ടു കഴിക്കില്ല, എന്തും വാരി വലിച്ചു കഴിക്കുന്ന പലർക്കും അത് മനസിലാവില്ല, ചിലർ sathvika ഭക്ഷണം കഴിക്കു ചിലർ 3തരം ഭക്ഷണം 3നേരമായി കഴിക്കും

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před rokem +1

      @@dranithaeradi3431 ഓക്കെ

  • @podipooram2024
    @podipooram2024 Před rokem

    😊😊😊

  • @mychoice-vk7697
    @mychoice-vk7697 Před rokem +1

    Oho angan varatte..🤣

  • @muralidharannair1666
    @muralidharannair1666 Před rokem

    അവർ അവരുടെ ജോലി ചെയ്യുന്നു, പിന്നെ മുരിങ്ങ കായ് ഗുജറാത്തിൽ ധാരാളം കഴിക്കുന്നു, അവർ കൂടുതലും അധികം മൂക്കാത്തത് മാത്രം കഴിക്കുന്നു

  • @birdseyeview1389
    @birdseyeview1389 Před rokem

    മുറുങ്ങക്ക ഇത്രക്ക് ഭീകരമായിരുന്നു

  • @vgk93
    @vgk93 Před rokem

    Manorama kandillea ee videeooo😂😂

  • @santhoshkombilath4252
    @santhoshkombilath4252 Před rokem +3

    ബഹ്‌റൈൻ കേരളസമാജത്തിലെ സദ്യ ഒരുക്കുമ്പോൾ പറഞ്ഞിരുന്നു ഇത് കഴിഞ്ഞാൽ ഉടൻ കോഴിക്കോട് മോദിജിക്ക് സദ്യഒരുക്കാൻ പോകുന്നു എന്ന് അത് പറയുമ്പോൾ ഉള്ള നിഷ്കളങ്കചിരി അത് മനസ്സിൽ മായാതെ കിടക്കുന്നു.

  • @mallusafari8783
    @mallusafari8783 Před rokem +1

    കൂടെ ഭാര്യയില്ലാത്ത മോഡി മുരിങ്ങക്കായ കൂട്ടാത്തത് തന്നെ നല്ലത്.

  • @vijaykalarickal8431
    @vijaykalarickal8431 Před rokem

    Thirumeni💐💐💐💐🙏🙏🙏🙏😍

  • @viswanathannairp1685
    @viswanathannairp1685 Před rokem

    Reporter ku samanniabodamille. Pottanano
    PM nu kodukkunna food enganeyennariyille

  • @adamabraham5995
    @adamabraham5995 Před rokem +1

    Beef biriyani❤❤

  • @augustine2399
    @augustine2399 Před rokem +4

    വടക്കേ ഇന്ത്യക്കാർ മുരിങ്ങക്കാ ഉപയോഗിക്കില്ല ഞാൻ യൂ പി യിൽ കണ്ട സ്ഥലങ്ങളിൽ മുരിങ്ങ വേലി കെട്ടാൻ ഉപയോഗിക്കുകയാണ് മരത്തിനു താങ്ങാനാവാത്ത രീതിയിൽ മുരിങ്ങക്കാളണ്ടാകും ഉപയോഗിച്ചു കാണുന്നില്ല കറിവേപ്പിലയും ഉപയോഗിച്ചു കാണുന്നില്ല പകരം കറുവയില യാണു ഉപയോഗിക്കുന്നത്.

    • @sreenivasanpn5728
      @sreenivasanpn5728 Před rokem +3

      നുണ. അവർ വളരെ tasty ആയി മുരിങ്ങ വെക്കും.

    • @bindhumanoj4023
      @bindhumanoj4023 Před rokem +2

      @@sreenivasanpn5728 കറി വേപ്പില ഉം ഉപയോഗിക്കും

    • @jamesjoseph2753
      @jamesjoseph2753 Před rokem +1

      നോർത്ത് ഇന്ത്യയിൽ ഉണ്ടാകുന്ന മുരിങ്ങക്കയ്ക് കയ്പ് കൂടുതലാണ്.

    • @SaurabhGupta-sn4yv
      @SaurabhGupta-sn4yv Před rokem +1

      Lol i am from uttarpradesh in our hindi it's called sejan ki bhaji!... In uttarpradesh food eat seasonally wise! ...even women eat more then men....

  • @sajinair870
    @sajinair870 Před rokem +1

    😮😂

  • @sureshbabusekharan7093
    @sureshbabusekharan7093 Před rokem +18

    So now pazhayaidam thinks he's more important than PM... Thirumeni is sometimes so typically funny

    • @narcosfelix5825
      @narcosfelix5825 Před rokem

      he is talking about youth festival, talking about modi at last

  • @sweetyjesviya585
    @sweetyjesviya585 Před rokem +1

    Nanamille echitharam paranju nadakkan.vangi kodukkanjathenthu.

  • @tanujac3793
    @tanujac3793 Před rokem +2

    Adhu keralathil oru Prathyegam Party kal Modhijiye Apagadappeduthan Sramikkunnavaraanallo,Engineyengilum Modijiye Illathaakkan Nadakkunna Kaattalanmaar ulla Nattil Bhakashnam vekkunnidathu endhu adavum prayigikkan avar vannekkam

  • @shamseerhashim
    @shamseerhashim Před rokem +6

    കല്യാണം കഴിക്കാത്ത ആൾക്ക് എന്ത് മുരിങ്ങ കോൽ 😂😂

    • @deepa-miv
      @deepa-miv Před rokem +2

      ആരാ രാഗാ ആണോ 😂😂🤭

  • @muhammedmansoorka7718

    Adheya. Ha ha...

  • @Trollreloaded
    @Trollreloaded Před rokem +1

    അയ്യോ..അമ്മ നമ്മളെ കൊല്ലുവോ അച്ഛാ 😅🤣 | Troll video l#samyukthavarma #BijuMenon#troll video
    czcams.com/video/N-loerqRwAU/video.html

  • @rekhas1210
    @rekhas1210 Před rokem

    🤣🤣🤣🤣🤣🤣🤣

  • @Jozephson
    @Jozephson Před rokem

    എൻ്റെ മോഡിജി😂

  • @dileepkichu5681
    @dileepkichu5681 Před rokem +1

    കായകൊണ്ടു വലിയ ഗുനമൊന്നുമില്ലലോ

  • @sureshsomanath7633
    @sureshsomanath7633 Před rokem

    അത് മാറ്റിയവനറിയാം അത് തിന്നാലുള്ള പൊല്ലാപ്പ്.്‌

  • @uae6465
    @uae6465 Před rokem

    അധികാരത്തിന്ടെ ഒരു സുഖം ആയിരം ആളെ കൊന്നാലും ആ കസേര കിട്ടുക എന്നു പറഞ്ഞാൽ വലിയ കാര്യമാണ്
    ഇവരൊക്കെയാണ് ഭൂമിയിലെ സ്വർഗ്ഗത്തിൽ

  • @Sureshkumar58123
    @Sureshkumar58123 Před rokem +5

    അത് നന്നായി.
    മുരിങ്ങക്ക പ്രശ്നമാ

  • @saburaj7697
    @saburaj7697 Před rokem +1

    അല്ലാതെ തന്നെ ഇന്ത്യക്കാർക്കു ശാപമാണ് പുളളി......:...
    ഇനി മുരിങ്ങായ്ക്കാ കൂടി കഴിച്ചാൽ എന്നു SPG ഓർത്തിയിരിക്കും...

    • @radhan1144
      @radhan1144 Před rokem

      ഏത് ഇന്ത്യക്കാര്‍ക്ക്?.ശാപമായവരുടെ പാര്‍ട്ടിയുടെ വളര്‍ച്ചയൊക്ക അവിയലിന്റെ പടവലങ്ങയുടെ അവസ്ഥയാണ്..

  • @suninmoon69
    @suninmoon69 Před rokem

    കല്യാണം കഴിക്കാത്ത അങ്ങേർക്കു അല്ലെങ്കിലും എന്തിനാ മുരിങ്ങക്കായ.

  • @alshifamolfiroz6521
    @alshifamolfiroz6521 Před rokem +4

    മോഡിക്ക് മുരിങ്ങ കോലിന്റെ കുറവേ ഉള്ളു

    • @anus7246
      @anus7246 Před rokem +6

      ഉസ്താദിന് കൂടുതലായിട്ടും 😅

    • @Sainu25254
      @Sainu25254 Před rokem

      നിനക്കും

  • @matpa089
    @matpa089 Před rokem +2

    മോങ്ങി സ്ഥിരമായി മുരിങ്ങയില കഴിക്കുന്ന ആൾ 👍👍

    • @rrassociates8711
      @rrassociates8711 Před rokem +4

      അനക്ക് തിരിഞ്ഞാ ....

    • @youtubeuser09
      @youtubeuser09 Před rokem +7

      ഭാഷയിൽ മാന്യതയും സംസ്ക്കാരവും കാണി
      ക്കാൻ പഠിക്കുക. അത് വിദ്യാലയങ്ങളിൽ നി
      ന്നല്ല കുടുംബത്തിൽനിന്ന് കിട്ടണം.

    • @jayalakshmynair2493
      @jayalakshmynair2493 Před rokem

      @@youtubeuser09 He did not have both. That we can understand from his comment

  • @fazpa8963
    @fazpa8963 Před rokem +5

    വലിയ സംഭവം.... എനിയിപ്പോള്‍ ഇയാളായിരിക്കും കുറേ കാലം...

    • @panniniteumma3372
      @panniniteumma3372 Před rokem +1

      sudu vinte muriyandyil kooru potti poyi usdadinte maladorathil adikada medrsa potta

    • @s.d.panicker6906
      @s.d.panicker6906 Před rokem +23

      നിനക്ക് ഇത്ര കടിയെന്താ ഇതിൽ?

    • @jojyvm1625
      @jojyvm1625 Před rokem +7

      Sambhavam akkiyathalle... He was very normal person.

    • @jojyvm1625
      @jojyvm1625 Před rokem +8

      @@s.d.panicker6906 athu prabudha pottanmarude sheelamallee.. Asooya....

    • @Nameles305
      @Nameles305 Před rokem +2

      SUDU. Fax Will talk about Thug Riyaz &Chanta

  • @naseemambi4532
    @naseemambi4532 Před rokem

    Murigaka kondu kaayaku ubayogam vende

  • @naseemambi4532
    @naseemambi4532 Před rokem

    Murigaka endhina verudhe agerk

  • @shajahankoorthattil8228

    Nunayan maramandan modikku food test cheythu kodukkano??? Ha ha ha. Ethra visham kazhichhaalum ayaal chhavilla....

  • @siddiq746
    @siddiq746 Před rokem +1

    പെൺപുള്ള ഇല്ലാത്തോണ്ട് മുരിങ്ങക്ക ഇല്ലാത്തത് കൊടുത്തത് ഫാഗ്യം 😂😂🤭😂😂😂

  • @adarshorajeevan
    @adarshorajeevan Před rokem +2

    മോങിജി മുരിങ്ങക്കാ കഴിച്ചിട്ടും കാര്യം ഇല്ല 😅

    • @renji9143
      @renji9143 Před rokem +10

      ഞമ്മക്ക് പിന്നെ നല്ല ചിന്തകൾ ആയതുകൊണ്ട് മുരിങ്ങക്ക വലിയ ആവശ്യമായിരിക്കും 😄😄😄

  • @thetruth7741
    @thetruth7741 Před rokem +6

    പിന്നെ ബഹ്‌റൈൻ നിന്നെ വന്ന ഇവൻ വെച്ച ഭക്ഷണം മോഡി ടെസ്റ്റ് പോലും ചെയ്യണ്ടേ വിഴുങ്ങണം പോലും . ഇവന്റെ വിചാരം ഇവൻ ആരാ എന്നാ?

    • @jojyvm1625
      @jojyvm1625 Před rokem +6

      He did not qtn anything about the security....

    • @advvishnum
      @advvishnum Před rokem

      🐷🐷🐷സുടാപ്പി 😠😠

    • @anoopp2919
      @anoopp2919 Před rokem

      Ath parayaan nee ethaa koppe

  • @Sainu25254
    @Sainu25254 Před rokem +1

    സുഡാപ്പികളെ സുഖിപ്പിക്കാൻ ഉള്ള ഓരോ തട്ടിപ്പുകൾ