Shobhana in NereChowe - Part - 2 | Old episode | Manorama News
Vložit
- čas přidán 14. 02. 2017
- Shobhana in NereChowe - Part - 2 | Old episode
The official CZcams channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ഇത്രയും എനർജെറ്റിക്ക് ആയും പക്വതയോടും മറുപടി പറയുന്ന ഒരു നടിയെ ഞാനിത് വരെ കണ്ടിട്ടില്ല,,
ശെരിക്കും ലേഡി സൂപ്പർ സ്റ്റാർ
👍
Why 'lady superstar'. 'superstar' is enough.
Àààààà
I think you did not sow revathies, suhasinis interviews...
ഏറ്റവും മികച്ച നടി
*ലൂക്കോസ് ഇത്രയും വിയർത്തു കഷ്ടപ്പെട്ട ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല ശോഭന ഇജ്ജാതി കിടു*
കുറച്ച് കഴിഞ്ഞപ്പോൾ അങ്ങേരുടെ നിലവാരം മനസ്സിലാക്കി ശോഭന മറുപടി പറയാൻ തുടങ്ങി 😀 full comedy ആക്കി കളഞ്ഞു 🤭
എന്തൊരു ഭംഗിയുള്ള സ്ത്രീ
Who told she doesnt hv patience..she handled him soo peacefully😂😂
Jincy K Varghese absolutely
Jincy Varghese I would have shouted at him
😂
Exactly, mg what an idiot
Can you translate the interview in English plzzzzz
5:45 mint അവരുടെ personal ആഗ്രഹം തെറ്റുണ്ടോ എന്നോട്? ശോഭന mam 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Oru mandan kunappi thanne ayaal
നല്ല നല്ല മലയാളം സിനിമയൊക്കെ വിട്ടിട്ട് ആരേലും ഹിന്ദിൽ പോയി പടം ചെയ്യുമോ?? 👌👌Epic reply!!!
Armin please pin this one 😌
ഒരു സെൻസും മര്യാദയും ഇല്ലാത്ത കുറേ ചോദ്യങ്ങൾക്ക് എന്ത് ഭംഗിക്കാണ്. എന്ത് ക്ഷമയോടെ ആണ്.. Hats off shobhana maam.
ശോഭനയുടെ സൗന്ദര്യം നഷ്ടപ്പെട്ടു പോയി എന്ന ഒരു ധാരണ എപ്പോഴുമുണ്ടായിരുന്നു.
പക്ഷെ ഏതു നടിമാരേക്കാളും ഏറ്റവും നല്ല സുന്ദരി ഇപ്പോഴും ശോഭന തന്നെയല്ലേ എന്നു തോന്നി.
ഈ അഭിമുഖം ശോഭനയുടെ നിഷ്ക്കളങ്കത തുറന്നു കാണിച്ചു തന്ന ചാനലിനും അവതാരകനും നന്ദി!😘👌
അവതാരകന് അടി കിട്ടാത്തത് ശോഭനയുടെ മര്യാദ
ഇത് പഴയ വിഡിയോ ആണ്.
👍
ഇടയ്ക്ക് എപ്പോഴൊക്കെയോ കണ്ണുകളിൽ നാഗവല്ലിയെ കണ്ടു, ശോഭന ചേച്ചി ഇഷ്ടം അന്നും ഇന്നും എന്നും ❤😍😘
എത്രയേറെ നടികൾ വന്നാലും പോയാലും ശോഭനയോടുള്ള ഇഷ്ടം അത് പോകില്ല.. അഭിനയത്തിൽ മാത്രമല്ല.. ജീവിതത്തിലും അവർ സൂപ്പർബ് സ്റ്റാർ ആണെന്ന് തെളിയിക്കുന്നതാണ് ഈ ഇന്റർവ്യൂ.. ഓരോന്നിനും കൊടുക്കുന്ന മറുപടി.. പറയാതെ വയ്യ.. ഇപ്പോഴുള്ള new ജനറേഷൻ നടിമാർ കണ്ടുപഠിക്കണം.. അന്നും ഇ ന്നും ഇനിയെന്നും ശോഭന മാം ജീവൻ.. 💖💖💖💖💖
*ഇത്രയും സൗന്ദര്യം കലാ തികവ് പക്വത എല്ലാം തികഞ്ഞ മറ്റൊരു നായിക നടി വേറെ ഇല്ല ഇപ്പോഴും എന്തൊരു സൗന്ദര്യം ആണ് എത്ര മനോഹരമായിട്ടാണ് സംസാരിക്കുന്നത്*
2000 ന് ശേഷം മികച്ച നടിമാർ എന്ന് മിക്കവരും മറന്നു പോകുന്ന ഒരാളാണ് പദ്മപ്രിയ.. പക്ഷെ ശോഭന അത് പറഞ്ഞു... മികച്ച നടിമാർ ഉണ്ട് പദ്മപ്രിയ കാവ്യ നവ്യ മഞ്ജു വാര്യർ.... ❤️❤️❤️❣️❣️❣️👌👌👌ജഗതിയും തന്റെ കാഴ്ചപ്പാടിൽ ഒരു പെർഫോമർ എന്ന രീതിയിൽ തനിക്ക് മികച്ചത് എന്ന് തോന്ന്നിയത് മീര ജാസ്മിൻ, പദ്മപ്രിയ ആണ് ❤️
ആ കണ്ണുകളിൽ ഇപ്പോഴും ഒരു നാഗവല്ലി മയങ്ങിക്കിടക്കുന്നു.....
THEERCHAYAAYUM NJAANUM KANDU
Athum oru Aaanine munnil kaanumbol 😠😠
അതെ
Yes
Ith sharikkum naagavalli thanneyaano
ശോഭന ചെയ്തപോലെ ശോഭനയ്ക്ക് മാത്രമേ പറ്റുള്ളൂ...ഉർവശി .. ശോഭന ..ഇവരെ ഒക്കെ കടത്തിവെട്ടാൻ പോന്ന നടിമാർ ഉണ്ടായിട്ടില്ല ഇതുവരെ...
eniku ivar 2pereyum ishtamanu
ഇങ്ങനെയുള്ള മറുപടി സ്വപ്നങ്ങളിൽ മാത്രം ശോഭന ചേച്ചി പൊളിച്ചു 😂😂😂... Le :Anchor പുല്ലു വിളിക്കണ്ടായിരുന്നു 😂😂😂
ശോഭന എന്റെ കൗമാര കാലത്തിലെ സുന്ദരി, എന്താ ഭംഗി കാണാൻ, മഞ്ജുവിനെക്കാൾ നല്ല അഭിനേത്രി, ശോഭന ആണ് ലേഡി സൂപ്പർ സ്റ്റാർ അല്ലാതെ മഞ്ജു വാരിയർ അല്ല
ശൊഭനയുടെ മറുപടി എല്ലാം അവന്റെ കരണത്ത് പൊട്ടിച്ചപൊഅലെ തന്നെ ആയിരുന്നു..അതെന്തയലും പൊളിച്ചു.. 👌👌ശൊഭന ഇസ്തം 😍
ഇസ്തം അല്ല ഇഷ്ടം
@@mbtraders7256 സെരി മാസേ 🤣🤣
Wrong comment ,
Pakshe chelapo ayal entha choykane enn mansilakkunnilla. He is asking if malayalam industry is ignoring actresses who gets married. And she is saying apo avar vere aalkare nallath noki edukkanam. Like wtf 😅
She is very genuine and natural in replies....Beautiful to watch her..👏👏👌
എന്റമ്മോ എന്തൊരു കോൺഫിഡൻസ് 😎😎
ശോഭനയുടെ കണ്ണുകൾ ആണ് എന്നെ ആരാധകനാക്കിയത്. സൂപ്പർ
He asks stupid questions!! She is a smart lady!!💃👍
നല്ല ഉറച്ച നിലപാട്.. Personal questions ഞാൻ ആൻസർ ചെയ്യൂല്ല" നല്ല ചിരിയോടെ ധൈര്യത്തോടെ എൻറ ജീവിതം എൻറ സ്വാതന്ത്ര്യം ആണെന്ന് പറയാതെ പറഞ്ഞു ❤️
ഇതിപോലൊരു മുതലിനെ അഭിമുഖ० നടത്താൻ ഇയാൾക്ക് സാധിക്കില്ല. കാണുമ്പോൾ പേടിയാകു० ഇപ്പോഴു०🙏😍
😂
😂
Yes
നാഗവല്ലിക്ക് dubb ചെയ്തത് ഭാഗ്യലക്ഷ്മി അല്ല ദുർഗ medam ആണെന്ന് വൈകിയാണ് അറിഞ്ഞത്
ജോണി ലൂക്കോസ് ചെയ്ത ഏറ്റവും ബുദ്ധിമുട്ടുള്ള ഇന്റർവ്യൂ ആയിരിക്കാം ഇത്
Yes u said it.idheham thanne oru interviwil ithu thurannu paranjittundu.
Sathyam. Usually pullide chodyam kettu actors aanu njettaaru. Ithu pulli njetti poyi.
സത്യം
മമ്മൂട്ടിയുടെയും
കണ്ണുകൾ എത്ര മനോഹരം
Dubbing award n eng muvi👍✌
she deserved a miss india or world more than anyone else, i feel! shobana is always fascinating
Exactly 💜 I felt that she resembles Aishwarya Rai
Far better than many such ones..
ശോഭന ഒരു അസാമാന്യ പ്രതിഭ ആണ്. അവർ ചെയ്ത റോൾസ് അവർക്കു മാത്രമേ ഫുൾ ജസ്റ്റിസ് ആയി ചെയ്യാൻ പറ്റുകയുള്ളു . അഭിനയത്തിൽ ഒരുപാട് നടിമാരുടടെ മേലെ തെനെ ആണ് അവരുടെ കഴിവ് .
Joshi M ഡബ്ബിങ് ന്റെ കാര്യം മാത്രമല്ല. താങ്കൾ വെറുതെ അവരുടെ പല വീഡിയോസ് ന്റെ താഴെ കമന്റ് ചെയ്തത് പലതവണ ഞാൻ കണ്ടിട്ടുണ്ട്. അത് കൊണ്ടാണ് പറഞ്ഞത്.സമയം കിട്ടുമ്പോൾ വായിച്ചു നോക്ക്. Anyway ഒരു തർക്കത്തിന് ഇനി താല്പര്യം ഇല്ല. തങ്ങൾക്കു താങ്കളുടെ കാഴ്ചപ്പാട് . എനിക്ക് എന്റെയും വ്യക്തമായ അഭിപ്രായം. ഓക്കേ ബൈ .
my most favrt sobhanechy
ശോഭനയെക്കാളും വളരെ വായ്ത്തസ്ഥമായ കഥാപാത്രങ്ങൾ ആണ് ഉർവ്വശി ചെയ്തിട്ടുള്ളത്. അത്രയ്ക്ക് കാമ്പുള്ള കഥാപാത്രം മലയാലയളത്തിൽ മറ്റൊരു നടിമാർ ചെയ്തിട്ടില്ല. പക്ഷെ പലരും അത് മറന്നു പോവുന്നു.
@@gdggggggiiiiji i
മലയാള സിനിമയിൽ ഉർവശിയെ പോലെത്തന്നെ നല്ല കഥാപാത്രങ്ങൾ ശോഭന ചെയ്തിട്ടുണ്ട്.
പിന്നെ, മലയാള സിനിമയിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ഏറ്റവും കൂടുതൽ ഇല്ലെങ്കിൽ ഉർവശിക്ക് മാത്രമേ കിട്ടിയിട്ടുള്ളു എന്ന് പറയുന്നത് ശുദ്ധ അസംബന്ധം ആണ്. ഉർവ്വശിയെക്കാൾ പതിന്മടങ്ങു വ്യവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്ത അഭിനേത്രികളാണ് ഷീലാമ്മയും, സുകുമാരിയും, ശാരദയും , KPAC ലളിതയും . ഇവർ ചെയാത്തതായുള്ള കഥാപാത്രങ്ങൾ ഇല്ല എന്ന് തെന്നെ പറയാം. ഉർവശി അടക്കം എല്ലാ നടിമാരെക്കാളും ഒത്തിരി റേഞ്ച് ഉള്ള അഭിനേത്രികളാണ് ഇവർ.
ശോഭന, ഉർവശി മലയാള സിനിമയിലെ നടന വിസ്മയം..
Her smile and facial expression is do adorable, I could watch it all day long... Love you chechi 👍👏👏👏
മലയാള സിനിമയിൽ വീണ്ടും കാണാൻ ആഗ്രഹിക്കുന്നു.....
നാടോടിക്കറ്റ് മണിച്ചിത്രതയ് തേന്മാവിൻകൊമ്പത് എന്ന അഭിനയം ആണു ശോഭനയുടെ സൂപ്പർ ആർട്ടിസ്റ്റ് ഒരു രക്ഷയും ഇല്ല
Are u a fool
Sorry u r correct lam fool
@@puthiavilasanjeevan4801bloody fool
I liked Shobhana as an artist since my teenage. Saved her photo even making my mom enquire about it. I never felt bored if she is there in a movie. Never saw her other language movie. Her expressions are very lively and cute. Am happy that she gave this interview in a highly appreciable way. She has grown well.
She is more beautiful in telugu movies
വയറു നിറച്ചു കിട്ടിയപ്പോൾ അച്ചായന് മതിയായി.... ഓരോ ഉണക്ക ചോദ്യങ്ങൾ...
എന്തൊരു ഭംഗിയാണ് ഇവരെ കാണാൻ 🤩🤩🤩🤩🤩🤩🤩🤩🤩
ശോഭന അതീവ മര്യാദയോടു കൂടിയാണ് മറുപടി പറയുന്നത്❤️
ക്യാമറയില്ലെങ്കിൽ ഇങ്ങേര് മേടിച്ചു കെട്ടിയേനെ😂
@1:40 Manju ippol und... Kavya ippo illa... entha le 😀
😂😂
😄😄😄
Ithu orupadu nalayi eduthttu
Ellam vidhiyude vilayattam🤣😂😉
Her eyes i don't know how to describe it she just dominated the entire show just with her looks and no words about attitude & also the way she expressing is outstanding 😍😍
So true...
True
ഉത്തരത്തിലൂടെ ചോദ്യം മുട്ടിപോയ ഒരു ഇന്റര്വ്യൂ ആയിരിക്കും അതു...
Wow such an intelligent lady..complete beauty..calm and composed very impressed with her confidence,attitude,humoursense, and her voice too. Loving her more after watching this. Enjoyed this interview only because of her.
ഇതാണ് ടാലൻ്റ്... ജീവിതത്തിലും അഭിനയത്തിലും.... Highly intellectual!!!
John Lucas serikkum ബുദ്ധിമുട്ടി ചെയ്ത ഇൻ്റർവ്യൂ
വളരെ മുൻവിധിയോടെ ആണല്ലോ question ചോദിക്കുന്നത്!!.he tried to make her to state all his question is correct. But Shobana valare clever aayit answer kodukkunnu 👏👏👏👏👏♥️
ഹിന്ദിയിൽ പോകാത്തത് മലയാള സിനിമ യുടെ ഭാഗ്യം. ഭാഗ്യവതി തന്നെ
ഹിന്ദിയിൽ, ഇംഗ്ലീഷിൽ film cheithittund
Mitr, my friend is one such film she done in english and hindi
ഇത്രയും നല്ല quality and sensibility ഉള്ള നടിയോട് കുറച്ചു sensible ആയ ചോദ്യങ്ങൾ ആകാമായിരുന്നു.. ഇത് പുള്ളിക്ക് എന്ത് പറയാൻ ആഗ്രഹിക്കുന്നു അത് പോലെ ഉത്തരം പറയിക്കാൻ നോക്കുന്ന പോലെ.. അത് പക്ഷെ ശോഭന മാം നെ പോലെ ഒരു നടിയോട് നടക്കില്ല..🙌🏻
ശരിക്കും ഒരു ദേവത തന്നെ. കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ട പോൽ.
Expressions എല്ലാം poli.super സംസാരം. വല്ലാത്തൊരു ആരാധന യാണ് ഇവരോട്. അടുത്ത ജന്മത്തിൽ ശോഭനയായി ജനിക്കണം.
Ayyo chirippikkathe...
Ah kannukal🔥🔥🔥
എന്റെ മനസ്സിൽ മഴവില്ലു പോലൊരു സ്ത്രീ ഉണ്ടെങ്കിൽ അത് ശോഭന മാത്രമാണ്. വാരിപ്പുണരാൻ കൊതിച്ച, പാടിയുറക്കാൻ കൊതിച്ച, ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ കൊതിച്ച, മടിയിൽ താലചായ്ച് ഉറങ്ങാൻ കൊതിച്ച.. അങ്ങനെയങ്ങനെ ഒരുപാടിഷ്ടമുള്ളൊരു പെണ്ണ്...
എവിടെയെന്ന് മനസ്സിപ്പോഴും ചോദിക്കുന്ന കാമുകിയോ ഭാര്യയോ സഹോദരിയോ അമ്മയോ മകളോ ആരാണെന്നറിയാത്ത പെണ്ണ്..
അങ്ങ് എവിടെയാണെങ്കിലും സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു..❤️
❤
നിങ്ങൾ പറഞ്ഞോളൂ 😂 നിങ്ങൾക് എന്തും പറയാല്ലോ കുറിക്കു കൊള്ളുന്ന മറുപടി 😊😊
ശോഭന മാമിന്റെ വ്യക്തിത്വത്തിന് മുന്നിൽ ജോൺ ലൂക്കോസ് വളരെ ചെറുതായി പോയി...
He asks stupid questions and she answered intelligently Love 💕 u shobhana
വളരെ പക്വതയോടെ ചുട്ട മറുപടി കൊടുത്ത ഇന്റർവ്യൂ 👌👌
ലൂക്കോസ് പുലിമടയിലാണെല്ലോ പെട്ടിരിക്കുന്നത് ശോഭന മാം സൂപ്പർ 👍👍👍💪💪💐💐👏👏
Natural reply,,,
She's a rare diamond. A great actor and dancer. This interview could not bring out the best in her. One simply must adore the brilliant manner in which she answered the irritating questions. He should have maintained the ethics in not asking her personal questions if she had told that in the beginning. Her answers to all the questions are 100% true and comes from her heart. Simply cannot believe that this is her first talk show!. May god bless her to scale even greater heights.....
ചേച്ചി: എത്ര കൂളായി ട്ടാ മറു പടി പറയുന്നത് 'l like it ഉമ്മ ഉമ്മ
വീണ്ടും സിനിമയിലോട്ട് വരട്ടെ എന്ന് ആഗ്രഹിച്ചു പോവുന്നു:
I Love Yu : So much ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത്
Ys , enikum akekoodi ishtamulla oree oru nadi , avar ini tiric
വെറുതെ അല്ല ലാലേട്ടന് ഇഷ്ടം തോന്നിയത്....🙏🙏🙏🙏
Thirichanu
19:50 savage reply.. Polichu🤣🤣🤣👌👌👌👌
എവിടെയൊക്കെയോ സുകുമാരിയമ്മയെ ഓർമിപ്പിക്കുന്നു 😔😔
അവർ ബന്ധുക്കൾ ആണ്
5:37-5:42..ee സീൻ കണ്ടാൽ അറിയാം ശോഭനയുടെ മനസ്സിൽ അയാളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്ന ഒരു ഫീൽ വരുന്നുണ്ട്
Diya Aishu lol
😂😂
ഈ ഇന്റർവ്യൂ മൊത്തം കണ്ടത് ക്ലൈമാക്സ് ൽ എങ്കിലും ശോഭന മാം ആ ക്ണാപ്പന് രണ്ടെണ്ണം കൊടുക്കുന്ന scene ഉണ്ടാവും ന്ന് കരുതിയാണ്.. 😁😁
Truth, what an expression it was
🤣🤣🤣🤣🤣
Shobana your amazing ... thanks for being the person you are...
ഈ ഇന്റർവ്യൂ കാണുന്നത് വരെഎനിക്ക് ഇവരെ ഇഷ്ടമല്ലായിരുന്നു സാധാരണ ഒരു എന്നാൽഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു ഇത്രയും വ്യക്തിത്വമുള്ള ഒരു സ്ത്രീ എൻറെ ജീവിതത്തിൽ ഇന്നുവരെ ഞാൻ കണ്ടിട്ടില്ല ❤❤❤❤
Shobhana❤️What a personality ❤️all time favourite
Arkkum കൈ എത്തിപ്പിടിക്കാൻ പറ്റാത്ത അത്രയും ഉയരത്തിൽ ശോഭന 😍😍😍😍💪💪💪
Sathyam
She is really smart😂😂
ഇപ്പോൾ ഉള്ള നടിമാരെ പോലെ അല്ല ശോഭന, ഒരു ജാടയും വേലത്തരവും ഉള്ള സ്ത്രീ അല്ല ശോഭന, ഇതുപോലെ ഒരു നടിയെ മലയാളത്തിന് കിട്ടുകയില്ല.
@@ephphatha126 true
ആ അഹങ്കാരിയായ നടി ഇരുനൂറിന് മേലെ സിനിമ ചെയ്തു..അതെങ്ങനെ ആവോ
@@renjith.reghunathkannan6279 pandathe ella nadimarum orupaad padangal cheythavara urvashi oke 590 padangal cheythittund... ahangaravum athum thammil enthanu bandham
@@abc-ru2mw avaril oru ahnkaravum thonnunnilla. Strong personality aanu theliyunnath
@@Mira-gu6we ath thangalk mathram thonnunnathavum.... avarude koode work cheytha ella directormarkim angane alla opinion
Shobhana admire you a lot, real bold personality, great language skill, born talented person. You are blessed, wish you long life.
Lucky to see a straight forward person like shobana and her movies
ഇതാണ് സൗന്ദര്യം എന്തൊരു അഴക് സൂപ്പർ......
What an elegant delightful episode..love you Shobhana..❤💕
A true legend.... straight forward and innocent lady... We really admire you Ma'am... Lots of respect and love... Long live 100 years...
She's too gud man...handled the whole interview so gracefully...👌👏
ഇപ്പോഴും എന്ത് സുന്ദരിയാ...
....
നാഗവല്ലിയുടെ ക്രെഡിറ്റ് മൊത്തം തനിക്കു വേണം എന്ന് പറഞ്ഞു ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലഷ്മി പലപ്പോഴും പലയിടത്തും പറഞ്ഞു കരയുന്നതു കാണാം.. എന്നാൽ മൊത്തം ക്രെഡിറ്റും അവർക്കു കൊടുത്തേക്ക് എന്ന് ശോഭന പറഞ്ഞു.. ശരിക്കും ശോഭനയുടെ മുൻപിൽ ഭാഗ്യലക്ഷ്മി ഒന്നും അല്ലാതായി..
Nagavally da parts dubb cheythath Durga aanu
@@bijoybijo7504 pinne are
@@susheelasusheela520 nhan mean cheyththu aa part dub cheythathu Durgayananna paranhaa😁
@@bijoybijo7504 o
@@bijoybijo7504 എപ്പഴും ഓൺലൈനിൽ ആാാ കൊച്ചു കള്ളൻ 🤣
Beautiful personality!!!
After seeing this interview I feel She is just like my family member, may be everybody feels the same way. Such a nice lady. Very straight forward ansewers.
Her eye speaks more than her words..uff what an eye..great fan of shobana mam
Shobhana maam gives very smart answers
The second interview I liked of a celebrity is Shobhana ma'am
The First choice was the interview of ex CM Jayalalitha in Rendezvous with Simi Garewal......
ജോണി ലൂക്കോസ് അടിപതറുന്ന ദയനീയ കാഴ്ച...
ശോഭന... ഒരു ഡാൻസ് തീം, നല്ല ഒരു കഥ താങ്കളിൽ നിന്ന് പിറക്കട്ടെ എന്ന് ആശംസിക്കുന്നു. എനിക്ക്ഒരു പാട് ഇഷ്ടമുള്ള കഥാകാരിയാണ് താങ്കൾ. എല്ലാ നൻമയും ആശംസിക്കുന്നു. ഒരിക്കലെങ്കിലും നേരിൽ കാണണമെന്നും ആഗ്രഹമുണ്ട്.
Nalla nalla malayala cinema cheyumbo aarelum pokuo hindil. Madam epic reply
Pling .....😂
ശോഭന ചേച്ചി ❤️കണ്ണുകളിൽ നാഗവല്ലി മിന്നി മായുന്നു 🔥
ഇപ്പൊ കാണുന്നുണ്ടേൽ like അടി 😀
We never forget you madam .long live and let your dreams fulfil soon .
I love how diplomatic she is ..true professional.
Perfect answer the Award is in her hand not the dubbing artist's.....
👍
Damn intelligent approach...she is sooo beautiful... i just fell in luv with her... 😍😍😍.. u r decision to perform dance is the right choice mam... proud of u..
I like her boldness speech.pleasant talk always.personality soooo good.
Pwoli.... interviewer ee vellam kudippikkana answers 😍😍
ശോഭനയുടെ ചിരി ഒരു രക്ഷയുമില്ല.
Like a girl 👌🏻
Shobhana mamnte voice aadhyamaya kelkkunnath.....❤
ഞാൻ ആ ഗംഗേ കണ്ടു.. നാഗവല്ലിയെ കണ്ടു എല്ലാം ആ മുഖത്തു മാറി മറിയുന്നു
Beauty brains witty and a wonderful actress ! Awesome👏👏👏👏👏
yes, she seems to be genius, though i saw her many films, yet i never thought she is so matured n brilliant. i was lucky to see her live dance performance in Baroda,
smart answers, super body language. still so beautiful, looking still in thirtees.
one disappointment ; u left film industry very early.
pl come back....
മലയാളം കുരച്ചു കുരച്ചു മാത്രം പറയുന്നവർ ഇതു കാണണം 😍ശോഭന മലയാളം പറയണത് 😍
She is a malayali from Thiruvananthapuram
ഒത്തിരി ആഗ്രഹിച്ച നടി..❤❤❤
2021 il Mohnalal Shobana Movie veranam enn agrahikunnavar undo???
Shobhana is so beautiful
Great woman..
Good attitude.
Such a achieved actor and dancer. Go ahead and live your life and creativity. All the best 👍
Mammookka shobhana❤️❤️❤️Mammookka suhasini 😍😍😍
Love her smile 😘