പാചകപുരയിലെ വിശേഷങ്ങളുമായി SKN കലോത്സവനഗരിയിൽ | Pazhayidom Namboothiri |Chinchu Rani

Sdílet
Vložit
  • čas přidán 5. 01. 2024
  • പാചകപുരയിലെ വിശേഷങ്ങളുമായി SKN കലോത്സവനഗരിയിൽ | പഴയിടം മോഹനൻ നമ്പൂതിരി | ജെ ചിഞ്ചുറാണി | Pazhayidom Mohanan Namboothiri | J Chinchu Rani | kollam | kalolsavam
  • Zábava

Komentáře • 112

  • @neststudio7395
    @neststudio7395 Před 5 měsíci +106

    നല്ല കുറ്റബോധം ഉണ്ട് അല്ലേ....ചെയ്ത പാപങ്ങൾ ഏറ്റു പറഞ്ഞാൽ തീരും...24 നന്നാവാൻ ആദ്യം നിങ്ങളുടെ സമീപനവും നാവ് കൊണ്ടും നന്നാക്കുക...ജനങ്ങൾക്ക് വേണ്ടി നിഷ്പക്ഷമായി നിൽക്കുക...❤

    • @abcdefgh8403
      @abcdefgh8403 Před 5 měsíci +9

      Yes... ഇത്തവണ കൂടുതലും റിപ്പോർട്ട്‌ ചെയ്യുന്നത് കാലൊത്സവം അല്ല കലവറ വാർത്ത കൾ ആണ്.😂

    • @sreedevi2651
      @sreedevi2651 Před 5 měsíci

      ​@@abcdefgh8403😂

  • @saifbinumer
    @saifbinumer Před 5 měsíci +26

    ഒരാളോട് ഒരു കാര്യം ചോദിച്ചാല്‍ അവർക്ക് ഉത്തരം പറയാനുള്ള സമയം കൊടുക്കുക.. അല്ലെങ്കില്‍ ചോദ്യം ചോദിക്കാതിരിക്കുക...

  • @cmuneer1597
    @cmuneer1597 Před 5 měsíci +74

    അതെന്ത് പരിപാടിയാണ് ശ്രീകണ്ഠാ, വീഡിയോയിൽ അവസാനം കാണിച്ച വിളമ്പുന്ന ചേച്ചിയോട് വിശേഷം ചോദിച്ചത് താൻ തന്നെയല്ലേ ? അവർ വിശേഷം പറയാൻ തുടങ്ങും മുമ്പ് വെള്ളമൊഴിച്ചു കൊട് വെള്ളം ഒഴിച്ചു കൊട് എന്ന് ആജ്ഞാപിച്ച് അവരെ അധിക്ഷേപിക്കുകയാണോ ? ഇത് തന്റെ സ്ഥിരം കലാപരിപാടിയാണ്.ചോദ്യം ചോദിച്ചാൽ ഉത്തരം കേൾക്കാനുള്ള ക്ഷമ ഉണ്ടാവണം. അല്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്

  • @crb974
    @crb974 Před 5 měsíci +74

    നന്നായി.... ബ്രാഹ്മണിക്കൽ ഹെജിമണി അല്ല കാര്യം...രുചികരമായി ഭക്ഷണം ഉണ്ടാക്കി നൽകുന്നതാണ് കാര്യം എന്ന് മനസ്സിലാക്കിയത്

    • @raadhamenont8760
      @raadhamenont8760 Před 5 měsíci +2

      More over,when a pooja or homam required in an office,,this brahmins are invited with all honour
      Thay time these people forget their dirty tongue

  • @ayishanazeer1788
    @ayishanazeer1788 Před 5 měsíci +33

    എന്തൊരു എളിമയും സംസാരവും പഴയിടത്തിന് 😊

  • @shijukalluparambil8403
    @shijukalluparambil8403 Před 5 měsíci +15

    ഒരുപാടു സന്തോഷം തിരുമേനി നമ്മുടെ പിള്ളേര്ക് ഹെൽത്തി ഫുഡ്‌ ഫ്രം യുവർ ഹാർട്ട്‌ 😍😍😍

  • @shynishooja
    @shynishooja Před 5 měsíci +18

    2020-2021 വർഷം കൊല്ലത്തു നടക്കേണ്ട കലോത്സവം കൊറോണ ചതിച്ചതാ 😓. ഞങ്ങളുടെ സ്വന്തം ജില്ലയിൽ പങ്കെടുക്കാൻ കഴിയാതെ പോയി. കലോത്സവത്തിന് പങ്കെടുക്കുക എന്നത് ഒരു വല്ലാത്ത അനുഭവം 😍. രണ്ടു തവണ പഴയിടം നമ്പൂതിരിയുടെ കൈപ്പുണ്യം അറിയാനും കഴിഞ്ഞു 👍🏻

  • @shemi6116
    @shemi6116 Před 5 měsíci +19

    പഴയിടം തിരുമേനി🙏🙏❤❤🌹🌹🌹

  • @salinynair9514
    @salinynair9514 Před 5 měsíci +16

    ഇപ്പോൾ ബ്രമണിക്കൽ ഹിടിമണി ഇല്ലേ പിള്ളേച്ചാ....... ശോ എന്താ ഒരു മലക്കം മറിച്ചില്ല 😊

  • @sitharamahindra8701
    @sitharamahindra8701 Před 5 měsíci +1

    Pazhayidom Sri.Mohanan Namboothiri Maashinu snehaadarangal🙏🏻

    • @kvasudevapai536
      @kvasudevapai536 Před 5 měsíci

      Skn good afternoon from london . your smart report

  • @minidavis4776
    @minidavis4776 Před 5 měsíci +11

    Congratulations🎉🎉 God bless you🙏🙏

  • @raadhamenont8760
    @raadhamenont8760 Před 5 měsíci

    U said it mr. Nair
    I really appreciate that u reminded to clean that THAVI
    U are really wonderful like our dear balachandramenon,film person

  • @PradeepKumar-el9cb
    @PradeepKumar-el9cb Před 5 měsíci +28

    മൊട്ട ബിരിയാണി വിളമ്പുന്ന തിരക്കിൽ ആണോ.. മിസ്റ്റർ SKN

  • @sheebaunnikrishnan1264
    @sheebaunnikrishnan1264 Před 5 měsíci +2

    Njangalkku nerittu kaanunna feel kittunnund❤

  • @sudhakarann5507
    @sudhakarann5507 Před 5 měsíci +12

    കഴിഞ്ഞവർഷം പാവം പഴയിടത്ത് എടുത്തിട്ട അലക്കിയത് 24 ഈ വർഷം പൊന്തിക്കാൻ നടക്കുന്നു നാണമില്ലേ എസ് കെ എൻ

  • @chinnuchinnu2294
    @chinnuchinnu2294 Před 5 měsíci +22

    ജോലിക്കാർ തലയിൽ തൊപ്പി വച്ചിട്ടുണ്ട്.. പാചകപുര അല്ലേ..താങ്കൾക്കും ഒരു തൊപ്പി വക്കായിരുന്നൂ..
    പാവം പിടിച്ച ആ മനുഷ്യനെ ദ്രോഹിച്ചയിരുന്നല്ലോ..ബ്രമിനികൽ ഹിജ്മനി യുടെ, എന്നൊക്കെ പറഞ്ഞ്.. ഇപ്പോൾ കുറ്റബോധം ഉണ്ടല്ലെ..

  • @kvasudevapai536
    @kvasudevapai536 Před 5 měsíci

    S kn afternoon from london .I like very much your report

  • @sreedayan1837
    @sreedayan1837 Před 5 měsíci +1

    ചെയ്ത പാപം.. ഇതോടെ തീരും. 👍
    ഇല്ലെങ്കിൽ 7 തലമുറ അനുഭവിക്കേണ്ടി വരും അതൊരു സത്യം ആണ്‌ 🙏

    • @jibithas5501
      @jibithas5501 Před 5 měsíci

      എന്താ കാര്യം അങ്ങനെ കുറെ comment kndu

  • @NL124ku
    @NL124ku Před 5 měsíci +27

    ചിക്കൻ ബിരിയാണി കഴിഞ്ഞ തവണമുതൽ കൊടുക്കാൻ മൊട്ടയും ഷംസീറും റഹീമും ഒക്കെ നമ്പൂതിരിയെ വേട്ടയാടിയവരല്ലേ??

    • @Abhiz_m
      @Abhiz_m Před 5 měsíci

      At he. Eppo odkathe sneham😂

    • @Abhiz_m
      @Abhiz_m Před 5 měsíci

      Athe. Eppo odkathe sneham😂

  • @kumar4722
    @kumar4722 Před 5 měsíci +14

    തിരുമേനി എന്ന് വിളിക്കാൻ പാടില്ല..,. ബ്രമണിക്കൽ ഹെജിമണി, മൊട്ടയെ കണ്ടില്ലല്ലോ.

  • @jayaramchandran8056
    @jayaramchandran8056 Před 5 měsíci +4

    Pazhayidam sir ❤❤❤❤❤

  • @rjakhil6362
    @rjakhil6362 Před 5 měsíci +6

    ലവൻ വന്നില്ലയോ നമ്മുടെ ബ്രമണിക്കൽ ഹിജ്മണി

  • @lijeshthomas1681
    @lijeshthomas1681 Před 5 měsíci +11

    ഇവർ ആയിരുന്നോ ചിഞ്ചു രാണി മന്ത്രി. ആളെ കണ്ടതിൽ സന്തോഷം. 😂

  • @kvasudevapai536
    @kvasudevapai536 Před 5 měsíci

    Skn good afternoon smart report ing

  • @geethagopinathanpillai9393
    @geethagopinathanpillai9393 Před 5 měsíci

    Very nice

  • @pradeepnesan1984
    @pradeepnesan1984 Před 5 měsíci +3

    എന്തു ചൊറിഞ്ഞ റിപ്പോർട്ടിങ് ആണ്. എന്തു കുറ്റം കണ്ടുപിടിക്കാമെന്നാണ് നോക്കുന്നത് 😃😃

  • @ManojManoj-zu7mh
    @ManojManoj-zu7mh Před 5 měsíci +15

    ബ്രാഹ്മണൻ ആയതുകൊണ്ട് അധിക്ഷേപിക്കാൻ ശ്രമിച്ചു. ചിലരുടെ അജണ്ടയാണ് മൊട്ടയിലൂടെ പറയിപ്പിച്ചത്

  • @santhoshnm5795
    @santhoshnm5795 Před 5 měsíci

    🎉🎉🎉

  • @user-yw3rr7ke8j
    @user-yw3rr7ke8j Před 5 měsíci

    Best song

  • @gopums07
    @gopums07 Před 5 měsíci +9

    ഇതുവരെ കഴിഞ്ഞില്ലേ 😢... കലോത്സവമാണ് കഴിക്കുത്സവമല്ല.. 🙄

  • @pmgopinathan6679
    @pmgopinathan6679 Před 5 měsíci +17

    നിങ്ങളുടെ മൊട്ട എവിടെ ശ്രീ കണ്ഠാ.

  • @sreekala7690
    @sreekala7690 Před 5 měsíci +9

    മോശം നല്ലത് ഒകെ തീരുമാനിക്കുന്നത് നിങ്ങൾ മാപ്രകൾ ആണോ കുണുങ്ങൾക്കു ആഹാരം നൽകുന്ന തിരുമേനിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹

  • @blessyjoseph454
    @blessyjoseph454 Před 5 měsíci +1

    Skn please sing a song

  • @milanomecca4002
    @milanomecca4002 Před 5 měsíci +14

    ആഹാരം ഉണ്ടാക്കുന്നിടത്തു കേറി എന്തിനാ നിരങ്ങുന്നത്

  • @kvasudevapai536
    @kvasudevapai536 Před 5 měsíci

    Skn afternoon from london

  • @_soul_chaser_
    @_soul_chaser_ Před 5 měsíci +1

    Craven school❤❤❤

  • @unni107
    @unni107 Před 5 měsíci +20

    ഒരു പ്രായഴ് ചിത്തം നല്ലതാ SKN

  • @PraveenKumar-fy8dj
    @PraveenKumar-fy8dj Před 5 měsíci +12

    പഴയിടം ജഗ്രഥയ്‌. ചതിയൻ ചാനലും sudappikalute ഏജന്റും ഒക്കെ ആണ് അവിടെ വരുന്നത്. ഇവർ ചതിക്കും..

  • @muralipk1959
    @muralipk1959 Před 5 měsíci +5

    ഈ സ്കൂൾ കലോൽസവത്തിനു മന്ത്രിമാർ എന്തിനാ

  • @JAYANKP-kh5kb
    @JAYANKP-kh5kb Před 5 měsíci +5

    എന്താ 24 റെ ബീഫ് ഫെസ്റ്റിവൽ നടത്താൻ ഒന്ന് തള്ളി നോക്കിയാലോ റിപ്പോർട്ടറിൽ മൊട്ടയുണ്ട് കൂടെ കൂട്ടക്കോ.... ന്താ

  • @sriram0923
    @sriram0923 Před 5 měsíci +2

    SKN motta beef biriyani വിളമ്പുന്ന തിരക്കിൽ ആണോ ?

  • @thomaskutty6035
    @thomaskutty6035 Před 5 měsíci +1

    chodyam chotihikunnathu answer kittan vendi alla, answer pakuthi akumbezhekkum adutha chodyam ready.....

  • @user-wy9os3wq5g
    @user-wy9os3wq5g Před 5 měsíci +1

    Chehi maruday respect kando❤❤

  • @JithinNMathew
    @JithinNMathew Před 5 měsíci +2

    Arun evide poyi chatho

  • @sajithpillai2904
    @sajithpillai2904 Před 5 měsíci +4

    ബ്രഹ്മിനിക്കൽ ഹിജി മണി ഉണ്ടാക്കിയ അമൈരാ ശിരസ്കന് നമസ്കാരം 🙏

  • @viswanathannairp1685
    @viswanathannairp1685 Před 5 měsíci +1

    Nanamillathe uluppillathe ippo addehathinte koode njeliyunnu

  • @sujasivan2293
    @sujasivan2293 Před 5 měsíci

    നമ്പൂതിരിമാരുടേത് ആയതുകൊണ്ട് കൊള്ളാം, അല്ലെലോഹ്

  • @kalladasvinod3621
    @kalladasvinod3621 Před 5 měsíci +1

    Shapathangal cheyyumbol aalochikkanam pazhayidam..motta arun chaithathu thettanu..pakshe ningal vakkil urachu ninnilla

  • @aravindakshannair1068
    @aravindakshannair1068 Před 5 měsíci +1

    ആതമഭിമാനമില്ലാത്തപഴയിടം പണത്തിലാണു്‌.കണ്ണു്‌.ടിജി പറഞ്ഞതുപോലെ

  • @JayKay2457
    @JayKay2457 Před 5 měsíci +1

    കഴിഞ്ഞ പ്രാവശ്യം കുത്തി തിരുപ്പു ഉണ്ടാക്കിയത് 24 റൂം, അമൈരാശിരസൻനും കൂടെയായിരുന്നു.

  • @anjanabk6202
    @anjanabk6202 Před 5 měsíci +1

    Domastic Gas cylinder annelo use cheyunne

  • @sujaraali2247
    @sujaraali2247 Před 5 měsíci +1

    Endanu muthukadinde newsonnum kanathath

  • @SonyAS-ql6iq
    @SonyAS-ql6iq Před 5 měsíci

    അപ്പോൾ എത്ര വിഭാഗത്തിൽ പങ്കെടുക്കുന്ന ഉണ്ട്?. സർക്കാർ ഈ ചെലവ് കുറയ്ക്കണം.

  • @jcadoor204
    @jcadoor204 Před 5 měsíci +5

    മൊട്ട വേറെ ചാനലിൽ ആണങ്കിലും കൂടെക്കൂട്ടാമായിരുന്നു😅

  • @anupkumar8257
    @anupkumar8257 Před 5 měsíci +4

    Confession😂 skn channel😅😅

  • @naseefck
    @naseefck Před 5 měsíci +1

    പഴയിടം അല്ലെ കഴിഞ്ഞ കൊല്ലം പറഞ്ഞത് ഇനി state artsil പാചകം ചെയ്യില്ലന്ന് പറഞ്ഞത്

    • @12345_abcd
      @12345_abcd Před 5 měsíci

      state arts? അതെന്താണ് കോയാ? 😂😂😂

  • @sudasunrise5273
    @sudasunrise5273 Před 5 měsíci

    where is arun . non weg: arun

  • @babutp3196
    @babutp3196 Před 5 měsíci +1

    S k naaaya re,,, ,,, ,,,,,

  • @user-rz9oq3gh4s
    @user-rz9oq3gh4s Před 5 měsíci

    Sk immedialy phon you tub e viji

  • @jayanparameswaran9011
    @jayanparameswaran9011 Před 5 měsíci +1

    Send that motta for investigation of brahmanical hegimony...

  • @smithamurali3155
    @smithamurali3155 Před 5 měsíci

    Eppol markist hegimoney alle

  • @eapen5380
    @eapen5380 Před 5 měsíci

    ഇതാണോ ചിഞ്ചു റാണി! ഇങ്ങനൊക്കെ മന്ത്രിമാർ പിണറായിടെ കൂട്ടത്തിൽ ഉണ്ടല്ലേ!!

  • @smithamurali3155
    @smithamurali3155 Před 5 měsíci

    Maana millathavan

  • @mywildstroy3187
    @mywildstroy3187 Před 5 měsíci

    ബിരിയാണി ഇല്ലേ 😊...

  • @malus376
    @malus376 Před 5 měsíci +3

    Enikku eyalude way of presentation ishtame alla. Bla.. Bla.... Irritating

  • @abduljishamjisham1870
    @abduljishamjisham1870 Před 5 měsíci +2

    Sk out of fashion ayii

  • @blessyjoseph454
    @blessyjoseph454 Před 5 měsíci

    Skn oru pattu padamo

  • @funentertainmentinfo5772
    @funentertainmentinfo5772 Před 5 měsíci +2

    അരുണിന് പണി കൊടുക്കാൻ ഉള്ള പോക്കാണല്ലോ

  • @ranjitharanjuk2051
    @ranjitharanjuk2051 Před 5 měsíci

    മന്ത്രി അമ്മുമ്മ

  • @anandanp.a.8756
    @anandanp.a.8756 Před 5 měsíci

    തവികഴുകി വെച്ചോളൂ ... SKN ആരോടാണ് പറഞ്ഞത്😜

  • @sha..f217
    @sha..f217 Před 5 měsíci +7

    വാക്കിന്ന് വില നൽക്കാത്ത ആൾ..

  • @alexandermathews3601
    @alexandermathews3601 Před 5 měsíci +3

    മൊട്ട ഓംലെറ്റ് ഉണ്ടോ ചീകണ്ടാ

  • @bijuthomas9967
    @bijuthomas9967 Před 5 měsíci +1

    Last time you people polluted through your channel ,now you coming with double face that is MaMa medies journalists.

  • @anishkumaru7732
    @anishkumaru7732 Před 5 měsíci

    Kundan nairude chanelilayirunnappol aanallo motta iyalepatti anavasyamparanjathu

  • @prasobhpottayath
    @prasobhpottayath Před 5 měsíci

    Food il visham kalaethaan ee thendikal avide chutti patti nadakkunnu...

  • @manojmanu3769
    @manojmanu3769 Před 5 měsíci

    ഇപ്രാവശ്യം മൊട്ടയെ ഇറക്കി കുത്തി തിരിപ്പ് ഉണ്ടാക്കാൻ കഴിയാത്തതിൻ്റെ വിഷമം ഉണ്ടോ നായരേ ??

  • @anitharamachandran8376
    @anitharamachandran8376 Před 5 měsíci

    Motta ella arun motta😳😳😳😳😳

  • @Lifeline12317
    @Lifeline12317 Před 5 měsíci +1

    ℂ𝕙𝕚𝕟𝕛𝕦 𝕣𝕒𝕟𝕚 ❤𝕞𝕒𝕞 𝕞𝕪 𝕗𝕖𝕧 🥰🥰

  • @EL-kv1yh
    @EL-kv1yh Před 5 měsíci

    Chinju rani ena mole ithinu mathre kollu....mrugasamrakshana vakupp aanu polum ....pisasu......

  • @user-yq2tb8yq9b
    @user-yq2tb8yq9b Před 5 měsíci

    പാചകം ചെയ്തു കൊടുക്കുന്നത് നല്ലത്. പക്ഷെ ഇദ്ദേഹം അല്ലെ നേരത്തെ പറഞ്ഞത്. കലോത്സവത്തിന് പാചകം ചെയ്യില്ല എന്ന്. വാക്കിന് വില വേണം. രാഷ്ട്രീയ കാരെ പോലെ ആവാതെ 🤣🤣🤣

  • @nidhin9876
    @nidhin9876 Před 5 měsíci

    അവരെ പണി ചെയ്യാൻ വിടൂ

  • @anishkumaru7732
    @anishkumaru7732 Před 5 měsíci

    Nanamundo thirumeni

  • @novlogsbyfahad
    @novlogsbyfahad Před 5 měsíci

    എല്ലാ കാലത്തും ഒരാള്ക് തന്നെ catering business കൊടുക്കേണ്ടതുണ്ടോ ????

  • @anukoshy212
    @anukoshy212 Před 5 měsíci

    ഒന്ന് പോ അളിയാ ശല്യം ചെയ്യാതെ കഴിക്കുന്നവരെ

  • @sreekala7690
    @sreekala7690 Před 5 měsíci

    ഇയാളുടെ സംസാരം ഒരു പരിഹാസം പോലെ ആണ്

  • @bijugeorge6200
    @bijugeorge6200 Před 5 měsíci

    ലേശം ഉളുപ്പ് skn?

  • @binualex6901
    @binualex6901 Před 5 měsíci

    മൊട്ടയെ കൊണ്ടുവരാഞ്ഞത്‌ മോശമായിപ്പോയി

  • @SureshGopalakrishnan-sy1jc
    @SureshGopalakrishnan-sy1jc Před 5 měsíci

    ബ്രാഹ്മണിക്കൽ hegimony

  • @jagannathjagannathdas8053
    @jagannathjagannathdas8053 Před 5 měsíci

    Oomben thirumeni

  • @jayakumarsivaraman4633
    @jayakumarsivaraman4633 Před 5 měsíci +1

    ദൈവത്തെ ഓർത്ത് ഇനി മൊട്ടയുടെ കൈയ്യിൽ കോലും കൊടുത്ത് ഈ പരിപാടി സ്ഥലത്തേക്ക് വിടരുത് പ്ലീസ് ?

  • @saidalavik8213
    @saidalavik8213 Před 5 měsíci +4

    എസ് കെ താങ്കളുടെ ചാനലിൽ ചില മാപ്രകൾ സ്വന്തം കലിപ്പ് തീർക്കാൻ താങ്കളുടെ ചാനലിനെ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടും താങ്കൾ അവർക്കെതിരെ നടപടിഎടുക്കാത്തത് ശരിയായില്ല....

  • @bhairava9496
    @bhairava9496 Před 5 měsíci

    മൊട്ടയെ കൂടി കൂട്ടാമായിരുന്നു...

  • @pramodkp-my2xv
    @pramodkp-my2xv Před 5 měsíci

    ബ്രാഹ്മണിക്കൽ ഹിജമണി

  • @kuvallamvlogs
    @kuvallamvlogs Před 5 měsíci

    ചിഞ്ചു റാണി തലയിൽ ഒരു ക്യാപ് വെക്കൂ തലയിൽ മുടിയില്ലേ ?

  • @sitharamahindra8701
    @sitharamahindra8701 Před 5 měsíci +1

    Pazhayidom Sri.Mohanan Namboothiri Maashinu snehaadarangal🙏🏻