പത്തുവർഷമായി ഭൂമിക്കടിയിൽ നിന്ന് പാചകവാതകം; വിലവർദ്ധനവ് ബാധിക്കാതെ ഈ കുടുംബം

Sdílet
Vložit
  • čas přidán 12. 02. 2021
  • പത്തുവർഷമായി ഭൂമിക്കടിയിൽ നിന്ന് പാചകവാതകം; വിലവർദ്ധനവ് ബാധിക്കാതെ ഈ കുടുംബം | Cooking gas from underground for ten years; Family without being affected by price hike Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 984

  • @bivinraveendran3279
    @bivinraveendran3279 Před 3 lety +465

    റിപ്പോർട്ടർക്ക് ഒരു പണിയും എടുക്കേണ്ടി വന്നില്ല..എല്ലാം ചേച്ചി തന്നെ റിപ്പോർട്ട് ചെയ്തു😍

    • @joshimahelen4857
      @joshimahelen4857 Před 2 lety +3

      🤣🤣🤣🤣🤣🤣🤣🤣

    • @nayanarani5502
      @nayanarani5502 Před 2 lety +3

      🤩🤩👍

    • @skannur4855
      @skannur4855 Před 2 měsíci

      നല്ല റിപ്പോർട്ടർ
      അലറലില്ല
      കൂക്കിവിളിയില്ല
      ഭൂകംഭം
      സുനാമി
      ഒന്നുമില്ലാത്ത ശാന്തമായ റിപ്പോർട്ടിംഗ്

  • @tom-vn8hx
    @tom-vn8hx Před 3 lety +1204

    എത്ര സത്യസന്ധതയോടെ ആണ് അവർ സംസാരിക്കുന്നത് 😊☺️🙏

    • @Fathima-vatakara
      @Fathima-vatakara Před 3 lety +25

      ഇതിൽ ഇപ്പം എന്തിനാ കളവു പറയുന്നേ????

    • @tom-vn8hx
      @tom-vn8hx Před 3 lety +24

      @@Fathima-vatakara അങ്ങനെ ഞാൻ പറഞ്ഞില്ല ല്ലോ. ഉള്ളത് അത് പോലെ തന്നെ പറയുന്നു എന്ന് ആണ് ഉദ്ദേശിച്ചത്

    • @nikhillal8627
      @nikhillal8627 Před 3 lety +20

      Nta veedinte adutha pavam ane

    • @josongeorge5
      @josongeorge5 Před 3 lety +12

      വളരെ നല്ല സംസാരം. 😊

    • @foodientravel9667
      @foodientravel9667 Před 3 lety +2

      About 10years ayi use cheyunnu le😲

  • @missionwithvision38
    @missionwithvision38 Před 3 lety +394

    പ്രാവിനേ പോലെ നിഷ്കളങ്കവും, ശാസ്ത്രജ്ഞയേ പോലെ ബുദ്ധിയുമുള്ള സഹോദരി.

  • @bibinbaby3887
    @bibinbaby3887 Před 3 lety +947

    ഭാഗ്യവതി. അംബാനി യോട് മുട്ടി നിൽക്കാൻ കഴിയുന്ന ഇന്ത്യയിൽ ഉള്ള ഒരേ ഒരാൾ.

  • @abhishekk7887
    @abhishekk7887 Před 2 lety +182

    സർക്കാർ കൊടുത്തില്ലെങ്കിലും ഭൂമി free ഗ്യാസ് കണെക്ഷൻ കൊടുത്തു 👏👏👏

  • @kiranpj8797
    @kiranpj8797 Před 2 lety +283

    എന്തായാലും എന്റെ കാശ് പോയി നീ അത് അടുക്കളയിലേക്ക് എടുക്ക് ഞാൻ കത്തിക്കട്ടെ ചേച്ചി പൊളി 🔥🔥🔥🔥🔥🤣🤣🤣🤣

    • @happysoul8147
      @happysoul8147 Před 2 lety +10

      4:31 വെറുതെ അതിനും cash കൊണ്ടു കളഞ്ഞു 😂😂

    • @LondonNTheWorld
      @LondonNTheWorld Před 2 lety +3

      അത് സൂപ്പർ...

    • @shahananiyu7797
      @shahananiyu7797 Před 2 lety +1

      Yes coorct

  • @aswanthsonu504
    @aswanthsonu504 Před 3 lety +279

    " ഇഷ്ടപ്പെട്ടു കൊണ്ടുപോകുന്നു "
    -അംബാനി

  • @seenuras
    @seenuras Před 3 lety +546

    ഹെന്റെ ഗ്യാസ്‌ പരമ്പര ദൈവങ്ങളേ.... 😁 ഈ അമ്മയെ "ജി" സാത്താന്മാരിൽ നിന്നും കാത്തോളണേ😒

  • @athulrk6305
    @athulrk6305 Před 3 lety +57

    Better to have a pressure gauge in the pipe line. By time there will be changes happening inside earth and some closed cavities with higher pressure may open and burst through this well, and try to change pvc to SS pipes

  • @subairtk4601
    @subairtk4601 Před 3 lety +1084

    തള്ള്‌ മാമൻ അറിയണ്ട നിങ്ങളറിയാതെ കോർപ്പറേറ്റ്കൾക്ക് വിൽക്കും. ഇരിക്കുന്ന വീടുവരെ ഇല്ലാതാവും 🤣🙏

  • @speakerpp345
    @speakerpp345 Před 3 lety +224

    *"കേരളത്തിന്റെയും കേന്ദ്രത്തിന്റെയും സകല വകുപ്പുകൾ ഇപ്പൊ ചേച്ചിയുടെ വീട്ടിൽ ഇപ്പൊ എത്തും, ടാക്സ്, വാറ്റ്, സെസ്സ്....."*

    • @rekhaj5757
      @rekhaj5757 Před 2 lety +3

      Case....that too possible. That is our official. Enthokke Pavangalyde thalayil chartham ennalochichu nadakkaya

    • @ashika9085
      @ashika9085 Před 2 lety +2

      Udane pratheekshikam ethrayum Kalam ethu upayogichathinu finum kittaan sadhyatha und

    • @saj4642
      @saj4642 Před 2 lety

      സാധ്യത വളരെ കൂടുതലാണ്

    • @sureshkishore
      @sureshkishore Před 2 lety +2

      Union karum varum, nooku coolie vangan. Pinne 10 varshathe gas delivery chettanmarude compensation. 😭

  • @sethuvgmailcom
    @sethuvgmailcom Před 3 lety +153

    വാർത്ത വന്ന്.. 3 ന്റെ അന്ന് വീട്ടിലെ ഗ്യാസ് തീർന്നു എന്ന് അറിയുന്ന വീട്ടിലെ ചേച്ചി.. 😆😆😆

    • @LondonNTheWorld
      @LondonNTheWorld Před 2 lety +4

      ഒന്നു മിണ്ടാതെ ഇരുന്നേ 😀😀😀

    • @Marcos12385
      @Marcos12385 Před 2 lety +2

      ഇനിപ്പോ അങ്ങനെ ആയാലും എന്താ.. ചേച്ചി അങ്ങ് കേറി ഫേമസ് ആയില്ലേ 😂

    • @LondonNTheWorld
      @LondonNTheWorld Před 2 lety +2

      @@Marcos12385 അതും ശരിയാ കൃഷ്ണ..

    • @hakeemmuhammad710
      @hakeemmuhammad710 Před 2 lety

      😂😂😂😂😂

    • @maarjaworld3645
      @maarjaworld3645 Před 2 lety

      😂😂

  • @shafi777shafi2
    @shafi777shafi2 Před 2 lety +108

    ചേച്ചി....മോദി ജി അറിയണ്ട....അറിഞ്ഞാൽ.
    കുഴൽ കിണറിനെ ആധാറുമായി ബന്തിപ്പിക്കാൻ പറയും😂😂

  • @simplyprasanth
    @simplyprasanth Před 3 lety +34

    Please keep proper exhaust chimney system as it is raw natural gas containing other harmful hydro carbons. Also pressure regulating system should be maintained well regularly.

  • @ANCDEFG701
    @ANCDEFG701 Před 3 lety +31

    ചേച്ചി ഉഷാറായി വിവരിച്ചു 👍👍👍

  • @anandks3148
    @anandks3148 Před 3 lety +186

    ഗ്യാസ് ദേവത അനുഗ്രഹിച്ചു

    • @MasterSahlu
      @MasterSahlu Před 3 lety +2

      😂😂😂😂

    • @Phoenix369req
      @Phoenix369req Před 3 lety +2

      😂😂🤭

    • @badbadbadcat
      @badbadbadcat Před 3 lety +3

      ചിരിച്ച് ചിരിച്ച് ഗ്യാസ് പോയി....🤣

    • @A2ACREATIONS
      @A2ACREATIONS Před 3 lety +3

      ഭക്ത ഇതാണോ നിന്റെ ഗ്യാസ് 😁🤭🤭

    • @anandks3148
      @anandks3148 Před 3 lety +1

      @@A2ACREATIONS 😍

  • @ramees3305
    @ramees3305 Před 3 lety +792

    കേന്ദ്രം അറിയണ്ട tax വരും

    • @mujeebrahuman6152
      @mujeebrahuman6152 Před 3 lety +5

      😃😃😃🇮

    • @parvathy555
      @parvathy555 Před 3 lety +20

      Ith tax cheyyan vakuppilla. Sthalam aquire cheyarumo nna !!!

    • @his3964
      @his3964 Před 3 lety +1

      😜

    • @hafizroyale701
      @hafizroyale701 Před 3 lety +15

      @@parvathy555 Narutal resources belong to gov despite whomever owns the land. :)

    • @parvathy555
      @parvathy555 Před 3 lety +5

      @@hafizroyale701 Ya. Natural resources belong to the Govt, so govt has right over the land too na. Mebbe end up in a royalty.

  • @user-ql7bi2rt7n
    @user-ql7bi2rt7n Před 3 lety +290

    ഞാനും കുഴിച്ചു വീട്ടിൽ അതിൽ ഗ്യാസും ഇല്ല വെള്ളവും ഇല്ല . ടാപ്പ് തുറന്നാൽ കാറ്റാണ് വരുന്നത് .

    • @akhilp095
      @akhilp095 Před 3 lety +75

      Balloon വീർപ്പിച്ചു നോക്ക്.

    • @ajmal070
      @ajmal070 Před 3 lety +3

      🤣🤣🤣🤣

    • @user-ql7bi2rt7n
      @user-ql7bi2rt7n Před 3 lety +4

      @@akhilp095 😜

    • @vasanthyravi4462
      @vasanthyravi4462 Před 3 lety +11

      Kaaatenkilum undallo....choodukalath kaatine kondu veesikkaaaam....entha.....😄😄

    • @anoopnazeer2609
      @anoopnazeer2609 Před 3 lety +13

      Nyan kuzhichu kuzhichu ente mootinu gas vannu

  • @mujeeburrahman1517
    @mujeeburrahman1517 Před 3 lety +204

    മഹാഭാഗ്യം, നീണാൾ വാഴട്ടെ,

    • @badbadbadcat
      @badbadbadcat Před 3 lety +1

      നീണാൾ വാഴട്ടെ. ദ്രാവിഡ ഭാഷ ❤️

    • @shantirajeev2146
      @shantirajeev2146 Před 3 lety

      Ith rajavum ragniyumonnunilla.

    • @aswathyvs2917
      @aswathyvs2917 Před 2 lety +1

      @@shantirajeev2146 ayyada pandathe oolarajakkanmarod mathrame eth parayan kollu ennano😌nammaloke rajakkanmarum ranjimarum alle namude jeevithathile😎😇

    • @vineeth6526
      @vineeth6526 Před 2 lety

      @@shantirajeev2146 ivaranda rajav

  • @HR-gf8qx
    @HR-gf8qx Před 3 lety +10

    May God bless this family...

  • @midhuntech3872
    @midhuntech3872 Před 3 lety +21

    നിഷ്കളങ്കമായ അമ്മ❤️

  • @adarshv9884
    @adarshv9884 Před 3 lety +105

    അംബാനി : എനിക്കിത് വേണം എനിക്ക് നിങ്ങൾ ഇത് തരണം
    ഇത് ഞാൻ ഇങ്ങു എടുക്കുവാ 🤣🤣🤣🤣

  • @ismailbinyusaf6666
    @ismailbinyusaf6666 Před 3 lety +181

    കേരളത്തിലെ പുകയില്ലാത്ത ഏക അടുപ്പ്

    • @ihdhuijk
      @ihdhuijk Před 2 lety +1

      അത് കറക്ക്റ്റ്

    • @NismoYT
      @NismoYT Před 2 lety

      😂😂

  • @dabbystar1011
    @dabbystar1011 Před 3 lety +133

    *അങ്ങനെ രത്നമ്മക്ക് രത്നം കിട്ടി 🎊🎊🎊*

  • @aseebafsal
    @aseebafsal Před 2 lety +12

    ഹഹഹഹ
    എന്തായാലും സംഗതി കിടു
    അമ്മച്ചി പാവമാ നല്ല സംസാരം 👌👌👌😀

  • @10xtrader
    @10xtrader Před 3 lety +51

    ഇവരുടെ കാര്യം തീരുമാനം ആയി. ഇനി അത് എന്താണെന്ന് അറിയാൻ ഉള്ള ടീം ഇത്.. ഉംഭി

  • @rajeshlekshmanan1388
    @rajeshlekshmanan1388 Před 2 lety +14

    ഇവർ ഹോട്ടൽ തുടങിയാൽ നല്ല ലാഫം ഉണ്ടാകാം 👍👍👍

  • @peechirahmathulla
    @peechirahmathulla Před 3 lety +87

    ഭാഗ്യം അടുക്കളയിലേക്കു വന്നു😊👍👍👍

  • @abdurahmanpeechamveetilabd2907

    Great 😄👌 കേന്ദ്രം പൈസ ചോദിക്കാതിരുന്നാൽ മതി

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm Před 2 lety +37

    പുകയില്ലാത്ത അടുപ്പുണ്ടാക്കിയിട്ടു അതിനും വെറുതെ കാശ് കളഞ്ഞു !!!!ചിരി നിർത്താൻ കഴിഞ്ഞില്ല !

  • @kallukallu787
    @kallukallu787 Před 3 lety +10

    Aa gas stove athyam kathikaan thoniya chechiyude dhairyam👏👏

  • @Gafu696
    @Gafu696 Před 2 lety +5

    This is possible because some time smaller gas reserve which are not economically viable get leakage from the reserva this is common in in upper part of the Assam near ONGC where people are getting free gas from the soil these are small gas pockets so sufficient for cooking and other purpose but not sufficient for a big production.

  • @shafimuhammed4587
    @shafimuhammed4587 Před 3 lety +163

    താടി മാമൻ കേൾക്കേണ്ട വീട് അധാനിക് വിൽക്കും

    • @Shahinas_Talks
      @Shahinas_Talks Před 3 lety +1

      😂😂😂

    • @abhis5255
      @abhis5255 Před 3 lety +1

      ara thangalano

    • @naseer4608
      @naseer4608 Před 3 lety +10

      @@abhis5255 alla mandan mongi chanakam💩🤡🤢😂🤣🤣

    • @salmanulshameem1179
      @salmanulshameem1179 Před 3 lety +1

      @Dreamer 544 ante ammakku athonnum ille da. ithanu parayunnathu anakkonnum oru tharathilulla vivaram illa parayunne

    • @nihalakn7c395
      @nihalakn7c395 Před 3 lety

      😄😄

  • @azeemkhadir8332
    @azeemkhadir8332 Před 3 lety +30

    Government tax chodikkatirunnal mati
    Underground luxury gas tax 1050 RS

  • @lucachangrettagaming6337
    @lucachangrettagaming6337 Před 3 lety +209

    ഡോ ഡോ അതു കൊച്ചിലെ ഗ്യാസ് പൈപ്പ് അടോ ..😂 വഴി മാറി വന്നതകും 😂😂

  • @ajisalahudeen2085
    @ajisalahudeen2085 Před 3 lety

    God bless you

  • @SpanishRasakkoottu
    @SpanishRasakkoottu Před 3 lety +72

    ആ പുകയില്ലാത്ത അടുപ്പ് കൊണ്ട് വന്ന ഭാഗ്യമേ 🤣🤣👏👏

    • @LondonNTheWorld
      @LondonNTheWorld Před 2 lety +1

      ആഹാ ആരാ ഇത്.... 😀

    • @naushadpa5261
      @naushadpa5261 Před 2 lety +1

      @@LondonNTheWorld രണ്ടു പേരും യൂറോപ്പിൽ നിന്നാണല്ലോ 😄

    • @LondonNTheWorld
      @LondonNTheWorld Před 2 lety

      @@naushadpa5261 ഹഹഹ അതേ നൌഷാദ്..

    • @KitchenFoodSteps
      @KitchenFoodSteps Před 2 lety

      😊😂

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 Před 3 lety +107

    ഇതുപോലെ പെട്രോള്‍ കിട്ടിയിരുന്നു എങ്കില്‍ 🙄🙄🙄

    • @rejinyahel2170
      @rejinyahel2170 Před 3 lety +2

      gulf ll poko ..

    • @lijuraj9445
      @lijuraj9445 Před 3 lety +4

      sarkkar stalavum kondu pokumayirunnu alle

    • @sncreation9701
      @sncreation9701 Před 3 lety +1

      പെട്രോൾ നേരിട്ട് കിട്ടില്ല ബ്രോ

  • @renjithnairadoor4341
    @renjithnairadoor4341 Před 2 lety +1

    Line I’ll oru low pressure regulator set cheyunnathu nannayerikkum over pressure issues undakilla apoll.

  • @winsandfailsmallu7218
    @winsandfailsmallu7218 Před 3 lety +11

    Ningal vaarthayaakki avarude kanjikudi muttikkumo 😞

  • @bavavt6770
    @bavavt6770 Před 2 lety +16

    ഒരു നാൾ വരും. ഇത്രയും വർഷമായി വാതകം ഉപയോഗിച്ച
    തിനുള്ള കരമടക്കണമെന്ന് പറഞ്ഞ്.അത് വരെ സന്തോഷിക്കൂ.

    • @sajanndd
      @sajanndd Před 9 měsíci +1

      ഞാൻ പറയാൻ വന്ന കാര്യം

  • @ansal_alimbhoz......
    @ansal_alimbhoz...... Před 3 lety +17

    *ഓ ദൈവമേ എന്റെ വീട്ടിൽ കുഴൽ* *കിണർ കുത്തിട്ടു വെള്ളം പോലും വരുന്നില്ല അപ്പോഴാ.....*

  • @sreealwaystrue
    @sreealwaystrue Před 2 lety +1

    What a neat explanation. She is great & lucky.

  • @kabeerkk8227
    @kabeerkk8227 Před 3 lety +53

    ഈശ്വരാ '''
    ഇത്രേം പരസ്യപ്പെടുത്തണ്ടായിരുന്നു'':

  • @nasuae
    @nasuae Před 3 lety +8

    ഇതു കണ്ടു ഡെയിലി കിണറ്റിലെ വെള്ളം പോയി നോക്കും പെട്രോൾ ആകുമോ എന്ന് ആശിച്ചിരിക്കുന്ന ഞാൻ 🤪🤪🤪🤪🤪

  • @itsmeindian
    @itsmeindian Před 3 lety +9

    ഗൈൽ മുതലാളി - ഹാ അതുപറ, ഞാൻ ഇത് വഴി അല്ലേ പൈപ്പ് ഇട്ടതു.. ഇവർ അവിടുന്ന് കുഴിച്ചെടുത്തോ 🤔😂

  • @abinrobert
    @abinrobert Před 3 lety +1

    Indonesia yil Sumatra areayil ഇതുപോലെ oil എടുക്കാറുണ്ട്

  • @chin3884
    @chin3884 Před 3 lety +2

    Very good news 👌👌

  • @maheshmnair7990
    @maheshmnair7990 Před 3 lety +11

    Now the real estate value of the place will shoot up. It is difficult to keep these things as secret but at least media should not have covered this story. But the family is really humble.

  • @a-n39750
    @a-n39750 Před 3 lety +21

    Have one request for all Media that .. don't disturb them through making publicity , let them live, there is always a group people looking others to suffer like them even inside the govt dept 🙂

  • @Asz689
    @Asz689 Před 3 lety

    Amazing 🤩

  • @firunisha6868
    @firunisha6868 Před 3 lety

    അടിപൊളി

  • @sameersameerfs1812
    @sameersameerfs1812 Před 3 lety +9

    Ithe news aakkadaayirunu...

  • @actionpack614
    @actionpack614 Před 3 lety +76

    അങ്ങനെ അമ്മയുടെയും, ഗ്യാസിന്റെയും കാര്യത്തിൽ മോദിജി പണി തുടങ്ങാൻ പോകുവാന്ന് മക്കളേ, ( മേരെ പ്യാരി ദേഷ് വാസിയോം ) 😄😄

  • @prvypro
    @prvypro Před 3 lety +2

    Super..

  • @hasainarpajjyatta2714
    @hasainarpajjyatta2714 Před 2 lety +4

    ചേച്ചിക്ക് ദൈവം തന്ന അനുഗ്രഹം സന്തോഷം

  • @arar5283
    @arar5283 Před 3 lety +188

    കൂടുതൽ പബ്ലിസിറ്റി കൊടുക്കണ്ട, ഭൂമിക്കടിയിലുള്ളത് ദേശീയ സ്വത്തായി കണക്കാക്കി മോഡിയണ്ണൻ അംബാനിക്ക് ദാനം നൽകും. സൂക്ഷിച്ചോ ആ.

    • @midhunkv1676
      @midhunkv1676 Před 3 lety +3

      Sathyam.. Avarde karyathil theerumanam aay

    • @mohamedshafi5244
      @mohamedshafi5244 Před 2 lety +2

      Veedum vasthuvum. Government
      Kondu pokum. Care full house owner

    • @dineshkoroth
      @dineshkoroth Před rokem +1

      Karanaboodham 😂

    • @itsdude9866
      @itsdude9866 Před 9 měsíci

      Ne adorthu sankadapedanda! Ninte achan poyi Adu aduchondu varandu nokiyal mathi 😅

    • @salimkureekadu5498
      @salimkureekadu5498 Před 9 měsíci

      സൂക്ഷിക്കണം ചായക്കടക്കാരൻ കൊണ്ട് പോകും

  • @shiyasU
    @shiyasU Před 3 lety +14

    Le GAIL : ഇതിനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ

  • @johnpm5010
    @johnpm5010 Před 3 lety

    VERY GOOD 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @nimeshkarayi5638
    @nimeshkarayi5638 Před 3 lety

    polichu.. nalla dhayryam venam ithu cheyaan

  • @samalex1637
    @samalex1637 Před 3 lety +22

    ഞങ്ങൾ ആറാട്ടുവഴികാരുടെ കുക്കർ ചേച്ചി

  • @Haizamichuz
    @Haizamichuz Před 2 lety +6

    സന്തോഷിക്കട്ടെ നമ്മൾക്കില്ലലോ ആ ഭാഗ്യം 🥰😍🥰

  • @sureshkishore
    @sureshkishore Před 2 lety

    Ini enganum alapuzha il crude oil deposit undo???

  • @nothingisimpossible7513

    Evasthu vallathum kodukkan undo ee areayil

  • @jaihind6208
    @jaihind6208 Před 3 lety +201

    പറയുമ്പോലെ തള്ള് മാമൻ അറിയേണ്ട... നിങ്ങളെയും ഭർത്താവിനെയും രാജ്യദ്രോഹത്തിന് അകത്താക്കി..കുഴക്കിണർ കോർപ്പറേറ്റ് കമ്പനികൾക്ക് വിൽക്കും...🤭 റിപ്പോർട്ടറെ വിളിച്ചു ടി വി യിലൂടെ കാണിച്ചത് കുഴപ്പമാകുമോ എന്നാണ് എന്റെ പേടി.

    • @anandp9905
      @anandp9905 Před 3 lety +7

      തള്ളുമാമൻ പിണറായി. 😄😄

    • @mvr3682
      @mvr3682 Před 3 lety +40

      വന്നല്ല അടിമ സങ്കി

    • @amarsaleem4522
      @amarsaleem4522 Před 3 lety +9

      ചേച്ചി സുഖമായി ജീവിക്കട്ടെ 🥰😍🙏

    • @arshadsidhik7943
      @arshadsidhik7943 Před 3 lety +5

      @@anandp9905 തള്ള് മാമൻ ഗുജറാത്തിപട്ടി പിണറായിയുടെ അണ്ടി നക്കി

    • @ajitharavindan6988
      @ajitharavindan6988 Před 3 lety +4

      @@anandp9905 വേഗം വിളിച്ചു ചേച്ചിയുടെ നമ്പർ അംബാനിക്ക് കൊടുക്ക് മിത്രമേ.... ധ്വജ പ്രമാണം 🖕

  • @FaheemaRajeem
    @FaheemaRajeem Před 2 lety +3

    Brave nd courageous lady🙏🏽🙏🏽♥️ oru cylinder pipe itvare itt nokate pedich nadakuna njn!!!😒

  • @amalthomas8729
    @amalthomas8729 Před 3 lety +1

    നല്ല അമ്മ

  • @vijaykalarickal8431
    @vijaykalarickal8431 Před 3 lety

    Kollaalo kaaryam

  • @sayedkappan6598
    @sayedkappan6598 Před 2 lety +9

    ആ പാവപ്പെട്ട കുടുംബത്തിന് കിട്ടിയ ഒരു അനുഗ്രഹം ആയിക്കാണാം

  • @AshikAshik-ey9us
    @AshikAshik-ey9us Před 2 lety +3

    മീഡിയ one ചാനൽ എന്നും പ്രേക്ഷകരുടെ ഇഷ്ട ചാനൽ ഏറ്റവും വേഗത്തിൽ വാർത്ത ജനങ്ങളിൽ വാർത്ത എത്തിക്കുന്നു

  • @prasanthek1685
    @prasanthek1685 Před 3 lety

    Source of crude oil???

  • @amaalh9943
    @amaalh9943 Před 2 lety +2

    Yes.. njanum Alappuzha chathanad aanu. Vere kurachu veedukalilum undu. nattukaaraanu... super 😍😍😍👍👍🙏🙏

  • @unnikuttan2490
    @unnikuttan2490 Před 2 lety +7

    "ഹമാര ദേശ് " അറിയേണ്ട 🤣....

  • @balamus
    @balamus Před 3 lety +39

    Super, the way she explains how she did everything step by step safely, amazing, exemplary.

  • @swapnaanilkumarsudarsanan9966

    Good👍👍👍👍

  • @foodientravel9667
    @foodientravel9667 Před 3 lety +2

    about 10years ayit use cheyunnu le 😲

  • @ismailthodekkatt7909
    @ismailthodekkatt7909 Před 2 lety +3

    എത്ര നല്ല സംസാരം 👍🏻

  • @shammakpro9566
    @shammakpro9566 Před 3 lety +5

    America kananda avar alapuzhayil kalapamundaki avidethe mithene kinar pidichu kalayum

  • @midlajvk6400
    @midlajvk6400 Před 3 lety

    Chechinte veedinte aduth sthalam vilkanundo..?

  • @muhammedsahadct947
    @muhammedsahadct947 Před 2 lety

    Masha Allah........

  • @veddoctor
    @veddoctor Před 3 lety +5

    ഇ കുഴൽ കിണറിൽ നിന്ന് ഒരു വീട്ടിലേക്കു അല്ല 1000 വീട്ടിലേക്കുള്ള പാചകവാതകം സുലഭമായി ലഭിക്കും എന്ന് തോന്നുന്നു .Govt ഇത് ഏറ്റെടുക്കാൻ അധികം സമയം ഇല്ല ഇപ്പോൾ News ആയ സ്ഥിതിക്ക്‌ .Natural resources belongs to Govt.

  • @vijay-grace
    @vijay-grace Před 2 lety +22

    10 വർഷം അവർ സമാധാനമായി ജീവിച്ചു...ഇനി എന്തൊക്ക അനുഭവിക്കണം ആവോ....
    ഇത്രയും നാൾ ഈ ഗ്യാസ് ഉപയോഗിച്ചതിനു എല്ലാ ടാക്സും ഇവർ അടക്കേണ്ടി വരും....പണി പാളി ചേച്ചി....😅😅😅😅

  • @ananthakrishnan8663
    @ananthakrishnan8663 Před 2 lety

    നല്ലൊരു വാർത്ത.....good

  • @365videoman9
    @365videoman9 Před 3 lety +12

    Fossil fuel..Compressed Natural gas...(CNG).

    • @rejinyahel2170
      @rejinyahel2170 Před 3 lety

      koree radius ll indawille .... nehibour kuyicha onum kituule

    • @365videoman9
      @365videoman9 Před 3 lety +1

      @@rejinyahel2170 undavaam...
      Other wise ...athilum Valare deep aaya large area yil ninnum slight upward opening ivarude parambil ethiyadaakaam ..!👍

    • @luckyblack6295
      @luckyblack6295 Před 3 lety

      മീഥേൻ അല്ലെ. ഇതിനു smell ഉണ്ടാവില്ലല്ലോ. പക്ഷെ ടോക്സിക് അല്ലെ. എന്തേലും ലീക്ക് ഉണ്ടായാൽ വിഷയം ആകില്ലേ

    • @365videoman9
      @365videoman9 Před 3 lety

      @@luckyblack6295 Basically odourless . And relatively nontoxic in very small quantities.. but excessive inhaling will cause problems..
      Here only thin small amount coming through the pipes directly into their stove and burns out..!👍

  • @user-ks5es7bc2n
    @user-ks5es7bc2n Před 3 lety +15

    അൽ.... അൽഭുദം...😄😄

  • @MdIqbal-zs9xd
    @MdIqbal-zs9xd Před 10 měsíci

    Amma ❤ lucky
    Happy Onam ❤

  • @drbipindrsandy
    @drbipindrsandy Před 2 lety

    great bro nice video as usual

  • @jlo7204
    @jlo7204 Před 3 lety +7

    Super dialogue. Enthayalum ente cash poyi nee aa gas ente adukalayilotte vide njan gas enkilum kathikkatte. 😄

  • @sharjahtosharjah349
    @sharjahtosharjah349 Před 3 lety +4

    Valle avashyam idaino theernu

  • @rounasworld2669
    @rounasworld2669 Před 3 lety

    Kidilam

  • @raveendranpadachery4792
    @raveendranpadachery4792 Před 2 lety +1

    Good 👍👍 helpful

  • @Malayaleee123
    @Malayaleee123 Před 3 lety +22

    ചേച്ചിടെ വീട് ഞങ്ങടെ തള്ള് മാമൻ അംബാനിക്ക് വിറ്റാതായി കേധ്രത്തിൽ ത്തിൽ നിന്നും അറിയിച്ചരിക്കുന്നു...... കയ്യടിക്കട മാമൻ ഫാൻസെ

  • @snooptech
    @snooptech Před 9 měsíci +2

    These kind of energy should be energy free for all

  • @bhuvaneshmenon8349
    @bhuvaneshmenon8349 Před 2 lety +2

    Nalla Amma nalla samaram inde avarude chiri kannnan

  • @AagneyWest
    @AagneyWest Před 3 lety

    Blue fire mathramaanenkil methane aanenn parayaamayirunnu, ithu orange flame um indallo

  • @abdulkadharhazale8336
    @abdulkadharhazale8336 Před 3 lety +3

    nalla amma ennum gas ithupole kittatte.

  • @mymemories8619
    @mymemories8619 Před 3 lety +56

    ഗ്യാസിന് വില കേട്ട് പ്രകൃതിപോലും അന്തംവിട്ടു നിൽക്കുകയാണ്

  • @oldschool6742
    @oldschool6742 Před 3 lety +1

    Kollaallo kali,

  • @baburaj4788
    @baburaj4788 Před 3 lety

    Methane, athayathu hydrocarbon anu, evark purify cheyyathey use chaithal joint pain, fatigue muthalayava. Varum

    • @athulyan100
      @athulyan100 Před 3 lety +2

      Enthayalum oru divasam chavum .pinne nammude airpollutionolam varilla.avar on akki idallallo kathikalle cheyyan.

  • @chandu368
    @chandu368 Před 3 lety +5

    Cheriyoru pedi, ethu news aakkiyal avarkk valla problem vum varuvoonn🤔