കുഴി കാരണം 24 കിലോമീറ്ററിന് പകരം 40 കിലോമീറ്റർ സഞ്ചരിച്ച് മുഖ്യൻ | Koorayanam | Ep

Sdílet
Vložit
  • čas přidán 23. 06. 2024
  • കുഴി കാരണം 24 കിലോമീറ്ററിന് പകരം 40 കിലോമീറ്റർ സഞ്ചരിച്ച് മുഖ്യൻ | Koorayanam | Ep #245| 24 NEWS

Komentáře • 74

  • @VideoCounterOnline
    @VideoCounterOnline Před 2 dny +20

    അഹങ്കാരം അലങ്കാരമായി കൊണ്ട് നടക്കുന്നിടത്തോളം കൊണ്ട് കൊണ്ടേയിരിക്കും

  • @k.mdavid7423
    @k.mdavid7423 Před 5 dny +27

    തകർപ്പൻ അവതരണം. മുഖ്യ മന്ത്രിയുടെ ഒരു പ്രത്യേക അവാർഡ് കിട്ടിയാലും വിരോധം ഇല്ല.

  • @dasanb.k2010
    @dasanb.k2010 Před 3 dny +12

    പാവം ഇങ്ങനെയു൦ ഒരു മുഖ്യമന്ത്രി. ഭൂമി പിളർന്നു പോയാൽ രക്ഷപ്പെടുമായിരുന്നു. ഒറ്റ കാര്യം, ഞാനും മരുമകനും മാത്രം.

  • @georgekutty76
    @georgekutty76 Před 3 dny +6

    നല്ല അവതരണം. 👍

  • @bijoypillai8696
    @bijoypillai8696 Před 3 dny +7

    ബിരിയാണി ചെമ്പിൽ സ്വർണ്ണം ഫുൾ ലോഡ് . വണ്ടിയുടെ സസ്പെൻഷൻ ഓടിയും ; അതാണ് വിജയൻ്റെ പേടി

  • @moncyp.a3001
    @moncyp.a3001 Před 2 dny +4

    അതിലെ പോയിരുന്നേൽ കിയ മാറ്റി ഒരു റോൾസ്റോയൽസ് വാങ്ങാമായിരുന്നു,,.. പോയി തുലച്ചു,,.. യൂറോപ്പു പോലും മാറിപ്പോകും,, കേരളം എന്തൊരു മാറ്റമാണ്,,, ശിവ ശിവ,,,..

  • @shahubanathrasheed8994
    @shahubanathrasheed8994 Před 4 dny +14

    എന്ത് പറഞ്ഞാൽ എന്ത് പാലം കുലുങ്ങിയാലും കേളൻകുലുങ്ങില്ല

  • @geethakumaryseethalekshmi2276

    അടിസ്ഥാന വിദ്യാഭ്യാസം +2 ആക്കിയത് മന്ത്രി അറിഞ്ഞില്ലേ. 8,10,11 ക്ലാസ്സ് കാലം കഴിഞ്ഞു. ഇപ്പൊൾ നിങ്ങളെപോലുള്ളവർ മാത്രമേ 10 ക്ലാസ്സ് ഒള്ളു. ബാക്കി എല്ലാം ഡിഗ്രി,എൻജിനീയറിങ് ലെവൽ ആയത് അറിഞ്ഞില്ലേ.. കപ്പലണ്ടി , ആക്രി, ഇതൊക്കെ കച്ചവടം നടത്തുന്നവർപോലും തമിഴ് നാട്ടിലെ ഡിഗ്രി പാസായവർ അണ്. അവരോട് ഇംഗ്ലീഷിലോ, കണക്കിലോ ഒരു ചോദ്യം ചോദിച്ചു നോക്ക്, എപ്പോൾ അറിയാം വിവരം.

  • @ramachandrants5621
    @ramachandrants5621 Před 3 dny +3

    Molu avatharanam super

  • @rajeevprabhakaran8927
    @rajeevprabhakaran8927 Před 3 dny +2

    സൂപ്പർ 👍👍👍

  • @shamasmp2598
    @shamasmp2598 Před 3 dny +4

    ഇയാള് കാരണമാണ് ഞങ്ങൾ 70 പേര് പാർട്ടി മാറിയത് 😊

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig Před 3 dny +3

    ജനിച്ച് ഒററടി വെച്ച് നടന്നത് മാർബിൾ വിരിച്ച മുറ്റത്താണ്.😂

  • @JiGeo
    @JiGeo Před 3 dny +2

    You rock ❤❤❤

  • @prince_of_darkness2785
    @prince_of_darkness2785 Před 4 dny +7

    ഏത് നാടിന്റെയും പുരോഗതി വിദ്യാഭ്യാസമാണ്.. അതിൽ പോലും ഒരു നാണമില്ലാണ്ട് ഇങ്ങനെ കിടന്ന് മോങ്ങുന്നത് കാണുമ്പോഴാണ്... ഇയാളെ ഒക്കെ ജയിപ്പിച്ച ആ ജനങ്ങളോട് 🙏

  • @minimol3496
    @minimol3496 Před 4 dny +6

    Molu poliya super 😊 ❤ ❤ ❤ ❤

  • @siyad9993
    @siyad9993 Před 4 dny +4

    Super presentation

  • @ayyappanayyappan3168
    @ayyappanayyappan3168 Před 7 hodinami

    നല്ല സംഭാഷണം നല്ല സ്വരം 👍❤️❤️❤️

  • @sahal05x
    @sahal05x Před 4 dny +6

    Anchor ❤❤❤

  • @sunnypv5475
    @sunnypv5475 Před 2 dny +1

    Avatharanam super

  • @shilpasps
    @shilpasps Před 4 dny +2

    Anchor Thrissurkari ❤

  • @jintokunnupurath2783
    @jintokunnupurath2783 Před 2 dny

    Introduction polichu

  • @rajagopalanm4536
    @rajagopalanm4536 Před 2 dny

    Good valare karyamaya varthakal athinte mahima vidathe karya kshamamayi thanne avatharippichu.

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Před 21 hodinou

    ശിവൻകുട്ടിയെ കാണുമ്പോൾ തന്നെ ചിരി പൊട്ടിത്തുടങ്ങും😂😂 അതെന്താണ് അങ്ങനെ

  • @user-uo6il4hs3m
    @user-uo6il4hs3m Před 2 dny

    Very good program 👍

  • @bijukmkm1130
    @bijukmkm1130 Před 4 dny +4

    മ്മടെ ശ്രീ യ്ക്ക്..8 മിനിറ്റിൽ നിന്നും 16 മിനിട്ടിലേക്കു പ്രൊമോഷൻ കൊടുത്ത SKN നു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🎉

  • @chandradasana8362
    @chandradasana8362 Před dnem

    "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം "

  • @bijukmkm1130
    @bijukmkm1130 Před 4 dny +3

    ശ്രീ ❤❤

  • @regielizabethjoseph5065

    THIRUVANCHOOR SIR CORRECT AYI ..PARANJU

  • @racknerlothbrock8478
    @racknerlothbrock8478 Před 4 dny +1

    ഏഹ്ഹ് മുഖ്യൻ ഇങ്ങളല്ലേ itrem😌ആക്കിയേ 🤭🤭

  • @haneefaannachampalli8732

    Petrol adikkaan naattukarude cash undallo😂😂😂😂

  • @antonyej2616
    @antonyej2616 Před 2 dny +1

    E .. miran Anna parayune

  • @D15203220
    @D15203220 Před dnem +1

    ശിവൻകുട്ടിൿ പടിത്തം ഇല്ലന്നെ, പിന്നെ അഗ്ഗേര്‌ എന്നാ പറയൻ

  • @venugopalannair7140

    സ്കൂളുകൾ എല്ലാം അടപ്പിക്ക് മക്കളെ.അഡ്മിഷൻ കിട്ടാത്തവർക്ക് കിട്ടിയിട്ട് തുറന്നാൽ മതിയെന്നേ.

  • @sathianc.a1511
    @sathianc.a1511 Před dnem

    👍

  • @Shibinbasheer007
    @Shibinbasheer007 Před 4 dny +5

    😁

  • @thankamma241
    @thankamma241 Před 4 dny +2

    നാണമില്ലത്തവൻ

  • @NoobGamer-jk3im
    @NoobGamer-jk3im Před 2 dny

    15:30 Thiruvanjoor 🤣

  • @sukumaranm2142
    @sukumaranm2142 Před 4 dny +2

    ഉപദേശത്തിന് നന്ദീ

  • @sivaprasadprasad5235
    @sivaprasadprasad5235 Před 2 dny

    Sreekkutty 🎉🎉🎉🎉

  • @KRISHNAKUMAR-ts3qi
    @KRISHNAKUMAR-ts3qi Před dnem

    ആലുവ പെരുമ്പാവൂർ റൂട്ടിലൂടെ ഒന്ന് വഴി തീരിച്ചുവിടാൻ ആ ഡ്രൈവർക്ക് തോന്നാതിരിക്കട്ടെ. റോഡിനോക്കെ എന്തോര് മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഭയങ്കരം തന്നെ.

  • @regielizabethjoseph5065

    Enthu education ..??Enthu manthri ..?? ...kashtam 😮

  • @VideoCounterOnline
    @VideoCounterOnline Před 2 dny

    എസ് എഫ്‌ ഐ ക്കാർ ഡ്രാമ കളിക്കുന്നതാണ് അവരും ഇതിനു വേണ്ടി സമരം നടത്തുന്നു എന്ന് വരുത്താൻ

  • @AnilDas-kj6ic
    @AnilDas-kj6ic Před 3 dny +1

    Pinarai eppo anu thuryathu? Eathu toilet annu? Nanam undoo? Umpeya news

  • @songsbgmsworld5883
    @songsbgmsworld5883 Před 20 hodinami

    ഇങ്ങനെ അണ്ണാക്കിലടിക്കാമോ 😂😂😂

  • @user-fw7pn2qf6j
    @user-fw7pn2qf6j Před dnem

    Koorayanam sakhathy jeevichirippundo,??

  • @regielizabethjoseph5065

    Pavam Rema ...husband nae konnavarae ..
    Veruthae viduka ..?? Enthu sarkar ..??Enthu Bharanam ??😮😮

  • @binojthomas4112
    @binojthomas4112 Před dnem

    Ini onam kit tharamannu paranju chennal alukal chanakam variyariyum athukondu ethrayumpettannu kadakku purathu

  • @gopinathankr261
    @gopinathankr261 Před 2 dny

    Ubmaariyamo,manthripoora

  • @sobhanac1451
    @sobhanac1451 Před 2 dny

    Janangalkku sanjarikjan orukkiya roadalle

  • @user-hg3lw8fo9e
    @user-hg3lw8fo9e Před dnem

    Moolakuru undakum thamprannu

  • @DeeZee2024
    @DeeZee2024 Před 2 dny

    പിണറായി പിണങ്ങാറായി 🤣

  • @revendranrnath3736
    @revendranrnath3736 Před 4 dny +3

    അമേരിക്കയിൽ ജനിച്ചു വളർന്നവൻ ഒന്നുമല്ലല്ലോ

  • @Kamalakamala-fo8iy
    @Kamalakamala-fo8iy Před dnem

    Edee ninakkoru kuppayam ettalenda
    ..matu kanikkano sthreeye

  • @dvs786687
    @dvs786687 Před 2 dny

    Ith poloru pooran CM ee naattil undaayitilla

  • @abduljaleel9279
    @abduljaleel9279 Před 5 dny +2

    ആഭ്യന്തരത്തിൻ്റെ മുഖം കാവിവൽക്കരിക്കപ്പെട്ടത് മറച്ചു പിടിക്കാൻ ഒരു വൃഥാ ശ്രമം

  • @vivekunnidesign
    @vivekunnidesign Před dnem

    Copy gum gum 😂🤣😂🤣

  • @thankamma241
    @thankamma241 Před 4 dny +1

    ഇനിയും കൊല്ലാൻ ആരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടാവും ഇവർ ഇറങ്ങിയാൽ അല്ലെ പറ്റു 😂😂

  • @karavidran5756
    @karavidran5756 Před 4 dny

    Petrol paisa koranalla kodukunnathe

  • @abduljaleel9279
    @abduljaleel9279 Před 5 dny +3

    ഏറ്റവും കൂടുതൽ വോട്ടിന് വിജയിച്ച കെ.കെ. ശൈലജക്ക് മുഖ്യമന്ത്രി ആവാൻ കഴിഞ്ഞില്ല, അതിലും വലുതാണോ
    ഫുൾ എ പ്ലസ് നേടിയവർക്ക് സീറ്റ് ലഭിക്കാത്തത്...

  • @antappanantony2801
    @antappanantony2801 Před 4 dny +1

    Ugly roads are for ugly gramavasis ,not for our respected cm vijayan.

  • @krishnannair6515
    @krishnannair6515 Před 4 dny

    eranam ketta pinu montha panothi he

  • @georgekg5699
    @georgekg5699 Před 4 dny +1

    En kane തിരുത്തിയാൽ ഈ തുരുത്തും ഗോപി

  • @haneefaannachampalli8732

    Mooparude mukam poyad kuzhappamilla😂😂😂

  • @varghesepureparambil5516

    ONNU. ERANGY. PODA. PINARAY.

  • @user-lm5df6nb6j
    @user-lm5df6nb6j Před 4 dny +1

    Masappadeyanu tholvek karanamannu .mugathunokkeparayan..c.p.m.el.aarumella.🧐😭👿😂😂😂😂😂😂

  • @arjunprabha9240
    @arjunprabha9240 Před 4 dny

    Best of the worst program in 24 . Sir better stop this kind of irritating narrations..

  • @pgpeter2434
    @pgpeter2434 Před 2 dny

    ആതിനു മുമ്പ്നിന്റെ അമ്മേടെ കല്യണം ആയതു കൊണ്ടാണോതോറ്റത്

  • @hamzaabthikkaden6012
    @hamzaabthikkaden6012 Před 2 dny

    Uluppillattha marappatty ethra thanthayanennu polum ariyattha marappatty

  • @josephkj426
    @josephkj426 Před 2 dny

    New York model Roads

  • @revendranrnath3736
    @revendranrnath3736 Před 4 dny +2

    അമേരിക്കയിൽ ജനിച്ചു വളർന്നവൻ ഒന്നുമല്ലല്ലോ