ഒറ്റക്കയ്യിൽ സൈക്കിളോടിച്ച് അച്ഛൻ, ചിരിച്ചുല്ലസിച്ച് പിന്നിലൊരു യുകെജിക്കാരി

Sdílet
Vložit
  • čas přidán 4. 02. 2023
  • ഒറ്റക്കയ്യിൽ സൈക്കിളോടിച്ച് അച്ഛൻ, ചിരിച്ചുല്ലസിച്ച് പിന്നിലൊരു യുകെജിക്കാരി; സോഷ്യൽ മീഡിയയിൽ വൈറലായ അബ്ദുൾ റഷീദിന്റെയും മകൾ ഖദീജയുടെയും കഥ...
    viralvideo kozhikode Bycicle | father and Daughter
    #viralvideo #kozhikode #socialmedia#AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 947

  • @prakashpm3488
    @prakashpm3488 Před rokem +1240

    ആ ചിരി അവളുടെ കോൺഫിഡൻസ് ആണ് ... അച്ഛനുള്ളപ്പോ ഒന്നും തനിക്ക് സംഭവിക്കില്ല എന്ന കോൺഫിഡൻസ് 🥰☺️

    • @Adlistours
      @Adlistours Před rokem +5

      😍

    • @vaishakp7807
      @vaishakp7807 Před rokem +4

      👍🙌

    • @sindhu81
      @sindhu81 Před rokem +5

      Yes

    • @bilalhamsa4418
      @bilalhamsa4418 Před rokem +1

      ആൾക്ക് oru കൈ illa അപകട സാധ്യത നല്ലവണ്ണം und.. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന ningade okke വിവരം 🤮🤮

    • @greatcreation827
      @greatcreation827 Před rokem +7

      @@bilalhamsa4418 itupole rikskil kore jeevitangal ind prolsaahioikaala avrde kethikeddu knd aanu cycle l poyth allenkil inganonm aarm povla theercha aayum avre aaarenklm saagaykm
      daivathnu Nani ❤️❤️❤️❤️❤️

  • @galleryvlogsmalayalam
    @galleryvlogsmalayalam Před rokem +1823

    മോളു നല്ലവണം പഠിച്ചു വലിയ നിലയിൽ എത്തട്ടെ🥰 ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🤗

    • @pojokmie2789
      @pojokmie2789 Před rokem +5

      Aamen🤲

    • @DileepDileep-pk4od
      @DileepDileep-pk4od Před rokem +6

      Ohm namashivaya🙏🕉️

    • @masthanjinostra2981
      @masthanjinostra2981 Před rokem +3

      Christians aarumille 😢

    • @omar_vlogger
      @omar_vlogger Před rokem +1

      @@masthanjinostra2981 😂😂 atinte oru kuravum koodi, God bless everyone 🤲🏻❤

    • @FirozThurakkal
      @FirozThurakkal Před rokem +5

      @@DileepDileep-pk4od ഇതാവണം നമ്മൾ.താങ്കൾ.പേര് നോക്കാതെ.. അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചു👌👌🙏🏿🙏🏿🙏🏿

  • @Rainbowmedia4089
    @Rainbowmedia4089 Před rokem +1210

    കദീജ മോൾക്കും ഉപ്പക്കും കുടുംബത്തിനും ഈശ്വരൻ നന്മ നിറഞ്ഞ ജീവിതം മുന്നോട്ട് തരട്ടെ..🙏🙏❣️

  • @ajesh.a1745
    @ajesh.a1745 Před rokem +662

    നമുക്കെല്ലാം ഒരു പ്രായംവരെ എങ്കിലും ആകാശം ഇടിഞ്ഞു വീഴുമെന്ന് പറഞ്ഞാലും അച്ഛൻ കൂടെ ഉള്ളപ്പോൾ നോ ടെൻഷൻ 💪അച്ഛൻ ❤️❤️❤️

    • @jipsajoby9531
      @jipsajoby9531 Před rokem +9

      സത്യം

    • @Parethan
      @Parethan Před rokem +10

      yes..... അച്ഛൻ ....എന്റെ നഷ്ട സ്വർഗ്ഗം

    • @sp-rb7mn
      @sp-rb7mn Před rokem +4

      എനിക്ക് ഇപ്പോഴും

    • @PSCAudioclasses
      @PSCAudioclasses Před rokem +2

      ഇപ്പോഴും 👍

    • @vasiabdul3857
      @vasiabdul3857 Před rokem +1

      Ippozhum eppozhum aa thanal undaavatte

  • @ajeeshpazhayampallil45
    @ajeeshpazhayampallil45 Před rokem +639

    മകൾക്ക് അച്ഛൻ്റെ കുറവുകളും പ്രതീക്ഷകളും നികത്താനുള്ള അനുഗ്രഹം ദൈവം കൊടുക്കട്ടെ

  • @kpkpl4156
    @kpkpl4156 Před rokem +358

    പാവം കഴിവുള്ളവർ ആരെങ്കിലും ആ പിതാവിനെ സഹായിക്കട്ടെ 😊

  • @prathyunvava4789
    @prathyunvava4789 Před rokem +50

    പത്തു മാസം ചുമന്നു പ്രസവിച്ച കഥ അമ്മ പറയുമ്പോൾ..... എല്ലുമുറിയെ പണിയെടുത്ത് കുടുംബം പോറ്റുന്ന കഥ അച്ഛൻ പറയാറില്ല.....DAD IS MY SUPER HERO....LOVE YOU DAD♥️♥️♥️♥️♥️💋💋

  • @sivadhishikthts9018
    @sivadhishikthts9018 Před rokem +495

    അച്ഛന്റെ കൂടെ ഉള്ളപ്പോൾ അല്ലങ്കിലും പെൺകുട്ടികൾ രാജകുമാരി തന്നെയാണ് അത് അനുഭവിച്ച് അറിഞ്ഞ് വളർന്ന മകളാണ് ഞാനും
    എന്റെ ആഗ്രഹം ഞാൻ പറയാതെ തന്നെ മനസ്സിലാക്കുകയും അത് സാധിച്ചു തരമുകയും ചെയ്യും അത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു വീ കാരമാണ് എന്റെ അച്ഛൻ

    • @blazefuzz
      @blazefuzz Před rokem +11

      You can't forget your first love, and you are his princess.

    • @hibafathima6435
      @hibafathima6435 Před rokem +4

      Crct

    • @vahidpt763
      @vahidpt763 Před rokem +1

      @@hibafathima6435 yes

    • @Parethan
      @Parethan Před rokem +2

      absolutely right sister, god bless you

    • @dextermorgan2776
      @dextermorgan2776 Před rokem +10

      കെട്ടികൊണ്ട് പോന്ന വീട്ടിൽ നേരെ തിരിച്ചും 🤣🤣🤣🤣🤣

  • @abbasmam3692
    @abbasmam3692 Před rokem +78

    സുന്ദരിയായ മോളൂട്ടി....
    നന്മ നിറഞ്ഞ വാർത്ത....

  • @shebaabraham687
    @shebaabraham687 Před rokem +158

    പാവങ്ങൾക്കിടയിലാണ് സ്നേഹവും സന്തോഷവും 🙏

  • @mtparakkadavu714
    @mtparakkadavu714 Před rokem +333

    അള്ളാഹുവിന്റെ അനുഗ്രഹം ആ കുടുംബത്തിന് എന്നും ഉണ്ടാവട്ടെ

    • @cnsaheen
      @cnsaheen Před rokem +20

      Took his hand and his son ...and still you say God bless him?

    • @PaachuKAhukm
      @PaachuKAhukm Před rokem +3

      @@cnsaheen don't be so negative..there are lot of people living with worser condition..it's life..face it

    • @mohamedjowhar1684
      @mohamedjowhar1684 Před rokem +2

      ആമീൻ

    • @cnsaheen
      @cnsaheen Před rokem +6

      @@PaachuKAhukm How is what you said more positive than what I said ? Lol... There is no god and he or she do nothing to help people. Stop attributing the willpower and determination of people as something god gives them.

    • @mohamadashique2396
      @mohamadashique2396 Před rokem +4

      @@cnsaheen നിരീശ്വര വർഗീയന്മാർ എത്തി...
      ഒരു കൈ നഷ്ടപ്പെട്ടതിനു ne ദൈവത്തെ കുറ്റം പറയുമ്പോ ഒരു കൈയും രണ്ടു കാലും ഇപ്പോഴും അദ്ദേഹത്തിന്റെ ശരീരത്തിൽ ഉള്ളതിന് നീ നന്ദി പറയുമോ

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 Před rokem +96

    ഇതൊക്കെ കാണുമ്പോൾ.. നമ്മൾ എത്ര ഭാഗ്യവാൻമാർ.. അല്ലേ.. 🙏ആ ചേട്ടനും അവരുടെ കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ നല്ലൊരു നാളെക്കായ്.. നമുക്ക് പ്രാർത്ഥിക്കാം 🙏🙏❤❤️

  • @ashrafparakkal7571
    @ashrafparakkal7571 Před rokem +205

    നല്ല കുടുംബമായി മാറട്ടെ... മകൾ ഉന്നതങ്ങളിൽ എത്തട്ടെ...

  • @sureshchandran4976
    @sureshchandran4976 Před rokem +100

    ഈ കുടുംബത്തിന് ഈശ്വരൻ എല്ലാവിധ നന്മകളും കൊടുക്കട്ടെ, സുന്ദരി മോൾക്ക് ഒരായിരം ഉമ്മ.....

  • @vinodk812
    @vinodk812 Před rokem +199

    ആ മോൾ നന്നായി പഠിച്ചു ഒരു ജോലിയൊക്കെ വാങ്ങി ആ അച്ഛന് എന്നുമൊരു തണലാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.....

  • @E4elephant1375
    @E4elephant1375 Před rokem +237

    സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ആ കുടുംബത്തിന്❤️🙏🏻

  • @ranjithc4089
    @ranjithc4089 Před rokem +50

    പത്തു മാസം ചുമക്കുന്ന അമ്മ ആണ് പൊതുവെഹീറോ ആവുന്നത് പക്ഷേ ഭാര്യയുടെ വയറ്റിൽ ഒരു ജീവൻ വളരുമ്പോൾ മുതൽ ഓട്ടം തുടങ്ങുന്നആണിന്റെ മാനസികാവസ്ഥ ഇന്നുവരെ ആരും വലുതായി പറയുന്നില്ല അമ്മയോളം വലുതാണ് ഭൂമിയിൽ ജനിച്ചു വീഴുന്ന ഓരോ ജീവനും അച്ഛനും

  • @john8719
    @john8719 Před rokem +162

    രണ്ട് കൈയ്യുള്ളവര്‍ ഇവിടെ തലകുത്തി അഭ്യാസം ചെയ്യുമ്പോള്‍ മറ്റു ചിലര്‍ ഇതാ... ഇതുപോലെ ജീവിതത്തിലെ ദുഃഖ ങ്ങളും വേദനകളും മറന്ന് ജീവിതം ആസ്വദിക്കുന്നു.

  • @cmcommonman7764
    @cmcommonman7764 Před rokem +17

    0:46 ആ മോൾടെ ചിരി 😍😍😍😘😘 അച്ഛൻ സൂപ്പർ ഹീറോ ❤️❤️

  • @jijoms4780
    @jijoms4780 Před rokem +119

    എല്ലാവിധ ഭാവുവങ്ങളും ഈ കുടുംബത്തിന് ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏

  • @s4sineesh90
    @s4sineesh90 Před rokem +23

    ആ മോള് ആണ് അച്ഛൻറെ ഏറ്റവും വലിയ നിധി 😍😍

  • @jaseelaismailjaseelaismail282

    അച്ഛന്റെ രാജകുമാരി👸 ❤️മോൾ 😍

  • @Muhsin_A
    @Muhsin_A Před rokem +38

    അച്ഛന്റെ മുഖം കാണുമ്പോൾ സങ്കടം ആവുന്നു... 😢
    മോളെ പുഞ്ചിരി കാണുമ്പോൾ സന്തോഷവും ആവുന്നു... ❤️😍
    ജീവിതം അങ്ങനെയാണ് 🚶🏻‍♂️

  • @krizaster
    @krizaster Před rokem +61

    പെട്ടെന്ന് ഈ വാർത്ത കണ്ടപ്പോൾ ചെറുപ്പത്തിൽ അപ്പയുടെ കൂടെ നടത്തിയ സൈക്കിൾ യാത്രകൾ ഓർമ്മ വന്നു.

    • @angel-ru9sm
      @angel-ru9sm Před rokem +2

      ശെരിക്കും. എന്റെ കാൽ വീലിന് ഇടയിൽ പോയതും ഓർക്കുന്നു.. അമ്മേടെ കയ്യീന്ന് നല്ല വഴക്കും കിട്ടി.

    • @krizaster
      @krizaster Před rokem +3

      @@angel-ru9sm ഞാനും വീണിട്ടുണ്ട് 😁. ക്രോസ്സ് ബാറിൽ ഒരു ചെറിയ സീറ്റ് ഉണ്ടാവും എനിക്ക് വേണ്ടി ആ സമയത്ത്. കാലങ്ങൾ കഴിഞ്ഞ് ഇപ്പോൾ ഈ ന്യൂസ്‌ കണ്ടപ്പോൾ ഒരു ആഗ്രഹം അടുത്ത വെക്കേഷന് മോളെ കൂട്ടി ഇതുപോലെ പോണം

    • @user-qh7er8fp2o
      @user-qh7er8fp2o Před rokem

      Same

    • @tesinsebastian
      @tesinsebastian Před rokem

      Ennikkum

  • @subranmanyan7517
    @subranmanyan7517 Před rokem +7

    നല്ല സ്നേഹമുള്ള അച്ഛനമ്മകളും അച്ഛനെ സഹായിക്കാൻ ആരെങ്കിലും വരട്ടെ 👍👍👍❤️❤️❤️❤️❤️❤️

  • @BabuBabu-me1jg
    @BabuBabu-me1jg Před rokem +73

    ദൈവം അവരെ അനുഗ്രഹിക്കട്ടെ. ആ കുട്ടിയുടെ സന്തോഷം എന്നും നില നിൽക്കട്ടെ 🌹

  • @chithrachithralayam4431
    @chithrachithralayam4431 Před rokem +23

    പാവം മനുഷ്യൻ 💕മോളെ കാണാൻ എന്തൊരു cute ആണ് 💕

  • @haizemmohammedpalakkal
    @haizemmohammedpalakkal Před rokem +57

    Ty for sharing my video..No publicity intended indeed🙏🏻... Was hesitating to share my video fearing if it wud bring him troubles .. But finally decided to share expecting it wud bring some help for the child and family 😔😔😔... Thanku all for helping the family

  • @miyamichu2301
    @miyamichu2301 Před rokem +22

    മോളെ നല്ല മിടുക്കി ആയി പഠിക്കണം..❤️ എല്ലാ പ്രാർത്ഥനകളും..🥰

  • @ajmaleast198
    @ajmaleast198 Před rokem +85

    അച്ഛൻ ❤

  • @ratheesh8100
    @ratheesh8100 Před rokem +11

    പടച്ചോൻ അനുഗ്രഹിക്കട്ടെ ഈ അച്ഛനെയും മോളേയും
    😍😍😘😘❤❤👍

  • @shortstories3426
    @shortstories3426 Před rokem +9

    കുട്ടികളുടെ Super Hero🦸‍♀️ അതവരുടെ ഉപ്പ/അച്ഛൻ ആണ് അതിലൊരു മാറ്റവും ഇല്ല.

  • @EMMY-lx3oc
    @EMMY-lx3oc Před rokem +6

    അയാൾ രാജാവാണ്.. Bcz രാജകുമാരിയാണ് കൂടെ ❤❤❤❤😍😍😍😍😍😍😍😍😍

  • @vaffasworld
    @vaffasworld Před rokem +4

    മോൾ പഠിച്ചു നല്ല ഉന്നതിയിൽ എത്തിയിട്ട് ഈ ഉപ്പയെയും ഉമ്മയെയും പൊന്നുപോലെ നോക്കണം insha Allah,

  • @sayedmuhammedfahadal-mash-7846

    ബീവി കുട്ടിയുടെ ചിരി 👍സൂപ്പറാ .....
    മാഷാ അള്ളാ (തങ്ങളെ അള്ളാഹു നിങ്ങൾക്ക് ഹയർ നൽകട്ടെ )

  • @trueteller960
    @trueteller960 Před rokem +92

    ശരിക്കും മുന്നൊട്ടുള്ള ജീവിതത്തെ ബാലൻസുചെയ്യുകയാണീ മനുഷ്യൻ! ❤️❤️

  • @LINESTELECOMCORDEDTELEPHONES

    വിശ്വാസം _ ആത്മവിശ്വാസം _ മനസ്ഥൈര്യം...✌️
    സ്വന്തം നിഴലിനെ പോലും ഭയപ്പെടുകയും അവിശ്വസിക്കുകയും ചെയ്യേണ്ട സാഹചര്യങ്ങളെ മാറ്റിമറിക്കൂ✔️ 1:40 i failed in stopping my teardrop watching the guiltless eyes of the little angel🙏

  • @ananthak5031
    @ananthak5031 Před rokem +2

    മിടുക്കി മോൾ🥰 ❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ✨️

  • @prajithashanil
    @prajithashanil Před rokem +8

    മോളെ പഠിച്ചു നല്ല മോൾ ആയി അച്ഛനെ നോക്കണം tto😘😘😘😘

  • @mu6ic304
    @mu6ic304 Před rokem +7

    അച്ഛനും മകളും ❤ വളരെ സന്തോഷം തോനുന്നു

  • @jineshms989
    @jineshms989 Před rokem +3

    മിടുക്കി.. നല്ല തിരിച്ചറിവുള്ള കുട്ടി... ♥️♥️♥️
    അവർക്കു നല്ല രീതിയിൽ ജീവിക്കാൻ പറ്റിയ മതിയെർന്നു..

  • @abdullathazhathuveetil1457
    @abdullathazhathuveetil1457 Před rokem +151

    സന്തോഷം അല്ല എനിക്ക് തോന്നുന്നത്? അയാളുടെ ജീവിതം എങ്ങനെ മുൻപോട്ടു പോകുന്നു എന്നുള്ള ചിന്ത ആണ് എനിക്ക് ഉള്ളത്? ആ കുട്ടി വലിയ ഉയരങ്ങളിൽ എത്തട്ടെ

  • @soumya9948
    @soumya9948 Před rokem +1

    ഈ വീഡിയോ എടുത്തത് ഒരു മനുഷ്യസ്നേഹിയായ ഡോക്ടർ.. ഡോക്ടർ റഈസ് സർ 🙏🏻🙏🏻🙏🏻🙏🏻... ഇത്തരം ഹൃദയസ്പർശിയായ കാഴ്ചകൾ അങ്ങനെ എല്ലാവരും കാണണമെന്നില്ല... ഉൾകാഴ്ച ഉണ്ടാകണം ഇങ്ങനെയുള്ള കാഴ്ചകൾ കാണാൻ... അച്ഛന്റെ മനസ്സിലെ കരുതലും സ്നേഹവും ഡോക്ടറിലും ആവോളം ഉള്ളതുകൊണ്ടാണ് അദ്ദേഹം ഇത് പകർത്തിയത് 💞💞💞💞💖💖💖💖💖💖💖💖💖💖💖💞💞💞💞💞💞💞

  • @thahirahmad2141
    @thahirahmad2141 Před rokem +11

    ഈ അച്ഛനും മകൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലത്വരട്ടെ 🌹

  • @murshidmurshi3109
    @murshidmurshi3109 Před rokem +31

    പണം ഇല്ലെങ്കിലും സമാധാനം ഉള്ള ഒരു മനുഷ്യൻ 🥺🥰

  • @sufusufailsufu1760
    @sufusufailsufu1760 Před rokem +12

    അള്ളാഹു ആരോഗ്യം ആയുസ്സും തരട്ടെ സന്തോഷം ജീവിതം എന്നും ഉണ്ടാവട്ടെ

  • @althafallualthafallu3041
    @althafallualthafallu3041 Před rokem +32

    ചുദരി കുട്ടി 🥰😍

  • @a___isha4550
    @a___isha4550 Před rokem +3

    പടച്ചോൻ ആ അച്ഛന് ദീർഗ്ഗായുസ്സോടെ ഉള്ള ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🤲

  • @traveltaxi9466
    @traveltaxi9466 Před rokem +9

    ആ മോളുടെ ചിരിക്ക് പിന്നിൽ ഒരു വിശ്വാസം ഉണ്ട്. താൻ ഈ ലോകത്ത് ഏറ്റവും വിശ്വസ്തമായ കൈകളിലാണെന്നുള്ള ആ മോളുടെ വിശ്വാസം

  • @sanals811
    @sanals811 Před rokem +51

    സന്തോഷ കാഴ്ച്ചയല്ല... മറിച് ഒരു കയ്യിലെ handle balance ൽ അങ്ങനെ പോയപ്പോൾഎന്തോ, മനസ്സിൽ പേടി തോന്നി...

    • @trueteller960
      @trueteller960 Před rokem +11

      ശരിക്കും മുന്നൊട്ടുള്ള ജീവിതത്തെ ബാലൻസുചെയ്യുകയാണ് ഈ മനുഷൃൻ അതുകൊണ്ട് സൈക്കിൾ ബാലൻസ് അയാൾക്ക് അത്ര വിഷമമായിരിക്കില്ല 💕

    • @puntoevo
      @puntoevo Před rokem +1

      she's sitting on the tip, may get unbalanced

    • @amalajmalvlogs
      @amalajmalvlogs Před rokem +2

      Enikum thonni

  • @kannanmadhavan2972
    @kannanmadhavan2972 Před rokem +8

    മോളേ ... ദൈവം അനുഗ്രഹിക്കട്ടെ.... ❤️ സന്തോഷം ഉണ്ടാവട്ടേ.....

  • @sajeevv.r8098
    @sajeevv.r8098 Před rokem +3

    ആ അച്ഛനെ സ്നേഹം മരം ആരും കാണാറില്ല♥️❤❤❤❤♥️❤

  • @rafinesi840
    @rafinesi840 Před rokem +3

    പെൺകുട്ടികൾക്ക് കൂടുതൽ ഇഷ്ടം അച്ഛന്മാരോടാണ് 🥰🥰

  • @vijeshkotten3250
    @vijeshkotten3250 Před rokem +16

    അച്ചൻ ഇഷ്ട്ടം❤❤❤❤

  • @pojokmie2789
    @pojokmie2789 Před rokem +9

    നമുക്കെല്ലാവർക്കും സംഭാവന നൽകുകയും അ കുടുംബത്തിനായി ഒരു ചെറിയ കട ഉണ്ടാക്കുകയും ചെയ്യാം.. എങ്ങനെ?

  • @shemeerkhan
    @shemeerkhan Před rokem +1

    മോൾക്ക് ആര കൂടെ സ്കൂളിൽ പോകൻ ആണ് ഇഷ്ടം ....
    🥰🥰🥰 ഉപ്പാൻ്റെ ഒപ്പം 🥰🥰🥰 സൂര്യൻ ഉദിച്ചാലെ വെളിച്ചം ഉണ്ടാകൂ എന്ന് പൊന്നുമോൾക്ക് അറിയാം😍😍😍

  • @aryaak8999
    @aryaak8999 Před rokem +10

    ♥️♥️♥️ഒരുപാട് സങ്കടവും അതിലധികം സന്തോഷവും തോന്നുന്നു... 💗💗💗

  • @adarshravu1617
    @adarshravu1617 Před rokem +27

    അച്ഛൻ 💙🙏

  • @prasanthmp500
    @prasanthmp500 Před rokem +1

    നല്ല വാർത്ത🥰. അച്ഛനെയും മോളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @sunil-cp1ih
    @sunil-cp1ih Před rokem +1

    സന്തോഷത്തെക്കൾ വലിയ ഒരു സങ്കടമാണ് എനിക്കി തോന്നിയത് 🙏

  • @balachandranreena6046
    @balachandranreena6046 Před rokem +11

    Vappayude randu kayyum avatte mol😍😍

  • @kvrajan765
    @kvrajan765 Před rokem +10

    Superb molootty.. Hifi to Brother.. Those who are undergoing in deep stress, struggles should see this video everyday morning. Certainly such videos give energy and confidence

  • @anshisvlogs
    @anshisvlogs Před rokem

    Aiva 🥰🙌💗 ❤

  • @sreevalsan86
    @sreevalsan86 Před rokem +2

    ആ കുടുംബത്തിന്റെ ആഗ്രഹമായ വീടും, വാഹനവും, ലഭ്യമാക്കാൻ സർക്കാറിന്റെയും , ഭരണധികാരികളും സഹായം പ്രതിഷിക്കുന്നു...🙏

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Před rokem +9

    അല്ലാഹു സർവ്വ ഐശ്വര്വവും ദീർഘായുസ് തരട്ടെ മകൾ വലിയ ഉയരങ്ങളിൽ എത്താൻ ദുഹാ ചെയ്യുന്നു

  • @expressfood2020
    @expressfood2020 Před rokem +7

    She is an angel..proud Father hood.

  • @Lucky-er2ne
    @Lucky-er2ne Před rokem +2

    😢ആ പൊന്നുമോൾ ഉയരങ്ങളിൽ എത്തട്ടെ ...🥺🧚‍♀️❤️❤️❤️❤️

  • @user-wc6tu5hc4b
    @user-wc6tu5hc4b Před rokem +18

    Great Father and Daughter 💓

  • @vkp3864
    @vkp3864 Před rokem +23

    Best wishes to this family.

  • @anuradhakr9492
    @anuradhakr9492 Před rokem +3

    Rare pic,always we use to see father taking their kids in car, motorcycle, but this is very special. God bless both of them and hats off to the person who videographed it.

  • @vvvvv880
    @vvvvv880 Před rokem +16

    എന്ത് ഭംഗിയാണ് ആ കുട്ടി😘

  • @athulrajesh9991
    @athulrajesh9991 Před rokem +4

    കദീജ ക്കുട്ടി ഒരു Dr ആവട്ടെ 👍

  • @pravee1941
    @pravee1941 Před rokem +28

    പടച്ച തമ്പുരാനും, സകല ദൈവങ്ങളും ഈ ഉപ്പാനെയും മോളെയും കാത്തു രക്ഷിക്കട്ടെ 🙏

  • @agapemusics4148
    @agapemusics4148 Před rokem

    മോളു നന്നായി വരട്ടെ.നല്ല മിടുക്കി.God bless you molu

  • @mujeebnaseefa9166
    @mujeebnaseefa9166 Před rokem +11

    ആ മകൾ വളർന്നു nalla നിലയിൽ എത്തിക്കണേ റബ്ബേ. 🤲🏻🤲🏻🤲🏻

  • @loha321
    @loha321 Před rokem +6

    Sundari mol ...God bless u 🙏

  • @AbdulSaleem718
    @AbdulSaleem718 Před rokem

    എനിക്ക് ഉറപ്പുണ്ട് ആ മോൾ കാരണം ഉപ്പ ജീവിതത്തിൽ വളരെയേറെ സന്തോഷിക്കും

  • @prasanthkumarpc1
    @prasanthkumarpc1 Před rokem +15

    🙏🙏🙏 മോളു നന്നായി വരും

  • @lucachangretta5663
    @lucachangretta5663 Před rokem +6

    'The pursuit of happiness ' ഓർമ വന്നു 🙂🫡

  • @Anshil619
    @Anshil619 Před rokem +5

    So good to see peoples from all religions paying their prayers & wishes to this father & daughter.... Thsi is is how we people should live our life, by spreading love & respect towards our fellow beings.. Each & everyone of us can't predict about how many days, months or years we have on this planet. So why can't we live happily by loving each & everyone by keeping aside our differences like Religion, cast, financial background etc???

  • @mylifeandmyownrules2794

    masha allah. നല്ലത് വരട്ടെ എല്ലാർക്കും.

  • @ajithsachu7716
    @ajithsachu7716 Před rokem +1

    മോളു പഠിച്ചു നല്ലൊരു നിലയിൽ എത്തട്ടെ. കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @francislobo9216
    @francislobo9216 Před rokem +14

    ചിന്ത ജെറോമിനെ പോലുള്ളവരുടെ വാർത്തക്കിടയിൽ വേറിട്ടൊരു വാർത്ത👍

  • @bibinkunjumon
    @bibinkunjumon Před rokem +3

    The real human.... The livable father

  • @afnajashraf6841
    @afnajashraf6841 Před rokem

    ഉപ്പയുടെ സ്നേഹം പോലെ മറ്റെന്തുണ്ട്....ഇനി പറയുന്ന കാര്യങ്ങൾ ഈ വീഡിയോ യും ആയി ബന്ധം ഇല്ല പക്ഷെ ഒരു പിതാവും ആയി നല്ല ബന്ധം ഉണ്ട്...
    പുകവലി ഒഴിവാക്കി
    ജീവിതം ആസ്വദിക്കാന്‍ ശ്രമിക്കൂ എന്റെ നെഞ്ചത്ത് കിടന്നാണ് എന്റെ ഉപ്പ മരണപ്പെട്ടത് ഹോസ്പിറ്റല്‍ എത്തിയപ്പോൾ ഡോക്ടർ എന്നോട് ഒന്നും പറഞ്ഞില്ല പക്ഷേ കാര്യങ്ങള്‍ ഒക്കെ എനിക്ക് മനസ്സിൽ ആയിരുന്നു എപ്പോഴും ഉമ്മാന്റെ മടിയില്‍ കിടക്കുന്ന ഞാന്‍ അന്ന് ഉമ്മാനെ എന്റെ മടിയില്‍ കിടത്തി തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ മനസ്സിൽ മിന്നി മറിഞ്ഞത് uppayod ഒരുമിച്ച് ചിലവഴിച്ച ഓരോ നിമിഷങ്ങള്‍ ആണ്‌... 😔.... Smoking kills

  • @karicha911
    @karicha911 Před rokem +44

    കൊച്ചിന്റെ ചിരി , ചേട്ടന്റെ കൈ. . .ഇതിപ്പോ ചിരിക്കണോ , കരയണോ

  • @SanthoshKumar-sm4dk
    @SanthoshKumar-sm4dk Před rokem

    All the very best molu.... you will grow sky high... all the very best... Once you ll b the strength of your family 🎊

  • @vipinram3150
    @vipinram3150 Před rokem +5

    സുന്ദരി വാവ 😘😘

  • @noufaljasi2436
    @noufaljasi2436 Před rokem +7

    പൊന്നു മോൾ ❤❤❤🥰🥰🥰🥰🥰

  • @Lukmanul535
    @Lukmanul535 Před rokem +1

    എത്ര മനോഹരമായ കാഴ്ച..!!❤️👍🏼

  • @81shahi
    @81shahi Před rokem

    മോൾക്കും മോളുടെ സ്വന്തം ബാപ്പയ്ക്കും എല്ലാവിധ നന്മകളും നേരുന്നു..എന്ന് നമ്മടെസ്വന്തം മക്കളുടെ ഈ കളിയും ചിരിയുമൊക്കെ ഇങ്ങ് ദൂരെ നിന്നും നോക്കിക്കാണുന്ന ബാപ്പ..🥲

  • @karthikCh-ji8cl
    @karthikCh-ji8cl Před rokem +3

    അച്ഛൻ 🙏🙏🙏❤️❤️❤️

  • @sanalkumar1709
    @sanalkumar1709 Před rokem +16

    നമ്മുടെ rolls Roy's... Molutyyy uyir.. Chetanum 💪🏼💪🏼❤️

  • @sayanamolsimon744
    @sayanamolsimon744 Před rokem +1

    Great father with cute baby.. God Bless u More&More..... 😘😘😘😘😘😘😘

  • @jyothipk7334
    @jyothipk7334 Před rokem +3

    How sweet .

  • @MYTECHVLOGS
    @MYTECHVLOGS Před rokem +6

    Respect dad🎈🎈🎈

  • @vijayanmoothedath5380

    എന്ത് ഭംഗിയാ മോളുടെ ചിരി 😘

  • @manuayyappan3114
    @manuayyappan3114 Před rokem +12

    മാലാഖ കുട്ടി♥️♥️♥️

  • @jasmobiles7212
    @jasmobiles7212 Před rokem +2

    മോളും ഉപ്പയും അൽഹംദുലില്ലാഹ് 👍❤️

  • @vijeeshmusic3384
    @vijeeshmusic3384 Před rokem

    പാവം..നല്ലത് മാത്രം വരുത്തേണമേ 🥰❤️🙏