പ്രതിസന്ധികളെ മറിക്കടന്ന് മൂന്ന് മക്കളെ ഡോക്ടർമാരാക്കി ആദിവാസി ദമ്പതികളായ രാഘവനും പുഷ്പയും

Sdílet
Vložit
  • čas přidán 30. 06. 2021
  • പ്രതിസന്ധികളെ മറിക്കടന്ന് മൂന്ന് മക്കളെ ഡോക്ടർമാരാക്കി ആദിവാസി ദമ്പതികളായ രാഘവനും പുഷ്പയും.മാമലക്കണ്ടത്തെ ഇവരുടെ കുടുംബത്തിൽ മരുമക്കളടക്കം 5 ഡോക്ടർമാരാണുള്ളത്.
    #News18Kerala #MalayalamNewsLive #KeralaNews #PinarayiVijayan #KeralaCovid19Updates
    #MalayalamNews #MalayalamLiveNews #News18KeralaLiveTV
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 656

  • @noushadshannoushadshan7097
    @noushadshannoushadshan7097 Před 3 lety +613

    അടിക്കടാ...കയ്യടിക്കടാ..💯ഇൽ 💯😍
    പക്ഷെ, ഞാൻ ചിന്തിക്കുന്നത് അതല്ല ഈ ഒരു വാർത്ത അറിഞ്ഞിട്ടും dislike അടിക്കുന്ന ഓരോ ആളുകളെയ് 🤔. കഷ്ട്ടം തന്നെ അവരെയോർത്ത്‌. ദൈവം നല്ല ബുദ്ധി കൊടുക്കട്ടെ 😌

    • @abrahamoommen5317
      @abrahamoommen5317 Před 3 lety +1

      ))

    • @pradeepsv2913
      @pradeepsv2913 Před 2 lety +10

      മനുസ്മൃതിയിൽ വിശ്വസിക്കുന്ന മിത്രങ്ങൾ ആവാനാണ് സാധ്യത :

    • @aiswarya6416
      @aiswarya6416 Před 2 lety +6

      Athu panakaravum. Panamundayittum evideyum ethathavar😂

    • @noushadshannoushadshan7097
      @noushadshannoushadshan7097 Před 2 lety +2

      @@aiswarya6416 അതെ 😇✌️

    • @sukanyasukanya2962
      @sukanyasukanya2962 Před 2 lety +1

      Asooya ottum thanne illathavar aayirikum dislike adichavar. Kashtam..

  • @hani3321
    @hani3321 Před 3 lety +755

    മക്കളെ ഈ അച്ഛനെയും അമ്മയയും പൊന്നു പോലെ നോക്കണം ദൈവം അനുഗ്രഹിക്കട്ടെ

  • @anuraj5430
    @anuraj5430 Před 3 lety +346

    ആ മക്കളെക്കൂടി കാണിക്കണമായിരുന്നു അവരും കൂടി അനുഭവങ്ങള്‍ പങ്ക് വെച്ചിരുന്നെങ്കില്‍ പൊളി ആയേനെ..

  • @davidconner5261
    @davidconner5261 Před 3 lety +340

    Amma അച്ഛൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം

  • @ajithsajeevs5113
    @ajithsajeevs5113 Před 3 lety +487

    ഞാനും ഒരു ആദിവാസിയാണ്...അതിൽ ഞാൻ അഭിമാനിക്കുന്നു ഈ നിമിഷം

    • @sithalakshmipk2790
      @sithalakshmipk2790 Před 3 lety +34

      എല്ലാ നന്മകളും നേരുന്നു. പഠിക്കണം. വീട്ടിൽ എല്ലാർക്കും നല്ല വിദ്യാഭ്യാസം നൽകണം..👍

    • @krishnakrish6799
      @krishnakrish6799 Před 2 lety +5

      😍😘

    • @becool7482
      @becool7482 Před 2 lety +6

      ❤️

    • @faisalanjukandi3951
      @faisalanjukandi3951 Před 2 lety +16

      ഒപ്പം നമ്മളെല്ലാവരും മനുഷ്യരാണെന്നുള്ള ചിന്ത കൂടി വളർത്താൻ ശ്രമിക്കൂ

    • @mercytom6955
      @mercytom6955 Před 2 lety +6

      All are equal ... this cast system is man-made... There is only one God Jesus Christ and we are all children of one God 👍

  • @fayazjabi9534
    @fayazjabi9534 Před 2 lety +324

    മൂന്ന് മക്കളെ ഡോക്ടര്മാരാക്കിയ ഈ അച്ഛനിരികട്ടെ ഫുൾ A+

  • @aryaharidas3554
    @aryaharidas3554 Před 2 lety +274

    കഷ്ട്ടപ്പെട്ട് ആ മക്കളെ വളർത്തി വലുതാക്കി പഠിപ്പിച്ച അച്ഛൻ അമ്മ പിന്നെ അവരെ സഹായിച്ച പലചരക്ക് കടക്കാരൻ..
    ദൈവം അനുഗ്രഹിക്കട്ടെ🙏❤️
    ആ മക്കളോട് ഈ അച്ഛനേയും അമ്മയേയും പൊന്നുപോലെ നോക്കണേ അവരെ ഒരിക്കലും വിഷമിപ്പിക്കല്ലേ..

    • @mrrroy852
      @mrrroy852 Před 9 měsíci +6

      ഇല്ല.അവർമാറില്ല.കാരണം അവരങ്ങനെയാണ്.❤

    • @Shemna-ss9lx
      @Shemna-ss9lx Před 9 měsíci

      Pppppp000p

    • @sivadasanv8629
      @sivadasanv8629 Před 9 měsíci +1

      നിങ്ങളാണ് രാജ്യത്തിന്റെ പോരാളികൾ

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Před 9 měsíci

      എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ 👌🏻🙏🏼😇

    • @sajeendrakumarvr9716
      @sajeendrakumarvr9716 Před 9 měsíci +2

      പലചരക്ക് കടക്കാർ പാവങ്ങളായ അനേകം ആളുകളെ പൈസകൊണ്ടും കിട്ടാകടമായ പറ്റുകൊടുത്തും സഹായിച്ചും ഊട്ടി യുട്ടുമുണ്ട്, പിന്നീട് ഇവരെല്ലാം സാമ്പത്തികമായി മെച്ചപ്പെടുമ്പോൾ എല്ലാം മറന്ന് സൂപ്പർമാർക്കറ്റ് മതി.

  • @thomothybaby3067
    @thomothybaby3067 Před 3 lety +145

    ആ അച്ഛനുമമ്മയുടെയും കാല് തൊട്ട് നമിക്കുന്ന

  • @santhiamolenarayanan6358
    @santhiamolenarayanan6358 Před 2 lety +51

    ആ അച്ഛനും അമ്മക്കും ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട് 👍👍👍👍👍

  • @shabasshabu8027
    @shabasshabu8027 Před 2 lety +22

    Aa വീടിന്റെ ചുമരിൽ മൂന്ന് ഡോക്ടർ മാരായ മക്കളുടെ പേര് വരാൻ ആ അച്ഛനും അമ്മയും എത്രത്തോളം കഷ്ട്ടപെട്ടിട്ടുണ്ടാകും. ആ പ്രശ്നങ്ങൾക്ക് ഇടയിൽ അത് പഠിച്ചെടുക്കാൻ പാട് പെട്ട ആ മക്കളും.ആ പേരുകൾ കാണുമ്പോൾ തന്നെ നമുക്ക് സന്ദോഷം വരുന്നു. പടച്ചോൻ ആ കുടുംബത്തിനെ അനുഗ്രഹിക്കട്ടെ.

  • @rajeeshkrkadumeni2764
    @rajeeshkrkadumeni2764 Před 2 lety +124

    ഇവരുടെ മകൾ Dr.സൂര്യരാഘവൻ ഇപ്പോൾ കാസറഗോഡ് ജില്ലയിലെ ഞങ്ങളുടെ നാടായ ചിറ്റാരിക്കാൽ FHC യിൽ മെഡിക്കൽ ഓഫീസർ ആയി ജോലി ചെയ്യുന്നു. അച്ഛനും അമ്മയ്ക്കും big salute

  • @trickofwelding1826
    @trickofwelding1826 Před 3 lety +70

    ഇതാണ്... അതിജീവനം ❤❤👍👍👍

  • @sruthim3443
    @sruthim3443 Před 2 lety +131

    ഈ മാതാപിതാക്കൾക്കു ഹൃദയത്തിൽ നിന്നും സല്യൂട്ട് 🔥

  • @premyjos
    @premyjos Před 2 lety +117

    ഇവരെ വിഷമിപ്പിക്കാതെ അവർ നോക്കണം അതിലാണ് ഈ മക്കളുടെ വിജയം🙏

  • @user-om1io5ez9l
    @user-om1io5ez9l Před 9 měsíci +15

    ഇത്രയും കഷ്ട്ട പെട്ടു പഠിപ്പിച്ച ഈ മക്കൾ ഒരിക്കലും ഈ അച്ഛനെയും അമ്മയെയും മറക്കരുത്. ആ അച്ഛനും അമ്മക്കും ഒരു ബിക് സെലൂട്ട്

  • @sumaprasad80
    @sumaprasad80 Před 3 lety +51

    ഇവരാണ് ഹീറോസ് 💐

  • @binuthomas1523
    @binuthomas1523 Před 3 lety +272

    എല്ലാം തുറന്നു പറയുന്ന അച്ഛനും അമ്മക്കും ദൈവം ആയുസും ആരോഗ്യവും ഇനിയും നൽകട്ടെ 🙏🙏🙏🙏🙏🙏

  • @shacholayil6376
    @shacholayil6376 Před 3 lety +123

    ഇവർ ജീവിച്ചതാണ് ജീവിതം ❤

  • @mollykuttyjoseph3463
    @mollykuttyjoseph3463 Před 2 lety +65

    ഇതാണ് മാതാപിതാ ഗുരു ദൈവം എല്ലാ അഭിനന്ദങ്ങളു ഈ മാതൃദമ്പതികൾക്കു നേരുന്നു

  • @deepasony9646
    @deepasony9646 Před 2 lety +39

    ഇതാണ് അമ്മയും അച്ഛനും. അല്ലതെ 18 ആകുമ്പോൾ പെൺകുട്ടികളെ കെട്ടിച് vitt പിന്നീട്. മരിച്ചു എന്നുകേൾക്കുമ്പോൾ കരയുന്നവരല്ല

  • @anzarhaleedhulla6185
    @anzarhaleedhulla6185 Před 9 měsíci +23

    ആ പലചരക്ക് കട നടത്തുന്ന ചേട്ടൻ super. ഇതേ പോലുള്ള ആൾക്കാർ വേണം

  • @SujaRamadas-bl3lt
    @SujaRamadas-bl3lt Před 9 měsíci +24

    നിഷ്കളങ്കരായ അച്ഛനും അമ്മയും.... ആ മനസിന്റെ കളങ്കമില്ലാത്ത നന്മ...... 👍👍👍🙏🙏🙏🙏

  • @sreejuskitchen
    @sreejuskitchen Před 3 lety +34

    ആ അച്ഛനും അമ്മയ്ക്കും വലിയ വലിയ നമസ്കാരം, പറയാബ് വാക്കുകൾ illatto🙏🙏🙏🙏🙏

  • @amrithasekhar6800
    @amrithasekhar6800 Před 2 lety +25

    നിഷ്കളങ്കരാണ് ആ അച്ഛനും അമ്മയും.. അവരെ പൊന്നു പോലെ കാക്കണം ആ മക്കൾ.അവർക്കു ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ 🙏 നന്മകൾ നേരുന്നു..

  • @ammichimmi2692
    @ammichimmi2692 Před 2 lety +22

    ജീവിതത്തിലെ പല കഷ്ടപ്പാടുകൾക്ക് ഇടയിലും മക്കളുടെ ആഗ്രഹം സാധിച്ചുകൊടുത്ത ഈ അച്ഛനും അമ്മയുമാണ് മറ്റുള്ളവർക്ക് പ്രചോദനമായി മാറേണ്ടത്. ഇവരെ എന്നും ദൈവം അനുഗ്രഹിക്കട്ടെ

  • @user-cv4fe1fp6v
    @user-cv4fe1fp6v Před 3 lety +52

    മക്കൾ അവർക്കൊപ്പം നിന്നു. അഭിനന്ദനങ്ങൾ ❤

  • @farookvnr6432
    @farookvnr6432 Před 2 lety +36

    ഈ ദാമ്പത്യ ജീവിതം എന്നും സന്തോഷത്തോടെ ഇതു പോലെ നില നിൽക്കട്ടെ ❤❤

  • @omanaachari1030
    @omanaachari1030 Před 2 lety +18

    ഇതാണ് അച്ഛനും അമ്മയും നല്ല. മക്കളും അങ്ങനെ തന്നെ. മക്കൾ വലിയ നിലയിൽ എത്തി എന്നു വച്ച് അവർ പഴയ കൃഷി തന്നെ തണൽ. പക്ഷെ ആ അച്ഛനേയും,അമ്മയേയും വയസാസുകാലത്ത് തണലാവണം. ഇതാണ് യഥാർത്ഥ ജീവിതം. അവർക്ക് എന്നും തുണി ഈശ്വരൻ.🙏

  • @sinijoseph7280
    @sinijoseph7280 Před 2 lety +18

    ആ രാഘവേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബത്തെയും

  • @dollarhunter9860
    @dollarhunter9860 Před 2 lety +77

    ആ പലചരക്കു കടക്കാരൻ മാസ്സ് ആണു

  • @seemandnimatrimonial2886
    @seemandnimatrimonial2886 Před 3 lety +20

    ഒരായിരം അഭിനന്ദനങ്ങൾ

  • @nivyasuresh7316
    @nivyasuresh7316 Před 2 lety +199

    Dislike അടിച്ചവർ ചിലപ്പോൾ NEET എഴുത്തിയിട്ട് അഡ്മിഷൻ കിട്ടാത്തവർ ആയിരിക്കും...🤔😂അമ്മ ,അച്ഛൻ💯🙏👏😍😍😍

  • @kunjappanmk6168
    @kunjappanmk6168 Před 9 měsíci +8

    കാട്ടിലെ ഈ അച്ഛനും അമ്മയെയും എത്രകണ്ടു പുകഴ്ത്തിയാലും അത് ഒന്നുമാകത്തില്ല നിങ്ങൾക്ക് രണ്ടുപേർക്കും നിങ്ങളുടെ നിശ്ചയാഥാർഢ്യമുള്ള പൊന്നുമാക്കൾക്കും ആയിരമായിരം SALUTE

  • @Vah29
    @Vah29 Před 3 lety +31

    ശരിക്കും ഒരു ഗംഭീര കഥ. അനുഭവ കഥ.

  • @mariakuttypc6813
    @mariakuttypc6813 Před 3 lety +23

    Wonderful ഒന്നും പറയാനില്ല..

  • @rajanidileep6137
    @rajanidileep6137 Před 2 lety +23

    ഇവരെയൊക്കെയല്ലേ ലോകം അറിയേണ്ടത്

  • @aliflaila4820
    @aliflaila4820 Před 2 lety +50

    ക്യാഷ് നാളെ എത്തിയില്ലെങ്കിൽ നിർത്തി പോരും എന്ന് മക്കൾ പറഞ്ഞ അവസരമുണ്ടായിട്ടുണ്ടെന്ന് കേട്ടപ്പോൾ വിഷമമായി ..മക്കൾ അറിയണ്ടേ ഇവരുടെ കഷ്ടപ്പാട് ..😢

    • @FathimaNislaMM
      @FathimaNislaMM Před 2 lety +3

      S ഇത് കേട്ടപ്പോൾ സങ്കടമായി

  • @Asnaaneesh.
    @Asnaaneesh. Před 2 lety +42

    അച്ഛാ ഒന്നും പറയാനില്ല നിങ്ങൾ ആണ് കരുതിന്റെ ഉറവിടം

  • @sharafu47
    @sharafu47 Před 2 lety +52

    ഈ ഒരു വാർത്തക്ക് ഡിസ്‌ലൈക് അടിച്ചവർ ഇമ്മിണി വലിയ ആളുകൾക്കു എന്റെ ഡിസ്‌ലൈക്👎 സമർപ്പിക്കുന്നു

  • @bismimanikandan4275
    @bismimanikandan4275 Před 2 lety +16

    ഇന്നത്തെ ദിവസത്തെ ഏറ്റവും വലിയ സന്തോഷം💓💓😍🥰

  • @vedhithavidhyuth5536
    @vedhithavidhyuth5536 Před 2 lety +24

    അവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @manjubinny8997
    @manjubinny8997 Před 3 lety +26

    ഈ അച്ഛനും അമ്മക്കും ബിഗ് സല്യൂട്ട്.

  • @ashwinianoop268
    @ashwinianoop268 Před 2 lety +10

    അച്ഛനും അമ്മയ്ക്കും big സല്യൂട്ട് 🥰🥰

  • @kavithababu4959
    @kavithababu4959 Před 9 měsíci +9

    ഡോ: ദിനത്തിൽ ഈ കുടുംബത്തിൻറ കഥപകുവചതിൽ ❤❤❤❤

  • @farsanat6224
    @farsanat6224 Před 2 lety +12

    Ee അച്ഛനെയും അമ്മയെയും പൊന്ന്പോലെ നോക്കണം 😍😍❤

  • @lekshmi.p.ssuresh7190
    @lekshmi.p.ssuresh7190 Před 2 lety +8

    🙏അച്ഛനും അമ്മയ്ക്കും big salut

  • @vasenthigvr9775
    @vasenthigvr9775 Před 3 lety +46

    ഇനി മക്കൾ അച്ഛനേയും അമ്മയേയും നോക്കണം

  • @user-fb5hb8xr2s
    @user-fb5hb8xr2s Před 3 lety +20

    മക്കളെ നോക്കുന്ന അച്ഛനും അമ്മയും. അവരെ അനുസരിക്കുന്ന മക്കളും ഉണ്ടെങ്കിൽ എല്ലാം നേടാം

  • @faisalanjukandi3951
    @faisalanjukandi3951 Před 2 lety +32

    ഇവർ രണ്ടുപേർക്കും ആയിരം സലൂട്ട്

  • @bibletruthuntoldtamil3561
    @bibletruthuntoldtamil3561 Před 2 lety +13

    Real appreciation to that Hardwork and Determination of the parents and children.

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 Před 9 měsíci +3

    അച്ഛനും 'അമ്മയ്ക്കും അഭിനന്ദനങ്ങൾ.

  • @shafeeqrahmanmoolath3285
    @shafeeqrahmanmoolath3285 Před 2 lety +38

    ഈൗ അച്ഛൻ അമ്മയെ വിഷ മിപ്പിക്കരുദ് നല്ലോണം നോക്കണം

  • @gopikagopi443
    @gopikagopi443 Před 3 lety +18

    Makkalu doctor aayitum.... They love to do their farming..... Real family... Real love... Real happiness ....Thank to God always

  • @mohammedalipanathodi9820
    @mohammedalipanathodi9820 Před 3 lety +24

    എന്തേ മക്കളായ ടോക്ടർമാരെ കാണിക്കാത്തത്,,,

  • @user-zs6yi6dy1b
    @user-zs6yi6dy1b Před 9 měsíci +1

    ഗംഭീരം അതിഗംഭീര കഥ സ്വാശമയക്കാൻ മറന്നു പോയി.

  • @GodsGraceRuchikkoot
    @GodsGraceRuchikkoot Před 2 lety +1

    Ella മനുഷ്യരും ഭൂമിയില്‍ samanmar aanu
    Athinu valiya eg aanu ee മാതാപിതാക്കള്‍
    മക്കളുടെ അന്തസ്സ് ഉയരുമ്പോള്‍ ever അവര്‍ക്കു നാണക്കേട് undakkathirikkatte
    Enikku parayan vakkugal ella
    Big salute

  • @UshadeviMp
    @UshadeviMp Před 2 lety +5

    ആശംസകൾ . ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ🙏🙏🙏💕

  • @sajijohn1087
    @sajijohn1087 Před 3 lety +13

    റിയാൽ ഹീറോ 🙏👍

  • @anjalyvijayan7075
    @anjalyvijayan7075 Před 2 lety +6

    Evaranu punniyam cheyith 3 makkal achanum ammakkum big salute ❤❤

  • @kanthimathivasan8351
    @kanthimathivasan8351 Před 7 měsíci +1

    ഇ മാതാപിതാക്കൾക്കു ജീവന്റെ ജീവിനിലേക്കു❤❤❤🙏🙏🙏🌞 ഉദയം എപ്പോഴും ഉണ്ടാകട്ടെ !!!

  • @ebraheemebraheem2826
    @ebraheemebraheem2826 Před 2 měsíci +1

    കഷ്ട്ടപ്പാടിന് പടച്ചോൻ ഫലം തന്നു ചേട്ടാ. വിദ്യാഭ്യാസ ബോധമുള്ള മനുഷ്യൻ👍👍

  • @sukumarapillai9703
    @sukumarapillai9703 Před 9 měsíci +2

    Last sat and Sun 23 sep and 24 we were with them . We wish the Doctor s family a very happy life and very good luck. ARS.S.Pillai Haripad

  • @ragapournamiye
    @ragapournamiye Před 3 lety +12

    Really great effort. Saravan Maheswer-Indian writer

  • @prabhavathynm2041
    @prabhavathynm2041 Před 9 měsíci +1

    ഈ അച്ഛനും അമ്മയ്ക്കും ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @rashidkvk876
    @rashidkvk876 Před 2 lety +9

    അച്ഛൻ ❤️ അമ്മ 🙏

  • @poojasreedharan536
    @poojasreedharan536 Před 2 lety +8

    E appanem ammayem nallla pole makkal nokknam,kaaranam itrayokke aaakan avar atra matram strgl cheytittundakum, ningale elllavrem daivam anugrahikkattte🙏❤

  • @shiljima2261
    @shiljima2261 Před 2 lety +2

    ബിഗ് സല്യൂട്ട് ❤സന്തോഷം

  • @babudaniel6363
    @babudaniel6363 Před 2 lety +3

    ഒരുപാടു പ്രയത്നങ്ങളുടെ വിജയത്തിനൊടുവിൽ കാടുക നിഞ്ഞ മൂന്നുഡോക്ടർമാർ.....!!!
    നിശ്ചയദാർഢ്യത്തിൻ്റെ കരുത്തിൽ കുരുത്ത മാതാപിതാഭിലാഷങ്ങൾ സാക്ഷാൽക്കാരനിർവൃതിയിൽ തോറ്റ പത്താം ക്ലാസൊന്നെഴുതിയെടുക്കണമെന്ന സാദാ മോഹത്തെ കാട്ടുകൃഷിയിൽ നിർവൃതിയടയുന്ന ലാളിത്യം
    ഈ കേൾവി ആരെയുംആനന്ദാശ്രുക്കൾ അണിയിക്കും...!

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před 9 měsíci +1

    മുജ്ജന്മ സുകൃതം... 🙏🏼
    എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ 🙏🏼🙏🏼🙏🏼
    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼😇😇😇

  • @vivekshaji4841
    @vivekshaji4841 Před 3 lety +15

    Congratulations Achan and Amma

  • @baburajm2127
    @baburajm2127 Před 3 lety +6

    ആ അച്ഛനമ്മമാരേയും മക്കളെയും നമിക്കുന്നു

  • @MeenaKumari-ml9vb
    @MeenaKumari-ml9vb Před 3 lety +2

    അഭിനന്ദനങ്ങൾ

  • @rubixmalayali2415
    @rubixmalayali2415 Před 2 lety +2

    Veedinte frontil dr.board kandappol santhosham thonni.Big salute achan and amma

  • @aswathymohan759
    @aswathymohan759 Před 2 lety +2

    🙏🙏🙏🙏 ഈശ്വരൻ ദീർഘആയുസ് കൊടുക്കട്ടെ 😍😍😍

  • @snsoshejo5460
    @snsoshejo5460 Před 3 lety +31

    ഇതൊക്കെ ആണ് അഭിമാനം.....

  • @ArgonDavid
    @ArgonDavid Před 3 lety +4

    Simplicity Life 👏👍🎉🎊 Congratulations

  • @shadiyashakeer777
    @shadiyashakeer777 Před 3 lety +10

    Positivity🥰🥰🥰

  • @lathaajaykumar6281
    @lathaajaykumar6281 Před 8 měsíci +1

    മക്കളും അവർക്കൊപ്പം നിന്നു അതും വലിയ കാര്യം തന്നെ ❤🎉

  • @ananyaanil95
    @ananyaanil95 Před 3 lety +10

    such a blessed parents ....

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 Před 2 měsíci +1

    ❤❤❤ salute sir ❤❤❤

  • @ASHIQAIMST
    @ASHIQAIMST Před 2 lety +2

    Great 👍👏👏

  • @sajeendrakumarvr9716
    @sajeendrakumarvr9716 Před 9 měsíci +1

    സന്തോഷം..... 🙏🏻

  • @VinodKumar-py1gw
    @VinodKumar-py1gw Před 9 měsíci +1

    ഈ കുടുബത്തിന് എന്റെ ഒരു ബിഗ് സല ക ട്ട്

  • @udayankumar7587
    @udayankumar7587 Před 2 lety +3

    നല്ലൊരു മാതൃകുടുംബം

  • @thankachankottoor4028
    @thankachankottoor4028 Před 2 lety +3

    Great parents. Big salute to them. 🥰.

  • @lissydineshkollavelil4764

    Super parents . They're great herpes. We can't see without tears.

  • @antonyleon9342
    @antonyleon9342 Před 3 lety +4

    🙏❤️👍 God bless

  • @kannannandanam4636
    @kannannandanam4636 Před 2 lety +1

    Yes ningalaanu parents a big salute, God bless you both... really this is God's grace

  • @gopika6023
    @gopika6023 Před 2 lety +1

    സൂപ്പർ അച്ഛാ അമ്മ 🔥🔥🔥🔥🔥🔥🔥🔥

  • @sirajudheen8259
    @sirajudheen8259 Před 2 lety +1

    God blessed Ur all the moments

  • @shadiyashakeer777
    @shadiyashakeer777 Před 3 lety +2

    Masha Allaahhh pwoliii

  • @mathewsthomas1354
    @mathewsthomas1354 Před 2 lety +3

    👌💐🙏.God Bless for their remaining periods with a peaceful life .🙏💐👌

  • @makboolkp9727
    @makboolkp9727 Před rokem

    സന്തോഷ്‌ എന്ന മനുഷ്യൻ അതാണ് ദൈവം 🙏🙏🙏പണം മടിയിൽ വെച്ച് ഇരിക്കുന്ന വർക്ക് നാണംവരുന്നുണ്ടോ

  • @ramyadhanesh887
    @ramyadhanesh887 Před 2 lety +3

    Hats off ❤️

  • @lijokj6754
    @lijokj6754 Před 2 lety

    Thanks God God bless 🙏

  • @user-te7gn1rv9b
    @user-te7gn1rv9b Před 9 měsíci +1

    മാതാപിതാക്കൾക്ക് ബിഗ് സല്യൂട്ട്

  • @ourkitchen1107
    @ourkitchen1107 Před 2 lety +4

    Enikariyaam eee ammayeyum achaneyum,Surya chechi ente senior aaayirunu,salute Amma Acha.

  • @pradeepelite8481
    @pradeepelite8481 Před 9 měsíci +2

    ഇഛാശക്തി ഉണ്ടെങ്കിൽ ഒന്നും ഒന്നിനും തടസമല്ല❤❤❤❤

  • @emmanuvelsunny9007
    @emmanuvelsunny9007 Před 2 lety +1

    അമ്മ മാതാവേ,,,, നന്ദി പറയുന്നു

  • @valsalakumari7858
    @valsalakumari7858 Před 9 měsíci +2

    Big salute to that great parents and the hard working children