ഇരട്ട ദുരന്തത്തിന്റെ നടുക്കത്തിൽ തിരൂർ

Sdílet
Vložit
  • čas přidán 19. 06. 2024
  • വില്ലനായി റിമോർട്ട് കൺട്രോൾ ഗേറ്റ് ; കുട്ടിയുടെ മരണ വാർത്തായറിഞ്ഞ മുത്തശ്ശിയും മരിച്ചു
    #Remotecontrolgate #Thirur #malappuram #Shockingnews

Komentáře • 197

  • @ZainulabiAbid
    @ZainulabiAbid Před 10 dny +269

    മുത്തശ്ശിക്ക് അത്രയും പ്രിയപ്പെട്ടവനായിരിക്കും അവൻ 😢

  • @nishakrishna9653
    @nishakrishna9653 Před 10 dny +73

    സഹിക്കാൻ കഴിയാത്ത വാർത്തയാണ് കേട്ടത്... 😥😥.. News വായിക്കുമ്പോൾ തെറ്റുകൂടാതെ വായിക്കുക... റിപ്പോർട്ടർ പറയുന്നതിലും കുറെ പിഴവുകൾ വരുന്നു.. ശ്രദ്ധിക്കുമല്ലോ... 🙏🏻🙏🏻

  • @abdulrasak2445
    @abdulrasak2445 Před 10 dny +57

    വാക്കുകൾ കിട്ടുന്നില്ല , രണ്ട് മരണം സഹിക്കാവുന്നതിലപ്പുറം . ഒരേ സമയം മകനെയും ഉമ്മയെയും നഷ്ടപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾക്കു സമാധാനമുണ്ടാവട്ടെ.

  • @MANI-yz2vb
    @MANI-yz2vb Před 10 dny +42

    ഹൃദയം പൊട്ടുന്ന ഒരു സംഭവമായി പോയി

  • @ameenumer7283
    @ameenumer7283 Před 10 dny +98

    വളരെ മാന്യമായ റിപ്പോർട്ടിങ് ❤

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 10 dny +68

    വൻ മതിലുകളും ഗേറ്റുകളുമിട്ട് അയൽപക്കത്തുള്ളവൻ്റെ മുഖം മറക്കുന്ന കോടീശ്വരന്മാർ കേരളത്തിൽ കൂടിവരുന്നു.

    • @semimolabdulaziz3655
      @semimolabdulaziz3655 Před 10 dny +6

      Athu seri thanne athyavasyam privacy venam ethoke kurachu kooduthal aaanu natin puram alle 😢

    • @pristinecave
      @pristinecave Před 9 dny +7

      ആരാന്റെ വീട്ടിലെക്ക്‌ നോക്കാനുള്ള മലയാളിയുടെ ത്വര ഉള്ളിടത്തോളം വലിയ മതിലും ഗേറ്റും വെക്കും. അതിൽ ഒരു തെറ്റുമില്ല

  • @habeebahabi2230
    @habeebahabi2230 Před 10 dny +35

    പെട്ടെന്ന് ആരെങ്കിലും റിമോൾട്ട് ബട്ടൺ അമർത്തിയിട്ട് ഉണ്ടാവും ആ കുട്ടിയുടെ വീട്ടുകാർക്ക് പോയി ഇവർക്ക് 2 പേര്ക്കും സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @thusharajith6736
    @thusharajith6736 Před 4 dny +3

    ഇതൊക്കെ മനുഷ്യന്റെ അഹംഭാവം മൂലം സംഭവിച്ചതാണ് എന്നെ ഞാൻ പറയൂ , എന്തെന്നാൽ എത്ര പാണക്കാരനാണെൻകിലും ഗേറ്റിനു ഇത്രേം ആർഭാടം വേണ്ടായിരുന്നു, ആ കുഞ്ഞു ജീവൻ ജീവന് ദൈവം നിത്യ ശാന്തി നൽകട്ടെ 🙏🏻🙏🏻

    • @abcdefgh7296
      @abcdefgh7296 Před 4 dny

      അതെങ്ങനെ പറയാൻ പറ്റും അതവരുടെ സേഫ്റ്റിക് വച്ചത് ആകും അല്ലാതെ പണത്തിനു ഹുഗ് കാണിക്കാൻ അല്ല. ഒരാൾ വണ്ടി ആക്സിഡന്റ് ആയി മരിച്ചാൽ അയാൾ മരിച്ചത് വണ്ടി എടുത്തിട്ട് അല്ലെ ബസ്സിൽ പൊയ്ക്കൂടേ നടന്നു പൊയ്ക്കൂടേ എന്ന മനോഭാവമാണ് നിങ്ങൾ പറയുന്നത് ജനിക്കുന്ന സമയത്തു തന്നെ ഓരോരുത്തരുടെ ടൈം കുറിച്ച് വെച്ചിട്ടുണ്ടാകും അത് എല്ലാ മതത്തിലും സെയിം അല്ലെ

  • @saayujvm6421
    @saayujvm6421 Před 10 dny +11

    ദൈവം തമ്പുരാൻ അ കുടുംബത്തിന് താങ്ങാനുള്ള ശക്തി കൊടുക്കട്ടെ

  • @user-ri8gq6kp9t
    @user-ri8gq6kp9t Před 10 dny +21

    മരണം ഏതൊക്കെ രൂപത്തിൽ ആണ് വരുന്നത്... 😔😔

  • @Sinajsha
    @Sinajsha Před 10 dny +4

    കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല പാവം ആരുമില്ലാതായല്ലോ രക്ഷിക്കാൻ 🥹🥹

  • @NICE.273
    @NICE.273 Před 10 dny +12

    Auto stop വർക്ക്‌ ചെയ്യാത്ത ടൈപ് gate ആയിരിക്കും.

  • @pcjohnnykutty902
    @pcjohnnykutty902 Před 10 dny +6

    A very unfortunate and sad news, how did this happened? Is there no safty measures and warning in these fittings?

  • @priyachandran8806
    @priyachandran8806 Před 10 dny +29

    നിങ്ങൾ ഒരു മതിൽ പണിയുമ്പോൾ മറ്റുള്ളവരിൽ നിന്ന് അകലുകയാണ് കൂടാതെ സേഫ്റ്റിയും ഇല്ല ഒറ്റപ്പെടുകയാണ് നിങ്ങൾ

  • @user-yw6mg7ju1s
    @user-yw6mg7ju1s Před 3 dny +1

    ഇങ്ങനത്തെ പണ്ടാരം ഗേറ്റ് കൾ ഉടൻ നിരോധിക്കണം

  • @safiyabalussery2253
    @safiyabalussery2253 Před 10 dny +31

    ആ ഗെയ്റ്റ് കമ്പനിക്കെതിരെ കേസ്സെടുക്കണം കാരണം സെൻസർ പ്രവർത്തിക്കാത്തതാണ് കാരണം ഇതൊരു വലിയ പിഴവാണ്

    • @shajuthachamkulam137
      @shajuthachamkulam137 Před 10 dny +2

      വീട്ടുകാർ ഗേറ്റ് അടച്ച് ഹജ്ജിനു പോയി..... ഈ കുട്ടി എങ്ങനെ തുറന്നു....??? ഗേറ്റ് കമ്പനിക്കാർ എങ്ങനെ തെറ്റുകാരാകും....????

    • @anujose5009
      @anujose5009 Před 10 dny

      പിന്നെ അല്ലാതായി വെക്കുന്നത് എന്തിനാ ആണ്
      ...... അവർ ഇല്ലാത്തപ്പോൾ ആരും വീട്ടിൽ kerathai ഇരിക്കാനാണ് allaai.....

  • @sunilkumarmv556
    @sunilkumarmv556 Před 10 dny +60

    എന്നോട് എൻ്റെ മകൻ കുറെ ആയി പറയുന്നു, റിമോട്ട് കൺട്രോൾ ഗേറ്റ് വക്കാൻ, ഈശ്വരാ ഇനി ഇല്ല, അതൊന്നും വേണ്ട നമ്മുക്ക് സാധാരണ ഗേറ്റ് മതീ. ആരെ കാണിക്കാൻ ഇതൊക്കെ,

    • @pristinecave
      @pristinecave Před 9 dny +5

      ഗേറ്റ്‌ ആളെ കാണിക്കാനല്ല, സൗകര്യത്തിനാണ്‌.

    • @shahidha1575
      @shahidha1575 Před 7 dny

      Nhaghalum agane vekan vijarichirunnu pakshe entho manasu maaripoyi sada gate vechu masha allah

  • @krajendraprasad4786
    @krajendraprasad4786 Před 10 dny +8

    നാല് വയസ്സല്ല 9 വയസ്സ്.
    തോന്നിയപോലെ പറയല്ലേ?.

  • @Shafeeqtirur11
    @Shafeeqtirur11 Před 10 dny +22

    താങ്ങാൻ കഴിഞ്ഞില്ല ആ പ്പയുടെ ഉമ്മക്ക് എങ്ങനെ സഹിക്കും 😥സഹിച്ചല്ലേ പറ്റൂ... ഒരു ഗേറ്റ് രണ്ട് മരണം...

  • @user-wx2qn9ll5h
    @user-wx2qn9ll5h Před 6 dny +3

    യന്ത്രോപകാരണങ്ങൾ ഉപേക്ഷിക്കുക

  • @ashikp5286
    @ashikp5286 Před 10 dny +28

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. ആ കുടുംബത്തിന് ക്ഷമ നൽകേണമേ

  • @RRA230
    @RRA230 Před 9 dny

    🌹🌹🌹😔പൊന്നു മോന് ആദരാഞ്ജലികൾ 🙏

  • @jinsjoseph1688
    @jinsjoseph1688 Před 10 dny +7

    ഗൾഫിൽ ഈ മേഖലയിൽ ജോലി ചെയ്തിട്ടുള്ള അറിവ് വെച്ചിട്ട് ആണ് ഞാൻ പറയുന്നത്. ഇത്തരം ഗേയ്റ്റുകൾക്കെല്ലാം തന്നെ ഉള്ളിൽ ഫോട്ടോ സെൽ എന്നറിയപ്പെടുന്ന സെൻസറുക. ഓഹോ

  • @jasnapully8598
    @jasnapully8598 Před 10 dny +14

    😢😢സഹിക്കാൻ കഴിയുന്നില്ല ആ ഉമ്മ എങ്ങനെ സഹിക്കും റബ്ബേ ക്ഷമ നൽകണേ അല്ലാഹ് ആ കുട്ടിക്കും വല്ലിമ്മക്കും സ്വർഗം നൽകണം അല്ലാഹ് 🤲🏻🤲🏻

  • @sheejasheeja628
    @sheejasheeja628 Před 10 dny +5

    Kaasu koidumbol athu engane chilavzhikkanam enna karyathil tension aanu chilarkku.. angane oro thonniyavasavum cheythu vekkum.. remote control gate illathirunna kalathu ivide manushyar jeevichirunnille? .. remote sensing automatic glass door polum chilappol nammal aduthu chennalum akalathe nilkkum... Nammal idayil pettalum chilappol door neengan padanu... Karanam athil fit cheythittulla sensor unit nu enthenkilum thakarar ayikkanum ennanu artham.... Normal veedinu itharam gate nte enthu avashyam? Kaasinte hunk 2 jeevanukal illathakki.. athu thanne micham.

  • @subhasanthosh5894
    @subhasanthosh5894 Před 10 dny

    ദൈവമേ....🙏🏻🙏🏻🙏🏻🙏🏻

  • @albustaninfomedia8086
    @albustaninfomedia8086 Před 10 dny +20

    0:04 ൽ പറയുന്നു 9 വയസ്സുകാരൻ എന്ന്..
    1:32 ൽ പറയുന്നു 4 വയസ്സുകാരൻ എന്ന്..
    2:08 ൽ പറയുന്നു 4 ആം ക്ലാസ്സിൽ പഠിക്കുന്നു എന്ന് ..!!!!

  • @ummasdaily68
    @ummasdaily68 Před 10 dny +4

    ഇന്നാലില്ലാഹി വ ഇന്നാഇലൈഹി റാജിഹൂൻ 😢😢

  • @jacobgeorge7831
    @jacobgeorge7831 Před 10 dny

    🙏

  • @user-bj6xn8td5q
    @user-bj6xn8td5q Před 10 dny +16

    മതിലു കെട്ടി മനുഷ്യനെ വേർപെടുത്തുമ്പോൾ മനസുകളും വേർപെടുന്നു.

    • @DeviKrishna-vn5ws
      @DeviKrishna-vn5ws Před 10 dny +9

      അലഞ്ഞു നടക്കുന്ന നായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ ഗേറ്റും മതിലും
      ആവശ്യമാണ് ❤️❤️❤️❤️❤️

    • @HuskyElaine
      @HuskyElaine Před 10 dny

      ​@@DeviKrishna-vn5wsഅതുങ്ങളുടെ ശാപം. ഞാൻ പറഞ്ഞതല്ല Einstein
      മൃഗങ്ങളെ കൊല്ലാൻ വൈദ്യുതി അതിൽ തട്ടി അതു സ്ഥാപിച്ചവർ മരിച്ചു. കർമ്മം

    • @user-bj6xn8td5q
      @user-bj6xn8td5q Před 10 dny +1

      @@DeviKrishna-vn5ws ആ നായ്ക്കൾക്ക് നിങ്ങൾ കഴിച്ചു ബാക്കി കളയുന്ന അല്പം വെയ്സ്റ്റ് മാത്രം കൊടുത്താൽ മതി, അവൻ ഒരു ജന്മത്തിലും നിങ്ങളെ ഉപദ്രവിക്കില്ല. അത്ര നന്ദിയുള്ള മൃഗമാണത്.

    • @user-bj6xn8td5q
      @user-bj6xn8td5q Před 10 dny +1

      @@DeviKrishna-vn5ws അലഞ്ഞു തിരിയുന്ന നായ്ക്കൾക്ക് ഗേറ്റ് അല്ല നിങ്ങൾ കഴിച്ചു വെറുതെ കളയുന്ന ഒരല്പം ഭക്ഷണമാണ് ആവശ്യം.

    • @user-bj6xn8td5q
      @user-bj6xn8td5q Před 10 dny

      @@DeviKrishna-vn5ws അലഞ്ഞു തിരിയുന്ന നായ്ക്കൾക്ക് ഗേറ്റ് അല്ല നിങ്ങൾ കഴിച്ചു വെറുതെ കളയുന്ന ഒരല്പം ഭക്ഷണമാണ് ആവശ്യം.

  • @tulips_world
    @tulips_world Před 10 dny +7

    ann maathram eghne gate adanjje
    anneshikkanam
    manapooravm aakumo
    oru doubt

    • @firozvkd2955
      @firozvkd2955 Před 10 dny

      എന്തിനു

    • @tulips_world
      @tulips_world Před 10 dny

      aa kutty ennum gate kadann povarundalloo
      innalle mathre endhe ighne sambhavichy

    • @tulips_world
      @tulips_world Před 10 dny

      @@firozvkd2955 remote control
      alle gate idichathinte agaathathilan marichenn paranjjee
      ee gate oke korch slow alle vann adayukkaa
      thuranntt avan aa gate nte avdthnne nintt ndvum aghne avaaaam
      alell pettenn porth kadannkell samabavikellrnnu
      remote control alle vere ullorkum control akkalloo owner nn ipo ighnrou doubt commentl kandeernu atha paranjje

  • @kerala1961
    @kerala1961 Před 9 dny

    നമ്മുടെ നാട്ടിലെ മഴക്കാലത്തു സെൻസർ

  • @rahnasadik8622
    @rahnasadik8622 Před 10 dny

    Ummamaarekaallum makklle ummaamamaaralle snehikkaan sahikan pattiyitundavilla😢

  • @Dear4you143
    @Dear4you143 Před 10 dny

    RIP😢😢😢

  • @muhammedshazin1111
    @muhammedshazin1111 Před 10 dny

    😢😢

  • @Hani_Elzein
    @Hani_Elzein Před 10 dny +1

    OMG 😱😢

  • @fathimazehra6314
    @fathimazehra6314 Před 9 dny

    Ella gatukalum angine aavarilla . Entho sangethika thakararu vannu poyi . Entha cheyya . 😢😢😢

  • @jct127
    @jct127 Před 10 dny

    RIP 😢

  • @sumaimaaslamiya6183
    @sumaimaaslamiya6183 Před 9 dny

    പാവം മോൻ

  • @Sudhadevi-rk5mg
    @Sudhadevi-rk5mg Před 8 dny

    🙏🙏🙏🌹

  • @Frame_n_hang_
    @Frame_n_hang_ Před 5 dny +4

    പണം കൊണ്ട് എന്താ ചെയ്യണ്ടിയത് എന്നറിയാത്തവരാണെ പലരും

  • @goodkarma4081
    @goodkarma4081 Před 10 dny +1

    😢

  • @ashrafibrahim7191
    @ashrafibrahim7191 Před 10 dny

    റിമോട്ട് ഗെയ്റ്റ് തടസ്സം വരുമ്പോൾ തിരികെ പോകണ്ടതാണ് ആവോ എന്ത് പറ്റിയോ😢

  • @ajayaghosh5227
    @ajayaghosh5227 Před 9 dny

    Pavam mon aa muthashi😢RIP

  • @manoharankarumathil7613
    @manoharankarumathil7613 Před 10 dny +4

    ആ കുട്ടി ഗേറ്റിലൂടെ കടക്കുന്ന സമയം ആരെങ്കിലും ഗേറ്റിന്റെ റിമോട്ട് പ്രവർത്തിക്കാതെ അടയില്ലല്ലോ എന്തോ സംഭവിച്ചിട്ടുണ്ട്

  • @bobyvarghese4561
    @bobyvarghese4561 Před 10 dny +4

    എന്തുവാ ഇവന്മാർ പറയുന്നത് 🤔🤔🤔🤔

  • @mymoonp1016
    @mymoonp1016 Před 10 dny +26

    😱ആ വീട്ടുകാർ റിമോട്ട് വെച്ച് ഗേറ്റ് അടച്ചതാവുമോ.... ലിഫ്റ്റിന്റെ ഇടയിൽ പെടുന്ന പോലെ സംഭവിച്ചതവുമോ

    • @mohammedfavasnp6959
      @mohammedfavasnp6959 Před 10 dny +6

      റിമോർട്ട് ഗേറ്റിന് stop sensor ഉണ്ടാവില്ലേ?

    • @SaraSara-xu5hu
      @SaraSara-xu5hu Před 10 dny +7

      Aa വീട്ടിൽ ആരുമില്ല.. ഹജ്ജിന് പൊയ്കുവാണെന്നു ന്യൂസ് ിലുണ്ട്.. ഇടക്ക് വല്ല space ലുടെ പോയികനും

    • @HuskyElaine
      @HuskyElaine Před 10 dny

      ​@@SaraSara-xu5huവിശ്വാസം അന്ധം ആകുന്നത് ഇങ്ങനെ ആണ്. കൊച്ചുങ്ങളെ ഒറ്റക്ക് ആക്കിയിട്ടു ഹജ്ജ് നു പോയി. അവർക്ക് അവരുടെ കൊച്ചിനെക്കാൾ പ്രധാനം വിശ്വാസം ആണ് 😏

    • @nivedithaniveditha9752
      @nivedithaniveditha9752 Před 10 dny +9

      Gate vere vtl eh alle?​@@HuskyElaine

    • @peaceforeveryone967
      @peaceforeveryone967 Před 10 dny

      അയൽ വീട്ടുകാരുടെ ഗേറ്റ് ആണ്.​@@HuskyElaine

  • @Mr.2-3
    @Mr.2-3 Před 10 dny +2

    Sliding Gate or Rolling Gate?? 🤔🤔🤔

  • @user-bs2qt3rz3j
    @user-bs2qt3rz3j Před 9 dny

    സാങ്കേതികതയുടെ പിടിപ്പുകേട് 😢

  • @sahida-ko3mz
    @sahida-ko3mz Před 10 dny

    ഇലക്ട്രോണിക് യന്ത്രം ങ്ങളുടെ പ്രവർത്തനം ഇങ്ങനെ യുള്ള ചെറിയ കാര്യങ്ങൾ ക്കു വേണ്ടി വെക്കുന്ന വർ സൂക്ഷിക്കുക കഷ്ടം ആ കുടുംബതിന് ക്ഷമ കൊടുക്കണേ നാഥാ

  • @ajayaghosh5227
    @ajayaghosh5227 Před 9 dny

    Kochumakane kanan avarum poyi😢

  • @aninichu1652
    @aninichu1652 Před 10 dny

    Pavam kunj rest in peace kunjavea

  • @fousiyact1981
    @fousiyact1981 Před 10 dny

    Aa.kudumbathin.shamakodukk.allah❤🎉

  • @shahidha1575
    @shahidha1575 Před 7 dny

    Aaro rimote ariyathe nekiyitundavum allathe mon kudungilla pavam mon😢😢

  • @user-hz6ec7op4f
    @user-hz6ec7op4f Před 10 dny

    Swargam kittum urapp❤

  • @misbahvideos7563
    @misbahvideos7563 Před 10 dny

    സാധാരണ പടിവാതിൽ വക്കുക

  • @user-mc4el8oq9p
    @user-mc4el8oq9p Před 10 dny +2

    Simplicity is king. എന്ന് ആരോ പണ്ട് പറഞ്ഞിരുന്നു

  • @arunn-pp2pi
    @arunn-pp2pi Před 10 dny +1

    So sad 😢 RIP

  • @rasheednelliyil6660
    @rasheednelliyil6660 Před 10 dny

    അത്യന്തം ദുഗ്ഗകരമായ വാർത്ത

  • @ZayzalZenhu
    @ZayzalZenhu Před 3 dny

    😢😊

  • @suneerap5707
    @suneerap5707 Před 2 dny

    ഗേറ്റ് എന്താ റോക്കറ്റ് സ്പീഡിലാണോ പ്രവർത്തിക്കുക... ഇലക്ട്രിക് ഷോക്കെന്തെങ്കിലും ഏറ്റതാണോ മരണ കാരണം?????

  • @realtruth8001
    @realtruth8001 Před 10 dny +1

    കാശില്ലാത്ത മദ്രസക്കുണ്ടൻമാർ ആരുന്നേൽ ഈ ആപതൊഴിവാക്കാമായിരുന്നല്ലോ രാബ്ബെ 😂

  • @madheenastores
    @madheenastores Před 6 dny

    Allaha a kudumhathinu ksham nalkanee

  • @bobyvarghese4561
    @bobyvarghese4561 Před 10 dny

    വിദ്യാർത്ഥിനി യോ ❓

  • @englishhelper5661
    @englishhelper5661 Před 10 dny +16

    എന്തിനാണ് ഗേറ്റും മതിലും

    • @DeviKrishna-vn5ws
      @DeviKrishna-vn5ws Před 10 dny +7

      അലഞ്ഞു നടക്കുന്ന നായ്ക്കളുട ശ ല്യം കാരണം ഗേറ്റും മതിലും
      ആവശ്യമാണ് ❤️❤️

    • @gracevarghese7717
      @gracevarghese7717 Před 10 dny +1

      Athe enthina ee gate oru ordinary gate vachha pore.

    • @ha_uk8698
      @ha_uk8698 Před 10 dny +2

      എന്തിനാണ് യൂ ട്യൂബിൽ കമൻ്റ് ബോക്സ്?
      അതിനു യുക്തി ഉണ്ടെങ്കിൽ,വീടിനു ഗേറ്റും മതിലും വയ്ക്കുന്നതിനും ഒരു യുക്തി ഉണ്ട്.
      എന്തായാലും 10 വയസ്സിനു മുകളിൽ കമൻ്റ് ഇട്ടയാൾക്ക് പ്രായം ഉണ്ടെന്ന് കരുതുന്നു,പക്ഷേ യുക്തിയിൽ 10 വയസ്സുകാരൻ്റെ അത്രയും ഇല്ല😅

    • @pristinecave
      @pristinecave Před 9 dny

      നിന്നെ പോലുള്ള ആളുകളിൽ നിന്ന് രക്ഷപ്പെടാൻ

    • @fathimazehra6314
      @fathimazehra6314 Před 9 dny

      Gatum mathilum avashyamullavar ath vekkuka thanne cheyyum . Mazha karanam vellam kayariyal gateinte sangethika thakararu vannu poyathavam

  • @rinshadjasheer3914
    @rinshadjasheer3914 Před 5 dny

    🤲🤲🤲😭😭😭

  • @user-vq5ut1wi5r
    @user-vq5ut1wi5r Před 10 dny +6

    സ്റ്റോപ്പ്‌ സെൻസർ ഉണ്ടാവില്ലേ റിമോട്ട് ഗേറ്റിൽ 😮

  • @kiswajanna6004
    @kiswajanna6004 Před 10 dny +2

    പണത്തിന്റെ ആർഭാടം സാദാ ഗെറ്റ് പോരെ

    • @pristinecave
      @pristinecave Před 9 dny +2

      പോര. സൗകര്യം ആർഭാടമല്ല.

    • @fathimazehra6314
      @fathimazehra6314 Před 9 dny +4

      Panathinte ahangaram alla gate vekkunnath . Arelum vannal poyi thurann kodukkunnathinu pakaram remotil thurakkunnu enn mathram

    • @abcdefgh7296
      @abcdefgh7296 Před 4 dny

      നിങ്ങൾ വീട്ടിൽ ഒരു വാഹനം വാങ്ങുന്നത് ആര്ഭാടത്തിനു ആണോ നാട്ടിൽ ബസ്സ് ഇല്ലേ സായിക്കിൽ ഇല്ലേ

    • @pristinecave
      @pristinecave Před 4 dny

      @@abcdefgh7296 അതെ, നടന്നും പോകാം. വണ്ടിയിൽ കയറിയാൽ ആക്സിടന്റായാലോ

    • @pristinecave
      @pristinecave Před 4 dny

      @@fathimazehra6314 അതെ

  • @bobyvarghese4561
    @bobyvarghese4561 Před 10 dny +6

    നാലു വയസുകാരൻ, നാലാം ക്ലാസ്സിൽ പഠിക്കുമോ ❓

  • @moideenwelder2904
    @moideenwelder2904 Před 10 dny

    സമ്പത്ത് കുടുമ്പോൾ കിട്ടയ ആടംബരം പോരെന്ന തോന്നൽ അടംബരം കുടിയാൽ പൊങ്ങച്ചം കൂടും ദുഃഖനഷ്ടങ്ങൾ കൂടും ഒരിക്കൽ ഞാനും നിങ്ങളും അനുഭവിക്കാനുള്ള സമയം വരും

    • @pristinecave
      @pristinecave Před 9 dny +1

      സൗകര്യം ആഡംഭരമല്ല

  • @akn650
    @akn650 Před 10 dny +1

    There should have been a fail safe option for the automatic gate in design.The ownee of the house who installed the auto gate without much scrutiny is responsible for the death.Such installations should be banned.

  • @subaidashahid6888
    @subaidashahid6888 Před 5 dny

    പണത്തിന്റെ ഹുങ്ക്. പാവം കുട്ടി poyi

  • @mujeebmalabarmalabar3474
    @mujeebmalabarmalabar3474 Před 10 dny +1

    4 വയസ്സ് അല്ല

  • @AiRa677
    @AiRa677 Před 10 dny +4

    നാല് വയസ്സുകാരൻ ആണ് കുട്ടി എന്ന് റിപ്പോർട്ടർ പറയുന്നു. നാലാം ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന് ന്യൂസ്‌ റീഡർ പറയുന്നു. ഇതിൽ ഏതാണ് ശെരി

  • @Aparna.pAparna439
    @Aparna.pAparna439 Před 5 dny

    😢😮

  • @user-id8ew1oz3l
    @user-id8ew1oz3l Před 10 dny

    Cctvyum ella . Engane 😢😢

  • @user-mv6wo6hr7h
    @user-mv6wo6hr7h Před 5 dny

    Sahikkan kazhiyunnilla

  • @abdulhameedhameed9740
    @abdulhameedhameed9740 Před 10 dny +1

    സഹിക്കാൻ കഴിയാത്ത വാർത്ത

  • @tckalamkodu-kk4wu
    @tckalamkodu-kk4wu Před 9 dny

    ആമീൻ

  • @keralabreeze3942
    @keralabreeze3942 Před 8 dny

    ആദരാജ്ഞലികൾ

  • @firozvkd2955
    @firozvkd2955 Před 10 dny

    ഔട്ടോ സ്റ്റോപ്പ്‌ ഇല്ലേ

  • @SafareenaSafareena-jk5ci
    @SafareenaSafareena-jk5ci Před 10 dny +3

    4 വയസോ... 9 വയസ് 4 ക്ലാസ്സ്‌ പഠിക്കുന്നു

  • @akkuakbar5802
    @akkuakbar5802 Před 9 dny

    Gete abakadam koodivarunnu

  • @suhrabirasheed8311
    @suhrabirasheed8311 Před 10 dny +2

    ഗേറ്റ് ഉള്ള വീട്ടിലെ കുട്ടിയാണോ

    • @shajuthachamkulam137
      @shajuthachamkulam137 Před 10 dny

      അല്ല.... അടുത്ത വീട്ടിലെ കുട്ടി

  • @jamsheerjamsheerp500
    @jamsheerjamsheerp500 Před 10 dny

    Innalillahi wainnailahi rajihuoon

  • @shajuthachamkulam137
    @shajuthachamkulam137 Před 10 dny +1

    നാല് വയസ്സുകാരൻ..... നാലാം ക്ലാസ്സിൽ പഠിക്കുന്നു...... വിദ്യാർത്ഥിനി...... എന്തോന്നടെയ് ഒരു മാതിരി വാർത്ത.....

  • @Meoisi
    @Meoisi Před 8 dny +1

    powli scene 🎉

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 10 dny +3

    കോട്ടകൾ കെട്ടി അയൽക്കാരന്റെ മുഖം മറച്ച് ജീവിക്കുന്നവൻ്റെ വീടുകളിൽ നിന്നും മനുഷ്യത്വം പ്രതീക്ഷിക്കരുത്. ആപത്തിൽ സഹായിക്കുകയുമരുത്

  • @user-ug2yw4dq7r
    @user-ug2yw4dq7r Před 10 dny +1

    4 വയസ്സല്ല 10 വയസ്സാൻ

  • @saleenanowshad
    @saleenanowshad Před 10 dny

    😢😢😢😢

  • @gracevarghese7717
    @gracevarghese7717 Před 10 dny

    Keralathil enthina enganathe gate. Manushyan adhappathichhu.

    • @pristinecave
      @pristinecave Před 9 dny +1

      കേരളത്തിലാണ്‌ ആവശ്യം

  • @navazma7230
    @navazma7230 Před 10 dny

    adhi darunam 😢😢😢😢

  • @SalmabiKvr-cy7pw
    @SalmabiKvr-cy7pw Před 6 dny

    🥹

  • @leelammathomas9864
    @leelammathomas9864 Před 10 dny +2

    PanAm kudumpol inganokkeyanu athanubhavikkan alillathakunnu.enthoru kashtam

    • @tulips_world
      @tulips_world Před 10 dny

      avante ayalvasi nte veettlaann

    • @ha_uk8698
      @ha_uk8698 Před 10 dny +1

      പണം കൂടുന്നതുകൊണ്ട് ഗേറ്റ് വയ്ക്കേണ്ടെ?
      ആധുനികമായതു വയ്ക്കുന്നതുകൊണ്ട് എന്താണ് തെറ്റ്?

    • @rustinpeter2193
      @rustinpeter2193 Před 10 dny +2

      Paisa ullavar veedu vekum, mathil kettum, gate paniyum. Allathavar thangale pole evide kidannu mezhugum

  • @BROOKLYN-wz2rh
    @BROOKLYN-wz2rh Před 10 dny

    Vidhyarthini😂

  • @saleenanowshad
    @saleenanowshad Před 10 dny +15

    പണത്തിൻ്റ്റ് അഹങ്കാരം. ഇവൻ ഈ സ്വത്തുക്കൾ പോവുമ്പോൾ കൊണ്ട് പോകുമോ

    • @navaneeth1087
      @navaneeth1087 Před 10 dny +15

      അവനവൻ്റെ സൌകര്യത്തിന് വേണ്ടി അദ്വനിച്ചുണ്ടാകിയ പണം കൊണ്ട് അവർ വാങ്ങി വെച്ചു.

    • @firozvkd2955
      @firozvkd2955 Před 10 dny +7

      പോവുമ്പോൾ കൊണ്ട് പോവില്ല അത്‌ കൊണ്ട് ക്യാഷ് ഉണ്ടെങ്കിൽ മാക്സിമം സുഗിച്ചു ജീവിക്കുക അത്ര തന്നെ ഇല്ലാത്തവൻ ഉണ്ടാകാൻ ശ്രെമിക്കണം അല്ലാതെ പാവങ്ങൾക്ക് കൊടുത്തൂടെ കൊടുത്തൂടെ എന്ന് പറയല്ല വേണ്ടത്

    • @ha_uk8698
      @ha_uk8698 Před 10 dny +5

      അയ്യേ!! ഇതെന്താ ഈ പറയുന്നത്?
      ഈ പണം എന്ന് പറയുന്ന സാധനം കൊണ്ടല്ലേ എല്ലാവരും വാഹനങ്ങൾ വാങ്ങുന്നതും ചിലർ അപകടത്തിൽപെട്ടു മരണമടയുന്നതും.
      എന്ന് കരുതി അവൻ്റെ പണത്തിൻ്റെ അഹങ്കാരം എന്ന് അവിടെയും പോയി പറയുമോ?
      വീടിനു മതിലും ഗേറ്റും വയ്ക്കുന്നത് എന്തു പണത്തിൻ്റെ അഹങ്കാരം ആണ്,?
      പൈസ ഉളളവർ അവരുടെ സൗകര്യതിനല്ലേ ഗേറ്റ് വയ്ക്കുന്നത്.അവിടെ ഇങ്ങനെ ഒരു ദാരുണസംഭവം ഉണ്ടായി എന്നത് സത്യം തന്നെ.
      അതുകൊണ്ട് പണത്തിൻ്റെ അഹങ്കാരം എന്നൊക്കെ എന്തു യുക്തിയുടെ അടിസ്ഥാനത്തിൽ ആണ് പറയുന്നത്?

    • @navaneeth1087
      @navaneeth1087 Před 10 dny

      @@ha_uk8698 മൂത്ത അസൂയ...അതിനു മരുന്ന് ഇല്ലല്ലോ.

    • @rustinpeter2193
      @rustinpeter2193 Před 10 dny +1

      Egane kore vivaram kettavarude comments. Kashtam

  • @RAVAN-sv3yk
    @RAVAN-sv3yk Před 10 dny

    ഇവിടെ ആരും ഖുർആൻ, ഹദീസ് വായിച്ചവർ നടുങ്ങിയില്ല 🙄🙄🙄🙄NIA ക്ക് കുറച്ചു പണി കുറഞ്ഞു കിട്ടി 👍👍അത്ര ഉള്ളൂ 👍👍

  • @SanthoshKumar-kt9mr
    @SanthoshKumar-kt9mr Před 10 dny +3

    ആ മതിൽ പൊളിച്ചു കളയണം- ഇനിയൊരു ദുരന്തം ഉണ്ടാകരുത് - ഒരിക്കലും ഇത്തരത്തിൽ ഗേറ്റ് വയ്ക്കുന്നത് തടയണം

  • @pessipenaldo3739
    @pessipenaldo3739 Před 9 dny

    സ്വന്തമായി കിട്ടിയ ശക്തി കുറച്ചു ഉപയോഗിച്ചാൽ തന്നെ സാധാരണ ഒരു ഗേറ്റ് വച്ചാൽ മതി
    അതിപ്പോൾ ആഡംബരം കാണിക്കാൻ വേണ്ടി വെച്ചിട്ട് അവസാനം പണിയായ പോലെയായി
    എന്ന് ഞാൻ പറയുന്നില്ല
    എന്ത് ഗേറ്റ് ഉണ്ടായിട്ടും ഏതുതരം ഗേറ്റ് ഉണ്ടായിട്ടും കാര്യമില്ല അപകടം വരാവുന്നത് എപ്പോൾ വേണമെങ്കിലും വരാം

  • @memy777memy6
    @memy777memy6 Před 9 dny

    😢😢😢