ഭക്ഷണം കഴിക്കാൻ പോലും പറ്റില്ല വ്ലോഗ് ചെയ്യ്ത ഞാൻ കരഞ്ഞ് പോയ നിമിഷം എന്തൊര് അവസ്ഥ | Kerala News

Sdílet
Vložit
  • čas přidán 14. 06. 2024
  • ഭക്ഷണം കഴിക്കാൻ പോലും പറ്റില്ല വ്ലോഗ് ചെയ്യ്ത ഞാൻ കരഞ്ഞ് പോയ നിമിഷം എന്തൊര് അവസ്ഥ | Kerala News
    Gpy : 9847=933310
    BINSI
    Ac No : 67230232465
    IFSC : SBIN0070961
    State Bank Of India
    #keralanews #livenews

Komentáře • 668

  • @judithalosious7976
    @judithalosious7976 Před 12 dny +518

    ഈശോയെ ഈ കുടുംബത്തെ കാത്തുകൊള്ളേണമേ 🙏 ഈ മകൾക്ക് പൂർണ ആരോഗ്യം കൊടുക്കേണമേ 🙏

    • @littletime5467
      @littletime5467 Před 9 dny +4

      പ്രാര്‍ത്ഥന കൊണ്ട് മാറിയ രോഗം ആണ് എന്ന് തോനുന്നു......

    • @fousiyamujeeb6290
      @fousiyamujeeb6290 Před 8 dny

      Ameen

    • @sunithasuni6588
      @sunithasuni6588 Před 6 dny +1

      ഈശോ എവിടെ ആയിരുന്നു ഈ അവസ്ഥ എത്തും വരെ...

    • @jasminnizar6670
      @jasminnizar6670 Před 5 dny +1

      Heart trembling situation
      May Allah protect You
      Ameen

  • @vinithavinayan7384
    @vinithavinayan7384 Před 14 dny +407

    സാമ്പത്തികം ഉള്ളവർക്ക് കൊടുത്തു സഹായിക്കാൻ മനസ്സ് ഉണ്ടാകണേ... സഹായിക്കുന്നവരെ... എല്ലാ സൗഭാഗ്യം നൽകി അനുഗ്രഹിക്കണേ... എന്റെ പ്രാർത്ഥനയിൽ ഉണ്ടാകും... നിങ്ങൾ... 🙏🏻🙏🏻🙏🏻

    • @VinithaShaji-px3vm
      @VinithaShaji-px3vm Před 8 dny +3

      നല്ല വാക്കുകൾ dear god bless you 🙏🏻

  • @Soyanuj980
    @Soyanuj980 Před 13 dny +316

    ഒന്നും സ്ഥിരം അല്ല എത്ര ആരോഗ്യവതിയും സുന്ദരിയും ആയിരുന്നു ഈശ്വരാ 🙏🙏🙏🙏🙏🙏🙏

  • @sushamamohan991
    @sushamamohan991 Před 13 dny +185

    ആ കുടുംമ്പത്തെ ഏറ്റെടുത്ത് സഹായം ചെയ്യണം പ്രാർത്ഥനയാണ്🙏🙏

  • @rethikapk9849
    @rethikapk9849 Před 10 dny +113

    എന്റെ കൃപസന മാതാവേ ഈ ചേച്ചിയ്ക്കും അനുഗ്രഹിക്കണമേ മാതവേ

  • @user-sk4iv8dm2u
    @user-sk4iv8dm2u Před 14 dny +156

    എന്റെ ദൈവമേ എന്തൊരു ആരോഗ്യമുള്ള ഒരു chechi ആരുന്നു.... എന്തിനാണ് ഭഗവാനെ ഇങ്ങനെ പരീക്ഷിക്കുന്നത്.. പാവങ്ങൾ....എല്ലാം നേരെ ആകും... സനിയെ അവിടെ ഈശ്വരൻ എത്തിച്ചല്ലോ.... ആ മോനെയും പഠിക്കാൻ വിടണം...

  • @shobhithashajahan4794
    @shobhithashajahan4794 Před 8 dny +57

    പൊന്ന് സഹോദര 🌹🌹🙏🙏🙏🙏 ഇങ്ങനെ ഉള്ളവരെ കണ്ട് പിടിച്ച് സഹായം ചെയ്യുന്ന സഹോദരന് എല്ലാ വിധ നൻമയും വളർച്ചയും ഉണ്ടാവട്ടെ

  • @remya_._
    @remya_._ Před 14 dny +279

    ബ്രോ കണ്ടിട്ട് സഹിക്കുന്നില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @5Rfamily311
    @5Rfamily311 Před 9 dny +73

    ദൈവമേ കൃപാസനം മാതാവേ ഈ മകളെ കാണണേ അമ്മ സഞ്ചാരി മാതാവേ ഇവിടെ വന്ന് ഈ മകളെ സുഖപ്പെടുത്തണേ😢😢😢🙏🏻🙏🏻🙏🏻🙏🏻

  • @minisaj440
    @minisaj440 Před 14 dny +50

    ദൈവത്തോട് പ്രാർത്ഥിക്കുന്നു, കരുണ കാണിച്ചു ജീവിതത്തിലേക്ക് സഹോദരി തിരിച്ചു വരാൻ 🙏🏻🙏🏻🙏🏻🙏🏻

  • @sithararobert6849
    @sithararobert6849 Před 14 dny +124

    ചെറിയ വിഷമങ്ങൾ വരുമ്പോൾ ആകെ തകർന്നു പോകും ഞാൻ .ഇത് കണ്ടപ്പോ ദൈവമേ സഹിക്കാൻ വയ്യ.,കാരുണ്യവാനായ ദൈവമേ അവരോട് കരുണ തോന്നണമേ

    • @manjustellus72
      @manjustellus72 Před 8 dny

      Sathiyam 😭

    • @rekhajoy4860
      @rekhajoy4860 Před 6 dny +1

      എത്രയും പെട്ടന്ന് സുഖം ആകട്ടെ

  • @sheejaabduljabbarsheejaabd5803

    എന്തിന് മനുഷ്യ നീ അഹങ്കാരം കൊണ്ട് നടക്കുന്നു ഇത്രയേ ഉള്ളു മനുഷ്യ നിന്റെ ജീവിതം 😭😭😭പാവം സഹോദരി എത്ര ബുദ്ധിമുട്ട് അനുഭവിക്കുന്നു ആഹാരം പോലും കഴിക്കാൻ പറ്റാത്ത ഒരു അവസ്ഥ അല്ലാഹ് നീ അവർക്ക് ശിഫ കൊടുക്കണേ 🤲🤲🤲എന്ത് ഭംഗി ഉള്ളത് ആയിരുന്നു ആ സഹോദരിക്ക് ഒരു രോഗം അവരെ ജീവിതം തന്നെ മാറ്റി മറിച്ചു ഇന്ന് നമ്മുടെ നാട്ടിൽ പലരും സൗന്ദര്യം കൂട്ടാൻ നടക്കുന്നു . ഇത്രയും ഉള്ളു മനുഷ്യ നിന്റെയും എന്റെയും ജീവിതം ഒരു അസുഖം വന്നാൽ എല്ലാം തീരും.. അല്ലാഹുവേ ആ സഹോദരിയുടെ പ്രയാസം കണ്ട് നിൽക്കാൻ കഴിയില്ല നാഥാ എല്ലാം കാണുന്നവൻ നീയാണ് റബ്ബേ അവർക്ക് എല്ലാ രോഗത്തെ തൊട്ടും ശിഫ കൊടുക്കണേ ആമീൻ.. ആ മക്കൾക്ക് അവരുടെ അമ്മയെ പഴയത് പോലെ കാണാൻ സാധിക്കട്ടെ.. അവർക്ക് കയറി കിടക്കാൻ നല്ലരു ഭവനം അല്ലാഹ് നിന്റെ കാരുണ്യം കൊണ്ട് നല്ല മനസ്സുകൾ എത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @vishnubk4798
    @vishnubk4798 Před 14 dny +296

    അവിടെ പഞ്ചായത്ത് മെമ്പർ എന്ന് പറയുന്ന ആള് ഇല്ലേ അവർക്ക് ഒരു വീട് വെച്ച് കൊടുക്കാൻ കഷ്ട്ടം തന്നെ അവരുടെ ഈ അവസ്ഥ കണ്ടിട്ട് പോലും സഹായിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാ ഇവനെയൊക്കെ പഞ്ചായത്ത് മെമ്പർ എന്ന് വിളിക്കണേ

    • @jiyaann2012
      @jiyaann2012 Před 12 dny +18

      Elladathum panchayath member und. ഉപകാരമുള്ളത് ഒന്നോ രണ്ടോ മാത്രം.

    • @zuhraismail8320
      @zuhraismail8320 Před 9 dny +2

      👍👍

    • @sajnasaj2193
      @sajnasaj2193 Před 9 dny +2

      Elladathum politics aanu...

    • @cleverthinker129
      @cleverthinker129 Před 8 dny +2

      Ithellam oru membarum sarkarum kanunille😢

    • @anithak.n2681
      @anithak.n2681 Před 6 dny +2

      Avidathe nattukat ethonnum kanumnille

  • @user-zn8fk8cf4f
    @user-zn8fk8cf4f Před 14 dny +35

    ദൈവമേ അവരുടെ ആരോഗ്യം തിരികെ നൽകണേ 🙏

  • @arafafathima1857
    @arafafathima1857 Před 14 dny +166

    അല്ലാഹുവേ നീ ഷിഫാനൽകണേ റബ്ബേ 🤲🤲🤲

  • @sudevks7011
    @sudevks7011 Před 14 dny +88

    കണ്ടിട്ട് സഹിക്കുന്നില്ല bro.. കണ്ണ് നനയാതെ ഇത് കാണാൻ കഴിയില്ല 🙏🏻🙏🏻🙏🏻🥲

  • @lillym1711
    @lillym1711 Před 8 dny +33

    എൻ്റെ കപാസനം മാതാവെ ഈമകളെ അമ്മയുടെ കൈയ്യിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Bindu-lp9ey
    @Bindu-lp9ey Před 9 dny +29

    ചേച്ചി കൃബാസനം അമ്മയുടെ അടുത്തേക്ക് പോയിക്കോ അമ്മ ചേച്ചിയെയും മക്കളെയും മാതാവ് കാത്തോളും മാതാവിനെ മനസിരുത്തി പ്രാർത്ഥിച്ചോഅമ്മേ കൃബാസന വര മാതാവേ ആ കുടുംബത്തെ അമ്മയുടെ, കരങ്ങളാൽ സ്പർശിക്കേണമേ 🙏🙏🙏🙏🙏🙏

  • @rekheshlal3749
    @rekheshlal3749 Před 12 dny +91

    എന്നെക്കൊണ്ട് പറ്റുന്ന ചെറിയൊരു തുക സഹായിച്ചിട്ടുണ്ട് ദൈവം അവരെ രക്ഷിക്കട്ടെ🙏

  • @asyagafoor5458
    @asyagafoor5458 Před 9 dny +26

    പടച്ചോനെ രോഗം മാറ്റിക്കൊടുക്കണേ 🤲ഒരുപാട് cash ഉള്ളവർ ഉണ്ടല്ലോ. സഹായിക്കാൻ ആരെങ്കിലും മുന്നോട്ട് വരണേ 🙏🙏🙏

  • @premchandPNair
    @premchandPNair Před 14 dny +35

    🙏🏽പ്രിയ സാനി ഇതുപോലുള്ള ദുരിത ജീവിതം അനുഭവിക്കുന്നവരെ കണ്ട് സംസാരിച്ചു വീഡിയോ എടുക്കുമ്പോൾ അങ്ങയുടെ മനസ്സിന് ഉണ്ടാകുന്ന ദുഃഖ ഭാരം എല്ലാം അകറ്റി മനസ്സിന് താങ്ങാനുള്ള ശക്തി നൽകി അടുത്ത ആളെയും കണ്ടെത്തി സഹായിക്കാനുള്ള മനസാന്നിധ്യം ഉണ്ടാകുമാറാകട്ടെ എന്ന് ഞാൻ സർവേശ്വരനോട് പ്രാർഥിക്കുന്നു 🙏🏽🙏🏽🙏🏽എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ 🙏🏽🙏🏽🙏🏽ആ ചേച്ചിയെ ഈശ്വരൻ തന്നോട് ചേർത്ത് നിർത്തുമാറാകട്ടെ🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @SanisMedia
      @SanisMedia  Před 14 dny

      💕🙏

    • @usha1932
      @usha1932 Před 14 dny +2

      ഭഗവാനേ........ കൈവിടല്ലേ....... അസുഖം എത്രയും പെട്ടെന്ന് സുഖമാവണേ..........🙏🙏🙏

  • @user-gy5zk6je7o
    @user-gy5zk6je7o Před 14 dny +29

    സഹിക്കാൻ പറ്റുന്നില്ല ബ്രോ കണ്ടിട്ട് 😢 എല്ലാം ശരിയാകും ചേച്ചി 👍👍
    സാനി ബ്രോ 🙏🙏❤

  • @kochurani7012
    @kochurani7012 Před 14 dny +46

    ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, ദൈവമേ കുടെയുണ്ടാകണേ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ, മോൻ പഠനം നിർത്തല്ലേ, വിജയിക്കും.

  • @royjhon7258
    @royjhon7258 Před 14 dny +43

    വല്ലാത്ത ഭീകരമായ അവസ്ഥ ദൈവം കരുണ കാണിക്കട്ടെ 🙏🏼

  • @Suresh-bf6me
    @Suresh-bf6me Před 13 dny +14

    Sani എനിക്ക് നിന്നെ പോലെ ആകാൻ ആഗ്രഹം ഉണ്ട്, നീ ആണ് മോനെ യഥാർത്ഥ മനുഷ്യൻ ❤❤❤

  • @Thankamani.P
    @Thankamani.P Před 13 dny +75

    പൊന്നുമോനെ താങ്കൾ ആരെന്നും എനിക്കറിയില്ല. ദൈവം താങ്കൾക്കു ഒരുപാട് നന്മ തരും.

  • @Thankamani.P
    @Thankamani.P Před 13 dny +24

    എനിക്ക് സങ്കടം സഹിക്കാൻ വയ്യ. എനിക്ക് ഒരു നിവർത്തിയും ഇല്ല വീടും ഇല്ല ശരീരത്തിൽ ഓയിലും ഇല്ല. ഞാനും മോനുമേയുള്ളു. ചികിൽസിക്കാൻ വഴിയുമില്ല. എന്റെ ആദ്യത്തെ രൂപവും മാറി. വീട് വാടക മുടങ്ങിയിട്ട് മാസങ്ങളായി. ആഹാരത്തിനും വഴിയില്ല. എങ്കിലും എനിക്ക് ഏറ്റവും സങ്കടം ഇവരെ കണ്ടിട്ടാണ്. എന്റെ നല്ല സമയം ആയിരുന്നെങ്കിൽഞാനും ഓടിയെത്തുമായിരുന്നു. എനിക്ക് വിചാരിക്കാൻ വയ്യ. പൊന്ന് സഹോദരമേ നിങ്ങളെ എല്ലാവരും സഹായിക്കും. പ്രാർത്ഥിക്കാം.

  • @SajivanVijay-hy5jp
    @SajivanVijay-hy5jp Před 14 dny +19

    എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @valsalachandran9979
    @valsalachandran9979 Před 9 dny +9

    ഈ അവസ്ഥയ്ക്ക് കാരണം കേരളത്തിന്റെ ആരോഗ്യരംഗം എത്രമാത്രം വികസിതമാണെന്ന് നമുക്ക് മനസ്സിലാക്കാം ഓരോ മരുന്നും പാവപ്പെട്ട ആളുകളിൽ കുത്തിവെച്ച് പരീക്ഷിച്ചു അവരെ ഈ അവസ്ഥയിലാക്കിയ ആരോഗ്യരംഗം ഇതിനു മറുപടി പറയണം ഇതിന് ഉത്തരവാദിയായവർ മാളങ്ങളിൽ ഒളിച്ചിരിക്കാതെ അവരെ വന്ന് കുടുംബത്തെ ഇതുപോലെ ഒരുപാട് കുടുംബത്തെ ഈ നിലയിലാക്കിയവർ ഉത്തരവാദിത്വം പറയണം

  • @rethikapk9849
    @rethikapk9849 Před 10 dny +13

    മാതാവേ ആർക്കും ഇങ്ങനെ വരരുത് ഏല്ലാവരെയു അനുഗ്രഹിക്കണമേ

  • @rubeenavp6291
    @rubeenavp6291 Před 14 dny +28

    വേഗം മാറട്ടെ ഇങ്ങനത്തെ അസുഖം ആർക്കും തരല്ലേ അല്ലാഹ് 😢🤲🤲🤲🤲

  • @unnia5490
    @unnia5490 Před 8 dny +5

    അയ്യോ. ഇത്രയും വേദനതോന്നിയ വീഡിയോ കണ്ടിട്ടില്ല. ആ ചേച്ചി എത്ര സുന്ദരിയായിരുന്നു. ചേച്ചി രക്ഷപ്പെേടും. ദൈവം കൈവിടില്ല. ഒപ്പം സാനിക്ക് അഭിനന്ദനങ്ങള് . ആദ്യമായിട്ടാണ് മോന്ർറെ വീഡിയോ കാണുന്നത്. സാനിക്ക് ദൈവം തുണയുണ്ടാവും.

  • @nahlanahla5602
    @nahlanahla5602 Před 9 dny +9

    😢😢വല്ലാത്ത അവസ്ഥ. വേഗം മാറ്റികൊടുക്കണേ 🤲🤲🤲ഇത്രേ ഉള്ളൂ മനുഷ്യന്റെ കാര്യം 😥😥

  • @athi3731
    @athi3731 Před 9 dny +43

    ചേച്ചി.. കൃപസനം മാതാവിന്റെ അടുത്ത്. പോകു. മാറും... വിശോച്ചിക്ക്.. ഞങ്ങളും. പ്രാർത്ഥിക്കാം.. എല്ലാവരും. ഇവരെ.. Sahayikkane🙏🙏

  • @user-zm8pe2zz7l
    @user-zm8pe2zz7l Před 14 dny +9

    Sani bro ആ ചേച്ചിയെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭😭😭. നല്ല രണ്ടു മക്കൾ അവരെ സഹിക്കണം pls

  • @smithajayan8714
    @smithajayan8714 Před 9 dny +6

    ഹോ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഈശ്വരാ ആ കുടുംബത്ത രക്ഷിക്കാൻ നല്ലവരായ എല്ലാർക്കും സാധിക്കട്ടെ

  • @snehasunil4454
    @snehasunil4454 Před 8 dny +4

    അമ്മ മാതാവേ എന്റെ ഈശോയെ ഈ ചേച്ചിയെ രോഗത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കേണമേ. അവരുടെ മക്കൾക്കും ഭർത്താവിനും ആരോഗ്യമുള്ള ചേച്ചിയെ തിരിച്ചു നൽകേണമേ. ഈശോയെ ഈ കുടുംബത്തെ കാത്തുകൊള്ളേണമേ. ആമേൻ 🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹

  • @vavassmnrvavassmnr2577
    @vavassmnrvavassmnr2577 Před 14 dny +16

    😢😢😢😢😢😢 കണ്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ല 😢😢😢😢😢😢 നേരിട്ട് പോയി കണ്ട സാനിയുടെ അവസ്ഥ എങ്ങിനെ ആയിരിക്കും😢😢😢😢 ഈശ്വരാ ഇത് പോലെ ഉള്ള വരുടെ ദുര വസ്ത മാറ്റി നല്ല ആരോഗ്യം നൽകി അനുഗ്രഹിക്കനെ 🤲🤲🤲🤲 ഇത് പോലെ ഇനി ഒരാൾക്കും പരീക്ഷണം കൊടുക്കല്ലേ നീ ഈശ്വരാ

  • @lmn9420
    @lmn9420 Před 13 dny +6

    ദൈവമേ, അവരെ ഇങ്ങനെ പരീക്ഷിക്കരുതേ.. എത്രയും വേഗം അസുഖം ഭേദമാക്കണേ..

  • @Chandramani662
    @Chandramani662 Před 9 dny +24

    സുരേഷ്‌ഗോപി സാറെ ഈ വിഡിയോ എത്തിക്കുക. തീർച്ചയായും സഹായിക്കും 🙏🏼

  • @radhakrishnan3458
    @radhakrishnan3458 Před 2 dny +1

    എന്റെ കൃപാസനമാതാവേ ഈ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @bindhuanil2155
    @bindhuanil2155 Před 14 dny +12

    തീർച്ച ആയും ഉണ്ടാവും sani 🙏🏻🙏🏻🙏🏻

  • @EminAyzal
    @EminAyzal Před 8 dny +3

    അല്ലാഹ്... എത്രയും പെട്ടന്ന് സുഗമാക്കി കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @ajitharajan3468
    @ajitharajan3468 Před 13 dny +15

    ഹോ പൊന്നു പിതാവേ 🙏🏻🙏🏻😢😢😢😢ഇവരുടെ കണ്ണുനീർ കാണണെ 🙏🏻🙏🏻🙏🏻വല്ലാതെ വേദന നിറഞ്ഞ രംഗം 😢😢

  • @MiniGeorge-jh8ri
    @MiniGeorge-jh8ri Před dnem +1

    സൻമനസുള്ളവർ ഇവരെ സാധിക്കുന്നതു പോലെ സഹായിക്കണമേ . ഇതൊന്നും എനിക്ക് സഹിക്കാൻ പറ്റണില്ല. ദൈവമേ കാത്തുകൊള്ളണേ🙏🙏🙏🙏🙏🙏

  • @shyjasuresh9034
    @shyjasuresh9034 Před 2 dny +1

    ദൈവം അത്ഭുതം കാണിക്കാൻ കഴിവുള്ളവനാണ് ഈ കുടുംബത്തിന് പഴയതുപോലെ ആരോഗ്യകരവും സന്തോഷപൂർണവുമായ ജീവിതം കൊടുത്ത് ദൈവം anugrahikkatte

  • @sashivengad3800
    @sashivengad3800 Před 14 dny +5

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല . ദൈവം രക്ഷിക്കട്ടെ 🙏😔😔

  • @user-vo9vn8zg8w
    @user-vo9vn8zg8w Před 8 dny +3

    എല്ലാമുണ്ടായിട്ടും ഒന്നും ഇല്ല എന്നുപറയുന്നവരാണ് നമ്മൾ ഇതും ഒരു മനുഷ്യജീവനല്ലേ ദൈവമേ

  • @babuqtr2580
    @babuqtr2580 Před 14 dny +33

    എന്തുചെയ്യ ല്ലേ പാവങ്ങൾ 🙏സനിഷ് നിങ്ങളാണ് യഥാർത്ത ദൈവം 🙏♥️♥️♥️♥️♥️

  • @akhilappoos7705
    @akhilappoos7705 Před 2 dny +2

    അമ്മേ ദേവി ആ പെൺകുട്ടിയെ രക്ഷിക്കണേ അമ്മേ

  • @user-is9te6zw1p
    @user-is9te6zw1p Před 9 dny +4

    റബ്ബേ എത്രയും പെട്ടന്ന് അവരുടെ അസുഖം എത്രയും പെട്ടെന്ന് മാറ്റി കൊടുക്കണെ

  • @sojas2695
    @sojas2695 Před 14 dny +5

    സങ്കടം കൊണ്ട് എന്ത് പറയണം എന്താ എന്ന് പോലും അറിയില്ല, ചേച്ചി നമ്മുടെ സാനി വന്നില്ലേ നിങ്ങളുടെ എല്ലാ പ്രയാസങ്ങളും മാറും, ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും, മക്കൾ നല്ല നിലയിൽ എത്തട്ടെ എല്ലാവരുടെയും പ്രാർത്ഥനയും സഹായവും ഉണ്ടാകും 🙏🙏🙏🙏🙏🙏🙏🙏

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb Před 10 dny +6

    രോഗം മാറ്റി കൊടുക്കണേ allaaahh😢😢😢😢😢

  • @PoulinePoulinee
    @PoulinePoulinee Před 8 dny +4

    മാതാവേ ഈ കൂട്ടം മ്പത്തിനെ അനുഗ്രഹിക്കണമേ.

  • @villagelife74
    @villagelife74 Před 14 dny +13

    🙏... എനിക്ക് ഒരു 6 മാസം ആയിട്ട് ചേച്ചി യെ അറിയാം... മാർച്ച്‌ അവസാനം ആണ് ഇതാണ് ചേച്ചി യുടെ അവസ്ഥ എന്ന് ഞാൻ അറിയുന്നത്.... ചെടികൾ ചോദിച്ചു എനിക്ക് ചേച്ചി msg അയക്കുമായിരുന്നു... പകുതി പണി തീർന്ന ഒരു ചെറിയ വീട് ഉണ്ട്... വലിയ മഴക്ക് മുമ്പ് വീടിന്റെ തറയും വാതിലും ശെരിയാക്കി അങ്ങോട്ട് ഒന്ന് മാറാൻ കഴിയണം എന്നത് ചേച്ചി യുടെ ഒരു ആഗ്രഹം ആണ്... കഴിയുന്നവർ ഒന്ന് സാധിച്ചു കൊടുക്കണേ 🙏,....

    • @sreeshmasreedharan2042
      @sreeshmasreedharan2042 Před 10 dny +1

      എല്ലാവരും തന്നാൽ കഴിയും വിധം സഹായിച്ചാൽ ആ കൊച്ചു സ്വപ്നവീട് നമ്മുക്ക് നൽകികൂടെ 🙏

  • @jayasreesmenon4988
    @jayasreesmenon4988 Před 10 dny +4

    മോനെനീ ദൈവത്തിന്റെ രൂപമാണ് 🙏🙏🙏🙏

  • @kavalakkaldreamworld
    @kavalakkaldreamworld Před 9 dny +7

    ആലപ്പുഴയിലുള്ള കൃപാസനത്തിൽ പോകു. മാതാവ് അസുഖം പൂർണമായും മാറ്റി തരും

  • @user-nu3zl8zr4i
    @user-nu3zl8zr4i Před 6 dny +1

    ദൈവമെ ആ കുടുബത്തെ കാത്തുകൊള്ളണമേ ആരെക്കിലും ആ മകനെ പഠിക്കാൻ സഹായിക്കണേ 🙏🏻🙏🏻🙏🏻

  • @Hhwyy_
    @Hhwyy_ Před 10 dny +4

    അള്ളാഹു എത്രയും പെട്ടന്ന് ശിഫ ആക്കട്ടെ ആമീൻ

  • @bindhuaf7852
    @bindhuaf7852 Před 10 dny +3

    സഹോദരിയെദൈവം സുഖപ്പെടുത്തും. പ്രാർത്ഥിക്കുന്നു. 🙏🙏🙏❤

  • @gracy3912
    @gracy3912 Před 12 dny +5

    ദൈവമേ രക്ഷിക്കണേ നാഥാ 🙏🙏🙏

  • @sunandabindhu4971
    @sunandabindhu4971 Před 5 dny +1

    അമ്മേ കൃപസന മാതാവേ ഈ കുടുബത്തെ അമ്മയുടെ കരങ്ങളിലേക് സമർപ്പിക്കുന്നു 🙏

  • @Minishinojnandu-yh2no
    @Minishinojnandu-yh2no Před 10 dny +2

    സഹിക്കാൻ വയ്യ. അസുഖം മാറ്റി തരാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @anumathew5689
    @anumathew5689 Před 14 dny +2

    എന്റെ ദൈവമേ sani ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏼

  • @muralipv5170
    @muralipv5170 Před 14 dny +4

    സാനി.... സഹോദര ഇതു കേരളത്തിൽ തന്നെയാണോ, എന്തൊരു കഷ്ട്ടമാണ് ഈ കുടുംബത്തിന്റേത്, ഈശ്വര.... കരുണ കാണിക്കണേ,

  • @knowledgeispower-dn2xc
    @knowledgeispower-dn2xc Před 14 dny +8

    സാനീ താങ്കളെ ദൈവം അനുഗ്രഹിക്കട്ടേ. ദൈവമേ
    ഈ സഹോദരിയേയും കുടുംബത്തേയും അങ്ങ്
    കാണുന്നില്ലിയോ. ആ
    മോനേയും പഠിപ്പിക്കണം. ആരെങ്കിലും അവർക്കു നല്ല ഒരു വീട് വച്ചു കൊടുക്കണേ ദൈവമേ 🙏🏻🙏🏻🙏🏻
    🙏🏻🙏🏻🙏🏻

  • @kuttoos199
    @kuttoos199 Před 8 dny +1

    ഈ ചേച്ചിടെ പഴയ ഫോട്ടോസും ഇപ്പോഴുള്ള വീഡിയോയും കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല ദൈവമേ ചേച്ചിടെ അസുഖം എത്രയും വേഗം മാറ്റികൊടുക്കണേ ഭഗവാനെ

  • @razakpulikkal1880
    @razakpulikkal1880 Před 14 dny +9

    ഗൂഗിൾ പേ നമ്പർ കൂടെ അയക്കൂ ഷാനി പറ്റുന്നവരൊക്കെ സഹായിക്കണം.

  • @hemagirijan2090
    @hemagirijan2090 Před 10 dny +3

    സഹിക്കാൻ കഴിയുന്നില്ല കാത്തോളണേ ഭഗവാനെ..

  • @whiteandwhite545
    @whiteandwhite545 Před 10 dny +2

    എല്ലാ സങ്കടങ്ങളും മാറി സന്തോഷത്തോടെ നിങ്ങളുടെ ജീവിതം മാറും, പ്രാർത്ഥനയോടെ 🙏

  • @sirajelayi9040
    @sirajelayi9040 Před 8 dny +2

    😢😢ഇവരെ ഒക്കെയാ സഹായിക്കേണ്ടത് 😢😢😢😢അല്ലാതെ ആരോഗ്യം ഉണ്ടായിട്ടും പണിക്ക് പോവവാതെ യാചിക്കുന്നവർക്ക് അല്ല😢😢😢😢😢

  • @mhdali7025
    @mhdali7025 Před 14 dny +9

    സഹോദരീ,വിഷമിക്കാതെ... എല്ലാവരും സഹായിക്കും.... ഇന്നത്തെക്കാലത്ത് ഈ അവസ്ഥയിൽ ഇവരെ ചേർത്ത് നിറുത്തുന്ന ഭർത്താവ് സമൂഹത്തിന് മാതൃകയാണ്.... ഒപ്പം നിൽക്കുന്ന പോലീസ് സഹോദരിമാർ, സേവാഭാരതി,സമൂഹം,സാനി..... എല്ലാ നന്മയുള്ള മനസ്സുകൾക്കും 🙏🙏🙏🙏

  • @najeebnajeeb3753
    @najeebnajeeb3753 Před 8 dny +1

    റബ്ബ് പരിപൂർണ ശിഫ നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🏻🤲🏻🤲🏻

  • @miniabraham920
    @miniabraham920 Před 7 dny +1

    കൃപാസനം മാതാവേ ഈ കുടുംബത്തെ രക്ഷികണേ 🙏🙏🙏

  • @SobhanaKumar-rf5jg
    @SobhanaKumar-rf5jg Před 8 dny

    ദൈവത്തിന് ഒരുപാട് ഇഷ്ടമുള്ളവരെ ഒരുപാട് വേദനിപ്പിക്കും മഹാദേവ ഈ അനിയത്തിയെ രക്ഷിക്കണേ🙏🙏🙏

  • @sakkeenasakkeenakk7104
    @sakkeenasakkeenakk7104 Před 2 dny +1

    ചേച്ചിയുടെ അസുഖം എത്രയും പെട്ടെന്ന് മാറ്റി കൊടുക്കണേ നാഥാ

  • @renjoosfoodtravelandentertainm

    എന്റെ ഈശ്വര സൗഖ്യം കൊടുക്കണേ 🙏🌹😘😘😘

  • @SunithaJayaraj-uc8dq
    @SunithaJayaraj-uc8dq Před 5 dny

    മാതാവേ ഇവർക്ക് സൗഖ്യം നല്കി അനുഗ്രഹിക്കണമേ. ആമേൻ

  • @Vidya-vs1qn
    @Vidya-vs1qn Před 14 dny +5

    Ohh Paavangal Nannayi Varatte Prarthikkam 😥😢😓🙏🏻🙏🏻🙏🏻

  • @jafarjafarkollam8694
    @jafarjafarkollam8694 Před 8 dny +3

    ബ്രദർ എല്ലാവരും ചേർന്ന് അതിനൊരു വീട് വെച്ച് കൊടുക്കം

  • @Sreebadhra6886
    @Sreebadhra6886 Před 9 dny +1

    ദൈവമേ... ഈ അമ്മേയെയും കുഞ്ഞുങ്ങളെയും കാക്കണേ...😢🙏🙏🙏🙏🙏🙏🙏🙏

  • @shailajanarayan886
    @shailajanarayan886 Před 14 dny +2

    സഹിക്കാൻ പറ്റുന്നില്ല ഇത് കണ്ടിട്ട് ഈശ്വരാ ഇവരോടൊപ്പം എന്നും ഉണ്ടാകണേ🙏🏻🙏🏻🙏🏻🙏🏻😢അക്കൗണ്ട് നമ്പർ വീഡിയോ വിൽ ഇല്ലല്ലോ

  • @salilasadanand4548
    @salilasadanand4548 Před 14 dny +2

    കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല എല്ലാവരും സഹായിക്കണേ

  • @sreekalack5571
    @sreekalack5571 Před 14 dny +3

    Saniyude വിഡിയോയിൽ ഏറ്റവും സങ്കടപെടുത്തുന്നത് ഈ വിഡിയോ ആണ് ദൈവം രക്ഷിക്കും

  • @m4u979
    @m4u979 Před 5 dny

    അമ്മേ മാതാവേ... ഇവരെ അനുഗ്രഹിക്കണേ.. അസുഗം സുഖപ്പെടുത്തി കൊടുക്കണേ 🙏

  • @Ss-ch8ku
    @Ss-ch8ku Před 4 dny

    കണ്ടിട്ട് കണ്ണ് നിറഞ്ഞു പോവുന്നു 🤲🤲allah ശിഫ നൽകട്ടെ

  • @sumishasaji143
    @sumishasaji143 Před 14 dny +4

    ഒന്നും പറയാൻ പറ്റുന്നില്ലല്ലോ 😒 എല്ലാത്തിനും മാറ്റം വരും പ്രാർത്ഥിക്കാം, sani എത്തിയല്ലോ 🙏🏻🙏🏻

  • @SallyJoseph-zs1if
    @SallyJoseph-zs1if Před 8 dny +2

    Vlogerudey sanmanassinum almardhathakum orupadu nanni... Prarthikunnu.

  • @shibinanahas242
    @shibinanahas242 Před 5 dny

    🤲🤲🤲ഉള്ളവരെല്ലാം ഒന്ന് സഹായിക്കണേ.. കൂട്ടി വെച്ചിട്ട് ഒന്നും കൊണ്ടുപോകാനില്ല..... പടച്ച റബ്ബ് ആരോഗ്യവും ആഫിയത്തും ആയുസ്സും ഇട്ടുകൊടുക്കട്ടെ....... 🤲🤲🤲

  • @naseemanaseema8728
    @naseemanaseema8728 Před 7 dny +2

    ചില നേരങ്ങളിൽ ദൈവം ഇല്ല എന്ന് തോന്നിപ്പോകും😢😢😢😢😢

  • @kadheejaansari5493
    @kadheejaansari5493 Před 5 dny

    അല്ലാഹ്... എല്ലാവരേം കാത്തോളണേ 🤲🏼 അസുഖങ്ങൾ തന്ന് പരീക്ഷിക്കല്ലേ നാദാ......
    ആമീൻ........

  • @monicajaicy1390
    @monicajaicy1390 Před 3 dny +1

    ദൈവമെ അവർക്കു തുണ ആയിരിക്കണ😢😢😢🙏🏻🙏🏻🙏🏻🙏🏻

  • @pushpakl2200
    @pushpakl2200 Před 6 dny

    ഈശ്വരാ രോഗം പെട്ടന്ന് മാറ്റികൊടുക്കണേ ആകുടുബത്തിനെ രക്ഷിക്കണേ 🙏

  • @user-ve5yb7nn8e
    @user-ve5yb7nn8e Před 14 dny +6

    ഇതാണ് യഥാർത്ഥ മനുഷ്യൻ ❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @user-jn3re9ou8l
    @user-jn3re9ou8l Před 8 dny

    പരിശുദ്ധ അമ്മേ ഇവരെ ഈ കുടുംബത്തെ കൃപാസനത്തിൽ എത്തികേണമേ 🙏🙏🙏

  • @focus___v_4923
    @focus___v_4923 Před 9 dny +1

    Bro താങ്കളുടെ മനസ്സ് ഉണ്ടല്ലോ എല്ലാത്തിനും മുകളിൽ ആണ് ആർക്കും എന്തിപ്പെടാനാവാത്ത അത്രക്കും ഉയരത്തിൽ.. ഞാൻ ആ ചേച്ചിക് വേണ്ടി പ്രാർത്ഥിക്കും.. അതുപോലെ തന്നെ സനി bro ക്കും.. 🙏🏼🙏🏼🙏🏼
    അഹങ്കാരം തലക്ക് പിടിച്ചു നടക്കുന്നർ ഇതൊക്കെ കാണണം..
    പിന്നെ കുറെ രാഷ്രീയ കഴുതകൾ ഉണ്ട് ആവിശ്യത്തിന് വേണ്ടി മാത്രം വരുന്ന പര പൂമക്കൾ ഇതൊന്നും അവർ കാണില്ല കണ്ടാലും ഒന്നും സംഭവിക്കാനും പോകുന്നില്ല അതാണ് നമ്മുടെ നാട്..😢

  • @gireeshgiree2829
    @gireeshgiree2829 Před 14 dny +1

    സനിഷ് bro ദൈവംഅനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @sakeerattingal9798
    @sakeerattingal9798 Před 9 dny +1

    പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ ഒന്നുകൊണ്ടും പേടിക്കണ്ട 🙏🙏🙏sani 🙏🙏❤️❤️❤️

  • @jamshijamsheena6353
    @jamshijamsheena6353 Před 9 dny +2

    മകളിൽ മാത്രം മല്ല മകനിലും പ്രതിക്ഷ വേണം
    അവൻ ആണ് മൂത്ത ആൾ അതും അല്ല അവൻ 10 കഴിഞ്ഞു തീർച്ചയായും നിർബന്ധം മായും ചേച്ചി മകനെയും പഠിപ്പിക്കു 👍🏻👍🏻👍🏻മക്കൾ നിങ്ങൾക് താങ്ങാകും തീർച്ച 👍🏻👍🏻👍🏻👍🏻

  • @nassijabbar4024
    @nassijabbar4024 Před 6 dny

    എത്ര സുന്ദരി ആയിരുന്ന് ഈ ചേച്ചി ഇവരെ കഴിവുള്ളവർ സഹായിക്കെ 😢😢