ചങ്ക് പൊട്ടിപോകും അമ്മയുടെ അവസ്ഥ നേരിട്ട് കണ്ടാൽ ഭക്ഷണം വാരി കഴിച്ചിട്ട് വർഷങ്ങളായി | Kerala News

Sdílet
Vložit
  • čas přidán 9. 04. 2024
  • ചങ്ക് പൊട്ടിപോകും അമ്മയുടെ അവസ്ഥ നേരിട്ട് കണ്ടാൽ ഭക്ഷണം വാരി കഴിച്ചിട്ട് വർഷങ്ങളായി | Kerala News
    Gpy 99 61 35 =5094
    USHA KUMARI R
    Ac No : 0608053000002321
    IFSC : SIBL0000608
    South Indian Bank
    Vadasserikkara Branch

Komentáře • 243

  • @SunilKumar-kp8lj
    @SunilKumar-kp8lj Před 2 měsíci +78

    പഞ്ചായത്ത്‌ അധികൃതർക്കു ഇങ്ങനെയുള്ളവരെ സഹായിക്കാനൊന്നും നേരമില്ലലോ 🙏

    • @swapnaammus2029
      @swapnaammus2029 Před 2 měsíci +4

      Panchayath avanokke avanteyokke keesa veerppikkane nokku.paavam amma.

  • @NISHA-eu3ie
    @NISHA-eu3ie Před 2 měsíci +136

    സാനീ, അനിയാ നീ തന്നെയാണ് ദൈവം.

    • @user-st7fb3yy3h
      @user-st7fb3yy3h Před 2 měsíci +1

      Yes

    • @SunilSunil-yf1qf
      @SunilSunil-yf1qf Před 2 měsíci +1

      അനിയാ നീയാണ് ദൈവം 🙏🙏🙏

    • @Suresh-bf6me
      @Suresh-bf6me Před 2 měsíci +2

      ദൈവ ദൂതൻ,, സനിമോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ,

    • @jasmineliginligin6704
      @jasmineliginligin6704 Před 2 měsíci +3

      ഇത്ര ഹൃദയം തകർത്ത ഒരു വീഡീയോ 😔😔😔👍👍👍👍

    • @jomolvarghese4553
      @jomolvarghese4553 Před 2 měsíci +2

      ദൈവം അല്ല ദൈവ ദൂതൻ

  • @aswathi3792
    @aswathi3792 Před 2 měsíci +65

    ദൈവമേ ഇങ്ങനെ ഒന്നും ആർക്കും വരുത്തരുതേ കരഞ്ഞു പോയി

  • @abhilash4392
    @abhilash4392 Před 2 měsíci +61

    പാവം അമ്മച്ചിയേയും അപ്പച്ഛനേം സഹായിക്കണേ

  • @user-sk4iv8dm2u
    @user-sk4iv8dm2u Před 2 měsíci +72

    എന്റെ ദൈവമേ..... എന്തൊരു വിധിയാണ്.... ഈ അമ്മയെ സഹായിക്കാൻ എത്രകാലവും ഒരു ആളുകളും ഇല്ലാരുന്നോ.... സാനി നിങ്ങൾ ഒരു ദൈവദൂതൻ തന്നെ.... മോനെ നിന്നെ ദൈവം നേരിട്ട് ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യാൻ നിയോഗിച്ച ആളാണ്

    • @dinesanavalunni2117
      @dinesanavalunni2117 Před 2 měsíci +2

      ആരു പറഞ്ഞു ദൈവദൂതനെന്നു ഇതാണ് യഥാർത്ഥ ദൈവം 👍👍👍💯

    • @shantihari401
      @shantihari401 Před 2 měsíci +2

      Correct u said

    • @shantihari401
      @shantihari401 Před 2 měsíci +3

      Sani..mone God bless u

    • @jasmineliginligin6704
      @jasmineliginligin6704 Před 2 měsíci +1

      ​@@dinesanavalunni2117സത്യം 👍👍👍👍

    • @Suresh-bf6me
      @Suresh-bf6me Před 2 měsíci +1

      സാനി ❤❤❤❤

  • @vishak2353
    @vishak2353 Před 2 měsíci +73

    ഇവരെ സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിക്കണം നിങൾ

    • @noorulhayath2044
      @noorulhayath2044 Před 2 měsíci +4

      എന്തൊത്തിന സർക്കാരിൽ അറിക്കുന്നത് ഇത്രയും നാൾ അവിടെ മെമ്പർ ഒന്നും ഇല്ലായിരുന്നോ ഇനി ആ അമ്മ രക്ഷ പെടും ❤❤

    • @sumavijay3045
      @sumavijay3045 Před 2 měsíci +3

      അതു ഈ രാഷ്ട്രീയ ആളുകൾ ഇത്രയും മനസാക്ഷി ഇല്ലാതെ ആയല്ലോ... ഈശ്വര കേട്ടിട്ട് നെഞ്ച് പൊട്ടി പോകുന്നു

  • @thebeast1891
    @thebeast1891 Před 2 měsíci +116

    ദുഷ്ടർക്ക് നല്ലകാലം 👎മനസാക്ഷി ഉള്ളോർക്ക് എന്നും കഷ്ടകാലം നല്ല ദൈവം 👎

    • @NewburyOntario
      @NewburyOntario Před 2 měsíci +5

      So so true....

    • @ckshaju9926
      @ckshaju9926 Před 2 měsíci

      ദൈവമേ 🙏🙏🙏

    • @veena6779
      @veena6779 Před 2 měsíci +2

      Oru paridhi vare sheriyanu 😢😢😢😢😢 endh cheyyana jeevich alle pattu 😢

    • @nila7860
      @nila7860 Před 6 dny

      സത്യം. ദൈവം നല്ലവരെ പരീക്ഷിച്ച് നരകിപ്പിക്കും😢😢

  • @kannanamrutham8837
    @kannanamrutham8837 Před měsícem +7

    ഈ അമ്മയെ സഹായിച്ച സഹോദരാ നിങ്ങൾ ആണ് ദൈവത്തിന്റെ മുമ്പിൽ വലിയവൻ❤❤❤

  • @sheebarajeshachu153
    @sheebarajeshachu153 Před 2 měsíci +29

    ദൈവമേ ചങ്കു പൊട്ടുന്ന കാഴ്ച...😢😢

  • @manoramamt3094
    @manoramamt3094 Před 2 měsíci +17

    അമ്മേ സഹിക്കാൻ പറ്റണില്ല അമ്മേ

  • @sinan__8858
    @sinan__8858 Před měsícem +4

    പടച്ച വനം,,നീ,ആണ്,,വലിയവൻ,,നീ,ഇവ രെ,,സഹായിക്കുനണേ,,അള്ളാ

  • @vijayankuttiyil2729
    @vijayankuttiyil2729 Před 2 měsíci +33

    സാനി കണ്ണിൽ വെള്ളം നിറഞ്ഞിട്ട് ഒന്നും കാണാൻ പറ്റുന്നില്ല. അത്രക്ക് വാക്കുകളില്ല 🙏🙏🙏

  • @sabeethahamsa7015
    @sabeethahamsa7015 Před 2 měsíci +12

    റബ്ബേ എന്തൊരു ജീവിതം പാവം അമ്മ ഇത്രയും തീ പിടിച്ചോ കൈ കൊണ്ട് പിടിച്ചതാവും കാണാൻ തന്നെ വയ്യ റബ്ബേ ആരെങ്കിലും സഹായിക്കണേ ദൈവം തുണക്കട്ടെ ആമീൻ

  • @bindhuaf7852
    @bindhuaf7852 Před dnem +2

    വല്ലാത്തൊരു അവസ്ഥ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @mufik2290
    @mufik2290 Před 2 měsíci +4

    ഞാൻ ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി അല്ലാഹുവേ ഇവർക്ക് ഒരു സന്തോഷമായിട്ടുള്ള ഒരു ജീവിതം നൽകേണമേ ഞാൻ ദുആ ചെയ്യുന്നു 🤲🤲 ഇവരൊക്കെയാണ് അർഹതപ്പെട്ടവർ

  • @ajaikhosh
    @ajaikhosh Před 2 měsíci +14

    പാവം സാനിയുടെ മനസ്സിനെ വിങ്ങല് നമുക്ക് മനസ്സിലാകും കരയാതെ പിടിച്ച് നിൽക്കുന്നു😞😞

  • @AyyappanV-fn5qg
    @AyyappanV-fn5qg Před 2 měsíci +7

    ദൈവമേ, ഹൃദയo പൊട്ടുന്നു, ഇവരെ കരകയറ്റൂൂ ദുരിതത്തില് നിന്ന് എത്രയും വേഗം. 🙏 സാനി ബ്രോ, ന്യിങ്ങളെ നല്ല മനസ്സിനു ദൈവo അനുഗ്രഹിക്കുo എക്കാലവും. 🙂

  • @santhoshlalb2958
    @santhoshlalb2958 Před 2 měsíci +8

    നിങളിലൂടെ നന്മ വളരട്ടെ സാനി ❤❤❤❤

  • @RajeshNair-nv6ly
    @RajeshNair-nv6ly Před 2 měsíci +14

    കണ്ണ് നിറയാതെ കാണാൻ പറ്റില്ല e vedeo 😢😢😢😢

  • @user-oe8gw4zr9k
    @user-oe8gw4zr9k Před 2 měsíci +10

    പാവം അമ്മ... 🙏
    ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Před 2 měsíci +8

    എവിടൊക്കെയോ ഉള്ള നമ്മളൊക്കെ കണ്ടിട്ടും, അവിടൊരു വാർഡ് മെമ്പർ പോലും ഇല്ലാത്തത് കഷ്ടം തന്നെ!

  • @royjhon7258
    @royjhon7258 Před 2 měsíci +4

    അവിടെ ആ ഏരിയയിൽ ആരും ഇല്ലേ ആ ദേശത്തു ആരും ഇല്ലേ ഇത്രയും നാള് ആയിട്ട് ഇവരെ ചേർത്ത് പിടിക്കാൻ 🙏

  • @mujeebrahiman1223
    @mujeebrahiman1223 Před 2 měsíci +10

    എന്തൊരു അവസ്ഥ റബ്ബേ.
    നെഞ്ച് പൊട്ടി പോയി കണ്ടപ്പോൾ ഞാൻ. ഉള്ളിൽ തട്ടിയുള്ള കരച്ചിലാണ് saani യെ കണ്ടപ്പോൾ. ദൈവം ഇവരെ കൈവെടിയില്ല.😢😢😢😢😢😢😢😢😢😢😢😢😢

  • @sa.t.a4213
    @sa.t.a4213 Před 2 měsíci +8

    തമ്പുരാനേ ഈ അമ്മക്ക് ഒരു വീട് നൽകാൻ ആരുമില്ലേ ഇവിടെ ??
    സത്യത്തിൽ അവിടെ ഉള്ള പഞ്ചായത്ത് അധികൃതരെ അലക്ഷ്യതക്ക് ജയിൽവാസം തന്നെ നൽകണം.

  • @majeedmajeed2446
    @majeedmajeed2446 Před 2 měsíci +4

    പടച്ചോനെ ഇത് കാണാൻ വയ്യ.ഇവരെ സഹായിയ്ക്കണം.ഒരുവലിയപുണ്ണിംകിട്ടും.പടച്ചവൻ സഹായിക്കുംഇൻഷാഅള്ളാ.

  • @abdussamad7880
    @abdussamad7880 Před 2 měsíci +5

    എന്റെ റബ്ബേ എനിക്ക് ഇങ്ങനത്തെ ദുരന്താവസ്ഥ കാണാനുള്ള മനസക്തി ഇല്ല ഇങ്ങനത്തെ ഒരു അവസ്ഥ പടച്ചവനെ നീആർക്കും ഉണ്ടാവാദിരീകട്ടെ ഈസംഭവം ഗവർമെറ്റിന്റെ ശ്രദ്ധയിൽ കാണിക്കണം കഴിവുള്ളവർ ഇവരെ പ്ലിസ് സഹായിക്കുക ദൈവം അതിനുള്ള പ്രതിഫലം നിങ്ങൾക്ക് തരും

  • @aneeshkunjatta3626
    @aneeshkunjatta3626 Před 2 měsíci +24

    ഇവിടെ പഞ്ചായത്ത് മെമ്പർ ഒന്നും ഇല്ലേ ഇവർക്ക് ഒരു വീടോ ആഹാരമോ കൊടുക്കാൻ അവരെക്കൊണ്ട് കഴിയില്ല

    • @user-gy5zk6je7o
      @user-gy5zk6je7o Před 2 měsíci +2

      അവർ ഇതൊന്നും കാണുകയുമില്ല അർഹതപ്പെട്ടവർക്ക്. കൊടുക്കയുമില്ല ഒന്നും
      ഇനി ഇപോൾ വരും വണ്ടിയും ആയി ഇലക്ഷന്. വോട്ട് ചെയ്യിപ്പിക്കാൻ പാവം അവരുടെ അവസ്ഥ😢

    • @zahee5703
      @zahee5703 Před 2 měsíci +1

      വോട്ട് ചോദിക്കാനും പോകാറില്ലേ, രാഷ്ട്രീയകാർ

    • @jasmineliginligin6704
      @jasmineliginligin6704 Před 2 měsíci +1

      ഉള്ളത് അവർ തന്നെ കട്ട് മുടിക്കും 😏😏😏😡😡

  • @bindhup3047
    @bindhup3047 Před 2 měsíci +16

    പാവം അമ്മ😢😢😢

  • @sushamamohan991
    @sushamamohan991 Před 2 měsíci +3

    കരയിച്ചല്ലൊസാനി എന്നെ കണ്ണ് നിറഞ്ഞാണ് കണ്ട് തീർത്തത് ഇവരെ കാണണേ ഈശ്വരാ🙏🙏🙏

  • @varshavenu8961
    @varshavenu8961 Před 2 měsíci +17

    എന്തൊരു അവസ്ഥ😢😢😢ദൈവമേ ഇങ്ങനെ ഒരാൾക്ക് വീട് അനുവദിക്കാൻ തോന്നിയില്ലേ🙄🙄🙄എന്തൊരു ജനങ്ങൾ
    ഇത് കൊണ്ട് സാനി ചേട്ടനോട് ഒരിക്കലും ഇങ്ങനെ ഉള്ള കാര്യങ്ങൾ നിർത്തരുത് എന്നു പറഞ്ഞത്🙏🙏🙏❤❤❤
    പറ്റുന്ന പോലെ എല്ലാരും സഹായിക്കണം ഞാനും🙏🙏🙏
    വെപ്പ് കയ്പ്പ് എങ്കിലും വെയ്ക്കാൻ ശ്രദ്ധിച്ചാൽ കുറച്ചു കാര്യങ്ങൾ എങ്കിലും തനിയെ ചെയ്യാലോ😔😔😔
    വിഷമങ്ങൾ കേൾക്കാൻ ഒരാളെ കിട്ടിയപ്പോ അവരുടെ അവസ്ഥ
    നല്ല ആളുകൾ ചുറ്റുവട്ടത് ഉണ്ടേൽ ആരെങ്കിലും മുന്നോട്ട് വന്നിരുന്നു എങ്കിലു അവർക്കൊരു വീട് കിട്ടിയേനെ

  • @Suharaworld
    @Suharaworld Před 2 měsíci +2

    പാവം അമ്മ അതിന്റെ രണ്ട് കൈ കൊണ്ടും ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ അല്ലാഹു ആ അമ്മയ്ക്കും അച്ഛനും മകനും സന്തോഷമുള്ള ജീവിതം കൊടുക്കണേ അള്ളാ 🤲🤲🤲

  • @AminaVk-iq5dj
    @AminaVk-iq5dj Před 2 měsíci +1

    ഈ അമ്മക്ക് വീട് വെച്ച് കൊട3 ത്താൽ പോരാ. എല്ലാ സഹായവും ചെയ്ത് കൊടുക്കണം ഒരു സഹായിയെ അവർക്ക് ആവശ്യമാണ്.

  • @shobhanashobha5611
    @shobhanashobha5611 Před 2 měsíci +6

    ദൈവമേ, കാണാൻ വയ്യ, ഗണേഷ് കുമാർ മന്ത്രിയെ ഒന്ന് അറിയിക്കു, അയാൾ ഒരുപാട് പേരെ സഹായിക്കുന്നതായി അറിഞ്ഞു 😔😔

  • @aliyaraliyar892
    @aliyaraliyar892 Před 2 měsíci +4

    പഞ്ചായത്ത് കാർക്ക് ഇതൊന്നും തിരിഞ്ഞുനോക്കാൻ നേരമില്ലല്ലോ അവർക്ക് വേറെ കാര്യങ്ങൾ ഉണ്ടാവും

  • @user-wb3qr5tt3u
    @user-wb3qr5tt3u Před 2 měsíci +3

    സാനി ഇത് കാണാൻ പറ്റുന്നില്ലല്ലോ സാനി നീയാണ് യഥാർത്ഥത്തിൽ ഒരു യൂട്യൂബർ ഒരുപാട് പേരുടെ പ്രാർത്ഥനകൾ സാനിച്ചുണ്ടാകും കൂടെ ഞങ്ങൾ പ്രേക്ഷകരും കൂടെ പ്രാർത്ഥിക്കുന്നു🌹🌹🌹

  • @minisundar6250
    @minisundar6250 Před 2 měsíci +2

    കരഞ്ഞുപോയി പാവം അമ്മ 😰😰

  • @SinduSajeev-oq7no
    @SinduSajeev-oq7no Před 2 měsíci +7

    കാണാൻ പറ്റണില്ല സനിമോനെ🙏🙏🙏

  • @sivanpillai9638
    @sivanpillai9638 Před 2 měsíci +8

    നല്ലവർ കുറെപ്പേർ വിചാരിച്ചാൽ ഇവരുടെ ദുരിതത്തിന് അല്പം കുറവുണ്ടാകും.

    • @user-et9sc7ox3u
      @user-et9sc7ox3u Před 2 měsíci +1

      Sathyam,,allathe,daivathe,kondu,kootiyal,koodoolla

  • @shailajanarayan886
    @shailajanarayan886 Před 2 měsíci +1

    ഇതൊന്നും കാണാൻ വയ്യ കുഞ്ഞേ 😢😢😢😢🙏🏻🙏🏻🥰 മോന്റെ ഈ നല്ല മനസ്സിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @muralipv5170
    @muralipv5170 Před 2 měsíci +4

    കണ്ണീർ നിറഞ്ഞിട്ട് കാണാൻ പറ്റുന്നില്ല, സാനിയുടെ കൈയ്യിൽ എത്തിയല്ലോ ഇനി ബാക്കി പ്രേക്ഷകർ ഏറ്റെടുക്കും

  • @mallikavijayan1819
    @mallikavijayan1819 Před 2 měsíci +3

    Orupaad sankadathode aanu ee video kandath....bhagwaan nod praarthikkunnu, ee ammaye rakshikkane 🙏🙏

  • @KIRANSR619
    @KIRANSR619 Před 2 měsíci +9

    Ayyo🥺

  • @user-qn1fi4bq5k
    @user-qn1fi4bq5k Před 2 měsíci +2

    സാനി ഇവരെ എല്ലാവരുടെയും മുന്നിൽ എത്തിക്കുന്ന മകൻ 🙏 ഇവരെ ഫോളോചെയ്തഹെൽപ്പകൂടി...

  • @ramlaramla1553
    @ramlaramla1553 Před 2 měsíci +1

    Sai.good

  • @krishnakumarck6009
    @krishnakumarck6009 Před 2 měsíci +1

    സഹായിച്ചു,...കുറച്ചു ദിവസം കഴിഞ്ഞു അവരുടെ update തരണം എന്ന് അഭ്യർത്ഥിക്കുന്നു

  • @Vidya-vs1qn
    @Vidya-vs1qn Před 2 měsíci +6

    Ayyo Paavam Amma Nannayi Varatte Prarthikkam 🙏🏻😢😥🙏🏻

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Před 2 měsíci +3

    കരയിച്ചല്ലോ സാനി

  • @remya_._
    @remya_._ Před 2 měsíci +2

    സങ്കടം സഹിക്കാൻ പറ്റണില്ല 😢😢🙏🏻🙏🏻

  • @victoriachristopher1559
    @victoriachristopher1559 Před 2 měsíci

    GODBLESS YOU DEAR BROTHER FOR YOUR KINDNESS

  • @sunis3347
    @sunis3347 Před 2 měsíci +1

    🙏🙏🙏 ദൈവം എന്നും കൂടെ ഉണ്ടാവട്ടെ

  • @joeljaimon6555
    @joeljaimon6555 Před 2 měsíci +2

    God bless you brother 🙏🙏

  • @user-gy5zk6je7o
    @user-gy5zk6je7o Před 2 měsíci +1

    എല്ലാം ശരിയാകും അമ്മേ 😢
    കരഞ്ഞു പോയി 😢😢
    ദൈവമേ. ഇതൊക്കെ എങ്ങനെ സഹിക്കും 😢😢 ഇതൊന്നും ഒരു അധികാരികളും കാണില്ല കാരണം ഇവരൊക്കെ പാവങ്ങൾ അല്ലേ.
    സാനി ബ്രോ 🙏🙏🙏

  • @user-fn8sp4gg8c
    @user-fn8sp4gg8c Před 2 měsíci +1

    God bless you brother

  • @dhachu876
    @dhachu876 Před 2 měsíci +3

    Sherikum karaju poye bro 😢😢😢god bless you 🙏🙏🙏

  • @sherlyfrancis1045
    @sherlyfrancis1045 Před 2 měsíci

    Sani.... ഈ നല്ല മനസ്സിന് ദൈവം. മോനെ അനുഗ്രഹിക്കട്ടെ..ഇതുപോലുള്ള ജീവിതങ്ങളെ ആണ് കൈപിടിച്ച്. ഉയർത്തേണ്ടത്..മോനെ അതു തേടിപ്പിടിച്ച്. കണ്ടെത്തുന്നുണ്ടല്ലോ ബിഗ് സല്യൂട്ട്

  • @bindhudileep5259
    @bindhudileep5259 Před 2 měsíci +2

    കാണാൻ കഴിയില്ല കരഞ്ഞു പോയി എല്ലാം ശെരിയാകു

  • @vimalal8664
    @vimalal8664 Před 2 měsíci

    ഇതൊന്നും കാണാൻ ആരുമില്ലേ? 😔സത്യത്തിൽ ഇവരല്ലേ സഹായത്തിനു അർഹതപെട്ടവർ.

  • @swapnaammus2029
    @swapnaammus2029 Před 2 měsíci

    Brother ningal cheyyanath valare nanmayulla kaaryamaanu.god bless you

  • @sajeenashajahan658
    @sajeenashajahan658 Před 2 měsíci

    പടച്ചവനെ എന്തെല്ലാം പരീക്ഷണങ്ങളാണ് ഇങ്ങനെയുള്ളവർക്കണ് ഞങ്ങളെല്ലാവരും സഹായിക്കേണ്ടത് എന്റെ പൊന്നു സഹോദരാ നിങ്ങൾക്കും ജീവിതത്തിൽ നല്ലത് മാത്രം വരുത്തട്ടെ 🤲🤲😭😭😭

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Před 2 měsíci +2

    ഇത് ഭയാനകം ദയനീയം ഒന്നും പറ്റാത്ത അവസ്ഥ, ഏദെങ്കിലും ഒരുഓ ർഫാനെജുകർ ഏറ്റെടുത്തിരുന്നെകിൽ

  • @anithaajesh1402
    @anithaajesh1402 Před 2 měsíci +7

    🥱🥱🥱😢😢😢പാവം അമ്മ 😢😢😢

  • @sumavijay3045
    @sumavijay3045 Před 2 měsíci

    ഈശ്വര ഇതൊന്നും ആരും കാണുന്നില്ലേ 😭😭😭😭😭😭മോൻ നല്ലത് വരട്ടെ... ഈ മനസ്സ് .. ഈശ്വരൻ തന്നെ❤❤❤❤❤ ആണ്....

  • @wonderfulworldwelive
    @wonderfulworldwelive Před 6 dny +1

    Cheriya sahayam ayachittunde

  • @scariyapappachan4280
    @scariyapappachan4280 Před 2 měsíci

    Lord be with you.

  • @preethavayalapra2565
    @preethavayalapra2565 Před 2 měsíci

    ബ്രോ സൂപ്പർ ഇതാണ് യഥാർത്ഥ യു ടൂബ്

  • @sherinjasmin4072
    @sherinjasmin4072 Před 2 měsíci +3

    Paisa undagil allaarum sahayekanee ..

  • @jerryferdinand4900
    @jerryferdinand4900 Před 2 měsíci

    So sad
    Thanks Bro.

  • @raveendranc7506
    @raveendranc7506 Před 2 měsíci

    Good❤️❤️❤️❤️

  • @SunilKumar-yc9fd
    @SunilKumar-yc9fd Před 2 měsíci +7

    സങ്കട കാടലിൽ അക്കി കാള ഞലേ

  • @minidavis4776
    @minidavis4776 Před 2 měsíci

    Prayers for opening new ways🙏🙏

  • @arunnarayan4404
    @arunnarayan4404 Před 2 měsíci

    We will support

  • @gooddayvlogs612
    @gooddayvlogs612 Před 2 měsíci +5

    ❤️🙏

  • @jessybiju7334
    @jessybiju7334 Před 2 měsíci

    എന്റെ പൊന്നുമോനെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @riyarahul362
    @riyarahul362 Před 2 měsíci

    God bless you Sani bro 🙏🙏🙏🙏🙏🙏🙏

  • @AJ-it8dq
    @AJ-it8dq Před 2 měsíci +2

    Sorry to see this ...

  • @shahira6016
    @shahira6016 Před 2 měsíci

    Ellam undayittum nammalokke 🤲🤲

  • @jayasreeanil4679
    @jayasreeanil4679 Před 2 měsíci +4

    😢😢

  • @Vinodk-gr1kn
    @Vinodk-gr1kn Před 2 měsíci +6

    കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ കഴിയില്ലല്ലോ സനീസ് ബ്രോ. .....അതും നല്ലൊരു പുണ്യ ദിനത്തിൽ. .....😢😢😢
    തീർച്ചയായും എന്റെ ഒരു സഹായം ചെയ്യും.....

  • @ismailkalleparambil4311
    @ismailkalleparambil4311 Před 2 měsíci

    Ya.allah😢😢

  • @geethasreenath6214
    @geethasreenath6214 Před 2 měsíci

    Sairam kandittu vallatha vishamam sani brother bhagwan anugahich oru veedundakatte🙏🙏🙏🙏

  • @leninchithara8875
    @leninchithara8875 Před 2 měsíci +2

    Amma 🙏🙏🙏

  • @ashbyreji104
    @ashbyreji104 Před 2 měsíci +1

    ♥️

  • @Nps188
    @Nps188 Před 2 měsíci

    Sani🎉great🎉godblessyou🎉bigsalute🎉

  • @KumariKumari-df4xw
    @KumariKumari-df4xw Před 2 měsíci

    സാനി നിങ്ങളെദൈവം അനുഹ്രക്കും

  • @rjnair5966
    @rjnair5966 Před 5 dny +1

    🙏🙏🙏

  • @sabnakunukki9089
    @sabnakunukki9089 Před 2 měsíci

    Pavam amma😍😥 god bless u sanis bro😍

  • @ashlybaby8744
    @ashlybaby8744 Před 2 měsíci

    God bless you sani bro🙏❤️🙏

  • @manikuttymanikutty4553
    @manikuttymanikutty4553 Před 2 měsíci +2

    പാവം അമ്മ

  • @reshmisabu6353
    @reshmisabu6353 Před 2 měsíci

    🙏

  • @daisammarajeev1698
    @daisammarajeev1698 Před 2 měsíci +2

    പെരുനാട്ടിൽ എവിടെയാണ് ഇവർ താമസിക്കുന്നത്? സ്ഥലപ്പേര്?

  • @NithinMurali-hq2qf
    @NithinMurali-hq2qf Před 2 měsíci

    Big salute sanis

  • @shalvinshanu8983
    @shalvinshanu8983 Před 2 měsíci

    ദൈവം ♥️

  • @VijayakumarBalan-jb7rr
    @VijayakumarBalan-jb7rr Před 2 měsíci +1

    Paavam Amma 😢😢🙏🏻🙏🏻

  • @user-zm8pe2zz7l
    @user-zm8pe2zz7l Před 2 měsíci +1

    Bro ഇത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭😭 എങനെ ഈ വീഡിയോ ഷൂട്ട്‌ ചെയിതു 😭😭😭

  • @sujithkumar9526
    @sujithkumar9526 Před 2 měsíci

    അയ്യോ 😢

  • @kunhikannanpera9465
    @kunhikannanpera9465 Před 2 měsíci

    🙏🏻🙏🏻🙏🏻

  • @chandrasekharan3037
    @chandrasekharan3037 Před 2 měsíci +1

    ❤❤❤🙏🙏🙏🙏

  • @ummachisworld
    @ummachisworld Před 2 měsíci

    കാണാൻ പറ്റുന്നില്ല ആ അമ്മയുടെ വേദന നമ്മളെ കൊണ്ട് പറ്റുന്നത് നമ്മുക്ക് ചെയ്യണം.

  • @krishnakumarck6009
    @krishnakumarck6009 Před 2 měsíci

    മോനെ സഹായിക്കും... അമ്മയുടെ സമാധാനം നമ്മൾക്ക് കൈകോർത്തു കൊടുക്കാം😢

  • @basherrk2072
    @basherrk2072 Před 2 měsíci

    വല്ലാത്ത അവസ്ഥ ദയനീയം...