Home Tour | എൻറെ വീട് കണ്ടോളൂ | Shaji and Umma's house

Sdílet
Vložit
  • čas přidán 10. 04. 2024
  • Home Tour | എൻറെ വീട് കണ്ടോളൂ | Shaji and Umm's house
    ഈ വീഡിയോ നമ്മുടെ വീടും പരിസരവും കാണിക്കുന്ന ഒരു വീഡിയോ ആണ് എല്ലാവരും കാണണം, അഭിപ്രായം പറയണം
    🔗 STAY CONNECTED
    » CZcams - / @shajiyumummayum
    » Instagram - / shajiyumummayum
    » facebook - / shajiyumummayum
  • Jak na to + styl

Komentáře • 817

  • @shobhanashobha5611
    @shobhanashobha5611 Před 2 měsíci +165

    വീട് ചെറുതോ വലുതോ എന്നതിൽ കാര്യമില്ല, അടുക്കും ചിട്ടയും ഉണ്ടാവണമെന്ന് മാത്രം

  • @storieswithaishupathu
    @storieswithaishupathu Před 2 měsíci +113

    വലിയ വീടായാലും ചെറിയ വീടായാലും അവിടം സന്തോഷവും സമാധാനവും നിറഞ്ഞതയാമതി 🥰😊

  • @jachuZz.
    @jachuZz. Před 2 měsíci +115

    ഉമ്മാന്റെ അവതരണം സൂപ്പർ വീടും പരിസരവും നല്ല വൃത്തി ഉണ്ട് ഉമ്മാ 👍

  • @nederav1879
    @nederav1879 Před 2 měsíci +15

    ചെറുതായാലും വലുതായാലുംസമാധാനവും സന്തോഷവും ഉണ്ടെങ്കിൽ നല്ല വീട് തന്നെ അത്.അല്ലാഹു നിങ്ങളുടെ വീട്ടിൽ ബറക്കത്ത് ചെയ്യുമാറാകട്ടെ😍🤲😊...എനിക്ക് സ്വന്തമായി വീടില്ല വാടകവീട്ടിലാണ് എല്ലാവരും ദുആ ചെയ്യണം🤲❤️🙂

  • @kunjoosvaavoos
    @kunjoosvaavoos Před 2 měsíci +41

    ഉമ്മാ വീടും പരിസരോം ഒരുപാട് ഇഷ്ട്ടായി ട്ടോ അടിപൊളി

  • @nabeesakunnath1886
    @nabeesakunnath1886 Před 2 měsíci +269

    ഇത് പോലെ ഉള്ള വിട്ടിൽ ഉണ്ണാനും ഉറങ്ങാനും ഉള്ള സമാധാനം ഒരു വീട്ടിലും കിട്ടൂല സന്തോഷം 👍👌🤚🤲

  • @farhanafaisal3497
    @farhanafaisal3497 Před 2 měsíci +13

    അൽഹംദുലില്ലാഹ്. അല്ലാഹുവിന്റെ ഖജനാവ് നിറഞ്ഞത്.അതുത്‌കൊണ്ട് എല്ലാം അള്ളാഹു തരും

  • @naseerashaju2468
    @naseerashaju2468 Před 2 měsíci +122

    വീട് സൂപ്പർ ❤. ഉമ്മയുടെ അവതരണം കൊള്ളാം. വല്ലാത്ത ഒരു സങ്കടം മനസ്സിൽ. ഉമ്മ ഉയരങ്ങളിൽ എത്തും. എന്റ പ്രാർത്ഥനയിൽ എന്നും നിങ്ങളെ ഫാമിലി ഉണ്ടാവും ❤️

  • @rabiyaworld2943
    @rabiyaworld2943 Před 2 měsíci +255

    ആരു പറഞ്ഞു ഇതു കുഞ്ഞു വീടാണെന്നു.13വർഷമായി റെന്റിനു താമസിക്കുന്ന ഞങ്ങൾക്ക് ഇതു സ്വർഗ മാനിത്ത. അള്ളാഹു എല്ലാവർക്കും നല്ല കിടപ്പാട ങ്ങൾ നൽകട്ടെ

  • @ayshav9329
    @ayshav9329 Před 2 měsíci +53

    നല്ല വീട് ആണുട്ടോ ഉമ്മ മാഷാ അല്ലാഹ് 👍🏻

  • @sulaikhapm1540
    @sulaikhapm1540 Před 2 měsíci +34

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @muhammedsinan1418
    @muhammedsinan1418 Před 2 měsíci +41

    മാഷാഅല്ലാഹ്‌.. അൽഹംദുലില്ലാഹ്.. തീരെ അഹങ്കാരം ഇല്ലാത്ത സംസാരം.. ആ ഉമ്മാക്ക് നല്ലൊരു വീട് കൊടുക്കണേ. ആമീൻ 🤲🤲🤲

  • @ajululu3222
    @ajululu3222 Před 2 měsíci +67

    അൽഹംദുലില്ലാഹ് വിട് ചെറുതായാലും ജീവിക്കാൻ സമാധാനം ഉണ്ടായാൽ മതി അതും ഇല്ലാത്തവർ ഉണ്ടല്ലോ വാടക വിട്ടിൽ കഴിയുന്ന എത്രയോ പേരുണ്ട് ഉള്ളവട്ടിൽ അള്ളഹു ഗൈരും ബറകത്തും പ്രതാനും ചെയ്യട്ടെ ആമീൻ

  • @SuharaIbrahim-ij7dd
    @SuharaIbrahim-ij7dd Před 2 měsíci +117

    ഉമ്മ നല്ലവീട്,, അല്ലഹു സമാധാനവും സതോഷ് വും, ആഫിയത്തും നൽകട്ടെ, 🤲🤲🤲

  • @fathimaali7776
    @fathimaali7776 Před měsícem +7

    ഞാൻ ആദ്യമായി കാണുകയാണ് അടിപൊളി വീഡിയോ അഹങ്കാരം ഇല്ലാത്ത ഉമ്മച്ചി 🥰❤️

  • @jinshadjinshad6654
    @jinshadjinshad6654 Před 2 měsíci +171

    എത്രയും പെട്ടെന്ന് നിങ്ങൾക് ഒരു നല്ല വിട് ഉണ്ടാവട്ടെ ഇത്താ

  • @jessythomas561
    @jessythomas561 Před 2 měsíci +27

    Dhaivam anugrahikatte ❤nalla veedu vakum ❤shaji monum ummayum anugrahikappedum 😊aameen❤

  • @lullaskitchen4732
    @lullaskitchen4732 Před 2 měsíci +44

    ഉമ്മാ എന്താ പറയാ എന്നറിയില്ല , എന്നാലും എന്തോ ഒരു വിഷമം ഉമ്മ ഉയരങ്ങളിൽ എത്തട്ടെ😊

  • @muhammedajmal3668
    @muhammedajmal3668 Před 2 měsíci +13

    ചെറിയ വീട്ടിലാണ് ഏറ്റവും നല്ല സമാധാനവും സന്തോഷവും ഉണ്ടവുക. അല്ലാഹു നല്ല വീട് ഉണ്ടാക്കാനുള്ള സമ്പാദ്യം തരട്ടേ.

  • @SuhrabiSafvan
    @SuhrabiSafvan Před 2 měsíci +74

    പാവം ഉമ്മ എനിക്ക് ഉമ്മയുടെ സംസാരം ഒരുപാടിഷ്ട്ട 🥰

  • @nishanazeer3834
    @nishanazeer3834 Před 2 měsíci +85

    നല്ല വൃത്തിയും ഒതുക്കവും ഉള്ള വീട് അള്ളാഹു ഹൈർ ആക്കി തരട്ടെ

  • @user-ss2bn4sq9r
    @user-ss2bn4sq9r Před 2 měsíci +10

    മാഷാഅല്ലാഹ്‌ അള്ളാഹു ഹൈർ നൽകട്ടെ

  • @Noname-fg5zp
    @Noname-fg5zp Před 2 měsíci +14

    Ethrum pettannu nala oru veede undavan divam anugrhikktea ummaaa❤❤❤❤

  • @shifanashifa1913
    @shifanashifa1913 Před 2 měsíci +37

    അൽഹംദുലില്ലാഹ് നല്ല ഒരു വീട് അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @AvvaSheikh
    @AvvaSheikh Před 2 měsíci +5

    Mashaallah❤..cheriye veedayalum manas veludan ummande istapettu orupaad ❤.... ethrayum pettan ningalk allah nalle veed kettan allah tawfeeq nalgatte aameen......luv frm mangalore.....

  • @ShameerS-nz8gr
    @ShameerS-nz8gr Před 2 měsíci +4

    അൽഹംദുലില്ലാഹ് allahu🙌🏻ഹയർ ചെയ്യട്ടെ ആമീൻ

  • @jobinyttuui2772
    @jobinyttuui2772 Před 2 měsíci +5

    നല്ല പ്രകൃതി മനോഹരമായ സ്ഥലം വീടും

  • @anithomas5753
    @anithomas5753 Před 2 měsíci +9

    Nalla Veed. .Daivam Anugrahikkat

  • @kunjolktkl7314
    @kunjolktkl7314 Před 2 měsíci +10

    നല്ല ഒരു വീട് അളളാഹു തരട്ടെ ആമീൻ

  • @maamoos3626
    @maamoos3626 Před 2 měsíci +5

    ❤😊മഞ്ചപ്പെട്ടി😍 കുട്ടിക്കാലം ഓർമ്മ വന്നു.

  • @KamalakshiThondiyil
    @KamalakshiThondiyil Před 2 měsíci +3

    വീടല്ല വലുപ്പം വേണ്ടത്, മനസിനാ വലുപ്പം വേണ്ടത്. ഉമ്മാക് നല്ലതു വരും നല്ലത് വരട്ടെ 🙏

  • @FIDUAFSAL
    @FIDUAFSAL Před 2 měsíci +7

    Masha Allah 😊❤

  • @user-ze3hh2lk4h
    @user-ze3hh2lk4h Před 2 měsíci +2

    Alhamdulillah enik cheriya veeda ishtam umma
    Aa veetila samadanam kitollu ❤

  • @sidraaamina7678
    @sidraaamina7678 Před 2 měsíci +12

    Ma sha Allah 🥰 ഉമ്മ പറയുന്നത് കേൾക്കാൻ തന്നെ എന്ത് രസാ❤️

  • @user-dj2zj7ux3t
    @user-dj2zj7ux3t Před 2 měsíci +23

    നല്ലൊരു വീട് ഉണ്ടാവട്ടെ

  • @aseenatp1802
    @aseenatp1802 Před 2 měsíci +4

    ശാന്തൊസത്തോടെ യും സമാദാനത്തോടെ jeevikanal🤲🏼🤲🏼

  • @MunMin_97
    @MunMin_97 Před 24 dny +3

    ചെറിയ വീടാണ് എങ്കിലും അത് അവർക്ക് സ്വർഗം ആണ്

  • @shifasms8977
    @shifasms8977 Před 2 měsíci +21

    സമാദാനം ഉണ്ടെങ്കിൽ ഇതും സ്വർഗം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲ആമീൻ

  • @SajeenaIsmail9526
    @SajeenaIsmail9526 Před 2 měsíci +4

    വീട് 👌🏽👌🏽👌🏽 ആയിട്ടണ്ട് ഉമ്മ

  • @southasoudspilayil9329
    @southasoudspilayil9329 Před 2 měsíci +14

    ഈ ഉമ്മാന്റെ അവതരണം സൂപ്പർ ആണ് ഒരുപാടിഷ്ടായി

  • @kasrodbisyam
    @kasrodbisyam Před 5 dny +2

    അൽഹംദുലില്ലാഹ് 🤲സ്നേഹം മാത്രം ഉമ്മ 🥰🥰

  • @naseemakunnalan-jb6sy
    @naseemakunnalan-jb6sy Před 2 měsíci +9

    ഷാജിക്കാകും ഉമ്മക്കും നല്ലൊരു വീട് പടച്ചോൻ സലാമത്താ കിതരട്ടെ ആമീൻ 🤲🏻

  • @suharaaboobacker7409
    @suharaaboobacker7409 Před 2 měsíci +2

    Alhamdulillah allahu hair nalkatte Aameen ❤

  • @haseenfoodstores4461
    @haseenfoodstores4461 Před 2 měsíci +2

    Mashallah nnala oru video ❤❤😊😊👍👍👍

  • @geethugeethu3456
    @geethugeethu3456 Před 2 měsíci +16

    ആഹാ കൊള്ളാലോ... നല്ല സെറ്റപ്പ് ആണല്ലോ. എനിക്കിഷ്ട്ടായി. 👍🏻👍🏻👍🏻

  • @user-pn4pm5or8i
    @user-pn4pm5or8i Před měsícem +3

    Adipoli veed❤..nammaludey veed ithilum cheruthayirunnu pinneyane nammal puthiya veede eduthu.,alhamdulillah❤

  • @specialgamingpro3037
    @specialgamingpro3037 Před 2 měsíci +10

    അള്ളാഹു ബർകത് ചൊരിയട്ടെ 🤲🏻

  • @mubeenak7403
    @mubeenak7403 Před 2 měsíci +9

    വീടിന്റെ വലുപ്പത്തിൽ അല്ല.
    അതിൽ ജീവിക്കുന്നവരുടെ മനസ്സമാധാനവും സന്തോഷവും ആണ് വലുത്.

  • @gopikajoby5215
    @gopikajoby5215 Před měsícem +3

    സ്വന്തമായി 2 സെന്റ് ഭൂമി പോലും ഇല്ലാത്തവർ ഉണ്ട് അമ്മേ ഹാപ്പി ആയി ഇരിക്കു ❤️

  • @shahidasp7150
    @shahidasp7150 Před 2 měsíci +6

    Alhamdulillah mashaallah, the house looks very beautiful. There are very beautiful gardens and good ventilation.

  • @mohd___farseen4622
    @mohd___farseen4622 Před 2 měsíci +3

    അൽഹംദുലില്ലാഹ്

  • @shifafathima859
    @shifafathima859 Před 2 měsíci +11

    വീട് വലുതിലല്ല കാര്യം സമാധാനം സന്തോഷം വേണം അതാണ്‌ സ്വർഗം

  • @akbarsiddik1707
    @akbarsiddik1707 Před 2 měsíci +8

    Maashaa allah

  • @ramlamk1344
    @ramlamk1344 Před 2 měsíci +329

    ഇതും ഇല്ലാത്തവർ എത്ര പേരുണ്ട് ബുമിയിൽ

    • @sindusanthosh5984
      @sindusanthosh5984 Před 2 měsíci +35

      ഭൂമി എന്ന് എഴുതാനെങ്കിലും പഠിക്ക് ആദ്യം🙏

    • @vijithapv6702
      @vijithapv6702 Před 2 měsíci +2

      🤣🤣🤣🤣

    • @sainabamuhammed5219
      @sainabamuhammed5219 Před 2 měsíci +8

      Athu porannu avar paranjo

    • @saleenselt2049
      @saleenselt2049 Před 2 měsíci +3

      ഉണ്ടല്ലോ... അയിന്

    • @ShareefC-bx5ou
      @ShareefC-bx5ou Před 2 měsíci +5

      ഭൂമി ആണ് ബുമി അല്ല

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Před měsícem +2

    നല്ല വീട് ഉമ്മ 🥰🥰നല്ല വൃത്തി ഉണ്ട് എന്നാലും നിങ്ങൾക്ക് പുതിയ ഒരു വയ്ക്കാൻ ഉള്ള ഭാഗ്യം തമ്പുരാൻ തരട്ടെ 🤲🏻🤲🏻

  • @Thasniee...
    @Thasniee... Před 2 měsíci +2

    Makkaleee adaan super orupaad ishtaaa ❤

  • @rasheedaabu6968
    @rasheedaabu6968 Před 2 měsíci +13

    Masha allah ❤

  • @sulthanarazak8622
    @sulthanarazak8622 Před 2 měsíci +3

    Masha. Allah

  • @roshnashereef3990
    @roshnashereef3990 Před 2 měsíci +1

    Nalla veedu umma. Eniku orupaadu ishttapettu. Parisaravum veedum kaanumbol thanne entho oru samathanavum santhoshavum ullil thonnunnu.

  • @shamali5265
    @shamali5265 Před 2 měsíci +1

    Mashallah nalla veedu ❤

  • @shijinoby5763
    @shijinoby5763 Před 2 měsíci +1

    God bless you

  • @Rukshanasuneer
    @Rukshanasuneer Před 16 dny +2

    Eee veed enik nallonm istapttini padchon velda shaji ikka nalloru veed indaku allhu anugrhikatte 🤲🏻

  • @hasanathk6191
    @hasanathk6191 Před 2 měsíci +2

    Nalla oru nostalgiafeel

  • @shahna9716
    @shahna9716 Před 15 dny +1

    Masha allah❤❤❤ ellam hairakatte

  • @minickminu9367
    @minickminu9367 Před měsícem +1

    Super ummachi ithinekalum kashttamanu ente veedu

  • @kunjolktkl7314
    @kunjolktkl7314 Před 2 měsíci +3

    പൻടതെ ഓർമ്മ വന്നു അൽഹംദുലില്ലാഹ്❤❤

  • @gibipramodgibipramod1104
    @gibipramodgibipramod1104 Před 2 měsíci +2

    അടിപൊളി വീട് ♥️♥️♥️👍🏻

  • @naseemakunnalan-jb6sy
    @naseemakunnalan-jb6sy Před 2 měsíci +6

    പഴഞ്ചൻ അവതരണം സൂപ്പർ ഉമ്മാന്റെയും മോന്റെയും സ്നേഹം എന്നും നിലനിൽക്കട്ടെ

  • @shajithanebil3645
    @shajithanebil3645 Před 2 měsíci +1

    Love.. U.. Umma❤ allahu anugrahikkatte

  • @kadijasulficker858
    @kadijasulficker858 Před měsícem +1

    Masha Allah....

  • @shizaaiza1409
    @shizaaiza1409 Před 2 měsíci +1

    Masha Allah ❤❤

  • @sulaikhacp2938
    @sulaikhacp2938 Před 2 měsíci +1

    Concrete ac roominekalum sugham ee veetilundavum.😊

  • @nizar..medayil7989
    @nizar..medayil7989 Před měsícem +3

    എന്റെ ഉമ്മ അത് അതിമനോഹരമായ ഒരു വീടാണ്

  • @Fathima-ok9wt
    @Fathima-ok9wt Před 2 měsíci +2

    ആ വീട് കൊള്ളാം അൽഹംദുലില്ലാ

  • @ShammasShammas-ez9fi
    @ShammasShammas-ez9fi Před 2 měsíci +1

    Masha allah

  • @Hhizzz
    @Hhizzz Před měsícem +1

    Masha Allah orupaad ishttan ee ummane😚😚allahu aafiyathum deergayussum theratte

  • @user-nn8sr5zy6n
    @user-nn8sr5zy6n Před 2 měsíci +7

    Masha Allah supr awa umma❤

  • @FathimaJilsana-xm8uu
    @FathimaJilsana-xm8uu Před 2 měsíci +7

    Mashallah alhamdulillah adipoli ummachi

  • @hamzahamza-be9mu
    @hamzahamza-be9mu Před 2 měsíci +3

    ഹാവൂ പാവം

  • @fathimaab3352
    @fathimaab3352 Před 2 měsíci +3

    Super umma

  • @sreesanthms6199
    @sreesanthms6199 Před 2 měsíci +1

    Super umma adipoli❤❤❤❤❤❤❤❤

  • @user-noufunooru
    @user-noufunooru Před 2 měsíci +2

    വീട് കൊള്ളാം ഇത് തന്നെ സ്വർഗം

  • @babymathew1797
    @babymathew1797 Před 2 měsíci

    Systematic arrangements, my disciplined principled house.

  • @pachamangakitchen9633
    @pachamangakitchen9633 Před 2 měsíci +3

    Ummachik nalloru veed nalkane natha

  • @deepthiharikumar2993
    @deepthiharikumar2993 Před 2 měsíci

    Super ഉമ്മ നല്ല അവതരണം❤❤❤❤

  • @mohamedaman1393
    @mohamedaman1393 Před 26 dny +2

    ഇവിടെവിടല്ല നാളെത്തെ വിട് കൊട്ടാരമാകണം അതിന് വേണ്ടി നല്ല സബാ ദ്യം ഉണ്ടാക്കുക

  • @Littlevlogs17
    @Littlevlogs17 Před měsícem

    Mashaallah ee Ummaye ishamullavar aaruokee❤❤😊❤❤❤😊

  • @lathakrishnan4998
    @lathakrishnan4998 Před 2 měsíci +2

    നല്ല വീട്❤❤❤

  • @maimoonamaimoona-fx1lh
    @maimoonamaimoona-fx1lh Před 2 měsíci +1

    മാഷല്ലാഹ് ❤️

  • @user-uh4fw9jp6v
    @user-uh4fw9jp6v Před měsícem

    ഉമ്മായ്ക്ക് എത്രേയും വേഗം നല്ലൊരു മരുകൾ വരട്ടെ .

  • @danishk7707
    @danishk7707 Před 2 měsíci +1

    Super home 🏡 ❤❤❤

  • @saleesworld9
    @saleesworld9 Před 2 měsíci +2

    വൃത്തി യുള്ള വീട് ❤❤❤👍👍

  • @RanjithMathilingal
    @RanjithMathilingal Před 15 dny +1

    ഉമ്മാനേം, ഉമ്മാന്റെ വീടും, ഉമ്മാന്റെ നിഷ്കളങ്കമായ വർത്താനോം ഒരുപാട് ഇഷ്ടായി ❤️

  • @user-vl7oe9ei8f
    @user-vl7oe9ei8f Před 29 dny +1

    നല്ല വീട് ട്ടൊ ഉമ്മാ.. ഒത്തിരി ഇഷ്ട്ടായി..വലുപ്പത്തിൽ അല്ല കാര്യം സന്തോഷത്തിലും സമാധാനത്തിലും ആണ്..വിശാലമായ മുറ്റം..❤❤

  • @mijvadkunnummal1901
    @mijvadkunnummal1901 Před 2 měsíci +1

    സൂപ്പർ വീട്👍👍👍👍

  • @salamp1604
    @salamp1604 Před 7 dny

    Maha allah..adhipoli veed എനിക്ക് eppoum ഇഷ്ടം ഇങ്ങനെ tta വീട് ആണ് 😍😍😍👍🏻👍🏻👍🏻

  • @user-oi9kj7fn9p
    @user-oi9kj7fn9p Před 2 měsíci +5

    ഇത്തയുടെ വീട് കണ്ടപ്പോൾ എനിക്കിഷ്ടപ്പെട്ടു ചെറുതായാലും നല്ല വൃത്തിയുള്ള വീട് ഞാനിത്തയെ കണ്ടപ്പോൾ വലിയ വീട്ടിലുള്ള ആളാണെന്ന് വിചാരിച്ച് എന്നാലും വേണ്ടില്ല ഇത് ഇല്ലാത്ത ആൾക്കാർ ഉണ്ട് അതൊക്കെ പഠിച്ചു

  • @RubeenaRubeena-uj2qd
    @RubeenaRubeena-uj2qd Před 2 měsíci +1

    Adipoli veed❤

  • @ismuizu789
    @ismuizu789 Před 2 měsíci +1

    Masha Allah

  • @hiibaaahhhh
    @hiibaaahhhh Před měsícem +1

    Anikk valaraishttamayi veed nalla veed❤❤❤