ഈ പാവപ്പെട്ടവളുടെ വീട് ഒന്ന് കണ്ടു നോക്കൂ👀| home tour|dailyvlog|dayinmylife|familyvlog

Sdílet
Vložit
  • čas přidán 1. 06. 2024
  • എന്റെ കുഞ്ഞു സ്വർഗത്തിലേക്ക് എല്ലാവർക്കും സ്വാഗതം
    please support my channel🙏
    dailyvlog|dayinmylife|familyvlog|villagelifestyle|eveningroutine
    home tour
    #hometour
    #dailyvlog #dayinmylife #familyvlog #villagelifestyle #eveningroutine
    ‪@myworld7977‬

Komentáře • 700

  • @SJ-hn3yb
    @SJ-hn3yb Před 21 dnem +120

    മാഷാ അള്ളാഹ് 👍ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് 😊അടിപൊളി ആയിട്ടുണ്ട് 👍വീട് ഒരുപാട് ഇഷ്ടമായി

  • @afrinshanu4189
    @afrinshanu4189 Před 19 dny +113

    എനിക് കൊട്ടാരം പോലെ ഉള്ള വീട് കാണുന്നതിലും ഇഷ്ടം ingane ഉള്ള വീടുകൾ ആണ്. ഞാനും ചെറിയ വീട്ടിൽ തന്നെ. അത് മതി. ഒന്നേ ഒള്ളു ആരോഗ്യം. ആഫിയത്തും ദീർഗായുസ്. മനസമാദാനം ഇത്രേ ഒള്ളു ആഗ്രഹം 😭😭😭😭😭

    • @myworld7977
      @myworld7977  Před 19 dny +14

      ashugangal ഇല്ലാതിരുന്നാൽ മതി. അല്ലാഹു എല്ലാവരുടെയും മനസ്സിന് സമാധാനം നൽകട്ടെ

    • @user-yd8ql8zi4f
      @user-yd8ql8zi4f Před 19 dny +1

      Anikum

    • @myworld7977
      @myworld7977  Před 19 dny

      @@user-yd8ql8zi4f 🥰

    • @crstiano_edittz4609
      @crstiano_edittz4609 Před 18 dny

      ​@@myworld7977Aameen

    • @ramseenaramsi9104
      @ramseenaramsi9104 Před 17 dny +2

      Enikkum

  • @sreejuskitchen
    @sreejuskitchen Před 14 dny +46

    മോളെ വീട് നല്ല വൃത്തി ഉണ്ട്, ചെറുതാണെങ്കിലും നല്ല ഭംഗിയിൽ വെച്ചിട്ടുണ്ട്, പണ്ടൊക്കെ ഇട്ടു മിക്ക ആളുകളുടെയും വീട് ഇങ്ങനെ തന്നെ ആയിരുന്നു, സ്വന്തമെന്നു പറയാൻ ഇത് പോലുമില്ലാത്ത എത്ര മനുഷ്യരുണ്ട്, നന്നായിട്ട് present ചെയ്തു

  • @beatsofnaturee
    @beatsofnaturee Před 18 dny +20

    മോളെയും വീട്ടുകാരെയും ചെടികളും വീടും ഒത്തിരി ഇഷ്ടായി❤ ആദ്യായിട്ടാണ് ഈ ചാനൽ വീഡിയോ കാണുന്നത്

  • @barshadasan7970
    @barshadasan7970 Před 19 dny +16

    മോളുടെ വീടും ഉമ്മയെയും വാവയെയും ഇഷ്ട്പെട്ടും❤🙏🏻

  • @FSSSSSS7
    @FSSSSSS7 Před 20 dny +56

    മോളെ വീടും വീട്ടുകാരെയും ഇഷ്ട്ടപെട്ടു.ഉള്ളത് തുറന്നു പറയാൻ മടിയില്ലാത്ത ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ

  • @Bettystastebuds
    @Bettystastebuds Před 23 dny +10

    വീടും ചുറ്റുപാടും ഒക്കെ കാണാൻ കഴിഞ്ഞ വളരെയധികം സന്തോഷം🥰

  • @user-zv3mt5np1r
    @user-zv3mt5np1r Před 2 dny +2

    നല്ല വൃത്തിയും വെടിപ്പുമുള്ള വീടും പരിസരവും ❤️🔥

  • @jstrendytrendys34
    @jstrendytrendys34 Před 23 dny +6

    സൂപ്പർ ഒരുപാട് ഇഷ്ട്ടമായി👍👍

  • @footballskillbcreator
    @footballskillbcreator Před 23 dny +10

    adipoli veedum muttavum enikishtaayi

  • @world-of-love134
    @world-of-love134 Před 23 dny +24

    നല്ല വൃത്തിയും അതിലുപരി നല്ല ഭംഗിയും ഉള്ള വീട്. I like it. Well maintained and good presentation 👍

  • @Amma_lathisworld
    @Amma_lathisworld Před 24 dny +4

    Nice video ♥️♥️ഉമ്മ 🙏🥰മോളുട്ടി ❤️

  • @DERBESH__KHAN
    @DERBESH__KHAN Před 23 dny +50

    നിന്റെ കൊട്ടാരത്തിലെ കാഴ്ച്ചകൾ ഓരോന്നും കണ്ണിനും മനസ്സിനും വിരുന്നൊരുക്കി_____😘
    എല്ലാം ഒരുപാട് ഇഷ്ട്ടായെടി
    കുഞ്ഞിപെണ്ണേ_____😘
    ഉമ്മയെ കാണാൻ കഴിഞ്ഞതിലും വളരെ സന്തോഷം_____🥰
    റബ്ബിന്റെ കാരുണ്ണ്യം കൊണ്ട്
    വീട്ടിൽ സന്തോഷവും സമാധാനവും ഒരിക്കലും കുറയാതിരിക്കട്ടെ _____🤲🏻

  • @sulublog
    @sulublog Před 24 dny +4

    മാഷാഅല്ലാഹ്‌ ഹോം ടൂർ ❤️❤️❤️❤️

  • @hakeemkalikavu8134
    @hakeemkalikavu8134 Před 5 dny +3

    ജ്ഞാൻ ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നത്
    നല്ല അവതരണം അടിപൊളി

  • @haifakitchenmalappuram
    @haifakitchenmalappuram Před 24 dny +4

    Nalla veed❤

  • @sidiqsidiq1284
    @sidiqsidiq1284 Před 22 dny +30

    എനിക്ക് ഇത് പോലെ യുള്ള വീട് കാണാൻ നല്ല ഇഷ്ടമാണ്
    ഇത് ഗിലും അല്ലാഹു തന്നു അല്ലാഹു വിനെ സ്ഥുതിക്കുക അതാണ് ഈമാൻ

  • @kiraakkathu
    @kiraakkathu Před 24 dny +3

    L23, enik nalla ishtaayi veedu, nalla neatnessum bhangyum und 🥰❤️❤️

  • @Eminusvlog.
    @Eminusvlog. Před 24 dny +2

    മാഷാ അള്ളാഹ് വീട് അടിപൊളിയാണ് ❤❤

  • @indusartandcrafts7154
    @indusartandcrafts7154 Před 24 dny +5

    Home tour adipoli aanu tto,cheruthaanenkilum nalla veed aanedo❤❤❤❤❤❤❤

  • @jstrendytrendys34
    @jstrendytrendys34 Před 23 dny +1

    സൂപ്പർ ഒരു പാട് ഇഷ്ട്ടമായി👍👍

    • @myworld7977
      @myworld7977  Před 23 dny

      🥰 ഒരുപാട് സന്തോഷം ഡിയർ ഫ്രണ്ട്

  • @sameer5096
    @sameer5096 Před 16 dny +5

    Nalla rasam udd👍🏻

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 Před 24 dny +19

    എനിക്ക് ഒത്തിരി ഇഷ്ടായി വീട് കേട്ടോ മോളെ നന്നായിട്ടുണ്ട് 👌👍

  • @smithusworld127
    @smithusworld127 Před 23 dny +2

    Good video ❤❤❤❤

  • @shareef.k6858
    @shareef.k6858 Před 3 dny

    സൂപ്പർ ആയിട്ടുണ്ട്. നന്നായി വരട്ടെ

  • @shameenanoushad7278
    @shameenanoushad7278 Před 24 dny +1

    Nalla eshttayi 👍👍

  • @jamsheerkdr7341
    @jamsheerkdr7341 Před 7 hodinami +1

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടമായി❤❤❤❤

  • @lathikasvlog5616
    @lathikasvlog5616 Před 20 dny +2

    നല്ല വീട് എല്ലാം സൂപ്പർ കൂട്ടായ് തിരിച്ചും❤

  • @saidalaviek8687
    @saidalaviek8687 Před dnem

    Nalla veed ishttamayi

  • @chereespallikkadavu4695
    @chereespallikkadavu4695 Před 18 dny +3

    Enikku ishttayi.nalla vrithiyulla veed

  • @kunnjeema
    @kunnjeema Před 24 dny +2

    അടിപൊളിയായിട്ടുണ്ട് വീട് 🥰❤️🥰

  • @swapnalokam198
    @swapnalokam198 Před 24 dny +1

    ഹോം ടൂർ വീഡിയോ അടിപൊളി ആയിട്ടുണ്ടട്ടോ ❤❤👌🏻👌🏻 9:35

  • @hannathabbashannath4085
    @hannathabbashannath4085 Před 23 dny +1

    Mashaallah 👍

  • @htmsvlogs7967
    @htmsvlogs7967 Před 13 dny +1

    നല്ലൊരു video മുത്തേ അടിപൊളി ആയിട്ടുണ്ട് 👌👌🥰🥰

  • @abu-rashdan786
    @abu-rashdan786 Před 23 dny +3

    masha alla super video sharing very nice home video🥰🤩👍👍

  • @njan_omsserykari
    @njan_omsserykari Před 23 dny +2

    Supper

  • @safwanmisbah6461
    @safwanmisbah6461 Před 21 dnem +1

    👍😃

  • @michuslittilhub
    @michuslittilhub Před 23 dny

    Masha allah👍🏻

  • @fathimathsaheelap3460
    @fathimathsaheelap3460 Před 16 dny +2

    Alhamdulillah adipoli veedu nalla sougariyamundallo

  • @typicalgamer4472
    @typicalgamer4472 Před 17 dny +3

    Super esttaiyitto

  • @shihabaps6409
    @shihabaps6409 Před 17 dny +3

    Avatharanavum veedum ishttayi

  • @noufilashihab5057
    @noufilashihab5057 Před 21 dnem

    Nalla adipoli home tour👌

  • @nooremuhammad1104
    @nooremuhammad1104 Před 23 dny +1

    So nice and beautiful video

  • @Rishamoidu.family
    @Rishamoidu.family Před 23 dny

    സൂപ്പർ ആട്ടോ 🥰🥰🥰🥰

  • @blissfullife1456
    @blissfullife1456 Před 24 dny +3

    Home tour Adipoli dear❤god bless

  • @Unique_style_71
    @Unique_style_71 Před 23 dny

    മാഷാ allah ❤❤

  • @RihanRichuvlogs
    @RihanRichuvlogs Před 23 dny +5

    Home tour അടിപൊളി ആയിട്ടുണ്ട് 👌👌

  • @Souda855
    @Souda855 Před 22 dny +1

    Home tour adipoli👌😍🥰❤️

  • @benzysharief4026
    @benzysharief4026 Před 20 dny +11

    ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് എനിക്കിഷ്ടപ്പെട്ടു 😍നല്ലവൃത്തിയുള്ള ഒ തുക്കമുള്ള വീട്

  • @dailywyoming
    @dailywyoming Před 20 dny

    ഇഷ്ട്ടപെട്ടു ഒരുപാട് ന്യൂ ആണേ 👍❤️

  • @itsmevava8175
    @itsmevava8175 Před 24 dny +1

    വീടും ചുറ്റുപാടും അടിപൊളി 👍❤️

  • @Azim_sathar
    @Azim_sathar Před 3 dny

    ഇഷ്ട്ടപെട്ടു ട്ടോ 👍

  • @FNstories123
    @FNstories123 Před 17 dny +1

    Super. Ishtaayitto☺️

  • @mumthazsamshuddhin2894
    @mumthazsamshuddhin2894 Před 4 dny +1

    Mashallah Alhamdulillah

  • @JaseemJasi-uv6qg
    @JaseemJasi-uv6qg Před dnem

    Masha allaah..nalla bhanguyulla veed❤

  • @rayeeskp192
    @rayeeskp192 Před 24 dny +2

    👍👍👍

  • @ameenkk9370
    @ameenkk9370 Před 17 dny +1

    അടിപൊളി 👍🏻👍🏻

  • @harshadmpharshadmp3539
    @harshadmpharshadmp3539 Před 10 dny +1

    മനോഹരം👌👌👌💗

  • @josegeorge6766
    @josegeorge6766 Před 17 dny +13

    എന്റെ മനസ്സിനെ ഏറ്റവും സന്തോഷം നൽകിയ നല്ലൊരു വീട് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @SabeenaBM-kb2oz
    @SabeenaBM-kb2oz Před 14 dny +1

    Masha Allah 👌👌❤❤

  • @shanu2364
    @shanu2364 Před 10 dny +1

    നല്ല വ്യൂ ഞാനാദ്യമായി കാണുകയാണ് എനിക്കിഷ്ടമായി എല്ലാം

  • @Shabeera-vl3yz
    @Shabeera-vl3yz Před 23 dny +2

    L70❤ mashallah❤
    Home tourഇഷ്ടായി❤
    നല്ല അവതരണം❤❤
    ഇൻഷാ അള്ളാ വരുമാനം വേഗം കിട്ടട്ടെ❤❤❤ 9:56

  • @user-qp3wo8tf1t
    @user-qp3wo8tf1t Před 20 dny +1

    ഒരു പ്രത്യേക ഭംഗി വൃത്തി 👍👍👍

  • @nusaifanusaifa2360
    @nusaifanusaifa2360 Před 3 dny

    🤩🤩

  • @MALAPPURAMVAVAS
    @MALAPPURAMVAVAS Před 24 dny +14

    Mashallah വളരെ നല്ല മനോഹരമായ വീട് 👌🏻 പത്തുമണി പൂക്കൾ നാരങ്ങ എല്ലാം ഉണ്ടല്ലോ ഉള്ളത് നല്ല വൃത്തിയുണ്ട് അത് മതി inshallah അടുത്തു തന്നെ വരുമാനം കിട്ടട്ടെ🤲

  • @user-ku7um3vx4v
    @user-ku7um3vx4v Před 14 dny +2

    വീഡിയോ വളരെ വ്യത്യസ്തമാണ് എല്ലാരും പുതിയ പുതിയ കാര്യങ്ങൾ ചെയ്യുന്നു ജാഡ കാണിക്കാൻ വേണ്ടി വീഡിയോ ഇറക്കുന്നു ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് അത് തുറന്നു പറയാൻ മടിയൊന്നുമില്ലാതെ വളരെ സന്തോഷത്തോടെ വീഡിയോ ചെയ്യുന്നു. വലിയ വീടുണ്ടായിട്ടും അത് മറ്റുള്ളവരെ കാണിച്ചിട്ടും അഹങ്കാരം കാണിച്ചിട്ടും അല്ല വേണ്ടത് ചെറുതാണെങ്കിലും അതിൽ സന്തോഷം കണ്ടെത്തുക ഈ ചെറുങ്ങനെ എല്ലാരും വലുതായിട്ടുള്ളത് ഇവിടെയുള്ള സന്തോഷം കൊട്ടാരങ്ങളിൽ നിന്ന് കിട്ടണമെന്നില്ല.

  • @user-hl2op9yj3e
    @user-hl2op9yj3e Před 19 dny +1

    🕺🏻masha allah 💚നൊസ്റ്റാൾജിയ feeeeeeeell 😍

  • @VidyaAnoopkumar-rb8jx
    @VidyaAnoopkumar-rb8jx Před 9 dny +1

    Nalla avatharanam... keep going.. molu...

  • @user-tr4dm9cw6l
    @user-tr4dm9cw6l Před 22 dny +3

    👍

  • @Smitha76
    @Smitha76 Před 22 hodinami +1

    9:56 വീട്ടു വിശേഷങ്ങൾ മുഴുവനായി കേട്ടു ട്ടോ.... അടിപൊളി യായിരുന്നു കെട്ടിരിയ്ക്കാൻ 🥰🥰♥️♥️

  • @muneermuni1314
    @muneermuni1314 Před dnem

    Aadhyamayitan ingale vedio kanunnad.Masha Allah usharan😍👍

  • @Ashi6666
    @Ashi6666 Před 24 dny +1

    Nice video dear❤️❤️

  • @pathuali9385
    @pathuali9385 Před 14 dny +1

    🥰🥰maashaallah nlla വൃത്തി ഉണ്ട് കാണാൻ തന്നെ ഒരു സന്തോഷം ❤️❤️❤️🤝

  • @shahana2k03
    @shahana2k03 Před 23 dny +1

    നിങ്ങടെ videos കാണുമ്പഴാ എനിക്കും ചെയ്യാൻ തോന്നുന്നത് 😊👍🏻mashallah veed ഉഷാറായിണ്ട് ❤️

  • @The.Prince.007
    @The.Prince.007 Před 18 dny

    Polichu 😊

  • @craftedjourney
    @craftedjourney Před 23 dny +1

    Nice vlog ❤❤❤❤😊

  • @user-mq9kn2mw3e
    @user-mq9kn2mw3e Před 3 dny

    അല്ലാഹു ഹയർ ആകട്ടെ

  • @Noufiya.NNoufiya.n
    @Noufiya.NNoufiya.n Před 20 dny

    അടിപൊളി ആയിട്ടുണ്ട് വീട് 🥰

  • @ramlach9116
    @ramlach9116 Před 18 dny +1

    Nalla veed santhosham allahu barkath cheyyatte

  • @ibrahimvairamkode9269
    @ibrahimvairamkode9269 Před dnem +1

    വീട് സൂപ്പർ ആയിട്ടുണ്ട് 🎉

  • @lamiyalamiyalami3163
    @lamiyalamiyalami3163 Před 19 dny

    Mashaallah Alhamdhulillah

  • @noufalanthuraaboobacker3099

    Oh 😂adipoliyayito

  • @asharafjed
    @asharafjed Před 10 dny +1

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് SUPER..

  • @cimavas
    @cimavas Před 18 dny +3

    Nalla vrithiyulla veedum parisaravum. ❤❤. Orupadu uyarangalil urappayum ethum. Best wishes

  • @inyafathima3206
    @inyafathima3206 Před 23 dny +1

    Vediyo ishttayi

  • @Chsaleem1978
    @Chsaleem1978 Před dnem

    ആദ്യമായിട്ടാണ് ഇ ചാനൽ കാണുന്നത് നല്ല ഭംഗിയുള്ള വീട് 👌👌👌👌👌

  • @specialfastkitchen5475
    @specialfastkitchen5475 Před 6 dny +1

    നല്ല കുഞ്ഞു വീട് നന്നായി ഇഷ്ടപ്പെട്ടുok

  • @sulu923
    @sulu923 Před 23 dny +2

    അടിപൊളി വീട് സൂപ്പർ 😄

  • @usr231
    @usr231 Před 20 dny

    മാഷാ അള്ളാ 👍

  • @Umai_sha
    @Umai_sha Před 17 dny +3

    നല്ല വിർത്തി ഉള്ള വീട്

  • @Minhaj079
    @Minhaj079 Před 23 dny

    അടി പൊളി ❤️

  • @akshayacv1206
    @akshayacv1206 Před 23 dny +7

    ചെറിയ വീട് നല്ല വീട് നല്ല വൃത്തി ഉണ്ട് 👌♥️

  • @dhilnanasrin8635
    @dhilnanasrin8635 Před 19 dny

    Samsaaram super .nice home barakkathulla veedu

  • @shafeeqmulayath6271
    @shafeeqmulayath6271 Před 20 dny

    Home tour Adipoli

  • @sheelasrecipee
    @sheelasrecipee Před 17 dny

    Super video👍🏻💕💕💕💕👍🏻

  • @faisalckm6005
    @faisalckm6005 Před 23 dny +1

    Super👍

  • @NasarRasalnasar
    @NasarRasalnasar Před 20 dny +1

    👍🏻👍🏻

  • @RAMEESOFFICIALYOUTUBE
    @RAMEESOFFICIALYOUTUBE Před 23 dny +1

    nice home❤❤❤❤

  • @shajithashamsudheen3367
    @shajithashamsudheen3367 Před 10 dny +1

    Super വീട് ഇത്രയും മതി 👍👍

  • @MohammadMohammad-kn3vh
    @MohammadMohammad-kn3vh Před 23 dny +1

    Supperrrrr