കടുംപായസം / കഠിനപ്പായസം / നെയ്പ്പായസം |Kadumpayasam Recipe | Sarang Family | Dakshina

Sdílet
Vložit
  • čas přidán 24. 06. 2024
  • കടുംപായസം / അരവണപ്പായസം 🥰
    .
    .
    .
    .
    .
    #recipes #kadumpayasam #sweets #keralafood #healthyfood #cooking #food #sarangfamily #dakshina
  • Zábava

Komentáře • 524

  • @gangaravindran6402
    @gangaravindran6402 Před 3 dny +11

    ഭാഷയിലെ അവതരണ നൈപ്പുണ്യം ഒന്ന് വേറെ തന്നെ. മഴയും, പായസവും ഒക്കെ കുറച്ചു ആസ്വദിച്ചു. അതീവഹൃദ്യം 👌

  • @valsalanhangattiri8521
    @valsalanhangattiri8521 Před 2 dny +17

    അമ്മേ നമിച്ചു..❤🙏🏻
    ' ദക്ഷിണ' വെയ്ക്കാൻ കയ്യിൽ ഒന്നുമില്ലല്ലോ..
    നിറഞ്ഞ മനസ്സല്ലാതെ..!❤🙏🏻

    • @GopalakrishnanSarang
      @GopalakrishnanSarang Před dnem

      നിറഞ്ഞ മനസ്സിനെക്കാൾ വലുതായിട്ട് മറ്റെന്താണുള്ളത്!

    • @valsalanhangattiri8521
      @valsalanhangattiri8521 Před dnem +1

      @@GopalakrishnanSarang 🌈🙏🏻🙏🏻

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 3 dny +36

    ഹാ ഇത് രസായി...വീഡിയോ മുഴുവൻ കണ്ട് കഴിഞ്ഞപ്പോൾ കടുമ്പായസം നുണഞ്ഞ ആ ഒരു അനുഭവം. 😋❤

    • @dakshina3475
      @dakshina3475  Před 3 dny +3

      ഒത്തിരി സന്തോഷം ❤️🥰

    • @anitharanicv7850
      @anitharanicv7850 Před 3 dny

      So rich a food....so rich a narration...

    • @alphonsastephin.123
      @alphonsastephin.123 Před 3 dny

      ചോറ് വെക്കാനും ഈ അരി തന്നെയാണോ ഉപയോഗിക്കുന്നെ

  • @geethukrishna.a.s1120
    @geethukrishna.a.s1120 Před 3 dny +9

    പാചകവിദ്യയിൽ ചേർക്കുന്ന സാഹിത്യവിദ്യയാണെനിക്കേറെ ഇഷ്ടം...

  • @sistersvlog3428
    @sistersvlog3428 Před 2 dny +14

    നെയ്പായസം എന്ന് കേൾക്കുമ്പോൾ ഉള്ളിൽ മാധവികുട്ടി കോരിയിട്ട ഒരു വിങ്ങൽ വരുന്നു.. ഒൻപതാം ക്ലാസ്സിൽ പഠിച്ചതാ.. ഇപ്പോൾ വയസ്സ് 34..ഇപ്പോഴും ഓർക്കും ആ അച്ഛനും മക്കളും അമ്മയില്ലാതെ എങ്ങനെ വളർന്നിട്ടുണ്ടാകും.. അവരെ എങ്ങനെ ആയിരിക്കും അച്ഛൻ ആശ്വസിപ്പിച്ചിട്ടുണ്ടാവുക.. ഇങ്ങനെ നീളുന്നു എന്റെ വേവലാതികൾ..😢

    • @nithinnetu2089
      @nithinnetu2089 Před dnem +1

      Enikum 34 vayasund. Njanum palapozhum orkarund

  • @wifeylife9994
    @wifeylife9994 Před 3 dny +10

    മാധവിക്കുട്ടിയുടെ നെയ്യ്പായസം ഇന്നും ഒരു വിങ്ങൽ ആണ് 😔. എന്നാലും ഓരോന്ന് പാചകം ചെയ്യുമ്പോഴും അത് കൂട്ടിയിണക്കിയുള്ള കൃതികൾ ഓർത്തെടുക്കുന്നത് എനിക്ക് ഒരു അത്ഭുതമായി തോന്നുന്നു

  • @anithasankar7518
    @anithasankar7518 Před 3 dny +7

    എന്തു നല്ല വിവരണം. മലയാള❤❤ പാഠപുസ്തകത്തിലെ മാധവിക്കുട്ടിയുടെ നെയ്പായസം കൂടി ഉൾപ്പെടു ത്തിയതിൽ അതിയായ സന്തോഷം തോന്നി അതിലുപരി സ്കൂളിലെ പഴയ മലയാളം ക്ലാസ്സുകൾ ഓർത്തു പോയി😍

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Před 3 dny +8

    പാചകത്തിലും വാചകത്തിലും പ്രകൃതി സ്നേഹം ചാലിച്ചുള്ള ആ.......

  • @girishkonny1
    @girishkonny1 Před 3 dny +12

    അമ്പലത്തിൽ ശീവേലി കഴിഞ്ഞു രാത്രിയിൽ കടും പായസത്തിന്റ പാത്രം സ്ഥിരമായി കിട്ടുമായിരുന്ന ആ കുട്ടികാലം ഓർമ വരുന്നു 😊ശരിക്കും ഈ പ്രവാസലോകത്തിരുന്നു എന്തൊക്കെയാണ് നഷ്ടപെടുന്നത് 😔

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Před 2 dny +6

    ഒരമ്മയുടെ സ്നേഹവും ഒരച്ഛന്റെ വേദനയും ആയി മാറിയ മാധവിക്കുട്ടിയമ്മയുടെ നെയ്പായസം വളരെ കയ്പ് നിറഞ്ഞതായിരുന്നു.🙏

  • @JijiSunil-ob7fe
    @JijiSunil-ob7fe Před 3 dny +7

    ❤️പായസം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ മുതലേ ഉമിനീര് കുടിച്ചിറക്കികൊണ്ടിരുന്ന ഞാൻ 😍😍😍🤤🤤

    • @vijayalakshmisarang1352
      @vijayalakshmisarang1352 Před 3 dny

      അപ്പോ ജിജി,പായസം കഴിക്കാൻ വയറ്റിലിടം?😂😂

    • @JijiSunil-ob7fe
      @JijiSunil-ob7fe Před 3 dny

      @@vijayalakshmisarang1352 😍❤️പായസം കഴിക്കാൻ കുറച്ചു സ്ഥലം ഉണ്ട് 😍😍അത് ഒഴിച്ചിട്ടിട്ടുണ്ട് 😘😍😍❤️

  • @sandeepnalukandathil1588

    അടിപൊളി... നല്ല വിവരണം..കേട്ടിരുന്നു പോകും ❤️ഒരുപാട് അറിവ് കിട്ടി കഠിനപായസത്തെ കുറിച്ച് . നന്ദി. മുത്തശ്ശി 😍

  • @mansukk-dx4tp
    @mansukk-dx4tp Před 3 dny +254

    ഞാനും എന്റെ 3 വയസുള്ള മോളും വീഡിയോ കാണുകയായിരുന്നു അപ്പൊ അവൾ എന്നോട് ചോദിക്കാ "ഇമ്മച്ചേയ് ഈ തീയ്യ് എങ്ങനെ ഓപ്പാക്കാ" ഞാൻ ആകെ അന്തം വിട്ട് പോയി, ഇപ്പോഴുള്ള മക്കൾ അധികവും ഇത് പോലെ ആയിരിക്കും വിറക് അടുപ്പ് എന്താണെന്ന് അറിയില്ല. (എന്താണ് എന്ന് അറിയില്ല മോൾക് നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ് )...

    • @sarandasa3984
      @sarandasa3984 Před 3 dny +4

      😂അച്ചോടാ,..

    • @mansukk-dx4tp
      @mansukk-dx4tp Před 3 dny +3

      @@sarandasa3984 ☺️

    • @raeesaraeesatk9570
      @raeesaraeesatk9570 Před 3 dny +3

      😂😂😂

    • @cpcoconut7250
      @cpcoconut7250 Před 3 dny +3

      😂😂

    • @Dhyaam5989
      @Dhyaam5989 Před 3 dny +22

      Ningal ath use chyunnilla. Ath kond Aa kuttikk ariyula. Bhaviyil athariyathath kond athine kaliyakaruth..onnumariyatha new gen enna label um kodukkaruth. Enikki kure kittiyittulathan. Ente veetil illatha sadhanam njn egne ariyum.

  • @Regikumar-sx6fg
    @Regikumar-sx6fg Před 18 hodinami +3

    എന്റെ കൂടെ പഠിച്ച നമ്പൂതിരി ഉച്ചക്ക് എനിക്ക് ഇത് കൊണ്ട് വന്നു തരാറുണ്ട്.. ഇപ്പോഴും വായിൽ രുചി 🙏🙏🙏🙏

  • @shyamasunil7027
    @shyamasunil7027 Před dnem +8

    ചായക്കൂട്ടങ്ങൾക്കിടയിലൂടെ ടീച്ചറമ്മയുടെ ശബ്ദം കൂടെ ആകുമ്പോൾ ഞങ്ങൾക്കതു പായസം കുടിച്ചത് പോലെയാ 🫰

  • @DIVYA-lb9zm
    @DIVYA-lb9zm Před dnem +8

    നെയ്പ്പായസം എന്ന് ടീച്ചർ പറഞ്ഞപ്പോഴേ ഞാൻ മാധവിക്കുട്ടിയുടെ നെയ്പ്പായസം ഓർത്തു... കരഞ്ഞു 😥😥😥😥

  • @user-mi7ob7mb4j
    @user-mi7ob7mb4j Před 2 dny +6

    ഉപമ യും കഥ യും സംസാരവും പാചകവും ഹാ എന്തു മനോഹരം 👌👌👌🥰🥰🥰

  • @santhisekhar8630
    @santhisekhar8630 Před 2 dny +11

    മലയാള ഭാഷയിക്ക് ഇത്ര ഭ൦ഗിയോ? ടീച്ചറുടെ ഭാഷ സൂപ്പർ❤👌

  • @krishnendujyothi2519
    @krishnendujyothi2519 Před 3 dny +7

    കടുംപായസം അറിയുന്നുണ്ടോ തനിക്കു ഇത്രയും നല്ല ഒരു വിവരണവും സംഗീതവും കിട്ടുന്നുണ്ട് എന്ന്... ആവോ 🥰

  • @ansisuhail516
    @ansisuhail516 Před 2 dny +5

    ഇലകളിലും പൂക്കളിലും നീർമണി മുത്തുകൾ തുന്നി പിടിപ്പിച്ചു കൊണ്ട് കൂടി പിണയാതെ മഴ നൂലുകൾ ❤❤❤❤

  • @anurajmohan1962
    @anurajmohan1962 Před 3 dny +2

    കുട്ടികാലത്ത് ദീപാരാധന കഴിഞ്ഞു തേക്കിലയിൽ കടുംപായസം പൊതിഞ്ഞു അമ്പലത്തിൽ നിന്നും വീട്ടിലേയ്ക്ക് ഒറ്റ ഓട്ടം🥰🥰.

  • @foodtruths2010
    @foodtruths2010 Před 3 dny +8

    ഈശ്വരാ.. ഞാൻ മനസ്സിൽ വിചാരിച്ചതാരുന്നു കടുംപായസം എങ്ങനാ ഉണ്ടാക്കുകാന്നു... മോൻ കഴിഞ്ഞ ദിവസം അരവണ പായസം വേണമെന്നും പറഞ്ഞു... ഒരു നിമിത്തം പോലെ ദാ വന്നു ടീച്ചറമ്മേടെ സ്വന്തം പായസം ❤️❤️❤️ഒരുപാട് സന്തോഷം ആയി ❤❤

    • @vijayalakshmisarang1352
      @vijayalakshmisarang1352 Před 3 dny +1

      അതിശയം തന്നെ❤😊

    • @foodtruths2010
      @foodtruths2010 Před 2 dny

      @@vijayalakshmisarang1352 ശെരിക്കും... വലിയ surprise ആയിരുന്നു... ഭഗവാന്റെ കൃപ 🙏🏻🙏🏻🙏🏻

  • @user-hy4wp9vz4u
    @user-hy4wp9vz4u Před 2 dny +3

    എന്റെ ടീച്ചറെ.... എന്താ പറയേണ്ടു... അനിർഗളം ഒഴുകുന്ന ഈ വാഗ്ദോരാണി... പായസത്തേക്കാളും ഹൃദ്യം... മധുരം... അവസാനിച്ചപ്പോ വിഷമം... കണ്ടും കേട്ടും മനസ്സും നിറഞ്ഞു ❤❤

  • @swarnaviswan349
    @swarnaviswan349 Před 3 dny +4

    എന്ത് മനോഹരം അവതരണം കടും പായസം supper👍

  • @sandeepsanthy8645
    @sandeepsanthy8645 Před dnem +7

    പറഞ്ഞതിൽ തെറ്റു ഉണ്ട്. അരവണയും - കടുമ്പായസവും - ഒന്നല്ല. ശർക്കരയുടെ അളവിൽ വ്യത്യാസം ഉണ്ട്, ചേർക്കുന്ന സാധനങളിലും.

  • @sreekumar88999
    @sreekumar88999 Před 16 hodinami +6

    നിങ്ങളുടെ എല്ലാവീഡിയോസും കുടുംബസമേതം കാണാറുണ്ട്.വളരെ ഇഷ്ടമാണ് .പക്ഷെ മറുപടി ഇല്ലാത്ത കമൻട് ബോക്സ് കാണുമ്പോ എന്തോ ഒരു വിഷമം.

  • @sajnasajna9929
    @sajnasajna9929 Před 3 dny +5

    School ilnpadikumbo koode padikunna swamimar malak poi thiruch classil varumbol kond varum aravana payasam. Ellavarkum oru spoon kayyil tharum jathi matham bedam illathe ellavarum onnich nonanj kazhikkum ... aa kalathe oorma vannu. ❤

  • @umadevi-fj2zc
    @umadevi-fj2zc Před 3 dny +4

    കണ്ണും മനസും നിറഞ്ഞ വീഡിയോ 😍😍😍 അമ്പലത്തിൽ പോയി കടുംപായസം കഴിക്കുന്ന കുട്ടിക്കാലം 😋😋😋മനസ്സിൽ നിറഞ്ഞു തുളുമ്പുന്നു 🙂🙂കൂടെ ടീച്ചറുടെ voice over ❤️❤️❤️❤️

  • @kishorkumar-tg8wt
    @kishorkumar-tg8wt Před 3 dny +2

    ക്ഷേത്രത്തിൽ പോയി വന്ന ഒരു feeling വിഡിയോ കണ്ടു കഴിഞ്ഞപ്പോൾ, അത്രയ്ക്ക് നന്നായിരിക്കുന്നു ❤

  • @geethau5665
    @geethau5665 Před 3 dny +2

    ഗംഭീരം അവതരണം അതിലും വിശേഷം
    പായസം കഴിക്കാൻ തോന്നി
    Superb 👍👌❤

  • @malathysomaraj6613
    @malathysomaraj6613 Před 3 dny +1

    നെയ്പ്പായസത്തിൻ്റെ രുചിയും, അവതരണവും ...വളരെ ഇഷ്ടമായി.

  • @anjumasaifudin6485
    @anjumasaifudin6485 Před 3 dny +2

    അ രവണയെക്കാളും മധുരം ആ ശബ്ദമാധുരി ❤❤❤

  • @alittasebastian5679
    @alittasebastian5679 Před 3 dny +6

    എന്തൊരു രസാ കണ്ടിരിക്കാനും കേട്ടിരിക്കാനും.പഴമയുടെ മനോഹര ലോകത്തേക്ക് കൂട്ടിക്കൊണ്ട്പോയതുപോലെ ❤️❤️

  • @chandrisadanandan279
    @chandrisadanandan279 Před 3 dny +3

    ടീച്ചറേ......
    പാചകം കണ്ടു കണ്ട് ഞാൻ വീട്ടിലെ പാചകം സാധിക്കുമ്പോളൊക്ക മൺ പാത്രത്തിലാക്കിട്ടോ...... നന്ദി.... ഞാൻ ആഗ്രഹിച്ചതിലേക്ക് എന്നെ കൊണ്ടെത്തിച്ചതിനു...എന്നെങ്കിലും ഒരീസം വിഷ്ണു നെ വിളിച്ചിട്ട് ഞാൻ വരുട്ടോ.... വരുമ്പോൾ മീനുവും മാധുവും ഏട്ടനും ഒപ്പം ഉണ്ടാവും...❤സ്കൂൾ അടക്കട്ടെ ട്ടോ...

  • @shahlaa.k4674
    @shahlaa.k4674 Před 2 dny +4

    Nalla oru pusthakam vayikuna sukhamaanu ammayude vakkukal kelkaan❤❤

  • @jalajaprasad8278
    @jalajaprasad8278 Před 3 dny +3

    അരവണ പായസം കൊതിയോടെ കൈ നക്കി നക്കി കഴിക്കുമ്പോൾ ഒരിക്കലും അതിന്റെ അർഥം ഇതാണെന്ന് 🙏🏽🙏🏽. ഒരുപാട് അറിവുകൾ മേമ്പൊടി യായി ചേർത്ത് ഉണ്ടാക്കുന്ന ഓരോ വിഭവവും എനിക്ക് പ്രിയപ്പെട്ടതാണ് 🥰

  • @renukacv3808
    @renukacv3808 Před 3 dny +2

    ഇടനെഞ്ചിൽ നോവുകൾ തീർത്ത നെയ്പായസം..... പക്ഷേ ഇവിടെ മഴയുടെയും മാധുര്യത്തിൻ്റേയും അകമ്പടിയോടെ സന്തോഷത്തിൻ്റെ അലകൾ തീർക്കുന്നു.❤❤❤❤

  • @AmmuShejin-ml7rf
    @AmmuShejin-ml7rf Před 2 dny +1

    Enthu rasam samsaram..lov u..enik etavum ishtamulla payasam

  • @marykuttypt1534
    @marykuttypt1534 Před 3 dny +3

    പാചകം ഒരു കലയാകുന്നത് ഇങ്ങനെയാണ്..
    ❤❤

  • @sujas8123
    @sujas8123 Před 3 dny +4

    സത്യം പറയാല്ലോ ടീച്ചർഅമ്മേ അവിടെ നിങ്ങളിൽ ഒരാളാകാൻ വല്ലാത്ത കൊതിയാവുന്നു, ഇവിടെ t. V. M, മഴ തകർത്തു പെയ്യുമ്പോൾ വീട്ടിലിരുന്നു കൊതിയോടെ വീഡിയോ കാണുന്ന ഞാൻ ❤❤❤❤❤❤

    • @vijayalakshmisarang1352
      @vijayalakshmisarang1352 Před 3 dny

      ഇത്തിരി ഉണ്ടാക്കിനോക്ക് സുജേ😊❤❤

  • @Dragon_lilly22
    @Dragon_lilly22 Před 22 hodinami +7

    ഇതല്ലേ ഭദ്രകാളി ദേവി ക്ക് നേരുന്ന കടുംപായസം 🙂

  • @pvv300
    @pvv300 Před 2 dny +5

    സ്നേഹം നെയ്യിൻ്റെ രൂപത്തിൽ - ശ്ലേഷം ആശ്ലേഷിക്കുന്നു ഭാഷയെ

  • @FeroshnaSadique
    @FeroshnaSadique Před 3 dny +1

    അവിടെ ഒന്നു കാണാൻ വല്ലാത്ത കൊതിയുണ്ട് ♥️♥️♥️

  • @DV-1972
    @DV-1972 Před 3 dny

    Perfect looking kadumpayasam🎉. Purathu nallamazha. Ithonnu undaakki nokkaan ini ella saamgrigalum shekarikkanam. Kodiyoorunnu

  • @theerthak.a8157
    @theerthak.a8157 Před 3 dny +4

    എന്റെ വീടിന്റെ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ ഈ പായസം ഉണ്ട്.
    ഞാൻ ഡാൻസിസിന് പോകുബോൾ അവിടെ ബാക്കി വന്ന കഠിനപായസം അത് ഞങ്ങൾക്ക് തരും അത് വീട്ടിൽ കൊണ്ടുപോകാൻ വേണ്ടി പാത്രം വരെ കൊണ്ടോ പോകും വീട്ടിലെ എല്ലാവർക്കും ഇതു ഇഷ്‌ട മാണ് . ഇതിന്റെ രുചി പരനാറിക്കാൻ വയ്യ. ഒരു സ്പൂൺ മതി വയറു നിറയാൻ

    • @vijayalakshmisarang1352
      @vijayalakshmisarang1352 Před 3 dny

      അതെ തീർത്ഥ , ഇത് ഒരു സ്പൂൺ മതി !❤❤

  • @jinumphilip
    @jinumphilip Před 3 dny +3

    ഏറ്റവും ഇഷ്ടമുള്ള പായസം 😌💚

  • @sanufilu4884
    @sanufilu4884 Před 2 dny +1

    പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ക്ലാസ്സിൽ ആരെങ്കിലും ശബരിമല പോയി കൊണ്ട് വന്നിരുന്ന അരവണ പായസം ഓർമ വന്നു...

  • @anithasoji3727
    @anithasoji3727 Před 3 dny +2

    Good presentation and beautiful voice❤❤❤❤super payasam

  • @jishakanoop5764
    @jishakanoop5764 Před 3 dny +6

    വിവരണം അപാരം തന്നെ❤

  • @rekhasasikumar2007
    @rekhasasikumar2007 Před 3 dny

    Payasathinoppam ഒരുപാട് അറിവ് tharunna teacher ❤❤❤

  • @preetikurup9018
    @preetikurup9018 Před 3 dny +4

    ടീച്ചറിന്റെ സാഹിത്യ വിദ്യ സൂപ്പർ 🙏🙏🙏

  • @Devanpes
    @Devanpes Před 3 dny

    പനി പിടിച്ചു കിടക്കാണ് ഞാൻ.. അപ്പോൾ ഈ വീഡിയോ കണ്ടു........ ശരിക്കും കൊതിപ്പിച്ചു ❤️❤️

  • @preethysajeev1363
    @preethysajeev1363 Před 3 dny +2

    സത്യം, നെയ് പായസം എന്നുകേട്ടപ്പോൾ മാധവികുട്ടിയുടെ കഥ ഓർത്തു

  • @dileepanvm2599
    @dileepanvm2599 Před dnem

    Njan kazhichitundu. Kalkandam muntiri okke. Super

  • @anud183
    @anud183 Před 3 dny +1

    കണ്ടിട്ട് കൊതി സഹിക്കാൻ പറ്റുന്നില്ല 😍😋😋

  • @AMBUJAKKSHAN
    @AMBUJAKKSHAN Před 3 dny +2

    ഇതാണ് സ്വർഗം, ഇവിടമാണ് ഈശ്വര വിദ്യാലയം 🙏🙏🙏🙏🙏🙏🙏🙏സാരംഗ് ഭൂമിയിലെ സ്വർഗം 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @user-ov4ux4tj5f
    @user-ov4ux4tj5f Před 3 dny +5

    മുത്തശ്ശി ക്ക് അത്ര പ്രായമൊന്നുമില്ല. ടീച്ചറെ പായസത്തോടൊപ്പം വിവരണം കൂടുതൽ ഇഷ്ടമായി. എന്തൊരു കാവ്യാത്മകത 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻

    • @vijayalakshmisarang1352
      @vijayalakshmisarang1352 Před 3 dny

      മുത്തശ്ശിക്ക് ചെറുപ്പമാ😂 ഏറിയാൽ മുപ്പത്😂❤❤

  • @vinodkumark6121
    @vinodkumark6121 Před 3 dny +3

    സൂപ്പർ... തനി നാടൻ കേരള വീഡിയോ

  • @SimyThomas-lf8xz
    @SimyThomas-lf8xz Před 2 dny +1

    Super avatharanam eniku chila videos ishtamaanu

  • @vtube8208
    @vtube8208 Před 2 dny +4

    പാചകവും വാചകവും വളരെ ഇഷ്ടപെട്ടു 👌👍❤️🥰ലയിച്ചുകേട്ടിരുന്നുപോയി 😂😂9:45 വളരെ നല്ല അവതരണം🎉🎉🎉🎉🎉എവിടെയാ സ്ഥലം❤️🥰🤝🤝🤝🤝

  • @luttuaggu7507
    @luttuaggu7507 Před 2 dny +2

    അവതരണം എന്ത് മധുരം ❤️👌

  • @sreedevimenon8264
    @sreedevimenon8264 Před 3 dny +2

    Namaste,Ente favourite kadhum madhura payasam,superrrrr,Thank you so much Tr ♥️👏👌🙏🙏🙏

  • @maya9576
    @maya9576 Před dnem +1

    ഞാനും എൻ്റെ മോളും ഈ വീഡിയോസ് എ പ്പോഴും കാനും❤❤

  • @athmayanamcreations
    @athmayanamcreations Před 13 hodinami

    Kaanumbozhe kazhikkan thonnunnu... very good sharing 🎉🎉🎉

  • @vinua862
    @vinua862 Před 3 dny +4

    മാധവികുട്ടിയുടെ നെയ്പായസം. എട്ടാം ക്ലാസ്സിൽ മലയാളത്തിൽ പഠിച്ച പാഠം 😊

  • @mollyjoseph8708
    @mollyjoseph8708 Před 3 dny +2

    Vayaru nirachu payasam kudicha anubhavam supper

  • @mukhilM-vg6ti
    @mukhilM-vg6ti Před 3 dny +1

    വളരെ നല്ല വിഡിയോ ഒരു പാട് ഇഷ്ടമായി ❤

  • @21_michael.t.samuel17
    @21_michael.t.samuel17 Před dnem +2

    Super.അടിപൊളി

  • @energythink9874
    @energythink9874 Před 3 dny +1

    എന്തോ അത്യാവശ്യമായിട്ട് നോക്കാൻ വന്നപ്പോഴാ ഈ നോട്ടിഫിക്കേഷൻ കണ്ടത്. കാണാതെ പോവാൻ പറ്റ്വേ…❤നോക്കി കൊതിച്ച്കൊതിച്ച് ഇരുന്ന് ഇപ്പോ മറ്റേ കാര്യം എന്തായിരുന്നൂന്ന് മറന്നുപോയി.. 😂😂😂

  • @ShyamiliThottathil
    @ShyamiliThottathil Před 3 dny +6

    ഉള്ളി ലേഹ്യം ചെയ്യാമോ.... കാത്തിരിക്കുന്നു ❤

  • @saleenathekkattil8750
    @saleenathekkattil8750 Před 2 dny +3

    ഒരു രക്ഷയുമില്ല. എന്താ രസം സംസാരം. സ്ഥലം എവിടെയാ . ഒന്ന് പറയുമോ ഒരു ക്യൂ ആന്റെ എ ചെയ്യുമോ

  • @sreekuttysree2407
    @sreekuttysree2407 Před 3 dny +2

    Muthashiyuda kadha payasam 🥰🥰

  • @Vishnunambiyathiri
    @Vishnunambiyathiri Před 3 dny +7

    കടുംപയസം അരവണ രണ്ടും രണ്ടാണ്

  • @smileofchachoos9157
    @smileofchachoos9157 Před 3 dny

    മുത്തശ്ശിയുടെ സംസാരം കേൾക്കാൻ ദക്ഷിണയുടെ വീഡിയോ കാത്തിരുന്നു കാണുന്ന ഒരാളുടെ സ്നേഹന്വേഷണം❤❤❤❤

  • @geethuaneeshponnuz109
    @geethuaneeshponnuz109 Před 3 dny +1

    ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമയാണ്, മുത്തശ്ശിയെ ഒത്തിരി ഇഷ്ടം. ❤️

  • @AriesTheGreat369
    @AriesTheGreat369 Před 3 dny +1

    Looks and sounds delicious 😊

  • @shamimanr4424
    @shamimanr4424 Před 2 dny +3

    Nalla sharkara. evidana vangune?

  • @indulekha9781
    @indulekha9781 Před 3 dny +1

    Woww...
    ❤❤❤

  • @meeradevik4333
    @meeradevik4333 Před 3 dny +2

    ഈ നെയ്പായസത്തിന് എന്ത് മധുരമാണ് റ്റീച്ചറെ. അമ്പലത്തിൽ നിന്നും കിട്ടുന്ന കടുംപായസം ഒന്നു തൊട്ടു നോക്കുകയെ ചെയ്യുമായിരുന്നുള്ളു ഇപ്പോൾ റ്റീച്ചർ ഉണ്ടാക്കി കാണിച്ചപ്പോൾ ഒരില നിറച്ച് കഴിക്കാൻ കൊതി തോന്നുന്നു. പായസം മധുരതരമാണി വിവരണം😊

    • @vijayalakshmisarang1352
      @vijayalakshmisarang1352 Před 3 dny

      ഉണ്ടാക്ക് മീരാ
      ഇലനിറയെ കഴിക്കു. നാളെയെന്തെന്നാർക്കറിയാം❤❤😊😊

  • @sangeethaganesh2733
    @sangeethaganesh2733 Před 3 dny +3

    ഹോ എന്ത് മനോഹരം 🤗

  • @arivintepusthakam8149
    @arivintepusthakam8149 Před 3 dny +2

    അവസാനത്തെ dialogue..., 😂😂😂😂 ഹൃദയം ❤️ തകർന്നു പോയി 😂😂😂😂😂😂..... ആ അഞ്ചംഗ സംഘം എങ്ങനെ സഹിക്കും....😂😂😂❤❤❤❤❤❤❤❤❤❤❤

    • @vijayalakshmisarang1352
      @vijayalakshmisarang1352 Před 3 dny

      അവര്ടെ പ്രാക്കേറ്റ് ഞാൻ കരിഞ്ഞു പോയി😂
      ഇപ്പോ മഴയത്തിറങ്ങി നിൽക്ക്വാ😂

  • @Mayutty1
    @Mayutty1 Před 3 dny +3

    കുറച്ച് ദിവസായി വിചാരിക്കുന്നു നെയ്പയസം വെക്കണം എന്ന് ഇത് തന്നെ പറ്റിയ സമയം ഇനി വൈകിക്കുന്നില്ല ❤❤❤

    • @vijayalakshmisarang1352
      @vijayalakshmisarang1352 Před 3 dny

      ഇതു തന്നെ പറ്റിയ സമയം മായുട്യേ❤❤😊

  • @janardananpnr8680
    @janardananpnr8680 Před 3 dny +2

    Kothiyavunnu😊

  • @sajnavinod3187
    @sajnavinod3187 Před 2 dny +3

    ഞാൻ വരട്ടെ...... ഒന്ന് കാണാൻ....... എനിക്ക് അത്രേയ്ക്കും ഇഷ്ടമാ നിങ്ങളെ....... അവതരണത്തെ വെല്ലാൻ ഒരാളും ഇല്ല....... 😘😘😘😘

  • @ksradhika61
    @ksradhika61 Před 14 hodinami +2

    കൊതിയാവണേ...

  • @anupasudheer7943
    @anupasudheer7943 Před 2 dny +1

    കൊതി സഹിക്കാൻ വയ്യേ

  • @VishnuVNair-en6qf
    @VishnuVNair-en6qf Před 3 dny +3

    ദേവിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പായസം 🙏🕉️

  • @yasodha-zk6fd
    @yasodha-zk6fd Před dnem

    Deivam anugrahicha sreshta dhambhathikal nooraandum kazhinju arogyathode othorumayode jeevikkatte,jeevikkum.nalla neataya arogya pachakam kanikkunna teacherku👍🥰🌹❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏

  • @vishnubhaskar218
    @vishnubhaskar218 Před 2 dny +3

    That.. background... music ❤❤

  • @harilal6202
    @harilal6202 Před 3 dny +1

    മനോഹരം❤❤

  • @shibusharafudeen7296
    @shibusharafudeen7296 Před 3 dny +2

    Payasathekkaal super explanation amma your sound 😍😍

  • @sheenareynolds314
    @sheenareynolds314 Před 3 dny +3

    As usual excellent narration, video, recipe and vibes super 👍

  • @sreyunidhi
    @sreyunidhi Před dnem

    😍😍😍 enth rasa🥰🥰 background music my fav

  • @akhil12ish
    @akhil12ish Před 3 dny +1

    🙏നമസ്കാരം,
    അമ്മക്ക് ഇതൊരുപ്രയാസമല്ലെന്നു അറിയാം, എങ്കിലും ഞങ്ങൾക്കായി ഒരുക്കുന്ന വിഭവത്തിന്റെ പിന്നിലെ തയ്യാറെടുപ്പ് എത്രത്തോളമാണെന്നു മനസിലാക്കുന്നു.ഓരോ വിഭവത്തോടൊപ്പം അറിവും കൂടി അമ്മ പകർന്നു നൽകുന്നു.

  • @pramodkannan7223
    @pramodkannan7223 Před 3 dny +2

    എന്തൊരുനുഭൂതി ❤❤

  • @divyat2281
    @divyat2281 Před 3 dny +6

    വീഡിയോ ലെങ്ത് കുറക്കുന്നതിനാൽ വളരെയധികം പ്രധിഷേധം അറിയിക്കുന്നു... 🥰

    • @vijayalakshmisarang1352
      @vijayalakshmisarang1352 Před 3 dny

      അയ്യോ പ്രതിഷേധിക്കല്ലെ ദിവ്യാ .
      ഞങ്ങൾ പാവങ്ങളാണേ😂😂❤

  • @rajikp7977
    @rajikp7977 Před 3 dny

    ഇത്രയും നല്ല ഭക്ഷണസാധങ്ങൾ എവിടെയാ കിട്ടുക ഈ കാലത്ത് ❤❤❤

  • @sujazana7657
    @sujazana7657 Před 3 dny +1

    Muthashiude kadum payasam😋👍💗💗💞

  • @MINHAJMIDLAJ-bx2jj
    @MINHAJMIDLAJ-bx2jj Před 3 dny +1

    എന്റെ 4വയസ്സുള്ള മോൻ ഈ ചാനൽ ഒരുപാട് ഇഷ്ട്ടമാണ് അവൻ നല്ല ശ്രദ്ധയോടെ കണ്ടിരിക്കും നിങ്ങളുടെ ഓരോ വീഡിയോസും

    • @vijayalakshmisarang1352
      @vijayalakshmisarang1352 Před 3 dny

      കുഞ്ഞു മക്കൾ ഇതൊക്കെ കണ്ടും അറിഞ്ഞും തന്നെ വളരണം😊❤❤

  • @user-sf4yo8gf5m
    @user-sf4yo8gf5m Před 3 dny

    Ammayude video kk notification varaan vendi kathirikukayanu ennum, pazhaya kalathe aa nostalgia onnu anubhavikkan ❤

    • @dakshina3475
      @dakshina3475  Před 3 dny

      ഒരുപാട് സന്തോഷം 🥰❤️