വേദി പൊളിച്ചടുക്കിയ ഗോൾഡൻ ബംബർ പെർഫോമൻസ് ... 🥳🥳

Sdílet
Vložit
  • čas přidán 20. 06. 2024
  • പ്രേക്ഷകരെ ചിരിയുടെ ആവേശത്തിലാഴ്ത്തി ശ്രീജിത്തും അരുണും ..... 🔥🔥
    Watch full episode on manoramaMAX : www.manoramamax.com/programs/...
    #ocicbc2 #mazhavilmanorama #manoramamax #manjupillai #kottayamnazeer #rameshpisharody #kunchakoboban #sreejith #arun
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 178

  • @lulumohanan548
    @lulumohanan548 Před 5 dny +106

    ഒരു സ്കിറ്റ് കണ്ട് ഇത്ര അധികം ചിരിച്ചിട്ടില്ല ചാക്കോച്ഛന്റെ കിളിപ്പാറിച്ച സ്കിറ്റ് അടിപൊളി ❤❤❤ആശംസകൾ

  • @sulaimanparakal7410
    @sulaimanparakal7410 Před 6 dny +226

    കോമഡിയിലും കേരളത്തിൻ്റെ പട്ടാളത്തെ ഓർത്ത ഈ സ്കിറ്റിന് 100 ൽ 100 മാർക്ക്🎉🎉🎉❤

  • @preethisree1973
    @preethisree1973 Před 6 dny +30

    ശ്രീജിത്ത്‌ ❤️❤️ last സന്തോഷം കൊണ്ടു കരഞ്ഞു പോയി.

  • @afsalkollam9633
    @afsalkollam9633 Před 6 dny +98

    അവന്റെ വിലാസിനി പൊളി ആണ് അതിനു ഒരു 100 ഗോൾഡൻ കൊടുക്കണം 😊

  • @NishaBaiju-lg6df
    @NishaBaiju-lg6df Před 6 dny +99

    കമന്റ്സ് കേൾക്കാൻ wait ചെയുക ആയിരുന്നു

  • @65amalnathchellappan56
    @65amalnathchellappan56 Před 6 dny +54

    ആദ്യം വീഡിയോ കാണാൻ എടുത്തപ്പോ കണ്ടത് 3-4 നെഗറ്റീവ് കമന്റ്സ്. സാദാരണ അങ്ങനെ നെഗറ്റീവ് കമന്റ്‌ കണ്ടാൽ skip അടിച്ചു വിടുന്ന എനിക്ക് എന്തോ ഇന്ന് ഇത് കാണാൻ തോന്നി. സത്യം പറയാലോ ഈ പ്രോഗ്രാം സീസൺ 1 മുതൽ കണ്ട ഞാൻ ഇത് പോലെ ചിരിച്ചിട്ടില്ല. കണ്ണീന്ന് വെള്ളം വരെ വന്നു 😂

  • @premadasan3165
    @premadasan3165 Před 6 dny +31

    തകർത്തു എന്റെ അമ്മോ ചിരിച്ചു ചിരിച്ച് കരഞ്ഞുപോയി 😂😂😂😂😂

  • @ADARSH8-vm1xc
    @ADARSH8-vm1xc Před 6 dny +33

    2:20 confusion news ethi nilkunnath 😹😁😂

  • @faliriyas2405
    @faliriyas2405 Před 6 dny +63

    12:53 അവസാനമായി പിച്ചുണ്ടതി😂😂😂

  • @FanBoySerial-vs3zi
    @FanBoySerial-vs3zi Před 23 hodinami +5

    കേരളത്തിൽ മൊത്തം ഫ്ലൂട്ട് ആണ് 😁😁

  • @gracyjohn1024
    @gracyjohn1024 Před dnem +3

    Adipoli SuperSajin and Sreejith👍🤗🙏🙏🙏🙏🙏😂

  • @Theja___BrO
    @Theja___BrO Před 6 dny +211

    പുചുണ്ടത്തി, ഇല്ലുണ്ടത്തി, കലക്കി, മയിൽ പീലി വിടർത്തി ഇക്കിളി ആകുന്നതും, പിഷാരടി അമേരിക്കൻ വിശേഷം പറയുന്നതും .... പൊളിച്ചു

  • @binummathew161
    @binummathew161 Před 4 dny +11

    സൂപ്പർ അവതരണം 😊

  • @radhakrishnanvv9974
    @radhakrishnanvv9974 Před 6 dny +65

    സത്യം പറയട്ടെ ആർക്കും വെറുപ്പ്‌ വേണ്ട ഇതിൽ ആർത്തു ചിരിക്കാൻ ഒന്നുമില്ല. ഒരു variety, ആയിരുന്നു എന്നത് ശരിയാണ്.

    • @maneesh5037
      @maneesh5037 Před 6 dny +21

      എന്ത് ദുരന്തമാടോ താൻ....... കുറ്റം പറയാനും പറയാതിരിക്കാനും അവകാശമുണ്ട്.. എന്നുവെച്ചു ഒന്ന് ചിരിക്കാൻപോലും കഴിഞ്ഞിട്ടില്ലെങ്കിൽ താങ്കളുടെമനസ്സിന്റെനന്മകൾ എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു....

    • @mr_chegzz1696
      @mr_chegzz1696 Před 6 dny +2

      💯

    • @jaseenasulfi9153
      @jaseenasulfi9153 Před 5 dny +6

      നല്ലതായിരുന്നു,ഒന്നോ രണ്ടോ പേരല്ലാതെ വേറെ ആരും നെഗറ്റീവ് പറഞ്ഞിട്ടും ഇല്ല

    • @Siyadvga
      @Siyadvga Před 4 dny +4

      സത്യം പറയട്ടെ വെറുപ്പൊന്നും വിചാരിക്കേണ്ട ഇതിൽ അവർകാണിച്ച ചില കോമഡികൾ നിങ്ങൾക്ക് മനസ്സിലായിട്ടില്ല😊 ഇർറുണ്ടതി അവതരിപ്പിച്ച രീതി മാത്രം മതി അതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ കണ്ടവർക്ക് ചിരിക്കാൻ , ഒരു കോമഡി കണ്ടു ചിരിക്കാനും ചില അറിവുകൾ വേണം

    • @nafeeshihab7590
      @nafeeshihab7590 Před dnem

      ​@@Siyadvga entha ee irrundathi?

  • @user-vc6bl3ng2k
    @user-vc6bl3ng2k Před 6 dny +8

    Chackochante video pidi athu kazhinjappol veendum usharayi. Karanam chakkochan❤❤🎉😢 ellarum super

  • @sruthimohan7247
    @sruthimohan7247 Před 6 dny +37

    ഇതൊക്കെയാണ് മക്കളെ comedy💕🤣🤣🤣🤣🤣👌

  • @jyothilakshmipiravom4549

    Hi, Chackochi👍🙏, super episode.

  • @shafivh3069
    @shafivh3069 Před 6 dny +20

    കേരളത്തിന്റെ പട്ടാളം ❤

  • @mariyamary975
    @mariyamary975 Před 6 dny +9

    സൂപ്പർ👌🏻

  • @Siyadvga
    @Siyadvga Před 4 dny +17

    കോമഡിക്ക് ഒരു കുഴപ്പമുണ്ട് അതിൽ പറയുന്ന കാര്യങ്ങൾ കണക്ട് ആവണം ആ കാര്യം അറിയാത്തവർക്ക് ചിരിയും വരില്ല അതിന് അത് ചെയ്തവരെ പറഞ്ഞിട്ടു കാര്യമില്ല അങ്ങനെ കണക്ട് ആവാത്തവർ(മനസ്സിലാവാത്ത വർ) വിലയിരുത്തുന്ന കമൻ്റ് ഇടുന്നതും ശരിയല്ല ഇതിൽ അവതരണം മോശമായിട്ടുണ്ടെങ്കിൽ അത് പറയാം ഇവരുടെ അവതരണം മികച്ചതായിരുന്നു അതും ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയ സ്കിറ്റ്👌👌

  • @Ani-tz9nc
    @Ani-tz9nc Před dnem +4

    ചാക്കോച്ചനെ കളിയാക്കിയത് പോലെ അത് വേണ്ട കേട്ടോ.

  • @renjiniptpm7927
    @renjiniptpm7927 Před 6 dny +7

    Enta college le enta classile student aaya sajin... Bakki 2 perkkum valiyaru hai... Super

  • @achuarun6205
    @achuarun6205 Před 6 dny +3

    അടിപൊളി 👌👌👌അടിപൊളി. സൂപ്പർ. കോമഡി 👍👍👍👍🥰🥰🥰🥰

  • @mrsakerala4444
    @mrsakerala4444 Před 6 dny +7

    Supper Supper ❤❤❤❤

  • @jyothilakshmipiravom4549

    Sajin um oru nalla artist aanu, evarodoppam maathramalla👍🙏

  • @user-vm7nw4cu1w
    @user-vm7nw4cu1w Před 6 dny +2

    സൂപ്പർ

  • @-A-LiV-InG-Being-
    @-A-LiV-InG-Being- Před 6 dny +6

    കുപ്പി എനിക്കും വേണം എന്ന് പറഞ്ഞ്‌ വാശി പിടിച്ച പാവം കുരങ്ങ ne ആരും ഒന്നും പറഞ്ഞില്ല.. എന്റെ വക 🐒 ന് 🫡

  • @myentertainme
    @myentertainme Před 6 dny +3

    Super

  • @juvairiyap4647
    @juvairiyap4647 Před 6 dny +3

    Supper 👍👍👍

  • @jayasreer9462
    @jayasreer9462 Před 6 dny +2

    Super 🎉🎉

  • @user-cg4ti8kd2d
    @user-cg4ti8kd2d Před 11 hodinami

    അടിപൊളി 👌

  • @user-sg4rx7xv4c
    @user-sg4rx7xv4c Před 6 dny +2

    Very good

  • @linumollazer8618
    @linumollazer8618 Před dnem +1

    സൂപ്പർ 🎉🎉🎉

  • @lissabenny03
    @lissabenny03 Před 7 hodinami

    അടിപൊളി 👍👍👍

  • @zmeyysuneer4154
    @zmeyysuneer4154 Před 6 dny +10

    ശെരിക്കും പൊളി... ഒരേ പൊളി 👍👍👍

  • @samajyamanoj5246
    @samajyamanoj5246 Před dnem +1

    Cinema kanda pole❤❤❤👌👌👌

  • @sobhanat2812
    @sobhanat2812 Před 5 dny +2

    അടിപൊളി സ്കിറ്റ് ആരുന്നു 🙏🙏🥰🥰🥰🥰🥰🥰🥰🥰🥰

  • @afsalkollam9633
    @afsalkollam9633 Před 6 dny +52

    ഗോൾഡൻ കൊടുക്കാൻ ഉള്ള എത്രയോ എപ്പിസോഡ് ഉണ്ടായിട്ട് ഉണ്ട് കൊടുത്തിട്ട് ഇല്ല ഇത് ഗോൾഡൻ ഉള്ളത് ഇല്ല

    • @Sfcreations9595
      @Sfcreations9595 Před 6 dny +8

      ഉണ്ട്

    • @Dashadame_yt
      @Dashadame_yt Před 6 dny +5

      Enna chettan poi baki cash thirich medichond va

    • @jaseenasulfi9153
      @jaseenasulfi9153 Před 5 dny +3

      നല്ലതായിരുന്നു,ഒന്നോ രണ്ടോ പേരെ നെഗറ്റീവ് പറഞ്ഞിട്ടുള്ളൂ... കൂടുതൽ പേർക്കും ഇഷ്ട്ടപ്പെട്ടു...

    • @zayusCakes
      @zayusCakes Před 4 dny +2

      അവിടെ കിട്ടന്ന് പറയുന്നത് പോലെ അല്ല ഫീൽഡിലേക്ക് ഇറങ്ങി കളിക്കുന്നത്

    • @mariyamraju2627
      @mariyamraju2627 Před 2 dny

      ​@@Dashadame_yt😂😂

  • @geethasiji5704
    @geethasiji5704 Před 2 dny +1

    സൂപ്പർ സൂപ്പർ perfomans ❤🎉😅😅😅

  • @veenaveena4295
    @veenaveena4295 Před 3 dny +1

    Super skit❤❤

  • @anjalisujeesh6339
    @anjalisujeesh6339 Před 6 dny +3

    വിലാസിനി ❤❤❤

  • @sheebaani7248
    @sheebaani7248 Před 4 dny +2

    Super..........❤

  • @wishnewbites
    @wishnewbites Před 6 dny +2

    the best comedy i have seen ❤

  • @user-hx7xz3fq2o
    @user-hx7xz3fq2o Před 6 dny +3

    ❤❤❤❤

  • @user-vc6bl3ng2k
    @user-vc6bl3ng2k Před 6 dny +3

    Kunjakko bobante video edupine kurichu parayu. Athaanu high light❤❤❤❤😢😢😢🎉🎉

  • @advlogs7426
    @advlogs7426 Před 2 dny +1

    അടിപൊളി skit ❤️👌, grr movie തിയേറ്ററിൽ പോയി കണ്ടത് വീണ്ടും ഓർമിപ്പിച്ചു 😂😁ദുരന്തം സിനിമ +ഷൂപ്പരാടാ song🥲

  • @rajeswariammalr5095
    @rajeswariammalr5095 Před 5 dny +1

    Superb

  • @jubujubairiya7272
    @jubujubairiya7272 Před 5 dny +1

    ചാക്കോച്ചാ ❤🥰🥰

  • @ayishashereena6162
    @ayishashereena6162 Před dnem +1

    Sathyam aa pattalam vannennubparanjappo sherikkum rommam okke eneettu ninnu💪🏻💪🏻💪🏻

  • @adithyaradhakrishnan5083

    Super👌🏻

  • @ratheeshnavagathankumar2450

    ചിരീടെ,
    ഒര് പാക്കേജ് തന്നെയാര്ന്ന്..😂

  • @sabinsachu3829
    @sabinsachu3829 Před 6 dny +1

    സജിനും പിള്ളേരും തൂക്കി ❤❤❤🎉🎉🎉

  • @jayastephanose4142
    @jayastephanose4142 Před 2 dny +1

    Very very Good. Super Skit. Salute dear Artist ❤❤❤

  • @aadhydev1658
    @aadhydev1658 Před 4 dny +1

    Wow. Super 💯 soldiers ❤❤

  • @teampazhampori912
    @teampazhampori912 Před 6 dny +1

    👏👏👏👏👏

  • @localhero4722
    @localhero4722 Před 6 dny +3

    കോടീ എന്നെ ഒരു വിലയും ഇല്ലേ 😂

  • @sreekala6899
    @sreekala6899 Před 2 dny +1

    Super❤👍👍👍

  • @leezaxavier872
    @leezaxavier872 Před 3 dny +1

    13:28 ❤❤❤

  • @lissythomas158
    @lissythomas158 Před dnem +1

    ഹോ കലക്കി മക്കളെ ചാക്കോച്ചനെ ഇത്രയും വല്യ gift കൊടുത്തതിൽ 🎉🎉🎉🎉🎉🎉🎉🎉😢🎉🎉🎉🎉🎉

    • @pappooskunju1018
      @pappooskunju1018 Před 15 hodinami

      അമ്മാവൻ എന്ന് വിളിച്ചതാണോ

  • @jinonampi
    @jinonampi Před 2 dny +1

    Polichadukki...thimirthu

  • @Chinchuposho
    @Chinchuposho Před 6 dny +3

    അടിപൊളി...god blz🫰

  • @swathyhk
    @swathyhk Před dnem +1

    Nice ❤

  • @thresiammajohn4241
    @thresiammajohn4241 Před 15 hodinami +1

    ❤❤❤❤❤

  • @jyothi5563
    @jyothi5563 Před 5 dny +3

    ❤😊

  • @jabiralithangal8301
    @jabiralithangal8301 Před 10 hodinami +1

    സത്യത്തിൽ ഞാനിതിന്റെ പലസീനും വീണ്ടും കണ്ടു.🌹🌹🌹🌹🌹

  • @jyothi5563
    @jyothi5563 Před 5 dny +1

    21:38 super

  • @Rifa512
    @Rifa512 Před 6 dny +5

    👍🏻👍🏻👍🏻👍🏻👍🏻

  • @AbdulKareem-ej5jb
    @AbdulKareem-ej5jb Před 6 dny +2

    ഇതിന്റെ ഫുൾ എപ്പിസോഡ് എന്നാണ് ഇറങ്ങും

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr Před 4 dny +1

    Congrats 🙏🙏🙏🙏👍👍👍👍❤️❤️❤️❤️

  • @sindhusyam2173
    @sindhusyam2173 Před 6 dny +3

    അടിപൊളിയേ,,,,😂😂😂

  • @HarshaKrishnan-ow7ul
    @HarshaKrishnan-ow7ul Před 4 dny +1

    Standared skit
    Super

  • @Sunilkumar-oj6nt
    @Sunilkumar-oj6nt Před 6 dny +25

    2:14 arun entry 😸😹😅

  • @Santhosh123S-iq6zz
    @Santhosh123S-iq6zz Před dnem +1

    👍👍👍👍❤️❤️❤️❤️

  • @kalyanikannan1051
    @kalyanikannan1051 Před 5 dny +1

    Gambheerayi🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @priyadwanith4423
    @priyadwanith4423 Před 2 dny +1

    സൂപ്പർ 😂😂😂

  • @akbarakbar5869
    @akbarakbar5869 Před 6 dny +7

    Supper ❤❤❤

  • @praveenkp1735
    @praveenkp1735 Před 6 dny +1

    പ്രൊഡ്യൂസർ സാർ ഗംഭീരം മഞ്ജു ചേച്ചി എന്തൊക്കെയുണ്ട് പിന്നെ

  • @ShafiSha-bg9ok
    @ShafiSha-bg9ok Před 3 dny +1

    ❤❤❤❤❤❤

  • @soumyaakku4653
    @soumyaakku4653 Před 6 dny +2

    Super 😂😂

  • @lessykg9695
    @lessykg9695 Před dnem +1

    🤣🤣🤣🤣🤣🤣🤣🤣🤣🤣 സൂപ്പര്‍ ❤

  • @sudheeshnk151
    @sudheeshnk151 Před 6 dny +1

    Super❤❤😂

  • @bijijose4841
    @bijijose4841 Před 6 dny

    🎉🎉🎉

  • @user-xc1hr1yg2f
    @user-xc1hr1yg2f Před 4 hodinami

    ലാസ്റ്പൊളിച്ചു

  • @spygirlyt4691
    @spygirlyt4691 Před 4 dny +1

    അടിപൊളി സ്കിറ്റ് 😂😂

  • @lijinmathew6431
    @lijinmathew6431 Před 5 dny +1

    😊

  • @stanleyjr_
    @stanleyjr_ Před 6 dny +3

    12:53 cut und

  • @sarathchaithram7100
    @sarathchaithram7100 Před 4 dny +2

    ചിരിക്കാത്തവരുണ്ടോ

  • @jobinjoseph5574
    @jobinjoseph5574 Před 6 dny +2

    😁😁

  • @bindhuts7032
    @bindhuts7032 Před 3 dny

    ❤❤❤❤❤❤❤❤

  • @ShelnaShellus
    @ShelnaShellus Před 5 dny +2

    സൂപ്പർ 👌👌👌

  • @rajasreernair9014
    @rajasreernair9014 Před 6 dny +3

    Super 🎉❤❤

  • @priyaprakash2511
    @priyaprakash2511 Před 6 dny

    🙌🏻🙌🏻🙌🏻

  • @fidhukuttyscraftworld3098

    ❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @AdamAchu
    @AdamAchu Před dnem +1

    Nalla skit aayirinnu…. Good effort but chirikanullath illa

  • @anualexsilva
    @anualexsilva Před 6 dny +18

    പഴയ ഒരു വൈബ് ഇല്ല ഇപ്പൊ

  • @ShaniShivan
    @ShaniShivan Před 3 dny

    ❤👍👍

  • @rencymanoj8811
    @rencymanoj8811 Před 8 hodinami

    🤝🤝👍🥰

  • @KidzoPrime2023
    @KidzoPrime2023 Před 6 dny +2

    😂😂😂😂😂🎉🎉🎉❤❤❤❤

  • @Theja___BrO
    @Theja___BrO Před 6 dny +7

    Ariyaathe alinn chernn chirich poyi

  • @janasevanasurgicals2983
    @janasevanasurgicals2983 Před 6 dny +1

    Su super da🎉❤😂