ബംബർ ചിരി വേദിയെ ചിരി കൊണ്ട് നിറച്ച് ഹാസ്യ താരങ്ങൾ..

Sdílet
Vložit
  • čas přidán 20. 06. 2024
  • കുടുകുടാ ചിരിപ്പിച്ച് ബംബർ അടിച്ച് ബിൽവിനും ശ്യാമും ...
    Watch full episode on manoramaMAX : www.manoramamax.com/programs/...
    Oru Chiri Iru Chiri Bumper Chiri Season 2 | Mon - Fri @ 09.30 PM & Sat - Sun @ 09.00 PM
    #ocicbc2 #ocicbc2 #rameshpisharody #manjupillai #kottayamnazeer #karthiksoorya
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 60

  • @arjunsuresh6849
    @arjunsuresh6849 Před 6 dny +58

    സിദ്ദിഖിന്റെ ഓയിൽമെന്റ് കോമഡി പൊളിച്ചു 😄🤘🏻

  • @sithithks8702
    @sithithks8702 Před 6 dny +32

    സന്തോഷിക്കുന്ന ഇടയിൽ ഇങ്ങേര് ഇടക്ക് വേദനിപ്പിക്കാൻ വരുന്നുണ്ടല്ലോ🤭

  • @spran8
    @spran8 Před 6 dny +112

    സിദ്ദിഖ് ന് ഒരു ഗോള്‍ഡന്‍ bumber എങ്കിലും കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു 😂😂😂

  • @redpilot9347
    @redpilot9347 Před 6 dny +32

    സിദ്ദിഖ് പൊളിച്ചു 🎉🎉🎉

  • @salmansalu-uz6wj
    @salmansalu-uz6wj Před 6 dny +8

    ഇപ്പോഴത്തെ എല്ലാ episod ലും പിശാരടിയെ ഇങ്ങനെ കിട്ടിയാൽ പിശു കഥ നിർത്തും

  • @abhijithkm404
    @abhijithkm404 Před 6 dny +21

    അനൂപ് മേനോൻ പോയപ്പോ സിദ്ദിഖ് വന്നല്ലോ😂

    • @prajithu
      @prajithu Před 6 dny +1

      Anoop menonu muttuvedana

    • @Krishnamoorthy-xx7bj
      @Krishnamoorthy-xx7bj Před 6 dny +1

      അനൂപ് മേനോന്റെ അച്ഛൻ തുമ്മി തുമ്മി മരിച്ചു.. 😄😄

  • @user-ms9wn7en1q
    @user-ms9wn7en1q Před 6 dny +6

    8:01
    രമേശ്‌ പിഷാരടിക്ക് ഒരു കൊട്ട്

  • @rajeshsharikkal4800
    @rajeshsharikkal4800 Před 6 dny +4

    രണ്ടാളും super

  • @shinojsebastiansebastian7461

    ഇവർ രണ്ടാളും സൂപ്പർ നാച്ചുറൽ അഭിനയം 🔥🔥🔥❤❤

  • @user-wr6uk5gr7p
    @user-wr6uk5gr7p Před 6 dny +2

    Bilbin... Super aanu... Nalla pavam aanu..

  • @indiraremani7650
    @indiraremani7650 Před 6 dny +1

    സൂപ്പർ അടിപൊളി 👌👌👌❤️❤️🥰🥰🙏

  • @udaifubby2919
    @udaifubby2919 Před 6 dny +16

    കമന്റ്‌ കണ്ടപ്പോൾ ആദിയം മനസ്സിൽ ആയില്ല സിദ്ധീഖിന്റെ കോമഡി അത് എവിടെ വയ്യാണ് എന്ന് ഇടയ്ക് വരുന്ന പരസ്യം എന്റെ പൊന്നെ കമന്റ്‌ മൊത്തം സിദ്ധീക്കിന്റെ കോമഡി

  • @Muhammedashar58
    @Muhammedashar58 Před 6 dny +4

    സിദീഖ് ചിരിപ്പി കൊന്നു 😂😂

  • @ramdasvalappil3616
    @ramdasvalappil3616 Před dnem

    തകർത്തു.... കൂട്ടത്തിൽ പിഷാരടിക്കും കിട്ടി😂😂😂😂😂😂

  • @KAHANI2255
    @KAHANI2255 Před 5 dny +5

    ഇപ്പോൾ എടുത്തു കണ്ടതിൽ വെച്ച് അടിപൊളി സ്കിറ്റ് 🎉

  • @jaisalv7171
    @jaisalv7171 Před 6 dny +2

    എന്നാ പിന്നെ ഒരു എപ്പിസോഡ് സിദ്ധീഖ്ന് കൊടുത്തൂടെ.... 😇😇

  • @geethasebastian7833
    @geethasebastian7833 Před 6 dny +2

    Samkranthy poyappol oru chiri super aye ayalude valippu kanandallo

  • @bilalbilu3871
    @bilalbilu3871 Před 6 dny +1

    Super

  • @akr5863
    @akr5863 Před 4 dny

    നല്ലപോലെ ചിരിച്ചു..😂😂❤❤

  • @jijojohnson1631
    @jijojohnson1631 Před 6 dny +4

    Orupaadu pretheekshikkathirunna orupaad chirikka😌

  • @sanjuanju2968
    @sanjuanju2968 Před 6 dny +8

    അനൂപ് ബംബർ കൊടുത്തു കൊടുത്തു പുള്ളി ക്യാഷ് കാരൻ ആയി അടുത്തത് സിദ്ധിക്ക് 😆😆

  • @Ayshunteuppachi
    @Ayshunteuppachi Před 2 dny

    Good one

  • @user-wn9de9du3u
    @user-wn9de9du3u Před 6 dny +3

    എന്നാൽ ഒരു കാര്യം ചെയ്യ് ബാത്റൂമിൽ കയറിയിട്ട് കഥക് അടച്ചിട്ട് ആ ബീഡി തന്നാൽ മതി😅

  • @mgvishnu1372
    @mgvishnu1372 Před 2 dny

    അത് വെറും പേപ്പർ 😏
    ഇത് ബീഡി 🔥
    😂

  • @jithinmathew9852
    @jithinmathew9852 Před 6 dny

    😂😂😂😂
    unniyettan first

  • @sudhan123
    @sudhan123 Před 21 hodinou

    Siddique comedy super 😂

  • @nvtech8632
    @nvtech8632 Před 4 dny

    CZcams subscription എടുത്താലും രക്ഷ ഇല്ലല്ലോ 😮🙏🙏😬😬

  • @muhammedfayiz-il6jr
    @muhammedfayiz-il6jr Před 4 dny

    സിദ്ദീഖ് പൊളി 🔥🔥, gold coin deserved 😢

  • @fayizfaz4683
    @fayizfaz4683 Před 6 dny

    Kakka variyal nth kittum
    : kakka kittum;😅😂

  • @abyogichannel
    @abyogichannel Před 5 dny

    Ejjathy counters 😂

  • @sudeekdl2742
    @sudeekdl2742 Před 5 dny

    മുട്ടിൽ പഞ്ഞി 😆🤣🤣🤣🤣

  • @ajithvelayudhan7115
    @ajithvelayudhan7115 Před 4 dny

    ad illand kanan anu youtube lu kanane appo manoramede ad romarub

  • @binubabu6768
    @binubabu6768 Před 6 dny

    😂😂😂😂😂

  • @mjabir1
    @mjabir1 Před 4 dny

    എല്ലാരും വന്നു പിശാരടിയെ കൊട്ടുകയാണല്ലോ

  • @SHYLOCKF
    @SHYLOCKF Před 6 dny +1

    😂😢😮

  • @Ribin53-j1e
    @Ribin53-j1e Před 5 dny +1

    Rumarub 😂😂😂

  • @moidut7136
    @moidut7136 Před 5 dny

    Ith ippo sidhikk paridhi nishchayikkuvanallo😅

  • @Veekutty.
    @Veekutty. Před 6 dny

    😂😂😂

  • @vibe101
    @vibe101 Před 3 dny +1

    ഇനി മുതൽ പിഷാരടി എനിക് ഒരു ഫ്രണ്ട് ഉണ്ടാരുന്നു ലണ്ടനിൽ അവൻ ഇടക്ക് ലീവിന് വന്നപ്പോൾ പ്രളയം ഉണ്ടായി അന്ന് ആണെകിൽ അവന്റെ കൈയിൽ ഇരുന്ന സിഗരറ്റ് ഫുൾ നനഞ്ഞു പോയി ക്യാമ്പിൽ ചെന്നപ്പോൾ ഒരാളോട് അവൻ ഇത് പോലെ പൈസ കൊടുത്ത സിഗരറ്റ് വാങ്ങിയേ 😂😂😂😂

  • @KassrottaranMedia
    @KassrottaranMedia Před 6 dny +2

    അനൂപ് മേനോനെ മാറ്റിയത് ഒട്ടും ശരിയായില്ലാ..

  • @neethuraneesh1176
    @neethuraneesh1176 Před 6 dny

    😂😂😅

  • @basheerbasheer1679
    @basheerbasheer1679 Před 5 dny

    Ethil abinayikunnavanum judginum vere oru paniyum ille? Ethrayum valicha comedyium athinu rate edan 3 viddiklaya judgum

  • @ajmalup1387
    @ajmalup1387 Před 4 dny +1

    അനുപിന് എന്തു പറ്റ.

  • @usefph6579
    @usefph6579 Před 5 dny +2

    ഈ ജഡ്ജസ് ചിരിക്കുന്നത് ഡയറക്ടർ പറഞ്ഞിട്ടായിരിക്കും അല്ലെ. ഇത്രയും നിലവാരമില്ലാത്ത ഒരു പരിപാടി ഞാൻ കണ്ടിട്ടേയില്ല.

    • @CaptainMarvell-oh2zd
      @CaptainMarvell-oh2zd Před 5 dny

      എങ്കിൽ നിലവാരം ഉള്ള കോമഡി ഒന്ന് പറയാമോ.

    • @bennyvarghese2101
      @bennyvarghese2101 Před 2 dny

      നിലവാര രാമൻ

    • @sudheersulthan4877
      @sudheersulthan4877 Před dnem

      അല്ല പരിപാടി നേരിട്ട് കണ്ടു 👍

    • @sudheersulthan4877
      @sudheersulthan4877 Před dnem

      സേട്ടൻ വേറെ ചാനലിലെ ആളാണോ 😂😂😂

  • @kjammutty
    @kjammutty Před 6 dny +4

    എജ്ജാതി വളിപ്പ് 🤦

  • @ibbulbc5295
    @ibbulbc5295 Před 6 dny

    😂😂😂

  • @dr_tk
    @dr_tk Před 5 dny

    😂😂😂