പ്രണയ നൈരാശ്യം മൂലം ട്രെയിനിൽ നിന്ന് ചാടി മരിക്കാൻ നിന്ന പെൺകുട്ടിയോട് രണ്ടു യുവാക്കൾ ചെയ്തത് കണ്ടോ

Sdílet
Vložit
  • čas přidán 25. 01. 2023
  • പ്രണയ നൈരാശ്യം മൂലം ട്രെയിനിൽ നിന്ന് ചാടി മരിക്കാൻ നിന്ന പെൺകുട്ടിയോട് രണ്ടു യുവാക്കൾ ചെയ്തത് കണ്ടോ..

Komentáře • 362

  • @rithasabu6559
    @rithasabu6559 Před rokem +115

    പ്രായത്തിലല്ല കാരൃം... പക്വതയിലാണ്... എത്ര ശരിയാണ്.
    അഭിനന്ദനങ്ങൾ മക്കളെ... ഓരോ ചെറുപ്പക്കാരനും ഇവരെ മാതൃക ആക്കിയെങ്കിൽ

  • @abujumana4680
    @abujumana4680 Před rokem +216

    നല്ല രക്ഷിതാക്കൾക്ക് ജനിച്ച മക്കൾ. ആ രക്ഷിതാക്കൾക്ക് എൻ്റെ അഭിനന്ദനങ്ങൾ.ഒപ്പം മറ്റുള്ള എല്ലാവർക്കും 💐💐💐💐💐💐

  • @jaleelkunissery2547
    @jaleelkunissery2547 Před 11 měsíci +32

    എനിക്ക് ഇവരേക്കാളും ഇഷ്ടമായതും നന്ദി പറയേണ്ടതും ഈ പൊന്നു മക്കളുടെ മാതാപിതാക്കളോടാണ് . ഈ കെട്ട കാലത്ത് ഇതുപോലെയുള്ള നൻമയുള്ള മക്കളാണ് നമ്മുടെ നാടിന് അഭിമാനം🙏👌

  • @seena8577
    @seena8577 Před rokem +126

    ആദ്യം സാറിന് ഒരു ബിഗ് സലൂട്ട്.🌹
    നല്ല മക്കൾ 😘😘. ഇങ്ങനെ ആയിരിക്കണം ആൺകുട്ടികൾ.🌹🌹 സ്വന്തം കാര്യം മാത്രം നോക്കി പോകുന്നവരാണ് പലരും.. മാള് കാണാനുള്ള ആഗ്രഹം മാറ്റിവെച്ച് രണ്ടാളും. ആ പെൺകുട്ടിയെ മരണത്തിന് വിട്ട് കൊടുക്കാതെ മനസ് മാറ്റി കാവൽ നിന്നല്ലോ. 👌രണ്ടാൾക്കും ഇതിലും നല്ലൊരു ജോലി കിട്ടട്ടെ

    • @marymp9094
      @marymp9094 Před 3 měsíci +2

      ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

    • @sabuts1943
      @sabuts1943 Před 3 dny

      9...ĥbo

  • @mollykuttyjoseph3463
    @mollykuttyjoseph3463 Před rokem +112

    തിന്മ നിറഞ്ഞ ഈ ലോകത്ത് മരണത്തിൽ എന്നും തിരികെ ആ കുട്ടിയെ കൊണ്ടുവരാൻ കാരണമായിതീന്ന രണ്ടു മക്കൾക്കും അവരുടെ മാതാപിതാക്കൾക്കും നന്ദി.. ദൈവം ആയുസ് ആരോഗ്യവും ധാരാളമായി ലഭിക്കട്ടെ

    • @musthafap8185
      @musthafap8185 Před 11 měsíci +2

      അനുജൻമ്മാർ എവിടെ . ആണു എന്നറിഞ്ഞു അനുജത്തി രക്ഷപെട്ടു

  • @sindhukamalamma1594
    @sindhukamalamma1594 Před rokem +150

    നല്ല അച്ഛനമ്മമാർക്കുണ്ടായ നല്ല മക്കൾ . ഇന്നത്തെ കാലത്ത് ഇതുപോലെയുള്ള മക്കളെ കിട്ടിയ അച്ഛനമ്മാർ
    ഭാഗ്യവാന്മാർ. അജിത് സാറിനും എല്ലാ വിധ ആശംസകളും നേരുന്നു

    • @chithravishnuu
      @chithravishnuu Před rokem +2

      ❤️❤️

    • @srinivask1841
      @srinivask1841 Před rokem +5

      അജിത് സാറെ സാറിനു നല്ലത് വരട്ടെ പിന്നെ ഈ രണ്ട് ആൺകുട്ടികൾ രാജ്യത്തിന് തന്നെ ഒരു മാതൃക ആക്കട്ടെ പെൺകുട്ടിയോട് ഒന്നേ പറയാനുള്ളു മോളേ എന്തിനെങ്കിലും ഇറങ്ങി പുറപെടുമ്പോൾ സ്വന്ത അച്ഛനമ്മമാരെ ഓർക്കാൻ മറക്കരുത് അവരുടെ മനസ്സ് ഉരുകുന്ന ഒരു കാര്യവും ചെയ്യരുത്

  • @Mhtt793
    @Mhtt793 Před rokem +65

    ഈ കൂട്ടുകാർക്കും അജിത് സിറിനും അഭിനന്ദനങ്ങൾ

  • @Azeez123vlogs
    @Azeez123vlogs Před rokem +160

    നമ്മുടെ നാടിന്റെ വളർന്നു വരുന്ന അഭിമാന താരങ്ങൾ 🙏❤❤❤

  • @user-lk6ys4rl4u
    @user-lk6ys4rl4u Před rokem +44

    ദേഹം മുഴുവൻ ടാറ്റൂ അടിച്ചു കലിപ്പ് കാട്ടി നടക്കുന്ന കെലിപ്പൻസ് കണ്ടാൽ കൊള്ളാം.... ഇത് ആണ് ആൺകുട്ടികൾ 😘❤️❤️❤️റിയൽ ഹീറോസ്..... റീൽ എടുക്കൽ മാത്രം അല്ല ജീവിതം... 👌👌👌നീ ഭാഗ്യം ചെയ്ത കുട്ടി ആണ് മോളെ അത് ആണ് ഇങ്ങനെ കൂടെ ജനിക്കാത്ത രണ്ടു ആങ്ങളമാരെ കിട്ടിയതിനു 😘😘😘😘അത് ആണല്ലോ അവർ അത്രയും ഉത്തരവാദിത്തം കാണിച്ചതും.. നിന്നെ സുരക്ഷിതമായി വീട്ടുകാരെ ഏൽപ്പിച്ചതും 🥰🥰🥰🥰

  • @shareefmuhammad4976
    @shareefmuhammad4976 Před rokem +256

    കളമശ്ശേരി പോലീസ് ഓഫീസർ അജിത്ത് സാറിൻ ഒരു ബിഗ് സല്യൂട്ട്👌👋

    • @pushpalatha9878
      @pushpalatha9878 Před rokem +2

      Makkale God bless

    • @sherlytomy9458
      @sherlytomy9458 Před rokem +7

      ഈ കുട്ടികൾക്ക് ബിഗ് സല്യൂട്ട്. ഇവരുടെ നന്മ നിറഞ്ഞ മാതാപിതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

    • @thankammamathew829
      @thankammamathew829 Před rokem +1

      Blessed boys .

    • @vinodsivasakthi5432
      @vinodsivasakthi5432 Před rokem +1

      @@pushpalatha9878 in I'm

    • @marymp9094
      @marymp9094 Před 3 měsíci

      ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss Před 10 měsíci +8

    ഒരു ജീവന്റെ വില സർവ ലോകത്തെക്കാളും വലുതാണ് ആ ജീവനെ രക്ഷിച്ച ഈ സഹോദരന്മാരെ ദൈവം അനുഗ്രഹിക്കട്ടെ.

  • @Santykwi
    @Santykwi Před rokem +273

    CI യെ അഭിനന്തിക്കാതിരിക്കാൻ പറ്റില്ല കാരണം നല്ലത് ചെയ്താലും കുറ്റവാളിയാക്കുന്ന കാല ഘട്ടത്തിൽ ഫൈവ് സ്റ്റാർ ഹോട്ടൽ ബുക്ക് ചെയ്ത് ലീവും വാങ്ങി കൊടുത്ത CI🤝

    • @sujithmps340
      @sujithmps340 Před rokem +3

      Athe crct

    • @muneerp817
      @muneerp817 Před rokem +6

      Big salute

    • @omanaachari1030
      @omanaachari1030 Před rokem +6

      ആ പോലീസ് സാറിനെ ഈശ്വരൻ രക്ഷിക്കട്ടെ 🌹🙏🙏🙏

    • @gireeshgiri580
      @gireeshgiri580 Před rokem +3

      പുഷ്പ,
      പൊന്നുമക്കളെ നിങ്ങളെ എന്നും ദൈവം കാത്തു രക്ഷിക്കട്ടെ എന്ന് മാത്രമേ പറയാനും പ്രാർത്ഥിക്കണം പറ്റുന്നുള്ളു അത്രയ്ക്കും ഉള്ളു നിറഞ്ഞുപോയി മക്കളെ

    • @muhammedumaire.v1163
      @muhammedumaire.v1163 Před 11 měsíci

      അജിത് സാർ വല്ലാത്തൊരു മാന്യൻ തന്നെ. ആ ചെറുപ്പക്കാർ മാതൃകകളാണ്

  • @ashokashokan1396
    @ashokashokan1396 Před rokem +63

    ഇങ്ങിനെയുള്ള മക്കൾ നാട്ടിന്റെ അഭിമാനമാണ് അതിലുമുപരി അഹങ്കാരമാണ് ... പോലീസ് ഉദ്യോഹസ്ഥന് 1 ആയിരമായിരപ്രണാമം : ഈ കുട്ടികൾക്ക് ജന്മം നൽകിയ രക്ഷി ദാ ക്കൾക്ക് പ്രണാമം... ഇറിപ്പോർട്ട് ജനങ്ങളിലെക്ക് എത്തിച്ച ചാനലു ചേട്ടനും പ്രണാമം

  • @meenakshiramu3927
    @meenakshiramu3927 Před 2 měsíci +4

    ഈ രണ്ട് മക്കൾക്കും ദൈവം എന്നും നേർവഴി കാണിക്കട്ടെ.. നന്മനിറഞ്ഞ മനസ്സുകളും നമുക്കിടയിൽ ഉണ്ടെന്നുള്ളതിന് ഈ കുഞ്ഞുങ്ങൾ സാക്ഷി... 🙏

  • @srelsychemmayath871
    @srelsychemmayath871 Před rokem +81

    ഈ മക്കൾക്ക് നന്മകൾ നേരുന്നു 🙏🏻👍👌🙋🥰

  • @bindhusanthosh2288
    @bindhusanthosh2288 Před 16 dny +1

    ഭൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ. നിങ്ങളെപ്പോലെ നന്മ നിറഞ്ഞ മനസ്സുള്ള യുവ തലമുറയെ ആണ് ഇന്നത്തെ ലോകത്തിനാവശ്യം. എല്ലാവർക്കും മാതൃകയായിത്തീർന്ന നിങ്ങൾ രണ്ടു പേർക്കും പോലീസ് സേനയ്ക്ക് അഭിമാനമായിത്തീർന്ന അജിത്ത് സാറിനും ഒരു ബിഗ് സല്യൂട്ട്👌🏼👌🏼👌🏼👏🏼👏🏼👏🏼❤️❤️❤️

  • @radhakrishnanpm4273
    @radhakrishnanpm4273 Před rokem +10

    നാടിനു മാതൃകയാകേണ്ട കുട്ടികളും പോലീസ് ഓഫീസറും എല്ലാവരും ഇങ്ങനെ നന്മയുള്ളവരായാൽ നമ്മുടെ നാട് സ്വർഗ്ഗമാകും ഈ കുട്ടികളെയും പോലീസ് ഓഫീസറെ അഭിനന്ദിക്കുന്നു

  • @kunjolktkl7314
    @kunjolktkl7314 Před rokem +35

    നല്ല മക്കൾ മാഷാഅളളാ ഇങ്ങനെ വേണം മക്കൾ ആയാൽ അല്ലാതെ പെൺകുട്ടി കളെ കൊണ്ട് ചാടി പോവൽ അല്ല

  • @premprasad3619
    @premprasad3619 Před 11 měsíci +6

    ഇതു പോലുള്ള കുട്ടി കളെ സമൂഹത്തിലുള്ള മറ്റുള്ള കുട്ടികൾ മാതൃക ആക്കണം. A big salute for you. God bless you.

  • @johnsonvarikkamakkal3747
    @johnsonvarikkamakkal3747 Před 3 měsíci +5

    ഈ പിള്ളേർക്ക് അഭിനന്ദനത്തിൻ്റെ പൂചെണ്ടുകൾ. ഒപ്പം ഇവരോട് സഹകരിച്ച ആ മോൾക്കും

  • @hameedpm7525
    @hameedpm7525 Před rokem +14

    കണ്ണ് നിറഞ്ഞു
    എന്റെ മക്കളായങ്കിൽ എന്ന് ആശിച്ചു
    അവർ നന്മയുടെ പൂക്കൾ വളരട്ടെ ഉന്നത രാവട്ടെ
    അജിത്ത് സാറിനും ബിഗ് സലൂട്ട്

  • @satheesankollam4981
    @satheesankollam4981 Před 11 měsíci +12

    അജിത് സാറിന് ബിഗ് സല്യൂട്ട് 🙏🏻ആ മക്കൾക്ക്‌ അഭിനന്ദനങ്ങൾ ❤🌹👌

  • @SHAJIMPillai
    @SHAJIMPillai Před 3 měsíci +3

    കുടുംബബന്ധത്തെ കുറിച്ച് അറിയുന്ന മക്കൾക്ക് അഭിനന്ദനങ്ങൾ 🌹 അജിത് സാറിന് ബിഗ് സല്യൂട്ട്🌹

  • @rajeevannk48
    @rajeevannk48 Před rokem +41

    മക്കളെ കേട്ടിട്ടു കണ്ണു നിറയുന്നു.
    പോലീസിന് നന്ദി
    സ്റ്റാഫിനും നന്ദി

  • @AnilKumar-pw5vh
    @AnilKumar-pw5vh Před rokem +20

    ആ രണ്ടു കുട്ടികൾക്കും, ശ്രീ മോനുവിനും, സി. ഐ. അജിത് സാറിനും 🙏🏻🙏🏻🙏🏻🙏🏻

  • @user-rd9jg7xv8j
    @user-rd9jg7xv8j Před 3 měsíci +4

    മാഷാ അല്ലാഹ് ഇങനെ ആവണം എല്ലാ ആണ്ക്കുട്ടികളുഠ ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ....

  • @jayachandrakumar6932
    @jayachandrakumar6932 Před 11 měsíci +5

    ഇത് വായിക്കേണ്ട നവായൗവനങ്ങൾ നവകൗമാരങ്ങൾ അറിയുവാൻ... ഏറെയുണ്ട്.. നന്മയുടെ വെട്ടങ്ങൾക്ക് ഒരായിരം salute. 👌🙏🙏❤️

  • @ftballmedia8437
    @ftballmedia8437 Před rokem +35

    കേരളത്തിന്റെ മുത്ത് മണികൾ. കേരളത്തിന് അഭിമാനിക്കാം പെൺകുട്ടികളെ പിച്ച് ചീന്തുന്ന ഈ കാലത്ത് ഇവരെ പോലോത്ത മക്കൾ....... ഒരു ജീവൻ ഒരു കുടുംബത്തിന്റെ എല്ലാം ഇവർ തിരിച്ചു നെൽകി ഒരു പോറലു പോലും ഏൽക്കാതെ തെന്നെ

  • @jeenazavier3336
    @jeenazavier3336 Před 11 měsíci +7

    ഈ നല്ല വാർത്തയ്ക്ക് അഭിനന്ദനങ്ങൾ

  • @hussainps5104
    @hussainps5104 Před 3 měsíci +3

    ഇങ്ങനെ വേണം യുവ തലമുറക്ക് മാതൃക. അജിത് സാറിന് അഭിനന്ദനങ്ങൾ

  • @marfiyaneerad2922
    @marfiyaneerad2922 Před 11 měsíci +8

    അഭിനന്ദനങ്ങൾ sir
    സാറാണ് താരം...
    മക്കളെ ആയുരാരോഗ്യത്തോടെ യുള്ള ദീർഘായുസ്സ് നൽകട്ടെ.... ആമീൻ ആമീൻ ആമീൻ

  • @abdulsathar2596
    @abdulsathar2596 Před rokem +9

    ഈ മക്കൾക്കു മരണം വരേ ക്കും ഇത്തരം നല്ല പ്രവർത്തനങ്ങൾ മാത്രം നടത്താനുള്ള മനസ്സും അവസരങ്ങളും ഉണ്ടാവട്ടെ.

  • @ashikhafaisalkl71
    @ashikhafaisalkl71 Před 11 měsíci +4

    എന്താ പറയാ ഞാൻ ഈ ചേട്ടന്മാരെ കുറിച്ച് 😊❤ദൈവം നിങ്ങളെ കൂടെ തന്നെ ഉണ്ട് 🙌🏼🙌🏼🙌🏼😌

  • @amithtech4344
    @amithtech4344 Před rokem +17

    ദൈവം അനുഗ്രഹിക്കട്ടെ ആ 2 മക്കളെയും പോലീസ് സാറിനെയും

  • @nirmalanirmala4475
    @nirmalanirmala4475 Před rokem +6

    നല്ലത് മകളെ. നൻമകൾ ചെയ്യാൻ കിട്ടുന്ന അവസരം ഒരിക്കലും പാഴാകരുത്.നമ്മുടെ പെൺകുട്ടികൾക്ക് സംരക്ഷകരാകണം ,കാവലാകണം യുവതലമുറ. നൻമ നിറഞ്ഞ പുതുതലമുറയുടെ തോളിൽ ആയിരിക്കണം നമ്മുടെ നാടും, നമ്മുടെ രാജ്യവും. നൻമകൾ നേരുന്നു.

  • @sajithavijayan9534
    @sajithavijayan9534 Před rokem +13

    ഇത്തരം നല്ല പ്രവർത്തികൾ ലോകമെങ്ങും കാണട്ടെ 🙏. ഈ മക്കൾക്ക് കിട്ടിയ അംഗീകാരം അവരുടെ കൂടെ എന്നും നിലനിൽക്കട്ടെ 🙏

    • @subhashinip9840
      @subhashinip9840 Před rokem

      Thanks to both of you .May God Bless You Makkale
      🙏🙏🙏

  • @chandrabose1078
    @chandrabose1078 Před 9 měsíci +3

    ഈ ലോഹത്ത് ഇങ്ങനെയുള്ള മക്കളും ഉണ്ട് ദൈവമേ ഈ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @shineyjose442
    @shineyjose442 Před 3 měsíci +2

    ഇത് കേൾക്കുന്ന എല്ലാ parentsnteyum മനസ്സ് നിറഞ്ഞ anu
    graham e makkalku കിട്ടും🙏❤️

  • @zaithoonashabeerzaithu3148

    Aa penkuttiye parentsinte kaiyil ethichu kodutha aa brothers Big salute....aa makkale nalla rithiyil valarthiya ammayikum ♥️💞💞💞

  • @sreedurga5507
    @sreedurga5507 Před 3 měsíci +3

    Super ബോയ്സ്. എല്ലാ ആൺകുട്ടികളും ഇതുപോലെ നല്ല സ്വഭാവമുള്ള കുട്ടികൾ ആവട്ടെ 🌷🌷🌷

  • @D2Pvlogs
    @D2Pvlogs Před rokem +23

    അനുഗ്രഹം കൂടെ കൂടെ ഉണ്ടാകും ഇക്ക 😍❤️❤️

  • @sreenivasanpk2581
    @sreenivasanpk2581 Před dnem

    മിടുക്കന്മാർ..... അവസരത്തിനൊത്ത് പ്രവർത്തിച്ചു. ഇവരുടെ ഈ കാഴ്ചപ്പാട് അവരെ ഉന്നതിയിൽ എത്തിയ്ക്കും. പക്വതയോടെ കാര്യങ്ങൾ ചെയ്ത ഇവരെ എത്ര അഭിനന്ദിചാലും മതിയാവില്ല... സന്ദർഭങ്ങത്തിനനുസരിച്ഛ് കാര്യങ്ങൾ കൈകാര്യം ചെയ്ത് S I അജിത് സാറിനും സഹപ്രവർത്തകർക്കും Big Salute.....

  • @sindhus3930
    @sindhus3930 Před 11 měsíci +4

    നന്ദി മക്കളെ, ആ പോലീസ് ഓഫീസർ നന്ദി ഈ വീഡിയോ ഇട്ട ഒരുപാട് നന്ദി

  • @saralamareth8779
    @saralamareth8779 Před rokem +7

    Big salute to the two youngsters, very rare case.Thanks to the inspector also.A very nice and useful episode.well done boys 👍💐🌹👌

  • @sreedharanc2793
    @sreedharanc2793 Před 9 měsíci +4

    ❤ ഭാവിയിൽ ❤ നല്ലവർ ആയി മാനവ സേവ മാധവ സേവ ചെയ്യാൻ കഴിയട്ടെ ❤ താങ്ക്യൂ മക്കളേ സി ഐ സാറിൻ്റെ കാഴ്ച്ച പാട് ഇഷ്ടം ആയി ഒരു പാട്❤ ഒരു പാട് അവധാരകനും ❤ താങ്ക്യൂ ❤

  • @venugopalan3973
    @venugopalan3973 Před rokem +8

    ഇതിൽ ആരും ആരേക്കാൾ മോശമല്ല.... വല്ലാത്തൊ രു ആത്മ സംതൃപ്തി❣️🏆💯🌹🙏

  • @Cyberpunkt8
    @Cyberpunkt8 Před rokem +8

    CI .very good..Aji Sir നിങ്ങളെ കാണണം എന്ന് തോന്നുന്നു..enganeyum പോലീസ്.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...
    മക്കളെ ദൈവം തന്നെ അയച്ചത് ആകും.... നന്നായി വരട്ടെ...അവതാരകനും super

  • @shameemusa5298
    @shameemusa5298 Před 11 měsíci +2

    really wonderful humanity service done the youngsters to the girl ❤
    big salute and god bless them, also the officers....thanks brothers
    the society need like this youngsters...keep it up....

  • @user-ns9vz3ln4p
    @user-ns9vz3ln4p Před 12 dny +1

    കളമശ്ശേരി അജിത്ത് സാറിനും ആരാണ്ട് പിള്ളേർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @ayaanmaryam3808
    @ayaanmaryam3808 Před rokem +5

    Ith poleyulla makkal ellaarkum kitatte oru big big salutt😍😍

  • @ishaqsajna7956
    @ishaqsajna7956 Před rokem +13

    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @jomathew8032
    @jomathew8032 Před rokem +7

    Hats off to you dear children! A salute to the police officer...GOD bless 🙏

  • @antonychully7454
    @antonychully7454 Před 11 měsíci +1

    നല്ലൊരു മാത്റുകയാണ് ഈ കുട്ടികള്‍ ചെയ്യ്ത്. പ്രത്യേകിച്ച് ആ പോലീസുകാരെയും അഭിന്തനങ്ങൾ അറിയിക്കുന്നു

  • @deepajoseph7628
    @deepajoseph7628 Před rokem +2

    Great effort all ❤️❤️❤️❤️

  • @shobhadominic2591
    @shobhadominic2591 Před rokem +1

    Big salute dear brothers God bless you always 🙏🙏🙏

  • @raseenatirurkad3114
    @raseenatirurkad3114 Před rokem +10

    Njangalkum romanjam varunnu 😀😀 love you makkalee 😍😍❤️❤️

  • @roselyjoseph763
    @roselyjoseph763 Před rokem +1

    God bless sir& family

  • @jabirmuhammed2960
    @jabirmuhammed2960 Před rokem +10

    Manas nirannu, bhayankara സന്തോഷായി..നല്ല മക്കൾ..ഗോഡ് bless uu

  • @ancydhall1515
    @ancydhall1515 Před rokem +5

    A big salute to the boys, their parents and the police officers

  • @emmanuelg294
    @emmanuelg294 Před rokem +3

    Super bro ,all the best👏👏👏👏👏

  • @raseenaraseena4638
    @raseenaraseena4638 Před 3 měsíci +1

    Nalla makkal ningalk ella nanmakalum nerunnu❤❤❤❤❤

  • @premalathavb6516
    @premalathavb6516 Před rokem +4

    Rendu. .kuttigalkum .police
    Officerkum ..Big ...Salute

  • @beenaaugustin8679
    @beenaaugustin8679 Před rokem +1

    Hai brathers Congratulations. 👍 Ee. Kalahattathil ethupole gud chreter ulla boys , God. bless ur 🙏🙏 CI sir 👍 ethu jnganku parichya peduthi thanna ekayakum God BL u 🙏

  • @PriyaSrihari-vo1bn
    @PriyaSrihari-vo1bn Před 10 měsíci +1

    God bless you 🙏

  • @subairmuhammad860
    @subairmuhammad860 Před rokem +6

    നല്ല മക്കൾ ആണ് ❤🥰❤🥰❤

  • @keralaculturesvlog3260
    @keralaculturesvlog3260 Před rokem +1

    Superrrrr god bless

  • @geethapillai5775
    @geethapillai5775 Před rokem +2

    Nalla kuttikal 💐💐

  • @user-ot8jz9kc1l
    @user-ot8jz9kc1l Před 11 měsíci +1

    God bless you dear son

  • @Sanhascuteworld
    @Sanhascuteworld Před rokem +8

    Sir ..nnum .makkalkkum nallathu varatte..

  • @Aanaryan9966
    @Aanaryan9966 Před rokem +19

    എന്നും നന്മകൾ നേരുന്നു മക്കളെ 👍😍

  • @radharaghu5238
    @radharaghu5238 Před rokem +7

    ആദ്യം സി.ഐക്കു സല്യൂട്ട് നല്ല മക്കൾക്കു അഛൻ അമ്മ. മാർക്കും ബിഗ് സല്യൂട്ട്🧡🧡♥️🧡♥️🧡🌹🌷🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇨🇮🇨🇮🇨🇮❤️💗💓💓💜💜🇮🇳

  • @ramankuttypv4958
    @ramankuttypv4958 Před 3 měsíci

    Great.....

  • @user-jd2uz6cr3t
    @user-jd2uz6cr3t Před 3 měsíci +1

    A big salute. Monus 👍👍❤️❤️

  • @arabikunhi7886
    @arabikunhi7886 Před rokem +1

    Good jab nanmagal adarikanam

  • @rasiyababua4017
    @rasiyababua4017 Před 11 měsíci

    Supper makkala avaruda matha pithakkalku abimanikkam

  • @kanchanapaikkad6514
    @kanchanapaikkad6514 Před 3 měsíci

    അഭിനന്ദനങ്ങൾ

  • @leelack1976
    @leelack1976 Před 3 měsíci +1

    🙏🏼🙏🏼🙏🏼🥰🙏🏼🙏🏼. കുട്ടികൾക്കും. സാറിനും. അഭിനന്ദനങ്ങൾ

  • @ameerjanhussain8978
    @ameerjanhussain8978 Před rokem

    MashaAllah, Good boys

  • @naseesworld
    @naseesworld Před 11 měsíci +4

    രണ്ടു മക്കൾക്കും ബിഗ് സല്യൂട്ട് ❤️❤️👌

  • @KhadeejKhadi-ld1mn
    @KhadeejKhadi-ld1mn Před 11 měsíci +1

    നല്ല.കുട്ടിഗൾ.ദൈവം.അനുഗൃഹികട്ടൊ👍👍👍

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm Před 3 měsíci +1

    2Makkalkum BIGSALUTE 1CORE SIRNU BIGSALUTE GODBLESSYOU ❤️❤️❤️🙏🙏🙏

  • @mr_arif7949
    @mr_arif7949 Před 11 měsíci +1

    Great 🥰🥰🥰🥰🥰

  • @babymathews9061
    @babymathews9061 Před rokem +5

    Big salute Ajith Sir

  • @sumalethajohn8215
    @sumalethajohn8215 Před 11 měsíci

    God abundantly bless you mone😊

  • @janardhanancheerath8401
    @janardhanancheerath8401 Před 11 měsíci

    Big Salute to Anil Sir and my dear Bros.

  • @chinnujoy7334
    @chinnujoy7334 Před 10 měsíci +1

    Big salute kids👍👍

  • @abhilashemirates
    @abhilashemirates Před rokem +1

    Nannay makkale

  • @sujathamk1957
    @sujathamk1957 Před rokem +7

    Ajith sirnu oru ബിഗ് salute🙏🙏🙏👌😍

  • @jaleelgshshshd3764
    @jaleelgshshshd3764 Před 10 měsíci +2

    ഇങ്ങനെ ഉള്ള മനസ്സുള്ളവരാകട്ടെ എല്ലാവരും... ആ പെൺകുട്ടി ഇത് കാണുകയാണെങ്കിൽ മോളെ ഇനിയും നല്ല ജീവിതം ബാക്കിയുണ്ട് ഒന്നോർക്കുക. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ഈ മനുഷ്യൻ ദൈവത്തിന്നോട് പ്രാർത്ഥിക്കുന്നു......

  • @twinklestarkj2704
    @twinklestarkj2704 Před 11 měsíci +2

    ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് തിന്ന് തിന്നു കൊഴുത്തു എല്ലിന്റെ ഇടയിൽ കേറിയിട്ടാ കേവലം ഒരു അഫ്ഫയർ പരാജയപ്പെട്ടതിനു ചാവാൻ എറങ്ങി പുറപ്പെടുന്നത്... 18 വയസ്സ് ഉള്ളപ്പോൾ ഞാനൊക്കെ വളരെ നിഷ്കളങ്കൻ ആരുന്നു.. അമ്മയെയും കുടുംബത്തെയും സ്നേഹിക്കുന്ന കുട്ടികൾ ആയിരുന്നു.. ഇതൊരുമാതിരി ഇക്കാലത്തു കണ്ട് വരുന്ന കാമതിന് വേണ്ടി മാത്രം ജീവിക്കുന്ന പിള്ളേർ

  • @user-nn1vh9bp4i
    @user-nn1vh9bp4i Před 11 měsíci +3

    Onnumillaaaa. ... Makkale. Oru.. Big. Salute💕👏👏👏

  • @suloganapg2619
    @suloganapg2619 Před 9 měsíci +1

    മക്കളെ. ഈശ്വരൻ. അനുഗ്രഹിക്കട്ടെ❤

  • @lulumol6951
    @lulumol6951 Před rokem +2

    മാഷാ അല്ലാഹ്-സന്തോഷം ഇക്ക ...

  • @babyraman8091
    @babyraman8091 Před 3 měsíci

    Nallamakkal❤️

  • @panthalinkalvenugopal4829

    Big salute to Ajith sir, and both young boys who are all proud of our state.

  • @unnikrishnant3988
    @unnikrishnant3988 Před rokem +6

    ഭൂമിയിൽ ദൈവം ഉണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം. 🙏🙏

  • @rabeekkaa8809
    @rabeekkaa8809 Před 3 měsíci

    Good makkalee. Love you❤❤😘😘

  • @ramanipeethambaran7835
    @ramanipeethambaran7835 Před 2 měsíci

    അഭിനന്ദനങ്ങൾ മക്കളെ👍 ദൈവം അനുഗ്രഹിക്കട്ടെ🙏🙏❤️❤️

  • @royalroyal9264
    @royalroyal9264 Před 11 měsíci

    Bigg Salute dears🎉❤😊

  • @badusha1959
    @badusha1959 Před rokem +3

    👍super🙏