എന്റെ ചിത്രം വരച്ച് വൈറൽ ആയ കുട്ടിക്ക് സൈക്കിൾ കൊടുത്തപ്പോൾ അവൻ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല

Sdílet
Vložit
  • čas přidán 22. 08. 2023
  • എന്റെ ചിത്രം വരച്ച് വൈറൽ ആയ കുട്ടിക്ക് സൈക്കിൾ സമ്മാനമായി കൊടുത്തപ്പോൾ അവൻ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. .ഇത് വേണമായിരുന്നോ. .
    #moinusvlogs

Komentáře • 1,6K

  • @venugopalvettikkaparambil7841
    @venugopalvettikkaparambil7841 Před měsícem +15

    ഈ കുട്ടി ലോകത്തിനു തന്നെ മാതൃകയാണ്. ഈ കുട്ടികളുടേതാണ് നിഷ്ക്കള
    ങ്കമായ സ്നേഹം. ഇത് സൗഹൃദത്തിൻ്റെ നിർവചിക്കുവാൻ പറ്റാത്ത
    ഉദാഹരണമാണ്. ഇത്തരം
    കുട്ടികളെയാണ് സമുഹത്തിന് ആവശ്യം. ഈ
    കുട്ടിയെ പ്രോൽസാഹിപ്പിച്ച
    ഇതിൻ്റെ അവതാരകനും
    100 100 നന്ദി❤❤👌

  • @nafeesayousaf4160
    @nafeesayousaf4160 Před 10 měsíci +462

    ഈ വിഡിയോ കണ്ടു കരഞ്ഞു പോയി. ഈ പൊന്നു മോനെ പടച്ചവൻ അനുഗ്രഹിക്കട്ടെ. ഈ സൗഹൃദം എന്നും നില നിർത്തട്ടെ. മോനുസിന് ആയിരമായിരം അഭിനന്ദനങ്ങൾ. Love u മുത്തെ.❤❤❤

    • @engineeringtechnology7414
      @engineeringtechnology7414 Před 10 měsíci +2

      😢😢

    • @shanthanayar5547
      @shanthanayar5547 Před 10 měsíci

      All d people should try to understand this boy's goodness and try to walk through the same path. God bless him and all of us to see d real Godliness and follow this innocent and unpolluted mind.

    • @assainarbapupk8722
      @assainarbapupk8722 Před 10 měsíci

      @@shanthanayar5547ഇനെയുള്ള മക്കളിലാണ് ഭാവി ഇന്ത്യയുടെ പ്രതീക്ഷ ഇതാണ് ദൈവത്തിന്റെ യഥാർത്ഥ മനുഷ്യ സ്രഷ്ഠിയും അതിന്റെ അടിസ്ഥാന സ്വഭാവവും ഈ നന്മ നിറഞ്ഞ മക്കളെയും ഇവരിലെ നൻമയെ കണ്ടെത്തി മറ്റുള്ള രിലേക്ക് ഒരു സന്ദേശമെങ്ങിച്ച ഈ രണ്ട് സുഹൃത്തുക്കൾക്കും പടച്ചവൻ എല്ലവിധ നന്മ യും ഐശ്വവും നൽകട്ടെ

    • @afsalpcafu4343
      @afsalpcafu4343 Před 10 měsíci

      ❤🎉

    • @sureshullattilsureshllatti636
      @sureshullattilsureshllatti636 Před 9 měsíci +4

      ആ കുഞ്ഞിനെ നമിക്കുന്നു

  • @shamsudheenvilakkode51
    @shamsudheenvilakkode51 Před 10 měsíci +152

    കൊടുക്കുമ്പോൾ നമുക്ക് ഇഷ്ടപ്പെട്ടത് കൊടുക്കണമെന്ന് തീരുമാനിച്ച പൊന്നുമോന്റെ മനസ്സ് 👍🏻♥️♥️👍🏻

  • @fidhaismail3099
    @fidhaismail3099 Před 10 měsíci +229

    ഇതു കണ്ടിട്ടു തോന്നിയത് ഏറ്റവും വലിയ ഭാഗ്യവാൻ സംഗീതാണ്. ഇത്രവലിയ മനസ്സിനുടമയായ ഒരു കൂട്ടുകാരനെ കിട്ടിയതിന്❤നിങ്ങൾ എല്ലാവരയും നാഥാൻ അനുഗ്രഹിക്കട്ടെ. ആമീൻ

  • @sinan.k6439
    @sinan.k6439 Před 10 měsíci +347

    കുട്ടികൾ രണ്ടും ഭാവിയിൽ ഉന്നത വിജയം നൽകുന്ന കുട്ടികൾ ആകട്ടെ

  • @sufailpp5259
    @sufailpp5259 Před 10 měsíci +757

    Masha allah, കണ്ണിൽ നിന്ന് വെള്ളം വന്നു, സന്തോഷം കൊണ്ട്, ഇങ്ങനെയുള്ള മക്കൾ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @raviramanraviramanravirama3283
    @raviramanraviramanravirama3283 Před 6 měsíci +25

    തനിക്ക് പ്രിയപ്പെട്ടത് തൻ്റെ സുഹൃത്തിന് സമ്മനിക്കുന്നവൻ...!

    അവൻ്റെ മാതാപിതാക്കൾ, അനുഗ്രഹീതർ...

  • @sonymolvp2791
    @sonymolvp2791 Před 10 měsíci +328

    ഈ കുട്ടിയെ പറ്റി പറയാൻ വാക്കുകൾ കിട്ടുന്നില്ല. കണ്ണ് നിറഞ്ഞു പോയി. ഇതുപോലെ യുള്ള കുട്ടികളെ കിട്ടാൻ പുണ്യം ചെയ്യണം ❤

    • @user-zf7oe4nn4v
      @user-zf7oe4nn4v Před 10 měsíci +1

      ഇവന്റെ മുന്നിൽ നമ്മളൊക്കെ വളരെ ചെറുതാകുന്നു

  • @sojas2695
    @sojas2695 Před 10 měsíci +283

    ആ കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും ബിഗ് സല്യൂട്ട്, മോനെ നീ ഒരുപാട് ഉയരങ്ങളിൽ എത്തും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕💕💕💕💕💕💕💕

  • @user-um2mi7vl3d
    @user-um2mi7vl3d Před 10 měsíci +129

    താങ്കൾ ഒരു യഥാർത്ഥ മലയാളി, ഭാരതീയൻ... നല്ല നമസ്കാരം.. മനസ്സു നിറഞ്ഞു കവിയുന്നു...❤

    • @shailanasar3824
      @shailanasar3824 Před 10 měsíci

      👍

    • @KrishnanKalathil
      @KrishnanKalathil Před 10 měsíci

      Let these children make our nation brighten and brighten in the future. T
      🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abunasi3344
    @abunasi3344 Před 10 měsíci +41

    കണ്ണ് നിറഞ്ഞു പോയി ആ കുട്ടി നമുക്ക് വലിയ മാതൃക കാണിച്ചു തന്നു ദൈവം എല്ലാ നന്മകളും ആ കുട്ടിക്കും കുടുംബത്തിനും നൽകട്ടെ.

    • @user-gm6ic7wx3e
      @user-gm6ic7wx3e Před 9 měsíci

      ❤❤🎉Good boy in the community.keep it up.

  • @shanavaspshahu
    @shanavaspshahu Před 10 měsíci +167

    ലോകം അറിയണം ഈ സ്നേഹവും, ഈ നന്മയും.
    അകലാനും അകറ്റാനും പഴുതുകൾ അന്വേഷിക്കുന്ന പുതിയ കെട്ട കാലത്ത്, ഇത് വലിയൊരു മാതൃകയാണ്.
    വൈറലാവേണ്ടതും, വൈറലാക്കേണ്ടതും ഈ അടുപ്പവും സ്നേഹവുമാണ്. പുതിയ തലമുറയെ ഇത്തരം സ്നേഹത്തിന്റെ മാതൃകകളെ പിൻപറ്റി വളരട്ടെ....
    *പരസ്പരം കൈമാറാൻ പറ്റുന്ന വിലമതിക്കാനാവാത്ത സമ്മാനം അത് ഉള്ളറിഞ്ഞ സ്നേഹം തന്നെയാണ്*

  • @ajithamadhavan1201
    @ajithamadhavan1201 Před 10 měsíci +165

    സത്യമായും ഈ കുട്ടി ലോകത്തിനു തന്നെ മാതൃക....
    ദൈവം ദീർഘായുസ്സു നൽകട്ടെ... വളർന്നുവരുമ്പോ നല്ല മനസ്സിന് ഉടമയാവട്ടെ

  • @PrakashKrishnan-cj8jz
    @PrakashKrishnan-cj8jz Před 9 měsíci +21

    അത്ഭുതം.. അതിശയം.. അഭിനന്ദനീയം... മനസ്സ് നന്നാവട്ടെ.. മതം ഏതെങ്കിലുമാകട്ടെ.. മാനവഹൃത്തിൻ ചില്ലയിലെല്ലാം നന്മകൾ വിളയട്ടെ...

  • @jacobcherian2228
    @jacobcherian2228 Před 9 měsíci +6

    മറ്റുള്ളവന്റെ അദ്ധ്വാനംചൂഷണം ചെയ്യാൻമനുഷ്യർ നടക്കുന്ന ഈ ലോകത്തിനു മാതൃക ആണ് ഈ മുത്തു മാതൃക. ദൈവം അനുഗ്രഹിക്കട്ടേ.
    🎉🎉🎉

  • @Diormuzic
    @Diormuzic Před 2 měsíci +3

    വീഡിയോ കണ്ടു കരഞ്ഞുപോയി. ഈ രണ്ടു കുട്ടികളുടെയും ജീവിതത്തിൽ നിങ്ങൾ ഒരു വലിയ ഭാഗമാണ്. അവരുടെ ജീവിതത്തിൻറെ ലെവല് മാറും. ഈ സമ്മാനം കൊടുത്തവർക്ക് ഒരു ബിഗ് സല്യൂട്ട്.

  • @abdullfasillpk5054
    @abdullfasillpk5054 Před 10 měsíci +92

    നല്ല കൂട്ടുകാർ, സ്വന്തം ഇഷ്ടത്തേക്കാൾ പാവപ്പെട്ട സുഹൃത്തിന് സമ്മാനിക്കുന്നതിൽ അഭിമാനം കണ്ടെത്തിയ കൊച്ചു കലാകാരന് ഒരായിരം അഭിനന്ദനങ്ങൾ.

  • @ldnmedia2111
    @ldnmedia2111 Před 10 měsíci +53

    ഞാൻ ഒരു ഉസ്താദാണ് വാക്കുകളില്ല കണ്ണ് നിറഞ്ഞു .നെയ്മു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം നിന്നെ പോലെ ഉള്ളവര് പ്രാർത്ഥിച്ചാൽ റബ്ബ് കേൾക്കും😭😭😭🤲🤲🤲🤲

  • @maryjoy3240
    @maryjoy3240 Před 3 měsíci +5

    ദൈവം ഈ സമാഗമത്തി ചുക്കാൻ പിടിച്ച എല്ലാ സഹോദരങ്ങൾക്കും ഒരുപാടു നന്ദി.
    ദൈവം സാറിനെയും കുടുംബത്തെയും സമൃദ്ധ് മായി അനുഗ്രഹിക്കട്ടെ.

  • @waitingmydreams4818
    @waitingmydreams4818 Před 5 měsíci +4

    വീഡിയോ ഇപ്പോൽ കാണുന്നതാ.എനിക്ക് എന്താന്ന് അറിയില്ല വല്ലാണ്ട് ഒരു വിങ്ങൽ വന്നു. കണ്ണ് നിറഞ്ഞു പോയി. രണ്ട് മക്കളെയും പ്രത്യേകിച്ചു നല്ലൊരു മോനാ അൻഫാൾ. രണ്ട് പേർക്കും കൂട്ടത്തിൽ അവരെ സന്തോഷിപ്പിച്ച എല്ലാവർക്കും അള്ളാഹു ദീർഘായുസ്സും ആഫിയത്തും ബർകതും പ്രധാനം ചെയ്യട്ടെ. ആമീൻ.

  • @user-bv4ht2ef4e
    @user-bv4ht2ef4e Před 10 měsíci +127

    ആ സൈക്കിളിൻ ആകുട്ടി ഒരുപാട് വിലനൽകുന്നു. അതുകൊണ്ടാണ് ആകുട്ടി മറ്റൊരാൾക്ക്‌ നൽകിയത് എല്ലാവർകും ബിഗ് സല്യൂട്ട്

    • @valsamma1415
      @valsamma1415 Před 10 měsíci +5

      Eggane nammud kunjuggal ആയിരിക്കട്ടെ കരുതലും

  • @mbrbedsheetsandbedroomconc7057
    @mbrbedsheetsandbedroomconc7057 Před 10 měsíci +633

    വർഗ്ഗീയവാദികൾ എത്ര തുള്ളിയിറങ്ങിയാലും കേരള ജനതയിൽ നിഷ്കളങ്കസൗഹൃദങ്ങളുടെ തലമുറ ജൻമമെടുത്തുകൊണ്ടേയിരിക്കും❤👍

    • @user-hx2gv2tc7d
      @user-hx2gv2tc7d Před 10 měsíci +25

      അതിനു ഞാനും നിങ്ങളും നമ്മുടെ കുടുബവും ഒരു മിച്ചു ചിന്തിക്കണം ❤

    • @shailanasar3824
      @shailanasar3824 Před 10 měsíci +3

      👍🤲🏻

    • @anniejohn268
      @anniejohn268 Před 10 měsíci +5

      Super mone..... Ninde manasu..... Adipoli..... Nine valarthiya monde ammaikum...... Nani parayan vakukal ella

    • @shanthanayar5547
      @shanthanayar5547 Před 10 měsíci +2

      I have such wonderful friends in both Muslims and Christains. We are born in different faiths and live according to d teachings and habits we are brought up with. If we are different how does our blood and organs agree with other religion peoples? ❤❤❤❤❤❤

    • @valsalastenil2342
      @valsalastenil2342 Před 7 měsíci +1

      മോൻ സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @vinimk5994
    @vinimk5994 Před 9 měsíci +8

    കണ്ണുനിറഞ്ഞുപോയി ആ കുരുന്നു മനസിന്റെ വിശാലത മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @AneeshMohan-vl8pe
    @AneeshMohan-vl8pe Před 10 měsíci +21

    മറ്റുള്ളവരുടെ പ്രയാസം അറിഞ്ഞു അവന്റ കൂട്ടുകാരനെ സഹായിച്ച ആ പൊന്നു മോനു ഒരായിരം സ്നേഹചുംബനം ❤️❤️❤️❤️

  • @jumailathcc7711
    @jumailathcc7711 Před 10 měsíci +156

    നല്ല മനസിന്റെ ഉടമയാണ് കുട്ടി അള്ളാഹു ആഫിയത്തോടുള്ള ദീർഗായുസ്സ് നൽകട്ടെ

    • @fathimajezza5333
      @fathimajezza5333 Před 10 měsíci +3

      ആമീൻ യാ റബ്ബൽ ആലമീൻ

    • @jumailathcc7711
      @jumailathcc7711 Před 10 měsíci

      @@fathimajezza5333 ആമീൻ

    • @Shaimahhh
      @Shaimahhh Před 10 měsíci +1

      Aameen

    • @jameelakk9248
      @jameelakk9248 Před 10 měsíci

      🤲🤲🤲

    • @habeebakannacheth9635
      @habeebakannacheth9635 Před 10 měsíci

      Rss ൽ വർഗീയവാതികളെ ഈ കുഞ്ഞുങ്ങളെ കണ്ട് പഠിക്കുക.

  • @yusufmuhammad2656
    @yusufmuhammad2656 Před 10 měsíci +109

    ഈ പോന്നു മോൻ്റെ മനസ്സ്..പടച്ചവൻ അനുഗ്രഹിക്കട്ടെ..
    മോയിനുക്കാ അഭിനന്ദനങ്ങൾ

  • @sandhyasathyan7866
    @sandhyasathyan7866 Před 9 měsíci +7

    നല്ല ഒരു വീഡിയോ ആയിരുന്നു ഇന്നത്തെ ലോകത്തിന് ഒരു മോട്ടിവേഷൻ കൂടിയാണ് ഈ വീഡിയോ കൂട്ടുകാരെ നെയും വലിയ മനസ്സുള്ള കുട്ടിയെയും പിന്നെ സൈക്കിൽ വാങ്ങി കൊടുത്ത രണ്ട് പേരെയും ദൈവം ജീവിതകാലം മുഴുവൻ അനുഗ്രഹിച്ച് കൂടെ ഉണ്ടാവട്ടെ

  • @rameshbalankai1234
    @rameshbalankai1234 Před 8 měsíci +8

    സന്തോഷം കൊണ്ട് വാക്കകൾ ഇല്ല ഈ കുഞ്ഞുങ്ങൾക്ക് എല്ലാ നന്മകൾ നേരുന്നു

  • @padmajapappagi9329
    @padmajapappagi9329 Před 10 měsíci +42

    ഇവനാണ് ചങ്ങായി.... യഥാർത്ഥ ചങ്ങായി ❤രണ്ടുമക്കളും നന്മയുടെ പ്രതീകങ്ങൾ ആകട്ടെ... സ്നേഹത്തോടെ ആശംസകൾ ചങ്ങായിമാരെ ❤❤🙏🏼🙏🏼🙏🏼

  • @vasudevanvk6423
    @vasudevanvk6423 Před 10 měsíci +131

    മനുഷ്യ ബന്ധങ്ങൾക്കും മാനുഷിക മൂല്യങ്ങൾക്കും വരൾച്ച ബാധിച്ചു കൊണ്ടിരിക്കുന്ന ഈ മലയാളക്കരയിൽ മരുഭൂമിയിലെ സംസം പോലെ എത്ര കോരിയാലും വറ്റാത്ത. നന്മയുടെ ഉറവ. ഇവിടെ അവശേഷിക്കും

    • @safucku8861
      @safucku8861 Před 10 měsíci +6

      തീർച്ചയായും, നമ്മുടെ മക്കൾ ഇങ്ങനെ ചിന്തിക്കുന്നവരാണെങ്കിൽ അവരെ കുറിച്ച് ഒരു ആശങ്കയും നമുക്ക് വേണ്ട..... 🌹

    • @subairkutasheridreamhome9005
      @subairkutasheridreamhome9005 Před 10 měsíci +3

      കറക്റ്റ് സാർ

  • @SALEEMSAleem-pn2yz
    @SALEEMSAleem-pn2yz Před 3 měsíci +5

    മോഡിക്കും കൂട്ടർക്കും ആണ് ഈ വീഡിയോ കാണിച്ചു കൊടുക്കേണ്ടത്. ഈ സ്നേഹവും ഐക്യവും രാജ്യത്ത് എന്നും നിലനിൽക്കണം. ഇതുപോലുള്ള പുതിയ തലമുറകൾ വളർന്നു വരണം. ദൈവം നന്മ പ്രദാനം ചെയ്യട്ടെ.
    കൂട്ടത്തിൽ നിങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ

    • @vijayakrishnan3511
      @vijayakrishnan3511 Před měsícem

      മോദി പത്തു കൊല്ലം ഭരിച്ചിട്ട് നിന്നെ എത്ര ഉപദ്രവിച്ചു? ചെറ്റത്തരം പറയുന്നതിനും വേണം ഒരതിര്. ഇതിനാണ് വർഗ്ഗസ്വഭാവം എന്ന് പറയുന്നത്. പാകിസ്ഥാനിലെ ഭരണവർഗ്ഗത്തെക്കൊണ്ട് നീ ഇതെപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?

  • @saidmanuakkara2459
    @saidmanuakkara2459 Před 10 měsíci +3

    ഈ പൊന്നുമോന്. അള്ളാഹു ആഫിയത്തോടെ ഉള്ള ധീർഘായുസും. സന്തോഷവുംസമാധാനവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ. ഇതാണ് നമ്മൾ ചെയ്യുന്ന നന്മ കൾക്ക് അള്ളാഹു പ്രതിഫലം കൊടുക്കും എന്ന് പറയുന്നത്. ഇപ്പോൾ അവന് കിട്ടിയത് വേറെ ആൾക്ക് കൊടുത്തപ്പോൾ അവന് വേറെ ഒന്ന് കിട്ടി. അവൻ അങ്ങനെ ചെയ്തതുകൊണ്ടാണ്. രണ്ട് പേർക്കും കിട്ടിയത്

  • @ushasathian7904
    @ushasathian7904 Před 10 měsíci +80

    സങ്കീർത്ത്‌ മോന്റെ കൂട്ടുകാരൻ നെയ്മു് ലോക പ്രശസ്തനാവും💐💐💐💐👌👌❤❤❤

    • @nedcqatar
      @nedcqatar Před 8 měsíci

      Yes ur correct

    • @gracy3912
      @gracy3912 Před měsícem

      നമ്മുടെ മുത്ത് ♥️

  • @faisalfazi628
    @faisalfazi628 Před 10 měsíci +53

    കണ്ണ് നിറഞ്ഞു പോയി. ആ പൊന്നു മോനും അവരുടെ മനസ്സറിഞ്ഞു കാര്യങ്ങൾ ചെയ്തു കൊടുത്ത മൊയ്‌നുക്കക്കും കൂട്ടുകാരനും റബ്ബ് ആഫിയതുള്ള ദീർഗായുസ് നൽകട്ടെ ❤️🤲🤲🤲

  • @anwarpsayed8189
    @anwarpsayed8189 Před 10 měsíci +6

    ❤❤ ഈ കുട്ടിയിൽ മനുഷ്യർക്ക് ഒരുപാട് പാഠങ്ങളുണ്ട്.! പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ..

  • @glossygoals9854
    @glossygoals9854 Před 10 měsíci +2

    ഇത് പോലുള്ള മക്കളേ ആണ് ഇന്നത്തെ തലമുറക്ക് ആവശ്യം , ഇനിയും ഒരുപാട് നന്മ യാർന്ന പ്രവർത്തനം ചെയ്യാൻ കയ്യട്ടെ

  • @sirajelayi9040
    @sirajelayi9040 Před 10 měsíci +46

    കളങ്കമില്ലാത്ത സ്നേഹം❤❤❤100 ൽ 10 ആളുകൾ ഇങ്ങനെ ഉണ്ടായാൽ നാട് പിന്നെ നശിക്കില്ല

  • @user-xk6qb2gx5p
    @user-xk6qb2gx5p Před 10 měsíci +26

    അറിയാതെ കണ്ണ് നിറഞ്ഞു പോയി.. ഇത് കണ്ട എല്ലാർക്കും ഈ അവസ്ഥ തന്നെ... മോനെ നിന്റെ ഈ മനസ്സിന് നല്ലൊരു ഭാവി ഉണ്ടാകട്ടെ ❤❤❤❤❤❤

  • @sreedharanc2793
    @sreedharanc2793 Před 9 měsíci +4

    മക്കളോട് ❤ സ്നേഹം പ്രകടിപ്പിച്ചു നടത്തിയ മോട്ടിവേഷൻ ❤ അപാരം പിന്നിൽ പ്രവർത്തിച്ച സഹോദരന്മാർക്ക് ഹൃദയം നിറഞ്ഞ 🙏കൂപ്പുകൈ

  • @nbknamnbks6210
    @nbknamnbks6210 Před 10 měsíci +3

    ആ കുഞ്ഞുകുട്ടൻ മോന്റെ ഈ നിഷ്കളങ്കമായ ദയാവായ്പ് ഈശ്വരൻ യന്നും കാത്തുകൊള്ളേണമേ അവനു സകല മംഗലങ്ങളുമുണ്ടാകട്ടെ സ്വസ്തിരസ്തു

  • @fousiyasiya7339
    @fousiyasiya7339 Před 10 měsíci +18

    മനസ്സ് നിറഞ്ഞൊരു വീഡിയോ. ആ മോന്റെ മനസ്സിന്റെ വലിപ്പം കണ്ട് കണ്ണ് നിറഞ്ഞു പോകുന്നു. അസൂയയും കുശുമ്പും നിറഞ്ഞു നിൽക്കുന്ന ഈ കാലത്ത് തന്റെ സ്വപ്നമായ സൈക്കിൾ മറ്റൊരാൾക്കു നൽകാനുള്ള ആ മനസ്സ് അതും ഈ പ്രായത്തിൽ 🥰മാതാപിതാക്കളുടെ അഭിമാനമാണവൻ. ഇങ്ങനെ വേണം പുതുതലമുറയെ വളർത്തിയെടുക്കാൻ. അല്ലാതെ എല്ലാം എനിക്ക് വേണം എന്ന സ്വർത്ഥ മനോഭാവതിലല്ല. മാതാപിതാക്കൾ വളർത്തിയ ഗുണം തന്നെയാണ് ആ മോൻ കാണിച്ചത്. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ മോൻ എത്തട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു 🤲🏻🥰😘😘

  • @kabeermalappuram2306
    @kabeermalappuram2306 Před 10 měsíci +31

    മൊയ്‌നുക്കാ അടിപൊളി...
    കണ്ണ് നിറഞ്ഞു പോയി.... ഇതാണ് നമ്മൾ കാണേണ്ട കേരള സ്റ്റോറി.... 👍👍അള്ളാഹു ഈ മക്കളുടെ സ്നേഹം എന്നെന്നും നിലനിർത്തട്ടെ....

  • @preetharajan3501
    @preetharajan3501 Před 8 měsíci +1

    ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു നല്ല മനസ്സിന്റെ ഉടമയാണ് ഈ മകൻ ഇവൻ ഉയരങ്ങളിൽ എത്തും 👌👌👌👌👌

  • @Fathimacool12345
    @Fathimacool12345 Před 10 měsíci +6

    സന്തോഷം കൊണ്ട് കണ്ണീരു വന്നു വീഡിയോമുഴുവൻ കണ്ടു കഴിഞ്ഞപ്പോ ,,,നല്ല മക്കൾ ❤എല്ലാ ഐശാര്യങ്ങളും ഉണ്ടാവട്ടെ ആ മക്കൾക്കു,, നിങ്ങളെ ഈ വീഡിയോ എനിക്കും ഒരു തിരിച്ചറിവായിരുന്നു എന്റെ മോളെ മനസിലാക്കാൻ അവൾക് ഒരുപാട് ഒരുപാട് ഫ്രണ്ട്‌സ് ഉണ്ട് എന്നിട്ടും അവൾ ഒരുപാട് അവരോടൊപ്പം എൻജോയ് ചെയ്യുന്നത് ഞൻ കണ്ടിട്ടില്ല അധികവും അവരൊന്നും വിളിച്ചാൽ ഒരു പാർട്ടിക്കും അവൾ പോവാറില്ല,,,അതികം ഒന്നിനും പൈസ ചിലവാക്കാത്ത ഒരു കുട്ടി ആണ് അവൾ,,, രണ്ടു ദിവസം മുൻപ് എന്നോട് അവൾ ഒരു cake ഉണ്ടാക്കി കൊടുക്കാൻ ആവശ്യപ്പെട്ടു എന്തിനാ ചോദിച്ചപ്പോ അവൾ ഒരു ഫ്രണ്ടിന്റെ പേര് പറഞ്ഞു അവളുടെ birthday ആണ് അപ്പോ അവൾക്കു അങ്ങനെ ഫ്രണ്ട്‌സ് ഒന്നും ഇല്ല അവൾക്കൊരു സർപ്രൈസ് കൊടുക്കാന് ആണ് പറഞ്ഞു ഞൻ ഉണ്ടാക്കി കൊടുത്തു അവൾ പോയി അത് കൊടുത്തു അവളെ സന്തോഷിപ്പിച്ചു തിരിച്ചു വന്നു,,അന്ന് ഞാൻ അത് അത്ര കാര്യമാക്കിയില്ല പക്ഷെ നിങ്ങളെ വീഡിയോ കണ്ടപ്പോ അറിയാതെ എന്റെ മോളെ ഓർത്തു അഭിമാനം തോന്നി,,, ഒരുപാട് ഫ്രണ്ട്സും ഒരുപാട് സർപ്രൈസും കിട്ടുന്ന അവൾ അത് തിരിച്ചു കൊടുക്കാൻ തിരഞ്ഞെടുത്ത ആൾ ഒറ്റപെട്ടു നിൽക്കുന്ന ഒരു കുട്ടി ആയിരുന്നു 😥(വല്ലാതെ സന്തോഷം തോന്നിയപ്പോ എഴുതിയതാ 🙏🏻)

  • @BeenaM-mb8ts
    @BeenaM-mb8ts Před 10 měsíci +85

    പുണ്യം ചെയ്ത അച്ഛനും അമ്മയും ആണ് ആ കുട്ടിയുടെ. നന്മ യുള്ള കുട്ടി. കണ്ണ് നിറഞ്ഞു പോയി.

  • @sahulhameed9216
    @sahulhameed9216 Před 10 měsíci +42

    വീഡിയോ കണ്ടപ്പോൾ അറീയാതെ കണ്ണ് നിറഞ്ഞു സൂപ്പർ വീഡിയോ നിങ്ങൾക്ക് അർഹമായ പ്രതിഫലം അള്ളാഹു ഇരുലോകത്തും നൽകട്ടെ 🎉🎉🎉ആമീൻ

  • @arjunanmadhurankai3780
    @arjunanmadhurankai3780 Před 10 měsíci +22

    മോന് എന്റെ ആശംസ്സകൾ സ്വന്തമായി കാട്ടിയ സൈക്കൾ കൂട്ടുകാരൻ കൊടുത്ത ആ വലിയ മനസിന് നന്ദി

  • @anithapremananitha5214
    @anithapremananitha5214 Před 10 měsíci +3

    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞത് കൊണ്ട് ശരിക്കും കാണാൻ പറ്റിയില്ല എന്ന് തന്നെ പറയാം ഇത് പോലുള്ള കുട്ടികൾ ഇ കാലത്തുണ്ടല്ലോ എന്നോർക്കുമ്പോ ഒരു പാട് അഭിമാനം തോന്നുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ മുഖത്തടിപ്പിക്കുന്ന എമ്പോക്കികളുടെ കണ്ണ് തുറക്കട്ടെ. ഭാവിയുടെ പ്രതീക്ഷകളായി മാറട്ടെ നമ്മുടെ കുട്ടികൾ. മാതാപിതാക്കൾക്ക് ❤❤❤❤❤

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Před 10 měsíci +205

    ഈ വീഡിയോ കണ്ണുകൾ നിറഞ്ഞു അല്ലാതെ കാണാൻ പറ്റില്ല, ഇന്നത്തെ തലമുറയിലെ മുത്തുകൾ ആണ്, ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏 ജാതിമതം പറഞ്ഞു വോട്ടും വാങ്ങി പോകുന്ന രാഷ്ട്രീയക്കാരും, എട്ടും പൊട്ടും തിരിയും മുൻപ് അവർ ഇന്ന ജാതിയാണ് നമ്മൾ ഇന്നജാതിയാണ് എന്ന വേർതിരിവ് ഉണ്ടാക്കുന്ന മാതാപിതാക്കളെ മതനേതാക്കളെ കാണുക, എട്ടും പൊട്ടും തിരിയാത്ത പൊന്നുമക്കൾ നമ്മുടെ ഓരോരുത്തരുടെയും കണ്ണ് തുറപ്പിക്കുന്നത്

  • @philipmervin6967
    @philipmervin6967 Před 10 měsíci +50

    എനിക്ക് വേണ്ട.... ഉം... വേണ്ട
    ഉറച്ച ഉത്തരം 🙏cycle സങ്കീർത്തിന് കൊടുക്കണം
    അതാണ് സ്നേഹം ❤️

  • @prakash.mmakkanadi3729
    @prakash.mmakkanadi3729 Před 4 měsíci +2

    കേരളത്തിൽ മുഴുവൻ പടർന്നു പന്തലിക്കട്ടെ ഇത്തരം സൗഹൃദങ്ങൾ. രക്ഷിതാക്കളെ നിങ്ങളാണ് മക്കളിലൂടെ ഉയരങ്ങളിൽ എത്തിയത് ❤❤❤

  • @shareefap5278
    @shareefap5278 Před 10 měsíci +4

    ഞാൻ കരഞ്ഞ് കരഞ്ഞ്. ക്ഷീണിച്ചു. ആ കുഞ്ഞിന്റെ രക്ഷിതാക്കൾക്കിരിക്കട്ടെ big സെല്യൂട്ട്

  • @kksprime
    @kksprime Před 10 měsíci +96

    വരും തലമുറയിലെ കുട്ടികൾ പൊളിയാണ്,❤ മയക്ക് മരുന്ന് ലോബി പിടിമുറുക്കുന്ന ഈ കാലത്ത് നന്മയുടെ കാവലാളാകാൻ ഇത്തരം ചെറുപ്പക്കാർ ധാരാളം ഉണ്ട് എന്നത് വലിയ പ്രതീക്ഷയാണ്.

  • @binofrancis1300
    @binofrancis1300 Před 10 měsíci +21

    ഈ കുട്ടികൾ നാടിന് മാതൃക ആകട്ടെ....congratulations all....

  • @sheebanssheebans7745
    @sheebanssheebans7745 Před 26 dny

    മോന്റെ ഈ നന്മയ്ക്ക് മുന്നിൽ ഒരു ബിഗ് സല്യൂട്ട് ഈ കുട്ടിയുടെ നല്ല മനസ്സിന്💗 ഈ രണ്ടു മക്കൾക്കും സൈക്കിൾ വാങ്ങിക്കൊടുക്കാൻ തീരുമാനിച്ച നിങ്ങൾക്ക് നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾക്കും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്👏👏

  • @subaidaashraf1336
    @subaidaashraf1336 Před 10 měsíci +38

    കണ്ണ് നിറഞ്ഞു പോയി. ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള മക്കളെ യാണ് ആവശ്യം. പുണ്യം ചെയ്തമാതാപിതാക്കൾ ആണ്. മോനൂസിന് ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹രണ്ടു പേരും നല്ല കൂട്ടുകാരായി ഉന്നതിയിൽ എത്തട്ടെ. നാഥൻ തുണക്കട്ടെ 🌹🌹🌹🌹🌹

  • @chandrababupr6413
    @chandrababupr6413 Před 10 měsíci +40

    വർഗ്ഗീയത നിറഞ്ഞ ഈ ലോകത്ത് ഇതു പോലെ കുട്ടികളെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞ്

  • @anilkumarp6455
    @anilkumarp6455 Před 10 měsíci +2

    മോനെ നീ വലിയ ആളുകൾക്കും മാതൃകയാണ് 👏👏👏👏👏👏♥️♥️♥️♥️♥️🌹

  • @meeeeeee219
    @meeeeeee219 Před 10 měsíci +3

    Shorts kand vannatha... 😍❤️നല്ല മോൻ.. ഇത് പോലെ തന്നെ മിടു മിടുക്കൻ ആയി വളരണം... നമ്മുടെ മക്കൾ.. ❤️ഭാവിയിൽ മത വർഗീയ രാഷ്ട്രീയ ദുഷ്ട കൂട്ടങ്ങളുടെ കൂടെ കൂടാതെ ❤️മിടുക്കൻ മോൻ.. അതിലേറെ അവന്റെ രക്ഷിതാക്കൾ 🖤നല്ല മനുഷ്യർ ആണെന്ന് ഉറപ്പാണ്.. അത് പോലെ അവന്റെ അദ്ധ്യാപകരും.. 🖤

  • @kuttipattalamvlogs9606
    @kuttipattalamvlogs9606 Před 10 měsíci +25

    . ഞാൻ കരഞ്കൊണ്ട് ആണ് ഈ വിഡി േയാ കണ്ടത് ആ കുട്ടിയുടെ മനസ്സ് അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ

  • @vineethak3298
    @vineethak3298 Před 10 měsíci +44

    കണ്ടിട്ട് സന്തോഷം കൊണ്ട് കരഞ്ഞു പോയി 😢😢🥰🥰🥰🥰ആ മോന്റെ ഒരു മനസ്സ് കാണാതെ പോവരുത്. ഇത് പോലുള്ള ഒരു മോനെ കിട്ടിയ ഉപ്പക്കും, ഉമ്മയും പുണ്യം ചെയ്തവർ തന്നെ, രണ്ട് മക്കൾക്കും സൈക്കിൾ കൊടുത്ത ചേട്ടന്മാരെ രണ്ടാളെയും ദൈവം അനുഗ്രഹിക്കും. ഇക്കണ്ടേ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് 🙏🥰

  • @kammukammupandikasala2419
    @kammukammupandikasala2419 Před 10 měsíci +23

    നെയ്മുവിനും സംഗീർത്തിനും 🫂ഈ സൗഹൃദം എന്നും സൂക്ഷിക്കുക ❤️❤️✨️✨️

  • @adasserypauly1427
    @adasserypauly1427 Před 10 měsíci +13

    എന്റെ കണ്ണ് നിറ ഞൊഴുകിട്ടു ഒന്നും കാണാൻ പറ്റുന്നില്ല 😪😪😪എന്ത് നല്ല കൂട്ടുകാരൻ ആണ് ദൈവമേ 🙏🙏🙏 എത്ര നല്ല കൂട്ടുകാരൻ. ഈ കൂട്ട് ജീവിതാവസാനം വരെ നിൽക്കട്ടെ 😪😪😪🙏🙏🙏🙏🙏

  • @kassimpallathu3298
    @kassimpallathu3298 Před 6 měsíci +1

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി. മോനെ അഭിനന്ദിക്കുവാൻ വാക്കുകളില്ല. എത്രത്തോളം അഭിനന്ദിച്ചാലും മതിയാകില്ല.

  • @AyshaBinthrouf-dv8js
    @AyshaBinthrouf-dv8js Před 7 měsíci +1

    കണ്ടിട്ട് സന്തോഷം കൊണ്ട് കരഞ്ഞു പോയി ആമോന് അള്ളാഹു ആഫിയത്തുള്ള ദീർഘായിസ് നൽകട്ടെ പഠിപ്പിലൊക്കെ ഉന്നത വിജയം നൽകട്ടെ ഈ നന്മ എന്നും നിലനിൽക്കട്ടെ

  • @rasiyanoushad2468
    @rasiyanoushad2468 Před 10 měsíci +16

    കരഞ്ഞ് കൊണ്ടല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിഞ്ഞില്ല ആ മോന്റെ നന്മ എന്നും നിലനിൽക്കട്ടെആമീൻ

  • @shajiphilip6366
    @shajiphilip6366 Před 10 měsíci +21

    പൊന്നുമോനാ. അവന്റെ നന്മക്കു കിട്ടിയ സമ്മാനം 🥰

  • @anithakumari09
    @anithakumari09 Před 10 měsíci +2

    ഞാൻ ഒരു ജ്യോതിഷി യാണു. മനുഷ്യരെല്ലാം ഒന്നാണെന്നു കാണുന്ന മനുഷ്യ സ്നേഹി. എല്ലാ നല്ല വിശ്വാസങ്ങളെയും അംഗീകരിയ്ക്കുകയുo അന്ധവിശ്വാസങ്ങളെ തള്ളിക്കളയുകയും ചെയ്യന്ന ഒരു വ്യക്തി. നിങ്ങൾ ആരെന്നോ ഒന്നും എനിക്കറിയില്ല. കുഞ്ഞുങ്ങളുടെ നല്ല മനസ്സും നിസ്വാത്ഥമായ സ്റ്റേ ഹവും. നിഷകളങ്കതയും അതിലുപരി നിശ്ചയ ദാർഷ്ട്യവും അഭിനന്ദനീയം തന്നെ! അതിനേക്കാൾ വലതാണ് നിങ്ങളുടെ പ്രവൃത്തി. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും നമ്മളെല്ലാം ഒന്നാണെന്നും നിങ്ങൾ അറിയാതെ തന്നെ നിങ്ങൾ തെളിയിച്ചിരിക്കുന്നു.🙏

  • @rejithomas1097
    @rejithomas1097 Před 3 měsíci +2

    ഈ കുഞ്ഞിന്റെ നല്ല മനസിന്‌ ❤️❤️❤️❤️❤️🫂🫂. ദൈവം ഈ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ 🌹♥️

  • @abdulmajeedat9823
    @abdulmajeedat9823 Před 10 měsíci +30

    മോനുക്ക നിങ്ങൾക്കും, കുട്ടികൾക്കും അഭിനന്ദനങ്ങൾ

  • @bindutv1673
    @bindutv1673 Před 10 měsíci +12

    ഇക്ക ഈ പൊന്നു മോന്റെ മനസ്സിന്റെ നന്മ ❤❤❤❤ പറയാൻ വാക്കുകൾ ഇല്ല . കണ്ണ് നിറഞ്ഞു പോയി വീഡിയോ കണ്ടിട്ട്.

  • @happyca4994
    @happyca4994 Před měsícem

    നല്ല മനസ്സിൻ്റെ ഉടമയായ മോന് ആയിരം നന്ദി, ആ മനസ്സ് കണ്ടറിഞ്ഞ് സമ്മാനം കൊടുത്ത താങ്കളെയും ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sujathaputhukkudi910
    @sujathaputhukkudi910 Před 28 dny

    ഇത് എത്ര കണ്ടാലും കേട്ടാലും മതി വരില്ല.... മുമ്പ് ഇത് ഞാൻ കണ്ടതാണ്......ഇങ്ങനെയുള്ള മക്കൾ.... ഇതാണ് സ്നേഹം..... ദൈവം... 🙏👏 ഇവരാണ് മാതൃക.. 💚🙏

  • @abduljaleelkt8426
    @abduljaleelkt8426 Před 10 měsíci +10

    നുഐം الله നിന്നെ അനുഗ്രഹിക്കട്ടെ امين
    ഇത് പ്രേക്ഷകരിൽ എത്തിച്ച താങ്കളെയും താങ്കളുടെ സുഹൃത്തിനെയും ലോക ജനങ്ങളിൽ സന്മ നസ്സുള്ളവരെയും സർവ്വ ശക്തനായ തമ്പുരാൻ അനുഗ്രഹിക്കട്ടെ امين

  • @shahzinsanu5293
    @shahzinsanu5293 Před 10 měsíci +18

    മോനെ നിന്റെ ഈ നല്ലൊരു മനസ്സിന് എന്നും പടച്ചോൻ കൂടെ ഇണ്ടാകും 🤲🤲❤❤❤🥰👍

  • @sobhabalachandran3697
    @sobhabalachandran3697 Před 10 měsíci +28

    ഇതു പോലുള്ള മക്കൾ
    ഇനിയും ഉണ്ടാവട്ടെ ❤️❤️❤️🙏🏼🙏🏼

  • @shahzinsanu5293
    @shahzinsanu5293 Před 10 měsíci +15

    അവന്റെ ഈ നല്ല മനസ്സ് കണ്ടിട്ട് സന്തോഷം കൊണ്ട് ശരിക്കും കരഞ്ഞു പോയി

  • @rajasreeraju7168
    @rajasreeraju7168 Před 2 měsíci

    മക്കളേ ദൈവം അനുഗ്രഹിക്കട്ടെ അതുപോലെ സൈക്കിള് കൊടുത്ത രണ്ടുപേർക്കും ഒരു ബിഗ്സല്യൂട്ട് 👏👏👏

  • @fathimanaja1915
    @fathimanaja1915 Před 6 měsíci +1

    കണ്ണു നിറഞ്ഞു പോയി ഈ വീഡിയോ കണ്ടപ്പോൾ വളർന്നു വരുന്ന തലമുറയിൽ നിന്നും ഇന്നത്തെ തലമുറക്ക് ഒരുപാട് പഠിക്കാനുണ്ട് 🫶🏻🥰... നല്ല മനസിന് ഉടമയായ അനിയൻ ഒരുപാട് നന്ദി പടച്ചോൻ നിന്നേ ഉയരങ്ങൾ എത്തിക്കട്ടെ... ❤️

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 Před 10 měsíci +33

    ഇതാണ് മലപ്പുറം ജാതിയോ മതമോ ഇല്ല ❤❤❤സ്നേഹം മാത്രം 👍👍

    • @zahiz20
      @zahiz20 Před 10 měsíci +1

      Adhinidayil naad valichkondvernda moyndhe manushyaraan edh naad aayalum manushyanepole aayamadhi.. Malappurm enn mthralla ella naadukalilum idhpole venam ennaan chindhikkandath... Snehamullavarum nanmayullavarum ella naadukalilum und adhpole ellavrum aavan nokanam alladhe malappuram kozikkodn parajhit valiya aalavalaalla pattumengil niyokke idhpole aavan nok..

    • @zahiz20
      @zahiz20 Před 10 měsíci +1

      Aar parnjhu jadhiyo madhamo illann sneham mathramenn.. Niyokke edh lokathan moyndhe idhpolulla sanmmanassullavar und illenn pryunnilla.. Adh ella natilum und mlprm mathrm alla.. Snehikkanariyathavar ethreyo und malpurath..

    • @abdulnadeer1837
      @abdulnadeer1837 Před 10 měsíci +3

      എന്റെ മകനാണ് നുഐം പാലക്കാട് കുറിശ്ശാംകളം .....രണ്ടാ മൈൽ

    • @fazalanakkara5493
      @fazalanakkara5493 Před 10 měsíci

      ​@@abdulnadeer1837 അള്ളാഹു ഹൈറിലാക്കട്ടെ ❤️

  • @bindupadmasanan1029
    @bindupadmasanan1029 Před 10 měsíci +4

    ജാതിയുടെ അതിർത്തി വരമ്പ് മുറിച്ചു സ്നേഹത്തിൻ്റെ വിത്ത് വിതച്ച കുഞ്ഞു മനസ്സിന് ഒരായിരം നന്ദി❤

    • @nedcqatar
      @nedcqatar Před 8 měsíci

      Yes ur correct

    • @hydermohamed3742
      @hydermohamed3742 Před 2 měsíci

      ജാതിയും മതവുമൊക്കെ അവനവന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഉയർത്തി കാട്ടുന്നു സ്വാർത്ഥതയില്ലാത്തവർക്ക് ജാതിയും മതവുമൊന്നും പ്രശ്നമല്ല

  • @velayudhankm8798
    @velayudhankm8798 Před 10 měsíci +9

    കണ്ണ് നിറഞ്ഞുപോയി മോനെ ഇങ്ങനെത്തന്നെ വേണം തുടർന്നും മോൻ തീരാണെടുത്ത കൂട്ടുകാരനും മുത്ത്‌ 🌹🌹🙏🙏

  • @jenus-world
    @jenus-world Před 10 měsíci +55

    നിഷ്കളങ്കമായ ഇത്തരം നിമിഷങ്ങൾ എല്ലാ നന്മയുള്ളവരുടേയും കണ്ണു നനയിക്കും... ഇവർ ലോകത്തിന് തന്നെ മാതൃകയാവട്ടെ...❤❤❤

  • @kunhiramanpv6584
    @kunhiramanpv6584 Před 10 měsíci +2

    കുഞ്ഞുമോന്റെ ഈ സ്നേഹം എത്ര അഭിനന്ദിച്ചാലും മതിയാവില്ല, god bless you

  • @uniquebp7822
    @uniquebp7822 Před 10 měsíci +2

    അല്ലാഹുവേ നിന്റെ അനുഗ്രഹം ഈ മോന് എന്നുമുണ്ടാവട്ടെ 🤲🏼ആമീൻ വീഡിയോ കണ്ടു കരഞ്ഞു പോയി 😭

  • @ambujammadhu6959
    @ambujammadhu6959 Před 10 měsíci +5

    എന്ത് നല്ല മോൻ അവൻ നല്ല മനസ്സിന്റെ ഉടമ അവനു എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ മോനെ നീ ഒരു മുത്തു ആണ് ഇത്രയും നല്ല മനസ്സ് എല്ല ഉയർച്ചയും ഉണ്ടാവട്ടെ ഭാഗവന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഉമ്മ ചക്കര ഉമ്മ 🙏🙏🙏

  • @seethalakshmi46
    @seethalakshmi46 Před 10 měsíci +3

    മോനെ നിന്നെ കണ്ട് പഠിക്കട്ടെ ഈ ലോകം, നിനക്ക് ജൻമം നൽകിയ അമ്മ പുണ്യം ചെയ്ത സ്ത്രീയാ. എന്നും മനസ്സിന്റെ നൻമ കാത്തുസൂക്ഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @Indian-qy7ez
    @Indian-qy7ez Před 10 měsíci +1

    മൊയ്‌നു,നിങ്ങൾക്ക് ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ട്. നിങ്ങൾ ഭാഗ്യവാൻ ആണ്.

  • @harshat.raghunathan4554
    @harshat.raghunathan4554 Před 6 měsíci +1

    ആ കുട്ടിയുടെ മനസ്സിന്റെ നന്മ നേരെ എന്റെ ഹൃദയത്തിലാണ് പതിച്ചത്! സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി🥲 ! ആ കുട്ടികൾക്കും എല്ലാ നന്മകളും കുട്ടികൾക്ക് പകർന്ന് നൽകിയ അവരുടെ പാരൻസിനും എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏❤️

  • @mp.muhammedaly8317
    @mp.muhammedaly8317 Před 10 měsíci +53

    കുട്ടികളുടെ മനസ്സ് ഒരു വെള്ള പേപ്പർ ആണ് കണ്ണുനിറഞ്ഞുപോയി

    • @shanthanayar5547
      @shanthanayar5547 Před 10 měsíci

      Let God bless all of us right beautiful poems in d white paper . Not scribble dirty words!

  • @zakariyasajna1219
    @zakariyasajna1219 Před 10 měsíci +10

    മാഷാ അള്ളാഹ്.പൊന്ന്മോൻ അള്ളാഹു നല്ല നിലയിലെത്തിക്കട്ടെ.ആമീൻ

  • @tersitacleetus3681
    @tersitacleetus3681 Před 26 dny

    ഈ മകനെ തന്ന ദൈവത്തിനു ഒരായിരം നന്ദി 🙏🙏❤️❤️അമ്മക്കും അച്ഛനും ഒരായിരം നന്ദി. ❤️❤️

  • @user-mu2ey2kh4f
    @user-mu2ey2kh4f Před měsícem

    ഈ പൊന്നുമോൻ നമുക്കെല്ലാം ഒരു മാതൃക യാണ് ഈ പൊന്നുമോന് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും അങ്ങോളം ഉണ്ടാകും അത്രക്ക് നല്ല മനസിന്റെ ഉടമയാണ് ഈ പൊന്നുമോൻ

  • @mercybabychen7377
    @mercybabychen7377 Před 10 měsíci +17

    ഇത്ര നന്മ യുള്ള കുട്ടികളെ കാണാൻ ഇല്ല. 👍👍👍👍👍

  • @mohamedanwar9180
    @mohamedanwar9180 Před 10 měsíci +19

    അറിയാതെ കണ്ണു നിറഞ്ഞു പോയി..... 😍😍😍

  • @Geethapillai1958
    @Geethapillai1958 Před 9 měsíci +1

    God bless you Mone. കൊടുത്ത താങ്കളെയും deivam അനുഗ്രഹിക്കും

  • @shahijawhar2752
    @shahijawhar2752 Před 10 měsíci +2

    ഞാന്‍ കണ്ടതിൽ വെച്ചേറ്റവും നല്ല വീഡിയോ. നയാ ഇന്ത്യാ. ഇ
    താവട്ടെ നമ്മുടെ സ്വന്തം ഇന്ത്യന്‍ ന്യൂ ജനറേഷന്‍ ❤❤❤❤

  • @kareemam4264
    @kareemam4264 Před 10 měsíci +7

    കരഞ്ഞു പോകാതെ ഇത് കാണാൻ പറ്റില്ല ഹൃദയശുദ്ധിയുള്ള ഇതുപോലെയുള്ള കുട്ടികൾ വളർന്നാൽ മാത്രമേ നമ്മുടെ രാജ്യം വളരുകയുള്ളൂ മതത്തിന്റെ പേരിലും പാർട്ടിയുടെ പേരിലും ജാതിയുടെ പേരിലും സമ്പത്തിന്റെ പേരിലും നിറത്തിന്റെ പേരിൽ പോലും അക്രമവും കൊലപാതകവും നടക്കുന്ന ഈ കാലത്ത് ഈ കുഞ്ഞുമക്കൾ തങ്കക്കുടങ്ങളാണ്

  • @Miras12399
    @Miras12399 Před 10 měsíci +5

    മാഷാഅല്ലാഹ്‌ പൊന്നുമോനെ കരഞ്ഞുപോയി കണ്ടിട്ട് എന്നും നന്മയുണ്ടാവട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ രണ്ട് പേരും ഇവർക്കു സൈക്കിൾ കൊടുത്ത മൊയ്‌നുകാകും അൻസിൽകാകും നന്ദി ഇങ്ങനെയുള്ളവരെയാണ് നാം വൈറലാക്കേണ്ടത് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @siddiquesiddique1986
    @siddiquesiddique1986 Před 10 měsíci +1

    നല്ല ഒരു മനസ്സുള്ള മോൻ . അള്ളാഹു അനുഗ്രഹിക്കട്ടെ .🥰🥰🥰