Out Of Focus Live | 24 May 2024

Sdílet
Vložit
  • čas přidán 23. 05. 2024
  • #outoffocus
    Out Of Focus Live | 24 May 2024
    1. കണക്ക് പറയാത്ത കമ്മീഷൻ
    2. വീണ്ടും ബാർ കോഴ?
    3. സമസ്തയിലെ കോലാഹലങ്ങൾ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 127

  • @jaleelkandanchira8017
    @jaleelkandanchira8017 Před 23 dny +16

    ഔട്ട് ഓഫ് ഫോക്കസ് പ്രോഗ്രാം ഒരു മണിക്കൂർ ദൈർഘ്യമുള്ളതാവണമെന്നത് എൻ്റെ ആഗ്രഹമായിരുന്നു. ഇന്നത് സാധിച്ചു. തുടർന്നും ഒരു മണിക്കൂർ ആഴത്തിലുള്ള വിശകലനം പ്രതീക്ഷിക്കുന്നു.
    Out of focus Addict 💯🔥💙

    • @Yoosufkochi
      @Yoosufkochi Před 22 dny

      എന്റേയും അഭിപ്രായം ഇതാണ് tv യിലും ഒരു മണിക്കൂർ ആക്കണം

  • @donvtor24
    @donvtor24 Před 23 dny +40

    പോൾ ചെയ്ത വോട്ടും എണ്ണിയപ്പോൾ പെട്ടിയിൽ കിട്ടിയ വോട്ടും തമ്മിൽ വ്യത്യാസം കണ്ടത് കഴിഞ്ഞ തവണ 371 മണ്ഡലങ്ങളിൽ. നാലോ അഞ്ചോ ശതമാനം സാങ്കേതികമോ സ്വാഭാവികമോ എന്ന് കരുതാം എന്നാൽ 70% error? ചിലയിടങ്ങളിൽ കൂടുതലും ചിലയിടങ്ങളിൽ കുറച്ചും. കഴിഞ്ഞ തവണത്തെ കട്ടതും പിടിച്ചതുമായ അബദ്ധം ഒഴിവാക്കാനാണ് പോളിങ് ശതമാനം കുറച്ചതും എണ്ണം പ്രസിദ്ധ പ്പെടുത്താത്തതും. കക്കാനും നിക്കാനും രണ്ടു കൂട്ടരും പഠിച്ചു എന്നർത്ഥം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം.😂😂😂

    • @AnvershemeerPonthonikal
      @AnvershemeerPonthonikal Před 23 dny

      Mm

    • @azizpunnapra
      @azizpunnapra Před 23 dny +2

      വിശദീകരിക്കാമോ. റിസൾട്ടിൽ അട്ടിമറി അത്കൊണ്ട് ഉണ്ടാകുമോ

    • @user-ei1xh2cn2i
      @user-ei1xh2cn2i Před 23 dny

      ​@@azizpunnapraഎല്ലാം ഉച്ചികിഴുക്കാമ്പാടെ മറിഞ്ഞു,

    • @donvtor24
      @donvtor24 Před 22 dny

      @@azizpunnapra 1000 വോട്ടുള്ള ബൂത്തിൽ 700 വോട്ട് ചെയ്താൽ തന്നെ നല്ല പോളിങ് ആണ്. പിന്നീട് അതിലെക്ക് ഇവിഎംൽ എസ്ട്രാ (ഉദാ 200) അടിച്ചു കേറ്റിയാൽ അസാധ്യമായ വോട്ടിംഗ് ശതമാനം ആവും. ഒറ്റനോട്ടത്തിൽ തന്നെ പരാതികൾ ഉയരും അതിന് പോളിങ് കുറച്ചാൽ മതി 40/50 ഏറിയാൽ 60 ശതമാനത്തിൽ നിർത്തിയാൽ ഒരു 200 തിരുകിയാലും സൂക്ഷിച്ചു നോക്കിയാൽ മാത്രമേ കാണൂ. തെര. ദിവസം കമ്മീഷൻ പറഞ്ഞ കണക്കിൽ നിന്നും 1.7 കോടി വോട്ടുകൾ കൂടിയ ഒരു കണക്കാണ് ഇപ്പോൾ പറയുന്നത്. ഏതാനും ബലാബലം നിൽക്കുന്ന മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു കുറച്ചു വോട്ടുകൾ തിരുകിയാൽ ഫലം അട്ടിമറിക്കാം.

    • @ArjunSureshtheman
      @ArjunSureshtheman Před 22 dny

      Vvpat enniyappo oru mandalathil polum mismatch kittiyilla. Nighal enthanu ee parayunath

  • @madanikk9838
    @madanikk9838 Před 23 dny +7

    Ajims simply and clearly explained 👍

  • @EDU-Tube123
    @EDU-Tube123 Před 23 dny +34

    ജമാഅത് ഇസ്ലാമിക്കാരൻ ആണെങ്കിലും ദാവൂദ് സാറിന്റെ സമസ്തയുടെ വിശദീകരണം സൂപ്പർ ആയിട്ടുണ്ട് 👍👍 തമ്മിലടിച്ചാൽ മുസ്ലീം ലീഗിനും സമസ്തക്കും പരിക്ക് പറ്റും അതിന്റെ ഗുണം ലഭിക്കുക കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആണ്. ആടുകളെ തമ്മിലടിപ്പിച്ചു ചോര കുടിച്ച കുറുക്കന്റെ കഥ നൈസറി പിള്ളേർക്ക് പോലും അറിയാം പക്ഷേ ലീഗിലെയും സമസ്തയിലേയും തമ്മിലടിക്കുന്ന മര പൊട്ടന്മാർക്ക് മാത്രം അറിയില്ല. നേതൃത്വവും പ്രശ്നം പരിഹരിക്കാൻ നോക്കുന്നില്ല അപ്പൊ അണികൾ തമ്മിലടിക്കട്ടേ

    • @samadt1
      @samadt1 Před 23 dny

      😊😊😊😊😊😊😊😊😊😊😊😊

  • @khairudeenchemban6249
    @khairudeenchemban6249 Před 21 dnem

    ചർച്ച ചെയ്ത വിഷയങ്ങൾ എല്ലാം പ്രാധാന്യം അർഹിക്കുന്നത് തന്നെ, കേൾക്കുന്നവർക്ക് നല്ല informative തന്നെ

  • @Yoosufkochi
    @Yoosufkochi Před 22 dny +1

    അജിംസ് അവസാനം പറഞ്ഞത് ഞാനും എപ്പോഴും ആലോചിക്കും
    സമസ്തയിൽ പ്രശ്നം ഉണ്ടായാൽ സുന്നി വിഭാഗത്തിന് എന്ത് പറ്റാനാണെന്ന്

  • @visionary_days
    @visionary_days Před 23 dny +14

    *ഹമീദ് ഫൈസി ഇത്രയും ഫ്രോഡായിരുന്നുവോ..?* 😮

  • @nasarmohamedtpnasartp776
    @nasarmohamedtpnasartp776 Před 23 dny +2

    ഓരോ മണ്ഡലത്തിലെയും പ്രധാന സ്ഥാനാർഥികളുടെ കയ്യിലെങ്കിലും ഓരോ ബൂത്തിലും അവരുടെ ഏജന്റുമാർ കൊടുക്കുന്ന പോൾ ചെയ്ത വോട്ടുകളുടെ ടോട്ടൽ കണക് ഉണ്ടാകില്ലേ?, അപ്പോൾ മൊത്തം വോട്ടിന്റെ വ്യക്തമായ എണ്ണം കിട്ടാൻ സാധിക്കില്ലേ?

  • @minhajahmedb193
    @minhajahmedb193 Před 23 dny

    In every booth at the end of election total number of vote polled and closing time are registered(form 17C).during the time of counting if there is any difference in total vote polled or closing time...then at that time only agent can raise objection....

  • @manalipuzha
    @manalipuzha Před 23 dny +4

    ഞാൻ ഇന്ന് രണ്ട് കമൻ്റ് ചെയ്തു പ്രോഗ്രാം തുടങ്ങാൻ വൈകിയതിന് ! ആ സമയത്ത് അത് അവിടെ ഉണ്ടായിരുന്നു! ഇപ്പോൾ ഇല്ല ! ആ സമയത്തുള്ള ഒരു കമൻ്റും ഇപ്പോൾ ഇല്ല ? കൂടുതൽ കമൻ്റും വൈകിയതുമായി ബന്ധപ്പെട്ടായിരുന്നു!

    • @mohamedmusliyarakath822
      @mohamedmusliyarakath822 Před 23 dny +5

      ലൈവ് സമയത്തെ കമൻ്റുകൾ പിന്നീട് റിക്കോഡ് വീഡിയോ ഇടുമ്പോൾ കാണില്ല. ഇപ്പോൾ താങ്കൾ മീഡിയാ വൺ ലൈവ് തുറന്ന് കുറേ മുകളിലേക് പോയാൽ അവിടെ കാണാം

  • @ubaidurahman5046
    @ubaidurahman5046 Před 23 dny +1

    Mr Ajims, when the EVM is switched on for counting , the agents of each political party who were present at the time of the close of the poll, or the counting agents authorised by the candidates , verify the total votes polled as entered in 17 C with the total votes in the EVM . I dont think counting can take place if there is any discrepency between the total votes entered in 17C and the actual total votes in the EVM.

    • @sreenathharikumar2163
      @sreenathharikumar2163 Před 23 dny

      Yes but election commision is not ready to publish the total votes polled entered in the 17 c form

  • @salihkallelil3781
    @salihkallelil3781 Před 23 dny +2

    തേജസ്സിന്റെ കാര്യം ദാവൂദ് സഹിബ് മറന്നു പോയോ

  • @mkmiritty-mw2eg
    @mkmiritty-mw2eg Před 23 dny

    " ഇനി വരും ദിവസങ്ങളിൽ " എന്ന് പറയുമ്പോൾ സ്പൈസ് വേണ്ടത് " " ഇനി "കഴിഞ്ഞിട്ടാണ്..

  • @yccichapikannur
    @yccichapikannur Před 23 dny

    👍

  • @manafsillabada8507
    @manafsillabada8507 Před 23 dny

    🎉

  • @whiteevil691
    @whiteevil691 Před 23 dny +1

    Out of focus great programme❤❤❤🔥🔥🔥🙏🙏🙏

  • @shahulhameedhameed9308

    👍👍👍🌹🌹🌹

  • @muhammedriyas1171
    @muhammedriyas1171 Před 23 dny

    മറ്റവൻ 👍

  • @ismailpk2418
    @ismailpk2418 Před 23 dny +1

    Out of focus record time 1hour

  • @Mohammedhaneef1
    @Mohammedhaneef1 Před 23 dny

    Out of focus 💯❤

  • @anaazuz4151
    @anaazuz4151 Před 23 dny

    ❤❤❤

  • @aneesudheenv5020
    @aneesudheenv5020 Před 23 dny +1

    തേജസ് ദാവൂദ് മറന്നതായിരിക്കില്ല, മനപ്പൂർവ്വം വിടാനാണ് സാധ്യത

    • @jamshadshah4593
      @jamshadshah4593 Před 23 dny

      അതെ അത് എനിക്കും തോന്നി, എല്ലാത്തിനും "താത്വിക സൈതന്തിക വിശകലനം ചെയ്യുന്ന ബുദ്ധിജീവി മനഃപൂർവം അതെ ഒഴിവാക്കിയതാണ്

    • @moosakutty5460
      @moosakutty5460 Před 23 dny +1

      കടലും കടലാടിയിലും തമ്മിലെന്ത്?
      സീദി യുടെ വിഷയം പത്രം നടത്തിക്കൊണ്ടു പോകാന്‍ ത്രാണിയും വൈഭവവും ഇല്ലാത്ത രണ്ട് വിഭാഗം എടുത്ത് ചാടി പത്രം നടത്തിയത് സംഘടനയെ തന്നെ ബാധിച്ച വിധം വിശദീകരിച്ചതല്ലേ? തേജസ് അത്തരമൊരു പ്രതിസന്ധി അതിന്റെ നടത്തിപ്പുകാര്‍ക്ക് ഉണ്ടാക്കിയിട്ടുണ്ടോ?

  • @ashif920
    @ashif920 Před 22 dny

    9:44 correct

  • @mohammedarshad8839
    @mohammedarshad8839 Před 23 dny

    "പിളരാനും വേണം ഒരു ശേഷി": സി ദാവൂദ്

  • @mufeemufeeda1969
    @mufeemufeeda1969 Před 23 dny

    Davood said well

  • @abdulrahmancherur2815
    @abdulrahmancherur2815 Před 23 dny

    Davood's comments and Ajims conclusions are seems to be the end result of Samantha conflicts !

  • @ashrafman2023
    @ashrafman2023 Před 23 dny +1

    election വിശകലനം കേട്ടുകൊണ്ടേയിരുന്നപ്പോ ഒരു ആവേശം ഒക്കെ വന്നു
    അതിന്റെ ആവേശത്തിൽ
    ആവേശം സിനിമ യും കണ്ടു
    ഈ ചർച്ച കേട്ടപ്പോൾ എല്ലാ ആവേശവും പോയി
    എല്ലാം വിധി

  • @user-un7ds9iu3g
    @user-un7ds9iu3g Před 23 dny

    Rajeevettane vchitt oru special show cheyyamo…!?

  • @jafark4872
    @jafark4872 Před 23 dny

    ദാവൂദ് ajims simple but power full ❤

  • @riyasp716
    @riyasp716 Před 22 dny

    Tejas കേരളത്തിലെല്ലെന്നോ

  • @Yoosufkochi
    @Yoosufkochi Před 22 dny

    ദാവൂ സാഹിബ് വളരെ വെക്തമായി മനസ്സിലാകുന്ന രീതിയിൽ ഒരോ കാര്യങ്ങൾ പറയുന്നുണ്ട് അത് വലിയ ഉപകാരം ആണ്
    അജിംസ് കാര്യങ്ങളുടെ ഗൗരവം എന്താണെന്ന് വെക്തമാക്കി തരുന്നുണ്ട്

  • @abooka3152
    @abooka3152 Před 23 dny

    പടി പടിയായി മദ്യം നിരോധിക്കും വാക്ക് പാലിച്ചു കൊണ്ടിരിക്കുന്നു 😢

  • @ansil9790
    @ansil9790 Před 23 dny

    Turbo ❤❤❤

  • @salihkallelil3781
    @salihkallelil3781 Před 23 dny

    ❤ തേജസ്സിന്റെ കാര്യം ദാവൂദ് സാഹിബ് മറന്നു പോയതോ ഒഴിവാക്കിയ തോ

  • @rajanpkrajanpk792
    @rajanpkrajanpk792 Před 23 dny

    Cpm വക്കറ്റു പിരിവ് നടത്താൻ പറഞ്ഞാൽ ഇന്നേ ആവശ്യത്തിനു എന്നു കൃത്യമായി പറയും ' പിരിച്ചു കഴിഞു ജില്ലയിൽ നിന്നും എത്ര രൂപ പിരിഞ്ഞു കിട്ടിയെന്ന്കൃത്യമായുംപ്രസിദ്ധപ്പെടുത്തുംമാധ്യമങ്ങളിലൂടെ പിന്നെയെങ്ങനെയാണ് ഇങ്ങനെ കിട്ടിയ പണം മറ്റൊരു രൂപത്തിൽ കിട്ടിയ പണം വെളുപ്പിക്കാൻ വേണ്ടിയാണെന്ന് പറയുക ഇത് തികച്ചുംതെറ്റായ ഒരു അഭിപ്രായമാണ്

  • @usmantmusman8543
    @usmantmusman8543 Před 23 dny

    സമസ്തയിൽ ഒരു പിളർപ് കൂടി ആസന്നമായിരിക്കുന്നൂ

  • @renjithkumar8155
    @renjithkumar8155 Před 23 dny

    Aha kallan davoodano innu

  • @salihkallelil3781
    @salihkallelil3781 Před 23 dny

    തേണ്ട സ്സിന്റെ കാര്യം ദാദ സാഹിബ് മറന്നു പോയോ

  • @rishi1854
    @rishi1854 Před 22 dny

    Angina pilarnnal Tirur mandalam muslim leaugin nashtapedum

  • @muhammedriyas966
    @muhammedriyas966 Před 23 dny +1

    Hope out Completely 😮

  • @manafsillabada8507
    @manafsillabada8507 Před 23 dny

    Comments section കാലി ആണല്ലോ

    • @muhammedriyas966
      @muhammedriyas966 Před 23 dny +2

      ആളുകള് വരുന്നേ ഒള്ളു 😅

  • @binyousafmedia2661
    @binyousafmedia2661 Před 23 dny

    Commission vaangunna commission

  • @ismailpk2418
    @ismailpk2418 Před 23 dny

    Adeepoli out of focus ajims Da vudshib

  • @MrKhalidn
    @MrKhalidn Před 23 dny

    സമസ്ത .. വല്ലാതങ്ങ് നീണ്ടു....

  • @nivedpillai999
    @nivedpillai999 Před 23 dny

    Started with one one things😂😂Now it's just this.... On June 4th they will start blaming Evm machines.... Wait and watch!!!!

  • @pluspositive-pv6zi
    @pluspositive-pv6zi Před 23 dny +4

    എന്താണിത്.. 😮. ഒരു മണിക്കൂർ 😅

  • @kamarudheenkallingal8373
    @kamarudheenkallingal8373 Před 23 dny +2

    തേജസ് പത്രത്തെ ദാവൂദ് സാഹിബ്‌ മറന്നോ

  • @thunderworldwonderamazing.4989

    Pegasus EVM ൽ കയറി BJP ക്ക് 410 സീറ്റും, കോൺഗ്രസ്സിന് 50 സീറ്റും സെററ് ചെയ്ത് വച്ചിട്ടുണ്ട്?
    എല്ലാ ജനാധിപത്യ വിശ്വാസികളും ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സജ്ജരായിരിക്കുക.😮😮😮😮

  • @mujeebrahiman9257
    @mujeebrahiman9257 Před 22 dny

    സമയം 45 മിനുട്ടായി ചുരുക്കിയാൽ നല്ലതാണ്.

  • @mkmiritty-mw2eg
    @mkmiritty-mw2eg Před 23 dny

    തേജസ് പത്രം നിന്നു പോയത് ദാവീദ് പറയില്ല

    • @gzsait1941
      @gzsait1941 Před 23 dny

      വെട്ടുകിളി കൂട്ടത്തെ പേടിച്ചിട്ടാകാം

  • @abdulgafoor-qx3yz
    @abdulgafoor-qx3yz Před 23 dny +1

    17 C EVMന്റെ കൂടെ strong room-ൽ സീൽ ചെയ്ത് സൂക്ഷിക്കുകയാണ് പതിവ്.

    • @donvtor24
      @donvtor24 Před 23 dny

      എന്നിട്ട് എന്താണ് കാര്യം?

    • @shukkoorillath
      @shukkoorillath Před 23 dny

      No.... ഇതിൻ്റെ ഒരു കോപി എല്ലാ ബൂത്ത് ഏജൻ്റുമാർക്കും അതത് ബൂത്തിൽ വെച്ച് തന്നെ ഇലക്ഷൻ ദിവസം നൽകാറുണ്ട്.

  • @drshajahan7160
    @drshajahan7160 Před 23 dny +2

    ഈ കാര്യങ്ങൾ മതിയല്ലോ NDA ജയിക്കാൻ

  • @krishnaprajeesh1486
    @krishnaprajeesh1486 Před 23 dny

    Nowdays every day talking about same subject and same discussion about national issues, please consider kerala latest issues, rain water overflow in hospitals,periyar river pollution ,allowed tender for liquor in techno park,.

  • @habeebrahman1249
    @habeebrahman1249 Před 23 dny +1

    ഒരു മണിക്കൂർ ഉണ്ടല്ലോ.. അര മണിക്കൂറിൽ ഒതുക്കാൻ ശ്രദ്ധിക്കുക

    • @jaleelkandanchira8017
      @jaleelkandanchira8017 Před 23 dny +1

      ഇത്ര കഷ്ടപ്പെട്ട് കേൾക്കാൻ നിൽക്കണോ... ഔട്ട് ഓഫ് ഫോക്കസ് ഒരു മണിക്കൂറെങ്കിലും വേണമെന്നാണ് എന്റെ അഭിപ്രായം ❤

  • @pluspositive-pv6zi
    @pluspositive-pv6zi Před 23 dny +3

    42:42 As രാഷ്ട്രീയ പാർട്ടി ജമാഅത്തെ ഇസ്‌ലാമിക്ക് പറ്റിയ പണി അല്ലാത്ത പോലെ... സമസ്തക്ക് രാഷ്ട്രീയ പൊതു വർത്തമാനം നടപ്പിൽ വരുത്താൻ കഴിയില്ല..
    ജമാഅത്തെ ഇസ്ലാമിക്ക് പത്രം, ചാനൽ നടത്താൻ കഴിയുന്നത് ജൂനിയർ ദാവൂദുമാർ ആണ്. അവർക്ക് രാഷ്ട്രീയ പാർട്ടി നടത്തി കൊണ്ട് പോവാൻ കഴിയില്ല.
    So മുസ്ലിം സമുദായം
    ബുദ്ധി ജീവി = ജമാഅത്തെ ഇസ്ലാമി
    മത രംഗം = സമസ്ത (ഒരു സംഘടനയുടെ പേര് 😅)
    രാഷ്ട്രീയം = മുസ്ലിം ലീഗ്.
    ബ്യൂറോക്രസി = മുജാഹിദ് (as they pushed muslim community into government services, not much focus on political education satire)

    • @mkmiritty-mw2eg
      @mkmiritty-mw2eg Před 23 dny

      ഈ പറഞ്ഞ എല്ലാമേഖലയിലും കാന്തപുരം വിഭാഗം തിളങ്ങുന്നു..

    • @pluspositive-pv6zi
      @pluspositive-pv6zi Před 23 dny +1

      ​@@mkmiritty-mw2egഏറെ കുറെ.. but പത്രം അത്ര reach ഇല്ല. But trying via their യൂട്യൂബ് ചാനൽ

  • @SHUHAIBRNR
    @SHUHAIBRNR Před 23 dny +2

    ഇലക്ഷൻ 2024
    ദേശീയ മാധ്യമ സർവേകളും (BJP ക്കു വേണ്ടിയുള്ള തട്ടിപ്പ് സർവെകൾ )മറ്റു വിശകലനങ്ങളും നമുക്ക് നൽകുന്ന കാഴ്ചപ്പാട് NDA 260-285
    INDIA 230-260
    OTHERS 25-45
    യഥാർത്ഥത്തിൽ സംഭവിക്കാൻ പോകുന്നത് NDA 345-385
    INDIA 150-185
    OTHERS 15-35.
    ദേശീയ മാധ്യമങ്ങളും അദാനി അംബാനി മുതലാളിമാറും കളം മാറിയോ എന്നും മോദി മോദി മോദി എന്ന ആവേശം ഇല്ല എന്നു നമുക്ക് തോന്നുന്നതും BJP സ്ട്രേറ്റജി മാത്രമാണ്.
    നേരെ ചൊവ്വേ ഇലക്ഷന് നടന്നാൽ NDA 250 കടക്കില്ല.
    ഇപ്പോൾ നടക്കുന്ന ഇലക്ഷന് BJP സേടറ്റ് ചെയ്ത പരിപാടി ആണ്.
    INDIA വിജയിക്കും എന്ന പ്രതീതി സൃഷ്ടിക്കുകയും INDIA നേതാക്കൾ അത് നാഴികക്ക് നൽപ്പത് വട്ടം പറയുകയും ചെയ്യണം...
    എന്നാൽ മാത്രമേ നാളെ ജൂൺ 4നു BJP ജയിക്കുമ്പോൾ(അത് അട്ടിമറി തന്നെ )ഇത് ഇലക്ഷൻ അട്ടിമറി ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരോടു തിരിച്ചു ചോദിക്കാൻ BJP ക്കു കഴിയും.. ഇതുവരെ നിങ്ങൾ (INDIA)അല്ലെ പറഞ്ഞിരുന്നത് ജൂൺ 4 INDIA ജയിക്കും മോദി തൂത്തെറിയപ്പെടും ജനാധിപത്യം വിജയിക്കും എന്നൊക്കെ....(INDIA നേതാക്കളുടെ ഇലക്ഷൻ പ്രചാരണ പ്രസംഗങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടും )ഇപ്പോൾ ഞങൾ ജയിച്ചപ്പോൾ ഇലക്ഷൻ അട്ടിമറി വോട്ടിങ് മെഷീൻ തട്ടിപ്പ്.... ETC.....
    അമിത് ഷാ ഇന്നലെ പറഞ്ഞ 310 സീറ്റുകൾ യഥാർത്തിയമാണ്. ഇത് വരെ നടന്ന 5ഘട്ട തെരെഞ്ഞെടുപ്പിൽ അവർ 310സീറ്റുകൾ സെറ്റുചെയ്തു കഴിഞ്ഞു.
    ഇപ്രാവശ്യം സൈനികരെ ബലി നൽകാതെ സർജിക്കൽ സ്ട്രൈക്കൂ ഒന്നും ഇല്ലാതെ തന്നെ BJP ജയിച്ചിരിക്കും
    സർജിക്കൽ സ്ട്രൈക്കു ഇപ്രവശ്യം EVM ന്റെ മുകളിൽ ആണ്

  • @thayyilshafi
    @thayyilshafi Před 23 dny

    ദാവൂദിയൻ വണ് സൈഡ് കുതിതിരിപ്പ്

    • @asiftirur6945
      @asiftirur6945 Před 23 dny

      അത് തയ്യിൽ ഷാഫിയുടെ തന്ത

  • @sajkannur
    @sajkannur Před 23 dny +1

    Dawood കുത്തിതിരിപ്പിൻ്റെ ആശാൻ ആണ്..

  • @cartoons7739
    @cartoons7739 Před 23 dny

    ബിജെപി തന്നെ വിജയിക്കും ഇനി ആർകെങ്കിലും സംശയം ഉണ്ടൊ

  • @kanchavsoman7113
    @kanchavsoman7113 Před 23 dny +2

    Sudapikal Swayam pokki oombunnu

    • @user-br8ff6sp5n
      @user-br8ff6sp5n Před 23 dny +2

      കപട സനാഥനവാദിയുടെ നിലവാരം തുളുമ്പുന്ന കമെന്റ്....

    • @kanchavsoman7113
      @kanchavsoman7113 Před 22 dny +1

      @@user-br8ff6sp5n aa Kapada sanathanavadi ninte tanteyaa

  • @aflusmartvideo6903
    @aflusmartvideo6903 Před 23 dny

    ജമാ അത്തെ ഇസ്ലാമിയുടെ ഫൊർ ഫോമസിന് ആരേയും കൂടെ കാണുന്നില്ല.

  • @nihasbabup
    @nihasbabup Před 23 dny

    Oru cherya aalukL 300-500aalukal cpm ileku pokum....samsthayude oru romam pokum...that's all...shajara kal getout

  • @aflusmartvideo6903
    @aflusmartvideo6903 Před 23 dny +1

    ദാവൂദിന്റെ കുത്തിതിരിപ്പ് നിർബാധം തുടരട്ടെ.....

    • @asiftirur6945
      @asiftirur6945 Před 23 dny

      നിന്റെ പിണറായി തന്തയോട് പറയടാ മോനെ

  • @nandhukumaar
    @nandhukumaar Před 23 dny +1

    സമസ്തയ്ക്കു ഇടത് പക്ഷത്തിന്റെ നിലപാടുകളോട് അയിത്തം ഇല്ല fashist വിരുദ്ധ പോരാട്ടത്തിൽ ഞങ്ങൾ ഒരുമിച്ചു നില്കും എന്ന് mv ഗോവിന്ദൻ

  • @mohammedmusthafa6525
    @mohammedmusthafa6525 Před 23 dny

    ഞാൻ എന്നെ സ്വയം വിളിക്കുന്നത് വിമൽ കുമാർ എന്നാണ്. മൗദൂതി ദാവൂദ്, മാധ്യമം പത്രത്തെ കുറിച്ച് പറഞ്ഞത്

  • @nandhukumaar
    @nandhukumaar Před 23 dny

    ഇത് കേരളമാണ് അഫ്‌ഘാനിസ്ഥാൻ അല്ലാ എന്ന് ബഹാഉദ്ധീൻ നദ്‌വിമാർ ഓർത്താൽ നന്ന് എന്ന് dyfi സെക്രെട്ടറി വസീഫ്

  • @nandhukumaar
    @nandhukumaar Před 23 dny

    കേരളത്തിലെ rss ന്റെ പണി ബഹാഉദീൻ ചെയ്യാൻ നിൽക്കരുതെന്ന് സമസ്തയിലെ ചില നേതാക്കൾ

  • @nandhukumaar
    @nandhukumaar Před 23 dny

    വടകരയിലെ വർഗീയ വിദ്വേഷത്തിന് കാരണം ഇത് പോലത്തെ ബഹഉദ്ധീൻ നദ്‌വി യേ പോലുള്ള വിഷ വിത്തുകൾ ആണെന്ന് സ്പീക്കർ ഷംസീർ

    • @musthafamoidu7135
      @musthafamoidu7135 Před 23 dny

      നിന്നെപോലോത്ത ഹിന്ദുത്വബാധം പേറുന്ന കമ്മ്യുണിസ്റ്റുകളുടെ ബുദ്ധിയിൽ രൂപ പെട്ട കുബുദ്ധിയാണ് കാഫിർ പ്രയോഗം

  • @nandhukumaar
    @nandhukumaar Před 23 dny

    നിരീശ്വര വാദികളെ അകറ്റി നിർത്തിയില്ലേൽ കാഫിർ ആയിപോകുമെന്ന നദ്‌വിയുടെ പ്രസ്താവന വളരെ മോശമാണെന്ന് കാന്തപുരം