'വഴിയെ പോയ വെള്ളം മുഴുവൻ ശേഖരിച്ച് വീടുകളിലേക്ക് ഒഴുക്കിവിടുന്നു..'

Sdílet
Vložit
  • čas přidán 23. 05. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    ദേശീയപാതക്കായി നിർമ്മിച്ച ഡ്രൈനേജ് മൂലം ദുരിതത്തിലായി മലപ്പുറം ചേലേമ്പ്രയിലെ കുടുംബങ്ങൾ
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 127

  • @rangeen2015-hn8ie
    @rangeen2015-hn8ie Před 21 dnem +27

    ഇത്രയും കാലം നിങ്ങൾ എവിടെ ആയിരുന്നു. ആ കമ്പിനിയോട് NH ന്റെ പ്ലാൻ ചോദിച്ചു വാങ്ങി പരിശോധിക്കാൻ പറ്റുമായിരുന്നല്ലോ

    • @77firos
      @77firos Před 15 dny

      Plan chodichu vanganam 😂😂 plan

    • @asifrifa2405
      @asifrifa2405 Před 14 dny

      കേരളത്തിൽ അല്ലായിരുന്നല്ലേ 🫣

  • @k.k.hrahman3778
    @k.k.hrahman3778 Před 23 dny +32

    ആറുവരി പ്പാത ഞമ്മള്ത് ആണ് എന്ന് പറഞ്ഞവർ ഇപ്പോൾ പറയുന്നു അത് കേന്ദ്രത്തിന്റെതാണ് ന്ന് 🤣🤣

  • @timepassvlog6481
    @timepassvlog6481 Před 23 dny +38

    ഇവിടെ കുറെ എണ്ണത്തിന് ജയിപ്പിച്ചു വിട്ടിട്ടുണ്ട് ല്ലോ അവർ ഈ പണി നടക്കുമ്പോൾ എവിടെയായിരുന്നു മതിലുകെട്ടി പോകുമ്പോൾ... വോട്ട് ഒരു ടീമിന് മാത്രം കൊടുക്കുന്നത് പ്രതികരിക്കാൻ വേറെ ആളുകളും വേണം😂😂😂

    • @ROADTRIPNAVIGATER
      @ROADTRIPNAVIGATER Před 23 dny +2

      Malapuram *

    • @muralibabu2967
      @muralibabu2967 Před 20 dny +2

      രണ്ടു കാലുകൾക്കുമിടയിൽ പതുങ്ങി കിടന്നു കാണും 😂

  • @user-pb1pm4is5y
    @user-pb1pm4is5y Před 22 dny +4

    നല്ല നിരിക്ഷണം

  • @akj10000
    @akj10000 Před 19 dny +4

    ലുലുമാളിന് സെെഡിലെ തോട് കയ്യേറ്റം കണ്ടില്ലായിരുന്നോ

    • @georgenj2566
      @georgenj2566 Před 16 dny +2

      അതു ഞമ്മൻന്റെ ആളാണ് അതുകൊണ്ടു ഞമ്മള് കാണൂല്ല.

  • @hameedvelliyath2140
    @hameedvelliyath2140 Před 17 dny +2

    ഈ പണി നടത്തുന്ന കംബനി കൊടുത്ത BOND എത്ര ആണെന്ന് നോക്കിയാൽ അറിയും വല്ല നീതിയും കിട്ടുമോ എന്ന്...

  • @sugathakumarikunjamma877
    @sugathakumarikunjamma877 Před 19 dny +5

    ഒരു പണി ചെയ്യുമ്പോൾ അതു ബാധിക്കാൻ സാധ്യതയുള്ള കാര്യങ്ങളും, വകുപ്പുകളുമായിട്ട് എന്തെങ്കിലും കോർഡിനേഷൻ ഉണ്ടോ??? 🥹🥹

  • @radhikasunil9280
    @radhikasunil9280 Před 21 dnem +9

    ഡ്രെയിനേജ് ഉണ്ടാക്കിയ അത് മുഴുവൻ ബോട്ടിൽ ഇട്ട് നിറച്ച് വിടും

    • @supermedia980
      @supermedia980 Před 16 dny +1

      Maintenance sarkar cheyyanam

    • @radhikasunil9280
      @radhikasunil9280 Před 16 dny

      Sarkar maintaince ചെയ്യണം ... Indore പോയി നോക്കണം .... ആരും Waste ഇങ്ങനെ ഇടില്ലാ.''​@@supermedia980

  • @user-ck5qd9fe5d
    @user-ck5qd9fe5d Před 21 dnem +2

    നിങ്ങൾ കോഴിക്കോട് ജില്ലക്കാരെ കണ്ടു പഠിക്കണം. റോഡിൽ പകരം അവർ പാലം ആണ് ഇട്ടത്😢 അവർ നാടിനെ വെട്ടി മുറിക്കാൻ സമ്മതിച്ചിട്ടില്ല.നാടിനെ വെട്ടി മുറിക്കാൻ സമ്മതിച്ച നിങ്ങൾ നാട്ടുകാർ തന്നെ അനുഭവിക്കുക.

  • @sharafudheenkavungal2917
    @sharafudheenkavungal2917 Před 23 dny +1

    👍

  • @rangeen2015-hn8ie
    @rangeen2015-hn8ie Před 21 dnem +5

    മണ്ണ് തിങ്ങുമ്പോള് കെട്ട് തള്ളും വിണ്ടുകീറും പൊളിഞ്ഞു വീഴും

  • @jpjayan5656
    @jpjayan5656 Před 22 dny +6

    മയ നല്ല മയ.

    • @abdulkareem1276
      @abdulkareem1276 Před 22 dny +1

      വേറെയും കുറേ മാലിന്യം കാണും ഒന്ന് മാന്തി നോക്ക് നിനക്ക് സന്തോഷം കിട്ടും 😂

    • @itSoundsWELL
      @itSoundsWELL Před 22 dny

      Poda ooley OMKV

    • @FOILBOY98
      @FOILBOY98 Před 21 dnem +1

      മയയും മഴയും പറയുന്നതിലെ പ്രശ്നം അല്ല ഇപ്പോൾ 'തൻ്റെ അടുത്ത് ഇതുപോലെ വരുമ്പോഴെ പ്രശ്നം ഉണ്ടാവൂ

  • @ShanuBm
    @ShanuBm Před 23 dny +6

    Nalla maya

  • @fasilkilimanoor1451
    @fasilkilimanoor1451 Před 14 dny

    എത്ര പെരുവെള്ളം വന്നാലും മലപ്പുറത്തും കോയിക്കോട്ടും " മയ " "പുയ " യിലേക്കേ " " ഒയുകൂ "

  • @sarathbaalasubramanian6978

    എല്ലാം പറഞ്ഞു പഠിച്ചത് പോലെ 😀.. ഇത്രെയും കാലം എവിടെയായിരുന്നു.. മഴ പെയ്താൽ പുറത്ത് വരുന്ന ചില ടീംസ്

  • @yjkbuddy
    @yjkbuddy Před 16 dny +1

    It's the state govt job to do these things with the land acquisition...don't put every blame on central govt..

  • @kishorkumar731
    @kishorkumar731 Před 21 dnem +7

    മൺതിട്ട കെട്ടിയെടുക്കുമ്പോൾ ഒലവിട്ടു കെട്ടണം (ചെരിവിട്ടു കെട്ടണം) എന്നുള്ളത് വളരെ അടിസ്ഥാന പ്രമാണം ആണ്...അത് നമ്മുടെ നാട്ടിലെ വലിയ പഠിപ്പൊന്നുമില്ലാത്ത മേസ്തിരിമാർക്കും അവരുടെ സഹായികൾക്കും പോലും അറിയാവുന്ന കാര്യം..അതറിയാതെ ഡിസൈൻ നിർവഹിക്കുന്നവനൊക്കെ എഞ്ചിനീയർ പണി അവസാനിപ്പിച്ചു ശൗചാലയം ക്ലീൻ ചെയ്യാൻ പോകുന്നതാകും നല്ലതു ..

  • @najeebpa7567
    @najeebpa7567 Před 22 dny +9

    ജനങ്ങൾ ശക്തമായി ഇടപ്പെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കണം നിർമ്മാണ കമ്പനിക്കാർ പണി തീർത്തു പണം വാങ്ങി പോയാൽ പിന്നെ ആരും തിരിഞ്ഞ് നോക്കൂല.

  • @jyodhar-wl2kk
    @jyodhar-wl2kk Před 16 dny +2

    പൊട്ടാ അതൊക്കെ ചെയ്യേണ്ടത് സ്റ്റേറ്റ് ഗവണ്മെന്റ് അല്ലേ.

  • @nabeelnabeel277
    @nabeelnabeel277 Před 17 dny +1

    അങ്ങനെ തന്നെ ആണ് ഒന്നുംചയ്യാൻ പറ്റില്ല വികസനം 😄😄😄ആയില്ല വരുന്നല്ലോ ഒള്ളു

  • @user-ru1wb9gt7e
    @user-ru1wb9gt7e Před 19 dny +2

    Pavam maya

  • @cicilywilson5459
    @cicilywilson5459 Před 21 dnem +2

    എന്ത് ചെയ്യാനാ മഴയോട് മഴ

  • @cheekuzee
    @cheekuzee Před 17 dny

    Than adhyam malayalam.padikku... maya... kittunna kashu kattu mudipichu..ipo oru road vannapo athinu illatha kuttam illa...

  • @ibrahimkappil8832
    @ibrahimkappil8832 Před 23 dny +2

    Vellam pinne evidek.ozukkum

    • @nisam1637
      @nisam1637 Před 23 dny +9

      പണ്ട് എങ്ങനെ ആയിരുന്നോ ഒഴുകിയത്, അത് പോലെ ഒഴുകാൻ അനുവദിക്കണം, സ്വന്തം വീട്ടിൽ വരുമ്പോ മനസ്സിലാവും

    • @farisazeez6152
      @farisazeez6152 Před 22 dny +2

      Ningale nattilokke veedin akathekkano ozhukki vidunne..

  • @majeedmohammedkunju7476
    @majeedmohammedkunju7476 Před 17 dny +1

    ആശാസ്ത്രീയമായ റോഡ് നിർമാണം ആണ് ഇപ്പോൾ നടക്കുന്നത്... പണിഞ്ഞു കഴിഞ്ഞു മാത്രമേ നമുക്ക് ഇത് എങ്ങനെ ആകുമെന്ന് കാണാൻ പറ്റു... 🤣🤣🤣🤣🙄🙄🙄🙄🙄

  • @vishnudevdev8889
    @vishnudevdev8889 Před 22 dny +1

    വികസനം

  • @musthafavp7496
    @musthafavp7496 Před 20 dny +1

    മുമ്പ് ഇങ്ങോട്ട് കടക്കരുത് എന്ന് ബോർഡ് വെച്ചു പൈസകിട്ടിയപ്പോൾ എല്ലാം അടങ്ങി ഇപ്പൊൾ ഇങ്ങിനെ ഭാവി എങ്ങനെ?

  • @vishnunooniyil4248
    @vishnunooniyil4248 Před 15 dny

    Nagaravalkaranam illathathanu nammude keralathinte valiya porayma Vikasikumthorum Aalukal citykalilek thamasam maatanam ennale arogymulla oru vikasanam undavu athinu government Kal thayyaravanam.

  • @basheertv9715
    @basheertv9715 Před 16 dny

    Vivaramillathavar karyangal cheydhaal engane thanne

  • @basheermuthu9673
    @basheermuthu9673 Před 21 dnem +1

    ethokke kettipokkumbol sthalam mla yum panjaayath prasidentum mattu janaprathinithikalum Evideyaaayirunnu

  • @habeebp1106
    @habeebp1106 Před 16 dny

    🌹🌹🌹🌹🌹🌹

  • @rukkubilal1808
    @rukkubilal1808 Před 17 dny

    😊

  • @ismayilismayil6070
    @ismayilismayil6070 Před 23 dny +1

    Action committee undaakki kodathiyil pokaanam

    • @khalidkp5793
      @khalidkp5793 Před 23 dny +2

      ഒരു കാര്യവും ഇല്ല രണ്ടത്താണിക്കാർ കുറെ ഉണ്ടാക്കിയതാണ്

  • @NarayanankuttyNair-wn3nz

    ഡൈറ് േനജിത് ഒരു പരിഹാരം ഉണ്ടു്. നൂറ് മീറ്റർ ഇടവിട്ട് താഴ്ചയുള്ള കണ്ട് നിർമിക്കണം. ഘനമുള്ള വസ്തുക്കൾ അതിൽ വീഴുകയും. വള്ളം ഈ സിയായി ഒഴുകിപ്പോകും. വെള്ള കെട്ടുണ്ടാകില്ല.

  • @santocielo4689
    @santocielo4689 Před 23 dny

    Good space

  • @ajwamedia2434
    @ajwamedia2434 Před 17 dny

    Aa സമയത്താണ് ബഹുമാനപ്പെട്ട ഞാൻ എത്തിയത് വെള്ളം അതി ശക്തം വണ്ടി തകരാറായി avde വണ്ടി സൈഡാക്കി ബസ്സിൽ പോവേണ്ടി വന്നു😢

  • @noushad9389
    @noushad9389 Před 16 dny

    ഉണ്ട

  • @AyishaMol-cy2hf
    @AyishaMol-cy2hf Před 23 dny +1

    എല്ലാരും റോഡുമ്മൽ പോയി കിടന്നോളൂ

  • @jaKzAra
    @jaKzAra Před 23 dny +5

    Modiye alla parayendat itil idapedendat panchayat mla mp an allate modi alla

  • @AshrafAshraf-yd4eo
    @AshrafAshraf-yd4eo Před 22 dny

    Eppol.chsnalil.vannu.chelakkande.phani.nadakumbol.nee.evivideyayorunnu

  • @prejithnidhi2228
    @prejithnidhi2228 Před 21 dnem +3

    Maya alla mazha😂

  • @babyfrancis968
    @babyfrancis968 Před 21 dnem

    Vote cheyyaruth

  • @jaKzAra
    @jaKzAra Před 23 dny +2

    Ippo tanne itin etire pratikarikkanam illenkil alukal anubavikkum

  • @akj10000
    @akj10000 Před 19 dny +2

    മയ മയ കൊയ കൊയ

  • @sayeerar847
    @sayeerar847 Před 20 dny

    NH നാട്ടുകാർക്കു വേണ്ടിയോ 🤔

  • @majeed9244
    @majeed9244 Před 18 dny +4

    നമുക്ക് റോഡ് അല്ലേ വേണ്ടത് 120 കിലോമീറ്റർ വേഗതയിൽ ഉമ്മാമക്ക് വായുഗുളിക വാങ്ങാൻപോകുന്നപോലെ
    പറക്കാനല്ലെ
    സാധാരണകാരൻ എന്തായാലും ഭരിക്കുന്നവർക്കെന്താ നിങ്ങളെ വോട്ട് മാത്രം മതി
    ഈ റോഡ്സൈഡിലൂടെ നടന്ന്പോകാൻ കഴിയുന്നില്ല
    ആർക്ക് വേണ്ടിയാണ് വികസനം ? ഇതാണൊ വികസനം?

  • @abubackerhmc1931
    @abubackerhmc1931 Před 23 dny +1

    MU CHANTEYUM
    MATTE 6.VARE
    DURETAM .MUCHAN
    KAYAREERQUNNATU
    MASpade VEDECHU
    JEE EQUM
    VOTU KODUTU
    MUCHANTE MMO JEKO????

  • @user-lx9ko6wi9n
    @user-lx9ko6wi9n Před 17 dny +2

    😂😂 മയ😂

  • @muhammedathil8527
    @muhammedathil8527 Před 17 dny

    Pradhikarikkaan thayyaarundo? Ningal idh sheriyaakkiyitt baaki pani eduthaal madhi enna naatukaar theerumaanikkanam, joilkal thadayanam

  • @shafikuwait4677
    @shafikuwait4677 Před 16 dny +1

    ഒലക്ക

  • @sageervattappilly6006
    @sageervattappilly6006 Před 22 dny

    ഇതൊന്നും നോക്കാൻ പിണറായി സർക്കാരിന് നേരം ഇല്ല.എങ്ങിനെ എങ്കിലും nh പണിത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥ

  • @mansormohamed4808
    @mansormohamed4808 Před 20 dny +1

    കമ്മൂണിസ്റ്റ് കൾ എബടെ
    പിണറായി മാപ്പിള സഗാക്കൾ എബടെ

  • @jayasreepillai3792
    @jayasreepillai3792 Před 17 dny

    വമ്പന്മാർ,,,,,,പലതും,,kyeri,,,ആരാ,,,arode,,,ചോദിക്കും,,,അര,,,,നടപടിയെടുക്കും,,,

  • @santhoshkalichamara-ee1pc

    ഞാൻ എപ്പോഴും പറയുന്നു ഒരിടത്ത് വികസനം മറു വശത്തു ദുരിധം. സർക്കാർ കൊട്ടി ഘോഷിക്കുന്നു 6വരി പാദ മോഡിയുടെ വികസനം ഏതാണ് അടിസ്ഥാന വികസനം നടന്നിട്ടുള്ളത് 😮😮😮😮😮

  • @mahmoodrahman2833
    @mahmoodrahman2833 Před 22 dny

    Ithil samsarikkunna ,ivan iqbal paingottoor aan,ivante ward aanu 17,avide kondathum kuzhi ,palliyali road onnu poyi kanditt avante vaakkukal ketta mathi

  • @mohammedbasheer2133
    @mohammedbasheer2133 Před 23 dny +7

    😂😂 അതെ അതെ സാധാരണക്കാർക്ക് വേണ്ടിയാണ് ഹൈവേ ഉണ്ടാക്കുന്നത് 🥱🤣😂... ഹൈവേ പണി കഴിഞ്ഞ് ഈ സാധാരണക്കാരൻ 😜വണ്ടിയുമായി അങ്ങ് ഹൈവേയിലോട്ട് കയറി വാ 🤣😂ടോൾ പിരിവ് കൊടുത്ത് തന്റെ കളസം കീറി പണ്ടാരടങ്ങി പോകും 💃👹😵😵... സാധാരണക്കാർക്ക് പോലും 😡

    • @fcname7139
      @fcname7139 Před 22 dny +1

      Only for monopoly
      from vizhinjam (Adani's Port) to Manglore (Adani's Port)

    • @IbrahimIbrahim-gt3kc
      @IbrahimIbrahim-gt3kc Před 14 dny

      Kenthravum.Megha.Engineeringhum.Adhaniyum.kidhaniyum.Ellamkoode.Nadu .kuttichorakkum.

  • @neemanavadak120
    @neemanavadak120 Před 20 dny

    അഛാ ദിൻ ആയേഗാ ...

    • @akj10000
      @akj10000 Před 19 dny

      ആരുടെ അച്ഛാ ദിൻ

  • @lieman-fr2dg
    @lieman-fr2dg Před 19 dny

    മേഘ construction കൊടുത്തത് ബോണ്ടായിട്ട് 900 കോടി...😂😂😂

    • @akj10000
      @akj10000 Před 16 dny

      ആർക്കാണ് ബോണ്ട കൊടുത്തത്

  • @yohannanchacko1371
    @yohannanchacko1371 Před 21 dnem

    BJP CPM understanding, give and take, congress free keralam

  • @jayasreepillai3792
    @jayasreepillai3792 Před 17 dny

    Alla,,,mone,,,kasullavanum,,,,buiseness,,,കർക്കും,,,രാഷ്ട്രീയക്കാർക്കും,,,മാത്രം,,,n,,,h,haaaaa

  • @subramaniank7721
    @subramaniank7721 Před 16 dny +1

    മയമായ അടുത്ത മയഓൻ്റെ പൊരേല് വേണ്ട

  • @sheejasheeja2423
    @sheejasheeja2423 Před 15 dny

    അത മോദിയിടെതായിരുന്നോ തെറ്റി തരിച്ചു,

  • @Brainwashed_Human
    @Brainwashed_Human Před 23 dny

    😂

  • @venup1946
    @venup1946 Před 23 dny

    Parliament nh 66bill presentation and final plan presentation time our MP s wherever? And then CMs of kerala tamilnadu karnadaka Goa meeting to Delhi NH66 plan presentation our hon cm attend and 25%shearadmitf search gugool 😂😂😂😂

    • @akj10000
      @akj10000 Před 19 dny

      കല്യാണവീട്ടിൽ ബിരിയാണി കഴിക്കാൻ പോയിരിക്കായിരുന്നു

  • @srilathasoman5490
    @srilathasoman5490 Před 21 dnem

    Constructer are not knowledgeable

  • @hamzakariyodanhamza9483

    Drainajil Mattal ett Blok chayoo

  • @user-bz3so5ve1k
    @user-bz3so5ve1k Před 22 dny +3

    മഴ എന്ന് പോലും..പറയാൻ അറിയാത്ത ഇവനൊക്കെ.

    • @abdulrasheedm1500
      @abdulrasheedm1500 Před 21 dnem +1

      മറ്റുള്ളവരുടെ വായിൽ നോക്കാതെ സ്വന്തമായി എന്തങ്കിലും നന്മ ചെയ്യാൻ നോക്ക് ഗോപാല

    • @muhammedali7396
      @muhammedali7396 Před 21 dnem +1

      മൂക്കിൽ പഞ്ഞി വെക്കാറായില്ലേ ഗോപാലാ.... ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ..........

  • @akkruakku4418
    @akkruakku4418 Před 23 dny +9

    മയ അല്ലടൊ മഴ എന്ന് പറയാൻ പഠിച്ചിട്ട് ചിലക്ക്......

    • @haneefafthab4692
      @haneefafthab4692 Před 23 dny

      നീ അവൻ പറഞ്ഞപ്പോൾ മൈരേ എന്നൊന്നുമല്ലല്ലോ കേട്ടത്..? ചെലക്കാണ്ട് പോടാ അവിടുന്ന്.. മനുഷ്യർ മഴക്കെടുതി മൂലം ബുദ്ധിമുട്ടായി നിൽക്കുമ്പോൾ അവൻ മഴയുടെ സ്പെല്ലിംഗ് പഠിപ്പിക്കാൻ നിൽക്കുന്നു.... സംഘി യുടെ ഫേക്ക് ideyum കൊണ്ട് വന്നോളും...

    • @mehaboobasarikandy7718
      @mehaboobasarikandy7718 Před 23 dny

      തൻ്റെ അണ്ണാക്കിലേക്ക് ഒഴുക്കാ എടോ കഴുതേ സംഖി

    • @SkkbuSsk
      @SkkbuSsk Před 23 dny +9

      Karyam manasilayo, ninte pronunciation ellam perfect ano

    • @abdullahvayalar
      @abdullahvayalar Před 23 dny

      You have understood it? It is enough. Whether it is Maya or Mazha... At least it is enough ... Dialects are dialects

    • @feyziwithnosurname7011
      @feyziwithnosurname7011 Před 23 dny

      പോ അക്ക്രൂ ചേട്ടാ

  • @asdb-uw3bw
    @asdb-uw3bw Před 22 dny

    ആ വാൾ ഇൻറ്റ൪ലോക് അടിയിൽ നാലെണ്ണം അങ് വലിച് കൊടുകൂ കലക്റ്ററോടും ഉദ്യോഗസ്ഥ സോബികളോടും പറഞിട്ട് കാര്യമില്ല കോടികൾ വാങി വചിട്ടാ അവര് വരുന്നത്😢

  • @BennyJohn-se9ze
    @BennyJohn-se9ze Před 20 dny

    ജങ്ങളുടെ സ്വര്യ ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതൊന്നു - വിവരമുള്ളവനൊന്നും ചെയ്യില്ല. കോൺട്രാക്ട് എടുക്കുന്നവൻ ഒരു വിവരവുമില്ലാത്തവനാണ്. അതിനാൽ r വരും വരായിക മുൻകൂട്ടി കാണാനുള്ള കഴിവില്ലാത്തവനാണ്. അതാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. എന്നാൽ വിദേശ രാജ്യങ്ങളിൽ ചെയ്ത് വെച്ചിരിക്കുന്നതുനോക്കു. എത്ര ക്രിതുമാണന്ന്...

  • @ismaeelhameed5877
    @ismaeelhameed5877 Před 15 dny

    രാഷ്ട്രീയ പാർട്ടികാ൪ ഉറ൯ഞുകയായണോ

  • @Usman-fl1gm
    @Usman-fl1gm Před 23 dny +3

    മയ പെയ്യുമ്പോൾ ഞമ്മള് എന്ത് ചെയ്യും...

  • @yathrikan1358
    @yathrikan1358 Před 23 dny +7

    എടോ കോയ ചുമ്മാ രാഷ്ട്രീയം കളിക്കാതെ ഇതിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഒരു റോഡ് ഉണ്ടാക്കി കഴിഞ്ഞാൽ അതിൻറെ അർത്ഥം അത് എല്ലാം ഇന്ത്യ ഗവൺമെന്റിന് ഉത്തരവാദിത്തപ്പെട്ടതാണെന്ന് വിചാരിക്കരുത് എല്ലായിടത്തും ഡ്രെയിനേജുകൾ താഴ്ന്ന പ്രദേശത്തേക്കാണ് കൊണ്ടുവരിക അതു കൊണ്ടു വന്നു കഴിഞ്ഞാൽ പഞ്ചായത്ത് ഇടപെട്ട് പഞ്ചായത്തിന്റെ ബഡ്ജറ്റ് ഉപയോഗിച്ച് പഞ്ചായത്തിലൂടെ സ്വന്തമായി കനാൽ ഉണ്ടാക്കി ആ വെള്ളം തോട്ടിലേക്ക് ഒഴുകി കളയണം അതല്ലാതെ പഞ്ചായത്തിന് കിട്ടുന്ന പണം എല്ലാം പഞ്ചായത്ത് പുട്ടടിച്ചു തീർക്കുകയല്ല വേണ്ടത് നാഷണൽ ഹൈവേയുടെ ഡ്രൈനേജുകൾ വരുന്നിടത്ത് അത് പഞ്ചായത്തുമായി ബന്ധിപ്പിക്കണം അതിന് പഞ്ചായത്ത് പഞ്ചായത്തിലെ പണിയെടുക്കണം പഞ്ചായത്ത് എല്ലാ ട്രെയിനേജുകളും പ്രോപ്പറായി നിർമ്മിച്ച അതിൻറെ എക്സിറ്റ് എല്ലാം തോടുകളിലേക്ക് ഒഴുക്കി വിടണം

    • @riyaspaleri
      @riyaspaleri Před 23 dny +11

      നല്ല വിവരം ആണല്ലോ ?

    • @feyziwithnosurname7011
      @feyziwithnosurname7011 Před 23 dny +2

      @yathrikan നീ വിചാരിക്കുന്ന പോലെ അല്ല വെള്ളത്തിൻ്റെ സ്വാഭാവിക ഒഴുക്ക്

    • @yathrikan1358
      @yathrikan1358 Před 23 dny

      @@feyziwithnosurname7011 അല്ല കോയ.. റോഡ് ഉണ്ടാക്കിയ അത്ര പണിയില്ലല്ലോ ഒരു മഴയിൽ ഉണ്ടായ വരി വെളളം തോട്ടിലേക്ക് ഒഴുക്കി വിടാൻ.. പഞ്ചായത്ത് അണ് , പഞ്ചായത്തിലെ ഡ്രെയിനേജ് വെളളം തോട്ടിലേക്ക് ഒഴുക്കി വിടാനുള്ള സജ്ജീകരണങ്ങൾ ചെയ്യേണ്ടത് ..

    • @anvartkanvarpasha8053
      @anvartkanvarpasha8053 Před 22 dny +2

      എടാ മൈ കുണാപ്പാ ഒരു നാട്ടിലെ MP ക്ക് പണി നാട്ടിലെ ഹൈവേയുടെ ഡ്രൈനേജ് തോട്ടിലെത്തിക്കലല്ല അതിനാണ് ഇതിന് ഒരു ഫോർമൽപ്ലാൻ ഉണ്ടാക്കാൻ എഞ്ചിയനേഴ്സിനെ ചുമതലപ്പെടുത്തിയത്. അവര് പണി കറാറെടുത്തവർക്ക് ലാഭമുണ്ടാക്കാൻ വേണ്ടിയും ഭരിക്കുന്നവർക്ക് "ബോണ്ട "തിന്നാൻ വേണ്ടിയും പാവങ്ങളുടെ മേൽ കുതിര കയറുകയാണ്.

    • @Misriyamaryam2008
      @Misriyamaryam2008 Před 22 dny

      Appol athinte Pani kazhiyyunnathu vare aviduthe janagal engane jeevikkum