''ഞാൻ കവലപ്രസം​ഗം നടത്താൻ വന്നതല്ല; നിങ്ങൾ കൂവി തോൽപ്പിക്കാൻ നിൽക്കരുത്'' | bjp | manipur

Sdílet
Vložit
  • čas přidán 20. 07. 2023
  • ഞാൻ കവലപ്രസം​ഗം നടത്താൻ വന്നതല്ല; നിങ്ങൾ കൂവി തോൽപ്പിക്കാൻ നിൽക്കരുത് - അഡ്വ. എസ് സുരേഷ്
    #manipurriots #bjp #superprimetime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 3,4K

  • @muhamedrashad819
    @muhamedrashad819 Před 10 měsíci +167

    തീർച്ചയായും തെറ്റ് മാതൃഭൂമികാരുടേതാണ് തലക്ക് വെളിവില്ലാത്ത ആ മൊയന്തിനെയൊക്കെ ചർച്ചക്ക് വിളിച്ചിവരുത്തിയതിൽ

  • @kp.9142
    @kp.9142 Před 11 měsíci +408

    അംബേദകർ പറഞ്ഞത് എത്രയോ ശരി എത്ര നല്ല ഭരണഘടന ഉണ്ടായാലും അത് നടപ്പാക്കുന്നവർ ശരിയല്ലങ്കിൽ ആ ഭരണഘടന മോശമാകും ഇവിടെ മോശമായത് അല്ലങ്കിൽ നാണകേടായത് ഇന്ത്യ രാജ്യമാണ്

    • @manunair9894
      @manunair9894 Před 11 měsíci +6

      ഭരണഘടന കുറെ ജാതി സംവരണം മതസംവരണം 😂...

    • @vpbbwip
      @vpbbwip Před 11 měsíci +4

      പട്ടേലിന്റെ കയ്യിൽ നിന്ന് തട്ടി എടുത്തു കുടുംബഭരണം നടത്തി കട്ട് മുടിച്ച കഥ ആണോ ഭവാൻ ഉദ്ദേശിച്ചത്??

    • @moidunnigulam6706
      @moidunnigulam6706 Před 11 měsíci +14

      ​@@manunair9894മനുസ്മൃതി മതിയോ ..?

    • @zainachu719
      @zainachu719 Před 11 měsíci +8

      @@vpbbwipambanikk koduthath😂😂😂

    • @akilan09
      @akilan09 Před 11 měsíci

      ​@@moidunnigulam6706മുഹമ്മദ്‌ നബി യും മണിപുരിലെ റേപ്പിസ്റ്റുകളും ഒരേ തൂവൽ പക്ഷികൾ.. നികൃഷ്ട ജീവികൾ ആണ് എല്ലാം. ആര് സ്ത്രീകളെ റേപ്പ് ചെയ്താലും, യുദ്ധത്തിൽ അടിമയായി പിടിച്ചു റേപ്പ് ചെയ്താലും അവർ നികൃഷ്ടർ ആണ്..

  • @dangeRguy236
    @dangeRguy236 Před 10 měsíci +74

    21 ആം നൂറ്റാണ്ടിലെ കാര്യം ചോദിക്കുമ്പോൾ 19ആം നൂറ്റാണ്ടിലെ കാര്യം മറുപടി തരുന്ന നേതാവ്😂😂

    • @saidalavikt4958
      @saidalavikt4958 Před 10 měsíci

      ഇവൻ നേതാവല്ല ഊള യാണ്

    • @shameemart3434
      @shameemart3434 Před 10 měsíci

      അതെ സാധിക്കൂ 😆😆😆

  • @jainjohn3380
    @jainjohn3380 Před 10 měsíci +43

    എന്റെ തലയിൽ തേങ്ങ വീണു എന്ന് പറഞ്ഞാൽ അതിൽ പരിഹാരം ഉണ്ടാക്കാതെ ഇന്നലെ ചക്ക വീണു എന്ന് പറയുന്ന ആൾക്കാരാണ് 😂😂😂😂

  • @ahammedfaaiz3761
    @ahammedfaaiz3761 Před 11 měsíci +59

    കൂടുതൽ ചോതിക്കാൻ നിന്നാൽ നാളെ മുതൽ നെറ്റ് ഉണ്ടാവില്ല. 🙂

  • @mohdsharafudheen2287
    @mohdsharafudheen2287 Před 11 měsíci +770

    പാർട്ടി ഏതായാലും നേതൃത്വം എന്ത് നീതികേട് ചെയ്താലും അവയെ ന്യായീകരിക്കുന്ന അണികളാണ് ഇന്ത്യയുടെ ശാപം 😡😡😡😡😡😡

    • @soulCRUS
      @soulCRUS Před 11 měsíci +40

      കുറെ രാഷ്ട്രീയ അടിമകൾ ഉള്ള ഇന്ത്യ 😂

    • @subramanniannk9610
      @subramanniannk9610 Před 11 měsíci +21

      സ്ത്രീകള ബലാസംഗം ചെയ്യുന്നവരുടെ ഭാര്യയുടേയും, മക്കളുടേയും, അമ്മയുടേയും, അച്ഛന്റേയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ കൂടി പ്രചരിപ്പിച്ചാൽ ഒരു പരിധി വരെ ഈ നീചൻ മാർ പിൻമാറും. തീർച്ച. ഇതിനേക്കാൾ ശക്തമായ നടപടികൾ ഇല്ലാതെയല്ല. അത് ഒരു സമൂഹത്തിന് ചേർന്നതല്ല എന്നതിലാണ് പ്രതികരിക്കാത്തതു

    • @VinodanNarayanan-ou8yc
      @VinodanNarayanan-ou8yc Před 11 měsíci +9

      Right 👍👍👍

    • @kareemsubaida5869
      @kareemsubaida5869 Před 11 měsíci

      എടചങ്ങായി നീഎന്ത്തൊനനിവാസ
      മാണ്പറിണത്
      ഇപ്പനടക്കണപരിപാടിപറടാ ഇവർഏത്ചാനലിൽവന്നാലു ഇങ്ങിനെ തെന്നെയാണ്
      പൊടാപൊട്ടാ

    • @abdulazeez4137
      @abdulazeez4137 Před 11 měsíci

      ഇലക്ഷൻ അല്ലെ വരുന്നത് ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു പണ്ട് ഗുജ്‌റാത്തിൽ ഇതിലും കൂടുതൽ പേരെ ബലാൽ സംഘം ചെയ്തു സന്ഘികൾ കൊന്നിട്ടുണ്ട് അന്ന് സോഷ്യൽമീഡിയ ഇല്ലാത്തതിനാൽ അയാൾ മുഖ്യനും പ്രധാനമന്ത്രിയും ആയി ഉലകം ചുറ്റുന്നു ഏത് ക്രൂരനും ഒരു ദിവസം പുഴുത്ത് നാറും

  • @arunvarghese6469
    @arunvarghese6469 Před 10 měsíci +30

    പിന്നെ അങ്ങ് എന്തിനാണാവോ വന്നത് ❤️❤️❤️❤️❤️ കോൺഗ്രസ്സ് ഭരിച്ചപ്പോൾ കലാപം ഉണ്ടായത് കൊണ്ടല്ലേ നിങ്ങളെ ഏല്പിച്ചത് ❤️❤️ ❤️

  • @NadeemNadeem-mr9ky
    @NadeemNadeem-mr9ky Před 10 měsíci +15

    അവന് എന്തും പറയാം
    അവിടെ നഗ്നരാക്കപ്പെട്ടത് അപമാനിക്കപ്പെട്ടത്
    അവന്റെ അമ്മയോ പെങ്ങളോ അല്ല കഷ്ട്ടം..😞😞😞

  • @simsemajems5184
    @simsemajems5184 Před 11 měsíci +419

    അന്നും ഇന്നും ഇന്ത്യയെ RSS അല്ലാത്ത മറ്റൊരു പാർട്ടിയും അപമാനിച്ചിട്ടില്ല സുരേഷ്......

    • @sameertk-iy3rt
      @sameertk-iy3rt Před 11 měsíci +12

      അപമാനം എന്താണെന്ന് ആദ്യം ഇയാൾക്ക് പറഞ്ഞ് കൊടുക്ക്

    • @Jan32116
      @Jan32116 Před 11 měsíci +12

      Sdpi, muslim league, AIMIM, CPIM ATRA ATRA VENO ?

    • @kinglayer2372
      @kinglayer2372 Před 11 měsíci +4

      Torch pooran

    • @moidunnigulam6706
      @moidunnigulam6706 Před 11 měsíci +9

      ​@@Blackcats007രണ്ടു പശുക്കുട്ടികളെ ദാനം ചെയ്യുമെന്ന് 😢 മാനുസ്മൃതി

    • @100kuttu
      @100kuttu Před 11 měsíci

      ഹോ...മാതു ഹാഷമിക്കു പഠിക്കുന്നു.....സുരേഷ് എന്ന ആൾക്കൊക്കെ കുറച്ച് അന്തസ്സുണ്ടെങ്കിൽ ഇവരൊന്നും നയിക്കുന്ന വാർത്ത ചർച്ചയിൽ പങ്കെടുക്കരുത്....🙏🏻ഇംഗ്ലീഷ് പോലും അറിയാത്ത anchor

  • @wellwisher-os1fg
    @wellwisher-os1fg Před 11 měsíci +316

    റേഷൻ കാർഡും വീടും കക്കൂസും നൽകിയിട്ട് ഉടുതുണിയുടുത്ത് നടക്കാൻ പറ്റിയില്ലങ്കിൽ എന്ത്കാര്യം

    • @SureshP-zu7em
      @SureshP-zu7em Před 11 měsíci +6

      😂😂😂😂

    • @brave.hunter
      @brave.hunter Před 11 měsíci

      *നീ പ്രതികരിക്കു, ആരെങ്കിലും വേണ്ടാന്ന് പറഞ്ഞോ ? വടക്കോട്ടുള്ള നിന്റെ കുര കഴിയുമ്പോൾ.. വാളയാറിലേക്കും കുരയ്ക്കണം... തിരുവനന്തപുരത്തു തുണിയില്ലാതെ ഓടിയ സഹോദരിക്ക് വേണ്ടിയും നീ കുരയ്ക്കണം... ആദിവാസിയായ മധുവിനെ അരി മോഷ്ടിച്ചതിന് തല്ലികൊന്ന ചമതനക്കാർക് നേരെയും നീ കുരയ്ക്കണം* 🤮🤮🤮🤮🤮

    • @aswathsdiary6347
      @aswathsdiary6347 Před 11 měsíci +4

      👌

    • @devidaspndasan2639
      @devidaspndasan2639 Před 11 měsíci +3

      അത് വേണമെങ്കില് മര്യാദക്ക് നടക്കണം....

    • @wellwisher-os1fg
      @wellwisher-os1fg Před 11 měsíci +26

      @@devidaspndasan2639 മര്യാദക്ക് നടക്കാത്ത് കൊണ്ടല്ല ചുറ്റും നടക്കുന്നവർ മര്യാദ ഇല്ലാത്തവർ ആയത് കൊണ്ടാണ്

  • @Fathima-zc9qo
    @Fathima-zc9qo Před 10 měsíci +14

    ബാക്കിയുള്ളിടത്തും നടക്കാത്തതാണ് ഏമാൻ്റെ സങ്കടം.. കൊള്ളാം😮

  • @mmabdulkhadar8333
    @mmabdulkhadar8333 Před 10 měsíci +14

    മാതു അഭിനന്ദനങ്ങൾ ❤️❤️❤️❤️e❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anandanp.a.8756
    @anandanp.a.8756 Před 11 měsíci +181

    പെണ്ണിന്റെ അഭിമാനത്തിനെ ആദരിക്കാത്തവർ ഭാരതത്തിന് മാനക്കേടാണ് .

    • @sivakumarl8837
      @sivakumarl8837 Před 10 měsíci

      തീവ്രത അളക്കുന്ന അളവുകോലും കൊണ്ട് നടക്കുന്നവർ ഭരിക്കുന്ന കേരളത്തിൽ എന്ത് മാനം കഞ്ചാവ് കൊടുത്തു പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന നാട് ലൗ ജിഹാദിൽ പെടുത്തി പെണ്ണിന്റ ജീവിതം തുലയ്ക്കുന്ന നശിച്ച നാട്

    • @joelvarghese4832
      @joelvarghese4832 Před 10 měsíci +3

      ആണിന് അഭിമാനം ഇല്ലേ

    • @appuappuzzz3995
      @appuappuzzz3995 Před 10 měsíci

      എടാ സങ്കി

    • @ar_leo18
      @ar_leo18 Před 10 měsíci

      ​@@joelvarghese4832poda poorimone... serious ayit oru karyam parayumbol aninte andi.... da maire.. ivde kure sthreekale thuni urinju balalsangam nadathi pedippich roadilude valich izhacha karyamnanu parayunath.. pariyum paranjond varunu

    • @anandanp.a.8756
      @anandanp.a.8756 Před 10 měsíci +1

      @@joelvarghese4832 ഇല്ല എന്ന് പറഞ്ഞിട്ടില്ല.

  • @ubaidullakokkarni7442
    @ubaidullakokkarni7442 Před 11 měsíci +500

    ഉളുപ്പില്ലാതെ സംസാരിക്കുന്ന ബിജെപി നേതാവ് 😮😮😮😮

    • @basheerk1657
      @basheerk1657 Před 10 měsíci +2

      😂👍

    • @2023sep7
      @2023sep7 Před 10 měsíci +18

      അത് കൊണ്ടാണ് അവരെ BJP എന്ന് വിളിക്കുന്നത്‌ 🤣

    • @sivaprasadk8059
      @sivaprasadk8059 Před 10 měsíci +1

      Kurach ullp ank venm...

    • @kp-xn9sh
      @kp-xn9sh Před 10 měsíci +5

      ​@@2023sep7endhino vendi thhhori mezhukunna sudappi😂😂😂😂😂

    • @RajAN-rh5qy
      @RajAN-rh5qy Před 10 měsíci +2

      Ulupillathat ninokeke aneda. Rajastanum chattisgarhum keralavum indiayil anennu polum ayiyatha madrassa chapukal.

  • @johnchackocheruvil8715
    @johnchackocheruvil8715 Před 10 měsíci +18

    ന്യായികരിക്കാൻ തയ്യാർ , രാജ്യത്തിന്റെ ഒരവസ്ഥ

  • @sharafudheenkt2073
    @sharafudheenkt2073 Před 10 měsíci +10

    ഇവരൊന്നും ചോർ ഒന്നും അല്ലേ കഴിക്കുന്നത്.......ഇത്ര ഒക്കെ നടന്നിട്ടും....എന്തൊരു മനുഷ്യന്മാർ ആണ് ഇവരൊക്കെ........ News reader 🔥🔥🔥

    • @jayzhere4577
      @jayzhere4577 Před 10 měsíci

      ചാണകം തിന്നുന്നവന് ചാണക ബുദ്ധി അല്ലേ ഉണ്ടാകു...

  • @dayalk9207
    @dayalk9207 Před 11 měsíci +25

    ഇന്ത്യയിലെ മാധ്യമങ്ങൾ അകത്തു ചടഞ്ഞിരിക്കാതെ പുറത്തിറങ്ങി 4 ആം ധർമം ചെയ്യണം. ആക്രമിക്കപ്പെട്ടത് ചർച്ച ചെയ്യാനും ഒരു ജാവന്റെ ഭാര്യ ആണെന്നും അറിയാൻ ഒന്നര മാസം വേണ്ടിവന്നു.. കഷ്ടം തന്നെ.. 😞

  • @manip.c8756
    @manip.c8756 Před 11 měsíci +380

    ചക്ക് എന്ന് ചോദ്യത്തിന് ചുക്ക് എന്ന ഉത്തരം ഇവർ തന്നെയാണ് രാജ്യം ഭരിക്കേണ്ട രാഷ്ട്രിയ പാർട്ടി?🙏🥰

    • @boxing094
      @boxing094 Před 11 měsíci

      ബദറിൽ ക്രിസ്ത്യാനികളെ& ജൂതരെ കൊന്നും ബലാത്സംഗം ചെയ്ത മുഹമദ് മുത്തും 🐖 മണിപ്പൂരി മെയ്തികളും ഒരേപോലെ.🐖.

    • @moidunnigulam6706
      @moidunnigulam6706 Před 11 měsíci +4

      മണിപ്പുര കാർ തന്നെ തെരഞ്ഞെടുത്ത bjp സർക്കാർ bjpക്കാരെ ത്തന്നെ തെരഞ്ഞു പിടിച്ചു കൊല്ലുന്നു ......
      അതിൽ നിങ്ങൾക്കെന്താ നഷ്ടം - ?

    • @muhammedmurshid9733
      @muhammedmurshid9733 Před 10 měsíci +2

      @@moidunnigulam6706 sangi pinneayum

    • @hallgree2796
      @hallgree2796 Před 10 měsíci

      @@muhammedmurshid9733Sudapi pinneyum vannallo

    • @kunhayammuabdulla8163
      @kunhayammuabdulla8163 Před 10 měsíci

      @@moidunnigulam6706ഞങൾക്ക് ഒരു നഷ്ടവും ഇല്ല ആ റബറിന് ഒരു 300₹ ആക്കിയാൽ ഒന്നല്ല ഒരായിരം ആയാലും കുഴപ്പമില്ല

  • @user-ic6xl4rj3c
    @user-ic6xl4rj3c Před 10 měsíci +6

    👍ഹഹ സൂപ്പർ മിടുക്കി മാതു ഇങ്ങനെ വേണം വാർത്ത അൽമാധൈര്യത്തോടെ പറയാൻ 👍verry good god bless you

  • @mmabdulkhadar8333
    @mmabdulkhadar8333 Před 10 měsíci +9

    മാതു ചോദിച്ചു കൊടുക്കു ഇവനൊക്കെ നാണം വെക്കട്ടെ..ഒന്നും കണ്ടില്ല എന്ന് നടക്കുന്നവൻ 🙏🙏🙏

  • @MANI-yz2vb
    @MANI-yz2vb Před 11 měsíci +221

    BJP യക്ക് ഇതിൽ ഒരു ന്യായവും പറയാനില്ല ചർച്ചയ്ക്ക് വന്നിരുന്നു ബഹളം വെക്കുന്നു
    ഇട്ടിട്ട് പോ....

    • @Ratish6655
      @Ratish6655 Před 11 měsíci +4

      valayar

    • @xpertdsg9756
      @xpertdsg9756 Před 11 měsíci +2

      Shoe nakki naya chathu😂

    • @pradeepm2336
      @pradeepm2336 Před 11 měsíci

      ​@@xpertdsg9756നിന്റെ അമ്മ ടെ നക്കിയായിരു

    • @sree3182
      @sree3182 Před 11 měsíci +4

      ഞായം പറയാനില്ല സമ്മതിച്ചു എന്ന് കരുതി നടന്ന കാര്യങ്ങൾ ഒരിക്കലും പറയാതിരിക്കണം എന്നാണോ കോഗ്രെസ്സ് ഭരിക്കുന്ന കാലത്ത് ഉണ്ടായ കാര്യം ഇതിനൊക്കെ തിരി തെളിച്ചു വിട്ടത് അവർതന്നെ

    • @soc346
      @soc346 Před 11 měsíci +2

      @@xpertdsg9756 ara nite thanthayo

  • @abdulkareem9601
    @abdulkareem9601 Před 11 měsíci +310

    ഇപ്പോൾ കഴിഞ്ഞ 3 മാസമായി നടന്നു വരുന്ന കലാപത്തെ കുറിച്ച് ചോദിച്ചപ്പോൾ 10 വർഷം മുൻപുള്ള ഇല്ലാ കഥകളാണ് വക്കീൽ പറയുന്നത് . എന്തിനാണ് ഇത്തരം ആളുകളെ ചർച്ചക്ക് വിളിക്കുന്നത്‌ ?

    • @bijoypillai8696
      @bijoypillai8696 Před 11 měsíci

      മോങ്ങിയെ പുകഴ്ത്താൻ പറഞ്ഞതാണ്.. ഗുജറാത്ത് കലാപം BJP ക്ക് വൻ നേട്ടം..

    • @vpbbwip
      @vpbbwip Před 11 měsíci +25

      21 വർഷം മുൻപ് ഗുജറാത്തിൽ ചോദിച്ചു മേടിച്ച ലഹളയെക്കുറിച്ച് ഇപ്പോഴും പറയുന്നുണ്ടല്ലോ?

    • @brave.hunter
      @brave.hunter Před 11 měsíci

      *നീ പ്രതികരിക്കു, ആരെങ്കിലും വേണ്ടാന്ന് പറഞ്ഞോ ? വടക്കോട്ടുള്ള നിന്റെ കുര കഴിയുമ്പോൾ.. വാളയാറിലേക്കും കുരയ്ക്കണം... തിരുവനന്തപുരത്തു തുണിയില്ലാതെ ഓടിയ സഹോദരിക്ക് വേണ്ടിയും നീ കുരയ്ക്കണം... ആദിവാസിയായ മധുവിനെ അരി മോഷ്ടിച്ചതിന് തല്ലികൊന്ന ചമതനക്കാർക് നേരെയും നീ കുരയ്ക്കണം* 🤮🤮🤮🤮🤮

    • @rajanpv7609
      @rajanpv7609 Před 11 měsíci +13

      അല്ല സുഹൃത്തെ മണിപ്പൂരിൽ ഈ കഴിഞ്ഞ മൂന്ന് മാസത്തിനു മുമ്പും ഇതു പോലെ വംശീയ കലാപം നടന്ന കണക്ക്‌ പറയുംബൊ വിറളി പിടിക്കാതെ.

    • @AbuthahirKm-sc5jr
      @AbuthahirKm-sc5jr Před 11 měsíci +11

      ​@@vpbbwipആര് പറഞ്ഞു? ബാബ്റി തകർത്ത ദിവസം തന്നെ അതൊക്കെ പ്ലാൻ ചെയ്തു ഏത് കൊല്ലം , ഏത് സ്റ്റേറ്റ്, എത്ര തല എന്ന് നിശ്ചയിച്ച് പറിവാർ തന്നെ ട്രിഗർ ചെയ്യുന്ന കലാപം അല്ലേ?

  • @sijubhaskaran6932
    @sijubhaskaran6932 Před 10 měsíci +6

    വെറുതെ അല്ല കേരളത്തിൽ നിലം തൊടാത്തത്

  • @mmabdulkhadar8333
    @mmabdulkhadar8333 Před 10 měsíci +13

    മാതു അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️❤️❤️

  • @sakariyakalari
    @sakariyakalari Před 11 měsíci +182

    മാതു : സുരേഷ് മണിപൂരിൽ നടക്കുന്ന സംഭവങ്ങൾക്ക് ആരാണ് ഉത്തരവാദി?
    സുരേഷ് : തേങ്ങ ആട്ടിയാൽ ആണ് വെളിച്ചെണ്ണ കിട്ടുന്നത്.
    മാതു :മണിപൂരിലെ ആഭ്യന്തരം പരാജയം അല്ലെ?
    സുരേഷ് :ചക്ക നല്ല വണ്ണം മൂത്ത് പഴുത്തലാണ് മധുരം കൂടുതൽ 😄😄

    • @MyRinto
      @MyRinto Před 10 měsíci

      Ayooo ithu polichu. Satayam anaye kurichu chodichal anaappapaney kurichu parayum.ithanunivar .ennalum ivare vote koduthu jayipiakn alunudu

    • @muhammedjaseel3761
      @muhammedjaseel3761 Před 10 měsíci +3

      😂😂😂

    • @brunoferand
      @brunoferand Před 10 měsíci +1

      😂🫶🏻

    • @salusuresh
      @salusuresh Před 10 měsíci

      😂😂

    • @fathimathasneem6424
      @fathimathasneem6424 Před 10 měsíci

      😂😂😂

  • @Stella-ok8ci
    @Stella-ok8ci Před 11 měsíci +72

    കുറച്ചെങ്കിലും വിദ്യാഭ്യാസം ഉള്ളവരെ ഇരുത്തി ചർച്ച ചെയ്യു

    • @soulCRUS
      @soulCRUS Před 11 měsíci +3

      വിവരം ഉള്ളവർ ആരെങ്കിലും ഉണ്ടോ.. ബിജെപി യിൽ

    • @kingsgimer819
      @kingsgimer819 Před 10 měsíci

      വിവരമുള്ളവർ ബിജെപി യി ൽ ഇല്ല

  • @mmabdulkhadar8333
    @mmabdulkhadar8333 Před 10 měsíci +5

    മാതു പറഞ്ഞു കൊടുക്കു 👍👍👍👍👍👍👍👍👍👍r👍👍👍👍👍👍👍അഭിനന്ദനങ്ങൾ മാതു ❤️❤️❤️❤️❤️❤️

  • @rafeeqrafi1702
    @rafeeqrafi1702 Před 10 měsíci +17

    മാതു ശബ്ദംഉണ്ടാക്കുന്നത് രാജ്യത്തെ രക്ഷിക്കാനാണ് 🙄

  • @ImImthy
    @ImImthy Před 11 měsíci +202

    മണിപ്പൂര് വിഷയത്തിൽ ഇത്പോലെ ബഹളംവെച്ച് ചർച്ച ആരും കേൾക്കാത്ത രീതിയിലാക്കുക എന്നാണ് മുകളിൽനിന്ന് കിട്ടിയ നിർദേശം 😂 0:23

  • @daffodils4939
    @daffodils4939 Před 11 měsíci +151

    ബിജെപി കണക്ക് പ്രകാരം ഇനിയും ഒരുപാട് പാവങ്ങൾ മരിക്കാനുണ്ട്😢

    • @lifeiswonderful4098
      @lifeiswonderful4098 Před 11 měsíci

      Athil ninte thanthayum kanum poori mone

    • @sreejiths7563
      @sreejiths7563 Před 11 měsíci +7

      അയ്യോടാ പാവം സുടു

    • @midlajkl9048
      @midlajkl9048 Před 11 měsíci

      ​@@sreejiths7563sudunte endi. Yezheechu pode. Enth paranjaaalum shudu kammi Pakistan yenn paranju varum

    • @tinytot140
      @tinytot140 Před 10 měsíci +9

      ​@@sreejiths7563 ഉള്ളതു പറയുമ്പോൾ പരിഹസിക്കുന്നോ?

    • @empty8537empty
      @empty8537empty Před 10 měsíci +1

      ​@@tinytot140alla bro, what is the solution to end this riot? Any idea.. ? Hell with any political parties ..
      But a solution is difficult in this case

  • @junaid4115
    @junaid4115 Před 10 měsíci +6

    ജനങ്ങൾക്ക് കേൾക്കാൻ പറ്റിയത് പറ മുമ്പ് കുറേ ആൾക്കാർ മരിച്ചിറ്റുണ്ട് അത് കൊണ്ട് എനി ആരും ഒന്നും മിണ്ടരുത്

  • @shajidmm5433
    @shajidmm5433 Před 10 měsíci +4

    ഇത്രയും ക്രൂരമായ ഒരു സംഭവം നടന്നിട്ട് നാലാളെ അറസ്റ്റ് ചെയ്തിട്ടുണ്ട് 🙏

  • @orurasathinu5064
    @orurasathinu5064 Před 11 měsíci +90

    വിവാഹം കഴിച്ച ഭാര്യയെ പെരുവഴിയിൽ ഉപേക്ഷിച്ച് ഒരു മഹാനാണ് ഇന്ന് നാട് ഭരിക്കുന്നത്. ഈ സംഖ്യകളിൽ നിന്നും മൊത്തം സ്ത്രീവിരുദ്ധതയല്ലാതെ, വർഗീയത അല്ലാതെ നല്ലതൊന്നും പ്രതീക്ഷിക്കാൻ കഴിയില്ല

    • @Vijeesh-gi8kj
      @Vijeesh-gi8kj Před 11 měsíci +4

      നിറ്റെ ഉമ്മ

    • @sharjahbreeze4356
      @sharjahbreeze4356 Před 11 měsíci

      അപ്പോൾ നിന്റെ അമ്മയോ പോടാ നാറി

    • @SunilSunil-zi5vo
      @SunilSunil-zi5vo Před 11 měsíci

      ​@@Vijeesh-gi8kjPASUVINE AMMENU VILIKUNA SANGHIKAL RAJYATHINU NANNAKEDU

    • @gdp8489
      @gdp8489 Před 11 měsíci

      പോടാ പൂറി മോനെ

    • @sree3182
      @sree3182 Před 11 měsíci

      അണ്ടി

  • @muraleedharanmakkada3980
    @muraleedharanmakkada3980 Před 11 měsíci +108

    വർഗ്ഗിയ കലാപം രാഷ്ട്രീയ കലാപവും രാജ്യത്തിന് നാശം തന്നെ ....!

  • @Aboobakkarpurayathuparam-ng5bp
    @Aboobakkarpurayathuparam-ng5bp Před 10 měsíci +4

    ഈ നാരിയുട സംസാരം കേൾക്കുന്നവർ വെല്ല്യ ഹംക്കിങ്ങൾ 😚

  • @zainudheenzainudheen7584
    @zainudheenzainudheen7584 Před 10 měsíci +13

    ഒരു സ്ഥലത്ത് അക്രമം ഉണ്ടായാൽ അത് പോലെ രാജ്യം മുഴുവൻ ഉണ്ടാകണമെന്ന് പറയുന്ന ഭരണം പിടിച്ചുവിടാൻ തയ്യാറാകണം.
    ഭാരത് മാതാ കീ ജയ്

  • @chackochanmathai45
    @chackochanmathai45 Před 11 měsíci +97

    ദേ വീണ്ടും വന്നു പാകിസ്ഥാൻ ടോർച്ച് സെപ്റ്റിക് ടാങ്ക് മാധു ഇവനെപ്പോലെ ഉള്ളവനെ ചർച്ചയിൽ കൊണ്ടു വരുത്തി പ്രേക്ഷകരായ പൊതുജനങ്ങളെ ഇങ്ങനെ അധിക്ഷേപിക്കരുത്

  • @travelindia8898
    @travelindia8898 Před 11 měsíci +55

    അതേ അതേ ന്യായീകരണം.
    ഇവർ ചോദ്യങ്ങളിൽ നിന്ന് രക്ഷപെടാൻ കാണിക്കുന്ന തന്ത്രങ്ങൾ..
    1: അതവിടെ അല്ലെ ഇവിടെ അല്ലല്ലോ 😑
    2:ഇവരുടെ ആളുകൾ ചെയ്യുന്ന തീവ്രവാദം ഒറ്റപെട്ട സംഭവമാണ്😑
    3: കലാപവും വ്യക്തികൾ ചെയ്യുന്ന കുറ്റകൃത്യവും തമ്മിൽ താരതമ്മ്യം ചെയ്യും😑
    4: ഉത്തരം ഒന്നുമില്ലെങ്കിൽ കിടന്നു പെടക്കും, അല്ലെങ്കിൽ കരയും 😑
    5: ഒന്നിനും കഴിഞ്ഞില്ലെങ്കിൽ മാപ്പ് പറയും 😑
    6: ഒന്നും കഴിഞ്ഞില്ലെങ്കിൽ മറ്റെന്തെങ്കിലും ക്രൂരമായ സംഭവം ക്രിയേറ്റ് ചെയ്തു ആളുകളിൽ നിന്ന് ശ്രദ്ധ മാറ്റും 😑
    7: കൃത്യമായി മറ്റു സമുദായങ്ങളുമായോ (അതിൽ മുസ്ലിം ) ഏതെങ്കിലും രാജ്യങ്ങളുമായോ മറ്റേതെങ്കിലും കേട്ട് കേൾവി പോലുമില്ലാത്ത സംഘടനയുടെ പേര് ഉണ്ടാക്കും.
    8: കടുത്ത ക്രൂരകൃത്യത്തെ കുറിച്ച് ചോദിക്കുമ്പോൾ ഇവർ നിസാരമായി സംസാരിക്കും eg : ഗാന്ധിയെ ചെറുതായി വെടിവെച്ചത് പോലെ...
    ഇവർ ചെയ്യുന്നത് മറ്റാരും അറിയരുത് അറിഞ്ഞാൽ മിണ്ടരുത്. എന്നാൽ മറ്റുള്ളവരുടെ ഭാഗത്തു നിന്ന് വരുന്ന പ്രശ്നം ഇവർ കൃത്യമായി പ്രചരിപ്പും അതിനെതിരെയില്ലാത്തകഥപോലും ഉണ്ടാക്കി സംസാരിക്കും..
    സൂക്ഷിക്കുക ഇവർ രാജ്യത്തെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് 😢. നിയമങ്ങൾ കാറ്റിൽ പറത്തി ജനങ്ങളെ ഇവരുടെ അനുയായികൾ അഴിഞ്ഞാടാൻ വീട്ടിരിക്കുകയാണ്..
    പഞ്ചലിയുടെ വസ്ത്രക്ഷേപം നടത്തിയ കൗരവ കുലം മുടിഞ്ഞു പോയി ഇന്നത് ഓർമ്മയിൽ പോലും ഇല്ല. അത് തന്നെയാണ് ഇവർക്ക് സംഭവിക്കാൻ പോകുന്നത് 👌. ഇവർ എത്ര തന്നെ നൻമ്മ മരം ആടിയാലും ഇവരുടെ ഉള്ളിൽ ക്രൂരമായ അസുരഗുണമാണ് ഉള്ളത്. 🙏. So take car 🙏.

  • @thinkbeyond9399
    @thinkbeyond9399 Před 10 měsíci +1

    ഇത്രയും നല്ല കാര്യങ്ങള്‍ ചെയ്യുന്ന ഒരു പാര്‍ട്ടി ഇപ്പോള്‍ രണ്ടു സ്ത്രീകളെ എന്തോ ചെയ്തതിന് ആണോ ലോക ജനത തല കുനിക്കുന്നത്. ഇത് ചെയ്തെങ്കിലും ഭരണകൂടത്തിന്റെ സംരക്ഷണം ഉണ്ടായിരുന്നല്ലോ. ഗുജറാത്തിലും ഇങ്ങനെ തന്നെയല്ലേ ചെയ്തത്. ഇനി എല്ലാ കലാപവും കഴിഞ്ഞു എന്ന വിവരം കലാപകാരികള്‍ അറിയിച്ചാല്‍ ഞങ്ങൾ നടപടി എടുക്കും. നിയമത്തിന്റെ മുന്നില്‍ എല്ലാവരെയും കൊണ്ടു വരും. ആ സ്ത്രീകള്‍ക്ക് എന്നല്ല ലോക സ്ത്രീകള്‍ക്ക് വരെ വിശ്വഗുരു സംരക്ഷണം തുടരും. ജയ് ജവാന്‍. ജയ് ജവാന്റെ ഭാര്യ 😞😭😭😭

  • @Babu-pc2bx
    @Babu-pc2bx Před 10 měsíci +18

    ഗോത്രമേഖലയാണ് മണിപ്പൂർ, ഒരു സർക്കാരിനും പെട്ടെന്ന് ഒരു മാറ്റം ഉണ്ടാക്കാൻ സാധിക്കില്ല

  • @libinanto8847
    @libinanto8847 Před 11 měsíci +166

    ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിയുള്ള ആളാണ് പക്ഷേ കേന്ദ്രത്തിൽ കോൺഗ്രസ് ഭരണത്തിൽ ഉണ്ടായപ്പോൾ പോലും ഇത്രയും നാണംകെട്ട പ്രവർത്തികളും പ്രശ്നങ്ങളും ഞങ്ങളെപ്പോലെ അവിടെയും ജീവിക്കുന്ന സാധാരണക്കാർക്ക് വന്നിട്ടില്ല 😔 എന്തായാലും ഇതുമായി ബന്ധപ്പെട്ട എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടുക തന്നെ വേണം 🙏

    • @mohan.g
      @mohan.g Před 11 měsíci

      ആംബുലൻസിൽകോവിഡ് രോഗിയെ ബലാൽസ്സംഗംചെയ്ത ഒരേഒരു നാടാണ്കേരളം. ഇടതൻമാർഇതു സൗകരൃപൂർവം മറക്കും.

    • @sareenapp3144
      @sareenapp3144 Před 10 měsíci

      Bjp.ke.anda.kobbendo.varekan.patthilange.eragepovanam.

    • @mohan.g
      @mohan.g Před 10 měsíci +4

      @@sareenapp3144 BJP leaders know very well how to handle antinationals and quarreling nationals. They need no advice from people with vested interests,ie,the Congress-left alliance.

    • @siyass2020
      @siyass2020 Před 10 měsíci

      ​@@mohan.gaaha nalla kandupidutham.. Nariya party

    • @vasudevantg5925
      @vasudevantg5925 Před 10 měsíci +5

      എടതന് എന്താ ഇന്റഡൃയിൽ കാരൃം കൂബചൈനെ പൊയിപറ ഒരു ചീഞ്ഞ സിന്താന്തംഇൻഡൃവിരുദ്ധതേം

  • @makboolkp9727
    @makboolkp9727 Před 11 měsíci +102

    കണ്ണടച്ചാൽ ഇരുട്ടാവില്ല സൂരഷ് 3മാസമായി അവിടെ കലാപം നടക്കുന്നുണ്ട് അത് മറച്ചു വെക്കരുത്കലാപകണക്ക് ഹാജരാക്കി നാണം കെടരുത്

    • @thanoosrecipies3381
      @thanoosrecipies3381 Před 11 měsíci

      Congress bharikumbol 10 months kalapam undayirunnu annu enthokkebnadannunnu ariyan internet onnum undayirunnilla sahodara

    • @makboolkp9727
      @makboolkp9727 Před 11 měsíci

      @@thanoosrecipies3381 ആ സംസ്ഥാനതുള്ള പെറ്റികേസുകൾ ആണ് സുരേഷ് പറഞ്ഞത് അന്ന് ഇത് പോലുള്ള കലാപം ഉണ്ടായിട്ടില്ല ഗ്രാമങ്ങൾ തമ്മിൽഉള്ള ചെറിയ പ്രശ്നം ആയിരുന്നു അന്ന്

    • @thanoosrecipies3381
      @thanoosrecipies3381 Před 11 měsíci

      @@makboolkp9727 enthina brother kalavu parayunne ,kalapam avide sthiram anu Congress bharikumbol 200 ere kalabam undayi 300 param alukal marichitumundu, veruthe ariyathe onnum parayaruthu ,please google and see ,pinne bengalilum mamata ithokke thanne alle cheyunne ,ella partyum onninonnu mecham, angine arum nallayal chamayenda ,keralathinte karyamo athilum vishesham randu pinju makkale rape cheythu kettithokkiya sagakal, covid rogie ambulancil ittu rape cheythu ,kozhikode medical college il thyroid surgery kazhinju kidakkuna sthreeye rape cheytha saghavu , oru penkuttiye kaykettiyitu godownil rape cheythu enittu a kutti uduthuniyillathe oodi aduthullla veetil ,kayyil enavunnathinere case nammude nattil thanne ille

  • @surendrankp8355
    @surendrankp8355 Před 10 měsíci +2

    നിരീക്ഷകർ ഏത് രാഷ്ട്രീയത്തിൽപ്പെട്ടവരായാലും അവരെ പറയാൻ അനുവദിക്കണം.ഇടയിൽ കയറി ആളു ചമഞ്ഞ് റേറ്റിംഗ് കൂട്ടരുത്.ഒരു ചോദ്യം ചോദിച്ചാൽ അതിന് മറുപടി പറയാൻ അവസരം കൊടുക്കണം.മറ്റു നേതാക്കൾ പറയുന്നത് കേൾക്കാൻ സംയമനം കൊടുക്കുന്നു.എന്നാൽ ഏങ്കർ മറ്റു നേതാക്കൾ മറുപടി പറയേണ്ട അവസരം മുതലെടുത്ത് ആളാകാൻ ശ്രമിക്കുന്നു.രാഷ്ട്രീയവും പക്ഷവും പിടിക്കലും ആംഗറുടെ റോളല്ല.അതിന് അവിടെ പുലിക്കുട്ടികൾ ഉണ്ട്.ചെറിയ ചോദ്യം ചോദിച്ച് വലിയവരാവാൻ ശ്രമിക്കരുത്.മുഖം പ്രദർശിപ്പിച്ചല്ല വ്യക്തികൾ നേതാക്കളായിത്തീരുന്നത്.ഡിബേറ്റിനേയും ഇന്റർവ്യൂവിനേയും ഒരേപോലെ എടുക്കുന്നത് തനിവിവരക്കേടാണ്.ഒരു പാർട്ടി യുടെ നിലപാട് അറിയാനാണ് പ്രേക്ഷകർ ഇരിക്കുന്നത്.അല്ലാതെ മീഡിയേറ്ററുടെ അറിവും മിടുക്കും അളക്കാനല്ല.രാഷ്ട്രീയചാനലിലെ ആംഗറിന് രാഷ്ട്രീയം കളിക്കാം.അത് മുൻവിധിയോടെ പ്രേക്ഷകർ മനസ്സിലാക്കും.എന്നാൽ നിഷ്പക്ഷ ചാനൽ എന്ന് പറയുകയും ഓന്ത് രാഷ്ട്രീയ ം കളിക്കുകയും അരുത്.

  • @NoushadNoushu-ym9rj
    @NoushadNoushu-ym9rj Před 10 měsíci +4

    ഇപ്പോൾ നടക്കുന്ന മണിപ്പൂരിലെ കാര്യം മാത്രമാണ് സംസാരിക്കേണ്ടത് അല്ലാതെ പഴയ കാര്യമല്ല

    • @babuk4434
      @babuk4434 Před 10 měsíci

      മണി പൂരിൽ ഇന്ന് തുടങ്ങിയതല്ല ഈ ഗോത്രങ്ങ തമ്മിലുള്ള യുദ്ധം

  • @jaisalkavungaljaisal6894
    @jaisalkavungaljaisal6894 Před 10 měsíci +181

    രാഷ്ട്രീയകച്ചവടം ജനങ്ങളെ കൊന്നിട്ട് ആകരുത് 😢😰🤲🏻🇮🇳💪💪💪💪💪💪💪💪💪💪💪💪🙏

    • @gowarigowari4771
      @gowarigowari4771 Před 10 měsíci

      മാതുക്കുട്ടി അമ്മ പറയുന്നത്,
      മണിപ്പൂരിലും യോഗി ജിയെപ്പോലെ ഒരു ഭരണാധികാരി വരണം എന്നാണ്. അത് നടക്കില്ല മാതു
      നടക്കില്ല ഞാൻ സമ്മതിക്കില്ല.

    • @user-cp3xy8np2b
      @user-cp3xy8np2b Před 10 měsíci

      ​@@gowarigowari4771രാജ്യം ഭരിക്കുന്നവർക്കോ മണിപ്പൂർ ഭരിക്കുന്നവർക്കോ അണ്ടിക്ക് ഉറപ്പ് ഇല്ലെന്ന് സങ്കികൾ തന്നെ സമ്മതിച്ചാൽ എന്താ ചെയ്യുക.
      പിന്നെ കാവികള്ളൻ അവനെ കൊണ്ട് വർഗീയതയും കലാഭവും അല്ലാതെ എന്ത് ആണ് നടത്താൻ കഴിയുന്നത്

  • @SR-creative-online-fabrication
    @SR-creative-online-fabrication Před 10 měsíci +8

    മാധു 👍🏻👍🏻❤❤

  • @channel-hs4do
    @channel-hs4do Před 10 měsíci +1

    ഇപ്പോള മനസിലായെ BJP മറ്റു പാർട്ടികളും അയി മത്സരിക്കുകയാണ് കലാഭം ആര് ആണ് ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് എന്ന് എന്ന് അത് കൊണ്ടാണ് നിശബ്ദത അയി ഇരുന്നത് അല്ലാതെ രാജസ്നേഹം ഇല്ലാഞ്ഞിട്ടൊന്നും അല്ല ആത് നിങ്ങൾ എല്ലാരും മനസിലാക്കണം പാവം BJP ക്ക് എല്ലാരും വോട്ട് കൊടുത്ത് സഹായിക്കിം ഏറ്റവും കൂടുതൽ കലാഭം ഉണ്ടാക്കിയ രെക്കോട് ഒര് എടുത്തോട്ടെ പാവം BJP 😢

  • @badushakaruppamveettil7163
    @badushakaruppamveettil7163 Před 11 měsíci +56

    പറയാതിക്കാൻ നിർവാഹമില്ല ചാനൽ ചർച്ചയിൽ വന്നിരുന്നു പ്രസംഗിക്കാൻ നാണമില്ലല്ലോ ഇവനൊന്നും

  • @bavahussain7008
    @bavahussain7008 Před 11 měsíci +39

    ഉത്തരം മുട്ടുമ്പോൾ സുരേഷിന്റെ വികാരം

  • @devideyals1705
    @devideyals1705 Před 10 měsíci +1

    Mathu you write and give what Suresh has to tell as per your vested interests in the debate and ask him to read it out... that is better

  • @mmabdulkhadar8333
    @mmabdulkhadar8333 Před 10 měsíci +12

    ഇന്ത്യയുടെ അഭിമാനം തല കുമ്പിട്ടു നിൽക്കുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @natureinakuppy2386
    @natureinakuppy2386 Před 11 měsíci +64

    ഇതിനെ ന്യായീകരിക്കാനുള്ള കഴിവ് സമ്മതിക്കണം

  • @starstudiostar6126
    @starstudiostar6126 Před 11 měsíci +76

    ഈ ബിജെപി പ്രതിനിധിയുടെ വീട്ടിലുള്ള സ്ത്രീകൾക്കാണ് ഇത് സംഭവിച്ചതെങ്കിൽ.. അപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കുമോ സംസാരിക്കുക!

    • @soulCRUS
      @soulCRUS Před 11 měsíci +7

      ആ പേടി അവനില്ല.. കാരണം അവൻ ഇങ് കമ്മ്യൂണിസ്റ്റ്‌കളുടെ കേരളത്തിൽ ആണ് ❤

  • @abrahamc.361
    @abrahamc.361 Před 10 měsíci +1

    Congratulations dear sister for speaking the truth. Let God’s kingdom come soon. Let culprits and wicked people be brought to justice soon. 👋🔥🙏

  • @musthafanv-mo2ug
    @musthafanv-mo2ug Před 10 měsíci +1

    മണിപ്പൂരിലെ സ്ത്രീകളെ ബലാസം ചെയ്യുന്നതിന് പ്രചോദനമായത് സവർക്കളുടെ വാക്കുകളാണ് ശത്രുവിന്റെ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നത് പാപമോ സ്വന്തം ഭാര്യയോട് ചെയ്യുന്ന ദ്രോഹമോ അല്ല മറിച്ച് ഉത്തരവാദിത്വവും ധർമ്മവും ആണ് എന്നാണ് സവർക്കർ ഇവരെ പഠിപ്പിച്ചത് ചോദ്യം ചോദിക്കുന്ന ഒരു ആയിക്കുള്ളിലാക്കുന്ന പ്രവണത കേരളത്തിൽ നടക്കില്ല

  • @salimkadavan8383
    @salimkadavan8383 Před 11 měsíci +267

    ഒരു ഉളുപ്പും ഇല്ലാതെ ന്യായികരിക്കാൻ സുരേഷ് ന് മാത്രമേ കഴിയൂ... നാണക്കേട്

    • @roymonyelavilayil2056
      @roymonyelavilayil2056 Před 11 měsíci

      Dhruvi karan

    • @sivarajanp5032
      @sivarajanp5032 Před 11 měsíci +12

      ഇവൻ പിംമ്പ് ആണ് ഇവനില്ലേ വീട്ടിൽ ഭാര്യയും സഹോദരിയും കഷ്ടം ഇവൻ എൽഎൽബി കാരനാണോ കഷ്ടം

    • @bijugeorge3714
      @bijugeorge3714 Před 11 měsíci +3

      മേരി ടീച്ചർ റേ വിളിക്കണോ സുരേഷേ. ഉളുപ്പ് വേണം

    • @himahima3784
      @himahima3784 Před 10 měsíci +2

      മാതു എന്തിനാ ഇങ്ങനെ സംസാരിക്കുന്നതെന്ന,അവൾ ഒരു സ്ത്രീ ആയതുകൊണ്ട്,ഇവന് തിരിച്ചറിയാൻ കഴിയുന്നില്ലലോ

  • @chandranshyma5335
    @chandranshyma5335 Před 11 měsíci +18

    ചരിത്രോം കണക്കും പറയാതെ ഇപ്പോൾ മണിപ്പൂരിൽ നടന്ന ഹീനമായ കാര്യത്തെപ്പറ്റി എന്തെങ്കിലും പറയാൻ കാണുമോ?

  • @muhammedbasheer2438
    @muhammedbasheer2438 Před 10 měsíci +1

    ഇതുപോലെ ഉള്ളവനെ എല്ലാം വിളിച്ചിരുത്തി നിങ്ങൾ എന്തിനാണ് സംവാദം ചെയ്യുന്നത് മനുഷ്യരോട് സംസാരിക്കുക

  • @FFG8G
    @FFG8G Před 10 měsíci +1

    The patience of the anchor 😅. 👏

  • @babukrishnan5286
    @babukrishnan5286 Před 11 měsíci +44

    എന്തൊരു കഷ്ടമാണ് ബിജെ പി പ്രതിനിധി എന്തൊരു ന്യായീകരണം

    • @user-bv5mv6yf7p
      @user-bv5mv6yf7p Před 11 měsíci

      കഴക്കൂട്ടതു ഒരു പെണ്ണിനെ പീഡിപ്പിച്ചപ്പോൾ നീ എവിടെ ആയിരുന്നു പൂറിമോനെ ആദ്യം കേരളത്തിന്റെ കാര്യം നോക്ക് പൂറിമോനെ അത്‌ സിപിഎം കാരൻ ആയത് കൊണ്ട് ഒരു കുഴപ്പവും ഇല്ല അല്ലെ തായോളി 🖕🖕🖕🖕🖕🖕🖕🖕🖕🖕പോയി പിണറായി കുണ്ണ ചപ്പി കൊടുക്ക് പൂറിമോനെ 🖕🖕🖕🖕🖕🖕 വാളയാർ ആരും കണ്ടില്ല 🖕🖕🖕🖕🖕🖕

  • @prasanthgeorge7527
    @prasanthgeorge7527 Před 11 měsíci +42

    സുരേഷ് ഡിബേറ്റിൽ ഉണ്ടെന്നറിഞ്ഞുകഴിഞ്ഞാൽ ഞങ്ങൾ എല്ലാം ടിവി ഓഫ് ആക്കും. അത്രയ്ക്ക് മതിപ്പാണ് ഇങ്ങനെ കുറിച്ച്

    • @s.shivani7245
      @s.shivani7245 Před 11 měsíci +2

      😂😂😂

    • @sree3182
      @sree3182 Před 11 měsíci +1

      എന്നിട്ടാണ് പൊട്ടാ നീ കമെന്റ് ഇട്ടതു ... ഇമ്മാതിരി പൊട്ടൻ നീ മാത്ര. 🙏🙏🙏 നമിച്ചു

    • @prasanthgeorge7527
      @prasanthgeorge7527 Před 11 měsíci

      @@sree3182 അമ്പെടാ ബുദ്ധിമാനെ. എന്റെ സംസ്കാരം താങ്കളെ ഇങ്ങനെ വിളിച്ചോളാം 😂

    • @user-ep8wl3qt6l
      @user-ep8wl3qt6l Před 10 měsíci

      Chanel mattiyal pore mandabudhi

    • @sree3182
      @sree3182 Před 10 měsíci

      @@prasanthgeorge7527 ബ ബ പറയുന്നോ 😄😄

  • @dileepkurungappally4671
    @dileepkurungappally4671 Před 10 měsíci +1

    അവതാരിക ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ അടിസ്ഥാന സ്ഥിതിയെ അവഗണിക്കുന്നു. ഈ ദുരവസ്ഥയ്ക്ക് പഴക്കമുണ്ടെന്ന വാദം ശരിയാണ്.

  • @rajuthomas2473
    @rajuthomas2473 Před 11 měsíci +94

    അറപ്പ് തോന്നുന്നു ഇവന്റെ വർത്തമാനം കേൾക്കുമ്പോൾ

  • @alimathary1304
    @alimathary1304 Před 11 měsíci +94

    കേന്ദ്രത്തിന്. പരിമിതിയുണ്ട് പക്ഷേ ആയുധം കൊടുക്കാൻ ഒരു പരിമിതിയും ഇല്ല.ഹിന്ദു ക്രിമിനലുകൾക്ക്..

    • @singleffmallus4912
      @singleffmallus4912 Před 11 měsíci +5

      Hindu ala sagi 💩 aan chetta

    • @SreeanandanP-iy3nh
      @SreeanandanP-iy3nh Před 11 měsíci

      Kandal parayilla bhaidhyananenne.🥷 MARUNNE kuzhappamilla🙃

    • @anuraj4048
      @anuraj4048 Před 11 měsíci +2

      Sudappi avide entha problem ennu aryumo

    • @soc346
      @soc346 Před 11 měsíci

      @@anuraj4048 evidennu ithe gothrangal thamil ulla kalapam Annane e 3000 varsham pazhakumulla e sudappi gothramathakarke ariyamo, E gothrangalil Hindhuvum, muslimum, chritiyanikalume, e randu vibhavagathil unde

    • @faisalmn
      @faisalmn Před 11 měsíci

      ഹിന്ദുത്വ ചാണക ഭീകരരെ ഒറ്റപെടുത്തുക

  • @sasidharanpalakkod387
    @sasidharanpalakkod387 Před 10 měsíci

    Super explanation from Adv. Surest.. Really I like it 👌 😏

  • @badushan123
    @badushan123 Před 10 měsíci

    👌👌മാതു 👍👌👌👍👍
    ചുവപ്പും പച്ചയും കവിയും കളറുള്ള കണ്ണട വെക്കാത്തത് കൊണ്ടാണ് കാണാൻ പാടില്ലാത്ത കാഴ്ച്ച കണ്ടത് കൊണ്ടാണ്... ആ കാഴ്ചയെ കുറിച്ചാണ് ചോദിച്ചത് 👌👌 മറുപടി പറയൂ...

  • @csh30
    @csh30 Před 11 měsíci +78

    മാതുവിന് ബിഗ് സല്യൂട്ട്

  • @radikkaradikka6690
    @radikkaradikka6690 Před 10 měsíci +1

    ഹെന്റമ്മോ!ഈ സുരേഷിനെ ചർച്ചയ്ക്ക് വിളിക്കല്ലേ പ്ലീസ്.... വിവരക്കേട് 😮

  • @satheeshnambiar5540
    @satheeshnambiar5540 Před 10 měsíci +1

    Suresh has done well, sudaapi support channel wants to implement with green and red glass

  • @ThankachanAntony-up3ok
    @ThankachanAntony-up3ok Před 11 měsíci +104

    ക്രമസമാധാനം....തകർന്നു മണിപ്പൂരിൽ. ...ബീജെപി സർക്കാർ പരാജയം 😢😢

  • @thomasjacob6952
    @thomasjacob6952 Před 11 měsíci +21

    പണ്ട് നടന്നു അതുകൊണ്ട് ഇപ്പോഴും നടത്തണം അതിനു അല്ലല്ലോ നിങ്ങളെ തിരഞ്ഞു എടുത്തത്

  • @edhnamary270
    @edhnamary270 Před 10 měsíci +1

    മാതു ചോദ്യങ്ങൾ വളരെ കൃത്യം❤

  • @salimnaser4857
    @salimnaser4857 Před 10 měsíci +1

    സ്ത്രീകളുടെ കാലനാണ് ഈ സർക്കാർ

  • @love-vh9oz
    @love-vh9oz Před 11 měsíci +85

    കഷ്ടമാണ്... ഇവനൊക്കെ എന്ത് അഡ്വക്കേറ്റ്... വിദ്യഭ്യാസം ഉണ്ടെന്നു പറഞ്ഞിട്ടു എന്ത് കാര്യം.എന്ത് പ്രേക്ഷകരെ കേൾപ്പിക്കാൻ. എല്ലാം കണ്ടും കേട്ടും തന്നെയാണ് ഇവിടെ ജീവിക്കുന്നത്. Best

    • @lightkeeper5319
      @lightkeeper5319 Před 10 měsíci

      Ivanokke enthu vidhyabasam WhatsApp university nnu kandathokke vannu ivide sardhikkum

  • @mfb131
    @mfb131 Před 11 měsíci +83

    ഇത്രയെക്കെ സംഭവങ്ങൾ അവിടെ നടന്നടും ഒരു ലെജയുമില്ലാതെ സംസാരിക്കാൻ കഴിയുന്നുയെങ്കിൽ അത്‌ സുരേഷിനും സുരേഷ് പ്രേതിത്താനം ചെയ്യുന്ന ബിജെപികെ പറ്റു 😢😢😢

    • @vasudevantg5925
      @vasudevantg5925 Před 10 měsíci

      ഖേരളത്തിൽ ചമാധാനം കമ്മിതറകൾക്ക് മുയവനെ ഓട്ടമില്ല മധൂനെ ആൾക്കൂട്ടം തല്ലികൊന്നില്ല 25000പേർക്ക് ഒരു സെന്റ് ഭൂമിഇല്ല അതോണ്ട് കരോംഅടക്കണ്ടാ വൃവസായം ഇല്യ അതോണ്ട് പണിയേടുക്കണ്ട ആകെ വ്യവസായം ബാർത്ത വാക്കൃ ഞമ്പർ വൺ ഖേരളം

    • @IndianArmy-nt8jf
      @IndianArmy-nt8jf Před 10 měsíci

      😂ഹാ അത് ഇപ്പോ കാണാനുണ്ട് 😂🤣

    • @rajeshswamiyesharnamyyapa7728
      @rajeshswamiyesharnamyyapa7728 Před 10 měsíci

      ചെയ്തത് എല്ലാം മുസ്ലിം നാമ ധാരികൾ ആണ്

    • @akshay7576
      @akshay7576 Před 10 měsíci

      ​@@IndianArmy-nt8jf😮😢CT

  • @VSR585
    @VSR585 Před 10 měsíci

    🙏ഞാൻ ഈ ബി ജെ പി യുടെ സുരേഷ് പറഞ്ഞു നിർത്തി യിടത്തു തന്നെ തുടങ്ങട്ടെ ചിന്തിക്കേണ്ട കാര്യം ആണ് പുള്ളി പറഞ്ഞത് 2004 മുതൽ 2014 വരെ 4000 തി സമീതിങ് കേസ് ഇതു പോലെ upa ഗവണ്മെന്റ് ന്റെ കാലത്തു വന്നു എന്ന് അതിൽ നിന്ന് നമ്മൾ മനസിൽ ആക്കേണ്ടത് അത്രയും കേസ് വന്നിട്ട് പോലും ഇതേ പോലെ നാടും നഗരവും ചുട്ടെ രിച്ചു സ്ത്രീ കളെ പരസ്യ മായി അപമാനിക്കുന്ന 75 ദിവസം നീളുന്ന സാഹചര്യം ഉണ്ടായിട്ട് ഇല്ല എന്ന് ഉള്ളത് ആക്കാലത്തെ ഗവണ്മെന്റ് ന്റെ നേട്ടമോ കൊട്ടാമോ ചിന്തിക്കു ഇതു ഇനി വരുന്ന INDIA മുന്നണി ക്കു പ്രചാരണ ആയുധം ആക്കാൻ ADV സുരേഷ് പറഞ്ഞു തന്ന കീ വേർഡ്‌സ് ആണ് എന്നതിൽ തർക്കം ഇല്ല അത് പോലെ ഇക്കാലത്തു ഏറ്റവും അധികം പട്ടാളക്കാർ മരിച്ചു എന്ന് പറഞ്ഞു അതിന് അർദം പട്ടാളക്കാർ സ്വയം ജീവൻ വെടിഞ്ഞും രാജ്യത്ത് അരക്ഷിത അവസ്ഥ ക്കു സാഹചര്യം ഇല്ലാതെ ആക്കി എന്ന് ഉള്ളതാണ് കൂടുതൽ പട്ടാളക്കാർ ഈ സമയം മരിച്ചു എന്നുള്ളത് ആക്കാലത്തെ ഗവണ്മെന്റ് അത്ര മാത്രം ജനങ്ങളുടെ ജീവനും സ്വത്തിനും സ്ത്രീ കളുടെ മാനത്തിനും വില കൊടുക്കുന്നു എന്നതിന് തെളിവ് ആണ് പിന്നെ എന്തൊക്കെ യോ ചുനേശാൻ വലിയ നേട്ടമായി പറയുന്നു ഇവന്റെ നേതാക്കന്മാർക് വേശ്യ കളെ ഉണ്ടാക്കുക എന്ന അജണ്ട യുമായി ബ്രിജേഷ് എന്ന വ്യക്തി യെ ഏതു സ്ഥാനത്തു ഇരുത്തി ഇരുന്നു ആ കേസ് ഇപ്പോൾ എവിടെ എത്തി നില്കുന്നു എന്ന് ഒക്കെ ഈ രാജ്യത്തെ ജനങ്ങൾക് അറിയാം അയോദ്യ യിൽ വലിയ വായിൽ നാട്ടുകാരുടെ ഇടയിൽ വിടുന്ന ഈ വിദ്വാൻ നെ പോലെ ഉള്ളവർക്കു ആണ് ബിജെപി യിൽ സ്ഥാനം ചുമ്മാ പറയുക അല്ല ഉദാഹരണം കൈലാസ് നഗർ MP ആണ് ബ്രിജേഷ് സംശയം ഉള്ളവർ അത് പരിശോധന നടത്തി യാൽ മനസ്സിൽ ആകും ഇപ്പോൾ INDIA എന്ന പ്രതി പക്ഷ മുന്നണി യുടെ പേരിനെ പോലും പേടി കൊണ്ട് ഉറക്കത്തിൽ നടുക്കാം കൊണ്ട് ഞെട്ടി ഉണരുക ആണ് അമിട്ട് ഷാ പുതിയ പാർലിമെന്റ് ഇൽ ചെങ്കോൽ ആരു പിടിക്കും എന്ന് ആലോചിച്ചു ഉറക്കം കിട്ടാതെ കിടക്കാൻ തുടങ്ങി യിട്ട് മോദി നാൾ കുറെ ആയി എനിക്കു അമിട്ട് - മോഡേൺ ജോഡി കളോട് ഒന്നേ പറയാൻ ഉള്ളു സമദാനിക്കു അങ്ങ് പഞ്ചാബിൽ വെള്ളപൊക്കം ആയത് കൊണ്ട് എവിടുന്നെ മുണ്ട് പോക്കണ്ട വരാനുള്ളത് വഴിയിൽ തങ്ങില്ല എല്ലാം അപ്പൻ കൂടെ ഉള്ളത് കൊണ്ട് അങ്ങനെ നടക്കുന്നു അപ്പൻ എല്ലാവരെയും രക്ഷിക്കും എന്ന പ്രതീക്ഷയിൽ വാക്കുകൾ ഉപസംഹരിക്കുന്നു BY ദാസൻ S R

  • @kuttukansvlog4886
    @kuttukansvlog4886 Před 10 měsíci +2

    എല്ലാവരെയും കൊന്നിട്ട് ഇവൻ മാർ മാത്രം സുഖിച്ചു ജീവിക്കുന്നു........

    • @sumathip6020
      @sumathip6020 Před 10 měsíci

      അങ്ങിനെ ചെയ്യുന്നത് നിൻ്റെ വർഗ്ഗമാണെടാ തെണ്ടീ.

  • @rafeekummar1956
    @rafeekummar1956 Před 11 měsíci +34

    മാതു 🔥🔥🔥🌹🌹🌹

  • @chandrikaklgd4929
    @chandrikaklgd4929 Před 11 měsíci +44

    ഇത് ഒറ്റപ്പെട്ട സംഭവം അല്ല. ഇന്ത്യ യിൽ ജനാധിപത്യം ഇല്ലേ 😮

  • @y.mbasheery.mbasheer6410
    @y.mbasheery.mbasheer6410 Před 10 měsíci +1

    May4 മുതൽ ഉള്ള fir ഇടാത്ത കണക്കു അറിയുമ്പോൾ adv സുരേഷ് എന്ത് പറയും... മാതു thank you

  • @davoodmk952
    @davoodmk952 Před 10 měsíci +1

    ഇതിനുവേണ്ടിട്ടാണോ ജനങ്ങൾ ഇവർക്ക് വേണ്ടി വോട്ട് ചെയ്ത് വിജയിപ്പിച്ചത്

  • @abukmf
    @abukmf Před 11 měsíci +45

    ഇത് ഒറ്റപ്പെട്ട സംഭവം ആണത്രേ.... ഇതിനെ ന്യായീകരിക്കുന്ന ഇവനെ പോലുള്ള തെമ്മാടിയെയോക്കെ പൊതു ജനം കയ്കാര്യം ചെയ്യത്തിടത്തോളം കാലം ഇത് ഇനിയും ആവർത്തിക്കും......

  • @muneerk3835
    @muneerk3835 Před 11 měsíci +28

    ഇന്നലെ ഒരു മാഷ് ആയിരുന്നു ന്യായീകരിച്ചത് ഇന്ന് ഇതാ ഒരു അഡ്വക്കേറ്റ് 🤭എല്ലാവരും പറയുന്നത് പോലെ ഇവറ്റകൾ കൂട്ടത്തോടെ വിവേകം ഇല്ലാത്തവർ ആയി പോയല്ലോ 😇😇

    • @soulCRUS
      @soulCRUS Před 11 měsíci

      അങ്ങിനെ ആയത് കൊണ്ട് ബിജെപി ആയി 😂😂

  • @user-nk1gk9ud6q
    @user-nk1gk9ud6q Před 10 měsíci +1

    ചർച്ചയുടെ സമയം കളയുക എന്നതാണ് ഏത് B J P ക്കാരന്റേയും മിനിമം ആവശ്യം

  • @ptabraham8421
    @ptabraham8421 Před 10 měsíci

    Speeches are clashing what we can understand from the discussion ?

  • @geevarghesec2149
    @geevarghesec2149 Před 11 měsíci +55

    പിന്നെ എന്തിനാ സുരേഷ്, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി ആ പദവിയില്‍ ഇരിക്കുന്നു. ഇറങ്ങി pokanam Mr. സുരേഷ് കണക്ക് പഠിപ്പിക്കാന്‍ വന്നതാ.

  • @muhammedalif4038
    @muhammedalif4038 Před 11 měsíci +48

    ദയവു ചെയ്തു ബിജെപി എന്ന പാർട്ടിയെ ചർച്ചക്ക് വിളിക്കരുത് . ഈ രാജ്യത്ത് അവരുടെ പ്രസൻസ് തന്നെ അവഗണിക്കുക . അങ്ങിനെ ഈ നാശങ്ങൾ ഉൾപ്പെട്ട പാർട്ടി നാമാവശേഷമായി പോകട്ടെ .

    • @dassaults925
      @dassaults925 Před 10 měsíci

      ഈ രാജ്യം സുഡാപ്പികൾക്ക് തീറെഴുതി കൊടുത്തിട്ടില്ല.
      മതത്തിന്റെ പേരിൽ ഇന്ത്യയെ കീറിമുറിച്ച് പാകിസ്ഥാനും ബംഗ്ലാദേശും ഉണ്ടാക്കിയപ്പോൾ ന്യൂനപക്ഷ സ്നേഹം ഒന്നും കണ്ടില്ലല്ലോ.

    • @santhoshac2679
      @santhoshac2679 Před 10 měsíci +1

      ഉവ്വ് ഉവ്വ്

    • @sreerajbaby4056
      @sreerajbaby4056 Před 10 měsíci

      Sdpi, ലീഗ് ഇവരെ ഒക്കെ കൊണ്ട് ഭരിപ്പികാം

  • @satheeshpr5042
    @satheeshpr5042 Před 10 měsíci +2

    ഇന്ത്യയിൽ എന്തല്ലാം ഇതുവരെ നടന്നു ഇത് കേന്ദ്രം വിചാരിച്ചആൽ പട്ടാളംഭരണമാവും അതു പറ്റില്ല വെറുതെ ചർച്ച

  • @virattv3947
    @virattv3947 Před 10 měsíci +1

    മാതുവിന്റെ മനസ് മുഴുവൻ പച്ചയും ചുപ്പുമാണ്

  • @ibrahimv9649
    @ibrahimv9649 Před 11 měsíci +131

    ഇത്തരം വിവരദോഷികളാണ് ഇന്ത്യ ഭരിക്കുന്നതെങ്കിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദൂരമല്ല

    • @sree3182
      @sree3182 Před 11 měsíci +3

      ഭരിക്കും .. നിന്റെ യോ നിന്റെ വീട്ടുകാരുടേയോ വോട്ട് കൊണ്ടല്ലല്ലോ ജയിച്ചത്‌.

    • @Jan32116
      @Jan32116 Před 11 měsíci

      Ninte madrassa pottan maaree vittalo ?

    • @stq90s52
      @stq90s52 Před 11 měsíci +4

      @@sree3182 athe avare ippol uduthuni illathe therivil kidakkunde , athum ee kaalaghattaathil , raajyathine naanekede

    • @jimmyraphalec8236
      @jimmyraphalec8236 Před 11 měsíci

      Ne adhyam keralathil karayalle noku

    • @zainachu719
      @zainachu719 Před 11 měsíci

      @@jimmyraphalec8236appo pakisthanil nadakkunnathine parayam vaa 😂😂😂😂😂😂

  • @abdulgafoorpm8695
    @abdulgafoorpm8695 Před 11 měsíci +10

    ഇയാളെ ആരാ ചർച്ചക് കൊണ്ട് വന്നത്..... Adv. ആണത്രേ 😎

  • @mohdrafi6483
    @mohdrafi6483 Před 10 měsíci +43

    ന്യായീകരിക്കാൻ നാണമില്ലേ നേതാവേ

  • @sankarnarayan9411
    @sankarnarayan9411 Před 10 měsíci

    സ്ത്രീകളേ അതിക്ഷേപിക്കുന്നത് ആരാണെന്നു നിങ്ങൾ കവലപ്രസംഗം നടത്തുന്നവർക്ക് ഇന്നു കേന്ദ്രസർക്കാരിനെ കുറ്റം പറയുന്ന ഏതവനും അറിയാം. ഇവിടെ മാർക്സിസ്റ്റ്‌ സർക്കാരിനു ഭരിക്കാമെങ്കിൽ വേറെ എങ്ങുംഭരിക്കുന്നവരെ പിരിച്ചു വിടാൻ എന്തു കൊണ്ടു ഈ മാതൃഭൂമിക്കാരിക്ക് കഴിയുന്നില്ല

  • @krmn-fz2qj
    @krmn-fz2qj Před 10 měsíci

    എല്ലാവർക്കും വേണ്ടത് രാഷ്ട്രീയനേട്ടം. എന്താണ് മൂലകാരണം ? മെയ്റ്റികൾക്ക് ST status കൊടുത്തതിന് കുക്കികൾക്ക് എന്താണ് ഇത്ര വിഷമം? കോടതി വിധിയും അങ്ങനെ കൊടുക്കണം എന്നല്ലേ? കോൺഗ്രസ് ഭരണത്തിലിരുന്നപ്പോളല്ലേ മെയ്റ്റികൾക്ക് ST Status കൊടുക്കണം എന്നു അന്നത്തേ സംസഥാന സർക്കാരിന് നിർദ്ദേശം കൊടുത്തത്?. ഇപ്പോൾ കോടതിവിധിയുംകൂടിവന്നപ്പോൾ കുക്കികൾ എന്തിന് വാളും വടിയുമടുത്ത് മെയ്ററികൾക് നേരേ ഇറങ്ങി.? നല്ല തിരിച്ചടികിട്ടാൻ കാരണമായത് ? അതല്ലേ?. കോടതി വിധി സ്വീകാര്യമല്ലെങ്കിൽ മേൽകോടതിയിലേയ്ക് പോകുന്നതല്ലേ ശരി? അതിനുപകരം അക്രമാസക്തമായ പ്രവർത്തനങ്ങൾ പ്റതിഷേധത്തിന്റെ പേരിൽ നടത്തുന്നതോ ശരി.?കുക്കികൾക്ക് അതിർത്തിയ്ക്ഖപ്പുറത്തു നിന്നും സഹായം ലഭിയ്ക്കുന്നു . പ്രശ്നപരിഹാരത്തിനായി പ്രതിപക്ഷ ക്കാർ ഒന്നും ചെയ്യാതെ അതിനേ ആളിക്കത്തിക്കാൻ എണ്ണയൊഴിച്ച് സർക്കാരുകളേ കുറ്റം പറഞ്ഞ് രാഷ്ട്രീയം കളിക്കുന്നു. സ്ഥിതിഗതികൾ നേരെയാക്കാൻ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം മറക്കുകയോ ? ഈ സ്ഥിതി മറികടക്കാൻ പ്രതിപക്ഷ നിർദ്ദേശം എന്താണ് ?

  • @shajipk4491
    @shajipk4491 Před 11 měsíci +15

    വിശ്വ ഗുര്യ ഒന്നു വാ തുറന്നല്ലോ എന്നതാണ് ഏറ്റവും വലിയ ആശ്വാസം😂😂

  • @zubairkanarandi3836
    @zubairkanarandi3836 Před 11 měsíci +15

    എന്തൊരു കഠിനഹൃദയൻ😢

  • @faisalfaisal-ul5fq
    @faisalfaisal-ul5fq Před 10 měsíci

    Madhu മാഡം നിങ്ങൾ സൂപ്പറാണ് 100% responsility News reader

  • @rajeshkunjuvelan7157
    @rajeshkunjuvelan7157 Před 10 měsíci +1

    വസ്തുത പറയുമ്പോൾ മതുന് വല്ലാതെ കുരു പോട്ടുനുണ്ട്😅😅😅

  • @joyaugustine2690
    @joyaugustine2690 Před 11 měsíci +43

    വക്കീലിന് രാഷ്ട്രീയ ഭ്രാന്ത് ബാധിച്ചിരിക്കുന്നു.😢

  • @ArunKumar-nd6ho
    @ArunKumar-nd6ho Před 11 měsíci +53

    ഈ ഗുസ്തി താരങ്ങളുടെ സമരം ചെയ്തപ്പോൾ ആരേയും കണ്ടില്ല 👎👎👎👎,,, എവിടെ പോയി കേന്ദ്ര വനിതാ കമ്മീഷൻ?!???

    • @moidunnigulam6706
      @moidunnigulam6706 Před 11 měsíci

      എന്താ, കമ്മീഷൻ ആരോട് പരാതി പറയും .

    • @asharsfap1675
      @asharsfap1675 Před 11 měsíci

      ഇതുപോലെ ആണോ നാറി

    • @appukuttan6466
      @appukuttan6466 Před 11 měsíci

      Talk about kerala madrasas and churches

    • @moidunnigulam6706
      @moidunnigulam6706 Před 11 měsíci

      @@appukuttan6466 രാഹുൽ ഈശ്വർ ഇടക്കിടെ വിലപിക്കാറുണ്ട്......

    • @zainachu719
      @zainachu719 Před 11 měsíci

      @@appukuttan6466ath vendappettavar kaikaryam cheyyunnund he