നീ വിഷമിക്കേണ്ട, നിൻ്റെ ദുഖം ആനന്ദമാകും, ഈ രാത്രിയിൽ ഇത് മുടക്കരുത്

Sdílet
Vložit
  • čas přidán 19. 05. 2024
  • നീ വിഷമിക്കേണ്ട, നിൻ്റെ ദുഖം ആനന്ദമാകും, ഈ രാത്രിയിൽ ഇത് മുടക്കരുത്

Komentáře • 176

  • @jijijoy9117
    @jijijoy9117 Před měsícem +14

    എൻ്റെ ദൈവമേ എന്നെ വേദനിപ്പിച്ചു പോയവരോട് എല്ലാവരോടും ഞാൻ പൊറുത്തു കൊടുക്കുകയും ചെയ്തു എന്നിട്ടും അവർ നമ്മെ മനസ്സിലാക്കാൻ പോലും തയ്യാറാകുന്നില്ല അവരെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ എൻ്റെ എല്ലാ നിയോഗവും ഉള്ളിൻ്റെ ഉള്ളിലെ ആഗ്രഹങ്ങൾ ആവശ്യങ്ങൾ എല്ലാം അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ പാപിയായ എന്നോട് കരുണ ചെയ്യേണമേ നാളത്തെ ദിവസം അനുഗ്രഹം ആയി മാറുവാൻ കൃപ ചെയ്യേണമേ...നാളെ മോൻ പോകുന്ന കാര്യം എല്ലാം നടത്തി സന്തോഷമായി വരുവാൻ അവിടുന്ന് കാവലായി താങ്ങായി തണലായി എന്നും എപ്പോഴും കൂടെ undaakane ❤❤❤❤

  • @user-th8gq8ux5k
    @user-th8gq8ux5k Před měsícem +11

    എന്റെ യേശു അപ്പച്ചാ മനസിന് സന്തോഷവും സമാധാനാവും തന്ന് അനുഗ്രഹിക്കണേ എന്റെ കർത്താവായ ദൈവമേ അമ്മേ മാതാവേ എന്റെ യേശു അപ്പച്ചാ😭😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @syamalarajendran2859
    @syamalarajendran2859 Před měsícem +1

    കർത്താവെ, കടബാധ്യതയും, സാമ്പത്തികബാധ്യതയുമാവിടുന്നു നിവർത്തിതീർക്കുവാൻ വഴിയൊരുകേണമേ, ആമേൻ

  • @mariyamelsareji7431
    @mariyamelsareji7431 Před měsícem +2

    അമ്മയുടെ ശരീരത്തിലെ എല്ലാ വേദനകളും മാറ്റി കൊടുക്കണേ ഈശോയെ 🙏🏻

  • @lijishijulijishiju3288
    @lijishijulijishiju3288 Před měsícem +3

    കർത്താവേ ഞങ്ങളുടെ കട ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ആമേൻ 🙏🙏✝️✝️

  • @bijialex4923
    @bijialex4923 Před měsícem +2

    ഈശോയെ അവിടെന്നു കൂടെ ഇരിക്കണമേ അമീറിനെ കാത്തുകൊള്ളണമേ അവനു എത്രയും ഹോസ്പിറ്റലിൽ പോകുവാനും ടെസ്റ്റ്‌ എല്ലാം നെഗറ്റീവ് ആകുവാനും സഹായികേണമേ മോനേ കാത്തുകൊള്ളണമേ എന്റെ കൈയുടെ സർജറി ഒരു തടസവും തട്ടാതെ പൂർണ വിജയം ആകുവാൻ സഹായികേണമേ dr മാരുടെ കരത്തിൽ കൂടെ ഇരിക്കണമേ എല്ലാരേം കാത്തുകൊള്ളണമേ ആമേൻ

  • @user-dz6tc5bk6p
    @user-dz6tc5bk6p Před měsícem +1

    ആമേൻ കർത്താവേ നാളെത്തെകാര്യങ്ങളും ഈയാഴ്ച്ചത്തെ കാര്യങ്ങളും തടസ്സങ്ങളില്ലാതെ നടത്തി തരണമേ ആമേൻ❤❤❤

  • @beenavarghese1874
    @beenavarghese1874 Před měsícem +4

    എന്റെ യേശുവേ എന്റെ എല്ലാ ആവശ്യങ്ങളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ മമ്മിയെ പൂർണമായി സൗഖ്യം നൽകി അനുഗ്രഹിക്കേണമേ എന്റെ ജോലിയെ അനുഗ്രഹിക്കേണമേ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🏽🙏🏽

  • @sunithachandran7986
    @sunithachandran7986 Před měsícem +1

    എൻ്റെ കർത്താവായ ദൈവമേ എൻ്റെ ജീവിത പങ്കാളിയുടെ നടുവേദനയും തലകറക്കവും മാറ്റി അദ്ദേഹത്തെ അനുഗ്രഹിക്കേണമേ ആയുസ്സും ആരോഗ്യവും നല്ല മനസ്സും നൽകി അദ്ദേഹത്തെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ അദ്ദേഹത്തിന് കുട്ടയിരിക്കേണമെ അനുഗ്രഹമായിരിക്കേണമെ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @mariyamelsareji7431
    @mariyamelsareji7431 Před měsícem +2

    യേശുവേ എന്റെ നിയോഗങ്ങളുടെ മേൽ കൃപ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു 🙏🏻

  • @RajiniBony-md5zw
    @RajiniBony-md5zw Před měsícem +2

    കർത്താവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. ആമ്മേൻ 🌹🌹❤️❤️🙏🙏✝️✝️

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj Před měsícem +1

    എന്റെ കർത്താവേ എന്റെ കടഭാരങ്ങൾ അങ്ങ യുടെ പാദത്തിൽ സമർപ്പിക്കുന്നു അടിയന് സഹായിക്കണേ അപ്പ ഒരുസമാദാനവുമില്ലകർത്താവെ അനുഗ്രഹം തരണേ അപ്പ ആമീൻ 🙏🏼🙏🏼🙏🏼😭😭😭🎉🎉🎉🎉🎉

  • @RajiniChandhran
    @RajiniChandhran Před měsícem +1

    കർത്താവെ എനിക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണേ എന്റെ മകന്റെ കടങ്ങൾ വീട്ടി കൊടുക്കണേ yesuv💗ഈ നിമിഷം വരെ അങ്ങ് നൽകിയ നന്മകൾ ക്ക് നന്ദി യേശുവേ., സ്തോത്രം

  • @sunithachandran7986
    @sunithachandran7986 Před měsícem +1

    എൻ്റെ കർത്താവായ ദൈവമേ ഞങ്ങളുടെ ഏറ്റവും വലിയ നിയോഗവും ആഗ്രഹവും ആണേ ഞാൻ സമർപ്പിക്കുന്നത് ഉപേക്ഷിക്കാതെ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @sunithachandran7986
    @sunithachandran7986 Před měsícem +1

    എൻ്റെ കർത്താവായ ദൈവമേ അങ്ങയുടെ കരുണ ഈ ലോകത്തുള്ള എല്ലാവരുടെയും മേൽ ചൊരിയേണമെ ആരെയും ഉപേക്ഷിക്കല്ലെ ഞങ്ങളെ പോലെ വിഷമിക്കുന്ന എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ എല്ലാവർക്കും വേണ്ടി മാധ്യസ്ഥം അപേഷിക്കേണമെ പ്രാർത്തിക്കേണമെ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @suniajayan230
    @suniajayan230 Před měsícem +2

    Yeshuve.എന്നെ വേദനിപ്പിക്കുന്ന മരണത്തിലേക്ക് ഉള്ള. ചിന്ത എന്നെ വിട്ടു.പോകട്ടെ. ആമേൻ

  • @SmilingDaisy-sz5ed
    @SmilingDaisy-sz5ed Před měsícem +2

    ഈശോയെ എന്റെ മോൻ ഹോസ്പിറ്റലിൽ ആണ് മോന്റെ രോഗം മാറ്റി മോനെ അനുഗ്രഹിക്കണം 🙏🙏🙏

  • @AshaAsha-ik1wq
    @AshaAsha-ik1wq Před měsícem +3

    എന്റെ യേശുവേ എന്റെ ഒപ്പം ഉണ്ടാകണമേ 🙏🙏🙏എന്റെ deppershan മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു 🙏🙏എന്റെ സ്കൂളിൽ പ്രശ്നം തീർത്തു തരണേ കേസ് എല്ലാം തള്ളി പോകണേ യേശുവേ എന്നെ തകർക്കാൻ നോക്കുന്നവർ യേശുവിനെ ഏൽപ്പിക്കുന്നു അമേ 🙏🙏

  • @abhijiabhiabhijiabhi9038
    @abhijiabhiabhijiabhi9038 Před měsícem +1

    നാളെ മോന്റെ 12 റിസൾട്ട് മഹാരാഷ്ട്രാ ബോർഡ് എന്റെ കുഞ്ഞിന്റെ റിസൾട്ട് നന്മയക്കി തരണമേ പിതാവേ🙏

  • @mariyamelsareji7431
    @mariyamelsareji7431 Před měsícem +6

    എന്റെ ജീവിത പങ്കാളിയെ നിന്റെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു. ആപത്തിൽ നിന്നും ചതിയിൽ നിന്നും ഇച്ചുവിനെ കാത്തു കൊള്ളണമേ 🙏🏻 സംരക്ഷിക്കണമേ ഈശോയെ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻

    • @PuspaSathiyabalan
      @PuspaSathiyabalan Před měsícem

      കർത്താവെ നന്ദി ആപ്പ 😅😘

  • @suganthip.v6466
    @suganthip.v6466 Před měsícem +1

    എന്റെ ഈശോയെ എന്റെ മകൻ ഡാനി ക്ക് പ്ലസ് ടു സെ എക്സാം മാത്‍സ് എഴുതി പാസ്സ് ആക്കണമേ ജൂൺ 14 നു നടക്കുന്ന examinu അവനെ ഒരുക്കണമേ, ശ്രദ്ധ കൊടുക്കണമെന്ന് അപേഷിക്കുന്നു, പഠിക്കാനുള്ള ബുദ്ധി യും മനസ്സിലാക്കാനുള്ള കഴിവ് കൊടുക്കണമെന്ന് അപേഷിക്കുന്നു ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @preethamolly918
    @preethamolly918 Před měsícem

    കർത്താവെ ഞങ്ങളെ രക്ഷിക്കണമേ ആ സാത്താന്റെ ഉപദ്രവത്തിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ 😢😢😢🙏🙏🙏🙏🙏🙏🙏🙏

  • @sarathomas9424
    @sarathomas9424 Před měsícem +2

    കർത്താവേ എൻ്റെ നിയോഗങ്ങളെ അങ്ങ് ഏറ്റെടുക്കാൻ സഹായിക്കണമേ. ആമേൻ🙏

  • @GeethaGeetha-dl8ym
    @GeethaGeetha-dl8ym Před měsícem +2

    എന്റെ കർത്താവേ എന്റെ നന്ദു മോദി എല്ലാ സ്വഭാവ ദോഷങ്ങളും മാറ്റി അവനെ നല്ലവനാക്കി തിരിച്ചുതരേണമേ

  • @shellapsunny926
    @shellapsunny926 Před měsícem

    എന്റെ യേശുവേ ഈ രാത്രിയിൽ തന്നെ എനിക്ക് പൂർണ്ണ സൗഖ്യം തരേണമേ നാളെ പ്രഭാതത്തിൽ നല്ല ഉന്മേഷത്തോടെ എഴുന്നേറ്റ് എന്റെ ഈശോയോട് നന്ദി പറയുവാൻ എന്നെ സഹായിക്കേണമേ ആമേൻ

  • @RajiK-zt6eu
    @RajiK-zt6eu Před měsícem +1

    എന്റെ യേശുഅപ്പ എന്റെ മകളെ ഞാൻ സമർപ്പിക്കുന്നു തെറ്റുകുറ്റങ്ങൾ എല്ലാം ക്ഷമിക്കണം അപ്പാ. കർത്താവെ എന്റെ മകളെയും അവളെ ചതിക്കുഴിയിൽ ചാടിച്ച സുബിഞ്ചിക്കുവും എത്രയും പെട്ടെന്ന് പിണങ്ങി വേർപിരിയണം അപ്പാ ഇവർ തമ്മിൽ ഫോൺ വിളിക്കരുത് അപ്പാ അവന്റെ ചതി വഞ്ചനയിൽ നിന്നും എന്റെ മകളെ വേർപെടുത്തി തരണം യേശുവേ എന്റെ വേദന എല്ലാം അറിയുന്ന അപ്പനാണല്ലോ കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണം അപ്പാ.എന്റെ മക്കളുടെ ദുർനടപ്പ് മാറ്റിതരണം യേശുവേ എന്റെ മകൾ സുബിഞ്ചിക്കുവിന്റെ കൂടെ ഇറങ്ങി പോകരുത് അപ്പാ സുബിഞ് ക്കു എന്റെ മകളെ വിളിച്ച് കൊണ്ടു പോകരുത് അപ്പാ.

  • @sunithachandran7986
    @sunithachandran7986 Před měsícem

    എൻ്റെ കർത്താവായ ദൈവമേ മെജോ മാഷിനും കുടുംബത്തിനും വേണ്ടുന്ന എല്ലാ സഹായങ്ങളും നൽകി അനുഗ്രഹിക്കേണമേ എൻ്റെ അമ്മേ മാതാവേ ആ കുടുംബത്തെ അത്യുന്നതൻ്റെ മുൻപിൽ സമർപിച്ചു പ്രാർത്തിക്കേണമെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @kochumola9508
    @kochumola9508 Před měsícem +1

    ദൈവമേ എന്റെ എബിന്റെ ഭാര പെടുന്ന വിഷയത്തിൽ ഇടപെട്ട് നാളെ തന്നെ എല്ലാ കാര്യവും ശേരിയാക്കി കിട്ടണമേ 🙏🙏🙏

  • @ReenaSaju-me9ii
    @ReenaSaju-me9ii Před měsícem

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളുടെ നിയോഗം സാധിച്ചു തരണേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ❤❤❤❤❤❤😂

  • @sisilythomas5638
    @sisilythomas5638 Před měsícem

    യേശുവേ എന്റെ ആവശ്ങ്ങൾ അങ്ങ് സാധിച്ചു തരണേ. കൃപയാകണേ. 🙏🙏🙏🙏

  • @angelmariasebastian3149
    @angelmariasebastian3149 Před měsícem +2

    കർത്താവ് കുമാരിയുടെ മരുമകളെ പ്രസവത്തിനു HosePital ആണ് യാതൊരു കുഴപ്പ കൂടൊത് പ്രസവിക്കണമോ സുഖപ്രസവം നൽകി അനുഗ്രഹിക്കണമേ ആമേൻ❤❤❤🙏🙏🙏

  • @RemiMonteiro-yg9cz
    @RemiMonteiro-yg9cz Před měsícem

    എന്റെ കർത്താവായ ഈശോയെ ഞാൻ അനുഭവിക്കുന്ന ഹൃദയം വേദനമാറ്റി തരണെ ഞങ്ങളുടെ സ്നേഹിതനോട് ഞങ്ങളെക്കുറിച് എന്തോക്കയോ പറഞ്ഞു തെറ്റിദ് ധ രിപ്പിക്കുന്നു ഞങ്ങളുടെ ഈവേദന മാറ്റി സമാധാനം തരണെ 😔😔😔🙏🙏🙏🙏

  • @ajithasukumaran793
    @ajithasukumaran793 Před měsícem

    ഈശോയെ നന്ദി ഇന്ന് നടത്തിയ വഴികളോർത്തു നന്ദിപറയുന്നു ഈശോയെ നല്ലൊരു പ്രഭാതം കണ്ടുണരാൻ അവിടുന്ന് അനുഗ്രഹിക്കേണമേ ആമേൻ

  • @SmilingDaisy-sz5ed
    @SmilingDaisy-sz5ed Před měsícem +1

    ഈശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ

  • @marypeter9110
    @marypeter9110 Před měsícem +1

    ഈശോയെ അമ്മേ നന്ദി ❤❤❤ആമേൻ 🙏🙏🙏

  • @sojajose9886
    @sojajose9886 Před měsícem

    യേശുവേ തെറ്റായ തീരുമാനങ്ങൾ ജീവിതത്തിൽ തെറ്റായ വഴി തിരഞ്ഞ് എടുത്തത് കൊണ്ട് ഒരുപാട് ദുഃഖങ്ങൾ ഇപ്പൊൾ അനുഭവിക്കുന്നു ക്ഷമിക്കണമേ 🥹🙏🙏🙏

  • @sandramariyajohn
    @sandramariyajohn Před měsícem

    ഇംഗ്ലീഷ് സംസാരിക്കാനുള്ള ഭയം മറികടക്കാൻ എൻ്റെ യേശു എന്നെ അനുഗ്രഹിക്കണമേ, IELTS കോച്ചിംഗിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കാൻ എന്നെ അനുഗ്രഹിക്കണമേ ആമേൻ

  • @subinu4879
    @subinu4879 Před měsícem +1

    എന്റെ ഈശോപ്പച്ച എനിക്ക് എന്റെ ichu വിനെ തിരിച്ചു തരണേ കൈവിടല്ലേ നാഥാ വേറെ ആരും ഇല്ല എനിക്ക് അങ്ങ്അല്ലാതെ 🙏🙏😭😭😭

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc Před měsícem

    ഈശോയെ എന്റെ മകൾക്ക് സമാധാനം മനസ്സമാധാനം കൊടുക്കണമേ 🙏🙏🙏🙏🙏🙏

  • @jyothilakshmi1511
    @jyothilakshmi1511 Před měsícem

    എന്റെ ഹൃദയ വേദന ഈശോയെ അങ്ങയുടെ കരങ്ങളിൽ അർപ്പിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻

  • @sreelathalatha1381
    @sreelathalatha1381 Před měsícem

    എന്റെ അമ്മ മാതാവേ എന്റെ പ്രാർത്ഥന കേട്ടു എന്ന് ഞാൻ വിശ്വസിക്കു ന്നു❤എന്റെ അമ്മ മാതാവേ ❤

  • @vilasiniamma5285
    @vilasiniamma5285 Před měsícem +1

    ആമേൻ . ഹൃദയപൂർവം ക്ഷമിച്ചാലും ധനശക്തിയായി ആഭിചാര ശക്തി സ്വയം ആയിട്ടും തൊഴിൽ സ്ഥാനത്ത് മുതലാളിയുടെ സഹായത്തോടെയും തീരിച്ചടി നല്കി ഞാൻ നന്നാവരുത എന്ന് പറഞ്ഞ ആണ് ഉപദ്രവം ചെയ്ത പുണ്യകർമ്മങ്ങൾ തിന്മയായി തിരിച്ചടി ചെയ്യുന്നു. ഹിന്ദു ക്രിസ്ത്യൻ മുസ്ലിം ആയി ദൈവത്തിന്റെ പേർ പറഞ്ഞാണ് ആഭിചാരപ്രവർത്തിയിൽ മോതിക്കുന്നത്. തീർത്തും വിട്ടുപോകാൻ പ്രാർത്ഥിക്കണമേ.🙏🙏🙏🙏🙏

  • @user-vk3bf5qt8o
    @user-vk3bf5qt8o Před měsícem

    എന്റെ ഈശോയ എന്റെ മകൻ ഫീറോസ് എന്നാ ഫോൺ വീലിക്കണമാ എന്റെ മകൻ മനസ്‍താത്ത കൊടുക്കണമാ 🙏🙏🙏🙏🙏

  • @sindhuaji9709
    @sindhuaji9709 Před měsícem

    ആമേൻ കർത്താവേ അനുഗ്രഹിക്കേണമേ

  • @preethamolly918
    @preethamolly918 Před měsícem

    അവനെ കാരണം പിതാവേ ഞങ്ങൾക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ല... എന്റെ മോളുടെ ജീവിതം നശിപ്പിച്ചിട്ട് പിന്നെയും ഞങ്ങളെ ദ്രോഹിക്കുന്നു പിതാവേ ഞങ്ങളെ സഹായിക്കണമേ 😢😢😢😢😢🙏🙏🙏🙏🙏🙏

  • @AKMGAMING901
    @AKMGAMING901 Před měsícem

    എന്റെ ദൈവമേ എന്റെ ശരീരത്തിലുള്ള എല്ലാ വേദനകളും മാറ്റി തരേണമേ നേരം പുലരുമ്പോൾ പൂർണ ആരോഗ്യം നൽകേണമേ ശരീര അസ്വസ്ത്ഥകളെല്ലാം അവിടുന്ന് മറ്റേണമേ

  • @user-po8fe5qy8z
    @user-po8fe5qy8z Před měsícem

    എനിക്ക് ഇപ്പോൾ നേരിടുന്ന അവസ്ഥ ഒന്നും എനിക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥ യാണ് കർത്താവെ എനിക്ക് കഴിയുന്നില്ല എന്റെ ജീവിതത്തിന്റെ എല്ലാമേഖല യിലും അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ആമേൻ സാക്ഷി ആയി ഞങ്ങളെ ഉയർത്തണേ

  • @sandhiyapv623
    @sandhiyapv623 Před měsícem

    എന്റെ പരിശുദ്ധതമാവേ എന്റെ കൂടെയിരിക്കേണമേ 🙏

  • @user-lh5pm4gm9x
    @user-lh5pm4gm9x Před měsícem

    നാളെത്തെ ദിവസത്തെ നിയേഗങൾ സമർപ്പിക്കുന്നു അവിടുന്ന് അനുഗ്രഹികണേ

  • @jamesjoseph283
    @jamesjoseph283 Před měsícem

    എന്റെ ഈശോയേ എൻെറ ദൈവമേ

  • @jijipc5352
    @jijipc5352 Před měsícem

    Halleluyya..praise the lord. Nanni yesuve. Praise the lord. Halleluyya..halleluyya.

  • @sojajose9886
    @sojajose9886 Před měsícem

    എൻ്റെ ദൈവമേ എൻ്റെ കർത്താവേ അങ്ങു അല്ലാതെ മറ്റു ആരുമില്ല 🥹🙏🙏🙏✝️✝️✝️

  • @ReenaSaju-me9ii
    @ReenaSaju-me9ii Před měsícem

    കർത്താവേ ഞങ്ങളുടെ യാത്ര യിൽ ഞങ്ങൾക്ക് കാവല് ആയിരിക്കണം
    മേ

  • @preethamolly918
    @preethamolly918 Před měsícem

    കർത്താവെ 🙏🙏🙏🙏🙏🙏😢😢😢😢😢😢😢

  • @bindhusathyan5572
    @bindhusathyan5572 Před měsícem

    ഞാൻ ഇപ്പൊ കടന്ന് പോകുന്നഎന്റെ ഇന്നത്തെ അവസ്ഥയിലേക്ക് നാഥാ വരണേ 🙏🙏🙏

  • @LeelaP-je8dl
    @LeelaP-je8dl Před měsícem

    ദൈവമേ മകന് ശരീര സു ഖം കൊടുത്ത് കാത്തു കൊള്ളണമേ...
    ദൈവമേ എല്ലാം,, എല്ലാം,, അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു 🙏 അങ്ങ് നീതി, നൃയം പരിഹാരം നടത്തി തരണമെ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു മകനെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 😭😭😭🙏🌹

  • @mollykuruvilla2342
    @mollykuruvilla2342 Před měsícem

    AMEN thanks Hallownest the Lord AMEN
    .. ഷെമിഖാൻകൃപതരണേ.🙏👏🙏🌷❤❤

  • @sabymelbin3795
    @sabymelbin3795 Před měsícem +1

    Enta daivame enta makanta bhaviyekurichulla ella akulathakalum eduthumattaname, santhoshavum samadhanavum nalki anugrahikkaname Amen 🙏🙏🙏

  • @maryrajan8591
    @maryrajan8591 Před měsícem +1

    jesus bless my childrens give peace faith wisdom knowledge faith fill with your holysprit

  • @gracethomas8619
    @gracethomas8619 Před měsícem

    Amen my Lord Jesus Christ, 🙏.Amen Mathave hear my prayers and solve my financial problems. Hallelujah,.
    Praise the Lord Sister. May God bless you too. Today's prayer is heart touching,I'm having to much problems and difficulties. Remember me in your prayers sister. Amen. 🙏🙏🙏.

  • @jijipc5352
    @jijipc5352 Před měsícem

    Esoye njangal ellavarum Daivasnehathal nirayuvam anugrahikkane. Njangalude anusaranakkedum duseelangalum mattename.parisudhathmavinal nirakkane. Amen. Praise the lord.

  • @oommena.s.3074
    @oommena.s.3074 Před měsícem

    Ente magalude vivagam nadakuvan prarthikanama hallelujah hallelujah hallelujah magalude rogam maruvan prarthikana hallelujah

  • @josnijoby4808
    @josnijoby4808 Před měsícem

    ദൈവമേ നാളെ എന്നെ വിടണേ

  • @bencybincy3890
    @bencybincy3890 Před měsícem

    Thank God 🙏

  • @shalini3561
    @shalini3561 Před měsícem

    ❤Amen Praise the lLord.

  • @maryrajan8591
    @maryrajan8591 Před měsícem

    jesus i thanku for all your blessings jesus bless my brothers sisters childrens give peace goodhealth goodsleep

  • @shimjappshimja6428
    @shimjappshimja6428 Před měsícem

    കർത്താവെ

  • @sneharajesh9043
    @sneharajesh9043 Před měsícem

    Amen esoye Rajeshinte sahodarikalkku thettidaranakal matti mananasantharam nalkane

  • @nirmalasmanimani9285
    @nirmalasmanimani9285 Před měsícem

    Amen..Hallelujah...

  • @lailavarghese5084
    @lailavarghese5084 Před měsícem

    Karthave anugrahikkaname 🙏 Yesuve njagalude ella avashyagalum avidunne ariyunallow karthave kadabharagalkk viduthal tharaname loan adakka nulla vazhi tharaname apeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏🙏

  • @leenaalex3372
    @leenaalex3372 Před měsícem

    Yesuva sthothram hallelujah amen 🙏

  • @shinywilson39
    @shinywilson39 Před měsícem

    Yeshuve manasine santhoshavum samadanavum nalki anugrehikename🙏🙏

  • @leenaalex3372
    @leenaalex3372 Před měsícem

    Yesuva entya neyogalya sadhichu tharanyma amen 🙏

  • @sneharajesh9043
    @sneharajesh9043 Před měsícem

    Esoye njangalude kudumbangale anugrahikkane parisudhathmavil nirakkane

  • @antonyshibu8186
    @antonyshibu8186 Před měsícem

    ആമേൻ 🙏🙏🙏🙏💖💖💖💖

  • @achyutdas2032
    @achyutdas2032 Před měsícem

    Yeshuve Rakshikkane Karuna Thonnane, kaivediyaruthe.
    Amme.......Mathave

  • @susymartin6780
    @susymartin6780 Před měsícem

    Yeshuvee innu enik cheithal ellaa kripakalkum nandhi appaa...❤

  • @RekhaBaby-ks7zj
    @RekhaBaby-ks7zj Před měsícem

    Yeshuve ancymolude 31th mayil nadakkunna interview samarpikkunnu vijayam nalkie anugrahikkaname🙏🙏🙏🙏

  • @juliephilip2009
    @juliephilip2009 Před měsícem

    🙏🏻🙏🏻

  • @realitybox5261
    @realitybox5261 Před měsícem

    ആമ്മേൻ

  • @shinywilson39
    @shinywilson39 Před měsícem

    Karthave Anigrhikename kaividalle🙏🙏

  • @user-gd5mx6jr6w
    @user-gd5mx6jr6w Před 17 dny

  • @ammukuttyabraham6893
    @ammukuttyabraham6893 Před měsícem

    Amen karthava kujjuggala avidunnu soukyam samadanum nalki avara anuggrahikanama

  • @victoriamathew1826
    @victoriamathew1826 Před měsícem

    🙏🙏

  • @leenaalex3372
    @leenaalex3372 Před měsícem

    Yesuva ellavarayum kathukollanyma amen

  • @MollyVarghese-tx5mb
    @MollyVarghese-tx5mb Před měsícem

    Amen 🙏

  • @JobiJobi-dd2lp
    @JobiJobi-dd2lp Před měsícem

    Yesuve, enne kathukollaname. Enne anugrahikaname

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn Před měsícem

    Ente eshoye, ente veetil ulla ellavareyum, sarojiniyeyum, sunilineyum, manojineyum, sudha kunjamma, kunjumol kunjamma, leelamma valyamma, appachy maman ellavarudeyum vedhanakal ellam matti poorna soukyam koduthu anugragikaname, ellavareyum katholaname rakshikaname anugragikaname ellavareyum samarpikunnu appa, ellavarkkum santhamaya urakkam koduthe anugragikaname appa, ellavareyum daivabayam ullavarakki nervazhikke nadathaname appa,amen🙏🙏🙏hallelooya 🙏🙏🙏🌹🌹🌹❤️❤️❤️🕯️🕯️🕯️👌✝️✝️✝️

  • @sherinmampilli753
    @sherinmampilli753 Před měsícem

    Amen. Kindly take care of us Lord Jesus. Thank you Holy Spirit. Lead us through your path with all perfection. Kindly pardo us for all iur si s from birth until this very second🙏🙏🙏🙏🙏🙏🙏🙏🙏

  • @ajoadr1
    @ajoadr1 Před měsícem

    Amen

  • @user-fn8sp4gg8c
    @user-fn8sp4gg8c Před měsícem

    Amen 🙏🙏🙏

  • @achenkunjukunjukunju9947
    @achenkunjukunjukunju9947 Před měsícem

    Amen 🙏 🙏

  • @diyavolges4518
    @diyavolges4518 Před měsícem

    Amen ❤ Amen ❤ Amen

  • @lissa1744
    @lissa1744 Před měsícem

    Aamen❤❤❤❤

  • @shijimanoj7865
    @shijimanoj7865 Před měsícem

    Ente eshoye ente amme ente manasilulla agraham sadhichutharename ente bharthavine enikku thirichu tharename 🙏🙏🙏🙏🙏😭😭😭

  • @shinywilson39
    @shinywilson39 Před měsícem

    Karthave kadabharangalil ninne viduthal Tharename karthave Anigrhikename kaividalle🙏🙏

  • @user-dv5lb3nf7i
    @user-dv5lb3nf7i Před měsícem

    🙏🙏🙏🙏🙏

  • @user-pk3ro3os5d
    @user-pk3ro3os5d Před měsícem

    Karthave njagale. rakshikename...

  • @maryrajan8591
    @maryrajan8591 Před měsícem

    jesus bless balan dhas ferona heal give goodhealth

  • @shinywilson39
    @shinywilson39 Před měsícem

    Ente makalem ente jivithatha pankaliyeyum kathurakshikaname karthave Anigrhikename kaividalle🙏🙏