അസാധ്യങ്ങളെ സാധ്യമാക്കുന്ന അത്ഭുത നിയോഗ പ്രാർത്ഥന, ഇത് മുടക്കരുത്

Sdílet
Vložit
  • čas přidán 22. 08. 2024
  • അസാധ്യങ്ങളെ സാധ്യമാക്കുന്ന അത്ഭുത നിയോഗ പ്രാർത്ഥന, ഇത് മുടക്കരുത്

Komentáře • 137

  • @sunithachandran7986
    @sunithachandran7986 Před 2 měsíci +4

    എൻ്റെ കർത്താവായ ദൈവമേ ഞങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തി ഞങ്ങളെ എല്ലാ കടബാധ്യതകളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @suniajayan230
    @suniajayan230 Před 2 měsíci +4

    Amen എൻ്റെ തൈറോയ്ഡ് മുഴ മാറാൻ പ്രാർത്ഥിക്കുന്നു ആമേൻ ❤

  • @jamesjoseph283
    @jamesjoseph283 Před 2 měsíci +3

    എന്റെ ഈശോയേ ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ പിശാചിന്റെ ബന്ധനങ്ങൾ മാറ്റി തരണമേ കർത്താവേ മക്കളുടെ ജീവിതത്തിൽ മേൽ കരുണ ആയിരിക്കണമേ ആമ്മേൻ

  • @MiniRexi-yg9rk
    @MiniRexi-yg9rk Před 2 měsíci +4

    🙏🙏🙏ഈശോയെ ഞങ്ങളെ അങ്ങയുടെ തിരുഹൃദയത്തോടു ചേർത്ത് വെച്ച് അനുഗ്രഹിക്കുകയും ആശിർവാദികുകയും ചെയ്യേണമേ ഞങ്ങളെ സാമ്പത്തികമായി ഉയർത്തണമേ ആമേൻ 🙏🙏🙏

  • @Kunji797
    @Kunji797 Před 2 měsíci +2

    എന്റെ കർത്താവെ 🙏🙏എന്റെ സാമ്പത്തിക മേഖലയിൽ അങ്ങ് കരുണയായിരിക്കണേ നാഥാ 🙏🙏ആമേൻ 🙏🙏

  • @bijoyvarughese442
    @bijoyvarughese442 Před 2 měsíci +3

    കർത്താവേഅനുഗ്രഹിക്കണമേ ദുഷ്ടന്മാരിൽ നിന്നു
    കാത്ത് കൊള്ളണമ
    ആമേൻ

  • @annikutty3144
    @annikutty3144 Před 2 měsíci +3

    ആമേൻ 🙏🙏🙏യേശുവേ എന്റെ മകന്റെ വിവാഹത്തിനായി പ്രാർത്ഥിക്കണമേ

  • @rakhisujithsujith4732
    @rakhisujithsujith4732 Před 2 měsíci +7

    കർത്താവെ എന്റെ കയ്യിൽ നിന്ന് വാങ്ങി കൊണ്ട് പോയ പൈസ തിരികെ കിട്ടണേ 🙏🏻🙏🏻🙏🏻🥹🥹🥹🥹🥹🥹

    • @jacobpc4951
      @jacobpc4951 Před 2 měsíci

      Amen

    • @vijimol711
      @vijimol711 Před 2 měsíci

      Ethu thanne annu ente kartahve enteyum vishamam 😢. Oral gold kondu poyi .athu thirichu tharunila😢

  • @ajithasukumaran793
    @ajithasukumaran793 Před 2 měsíci +1

    ഈശോയെ എന്റെ നിയോഗങ്ങൾ എല്ലാം അങ്ങയുടെ തിരു ഹൃദയത്തോട് ചേർത്തുവെക്കുന്നു ഈശോയെ എന്റെ വീട് പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ അവിടുന്ന് സഹായിക്കണമേ ആമേൻ

  • @mxgaming4289
    @mxgaming4289 Před 2 měsíci +3

    എന്റെ ഈശോയെ എനിക്ക് ഇന്ന് കൊടുക്കുവാനുള്ള പൈസ കൊടുക്കാൻ ഒരു മാർഗം കാട്ടിത്തരേണമേ മെൻ bincy

  • @lijishijulijishiju3288
    @lijishijulijishiju3288 Před 2 měsíci

    കർത്താവേ ഞങ്ങളുടെ കട ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ വാടക കൊടുക്കാൻ ഒരു മാർഗം കാണിച്ച് തരണേ ആമേൻ 🙏✝️

  • @shobhanakrishnan6701
    @shobhanakrishnan6701 Před 2 měsíci +1

    സിസ്റ്ററേ പ്ര>ർത്ഥന ആവശ്യം രജി ഷിനും കുടുബത്തിനും നന്മ നൽകണമേ വീടും സ്ഥലവും കൊടുക്കണമേ രജിഷ്ന്മാനസിക ശാരീക ആരോഗ്യം നൽകണമേ പിതാവേ ആ മേൻ❤❤🎉🎉🎉🎉

  • @geethuzzzz
    @geethuzzzz Před 2 měsíci +1

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @marypeter9110
    @marypeter9110 Před 2 měsíci +1

    ഈശോയെ ഇന്ന് ഒത്തിരി അനുഗ്രഹം ഈശോ യുടെ മക്കൾക്ക് വേണം ❤ദൈവ മക്കളെ സംരക്ഷണം ചെയുന്ന മന്ത്രി ഞങ്ങൾക്ക് അവിടുന്ന് തിരഞ്ഞു തരണം ❤എന്റെ ഈ ആവിശ്യം സാധിച്ചു തരണം ❤❤ആമേൻ 🙏🙏🙏🙏

  • @bindhusathyan5572
    @bindhusathyan5572 Před 2 měsíci +1

    കടം വാങ്ങിയ തുക തിരിച്ചു കൊടുക്കാൻ കർത്താവെ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏

  • @Salmoncv
    @Salmoncv Před 2 měsíci

    യേശുവേ എന്റെ നിയോഗം സാധിച്ചു തരേണമേ 🙏🙏🙏🙏🙏

  • @sunithachandran7986
    @sunithachandran7986 Před 2 měsíci

    എൻ്റെ കർത്താവായ ദൈവമേ എൻ്റെ ജീവിത പങ്കാളിയുടെ നടുവേദനയും കളുവേദനയും മാറ്റി അദ്ദേഹത്തെ അനുഗ്രഹിക്കേണമേ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻ്റെ അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൽ എല്ലാം അമ്മക്ക് അറിയാമല്ലോ അമ്മേ അതെല്ലാം അത്യുന്നതൻ്റെ മുൻപിൽ സമർപിച്ചു ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @user-iv9jt8cz1g
    @user-iv9jt8cz1g Před 2 měsíci +1

    വിദേശ യാത്ര യുടെ തടസ്സം മാറ്റി തരണേ കർത്താവെ 🙏🙏🙏🙏

  • @josephinesabu5390
    @josephinesabu5390 Před 2 měsíci +1

    Amen

  • @lissykoshy7308
    @lissykoshy7308 Před 2 měsíci +1

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni
    Ellavereyum Anugrahikkaname Daiveme Aradhana

  • @annammathomas2668
    @annammathomas2668 Před 2 měsíci +1

    അസാദ്ധ്യം ആയതിന് സാദ്ധ്യമാക്കുന്നദൈവത്തിനുന്ദിആമേൻ

  • @RavikumarMangalath-qp2bs
    @RavikumarMangalath-qp2bs Před 2 měsíci +1

    Karthave enneyum ente kudumpatheyum anugrahikkane amen 🙏🏽🙏🏽🙏🏽kadabadhyathil ninnum mojippikkane amen🙏🏽🙏🏽🙏🏽ente joli thadasam maatti nalla oru joli thannu anugrahikkane amen 🙏🏽🙏🏽🙏🏽

  • @elsyskaria5604
    @elsyskaria5604 Před 2 měsíci

    ഈശോയെ ഇന്ന് എൻ്റെ മകൻ എബിൻമോൻ ചെറിയ
    ഒരു ജോലിയ്ക്കായി കയറുകയാണ്. കർത്താവ് കൂടെ ഇരിക്കേണം എന്നു പ്രാർത്ഥിക്കുന്നു❤❤🙏🙏🙏

  • @bindhusathyan5572
    @bindhusathyan5572 Před 2 měsíci

    ഇന്ന് എന്റെ നീറുന്ന പ്രശ്നം എനിക്ക് ഒന്നും ചെയ്യാൻ കഴിവില്ല നാഥാ നിനക്ക് എല്ലാം സാധ്യമാണ് യേശുവേ നന്ദി 🙏🙏🙏🙏🙏🙏🙏

  • @MollyMathew-ke7oc
    @MollyMathew-ke7oc Před 2 měsíci

    Jesus please heal protect help peace mercy happiness and blessings always my family amen thank you Jesus

  • @sarathomas9424
    @sarathomas9424 Před 2 měsíci

    കർത്താവേ എനിക്ക് കിട്ടാനുള്ള പണം വേഗം കിട്ടാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏

  • @sheejajose8336
    @sheejajose8336 Před 2 měsíci

    എൻ്റെ ഈശോയെ ഞങ്ങളെ മാനസികമായി പിഡിപ്പിക്കുന്നവരെ അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു അങ്ങേ അത്ഭുതം പ്രവർത്തിച്ച് അവരെ ഇനി ഞങ്ങൾക്ക് എതിരായി പ്രവർത്തിപ്പിക്കരുതെ നാഥാ🙏

  • @user-dz6tc5bk6p
    @user-dz6tc5bk6p Před 2 měsíci

    ആമേൻ കർത്താവേ എന്നിലെ തടസ്സങ്ങൾ നീക്കി അങ്ങയുടെ പദ്ധതി പോലെ നടത്തി തരണമേ❤❤❤

  • @mxgaming4289
    @mxgaming4289 Před 2 měsíci +1

    എന്റെ യേശുവേ എനിക്ക് ചെക്കപ്പിന് പോകാൻ ഒരു വഴി തുറന്നുതറെണമേ ആമേൻ ബിൻസി, മാർച്ചിൽ പോകേണ്ടതായിരുന്നു ഇത് വരെ സാധിച്ചില്ല എന്തെങ്കിലും ഒരു വഴി കാട്ടിത്തറെണമേ

  • @mollykuruvilla2342
    @mollykuruvilla2342 Před 2 měsíci

    AMEN.AMEN thanks Hallownest the Lord AMEN ❤🎉🤲👏👏🙏👍❤❤❤

  • @liji1234
    @liji1234 Před 2 měsíci

    ഈശോയെ എൻ്റെ നടു വേദന മാറ്റി തരണേ😢

  • @sheelajacob4273
    @sheelajacob4273 Před 2 měsíci

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @beenakrishnanretnamma1136
    @beenakrishnanretnamma1136 Před 2 měsíci

    കർത്താവേ എനിക്ക് ഈയാഴ്ച അടയ്ക്കാൻ തുകകിടടേണ

  • @diyavolges4518
    @diyavolges4518 Před 2 měsíci

    Amen ❤ Amen ❤ Amen ❤

  • @bindhuhunter6341
    @bindhuhunter6341 Před 2 měsíci

    കർത്താവേ ഒത്തിരി നാളായി ഞാൻ പ്രാർത്ഥിക്കുന്നു, എന്റെ കൈയ്യിൽ നിന്നും കടം വാങ്ങിയ കാശ് സോജൻ എന്ന വ്യക്തി തിരികെ തരാൻ സഹായിക്കേണമേ ആമേൻ 🙏🙏

  • @user-li1jb4bh6b
    @user-li1jb4bh6b Před 2 měsíci

    Amen 🙏

  • @angelmariasebastian3149
    @angelmariasebastian3149 Před 2 měsíci

    കർത്താവ്്. Sibin നെ കാത്തു കൊള്ളണമേ ആമേൻ❤❤❤🙏🙏🙏

  • @pandariveedumv4508
    @pandariveedumv4508 Před 2 měsíci

    Shobhana thankyoujesus praiseyoujesus hallelujah sthothram sthothram aradana mahatwam glorytogod praiseujesus thankujesus avemaria amen 🙏🏾

  • @lissykoshy7308
    @lissykoshy7308 Před 2 měsíci +1

    Amen Ella pregnant womensineyum anugrahikkaname Daivame Aradhana

  • @sheejas2600
    @sheejas2600 Před 2 měsíci

    3 ലക്ഷം കടം വാങ്ങിയ രൂപ തിരികെ ചോദിക്കുന്നു ഈശോയെ കരുണ തോന്നണമേ ഈശോയെ

  • @babyjoseph2843
    @babyjoseph2843 Před 2 měsíci

    Amen ❤

  • @reethajackson6711
    @reethajackson6711 Před 2 měsíci

    Amen Eashoye nanni parayunnu Eashoye Aradhana Mahathvum angeku njan poornamayi arpikunnu amen Eashoye nanni Eashoye praise the lord 🙏🙏❤

  • @valsammageorge8494
    @valsammageorge8494 Před 2 měsíci

    Karthave karuna kattene ennod karuna katteneme ellaverodum ente niyogangale sadhichu thareneme sakala kripayalum nirekeneme ellavereum Amen hallelujah 🙏🙏

  • @user-iq8vg7uv2g
    @user-iq8vg7uv2g Před 2 měsíci

    ആമേൻ 🙏🙏q

  • @AKMGAMING901
    @AKMGAMING901 Před 2 měsíci

    Dsivame,anugrahikkename...amen

  • @sarayoousneha6850
    @sarayoousneha6850 Před 2 měsíci

    ആമേന്‍ 🙏🏻🙏🏻🙏🏻🙏🏻

  • @MercyJose-eo9pt
    @MercyJose-eo9pt Před 2 měsíci

    Yesuve Immanuel josepna jaison anughrighanama thinmauda arupil ninna vedivikenama sathrukkalil ninna vedivikenama subothem salsofavm lefikunnathinu vandi afeshikunu viswasm varthipikenama roghswghim auswmaroghim nalkenama vakenayathril kudeyerunnusakeikenama sabathika kadem vedan saghikenama vajenam padikan parayan crupa buthi orma Shakthi nalkenama amen

  • @valsammageorge8494
    @valsammageorge8494 Před 2 měsíci

    Ponnuthampurane kodanukodi nanni sthuthy epozhum ellathinum Amen hallelujah hallelujah 🙏🙏

  • @asjero7913
    @asjero7913 Před 2 měsíci

    ആമ്മേൻ 🙏🙏🙏

  • @ammukuttyabraham6893
    @ammukuttyabraham6893 Před 2 měsíci

    Amen karthava kujjuggala avidunnu soukyam samadanum nalki avara anuggrahikanama

  • @user-th8gq8ux5k
    @user-th8gq8ux5k Před 2 měsíci

    എന്റെ യേശു അപ്പച്ചാ എന്റെ കഴുത്തിൽ താലി കേട്ടിയ എന്റെ ചെട്ടായിടെ കൂട എനിക്ക് ജീവിക്കണം എന്നേ കൈവിടല്ലേ ദൈവമേ ഭർത്താവ് ഉണ്ട് എന്നിട്ടും ഇല്ലാത്തത് പൊലെ ജീവിക്കാൻ ആണ് എന്റെ വിധി എന്റെ ചെട്ടായിക്ക് എന്റെ കൂടെ ജീവിക്കാൻ മനസ് കോടുക്കണേ ദൈവമേ എന്റെ ചെട്ടായിട ജീവിതത്തിൽ നിന്നും ലിസി എന്ന ആ ചേച്ചിനെ മാറ്റിതരണേ എന്റെ കർത്താവായ ദൈവമേ😭😭😭😭😭😭😭🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭😭

  • @arunmk2342
    @arunmk2342 Před 2 měsíci

    കർത്താവെ, എന്റെ പെന്റിങ് സാലറി യുടെ 3 check എനിക്ക് ഇന്ന് മാറി കിട്ടി 😊 ഒരുപാട് നന്ദി ദൈവമേ 😊 ആമേൻ 😊

  • @miniyohannan9814
    @miniyohannan9814 Před 2 měsíci +1

    Dauvame anugrahikane. Rogasoukyam tharane.

  • @BinsiSreedharan
    @BinsiSreedharan Před 2 měsíci

    ദൈവമേ അനുഗ്രഹിക്കണേ 🙏

  • @lizavarghese3464
    @lizavarghese3464 Před 2 měsíci

    ലോകസമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. യുന്ധങ്ങളെ ഇല്ലാതാക്കണേ. നിരപരാധികൾ മരിക്കുന്നു 😩

  • @bindubabu7878
    @bindubabu7878 Před 2 měsíci

    Ente yeshoo enne aurahikku..eniku vayattil undakunna vedhana etrayum..pettannu matti tharanamae..amen...enne kaithottu anuràhikku ente yeshoo

  • @Sobhanair-kv7lu
    @Sobhanair-kv7lu Před 2 měsíci

    Karthave ente marumakante shareerathinullile Ella mararogajnghale viduthal nalki anugraghikkename amene

  • @babylatisha2240
    @babylatisha2240 Před 2 měsíci

    Amen 🙏 karthave jencyude jolelulla presnagal pariharikane avalude jeavitham anugrahikane

  • @sneharajesh9043
    @sneharajesh9043 Před 2 měsíci

    Amen esoye anugrahikkane

  • @salimmayohannan6242
    @salimmayohannan6242 Před 2 měsíci

    Praise the Lord 🙏Amen 🙏

  • @sherinmampilli753
    @sherinmampilli753 Před 2 měsíci

    Amen. Lord kindly help us Sacred Heart Of Jesus🙏🙏🙏🙏

  • @maryrajan8591
    @maryrajan8591 Před 2 měsíci

    jesus i thanku for your loving care jesus bless brothers sisters childrens deliver sins evils protect from enemies give peace faith guode fill with your holysprit

  • @bijoyvarughese442
    @bijoyvarughese442 Před 2 měsíci

    കുഞ്ഞുങ്ങളെ കരങ്ങളിൽ തരുന്നു
    ആമേൻ

  • @lijajohn7871
    @lijajohn7871 Před 2 měsíci

    Eeshoye ente jeevitha pangaliyeyum makkaleyum aathmeeya thakarchayil ninnum viduthal nalki anugrahikkaname

  • @jayasreek8203
    @jayasreek8203 Před 2 měsíci

    Eeshoye nanthi 🙏 sthuthi 🙏 aaraadhana 🙏❤ ente makalkkum ellavarkkum rogasoukyam nalkename 🙏

  • @maryrajan8591
    @maryrajan8591 Před 2 měsíci

    jesus bless us give peace takeaway our financial problems

  • @remakg412
    @remakg412 Před 2 měsíci

    Karthave Ente Mone Santha Swabhavakkaranakkename

  • @lisenjoseph7417
    @lisenjoseph7417 Před 2 měsíci

    Karthave njangaludey ela niyogangsleyum samarpikunu,anugrahikanamey esoye🙏🙏🙏🙏❤❤❤❤❤

  • @Sobhanair-kv7lu
    @Sobhanair-kv7lu Před 2 měsíci

    Karthave ente marumakalkku ennephone vilikkuvan manasu thonnikkename pinakkam marannu vilikkename amene

  • @klswiftvdi7573
    @klswiftvdi7573 Před 2 měsíci

    Ammenn🙏🙏🙏

  • @maryrajan8591
    @maryrajan8591 Před 2 měsíci

    jesus please bless me have mercy on me heal my eyes skinproblems all diseses teethache give me a job

  • @jenz8408
    @jenz8408 Před 2 měsíci

    Ithu albudha prarthana thanne,sarva shakthanaya karthave enike nte barthavine thirike thannu anugrahikename ,ente kudumbathinte thanne kanner oppename😭😭😭🙏🏻🙏🏻🙏🏻🙏🏻Karanam manushyanal asadhyamayathu daivathaal sadhyamavunnu🙏🏻🙏🏻🙏🏻🙏🏻🙏🏻✝️

  • @binukuriakose6030
    @binukuriakose6030 Před 2 měsíci +1

    🙏🏼🙏🏼🙏🏼

  • @UshaSabu-kz6oq
    @UshaSabu-kz6oq Před 2 měsíci

    Karthave ante matha pethakale samarpikunnu samadhanam koduthu anugrahikaname satruvinte porattathil viduvikaname rohasoukam tharaname shylaja rashikaname sampathika vazhy tthurakaname 🙏🙏🙏🙏😭😭😭

  • @laisyp3218
    @laisyp3218 Před 2 měsíci

    Amen amen amen, praise the lord sister, please pray for us, God bless u forever and ever

  • @maryrajan8591
    @maryrajan8591 Před 2 měsíci

    jesus bless balan dhas ferona heal give peace goodhealth deliver dhas sibi drunks

  • @reenakunjumon4606
    @reenakunjumon4606 Před 2 měsíci

    Yee varsham thanne ividunnu Mari anugrahikapetta puthiya oru bhavanam njagalku nalki anugrahikename pithave nanee yesuve ❤❤❤❤

  • @maryvarghese.t1946
    @maryvarghese.t1946 Před 2 měsíci

    Ente yesuve enik nadakkan sadikkanam kaividalle sugapeduthaname ente apeksha sweekarikkaname ente makante padikkuvanulla madi mattitharaname sahayikkaname kaividalle AMÉN

  • @sholykuriakose9597
    @sholykuriakose9597 Před 2 měsíci

    Essoye nghanghalude makalude rogavasthaye samarpikkunnu anughrahikenameeee kunghughale nalghe anughrahikenameeee

  • @somachacko6109
    @somachacko6109 Před 2 měsíci

    Entay yesuvae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @user-du6qd7us4g
    @user-du6qd7us4g Před 2 měsíci

    Kart have anugrahikaname❤

  • @suganthip.v6466
    @suganthip.v6466 Před 2 měsíci

    Ente eshoye ente makan danykku plus two say exam maths June 14 nu ane avan athu ezhuthi pass akkaname athupole avanu padikkanulla budhyum kazhivum sradhayum kodukkaname amen 🙏🏾🙏🏾🙏🏾🙏🏾

  • @anojaanoja7132
    @anojaanoja7132 Před 2 měsíci

    Amme madhave yentte vavayude rogham yellam Matti normal akki arogya sugham nalki yethrayum pettannu hospital il ninnu vtl pokan yentte kunjineyum NICU yil kidakkunna yella kunju makkeleyum anugrahikkaname amme madhave 🙏🙏🙏🙏😭😭😭😭

  • @Santhmma
    @Santhmma Před 2 měsíci +1

    Santhamma adoor saying adoor saying ❤salini adoor ❤

  • @chinjuss5924
    @chinjuss5924 Před 2 měsíci

    Esoye nalla jeevitha pangaliye nalki vivaham etrayum vegathil nadathi anugrahikaname

  • @MollyMathew-ke7oc
    @MollyMathew-ke7oc Před 2 měsíci

    Amen hallelujah hallelujah stoterum Jesus please sell our house and buy a new one immediately

  • @maryrajan8591
    @maryrajan8591 Před 2 měsíci

    jesus bless rajan have mercy on him wash his tongue heart with the holyblood of jesus give deepfaith wisdom fill with your holysprit

  • @JesieAbraham
    @JesieAbraham Před 2 měsíci

    Karthave ente chorichil maran prarthikkunnu
    Maganum marumaganum nall joli kittan prarthikkunnu
    Ente kadabhadyatha theerkkan prarthikkunnu
    Ammen

  • @sunithaanilkumar2138
    @sunithaanilkumar2138 Před 2 měsíci

    Mathave prayer for my brother sudheer. Family sariavane.kuzhappam onnum undavalle santhosham kodukkane. . Ammayude Kalu vedana marine.

  • @maryrajan8591
    @maryrajan8591 Před 2 měsíci

    jesus bless libin nibin deliver badhabits friends sins protect from enemies give peace deepfaith wisdom knowledge guide fill with your holysprit

  • @remakg412
    @remakg412 Před 2 měsíci

    Karthave Ente Ella Asukhangalum Mattitharename

  • @SheelaShojan
    @SheelaShojan Před 2 měsíci

    Please pray for Sojan Jose to get good health and good job by God's grace

  • @ammukuttyabraham6893
    @ammukuttyabraham6893 Před 2 měsíci

    Amen pls pray my son to get complet healing good health

  • @ardraaadhu2412
    @ardraaadhu2412 Před 2 měsíci

    Ante shwasathadasam marane

  • @mollyphilipose4376
    @mollyphilipose4376 Před 2 měsíci

    Jesus change my son . All his bad habits. I trust you.

  • @user-gw7xc3er3l
    @user-gw7xc3er3l Před 2 měsíci

    Please pray for my daughter 4th semester betech civil engineering University exam to pass all subjects to get good marks and blessed with holly spirit amen 🙏🙏🙏

  • @remakg412
    @remakg412 Před 2 měsíci

    Karthave Ente Mole Ella Pareekshakalilum Passakki Tharename BAMS

  • @maryrajan8591
    @maryrajan8591 Před 2 měsíci

    jesus have mercy on ponraj family give repentence dont allow todo any troubles hurms to all our family members

  • @annammathomaskokkaparambil8377

    🙏🙏

  • @mxgaming4289
    @mxgaming4289 Před 2 měsíci +1

    എന്റെ ഹസ്ബൻഡിനു ഒരു വിദേശ ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ bincy