ഞങ്ങൾ മടങ്ങുമ്പോൾ അച്ചൻ എന്റെ ചുമലിൽ തട്ടി പറഞ്ഞു കുഞ്ഞിനേയും കൊണ്ട് വന്നു സാക്ഷ്യം പറഞ്ഞോളാ

Sdílet
Vložit
  • čas přidán 22. 08. 2024
  • നിങ്ങളുടെ ജീവിത തടസ്സങ്ങൾ മാറാൻ ഇപ്പോൾതന്നെ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുക
    Subscribe our CZcams channel now using below link,
    / kreupasanammarianshrine
    ലൈറ്റ് എ ക്യാൻഡിൽ പ്രയർ ചെയ്യുന്നത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, kreupasanammar...
    ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammar...
    #കൃപാസനം
    #മരിയൻഉടമ്പടി
    #GlobalRosaryMeet
    #GoogleMeet
    #MarianCovenantTestimony
    #HolyMother
    #LightACandle
    #FrVPJosephKreupasanam
    #KreupasanamLive
    #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite

Komentáře • 541

  • @beenagomez5341
    @beenagomez5341 Před 2 lety +2

    അമ്മ മാതാവേ CPD ജയിക്കാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @saranyaarun6616
    @saranyaarun6616 Před 2 lety +6

    അമ്മേ എന്റെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിനെ അമ്മ കാത്തുകൊള്ളണമേ🙏🙏🙏മെയ്‌ 4 നുള്ള സ്കാനിംഗ് അമ്മ ഇടപെടണമേ 🙏🙏

  • @sivaprasadh9972
    @sivaprasadh9972 Před 2 lety +14

    അമ്മേ പരിശുദ്ധ അമ്മേ കല്യാണം കഴിഞ്ഞിട്ട് 15 വർഷമായി മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് സഹായിക്കണമേ ആമേൻ

  • @mathewliju1
    @mathewliju1 Před 4 měsíci +3

    അമ്മ മാതാവേ വിവാഹം കഴിഞ്ഞിട്ട് ഇതു പത്താം വർഷം ആണ്, ആയുരാരോഗ്യമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ 🙏

  • @royvarghese7557
    @royvarghese7557 Před 2 lety +6

    അമ്മേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ തരണമേ സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ ആമേൻ

  • @reenajoby6236
    @reenajoby6236 Před 2 lety +11

    അമ്മ മാതാവെ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sunnykv4341
    @sunnykv4341 Před 2 lety

    അമ്മേ എന്റെ മകന് ഒരു വിദേശ രാജ്യത്ത് ജോലിക്കുള്ള കൃപ നൽകി അനുഗ്രഹിക്കണമെ മാതവേ

  • @divyababu5564
    @divyababu5564 Před 2 lety +23

    അമ്മേ ദൈവ മാതാവേ എനിക്ക് എന്റെ കുഞ്ഞിനെ കൊണ്ടു വന്നു കൃപാസനത്തിൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏😢😢😢

  • @dinijojy1471
    @dinijojy1471 Před 2 lety +65

    അമ്മേ മാതാവേ ,May 3 ന് 13 വിവാഹ വാർഷികമാണ്. ഈശോയുടെ അനുഗ്രഹത്താൽ അമ്മ ഞങ്ങൾക്ക് കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ

    • @kripamariyavlogs5466
      @kripamariyavlogs5466 Před 2 lety

      Palliyil poyi udambadi eduku

    • @SmithaJonson
      @SmithaJonson Před rokem

      ദൈവം നിങ്ങൾക്ക് കുഞ്ഞിനെ നൽകി.

  • @bincythomas1070
    @bincythomas1070 Před 2 lety

    അമ്മേ മാതാവേ കരുണ തോന്നണമേ

  • @valsathomas2078
    @valsathomas2078 Před 2 lety +2

    അമ്മ മാതാവേ എന്റെ മകന്റെ കല്യാണം കഴിഞ്ഞിട്ട് മെയ്‌23 ആറുവർഷം ആകും മകളുടെ കല്യാണം കഴിഞ്ഞിട്ട് ജൂൺ ആറാം തീയതി ആകുമ്പോൾ ആറുവർഷം ആകും ഈശോയോ ഈ മക്കൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼😭

  • @rajendran394
    @rajendran394 Před 2 lety +3

    മാതാവേ 22' വർഷമായി മാതാവേ എനിക്കും എന്നെ പ്പോലെ കുഞ്ഞില്ലാത്തവർക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ മാതാവേ

  • @a2zdots465
    @a2zdots465 Před 2 lety +7

    അമ്മേ മാതാവേ....ഈ ആഴ്ച തന്നെ എനിക്ക് pregnancy പോസിറ്റീവ് ആയി. അനുഗ്രഹിക്കപ്പെട്ട ഒരു കുഞ്ഞിനെ ഞങ്ങൾക്ക് നൽകണേ.... 😭🙏🙏

  • @jimcybiju8313
    @jimcybiju8313 Před 2 lety +9

    അമ്മേ ഞങ്ങളെ അമ്മയുടെ സ്ഥിരം സാക്ഷിയായി ഉയർത്തേണമേ 🙏🏻🙏🏻

  • @minim1041
    @minim1041 Před 2 lety

    അമ്മേ മാതാവേ സാക്ഷ്യം പറയാൻ കരുണ ഉണ്ടാകണേ

  • @parvathypremraj3374
    @parvathypremraj3374 Před 2 lety +2

    Amme mathave njagalk arogyamulla oru kunjine nalkane anugrahikane amme mathave 🙏

  • @abhinandhnaammu5837
    @abhinandhnaammu5837 Před 2 lety

    എൻ്റെ അമ്മ മാതാവേ എസ്എസ്എൽസി പരീക്ഷക്ക് ഉന്നത വിജയം നേടി തരണമേ മാതാവേ 🙏🥺

  • @beenagomez5341
    @beenagomez5341 Před 2 lety

    അമ്മ മാതാവേ സെറീനയ്ക്ക് നല്ലത് പോലെ പഠിക്കാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @Sreedevi-ul8jp
    @Sreedevi-ul8jp Před 2 měsíci

    മാതാവേ 11 വർഷം ആകാൻ പോകുന്നു ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ അമ്മേ 🙏🏻😭😭😭

  • @johncymathew3284
    @johncymathew3284 Před 2 lety

    അമ്മേ മാതാവേ എന്റെ മക്കളുടെ examine അമ്മേ അവരെയും അമ്മയ്ക്ക് samarpikunnu

  • @jacquelinb6982
    @jacquelinb6982 Před 2 lety

    അമ്മേ മാതാവേ ഞങ്ങളുടെ തൊഴിൽ മേഖല അനുഗ്രകി ക്കണമേ

  • @josephkm2100
    @josephkm2100 Před 6 dny

    🙏🏾🌹amen🙏🏾🌹

  • @neenushinoy9402
    @neenushinoy9402 Před 2 lety +3

    അമ്മേ എനിക്ക് ഒരു കുഞ്ഞിനെ നൽകണേ 🙏🏻എന്റെ ഭർത്താവിന് സ്ഥിര ജോലി കൊടുത്ത് അനുഗ്രഹിക്കണേ 🙏🏻

  • @marykelakam7277
    @marykelakam7277 Před 2 lety +23

    അമ്മേ എന്റെ മോൾ ഇന്ന് hospital -ൽ പോയിരിക്കുകയാണ് അമ്മേ കൂടെ ഉണ്ട കണമെ ഇനി ഒന്നുകൂടി ചികിത്സിക്കാൻ ഇടവരരുതെ ഇരട്ടക്കുഞ്ഞുങ്ങളെ നൽകി എന്റെ മക്കളെ അനുഗ്രഹിക്കാൻ കനിയണമെ ഞാൻ കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാം അമ്മേ🙏🙏🙏

    • @v.vcheriyan4777
      @v.vcheriyan4777 Před 2 lety

      Ente mole statistical assistant exam ezhuthunnu .8vacancy undu sthil innu nalki anugrahikane

  • @rajibinu2878
    @rajibinu2878 Před 2 lety +1

    എന്റെ അമ്മേ സഞ്ചാരി മാതവേ എന്റെ അനുജൻ വീസ അടിച്ചു കിട്ടണമേ

  • @pravithamurali1617
    @pravithamurali1617 Před 2 lety

    അമ്മേ മാതാവേ എന്റെ കൃപസനം പ്രസാദ വര മാതാവേ ഇപ്പോൾ പരീക്ഷ എഴുതികൊണ്ടിരിക്കുന്ന എന്റെ മകനെ സ്പർശിക്കണമേ. എല്ലാ ചോദ്യങ്ങൾക്കും ശരിയായ ഉത്തരം എഴുതാൻ കഴിയണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന

  • @manjushamanoj7099
    @manjushamanoj7099 Před měsícem +1

    Ellavaryum anugrahikane ammamathave yesuve

  • @jacquelinb6982
    @jacquelinb6982 Před 2 lety

    അമ്മേ മാതാവേ എന്റെ ഉടബ്ബഡി നിയോഗങ്ങൾ വേഗം സാധിച്ചു തരണമെ

  • @silvianish9732
    @silvianish9732 Před 2 lety

    എന്റെ ജീവിതത്തിൽ അമ്മ ഇടപാടാൻ പ്രാർത്ഥിക്കുന്നു

  • @neethujoyo7874
    @neethujoyo7874 Před rokem

    ഈശോയെ അനുഗ്രഹിക്കണമേ

  • @anoopjoseph671
    @anoopjoseph671 Před 2 lety +20

    "ഞാൻ എന്നെ സ്നേഹിക്കുന്നവരെ സമ്പന്നരാക്കി അവരുടെ ഭൺഡാരം നിറക്കുന്നു " ( സുഭാ 8:21)

  • @nebujohnson3268
    @nebujohnson3268 Před 2 lety

    Amma മാതാവേ എന്റെ നിയോഗോകൾ അമ്മ മാതാവേ കരുതണമേ Nebujohnson

  • @mercypoly6489
    @mercypoly6489 Před 2 lety

    എന്റെ എല്ലാ പാപങ്ങളും ക്ഷമിച്ച് എന്നോട് കരുണ തോന്നണമെ

  • @silvianish9732
    @silvianish9732 Před 2 lety +4

    അമ്മ മാതാവ് ഒരു വീട് പണിയാൻ വേണ്ട സാമ്പത്തികം. അനീഷും മക്കളും ഒരുമിച്ചു സന്തോഷം നിറഞ്ഞ ഒരു ജീവിതം

  • @jinimolmathew9103
    @jinimolmathew9103 Před 2 lety

    ആമേൻ 🙏🙏🙏🙏🙏🙏

  • @remyasreejithremyavava8641
    @remyasreejithremyavava8641 Před 3 měsíci

    അമ്മേ എന്തെ ഉദരത്തിലുള്ള കുഞ്ഞേനെ കാത്തോളണേ അമ്മേ ജൂൺ 1 തിയതി സ്കാനിംഗ് ഇൽ ഒരു കുഴപ്പവും ഉണ്ടാക്കല്ലേ അമ്മേ

  • @Nicolasgamer63629
    @Nicolasgamer63629 Před 2 lety

    എനിക്ക് ഈ വർഷം തന്നെ gov. Joli തരണേ അമ്മേ. എന്റെ മോൻ നന്നായി പഠിക്കണേ. നല്ല സ്വഭാവത്തിൽ വളർന്നു വരണേ.

  • @sinianil4054
    @sinianil4054 Před 2 lety

    കുഞ്ഞുങ്ങൾ ഇല്ലാത്തവരെ സമർപ്പിക്കുന്നു

  • @aleyammape873
    @aleyammape873 Před 2 lety

    അമ്മേ 🙏 നിഷയുടെ അസുഖം മാറ്റിക്കൊടുക്കണേ അമ്മേ 🙏

  • @user-fp2hf5ne1t
    @user-fp2hf5ne1t Před 11 měsíci

    അമ്മേ മാതാവേ ഞങ്ങളുടെ കല്യാണം കയിഞ്ഞിട്ട് ഞങ്ങൾക്ക് ഇതുവരെ മക്കൾ ഇല്ല മാതാവേ ഞങ്ങൾക്ക് മക്കളെ തന്ന് അനുഗ്രഹിക്കണം

  • @jyothianil8264
    @jyothianil8264 Před 2 lety

    ആമേൻ 🙏🙏🙏🙏🙏

  • @donamariababy8700
    @donamariababy8700 Před 2 lety

    Amma mathava anugrahikanama

  • @ammasandviyani5708
    @ammasandviyani5708 Před 2 lety +2

    Ammaa bhavanam nalki anugrahikkename

  • @easeepjjeni
    @easeepjjeni Před 2 lety

    ആമേൻ🙏🙏

  • @sjtcreation8426
    @sjtcreation8426 Před 2 lety +1

    Nalla oru bhavanam tharanai mathavai

  • @jiljajose4999
    @jiljajose4999 Před 2 lety

    അഭിനവിന് സഹോദരങ്ങളെ കൊടുക്കണേ 🙏

  • @jibiroby5695
    @jibiroby5695 Před dnem

    Ee sakshythode enneyum cherth kollaname

  • @rejikochumolrejikochumol9497

    🙏🌹ആമേൻ 🌹🙏

  • @jinsthampi6977
    @jinsthampi6977 Před 2 lety

    മാതാവേ നിയോഗങ്ങൾ sadhikane

  • @aswathysuresh6719
    @aswathysuresh6719 Před 2 lety

    Mathave ammayude sakshiyayi enne uyarthaname amme 🙏🙏🙏🙏🙏🙏🙏

  • @beenagomez5341
    @beenagomez5341 Před 2 lety

    അമ്മ മാതാവേ എനിക്ക് re-employment കിട്ടാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @bindu5158
    @bindu5158 Před 2 lety

    അമ്മേ കണ്ണൻ പറഞ്ഞ പൈസ ഈ മാസം തന്നെ എന്റെ അക്കൗണ്ടിൽ കേറണേ

  • @jaisha9543
    @jaisha9543 Před 2 lety

    അമ്മേ എന്റെ വീടിൻറെ പണി യിൽ അമ്മ ഇടപെടണം

  • @ekinasu9833
    @ekinasu9833 Před 2 lety +1

    ഷെറിൻ leo ഒരു കുഞ്ഞിനെ തരണേ അമ്മേ

  • @negative2625
    @negative2625 Před 2 lety

    Eessoyude Amme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @teenaraphel4100
    @teenaraphel4100 Před 2 lety

    Nanni mathave🙏🙏

  • @anithalijuliju5930
    @anithalijuliju5930 Před 2 lety +4

    അമ്മേ ഇത് പോല്ലേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻😭

  • @dhakshinaofficials2023

    Ente amma mathave njangalem makalilladhe vishamikunnavarem anugrahikaname 🙏🏻🙏🏻🙏🏻🙏🏻

  • @anithpstanly5606
    @anithpstanly5606 Před 2 lety

    Amme... Mathave.... Sahayikeename.... Amme.... Amen 🙏

  • @nithinjohn2754
    @nithinjohn2754 Před 2 lety

    Ammen

  • @prameelasasikumar3551
    @prameelasasikumar3551 Před 2 lety +1

    Amme Ella areyum anugrahikkane

  • @sjtcreation8426
    @sjtcreation8426 Před 2 lety +2

    Nalla oru future tharanamai

  • @sunupriyajohnsunupriya8751

    അമ്മേ mathave njangalude kudumbathe anugrahickane

  • @user-hp8ff3gg9z
    @user-hp8ff3gg9z Před 6 měsíci

    Ennu oealbutham tharename ave mariya❤❤❤

  • @anniesimmey7982
    @anniesimmey7982 Před 2 lety

    Amme yeshuve 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯🕯🕯🕯🕯🕯🕯🕯

  • @jincy.mkoshy629
    @jincy.mkoshy629 Před 2 lety

    Eeshoyee...

  • @johncyshinoj9955
    @johncyshinoj9955 Před 2 lety +5

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ വീട് പണിക്കുള്ള ലോൺ എത്രയും വേഗം വരണേ

  • @sibivayalil8690
    @sibivayalil8690 Před 2 lety

    എന്റെ ഈശോയേ,എന്റെ പരിശുദ്ധ അമ്മേ, എന്റെ കടബാധ്യതയും, അതുമായി ഉണ്ടായ കേസുകളും, എല്ലാം അങ്ങ് ഏറ്റെടുത്ത് എല്ലാവരുടെയും പണം തിരിച്ച് കൊടുത്ത് പ്രശ്നം തീരാൻ ഇപ്പോൾ ഇടപെടണമേ. ഞാൻ അങ്ങയെ മഹത്വപ്പെടുത്തും

  • @anuelizabath
    @anuelizabath Před 2 lety

    അമ്മയേ എനിക്ക് ഒരു കുഞ്ഞുവാണം

  • @georgekuttyjoseph2242
    @georgekuttyjoseph2242 Před 2 lety

    Amme krupasanam prasadhavara mathave ente makal manassantharappedaname

  • @VinodKumar-xi6lh
    @VinodKumar-xi6lh Před 2 lety

    അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ എന്റെ കൈക്കും കാലിനും ബലവും ശക്തിയും തന്ന് അനുഗ്രഹിക്കണം എന്നെ സാക്ഷിയായി ഉയർത്തണമെ

  • @jainjosephl690
    @jainjosephl690 Před 2 lety

    Amme mathave enne sahayikaname amen

  • @Shibikp-sf7hh
    @Shibikp-sf7hh Před 4 měsíci

    എനിക്ക് മക്കൾ ഇല്ല 11 വർഷമായി 😭😭😭. അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏

  • @shynijarajesh6706
    @shynijarajesh6706 Před 2 lety +1

    എനിക്ക് ഒരു കൊച്ചിനെ തരണമെ ഒരു വീട്തരണമെ അനുഗ്രഹിക്കണമെ മാതാവെ എന്നോട് കരുണകാണിക്കണമെ നിയോഗകങ്ങൾ നടത്തിതരണമെ

  • @mariyaj3378
    @mariyaj3378 Před 2 lety

    Ammayudai sakshiyakanai

  • @Aswathyaarav
    @Aswathyaarav Před 2 lety

    Ente Amma mathave ente yeshuappa enne Kathone

  • @aleenap3645
    @aleenap3645 Před 2 lety

    അമ്മേ എന്റെ english exam ഏറ്റെടുക്കണേ. ഈശോ ആഗ്രഹിക്കുന്ന രീതിയിൽ exam എഴുതാൻ കൃപ തരണേ അമ്മേ. എന്റെ കൂടെ exam hall ഇൽ ഉണ്ടായിരിക്കണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Harerama795
    @Harerama795 Před 2 lety

    മാതാവേ എന്നെ ഇനിയും pareekshikkalle ഞങ്ങൾക്ക് മുന്നിൽ ഒരു വഴിയും ഇല്ല. കടം ദിനംതോറും കൂടി വരുന്നു. എനിക്ക് ഒരു ജോലി എത്രയും വേഗം നൽകി അനുഗ്രഹിക്കണമേ

  • @ancycheriyan7758
    @ancycheriyan7758 Před 2 lety

    മാതാവേ എന്റെ wedding anniversy ആണ് ഈ മാസം 29 നെ ആണ് അതിനു മുൻപ് ഒരു ഹാപ്പി ന്യൂസ്‌ കേൾക്കാൻ സഹയേക്കണേ

  • @jubyvarghese9246
    @jubyvarghese9246 Před 2 lety

    Amme mathave njangalude niyogangal nadathi tharename 🙏🙏🙏🙏

  • @naturefriend8485
    @naturefriend8485 Před 2 lety

    Amme kreupasana mathave anna kuttyayum mochuvinayum juvanayum kathukollaname🙏🙏🙏

  • @appusvlog7281
    @appusvlog7281 Před 2 lety

    Mathave ammakku nanni

  • @varghesejames9145
    @varghesejames9145 Před 2 lety +1

    അമ്മെ പരിശുദ്ധ അമ്മെ എന്റെ കഴിവുകൊണ്ട് എനിയ്ക്കു ജോലി ലഭിച്ചില്ല.അമ്മ ഇടപെടെണമേ എനിയ്ക്കായി ഒരു ഗവണ്മെന്റ് ജോലി ഒരുക്കപ്പെടേണം അതു ആരാലും തകർക്കപ്പെടാത്ത അനുഗ്രഹമായി തീരണമേ .

  • @susanbabu3637
    @susanbabu3637 Před 2 lety +4

    Amen 🙏🙏🙏യേശുവേ നന്ദി 🙏🙏🙏മാതാവേ നന്ദി 🙏🙏🙏

  • @manjujose7169
    @manjujose7169 Před 2 lety

    Amme mathave anugrahikanae

  • @ancymukesh1294
    @ancymukesh1294 Před 2 lety

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്നു അമ്മ അനുഗ്രഹിക്കണേ

  • @shajicharly1359
    @shajicharly1359 Před 2 lety

    Amme mathave my makkalk oru kujine thannu anugrahikaname amen

  • @reeshmamathewchandru1452

    അമ്മേ മാതാവേ എനിക്ക് സമാധാനം തരണേ. എനിക്ക് എല്ലാം സഹിക്കാന്‍ pattane

  • @limmynelson5311
    @limmynelson5311 Před 2 lety +4

    അമ്മേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളാക്കി ദൈവനാമ മഹത്വത്തിനായി ഉയർത്തണമേ 🙏🙏🙏

  • @infantjesus642
    @infantjesus642 Před 2 lety

    മാതാവേ എൻ്റെ ഫ്രണ്ടിൻ്റെ ഹുസ്ബണ്ടിന് നല്ല സലരിയോട് കൂടെ ഒരു ജോലി കിട്ടുവാൻ പ്രാർത്ഥിക്കണമേ

  • @sajinmj666
    @sajinmj666 Před 2 lety

    Amme 🙏🙏🙏🙏

  • @sachumol6645
    @sachumol6645 Před rokem

    Amma mathave oru vazi orukkename🙏

  • @jinju8401
    @jinju8401 Před 2 lety +20

    അമ്മേ മാതാവേ സമാധാനം സന്തോഷം നൽകണേ. ജോലി നൽകി അനുഗ്രഹിക്കണേ. ഞാനും മോനും കൂടി വന്ന് സാക്ഷ്യം പറയാമെ

  • @anutresatony1334
    @anutresatony1334 Před 2 lety

    Kreupaana mathave ente niyogamgaudemel karunayayirikane

  • @jobyemmanual9054
    @jobyemmanual9054 Před 2 lety

    Ammai mathavaii....

  • @shintufrancis7558
    @shintufrancis7558 Před 2 lety

    Amme mathavae oru kunjunae nalki anugrahikane, 🙏🙏

  • @sinijohnjohn8835
    @sinijohnjohn8835 Před 2 lety

    Amme peterinte kunjine poorna arogyathode sugapeduthi tharaname anugrahikaname 🙏

  • @parvathypremraj3374
    @parvathypremraj3374 Před 2 lety

    Amme mathave amma enik thana Ella anugrahangalkum orayiram nanni amme mathave 🙏

  • @Angel-rt9ej
    @Angel-rt9ej Před 2 lety

    Amen 🙏

  • @leemathomas7396
    @leemathomas7396 Před 2 lety

    Parishudha amme 🙏🤲 valiya Ari sakhshyam🙏