അമ്മയുടെ അടുത്തു വന്നു🔥പിന്നീട് സംഭവിച്ചത്🔥Fr VP Joseph Kreupasanam|Motherof Grace|MiracleTestimony

Sdílet
Vložit
  • čas přidán 2. 02. 2023
  • #kreupasanam#miracle#frvpjosephkreupasanamlatestvideo#mariandevotion#kreupasanammarianudampadi#bible#frjince#christianprayer#motherofgrace#frmathewvayalamannil#abhishekagni#frdominicvalanmanal#frdanielpoovannathil#

Komentáře • 176

  • @alby__8285
    @alby__8285 Před rokem +2

    എനിക്ക് ഒരു പ്രാവിശ്യം കൂടിയേ exam nu attend ചെയ്യാൻ അവസരം ഒള്ളു otherwise fail ആയാൽ 6 month back പോകും,march 1ന്
    നാടകുന്ന PPG exam നു നന്നായി പഠിക്കാനും പാസ്സ് ആവാനും അമ്മ എനിക്കായ് മാധ്യസ്ഥം വഹിക്കണമെ.ameen എനിക്ക് നല്ല പേടി ഉണ്ട് എന്നാലും അമ്മ മാതാവേ കൂടെ ഉണ്ട് എന്നുള്ളതാണ് ആശ്വാസം.🙏

  • @athulyasn1108
    @athulyasn1108 Před rokem +1

    അമ്മേ ഈശോയേ 🙏🙏🙏🙏🙏🙏🙏🙏🙏🙏 ഞാൻ നടക്കേണ്ട വഴി എന്നെ പഠിപ്പിക്കേണമേ

  • @pelagiathomas6058
    @pelagiathomas6058 Před rokem +1

    അമ്മേ മാതാവേ ബ്ലോക്ക്‌ വന്ന എനിക്ക് അലർജി കുടി ആയപ്പോൾ ഹൃദയത്തി ഒരു വലിയ ഫരം അനുഫവ പെടുന്നു സ്വാസം മുട്ടുന്നു കിടക്കാൻ പറ്റുന്നില്ല ഉറക്കം വരുന്നില്ല അമ്മേ മാതാവേ എല്ലാഅസ്വസ്‌ഥ തയുംമാറ്റി തരണേ ആമേൻ നന്ദി സ്തുതി സ്തോത്രം

  • @treesatd
    @treesatd Před rokem +1

    അമ്മേ എനിക്ക് ഒരു യോഗ്യത യും ഇല്ല അമ്മയുടെ യോഗ്യത യോട് എന്റെ ബലഹീനത ചേർത്ത് വെക്കേണമേ എന്നാൽ ഞാൻ സാക്ഷ്യം ആകും പ്ലീസ് ഹെല്പ് മമ്മ ഞാൻ കാത്തിരിക്കുന്നു മുത്തെ മറക്കല്ലേ ഈ പാപിയെ ഉമ്മ ഉമ്മ ഉമ്മ 🙏🙏🌹🙏❤️🙏🌹

  • @ashavarghese6143
    @ashavarghese6143 Před rokem +1

    അമ്മേ മകൾക് വിവാഹതടസം നീക്കി തരണേ

  • @jainkochikkaran
    @jainkochikkaran Před rokem +5

    2011ഇൽ ഞാൻ അടുപ്പിച്ചു 3പ്രാവശ്യം മരിയൻ തപസ് കൂടിയിട്ടുണ്ട്. ഒരു പ്രാവശ്യം ഞാനും അച്ഛന്റെ ശിരസ്സിനു പിന്നിൽ പ്രകാശവലയം കണ്ടിട്ടുണ്ട്. അച്ഛൻ നമ്മയുടെ ദേശത്തിന്റെ വിശുദ്ധൻ ആണ്

  • @rossammamathew6911
    @rossammamathew6911 Před rokem

    എന്റെ കൃപാസനം മാതാവേ ഞാൻ ഉടമ്പടയിൽ വച്ച കാര്യങ്ങളെല്ലാം എനിക്ക് സാധിച്ചുതരണേ

  • @jobyvarkey5487
    @jobyvarkey5487 Před rokem +5

    അമ്മേ എന്റെ വിവാഹം തടസം മാറ്റി തന്നു എന്നെ അനുഗ്രഹിക്കണമേ

    • @mercybaby9932
      @mercybaby9932 Před rokem +2

      ഈ കുഞ്ഞിനെ അനുഗ്രഹിക്കണമേ അമ്മേ വിവാഹ തടസം മാറ്റി കൊടുക്കണമേ ആ വേ മരിയ😘😘😘😘

  • @sudharmag5120
    @sudharmag5120 Před rokem

    , അമ്മേ മാതാവേ എന്റെ ബാക്കി
    കടം കൂടി തീർത്തു അമ്മയുടെ സാക്ഷ്യക്കണേ.

  • @silvykurian1310
    @silvykurian1310 Před rokem +22

    Ente കണ്ണുനീര് കാണാൻ മനസ്സാകേണമെ അമ്മേ...എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണേ...

    • @rosammamathew812
      @rosammamathew812 Před rokem

      അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അസുഖം മാറ്റിതരണേ 🙏🙏

    • @salyvarghese4839
      @salyvarghese4839 Před rokem

      Mathave kathukollane

  • @reshmaremanan8850
    @reshmaremanan8850 Před rokem

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ ഏറ്റെടുത്തു നടത്തി തരണേ. എന്റെ മനസ് വേദനിക്കുന്നത് കാണുന്നില്ലേ അമ്മേ. എനിക്ക് അമ്മയുടെ സന്നിധിയിൽ വന്നു എന്റെ നിയോഗങ്ങൾ അമ്മ നടത്തി തന്നു എന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ മാതാവേ. എന്റെ സച്ചിനെ എനിക്ക് മാനസതരം നൽകി തിരിച്ചു തെരണേ അമ്മേ എന്റെ ജീവിത പങ്കാളി ആയിട്ട് അമ്മയുടെ സന്നിധിയിൽ സച്ചിനേയും കൊണ്ട് വരാൻ എന്നെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏

  • @aishaaisha6184
    @aishaaisha6184 Před rokem +14

    അമ്മ മാതാവേ കടബാധ്യതകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ 🙏

  • @jijimon6517
    @jijimon6517 Před rokem

    അമ്മേ. മാതാവേ. എനിക്. അമ്മയുടെ സാക്ഷി. ആക്കി. മറ്റേണമേ

  • @reenababy2850
    @reenababy2850 Před rokem

    Ammeen sister എന്റെ മകൻ റോബിൻ Newzealand ൽ നിന്നും ഒരു മാസത്തെ ലീവിന് വന്നിട്ടുണ്ട് മാർച്ച്‌ 3 ന് തിരിച്ചു പോകാൻ ടിക്കറ്റ് ആണ്, അവന്റെ വിവാഹം ഒന്നും ഉറച്ചിട്ടില്ല sister എന്നും അമ്മയുടെ അടുത്ത് പോകുന്നുണ്ടല്ലോ മകന്റെ വിവാഹം മാർച്ച്‌ 3നകം ഉറപ്പിക്കാൻ പ്രാർത്ഥിക്കണം അമ്മ മാതാവിനോട് പറയണം സമയത്തിനു മേൽ അധികാരം ഉള്ള അമ്മ നടത്തി തരും 🙏❤️

  • @sijoandrews2783
    @sijoandrews2783 Před rokem +8

    എന്റെ മകന്റെ വിവാഹതടസം മാറ്റി തരണേ അമ്മേ എന്റെ കുഞ്ഞിനെ തോടേണമേ അമ്മേ കടമില്ലാതെ ഞങളുടെ വീടിന്റെ പണി പൂർത്തീകരിക്കണമേ അമ്മേ കരുണയായിരിക്കണമേ അമ്മേ

  • @jokereditzstatus7568
    @jokereditzstatus7568 Před rokem +2

    Ammae kerupasana prasadakara mathavae ennik 11 thiyadi gate exam aanu nalla markkodae passakan keruba tharanae ammae ee kazhiga sem exam einu nalla markkodae passakan keruba tharanae avae mariyae agaikku shudhi

  • @mayababy2231
    @mayababy2231 Před rokem +1

    അമ്മേ മാതാവേ മകനു വിസയിൽ റി ജെക്ഷൻഉണ്ടാകരുതെ മാതാവ് എല്ലാപേപ്പറും നോകീ കൊടുക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @alby__8285
    @alby__8285 Před rokem +1

    Amma mathave daiva pithavinod chodhich enikum kudumbathinum thannanugrehicha Ella anugrehanthalkkum nanni ente amme🙏🙏🥰

  • @donajoseph8059
    @donajoseph8059 Před rokem

    Amma mathava January 24 yazhuthiya b2 lesen horen exam nnu pass Mark nallki anugrahikkanna amen 🙏🙏🙏🙏🙏

  • @shellyjoy6352
    @shellyjoy6352 Před rokem

    Ninnil Aazhamayi viswsikan ente makkale 3pereyum praptharakane Amme mathave

  • @akhithaanil8959
    @akhithaanil8959 Před rokem +6

    അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗം നടത്തി തരണേ കൈ വിടല്ലേ ഇശോയെ സ്തോത്രം

  • @shalipb3079
    @shalipb3079 Před rokem

    Veedu പണയം edukuvan aale കൊണ്ടുവന്നു തരണേ അമ്മേ

  • @goldenphoenixcreations1109

    🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹❤️അമ്മേ ആവേ മരിയ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @georgekuttyjoseph2242

    Amme krupasanam prasadhavara mathave ente vishwasathe vardhippikkaname

  • @kusruthivlogs1618
    @kusruthivlogs1618 Před rokem

    Amme mathave ente ella niyogangalum ettedukaname..🙏🙏🙏🙏🙏🙏

  • @annicebabu668
    @annicebabu668 Před rokem +1

    Amme enneyum oru sakshiyakan anugrahikaname. Ave ave ave Maria halleluyya aradana aradana aradana

  • @sruthishabu4294
    @sruthishabu4294 Před rokem +1

    എൻ്റെ amme njan oro karyagal cheyyumbozhum ente kooday aayirikkane

    • @elsmmababu6525
      @elsmmababu6525 Před rokem

      Antaamm anth maganta kalliyannm nadathy vagm tharanama

  • @donajoseph8059
    @donajoseph8059 Před rokem

    Amma madhava ente papagal poruthu enna yum enta kudubathayum anugrahikkumarakennamma amen 🙏🙏🙏

  • @nancyjosy2967
    @nancyjosy2967 Před rokem +1

    Ente amme ennil kaniyename 🙏🙏🙏

  • @kumarysubramanyan5028

    അമ്മേ എന്നെ സഹായിക്കണമേ

  • @shylageorge439
    @shylageorge439 Před rokem +4

    അമ്മ. മാതാവേ എന്റെ ചിഞ്ചുന്റെ കാര്യത്തിൽ ഇടപെടണമേ

  • @annicebabu668
    @annicebabu668 Před rokem

    Amme ente makkale onnu thodane anugrahikaname. Halleluyya halleluyya aradana

  • @salishaji7157
    @salishaji7157 Před rokem

    Amme.. Mathave karunayayirikkaname... Ente vishwasathe anugrahikkaname..

  • @georgekuttyjoseph2242

    Amme krupasanam prasadhavara mathave ente makkalude yathrayil yathoru aapathum koodathe kathukollaname avarude koodeyundakaname amme

  • @shinujohn7009
    @shinujohn7009 Před rokem

    Mathave ente mole sugapeduthaneeee prathyakshikaranathinde sakshiyayakanamee

  • @sheelagopalan9771
    @sheelagopalan9771 Před rokem +1

    Amme ente chechyude nalathe resultil nee pravarthikename amme amen

  • @shellyjoy6352
    @shellyjoy6352 Před rokem +1

    Ente monude dheshyam kurachu tharane mathave

  • @rosilykj5033
    @rosilykj5033 Před rokem +1

    അമ്മ മാതാവേ മോന്റ കൈയുടെ വേദന mattitharane

  • @jeethugeorgejeethugeorge4793

    Amma mathave ithuvare thanna ellam anugrahathinum kodanukodi nanniiii 🙏🙏ammaude nadayil vannu sakshiyam parayan enne anugrahikaname 🙏🤲✝️🌹

  • @elsammavinoyi3735
    @elsammavinoyi3735 Před rokem

    Ente amme ente avasyangal saadhichu tharane

  • @alphonsasebastian3372

    Amme Mathave ente prarthana niyogangalellaam samarpikyunnu anugrahikaname amme✝️✝️✝️ Amme eee oru niyogam nadathitharename, njangale kaividalle amme✝️✝️✝️

  • @sherlyrajusherlyraju6718

    Amme mathave eneum ente kudubatheum ammude prethishikaranathiente sethiram sakshayayi uyarthaname

  • @jyothibijujyothibiju4876

    Amma njaggaluda alla udambady niyogaggalum sadhichu thannu amma njagggala ammayuda pretheeksheekaranathinda sthiram sakshiyakanama 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sankarannairm3316
    @sankarannairm3316 Před rokem

    യേശുവേ നന്ദി യേശുവേ സ്ത്രോസ്ത്രം

  • @agnesjoseph8118
    @agnesjoseph8118 Před rokem +2

    എല്ലാരും കൃപായാലും അമ്മയുടെ snehathalum നിറയു ന്ന തിനായി prarthikkunnu. 🙏

  • @bhubaneswarip8060
    @bhubaneswarip8060 Před rokem +5

    അമ്മേ എല്ലാവരെയും അനുഗ്രഹിക്കണമേ. 🙏🙏🙏🙏🌹🌹♥️♥️

    • @shellyjoy6352
      @shellyjoy6352 Před rokem

      Ente molude innathe UPT positive➕ aaki tharane mathave

  • @shellyjoy6352
    @shellyjoy6352 Před rokem

    Veedilathe sangada pedunna enneyum oppam ella makkkaleyum nee kanane Amme... Ellathinum oru vazhikattitharane Amme

  • @minikt6148
    @minikt6148 Před rokem +1

    Amma mathave nidhiyude kariyathil edapedaname amme

  • @ranirani6054
    @ranirani6054 Před rokem

    Please pray for my family somany finceal problem is there 🙏🙏🙏 pray for me

  • @sherlyregy2755
    @sherlyregy2755 Před rokem

    Amma mathave.... enate niyogakale... Sadhichu tharename...

  • @lillysaju5346
    @lillysaju5346 Před rokem

    Anjalyyude Rogavasthayil Edapedanamme Eshoye Karunnym

  • @jiss7392
    @jiss7392 Před rokem

    Amme sanjaari maathave.. Ente ullankaal muthal uchi vareyulla ella rogangalum 😭maatitharane.. Sanjaari maathave kude varaname🙏🙏🙏

  • @sibinphilip3855
    @sibinphilip3855 Před rokem

    Amme ande niogangal sadhichu tharaname

  • @geethathampi5286
    @geethathampi5286 Před rokem +5

    Amme kerpas na parsathavara mathave anughikkaname 🙏🙏

    • @ayushm8879
      @ayushm8879 Před rokem

      മാതാവേ ഞാൻ ഒറ്റപ്പെട്ടപോലെയാണ് കുറ്റപ്പെടുത്തൽ മാത്രം ഏന്റെ സങ്കടകൾക് ഒരു തീരുമാനം എടുക്കണേ മാതാവേ ഞാൻ തൊടഘാനിരിക്കുന്ന വീട് പണി വേഗം പണി തീർത്ത എനിക്ക് കേറി കൂടാൻ അനുഗ്രഹിക്കണേ ആമ്മേൻ

  • @tintubejoy2548
    @tintubejoy2548 Před rokem +4

    അമ്മേ വീടും സ്ഥലവും ഇന്ന് തന്നെ കരാർ ആക🙏ണമേ

  • @shellyjoy6352
    @shellyjoy6352 Před rokem

    Albudhamaya Idapedal Innudaganame Amme

  • @mollyjiji1763
    @mollyjiji1763 Před rokem

    Amme Mathave ente kudumbathe anugrahikane othiri prayasam anubhavikunnu njanum ente kudumbavum njangal athmahathya vakil ethi yirikunnu rashikaname amme mathave 🙏🙏🙏 yesoye karuna thonnane Amen 🙏🙏🙏🙏🙏

  • @rejithaks6526
    @rejithaks6526 Před rokem

    Ammamathave enikum Oru kunjine nalki anugrahikan eshoyodu apekshikane 🙏

  • @manjumanju8294
    @manjumanju8294 Před rokem +4

    മാതാവേ എന്റെ കടബാധ്യത തീർക്കാനുള്ള മാർഗ്ഗം കാണിച്ചു തരണമേ

  • @girijanair5783
    @girijanair5783 Před rokem

    Amme anuegrahekename kripasana mathave

  • @sreejavineeth362
    @sreejavineeth362 Před rokem +1

    അമ്മേ കടബാധ്യത തീർക്കാനുള്ള മാർഗം കാണിച്ചു തരണേ. അപമാനം മൂലം ജീവിക്കാൻ കഴിയുന്നില്ല അമ്മേ

  • @sheelajacob9390
    @sheelajacob9390 Před rokem

    Ammaenasttapettthutruchunalkiangrahikanamme

  • @shellyjoy6352
    @shellyjoy6352 Před rokem

    Vipinum immuvinum stalminum avar aagrahikunna reedhiyil veliyil poganulla ella thadasagalum maati anugrahikane Amme

  • @sheenarenjith3848
    @sheenarenjith3848 Před rokem +1

    Amme sanchari mathave ente online udambady niyogangal light candle prayer requests ellam aviduthe prarthankalude kude cherth utharam nalkane amme 🙏 Ente breastil kakshathil ulla muzhakal stomach problems urinary problems Acidity legil varunna neeru whole body infections ellam Amma thanne idapettu thottu sukappeduthane 🙏 cancer polulla asukam varuthalle amme mathave 🙏 karuna thonnane amme ennod 🙏 anugrahikkane 🙏 sukappeduthane 🙏

  • @shalipb3079
    @shalipb3079 Před rokem

    Adharam edukuvanulla Paisa kittanulla thadasam matitharane Amme

  • @ambikajijo508
    @ambikajijo508 Před rokem +5

    കടങ്ങൾ വീട്ടിത്തരേണമേ അമ്മേ 🙏

  • @georgekuttyjoseph2242

    Amme krupasanam prasadhavara mathave ente neckpain mattitharaname, thalakarakkam mattitharaname

  • @ansammajose4518
    @ansammajose4518 Před rokem +2

    Amme mathave makalude joliye samarpikunnu kathukolename 🙏

  • @anitmoljoseph1610
    @anitmoljoseph1610 Před rokem

    Amme mathave enne Anugrahikkane i

  • @chrismichaeljoseph7390
    @chrismichaeljoseph7390 Před rokem +1

    Amma mathava enta Mon padanamehala samarppikknu

  • @shakthiproffesor2595
    @shakthiproffesor2595 Před rokem

    Amme rekshikkename

  • @bindhukrishnan9758
    @bindhukrishnan9758 Před rokem +1

    AmmeMathave ente prarthana kelkkanamea

  • @salishaji7157
    @salishaji7157 Před rokem

    Amme enne chitty enikke adippikkaname... Ee nimisham..

  • @nisha.k.s3485
    @nisha.k.s3485 Před rokem +1

    Parishudha amme mathave Kai vidalle 🙏🙏🙏🙏

  • @silvyjoshy7345
    @silvyjoshy7345 Před rokem

    Amen Amen Amen Amen🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mk_1958
    @mk_1958 Před rokem +3

    njan Krupasanamthil vannappol muthal
    koodathal prasanangal undakunnu. ellavarum
    ethirakunnu. Amma mathave ente ella
    kuravakalum maatti enne aviduthe sakshiyakanemae.

  • @leemajames4583
    @leemajames4583 Před rokem +2

    Amme mathave esoyekarunaayirikaname

  • @user-ts8sv2zm4h
    @user-ts8sv2zm4h Před 2 měsíci

    Amen Amma 🙏 Amma

  • @josephenaantony5024
    @josephenaantony5024 Před rokem

    Ammmemathave makante pse exam nalla rankode pass akename prathyakshikaranathinte sakshiyakkk mattename

  • @smartgod8121
    @smartgod8121 Před rokem

    Ammea maathaavea antea makkaludea kallyanam nadathaan bless cheayyanamea ammea maathaavea antea makantea work shariyaakkanamea ammea maathaavea antea makalkku work shariyaakkanamea

  • @sonaajumon3540
    @sonaajumon3540 Před rokem +2

    Amme mathave please solve all the problems of my husband which he is facing in his job place mathave please protect him from everything Amme please bless him amen 🙏

  • @sini.tmangalath2291
    @sini.tmangalath2291 Před rokem

    Amme 🙏🙏🙏🙏🙏🙏🙏😭😭😭😭kaividalle

  • @geenaaneesh9024
    @geenaaneesh9024 Před rokem

    Ente amme mathave ammaude pretheshikaranathinte sthiram sashiyayi eshunamathil uyarthaname achachanum enikkum Dubail government job thanne anugrahikane ammaude pretheshikaranathinte sthiram sashiyayi eshunamathil uyarthaname

  • @tsheeba8510
    @tsheeba8510 Před rokem +1

    Mathave ende prarthana kelkkenemme.Anugrahikkennemme.

  • @minidavid7839
    @minidavid7839 Před rokem

    അമ്മേ സഞ്ചാരി മാതാവേ. അമ്മയുടെ കൃപയാൽ എന്റെ വീടുപണി നടക്കുന്നു. അത് പൂർത്തിയാക്കി ഭവനത്തിൽ താമസിക്കുന്നതിനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ. മകന് നല്ല സാലറിയിൽ ജോലി ലഭിക്കാൻ അനുഗ്രഹം തരണേ. ഞങ്ങളുടെ വസ്തു വിൽക്കാനുള്ള തടസങ്ങൾ മറ്റേണമേ. 🙏🙏🙏

  • @sivakumari7048
    @sivakumari7048 Před rokem +1

    Ammamathavevigakkuvedprathikkanameethupolaullakuzunlaumkkuvedprathikkanama

  • @lillyjohny5483
    @lillyjohny5483 Před rokem +1

    Entaymaganu joliyil koodudelanugrahem nalkanamay lijoyudayperelullasambathika thadassem mate tharanamay

  • @elsammavinoyi3735
    @elsammavinoyi3735 Před rokem

    Eeashow ente ma(aleum kudumbathaum ettedukkane amme

  • @shantyjacob2511
    @shantyjacob2511 Před rokem

    അമ്മേ

  • @bindhukrishnan9758
    @bindhukrishnan9758 Před rokem +1

    AmmeMathave ente Niyogangle sadhichu Tharanamea

  • @girijanair5783
    @girijanair5783 Před rokem

    Aghrham sadichu tharunna amma

  • @aneeshaanimon8806
    @aneeshaanimon8806 Před rokem

    Aave mariaaaaaaaaaa

  • @jokereditzstatus7568
    @jokereditzstatus7568 Před rokem +1

    Ammae kerupasana prasadakara mathavae agaikku hhidamenkil as ghan um ethrayum pettannu nadakkan keruba tharanae ammae entae vivahathadasam matti tharanae avae mariyae agaikku shudhi

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Před rokem

    Esuve mathave Bobane nallathakkane sugikku oru kunju sreeude asugam mattane

  • @garshonben4315
    @garshonben4315 Před rokem +1

    Ammme mathave ente vedanakal kanane njalude sambathika bhudhimuttukal maati tharane vegam ente kannir thudakane

  • @chechikwt7557
    @chechikwt7557 Před rokem +1

    ലീലാമെമ്മാതാവേ എന്നെയും അമ്മയുടെ സാഷ്യക്കേനസമേ സ്മീൻ 🙏🙏🙏

    • @girijanair5783
      @girijanair5783 Před rokem

      Girija nair. Amme anuegrahekename kripasana mathave

    • @jessyjoy1552
      @jessyjoy1552 Před rokem

      എൻ്റെ അമ്മേേമകൻ്റെ ജോലി തടസവും വിവാഹ തടസവും മാറ്റി വേഗം എന്നെയും അമ്മയുടെ സാക്ഷിയാക്കണേ

  • @aswathiBangalore
    @aswathiBangalore Před rokem +8

    അമ്മേ സഞ്ചാരി മാതാവേ സ്വസ്തി 🙏🙏🙏💐

  • @Mj-yz5jl
    @Mj-yz5jl Před rokem

    Nte krupasanam mathave kevinte karyathil ethrayumvegam edanpedane athbutham prevarthikane sishikalle ta Avante parantsine visudheekarikane vivekavum vinjanavum koduthu anugrahikane kevinil parisudhamavu niranju visudheekarikane njan sakshiam parayano ezjuthiyidan sahayikane anuvathikane anugrahikane

  • @kiranchacko9105
    @kiranchacko9105 Před rokem +1

    Amme Sangiari Madave i surrender to you one litil child Metilde just few months old is suffering from liver dises and planing for liver transplantetion , amme Madave kreupasanam Presadvara Madave this childs life amma edapedaname.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minijerome4343
    @minijerome4343 Před rokem +4

    അമ്മേ മാതാവേ, ആവേ മരിയ 🙏🏻🙏🏻🙏🏻