കുടുംബത്തോടെ ഞങ്ങളെല്ലാവരും ഡോക്‌ടേഴ്‌സ് ,സ്വന്തം പ്രഗ്നൻസിയെയും ഡെലിവെറിയെയും കുറിച്ചുള്ള സാക്ഷ്യം

Sdílet
Vložit
  • čas přidán 21. 07. 2022
  • നിങ്ങളുടെ ജീവിത തടസ്സങ്ങൾ മാറാൻ ഇപ്പോൾതന്നെ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുക
    Subscribe our CZcams channel now using below link,
    / kreupasanammarianshrine
    ലൈറ്റ് എ ക്യാൻഡിൽ പ്രയർ ചെയ്യുന്നത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, kreupasanammarianshrine.com/l...
    ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/o...
    #കൃപാസനം
    #മരിയൻഉടമ്പടി
    #GlobalRosaryMeet
    #GoogleMeet
    #MarianCovenantTestimony
    #HolyMother
    #LightACandle
    #FrVPJosephKreupasanam
    #KreupasanamLive
    #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite

Komentáře • 896

  • @sobhakcs3453
    @sobhakcs3453 Před rokem +7

    അമ്മേ മാതാവേ ഈ ഡോക്ടറുടെ വിശ്വാസം പോലെ എനിക്കും ഉറച്ച വിശ്വാസം അനുഗ്രഹവും നീ എനിക്ക് തരണമേ. ഈ ഡോക്ടറുടെ കുഞ്ഞിനെ ഡൗൺ സിൻഡ്രോമിൽ നിന്നും രക്ഷിച്ച എന്റെ പ്രിയപ്പെട്ട അമ്മ എന്റെ മകളുടെ രോഗം പൂർണമായി മാറ്റി അവളെ നല്ല മിടുക്കി കുട്ടിയായി തരുമെന്ന് എനിക്ക് ഉറപ്പുണ്ട്. അമ്മ എന്റെ കുടുംബത്തിൽ ഇടപെടണം ഇടപെട്ടാൽ മാത്രമേ എന്റെ മകൾക്ക് രോഗശാന്തി കിട്ടു. അമ്മ തീർച്ചയായും ഇടപെടുമെന്ന് എനിക്ക് ഉറപ്പുണ്ട് അമ്മയെ ശരണം

  • @sunithaaugustine2869
    @sunithaaugustine2869 Před rokem +2

    അമ്മേ മക്കളില്ലാത്ത എൻ്റെ കൂട്ടുക്കാരെ മക്കളെ നൽകി അവരെ anugrahikkane

  • @sobhababu5927
    @sobhababu5927 Před rokem +3

    മാതാവേ എന്റെ വയർ വേദന മാറ്റിത്തരണമേ മാരകരോഗങ്ങൾ ഒന്നും ആകരുതേ മാതാവേ

  • @bipinkumar.vbipinkumar4493

    അമ്മ മാതാവേ രോഗങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകേണമേ

  • @lijimaryjose9204
    @lijimaryjose9204 Před rokem +2

    5വർഷമായി കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ഞങ്ങൾക്ക് മാതാവേ ഒരു കുഞ്ഞിനെ തന്നാനുഗ്രഹിക്കണമേ

  • @treesatd
    @treesatd Před rokem +1

    അമ്മേ എന്റെ കോപം മറ്റേണമേ അസൂയ മറ്റേണമേ

  • @bindud3715
    @bindud3715 Před 2 měsíci +1

    അമ്മേ ഞങ്ങൾ എല്ലാവർക്കും ഉറച്ച വിശ്വാസം നൽകേണമേ 🙏ഒരിക്കലും ഞങ്ങൾ ഈശോയിൽ നിന്നും അകന്നു പോകരുതേ 🙏

  • @lincyvipinlal4954
    @lincyvipinlal4954 Před rokem +111

    മാതാവേ ഈ സാക്ഷ്യം കേട്ടുകൊണ്ട് കുഞ്ഞുങ്ങൾ ഇല്ലാതെ പ്രാർത്ഥിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കട്ടെ

    • @ramanio3517
      @ramanio3517 Před rokem +4

      മാതാവേ ഈ സാക്ഷ്യം കേട്ടുകൊട്ട് എനിക്ക് ഒരു കുഞ്ഞിനാണ് വേട്ടൈ പ്രരിതിക്കെണ്ണമേ 🙏🙏🙏😭😭😭

  • @shintyantony7250
    @shintyantony7250 Před rokem +2

    കൃപാസനം മാതാവേ ഞങ്ങളുടെ അനുജത്തി അനിലയുടെ വിവാഹം നടത്തിത്തരേണമേ

  • @rejikuriakose7636
    @rejikuriakose7636 Před rokem +82

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരി ക്കുന്നു അവിടുത്തെ നാമം പരിശുദ്ധമാണ് ലൂക്ക 1:49🙏🙏🙏🙏🙏

  • @sajinam1456
    @sajinam1456 Před rokem

    എന്റെ ജോലി യിൽ യാതൊരു ബുദ്ധിമുട്ട് undavaruthe അമ്മ മാതാവേ

  • @thresiavm1111
    @thresiavm1111 Před rokem +1

    അമ്മ്മാതാവേ ആ ഡോക്ടർ ക്കു വേണ്ടി prarthikename

  • @binithabinu4820
    @binithabinu4820 Před rokem +113

    അമ്മേ 13 വർഷം കഴിഞ്ഞു അമ്മേ ഒരു കുഞ്ഞിനായി ഞാൻ കാത്തിരിക്കുന്നു .. അവസാന ശ്രമമായി IVF ചെയ്തു ചികിത്സയ്കിടെ ഗർഭപാത്രത്തിലെ ട്യൂബ് ഇൻഫക്ഷനായി മുറിച്ചു മാറ്റേണ്ടി വന്നു .. IVF ചെയ്തതിൽ 6 കുട്ടികൾ ആണ് ഞങ്ങൾക്ക് ഉള്ളത് 2 കുട്ടികളെ വീതം ആണ് ഗർഭപാത്രത്തിൽ വെയ്ക്കുന്നത് ആദ്യത്തെ 2 പേരെ വെച്ചു പോസിറ്റീവ് ആയി 6 ആഴ്ച്ചകഴിഞ്ഞപ്പോൾ അബോഷൻ ആയി വീണ്ടും അടുത്ത 2 മക്കളെകൂടി ഗർഭ പാത്രത്തിൽ വെച്ചു അതും പോസിറ്റീവ് ആയി 6 ആഴ്ച്ചകഴിഞ്ഞപ്പോൾ അതും അബോഷൻ ആയി ഇനി 2 കുട്ടികൾ കൂടി ബാക്കി ഉണ്ട് ... പക്ഷേ എനിക്ക് ഇനിയും ചികിത്സ താങ്ങാനുള്ള ആരോഗ്യം നഷ്ട്ടപ്പെട്ടു മനസും തളർന്നു ട്യൂബ് മുറിച്ചുമാറ്റിയത് കൊണ്ട് ഇനി തനിയെ അമ്മയാകണം എങ്കിൽ അത്ഭുതം പ്രവർത്തിക്കണം അത് മനുഷ്യനെ കൊണ്ട് സാധ്യമല്ല ഡോക്ടർമാരും കൈയ്യൊഴിഞ്ഞു ... അവസാനം ഞാൻ അമ്മയുടെ അടുത്തുവന്ന് ഉടമ്പടി എടുത്തു ... ജോസഫ് അച്ഛന്റെ ധ്യാനം ആദ്യമായി കേട്ട ഞാൻ ആദ്യം ചെയ്തത് IVF ചെയ്യാൻ ബാക്കി വച്ചിരിക്കുന്ന 2 മക്കളെ ഉപേക്ഷിച്ചു ഞാൻ ഉറച്ചു വിശ്വാസിക്കുന്നു അമ്മ എന്റെ കൂടെ ഉണ്ടാകുമെന്ന് എന്നെ സഹായിക്കുമെന്ന് ... അമ്മേ ഈശോയോട് പറഞ്ഞ് എനിക്ക് ഒരു കുഞ്ഞിനെ വാങ്ങി തരേണമേ ..

  • @remarema9820
    @remarema9820 Před rokem +1

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്നു സഹായി കേണെ

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem +132

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ

    • @princy8722
      @princy8722 Před rokem

      AMME rakkshikkane ente rogangal sukhapeduthane correct ayi diàgnose cheyan anugrahikkane

    • @baisalpgbaisalpg4296
      @baisalpgbaisalpg4296 Před rokem

      ദൈവത്തിന് ഒന്നും അസാധ്യമല്ല.(ലൂക്കാ 1:37) 33 തവണ 33 ദിവസം ചൊല്ലിയാൽ മതി മാതാവ് അത്ഭുതം പ്രവർത്തിക്കും.

    • @susanjames4988
      @susanjames4988 Před rokem

      Praise the lord

    • @thomasousothomasouso6302
      @thomasousothomasouso6302 Před rokem +1

      അമ്മയെ വിളിച്ചു അബഷിക്കുന്ന എല്ലാവർക്കും അനുഗ്രഹിക്കട്ടെ ആമേൻ❤️

    • @sheelajojan5211
      @sheelajojan5211 Před rokem

      @@susanjames4988 amen

  • @sherivlog518
    @sherivlog518 Před rokem +6

    മാതാവേ എന്റെ ഉമ്മയുടെ തലവേദന യും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും പൂർണമായും എടുത്തു മാറ്റേണമേ അമ്മേ 🙏🏻🙏🏻🙏🏻🕯️🕯️🕯️

    • @thresiacc3035
      @thresiacc3035 Před rokem

      Amme Mathave njan udampady edutha makalane. Enne kidney stones Ulla kidney Ange thanne Ettedukkaname. Stones Matti tharaname Amen Ammme Mathave

  • @rajendran394
    @rajendran394 Před rokem +67

    Mathave22" varshamayi മാതാവേ എനിക്കും മക്കളില്ലാത്തവർക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ

  • @VarshaVarsha-qh9qf
    @VarshaVarsha-qh9qf Před rokem +7

    അമ്മ കുഞ്ഞിനെ കാത്തു കൊള്ളേനെ.. അവന്റെ വളർച്ചയിൽ എല്ലാം കൂടെ തന്നെ വേണേ...

  • @mariamascolo1262
    @mariamascolo1262 Před rokem

    അമ്മേ എന്റെ മോളുടെ സ്റ്റഡി വിസയുടെ ealla തടസങ്ങളും മാറ്റി തരേണമേ 🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem +45

    അമ്മേ ഞങ്ങളുടെ കൈയ്യിൽ നിന്ന് അനാവശ്യമായി പൈസകൾ ചിലവാകാതെ കാത്തു കൊള്ളണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ ജീവിത തടസങ്ങളെ മാറ്റണമെ രണ്ടു മക്കളെയും കാത്തു കൊള്ളണമെ കുടുംബത്തിൽ സന്തോഷവും തരണമേ

  • @kripa6167
    @kripa6167 Před rokem +2

    അമ്മേ മാതാവേ എന്റെ കാലിന്റെ വളവ് പൂർണമായും മാറ്റി സുഖപ്പെടുത്തണമേ

  • @user-gy2nw9df7l
    @user-gy2nw9df7l Před 17 dny +1

    അമ്മേ മാതാവേ Aman Aman Aman

  • @puthenveedushijuthomas9905

    മനസ്സിൽ ദൈവവിശ്വാസം ഉയർത്തിയ സാക്ഷ്യം 👏🏻👏🏻👏🏻👏🏻
    ഞങ്ങളുടെ ജീവിതത്തെയും താഴ്മയായി അർപ്പിക്കുന്നു 👏🏻👏🏻👏🏻

    • @jancythomas2655
      @jancythomas2655 Před rokem +1

      എന്റെ മകളുടെ ഓവറിയിലെ സിസ്റ്റ് മാറ്റിത്തരണെ🙏🙏🙏🙏

    • @shajanshajan3294
      @shajanshajan3294 Před rokem

      ആമേൻ

    • @twinkle3106
      @twinkle3106 Před rokem

      @@jancythomas2655 athinu ovary ile cyst mattan mathavu alla sahayikemdathu swanthamayitu came cheyanam diet change cheyanam allandu marilla..think like a man

  • @mayak9795
    @mayak9795 Před rokem +20

    അമ്മേ കുഞ്ഞുങ്ങളില്ലാത്തവരെ സമർപ്പിക്കുന്നു 🙏🙏🙏

  • @pushpababu4154
    @pushpababu4154 Před rokem

    അമ്മ Mathave എൻ്റെ കുഞ്ഞിന് ഉദരഫലം നൽകാൻ കൃപ undaakaname

  • @maryvimala5200
    @maryvimala5200 Před rokem +16

    ഈശോയെ അമ്മ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കൃപയുണ്ടാക്കണമേ 🙏🏻

  • @renjumanu4271
    @renjumanu4271 Před rokem +34

    എന്റെ കൃപാസനം അമ്മ മാതാവ് ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണ് മാതാവിന്റെ സാക്ഷി ആയി എന്നെ ഉയർത്തണ് ആമേൻ 🙏🏽🙏🏽🙏🏽🙏🏽😭😭😭😭

  • @divyavinayak8739
    @divyavinayak8739 Před rokem +2

    Enne pole kunjhungal ellathe vishamikkunna ellavarkkum kunjhungalle nalki anugrahikkanne Amme

  • @rinibiju2094
    @rinibiju2094 Před rokem +2

    Amme mathave njagalk kunjene nalki anugrahikane

  • @kiranvj4444
    @kiranvj4444 Před rokem +2

    അമ്മേ മാതാവേ അവളെ എനിക്ക് കെട്ടിച്ചു തരണേ, അവൾയും കൊണ്ട് കൃപാസനത് വരാനുള്ള അനുഗ്രഹം തരണേ

  • @merlinmarya3130
    @merlinmarya3130 Před rokem +14

    ലിബിയയുടെ കുഞ്ഞിന് ഇന്ന് ജനിച്ച കുഞ്ഞിന് കൊലഞ്ചേരി ഹോസ്പിറ്റലിൽ കൊണ്ടുപോയിരിക്കുന്നു എത്രയും വേഗം സുഖപ്പെടുത്താണമേ

  • @maryvimala5200
    @maryvimala5200 Před rokem +4

    എന്റെ ഈശോയെ അമ്മ മാതാവേ എല്ലാ മക്കളുടെയും ഉടമ്പാടി നിയോഗങ്ങളുടെ മേൽ കൃപയുണ്ടാക്കണമേ 🙏🏻

  • @happinessmoments8964
    @happinessmoments8964 Před rokem +8

    അമ്മേ മാതാവേ എന്റെ ആങ്ങളക്കും ഭാര്യക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ മാതാവേ

  • @rejinthomas9214
    @rejinthomas9214 Před rokem +1

    Mathave yeshoye nte ammak ayisum arogayam kodukane mathave salary kuty kodukane karthve mathave 😭😭😭😭😭🙏🙏🙏🙏😭😭😭😭😭

  • @bindus9982
    @bindus9982 Před rokem +14

    അമ്മേ എന്റെ മകൾക്ക് ഒത്തിരി പ്രശ്നങ്ങളുണ്ട് എല്ലാം മാറ്റിത്തരണമേ മാതാവേ🙏🌹

  • @achammapunnoose8581
    @achammapunnoose8581 Před rokem +3

    അമ്മേ മാതാവേ എന്റെ സഹോദരിയുടെ മകൻ ഷിജന് ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ

  • @ammakuttiesvlogs1486
    @ammakuttiesvlogs1486 Před rokem +5

    അമ്മ മാതാവേ ഞാൻ 9 വർഷത്തിനുശേഷമാണ് രണ്ടാമത് ഗർഭിണിയാകുന്നത്. എന്റെ കുഞ്ഞിനെയും അവിടെനിന്ന് കാത്തോളണേ. നല്ല ആരോഗ്യവും ആയുസ്സുള്ള കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ. മാസം തികഞ്ഞ പ്രസവിക്കാൻ അവിടുന്ന് കനിയണമേ. ഗർഭകാലത്ത് എനിക്കുള്ള ഷുഗർ കൺട്രോൾ ചെയ്ത് തരേണമേ.

  • @savithricv6038
    @savithricv6038 Před rokem +1

    Amme ente Jeevitha margathil ninnum varumanamundayi kadangal veetanum sadhichu tharename amen

  • @sreekuttypradeep1284
    @sreekuttypradeep1284 Před rokem +2

    Amme Mathave ente kunjinte Karachi mattitharane amme mathave 😭😭🙏😭. Amma Mathave thanna kunjannu 🙏😭😭😭

  • @jimcybiju8313
    @jimcybiju8313 Před rokem +24

    എന്റെ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നേയും എന്റെ കുടുംബത്തെയും ഉയർത്തേണമേ

    • @johnsonm.o5972
      @johnsonm.o5972 Před rokem

      Ammamathave enter bharthavinte dheshyavum ennodullaveruppum mattitharaname

  • @valsammajacob7128
    @valsammajacob7128 Před rokem +32

    അമ്മ മാതാവേ ഈ സാക്ഷി തോട് ചേർത്ത് വച്ച് ഞാൻ പ്രാർത്ഥിക്കുന്നു അടുത്ത ഈ സമയവും എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കട്ടെ🙏🙏 എന്റെ മകൻ ഒരു കുഞ്ഞിനെ തന്നെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏

    • @thresiacc3035
      @thresiacc3035 Před rokem

      Amme Mathave ente asrayame ente mon Arjun Davis ne oru healthy baby ye thanne Anugrahikkaname

  • @grandmasbakes7759
    @grandmasbakes7759 Před rokem +3

    അമ്മേ എന്റെ കടബാധ്യത കൾ എല്ലാം ഒന്നു തീർത്തുതന്നെ ഞാൻ ഡേറ്റ് ഇട്ട് പ്രാർത്ഥിക്കുന്ന എന്റെ ഈ ആവശ്യം അവിടുന്ന് കേൾക്കണം അമ്മേ ❤🙏🙏🙏

  • @dreamworldofraganjaly512

    അമ്മ മാതാവേ എന്നെ പോലെ thanne മക്കളില്ലാത്തവരെ ഈ നിമിഷം അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mayamanumaya9320
    @mayamanumaya9320 Před rokem +7

    അമ്മേ മാതാവേ ഈശോയെ കാത്തുകൊള്ളേണമേ എല്ലാവരെയും. ഞങ്ങൾക്കും ഒരു കുഞ്ഞുവാവയെ തന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🌹❤️

  • @jasminvimala3626
    @jasminvimala3626 Před měsícem

    Amme kreupasanam madhave ninte kripayal manasandharam nalkeneme🙏

  • @lathanair722
    @lathanair722 Před rokem +1

    Ende barthavindeyum randamathe marumakanum Ulla deshyavum Mattu sahikkan vayyatha swabavavum poornamayi matti tharane amma mathave esoye amen

  • @anjuk3727
    @anjuk3727 Před rokem +1

    Amme kodanu kodi nanni kude undavane amma ente jeevithathe nayikane🙏

  • @aswathyachu4801
    @aswathyachu4801 Před rokem +2

    Amme ente appachiude pani maraneeeeee🙏🙏🙏🙏🙏

  • @bindufrancis6925
    @bindufrancis6925 Před rokem +1

    എന്റെ സഞ്ചാരി മാതാവേ എനിക്കും ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ. അമ്മേ എന്റെ ബോഡിയിൽ എന്തെകിലും രോഗം ഉണ്ടെങ്കിൽ അതെല്ലാം മാറ്റി തരണേ

  • @rejinthomas9214
    @rejinthomas9214 Před rokem +1

    Mathave yeshoye ntem ammadem pradhana kekane mathave sangdam mati tarane mathave 😭😭😭😭

  • @savitapushan1437
    @savitapushan1437 Před rokem

    അമ്മേ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ക്ലിയർ ആക്കി തരണമേ അമ്മേ amen 🙏🙏

  • @sheebas7733
    @sheebas7733 Před rokem +1

    പരിശുദ്ധ അമ്മ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലി തന്നു അനുഗ്രഹിക്കണമേ അമ്മേ.

  • @raji6395
    @raji6395 Před rokem +2

    Ave Maria.. Kreupasanam amme nangalku vendi apekshikaname

  • @anjalipa5445
    @anjalipa5445 Před rokem +3

    Enikkum oru kunjine tharane mathave🙏🏻

  • @bindus9982
    @bindus9982 Před rokem +15

    അമ്മേ ഭർത്താവിന് ദൈവ വിശ്വാസം ഉണ്ടാകണേ🙏🌹

  • @radhamanithankappan9247
    @radhamanithankappan9247 Před rokem +3

    അമ്മേ പരിശുദ്ധദൈവമാതാവേ അമ്മയുടെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തേണമേ.

  • @suvinavimal
    @suvinavimal Před rokem +1

    Amme Maathave🥺🥺🙌🙌✝️✝️❤️❤️

  • @johncymathew3284
    @johncymathew3284 Před rokem +6

    അമ്മേ മാതാവേ എന്റെ molk ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നല്‍കി anugrahikename

  • @philominaantony9631
    @philominaantony9631 Před rokem +18

    ബ്രയിൻ ട്യൂമർ ഉള്ള എല്ലാ ോരാഗിക േളയു൦ സുഖമാക്ക േണ

  • @merlinmarya3130
    @merlinmarya3130 Před rokem +4

    എന്റെ അമ്മേ എന്റെ ഓപ്പറേഷൻ കഴിഞ്ഞു, കുഞ്ഞു നല്ല ആണ് കുഞ്ഞിനെ തന്ന് അനുഗ്രഹിച്ചതിനു അമ്മയോടും ഈശോയോടും കോടനാ കോടി നന്ദി 🙏♥, കുഞ്ഞിന് ഇനി ഒരു അസുഖം വരാതെ വീട്ടിൽ ചെല്ലുവാനും, എന്റെ സിസേറിയൻ വേദന സഹിക്കുവാനും, വേഗം എഴുനേൽകുവാനും സഹായിക്കണമേ 🙏

  • @alphonsakk5286
    @alphonsakk5286 Před rokem

    അമ്മേ മാതാവേ എൻെറ മകന് വിദേശത്ത് ജോലി ലഭിക്കാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @deepthisandeep2704
    @deepthisandeep2704 Před rokem

    കൃപാസനം മാതാവേ നല്ല ഒരു result തന്ന് exam pass ആക്കേണമേ .

  • @savithricv6038
    @savithricv6038 Před rokem +1

    Amme mathave Sujith nimisha kavya Athira Akhila everku pareekshayil nalla markuvangi vijayikename amen

  • @kripa6167
    @kripa6167 Před rokem +1

    അമ്മേ മാതാവേ ഞങ്ങൾക്ക് സ്വന്തമായി നല്ലൊരു വീട് നൽകി അനുഗ്രഹിക്കണമേ

  • @rejisworld18
    @rejisworld18 Před rokem +1

    Amme nanni.amme bijuvinte deshyam marikittene.

  • @minireghunath1339
    @minireghunath1339 Před rokem

    അമ്മേ എന്റെ മോന്റെ നാടുവിന്റെ വേദന മുഴുവനായും മാറ്റി തരേണമേ അമ്മേ മാതാവേ 🙏എന്റെ മോന് മാരകരോഗങ്ങൾ ഒന്നും വരുത്താതെ കാത്തോളണേ അമ്മേ 🙏എന്റെ മോളുടെ ഉദരരോഗങ്ങൾ എല്ലാം മുഴുവനായും മാറ്റി നല്ല വണ്ണം വെക്കേണമേ അമ്മേ 🙏എന്റെ മോൾക്ക്‌ മാരകരോഗങ്ങൾ ഒന്നും വരുത്താതെ കാത്തോളണേ അമ്മേ 🙏എന്നെയും എന്റെ കുടുംബത്തെയും മാരകരോഗങ്ങൾ ഒന്നും വരുത്താതെ എല്ലാ അസുഖങ്ങളിൽ നിന്നും ആപത്തുക്കളിൽ നിന്നും അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞു സംരക്ഷിക്കേണമേ അമ്മേ എന്റെ മോന്റെ വിവാഹം യാതൊരു തടസ്സവും ഇല്ലാതെ മനസമാധാനത്തോടെയും സന്തോഷത്തോടെയും നടത്തി തരേണമേ അമ്മേ മാതാവേ ആമേൻ 🙏

  • @bindus9982
    @bindus9982 Před rokem +1

    അമ്മേ എന്റെ അമ്മയുടെ എല്ലാ രോഗങ്ങളും മാറ്റിത്തരണമേ🙏🌹

  • @shajann4591
    @shajann4591 Před rokem

    അമ്മേ എൻ്റെ കടഭാരം മാറ്റിത്തരേണമേ

  • @rebelinsebastian3475
    @rebelinsebastian3475 Před rokem

    എന്റെ അമ്മേ മാതാവേ എന്റെ സഹോദരനെ സമർപ്പിക്കുന്നു. അവന്റെ തകർച്ചക്കളെ ഏറ്റെടുക്കണേ അമ്മേ 🙏🙏🙏

  • @TreeKitchenUchakkada
    @TreeKitchenUchakkada Před rokem +4

    അമ്മേ മാതാവേ കുടുംബത്തെ അനുഗ്രഹിക്കണമേ.

  • @sheebajoshy8622
    @sheebajoshy8622 Před rokem +1

    അമ്മ മാതാവേ എന്റെ മൂന്ന് കുഞ്ഞുങ്ങൾക്കും ജോലി കൊടുക്കണമേ

  • @divyababu5564
    @divyababu5564 Před rokem +13

    അമ്മേ എന്റെ കണ്ണുനീർ അമ്മ കാണണമേ. 😢😢😢 എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @vijiviji7592
    @vijiviji7592 Před rokem +4

    അമ്മേ എന്റെ രോഹം മാറ്റുവാൻ ഈ ലോഹത്തെ ഏറ്റുവും വലിയ വയ്ദ്യൻ കർത്താവ് തന്നെയാണ് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു 🤲🤲🤲യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏

  • @febamathew5831
    @febamathew5831 Před rokem +1

    Krupasanam Amme enikku veendum Arogyamulla kunjugale tharane. Krupasanam Amme athinulla sahacharym tharane.

  • @anishajacob4462
    @anishajacob4462 Před rokem +1

    ആമേൻ

  • @lizymoljoseph9670
    @lizymoljoseph9670 Před rokem

    Amme madhave ezoye ente makkalegodsbleesingkathukollanameammekaividaruthe🙏🏻😭🙏🏻😭🙏🏻😭🙏🏻😭🙏🏻🙏🏻🙏🏻😭

  • @nalinirajan8871
    @nalinirajan8871 Před rokem +13

    പരിശുദ്ധ അമ്മേ ഈ സാക്ഷ്യത്തിൽ കേട്ട പോലെ അമ്മ മാതിവിനോട് അപേക്ഷിക്കുന്നു. ഉപേക്ഷിക്കാതെ ഒരു കുഞ്ഞിനെത്തന്ന് അനുഗ്രഹിക്കണമേ...🙏🙏😭😭

    • @seenuvishnu8894
      @seenuvishnu8894 Před rokem

      Amme ente ponnu mole enikku nashtapettu prasavam nirthukayumcheithu agumaayi ennalum ammayodu vallatheyagrahichu njan apekshikunu enikku penmakkaletharanameyennu njanapekshikunu ellam nadakumennukaruthunu viswasikunu mathave. Entamme kakaname enteyella karyiangalum avduthekariyalo amme mathave amen

    • @seenuvishnu8894
      @seenuvishnu8894 Před rokem

      Amme yipozulla randanmakkaleyum deerghayussukoduthu samrakshikename njan marikkunnasamayathu entechuttinum ella makkalumundayirikaname ente makkale njanatrakishtapedunnu amme mathave

  • @nishasudheer7696
    @nishasudheer7696 Před rokem +14

    മാതാവേ എനിക്കും ഒരു കുഞ്ഞിനെ തന്ന് അമ്മയുടെ അടുക്കൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ

  • @shijaprasad6800
    @shijaprasad6800 Před rokem +1

    തിങ്കളാഴ്ച എന്റെ മോന്റെ സെ എക്സാം ആണ്. കൂടെ ഉണ്ടാവാണേ അമ്മേ. ഞാൻ പൂർണമായീ വിശ്വസിക്കുകയാണ് മാതാവ് അവനെ വിജയേപ്പിക്കുമെന്ന്. ഞാൻ മോനെയും കൂട്ടി സാക്ഷ്യം പറയുവാൻ അമ്മയുടെ അടുത്ത് വരും ഉറപ്പ്.

  • @valsababukutty9480
    @valsababukutty9480 Před rokem

    അമമ മാതാവേ എന്റെ മോൻ ഒത്തിരി പ്രശ്നത്തിൽ ആണ്.അതെല്ലാം ഈശോ വഴി മാറ്റി തരേണമേ. അവനെ അനുഗ്രഹിക്കേണമേ.

  • @jishajohnyjohny3954
    @jishajohnyjohny3954 Před rokem

    Amme Kripasana presadhava Mathave nagalude Udabay niyogagalude mel karunayayirikaname

  • @vidhyasebastian4343
    @vidhyasebastian4343 Před rokem +1

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ ഒരു സ്ഥിര സാക്ഷി ആക്കി യേശു നാമത്തിൽ എന്നെ ഉയർത്തണമേ മാതാവേ 😪😪🙏🙏

  • @kripa6167
    @kripa6167 Před rokem

    അമ്മേ മാതാവേ November 2022 CA Intermediate exam both group pass ആക്കി എന്നെ അനുഗ്രഹിക്കണമേ

  • @ranicleetus9233
    @ranicleetus9233 Před rokem

    അമ്മേ എന്നെ സഹായിക്കണമേ 🙏🙏

  • @kripa6167
    @kripa6167 Před rokem

    അമ്മേ മാതാവേ അച്ചാച്ചനെ angiyogram ചെയ്യാതെ സുഖപ്പെടുത്തണമേ

  • @clarammasimon1112
    @clarammasimon1112 Před rokem +3

    എന്റെ ജീവിത പങ്കാളി ടെ ദേഷ്യം മാറി സ്നേഹം ഉള്ളവനായി പരസ്പരം എന്നോട് സപ്പോർട്ട് ചെയ്യാൻ അമ്മേ മാതാവ് അനുഗ്രഹം ചൊരിയനെ 🙏🙏🙏

  • @sreyasanthosh9230
    @sreyasanthosh9230 Před rokem +1

    Ammea ente Avashyam sadhichu tharanam njan sakshyam parayam Ammea 😭😭😭😭😭😭🙏🙏🙏🙏🙏

  • @renjurenju4298
    @renjurenju4298 Před rokem +1

    Mathave ente niyogangal samarpikkunnu ammayude prathyaksheekaranathinte sthira sakshi akkaname

  • @sivanisanthosh8023
    @sivanisanthosh8023 Před rokem +3

    അമ്മ മാതാവേ എനിക്ക് എന്റെ ജീവിതയാത്രയിൽ എപ്പോഴും ഒറ്റപെട്ടുപോകുന്നമ്മേ.. അമ്മ ഒരു തീരുമാനം എന്റെ ജീവിതത്തിലും എടുക്കേണമേ...🙏🙏❤❤

  • @grandmasbakes7759
    @grandmasbakes7759 Před rokem +2

    അമ്മേ എന്നെയും കുടുംബത്തെയും ഒന്നു കാത്തുരക്ഷിക്കണമ് അമ്മേ ❤🙏🙏

  • @isha1602
    @isha1602 Před rokem

    അമ്മേ എന്റെ. മോളുടെ വിസ വേഗം കിട്ടണമേ 🙏

  • @vinodjohn2985
    @vinodjohn2985 Před rokem +13

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻറെ കുടുംബത്തിലുള്ള കഷ്ടപ്പാടും സങ്കടങ്ങളും തീർത്തു തരണമേ അമ്മയുടെ ഈ പ്രാർത്ഥന കൂട്ടായ്മയിൽ ഉള്ള സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ എനിക്കുവേണ്ടി മാതാവിനോട് സ്നേഹത്തോടെ പ്രാർത്ഥിക്കണമേ ആമേൻ

  • @arunbanand2924
    @arunbanand2924 Před rokem +1

    Mathave ente kujine anugrahikanamee

  • @vijiviji7592
    @vijiviji7592 Před rokem +2

    അമ്മേ എന്റെ സങ്കടവും വേദനകളും മാറ്റി തരണമേ അമ്മേ 🙏🙏🙏🙏🤲🤲🤲

  • @bindujohnson4528
    @bindujohnson4528 Před rokem

    Eshoye udambadi edutha ella makkaludeyum niyogangal ettedukkaneme amme mathave sthothram🙏🙏🙏

  • @sherlyregy7778
    @sherlyregy7778 Před rokem +4

    എന്റെ അമ്മ മാതാവേ.... മക്കളില്ലാത്ത എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏

  • @rejinthomas9214
    @rejinthomas9214 Před rokem +1

    Mathave yeshoye nte kutukar ene etavala mathave ene sahayikane yeshuappachaa avrk snehikan ola manzu koduth sahayikane mathave 😭😭😭😭🙏😭😭😭😭

  • @achuttyashu4173
    @achuttyashu4173 Před rokem +1

    ആവേ.... ആവേ.... ആവേമരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✨️✨️✨️

  • @shalinikarun1754
    @shalinikarun1754 Před rokem +1

    Ammeente makanent sobafam nallathaki tharane ouru vazi thorune tharane

  • @sonyka3816
    @sonyka3816 Před rokem

    Eeshoye maathave ellavareyum kaathukollane🙏🙏🙏