നിൻ്റെ കഷ്ടതകൾ മാറും, നിനക്ക് ഉയർച്ചയുണ്ടാകും, വിശ്വാസിച്ച് ഒരു തവണ ഇത് തുറക്കൂ

Sdílet
Vložit
  • čas přidán 22. 08. 2024
  • നിൻ്റെ കഷ്ടതകൾ മാറും, നിനക്ക് ഉയർച്ചയുണ്ടാകും, വിശ്വാസിച്ച് ഒരു തവണ ഇത് തുറക്കൂ

Komentáře • 195

  • @user-po8fe5qy8z
    @user-po8fe5qy8z Před 2 měsíci +6

    എനിക്ക് എന്റെ കുഞ്ഞിനും സമാദാനം വേണം കർത്താവെ എന്റെ കുഞ്ഞിനെ ദുരുദ്ദേശ ത്തോടെ എന്നോടുള്ള വാശി തീർക്കാനും ഒക്കെ കുഞ്ഞിനെ കാണുവാനോ കോടതി കയ്യിൽ കൊടുക്കുവാനോ ഇടയാവാതിരിക്കാൻ പ്രാർത്ഥിക്കണേ

  • @LeelaP-je8dl
    @LeelaP-je8dl Před 2 měsíci +5

    ആരെല്ലാം പീഢിച്ചു നിന്ദിക്കാൻ നോക്കിയാലും ഞാൻ വിളിച്ച പേക്ഷിക്കുന്ന ദൈവം സർവ്വശക്തനായ ദൈവം ഒരുനാളും കൈവിടില്ല
    സർവ്വശക്തനായ ദൈവമേ
    മകൻ 'സൻഞ്ജയ്നെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു... മകനെ അനുഗ്രഹിക്കണമേ മകൻ സഞ്ജയ് ചെയ്യുന്ന പാർടൈം ജോലിയിൽ നല്ല ഒരു വരുമാനം കൊടുത്ത് അനുഗ്രഹിക്കണമ പഠിക്കാനായി ഫീസ് കൊടുക്കാനുള്ള വഴി പാർടൈം ജോലിയിൽ നല്ല ഒരു വരുമാനം കൊടുത്ത് അനുഗ്രഹിക്കണമ 🙏 🙏 സകല ആപത്ത് അനർത്ഥങ്ങളിൽ നിന്നും വിടുവിച്ചു കാത്തു കൊള്ളണമേ 🙏 എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏 🙏 🙏 🙏 🌹 ❤️

  • @annammathomas2668
    @annammathomas2668 Před 2 měsíci +3

    യേശു വേ എന്റെ കുഞ്ഞു ങ്ങൾക്ക് നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ ആമേൻ

  • @annammathomas2668
    @annammathomas2668 Před 2 měsíci +4

    കർത്താവേ എൻെറ കഷ്ടതകൾ മാറാനും സമാധാനത്തോടെജീവിപ്പാനുംസഹായിക്കേണമേ

  • @jamesjoseph283
    @jamesjoseph283 Před 2 měsíci +4

    എന്റെ ഈശോയേ ഞങ്ങളുടെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ ആമ്മേൻ

  • @ReenaSaju-me9ii
    @ReenaSaju-me9ii Před 2 měsíci +2

    യേശു എന്റെ ആവശ്യം നിറവേറ്റാൻ ഞങ്ങൾക്ക് കാവല് ആയിരിക്കണം സകല ബന്ധങ്ങളിൽ നിന്നും വിടുതൽ പരേണ

  • @shaibyvijayan9290
    @shaibyvijayan9290 Před 2 měsíci +2

    യേശുവേ ഞാൻ വിശോസിക്കുന്ന് എന്റെ എല്ലാ ആവിശ്ങ്ങൾക്കും കർത്താവ് എന്നെ അനുഗ്രഹിക്കും ആമേൻ

  • @sreedevisudev6563
    @sreedevisudev6563 Před 2 měsíci +1

    കർത്താവേ സ്വോത്രം എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ അനുഗ്രഹിക്കേണമേ❤❤❤ കടബദ്ധ്യതയിൽ നിന്നും രേഷിക്കേണമേ മക്കൾക്ക് നല്ല വിവാഹം വന്നു ചേരണമേ ആമേൻ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @valsasebastian7946
    @valsasebastian7946 Před 2 měsíci +2

    ഇശോയെ എന്റെ ഈ ആഴ്ച ത്തെ എന്റെ സാമ്പത്തിക മായി സഹായം ചെയേണമേ ആമേൻ 🙏🏻🙏🏻

  • @jijijoy9117
    @jijijoy9117 Před 2 měsíci +6

    യേശുവേ നാഥാ എൻ്റെ കുടുംബത്തിൻ്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും മോൻ്റെ പഠനം മുന്നോട്ടു നടത്താനും ഉള്ള എല്ലാ കാര്യവും അങ്ങയിൽ അർപ്പിക്കുന്നു അപ്പാ പിതാവേ കരുണ ചെയ്യേണമേ അറിയില്ല നാഥാ 😢ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ബുദ്ധിമുട്ടും അവിടുന്ന് കാണുന്നുണ്ട് മനസ്സിലാക്കുന്നുണ്ട് കർത്താവ് ഒരുവൻ മാത്രമേ ഉള്ളൂ എല്ലാം എൻ്റെ ദൈവം നടത്തും എന്ന് ഞാൻ വിശ്വാസം അർപ്പിക്കുന്നു അപ്പാ എന്നോട് കാരണം കൂടാതെ പിണങ്ങി മിണ്ടാതെ ഇരിക്കുന്നവരെ സന്തോഷമായി സ്നേഹമായി സംസാരിക്കുവാൻ കൃപ ചെയ്യേണമേ

    • @leelathomas1814
      @leelathomas1814 Před 2 měsíci

      Please Lord bring back my Karan thank you Jesus Amen

    • @syamalarajendran2859
      @syamalarajendran2859 Před 2 měsíci

      കർത്താവേ, എന്റെ എല്ലാകാര്യങ്ങളും അങ്ങേക്കയറിയാമേ ഒരു പ്രശ്നം പരിഹരിക്കുമ്പോൾ അതിനേക്കാൾ വലുത് തലയിൽ വീഴും, രൂപ എത്ര കൈയിൽ വന്നാലും പെട്ടെന്നുതന്നെ തീരും, പിതാവേ, എന്നിൽ കരുണ തോന്നേണമേ, ആമേൻ

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před 2 měsíci +4

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

    • @asjero7913
      @asjero7913 Před 2 měsíci

      ആമ്മേൻ 🙏🙏🙏

  • @indrar9782
    @indrar9782 Před 2 měsíci +1

    യേശുവേ എൻ്റെ kadabhadyada maattitarename ആമേൻ

  • @sunithachandran7986
    @sunithachandran7986 Před 2 měsíci

    കർത്താവായ ദൈവമേ എൻ്റെ അമ്മേ മാതാവേ എൻ്റെ ഭർത്താവിന് മുന്നലു ദിവസമായി ജോലി നൽകി അനുഗ്രഹഹിച്ചതിനെ ഓർത്തു ഞാൻ നന്ദി പറയുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ആമേൻ 🙏🙏🙏

  • @RajiniBony-md5zw
    @RajiniBony-md5zw Před 2 měsíci +2

    കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. ആമ്മേൻ ✝️✝️🙏🙏❤️❤️🌹🌹

    • @annjohn4586
      @annjohn4586 Před 2 měsíci

      KARTHAVE kudubatil peace and happiness un dakanamey. Amen

  • @user-po8fe5qy8z
    @user-po8fe5qy8z Před 2 měsíci +1

    എന്റെ ജീവിതത്തിന്റെ എല്ലാ മേഖല യിലും കർത്താവിന്റെ സാന്നിത്യം സന്ധിപ്പും അനുഭവിക്കാൻ ഇടയാകണേ

  • @elsythomaselsy5233
    @elsythomaselsy5233 Před 2 měsíci

    ഈശോയെ എന്റെ എല്ലാ രോഗങ്ങളും മാറ്റി തരണേ തലകറക്കം മാറ്റി തരണേ 🙏🙏🙏

  • @anithakumari6436
    @anithakumari6436 Před 2 měsíci

    കർത്താവേ ആമേൻ യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി അനുഗ്രഹികേണമേ 🙏🙏🙏

  • @user-te8qw7ez3n
    @user-te8qw7ez3n Před 2 měsíci

    കർത്താവെ എന്റെ കടങ്ങൾ തീർത്തു തരേണമേ, ആരുടെ മുൻപിലും ലെജിച്ചു തലതാഴ്ത്താൻ ഇടവരല്ലേ ആമേൻ

  • @vijiyohannan8080
    @vijiyohannan8080 Před 2 měsíci

    കർത്താവെ ഞങ്ങൾക്ക് 30ലക്ഷം രൂപയോളം കടമുണ്ട്. ഉടനെ 2 ലക്ഷവും പലിശയും കൊടുക്കണം. അതിനൊരു മാർഗം കാണിച്ചു തരേണമേ. ഞങ്ങളുടെ മക്കൾ നന്നായി പഠിച്ചു നല്ലൊരു സ്ഥാനത്താകേണമേ. നല്ല ഭാവി ഉണ്ടാകേനമേ. അസുഖങ്ങൾ മാറ്റിത്തരേണമേ

  • @elsythomaselsy5233
    @elsythomaselsy5233 Před 2 měsíci

    എന്റെ ഈശോയെ ബിബിനെ അനുഗ്രഹിക്കണേ ജോലിയിൽ ഉയർച്ച ഉണ്ടാകണേ സാമ്പത്തിക മേഖലയിൽ ഉയർച്ച ഉണ്ടാകണേ 🙏🙏🙏🙏

  • @lailakh5960
    @lailakh5960 Před 2 měsíci +1

    എൻ്റെ കാലിൽ വെരിക്കോസ് വെയിൻ ഉണ്ട് എനിക്ക് അത് മാറ്റി തരണമേ കർത്താവേ രണ്ട് കാലിലും ഉണ്ട് എന്നെ സഹായിക്കണമെ കർത്താവേ

  • @jolijoli5946
    @jolijoli5946 Před 2 měsíci

    കർത്താവേ എന്റെ പ്രാർത്ഥനയോടെ ഒന്ന് കേൾക്കണമേ വലിയൊരു കടക്കു ഞാൻ പെട്ടിരിക്കുന്നത് പ്രശ്നത്തിന് പ്രയാസം ഞാൻ ഒറ്റപ്പെട്ടു നിൽക്കുകയാണ് ജോലിയില്ല എല്ലാവരും ഒറ്റപ്പെടുത്തിയിരിക്കുകയാണ് എന്റെ മക്കൾ മാത്രമേയുള്ളൂ എനിക്ക് രാത്രിയും കൂട്ടുന്ന ഒറ്റപ്പെടുത്തി ഭർത്താവ് എനിക്ക് നഷ്ടപ്പെട്ടു എല്ലാവരും 🙏🏿🙏🏿🙏🏿🙏🏿

  • @user-po8fe5qy8z
    @user-po8fe5qy8z Před 2 měsíci

    എന്റെ ഹസ്ബന്റ് ജസ്റ്റിൻ പെങ്ങൾ ഷെറിൻ അവരുടെ ഹസ്ബന്റ് സെബാസ്റ്റ്യൻ മക്കൾ സെബിൻ സിബിൻ അമ്മായിയമ്മ എമിലി എന്നിവരും അവരുടെ കുടുംബത്തിൽ പെട്ട ഷിയ, റോയി ഇവർ ദൈവത്തെ ഭയന്ന് ജീവിക്കാനും എന്റെ ഹസ്ബന്റിന്റെ അവിഹിത ബന്ധത്തിലുള്ള സ്ത്രീ മേബിൾ ദൈവത്തെ ഭയന്ന് ജീവിക്കാനും കർത്താവിനെ അനുഭവിക്കാൻ ഇടയാകണേ

  • @jasmineaziz-zq1qg
    @jasmineaziz-zq1qg Před 2 měsíci

    ഈശോയെ, എന്റെ എല്ലാ സങ്കടങ്ങളും അങ്ങയുടെ തിരുഹൃദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ആമേൻ 🙏♥️

  • @devikas4912
    @devikas4912 Před 2 měsíci

    എന്റെ കർത്താവ് എന്റെ മോൾ എന്ന് വിളിക്കണേ എന്റെ വിഷമകൾ മാറ്റിത്തരേണമേ എന്റെ ആഗ്രഹം സാധിച്ചു തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @ushanayak7452
    @ushanayak7452 Před 2 měsíci +1

    കർത്താവെ സ്തോത്രം 🙏🙏

  • @lijishijulijishiju3288
    @lijishijulijishiju3288 Před 2 měsíci

    കർത്താവേ ഞങ്ങളുടെ കട ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ വാടക കൊടുക്കാൻ ഒരു മാർഗം കാണിച്ച് തരണേ ആമേൻ 🙏🙏✝️✝️

  • @arunmk2342
    @arunmk2342 Před 2 měsíci

    കർത്താവെ, എന്നെ കൈയിവിടല്ലേ, ജോർജേട്ടൻ എനിക്കി ഒരു meassage എങ്കിലും അയക്കണമേ, എല്ലാം പഴയ പോലെ ആവണമേ, എനിക്കി വിഷമം സഹിക്കുന്നില്ല 😔ആമേൻ, എന്റെ തെറ്റുകൾ എനിക്കി മനസിലായി 😔 ആമേൻ 😔

  • @lissykoshy7308
    @lissykoshy7308 Před 2 měsíci +2

    AmenElla pregnant womensineyum anugrahikkaname Daivame Aradhana

  • @lissykoshy7308
    @lissykoshy7308 Před 2 měsíci +1

    Amen
    Hallelujah Sthothram Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana

  • @smithamanoj7208
    @smithamanoj7208 Před 2 měsíci +1

    Ente karthave njangale kaividaruthe karunathonnename Amen🙏🙏

  • @justinthomasthomas5645
    @justinthomasthomas5645 Před 2 měsíci

    yesoye എന്റെ മകന്റെ വിസിറ്റിംഗ് വിസാ തിരാൻ പോകുവാ അപ്പാ ഇത്രയും വേഗം മോനെ offer letter കൊടുക്കാമെന്നെ പറഞ്ഞ കമ്പിനിയൽ നീന്നെ ലേബിക്കാൻ അനുഗ്രഹികണമേ...മോളുടേ study വിസാ ഇത്രയും വേഗം ലേബിക്കാൻ അനുഗ്രഹികണമേ

  • @user-po8fe5qy8z
    @user-po8fe5qy8z Před 2 měsíci +1

    എന്റെ അപ്പൻ ഫ്രാൻസിസ് ന്റെ എല്ലാരോഗവും അസ്വസ്ഥത യും പ്രേതേകിച് നെഞ്ചിൽ വേദന എല്ലാം മാറി ആഹാരം കഴ്ക്കാനുള്ള കൃപ യും എല്ലാം കൊടുത്തു എന്റെ അമ്മ മോളി യുടെയും എല്ലാഅസ്വസ്ത്ഥത യും രോഗവും പ്രേതേകിച് പ്രെഷർ രോഗം കർത്താവെ അങ്ങയുടെ നാമത്തിൽ എല്ലാം മാറ്റി ദൈവത്തിന്റെ സാന്നിത്യം സന്ധിപ്പും അനുഭവിക്കാൻ ഇടയാകണേ

  • @roykm4959
    @roykm4959 Před 2 měsíci

    യേശുവെ നന്ദി

  • @susanbabu4655
    @susanbabu4655 Před 2 měsíci +1

    Amen 🙏 karthave rathriyil njangale kathuparipalichu kollename rakshaga amen 🙏

  • @angelmariasebastian3149
    @angelmariasebastian3149 Před 2 měsíci

    കർത്താവ് കിട്ടാനുള്ള പൈസകിട്ടാണമോ ആമേൻ❤❤❤🙏🙏🙏

  • @susymartin6780
    @susymartin6780 Před 2 měsíci +1

    Yeshuvee ente makkalku daiva bhayam kodukanameee

  • @sherinmampilli753
    @sherinmampilli753 Před 2 měsíci

    Amen. Alleluia praisethe Lord. Sthothram Yeshuvae, nandi Yeshuvae 🙏🙏🙏🙏

  • @simonabraham9645
    @simonabraham9645 Před 2 měsíci

    Eessoye njangalude kadabharam neekki samadanam tharename ente unniyude shramangale sabhalamakkename anugrahikename 😢💔👏🙏✝️

  • @JobiJobi-dd2lp
    @JobiJobi-dd2lp Před 2 měsíci

    Yesuve, enne onnu anugrahikaname. Kathukollaname. Onnu manikaname 🙏🙏

  • @MoniRaju-vj4vv
    @MoniRaju-vj4vv Před 2 měsíci

    Karthave bharangalum prayassangalum Matti tharenamey nadha 🙏 karthave vazhiyum vathilum thurannu anugrahikenamey appa 🤲 asreyipan verey arumilla Daivame 🤲 kaividalley nadha 🙏 niyogam samarpichu prarthikunnu 🤲 sahaikenamey appa kaividalley nadha 🙏🙏 hallelujah 🙏🕯️🕯️💖❤️🌹

  • @bettyjohn9916
    @bettyjohn9916 Před 2 měsíci

    Karthave ente ellam angayudey thiru hridayathodu cherthu vakkunnu Amen 🙏

  • @leenaalex3372
    @leenaalex3372 Před 2 měsíci

    Yesuva entya vishamangalum ellam matty tharanyma amen 🙏

  • @jyothilekshmi8708
    @jyothilekshmi8708 Před 2 měsíci

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah❤❤

  • @lailavarghese5084
    @lailavarghese5084 Před 2 měsíci

    Karthave anugrahikkaname 🙏Yesuve ente makante Businessil unnathi tharaname yesuve kadabharagalkk viduthal tharaname kooduppathile ella thadasagalum avidunne matti tharaname apeshichhu prathikkunni yesuve Amen 🙏🙏🙏🙏🙏🙏🙏🙏

  • @sneharajesh9043
    @sneharajesh9043 Před 2 měsíci

    Amen esoye njangalude kudumbangale samarppikkunnu ellabandhanangalil ninnum rakshikkane koodeyundakane 🙏

  • @reenadcruz8694
    @reenadcruz8694 Před 2 měsíci

    Jesus please give me good finance so that I can pay back all my debts. Have mercy on me Lord.

  • @valsammageorge8494
    @valsammageorge8494 Před 2 měsíci

    Karthave karuna kattene ennod karuna katteneme ellaverodum Amen hallelujah hallelujah 🙏🙏

  • @prameelar4383
    @prameelar4383 Před 2 měsíci

    Yesuve makkallude twekrogam poornamayi mare name. Amen

  • @bindusabu9064
    @bindusabu9064 Před 2 měsíci

    ❤❤Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah ❤❤

  • @user-bz2wp9pl7v
    @user-bz2wp9pl7v Před 2 měsíci

    Anugrahikane karthave mathave katholane Amen🙏🙏🙏🙏🙏

  • @sneharajesh9043
    @sneharajesh9043 Před 2 měsíci

    Esoye Annakku nalloru Christian bhandam nalkane parisudhathmavil nirakkane rogangal sugamakkane 🙏

  • @babylatisha2240
    @babylatisha2240 Před 2 měsíci

    Amen 🙏 karthave ente makkal eatteduthu chaiunna veedintepani poorthiyaki tharane sahaekane anugrahikane

  • @leenaalex3372
    @leenaalex3372 Před 2 měsíci

    Yesuva entya ponnumakallya kathukollanyma amen 🙏

  • @LissySimon-eu9bz
    @LissySimon-eu9bz Před 2 měsíci

    Amen eshoye ante magalude joliylneridunna ythadasam seekikalayanane goodnight

  • @sabymelbin3795
    @sabymelbin3795 Před 2 měsíci

    Daivame enta ella prayassaggallum anggil samarpikkunnu, ella dukhaggalum neeki enta kudumbathe anugrahikename Amen 🙏🙏

  • @manjujacob9664
    @manjujacob9664 Před 2 měsíci

    Enta yeshuvai🙏 madhavai🙏🙏 enikum monum orupad kadam ondu oru rupa polum illatha aarum ariyatha koduthu veetan edayakanai madhavai yeshuvai🙏🙏 athu moolam vazhako preshnagalo ondakaruthai madhavai yeshuvai🙏🙏 eniku nenchathum brustinum vedanaya gas problem ondu neeru erakam ondu naduvinum natteillinum vedanaya disk problem ondu urine adikadi pokuva urine pokumbol vayarinum adivayarum neetala avidaim illam Matti amma sugapeduthanai madhavai yeshuvai🙏🙏 njagaluda paisayuda bhudhimut illam Matti amma tharanai madhavai yeshuvai🙏🙏 enikum monum sothamaye cheriya bhavanam medichu tharranai madhavai yeshuvai🙏🙏 monu stone kaaranam naduvinum vayarinum vedanaya gas problem ondu neeru erakam ondu charthanam mudiku ullum illam pokuva ear balance bhudhimut churunda mudi matti nelan ulla mudi tharranai madhavai yeshuvai🙏🙏 monu cholostrol kooduthala fatty liver neeru erakam gas problem ondu ear balance bhudhimut illam Matti amma sugapeduthanai madhavai yeshuvai🙏🙏enikum monum aayusum aarokyavum manasinu dhairyavum samathanavum tharranai madhavai yeshuvai🙏🙏 enikum monum sothamaye cheriya bhavanam medichu tharranai madhavai yeshuvai🙏🙏 enaim monaim thammil vazhak ondakkan nokkuva jayadevan thankamany manuja avaluda husband sunil manoj annamma suma ororutharum koodothram chaiythu vachirikuva nakilum madhavu edapetu Matti tharanai madhavai yeshuvai🙏🙏 njanum monum eppozhum snehathil aayerikanai pediya🙏 enaim monaim aviduthai chirakin keezhil kathu kollanai madhavai yeshuvai🙏🙏 monu mudagatha joleku thudarnu pokan sathikanai thadasam koodatha pokuvanum sathikanai madhavai yeshuvai🙏🙏 joleyel nalla performance kaazcha vaykan sathikanai madhavai yeshuvai🙏🙏 salary kooty kittanum sathikanai madhavai yeshuvai🙏🙏 monu ear balance bhudhimut kond thala karakkam ondu kathu kollanai madhavai yeshuvai🙏🙏 enta maranam varai enta monum luckayum enta kooda thanna kaananai madhavai yeshuvai🙏🙏 njan marikumbol petiyuda thalaek pidikkunathum karmagal chaiyunathum kevinayerikanai madhavai yeshuvai🙏🙏 achachanai adakiya kallareyl thannai enaim adakanai madhavai yeshuvai🙏🙏 luckayaim kathu kollanai madhavai yeshuvai🙏🙏 tonyaim twinklinaim thirichu medichu tharranai madhavai yeshuvai🙏🙏 avarku moonu perkum aayusum aarokyavum tharranai madhavai yeshuvai🙏🙏

  • @sneharajesh9043
    @sneharajesh9043 Před 2 měsíci

    Esoye Kavithayude rogangal sugamakkane ellabandhanangalum azhikkaname samrakshikkane 🙏

  • @sneharajesh9043
    @sneharajesh9043 Před 2 měsíci

    Esoye joyikku nale panam kittan anugrahikkane thadassangal mattaname 🙏

  • @RobleKJohn
    @RobleKJohn Před 2 měsíci

    ഹല്ലേലുയ ആമേൻ 🙏

  • @maryrajan8591
    @maryrajan8591 Před 2 měsíci

    jesus i thanku for your blessings bless all our family mbers give peace faith goodsleep fill with your holysprit

  • @achyutdas2032
    @achyutdas2032 Před 2 měsíci

    Yeshuve Rakshikkane Karuna Thonnane, kaivediyaruthe. Amme......Mathave

  • @valsammarajan9736
    @valsammarajan9736 Před 2 měsíci +1

    Amen please pray for my family

  • @user-cn1yr2pz2p
    @user-cn1yr2pz2p Před 2 měsíci

    എന്റെ കടങ്ങൾ മാത്രം തീർത്തു തന്നാൽ മതി 🙏🏻🙏🏻🙏🏻🙏🏻

  • @Sobhanair-kv7lu
    @Sobhanair-kv7lu Před 2 měsíci

    Eashoye ente makalude bhavanathile ellaperudeyum rogasoukyam nalkiyumpishachi bhanadhanathilninnum viduthal nalki anugrahikkename amene

  • @sujajose4
    @sujajose4 Před 2 měsíci

    Amen🙏🙏🙏🙏Praise the lordmonu A cWork kituvan jesus prayers jesus Monu anta kudayudakanama Molu studay dutyil kudayudakanama jesus nannianta father mother all brother all sisters all friends all varuma all kudubatha jesus anta jolieil kudayudakanama kathukolanama all rogekala sugapaduthanama Jesus nanni amen🙏🙏🙏🙏❤️🌹

  • @sunithachandran7986
    @sunithachandran7986 Před 2 měsíci

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചത് താങ്ക്സ് 🙏

  • @user-tw2hx5uq9q
    @user-tw2hx5uq9q Před 2 měsíci

    Amen. Ente niyogangl seekarich sadichuthernme. Enod karuna kanikwnme. Ente prathna kelkanme
    Ente kalinte vettal, backpain, kalmuttentnte vedana, kalidupile pain elam mattithernme. Ente molude kunjene kannte rectna corrct ake kodukanme. Kunjunute skin ezcema anu. Ath mattithetnme. Kunjunu oru asukvum varruthrthene
    . ente molude koode njan muscutl anu. Enk evde nilkundthlam divasm enk oruasugavm varartthruyhe. Ente kaikalukalk sakthium balvum thannu anugrhiksnme. Ente yeesoye de karasaprasqm ente kalmuttentnte melum, molude kunjene melum, ente husbandnte melum saprichkankme. Enod karuna kaniknme. Ente vedankal elam mattithernme. Ente husbandnte ayusum arogyvm koduthu anugrhiknme. Husbandnte kathukollenme. Enne e rathriyil Suganidre thannu anugrhiksnme. Enk nalla urakam threnme. Ente makkle marumakkle kunjumakale kathukollenme. Ente kannuner kanne. Ente back pain mattithernme. Ente nattile veedu kakkenme. Ente kudubathe samrpikunu. Ente yeesoye enne thodannme. Kunjnu num thodanme. Ente teneion mattithernme. Ninne orikalum kaividukale. Pls pray for my family and members. Thnku jesues, thnku god, thnku lord. Halluagh sthothram nanni amen yessoye. 🙏🙏🙏🌹

  • @lissyjoy9588
    @lissyjoy9588 Před 2 měsíci

    Yishoye naglude rogal kadabathitha mattitharenme amen

  • @leenaalex3372
    @leenaalex3372 Před 2 měsíci

    Yesuva sthothram hallelujah amen 🙏

  • @leenaalex3372
    @leenaalex3372 Před 2 měsíci

    Yesuva ellavarayum kathukollanyma amen 🙏

  • @sneharajesh9043
    @sneharajesh9043 Před 2 měsíci

    Esoye Rajeshinu kittanulla panam kittan anugrahikkane 🙏

  • @babyjacob7247
    @babyjacob7247 Před 2 měsíci

    Ishoye oru nijogam veche njan prathikkunnu. Sathichutharename karunayairikkename Anugrahikkename Ishoye🙏❤

  • @somachacko6109
    @somachacko6109 Před 2 měsíci

    Entay yesuvae riya molk bsc nursing nalla oru collegeil admission kittan sahayikkanay nalla oru news kelkkan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @leenaalex3372
    @leenaalex3372 Před 2 měsíci

    Yesuva appa sthothram hallelujah amen 🙏

  • @suganthip.v6466
    @suganthip.v6466 Před 2 měsíci

    Ente eshoye ente makan danykku plus two say exam maths June 14 nu ane avan athu ezhuthi pass akkaname amen 🙏🏻🙏🏻🙏🏻🙏🏻athupole avanu padikkanulla budhyum kazhivum sradhayum kodukkaname amen

  • @bindukuruppasseri4749
    @bindukuruppasseri4749 Před 2 měsíci

    Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename ennu parisudha ammayodum thirukumaaranodum njaan eppol prarthikkunnu Amen hallelujah hallelujah hallelujah hallelujah hallelujah, 🙏🙏🙏

  • @leenaalex3372
    @leenaalex3372 Před 2 měsíci

    Yesuva amen 🙏 hallelujah sthothram 🙏

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn Před 2 měsíci

    Ente eshoye, roga soukyam nalkiyum, paisachika upadhravangalil ninnum, kadabadhyadhakalil ninnum njangaleyum njangalude ella kudumbangaleyum, lokam muzhuvaneyum anugragikaname amen🙏🙏🙏🙏hallelooya 🙏🙏🙏🌹🌹🌹🌹❤️❤️❤️

  • @GracyKutty-tq9tf
    @GracyKutty-tq9tf Před 2 měsíci

    Ente vishamavasyha mateedhyvam anugrahikkename jesuve ammen

  • @suseelapsuseelap6163
    @suseelapsuseelap6163 Před 2 měsíci

    KarthavayaEnteDaivamaeNaleLoanadavinupaisakadamchodhikkunnavyakthipaisathannusahaickanEnikkumjudumbhathinumvendiprarthichusadhichutharanAmmyudeThirukkumaranoduApekshickenamae....Amen..anen..amen..YeshuveNanni ...sthothram..Aradhana...

  • @user-ib1pj6jq4e
    @user-ib1pj6jq4e Před 2 měsíci

    Ente. Eshoye , 🙏 Ente makane etraum vegam. Visa seriyayi jolik keran. Apekshikkunnu. Prarthikunu. Ente Eshoye njanghalk vendi apeshikkenamee. Atrkum. Valiya vishamatjilane🙏❤️

  • @leenaalex3372
    @leenaalex3372 Před 2 měsíci

    Yesuva entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex adoor penay entya ammada heartnu iddaku vadhanya varum prayer chayanay amen penay kalintya vadhanya maran prayer chayanay amen penay 🙏

  • @antonyvl8619
    @antonyvl8619 Před 2 měsíci

    Jesus remove the all diseases my leg pain and clean my face and back pain

  • @philipjohn2999
    @philipjohn2999 Před 2 měsíci

    എന്റെ അമ്മേ മകൾക് ഓവർ വെയിറ്റ് àആണ് ഹൈറ്റ് കുറവുമാണ് അവളുടെ വവെയിറ്റ് കുറച്ചു കൊടുക്കേണം ആമീൻ അമ്മേ അനുഗ്രഹിക്കേണമേ

  • @sneharajesh9043
    @sneharajesh9043 Před 2 měsíci

    Esoye Rajeshinte sthalam vilkkan anugrahikkane daivaviswasam daivasnehavum nalkane parisudhathmavil nirakkane

  • @user-gw7xc3er3l
    @user-gw7xc3er3l Před 2 měsíci

    Please pray for my daughter 4th semester betech civil engineering University exam today transportation to attend correct answer to all questions and get good marks and blessed with holly spirit amen 🙏

  • @leenaalex3372
    @leenaalex3372 Před 2 měsíci

    Yesuva pray for my son name febin avanu padikan kazhivu kodukanamay penay avanu daivathay ariyan manassu kodukanamay amen 🙏

  • @SuniMonachan
    @SuniMonachan Před 2 měsíci

    ആമേൻ 🙏🙏🙏

  • @roykm4959
    @roykm4959 Před 2 měsíci

    ആമേൻ

  • @user-nh7ku3ll1z
    @user-nh7ku3ll1z Před 2 měsíci

    Ninte kashttathakal maarum ninaku uyarcha undaakum karthaavinu nanniyum sthuthium aarathanayum ❤❤❤🙏🙏🙏🙏

  • @ajithaB-sn2gi
    @ajithaB-sn2gi Před 2 měsíci

    Yesuve rogasoukhyam nalkiyum sambathikabudhimuttilninnum paisachikabandhanangalilninnum viduvikename

  • @maryrajan8591
    @maryrajan8591 Před 2 měsíci

    jesuz bless my childrens deliver badhabits sins give peace wisdom faith fill with your holysprit

  • @sneharajesh9043
    @sneharajesh9043 Před 2 měsíci

    Amen esoye nanni

  • @lisenjoseph7417
    @lisenjoseph7417 Před 2 měsíci

    Easoyey njangalodu karuna thonanamey.🙏🙏🙏🙏

  • @JomiyoJose-xu1ys
    @JomiyoJose-xu1ys Před 2 měsíci

    Eashoye karuna thonnane 🙏🙏

  • @manjustastyhub6430
    @manjustastyhub6430 Před 2 měsíci

    Dear Lord, please help my daughter to write her tomorrow 's exams well, please help us to pay her fees 🙏🙏🙏🙏

  • @shinylalu7502
    @shinylalu7502 Před 2 měsíci

    Lanciya lesliya liyona padanathey anugrahikaname🙏🏻🙏🏻

  • @diyavolges4518
    @diyavolges4518 Před 2 měsíci

    Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤

  • @anilamathew3382
    @anilamathew3382 Před 2 měsíci

    Ameñ🙏🙏🙏Hallalujah sthothram