രോഗികൾക്ക് ഉടനടി സൗഖ്യം, അത്ഭുത തിരുഹൃദയ നിയോഗപ്രാർത്ഥന, ഇത് മുടക്കരുത്

Sdílet
Vložit
  • čas přidán 22. 08. 2024
  • രോഗികൾക്ക് ഉടനടി സൗഖ്യം, അത്ഭുത തിരുഹൃദയ നിയോഗപ്രാർത്ഥന, ഇത് മുടക്കരുത്

Komentáře • 180

  • @aniejoseph8168
    @aniejoseph8168 Před 2 měsíci +7

    Amen🙏🏻🌹🙏🏻 എന്റെ ഈശോയെ അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു 🙏🏻🌹🙏🏻

  • @user-pb2ir8un3z
    @user-pb2ir8un3z Před 2 měsíci +6

    എന്റെ അമ്മയുടെ നടു വേദന മുട്ടു വേദന എല്ലാ അസുഖം മാറ്റി തരണേ കൃപാസന മാതാവേ 🙏🙏🙏🙏ആമ്മേൻ

  • @mercyjoy2894
    @mercyjoy2894 Před 2 měsíci +14

    ഈശോയെ എന്റെ നിയോഗങ്ങൾ നടത്തി തന്നു എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏽

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc Před 2 měsíci +9

    ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ഓരോ അംഗത്തെയും സമർപ്പിക്കുന്നു ഞങ്ങളുടെ അസുഖങ്ങളെ എടുത്തുകളയണമേ സൗഖ്യം തരണമേ 🙏🙏🙏🙏🙏🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před 2 měsíci +8

    യേശുവേ എൻ്റെ നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @rejutprejutp-vy3fe
    @rejutprejutp-vy3fe Před 2 měsíci +8

    എന്റെ മകന്റെ മദ്യപാനം നിർത്തി മനസാന്തരം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു അവനെ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു ഈശോയെ കനിവുണ്ടാകണമേ 🙏🙏🙏

  • @bobbymathew5618
    @bobbymathew5618 Před 2 měsíci +7

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെയും ഞങ്ങളുടെയും രോഗപീഡകളിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമേ❤❤❤🙏🙏🙏

  • @user-th8gq8ux5k
    @user-th8gq8ux5k Před 2 měsíci +4

    എന്റെ യേശു അപ്പച്ചാ എന്റെ ചെട്ടായി ഒരിക്കലും എന്നേ ഉപേഷിച്ച് പൊകരുതെ എന്റെ ദൈവമേ ചെട്ടായിക്ക് എന്റെ കൂടെ ജീവിക്കാൻ മനസ് കോടുക്കണേ എന്റെ കർത്താവായ ദൈവമേ😭😭😭😭😭😭🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏😭😭😭😭😭😭

  • @elsyskaria5604
    @elsyskaria5604 Před 2 měsíci +1

    കർത്താവേ ഇന്ന് ബീഡെക്ക് അവസാന വർഷം പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏❤❤

  • @teenajohn6829
    @teenajohn6829 Před 2 měsíci +2

    എന്റെ മോൻ സൈക്കിൾ നിന്ന് വീണു തുട എല്ലു പൊട്ടി ഓപ്പറേഷൻ ചെയ്തു 4ഓപ്പറേഷൻ ചെയ്തു അസ്ഥി കുടി ചേരാത്ത അവസ്ഥ ആയിരുന്നു കഴിഞ്ഞ മാർച്ച്‌ മാസം വീണ്ടും ഓപ്പറേഷൻ ചെയ്തു ചെറിയ മാറ്റം ഇപ്പോൾ കാണിച്ചു തുടങ്ങി അസ്ഥി നല്ല വണ്ണം കുടി ചേർന്ന് മോൻ പഴയ രീതിയിൽ ഓടി നടക്കാൻ ഈശോയെ അനുഗ്രഹിക്കണമേ അടുത്ത op പോകുമ്പോൾ പൂർണമായി അസ്ഥി കുടിച്ചേർന്നു എന്ന് ഡോക്ടർ പറയാൻ ഈശോ മോനെ അനുഗ്രഹിക്കണ മേ
    ഈ പ്രാത്ഥന യിൽ പങ്കെടുക്കുന്ന എല്ലാവരും പ്രാത്ഥിക്കണമേ ഇനി
    ഓപ്പറ്റേഷൻ ചെയ്യാൻ ഈശോയെ അങ്ങ് അനുവദിക്കരുതേ

  • @ruth81784
    @ruth81784 Před 2 měsíci +8

    യേശു അപ്പാ... സ്തോത്രം.. നന്ദി.. അപ്പാ..

  • @sarathomas9424
    @sarathomas9424 Před 2 měsíci +1

    കർത്താവേ നിൻ്റെ മകൾക്ക് നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു 🙏

  • @princenayanam6846
    @princenayanam6846 Před 2 měsíci +1

    എന്റെ കർത്താവെ നയനമോളുടെയും നന്ദനമോളുടെയും രോഗം പൂർണമായും മാറ്റിതരണം കർത്താവെ.....🙏🏻🙏🏻🙏🏻🙏🏻

  • @MiniRexi-yg9rk
    @MiniRexi-yg9rk Před 2 měsíci +1

    🙏🙏🙏യേശുവേ എൻറെ ശരീരത്തിലെ എല്ലാ വേദനകളും മാറ്റി തന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @jijijoy9117
    @jijijoy9117 Před 2 měsíci

    കർത്താവെ എൻ്റെയും എൻ്റെ അച്ഛാ യുടേയും രോഗത്തിന് വിടുതൽ കിട്ടുവാൻ കരുണ ചെയ്യേണമേ എൻ്റെ നാഥാ എൻ്റെ കുടുംബത്തിൻ്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും കരുണ ചെയ്യേണമേ

  • @elsythomaselsy5233
    @elsythomaselsy5233 Před 2 měsíci +1

    ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു മക്കളേ സമർപ്പിക്കുന്നു 🙏🙏🙏 കാത്തുകൊള്ളണമേ സാമ്പത്തിക ഉയർച്ച ഉണ്ടാകണേ 🙏🙏

  • @lijishijulijishiju3288
    @lijishijulijishiju3288 Před 2 měsíci

    കർത്താവേ ഞങ്ങളുടെ കട ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ മോളുടെ പഠനത്തിൽ എല്ലാം കൂടെ ഉണ്ടയിരിക്കണമേ ആമേൻ🙏🙏✝️✝️

  • @sunithachandran7986
    @sunithachandran7986 Před 2 měsíci +1

    എൻ്റെ കർത്താവായ യേശുവേ എൻ്റെ ദൈവമേ ഞങ്ങളുടെ ഏറ്റവും വലിയ നിയോഗവും ആഗ്രഹവും എന്താണെന്ന് അങ്ങറിയുന്നല്ലോ ഞങ്ങളെ അനുഗ്രഹിക്കേണമേ രക്ഷിക്കേണമേ ആമേൻ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ 🙏🙏🙏

  • @annammathomas2668
    @annammathomas2668 Před 2 měsíci +2

    എന്റെ ദൈവമേ എന്റെ ബോണി മോനെ നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ ഉപേക്ഷിക്കരുതേനാഥ

  • @LeelaP-je8dl
    @LeelaP-je8dl Před 2 měsíci

    ഈശോയുടെ അതിദാരുണമാം പീഢാസഹനത്തെ പ്രതി,പിതാവേ ഞങ്ങളോടും ഞങ്ങൾക്കെതിരെ തിന്മ ചെയ്തവരോടും കരുണയായിരിക്കണമേ 🙏🙏🙏🙏
    ഈശോയേ എന്റെ പ്രാർത്ഥന അങ്ങ് കേൾക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @liji1234
    @liji1234 Před 2 měsíci

    എൻ്റെ ശരീരത്തിൻ്റെ അശ്വസ്തതകളെയും വേദനകളെയും മാറ്റി തരണേ കർത്താവേ😢🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajithasukumaran793
    @ajithasukumaran793 Před 2 měsíci

    ഈശോയെ എന്റെ മക്കളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ ആമേൻ

  • @user-te8qw7ez3n
    @user-te8qw7ez3n Před 2 měsíci

    കർത്താവെ എന്റെ കടബാധ്യതകൾ തീർത്തു തരേണമേ, എന്റെ അമ്മയുടെ രോഗവസ്ഥ മാറ്റികൊടുക്കേണമേ, ആമേൻ

  • @marypeter9110
    @marypeter9110 Před 2 měsíci

    ഈശോയെ നന്ദി അപ്പാ ഈ പുലരിക്ക് ഒത്തിരി നന്ദി ❤ഈശോയെ എന്റെ റോസമ്മ യുടെ വലതു കണ്ണ് ഓപറേഷൻ കഴിഞ്ഞു കഴ്ച്ച വന്നതായിരുന്നു മൂന്ന് മാസം കഴിഞ്ഞു വീണ്ടും കാഴ്ച്ച നഷ്‌ടം ആയി ഈശോയെ കാഴ്ച്ച ശക്തി തിരിച്ചു കൊടുക്കണമേ ❤ഈ ചേട്ടൻ കാലു വയ്യാതെ ഇരിക്കുന്നു എത്ര യും വേഗം സുഖം കടുത്തു ജോലിക്ക് പോകാൻ അനുഗ്രഹിക്കേണമേ ❤എന്റെ പ്രാർത്ഥന കൾ കേൾക്കണം അപേക്ഷിക്കുന്നു ❤ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @bijoyvarughese442
    @bijoyvarughese442 Před 2 měsíci

    കർത്താവെ ദുഷ്ടന്മാരുടെ കൈയിൽ നിന്നും
    അകറ്റേണമേ
    കുഞ്ഞുങ്ങളെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ

  • @jamesjoseph283
    @jamesjoseph283 Před 2 měsíci

    ദൈവമേ എല്ലാം രോഗികൾക്ക് സമാധാനവും സൗഖ്യവും നൽകേണമേ

  • @ManjuKichu
    @ManjuKichu Před 2 měsíci

    കർത്താവെ ഇന്നു എന്റെ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേഎനിക്ക് ഒരു വാടക വീട് കിട്ടണമെന്ന് അപേക്ഷിക്കുന്നു

  • @shankarreddy7313
    @shankarreddy7313 Před 2 měsíci +9

    3 വർഷം ആയിട്ട് നല്ല രീതിയിൽ നടന്നിട്ടില്ല ഓപറേഷൻ കഴിഞ്ഞു 3 മാസം ആയി 12 തിയതി ഡോക്ടറെ കാണാൻ പോകുന്നു നല്ല റിസൾട്ട്‌ വരാൻ പ്രാർത്ഥിക്കണം എനിക്ക് നടക്കാൻ കഴിയണമേ 🙏🏼🙏🏼🙏🏼🙏🏼

    • @LeelaP-je8dl
      @LeelaP-je8dl Před 2 měsíci +3

      മനുഷൃരാൽ അസാദ്ധൃം അങ്ങേയ്ക്ക് എല്ലാം സാധ്യം 👍 കർത്താവ് അല്ഭുതം പ്രവർത്തിക്കും ഉറപ്പാണ് 💪 . ഈശോയേ ഇന്ന് ഈ മകനോട് /മകളോട്, ഇടപെട്ട് വിടുതൽ കൊടുത്ത് അനുഗ്രഹിക്കണമ നാധാ 🙏🙏🙏 ആമേൻ ആമേൻ 🙏

  • @lissykoshy7308
    @lissykoshy7308 Před 2 měsíci +2

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni
    Ellavereyum Anugrahikkaname Daiveme Aradhana

  • @AliceAlphonse
    @AliceAlphonse Před 2 měsíci

    എന്റെ ഈശോ റയ എന്റെ വസ്തു പേരിൽ ചേർത്തു കിടാൻ അന. നു ഗ്രഹിക്കെന്ന മേ ആമേൻ😮

  • @angelmariasebastian3149
    @angelmariasebastian3149 Před 2 měsíci

    കർത്താവ് ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമോ ആമേൻ❤❤❤🙏🙏🙏

  • @BeenaWilson-rr3tn
    @BeenaWilson-rr3tn Před 2 měsíci

    ഈശോയേ എൻെറ മകന്റെ അസുഖം മാറ്റി തരണമേ

  • @rejutprejutp-vy3fe
    @rejutprejutp-vy3fe Před 2 měsíci

    എന്റെ കുഞ്ഞിന്റെ കാലിലെ അസുഖം മാറ്റിത്തരണമേ ഈശോയെ 🙏🙏

  • @anumathew4893
    @anumathew4893 Před 2 měsíci

    ഈശോയെ എൻ്റെ നാത്തൂൻ്റെ മകൻ വിവാഹം nadakkunnathinuvendi യുംസ്ഥലവും നല്ലോരു വീട് ഉണ്ടാകാൻ പ്രാർത്തിക്കേണം

  • @mercyskariah7988
    @mercyskariah7988 Před 2 měsíci +2

    Yeshoye ente sharirathile Vedanagal matti sawgyam nelkenamey Amen Amen Amen🙏🙏🙏🙏

    • @lissyppaul6702
      @lissyppaul6702 Před 2 měsíci

      Jesus please help my son reni to get good health and care and peace in their life 🙏

    • @lissyppaul6702
      @lissyppaul6702 Před 2 měsíci

      Thank you Jesus to give me a good day for me aman

  • @GeethaGeetha-dl8ym
    @GeethaGeetha-dl8ym Před 2 měsíci

    മകന്റെ മദ്യപാനം ദുശ്ശീലങ്ങളും എല്ലാം മാറ്റി അങ്ങയുടെ കൈയിലേക്ക് ഞാൻ ഏൽപ്പിക്കുന്നു അവനു മാനസാന്തരം കൊടുക്കേണമേ

  • @annikutty3144
    @annikutty3144 Před 2 měsíci

    ആമേൻ യേശുവേ നന്ദി 🙏🙏🙏

  • @diyavolges4518
    @diyavolges4518 Před 2 měsíci +1

    Amen ❤ Amen ❤ Amen ❤

  • @user-gp9xh6je6r
    @user-gp9xh6je6r Před 2 měsíci

    യേശു എല്ലാവിധ പ്രശ്ന മാറ്റാണം യാത്രയിൽ കാക്കണം രോഗം മാറ്റാണം ശത്രുവിൽ നിന്നും കാക്കണം

  • @RavikumarMangalath-qp2bs
    @RavikumarMangalath-qp2bs Před 2 měsíci +1

    Karthave enneyum ente kudumpatheyum anugrahikkane amen 🙏🏽🙏🏽🙏🏽kadabadhyathil ninnum mojippikkane amen 🙏🏽🙏🏽🙏🏽ente joli thadasam maatti nalla oru joli thannu anugrahikkane amen 🙏🏽🙏🏽🙏🏽

  • @chaithrasasidharan8069
    @chaithrasasidharan8069 Před 2 měsíci

    എന്റെ കുടുംബത്തിലെ കടങ്ങൾ വേഗം തന്നെ തീർത്തിത്താരാനെ amme🙏🙏🙏

  • @minibiju1067
    @minibiju1067 Před 2 měsíci

    ഞങ്ങളുടെ ഭവനകുദശാ 9th നടത്താൻ വേണ്ടുന്ന ക്രമികരിക്കണമേ പണി അപ്പോഴേക്ക് തിരണമേ കാലാവസ്ഥ അനുകൂലമാക്കി തരേണമേ ഈശോയെ 🙏🙏

  • @ajithaB-sn2gi
    @ajithaB-sn2gi Před 2 měsíci

    Karthave ente niyogangale Angunadathaname sthothram amen

  • @chaithrasasidharan8069
    @chaithrasasidharan8069 Před 2 měsíci

    അമ്മയുടെ കൈയു ടെ വേദന മാറ്റി പൂർണ soukayam കൊടുക്കണേ amme🙏🙏🙏

  • @babylatisha2240
    @babylatisha2240 Před 2 měsíci

    Amen 🙏 karthave njagalude sarira aswastha mattitharane ente muttukal vedhana mattitharane

  • @asjero7913
    @asjero7913 Před 2 měsíci

    യേശുവിന്റെ നാമത്തിൽ ആമ്മേൻ 🙏🙏🙏

  • @chaithrasasidharan8069
    @chaithrasasidharan8069 Před 2 měsíci

    എനിക്ക് ക്സാമിന് പഠിച്ചു നല്ല സ്കോർ കിട്ടുവാനും ആരോഗ്യയം തന്നു enne കാത്തുകൊള്ളണമേ amme🙏🙏🙏

  • @oommena.s.3074
    @oommena.s.3074 Před 2 měsíci

    Ente magalude vivagam nadakuvan prarthikanama hallelujah hallelujah hallelujah magalude vivagam nadakuvan prarthikanama hallelujah hallelujah

  • @mercymathew3600
    @mercymathew3600 Před 2 měsíci

    Ente ella prarthana kelkename appa amme amen amen amen amen amen amen amen

  • @simonabraham9645
    @simonabraham9645 Před 2 měsíci

    Eessoye Mary chechi kku saukyam kodukename 😢💔💔💔👏🙏✝️✝️

  • @mercymathew3600
    @mercymathew3600 Před 2 měsíci

    Njangal nalla sail undakename amen amen amen
    Amen amen amen

  • @shajimolaji2889
    @shajimolaji2889 Před 2 měsíci

    ആമേൻ

  • @valsammageorge8494
    @valsammageorge8494 Před 2 měsíci

    Karthave karuna kattene ennod karuna katteneme ellaverodum Amen hallelujah hallelujah 🙏🙏

  • @pandariveedumv4508
    @pandariveedumv4508 Před 2 měsíci

    Shobhana praisegod hallelujah amen 🙏

  • @manjustastyhub6430
    @manjustastyhub6430 Před 2 měsíci +1

    Lord Jesus, please help my daughter to get good marks and good results in her MBBS exam, today is her exams, please help us to pay her fees 🙏🙏🙏🙏

  • @geethuzzzz
    @geethuzzzz Před 2 měsíci

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @suganthip.v6466
    @suganthip.v6466 Před 2 měsíci

    Ente eshoye ente makan danykku plus two say exam June 14 nu ane avan athu ezhuthi pass akkaname amen🙏🏾 athupole avanu padikkanulla budhyum kazhivum sradhayum kodukkaname ennu apeshikkunnu ee thavana ente kunjine kaividalle eshoye 🙏🏾🙏🏾🙏🏾🙏🏾

  • @elizabethsamuel6412
    @elizabethsamuel6412 Před 2 měsíci +1

    എൻറ്റെ മകൻ വിവാഹം നടക്കുവാൻ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു. മകൻ മാനസാന്തരംഉണ്ടാകുവാൻ അപേക്ഷിക്കുന്നു 🙏

  • @ammukuttyabraham6893
    @ammukuttyabraham6893 Před 2 měsíci

    Amen karthava kujjuggala avidunnu soukyam samadanum nalki avara anuggrahikanama

  • @narayananthadathil8233
    @narayananthadathil8233 Před 2 měsíci

    ആമേൻ 🙏

  • @maryvarghese.t1946
    @maryvarghese.t1946 Před 2 měsíci

    Ente yesuve enik nadakkan sadikkanam kaividalle sugapeduthaname AMÉN

  • @bettyjohn9916
    @bettyjohn9916 Před 2 měsíci

    Karthave koodey nadannu ella karyagalum nadathi thannu anugrahikenamae Amen 🙏

  • @simonabraham9645
    @simonabraham9645 Před 2 měsíci

    Karthave ente kadabharam neekki samadanam tharename eessoye unniyude shramangale anugrahikename sabhalamakkename samadanam tharename 💔💔😀😢👏🙏💔💔✝️✝️✝️

  • @maryrajan8591
    @maryrajan8591 Před 2 měsíci

    jesus i thanku for your loving care jesus bless brothers sisters childrens deliver sins evils protect from enemies give peace faith guide fill with your holysprit

  • @RobleKJohn
    @RobleKJohn Před 2 měsíci

    ഹല്ലേലുയ ആമേൻ 🙏

  • @sunithachandran7986
    @sunithachandran7986 Před 2 měsíci

    എല്ലാവർക്കും. വേണ്ടി പ്രാർത്ഥിക്കണമേ🙏

  • @remakg412
    @remakg412 Před 2 měsíci

    Karthave Ente Mone Santha Swabhavakkaranakkename

  • @sarayoousneha6850
    @sarayoousneha6850 Před 2 měsíci

    ആമേന്‍

  • @user-du6qd7us4g
    @user-du6qd7us4g Před 2 měsíci

    Kart have sagala rogihalaum anipadulla karangal thottu savgam thannanugrahikaname amen❤

  • @gigijoshy6821
    @gigijoshy6821 Před 2 měsíci

    Eeshoyee soukhm nalki Anugrahikaname 🙏🏻

  • @UshaSabu-kz6oq
    @UshaSabu-kz6oq Před 2 měsíci

    Eshoye thotta vadhana theru radhathal samarpikunnu sukumaran samarpiku appu soukam tharaname amen

  • @annammamathew1359
    @annammamathew1359 Před 2 měsíci

    എന്റെ ബാൽൻസെന്റ് പ്രശ്നം മാറ്റി തരാൻ പാർഥി ആമേൻ 🌹🌹

  • @lilymadona3590
    @lilymadona3590 Před 2 měsíci

    Ammen yesuve ammen ammen 🎉🎉🎉🎉🎉🎉🎉🎉🎉

  • @sherinmampilli753
    @sherinmampilli753 Před 2 měsíci

    Amen. Kindly heal my son. Thank you Lord Jesus🙏🙏🙏

  • @sonyjoseph7449
    @sonyjoseph7449 Před 2 měsíci +1

    Heavenly Father i come before you throne of grace seeking wisdom open doors of financial blessings prosperity stable income continuesly flows from my trading business today in my life shower with the riches of your grace wealth that surpasses any earthly treasure according to your glories riches and grace

  • @manjustastyhub6430
    @manjustastyhub6430 Před 2 měsíci

    Lord Jesus, please help my tuition students to get in their exams when they get results tomorrow, Amen 🙏

  • @reenakunjumon4606
    @reenakunjumon4606 Před 2 měsíci

    Yesuve ente husbendinu valathu Kaiyude virayal Matti anugrahikename Hepatitis Bku poorna soukyam nalkename ❤❤

  • @reenakunjumon4606
    @reenakunjumon4606 Před 2 měsíci

    Ente makkalku sareerikamayum manasikavumai belavum sakthiyum nalkename anugrahikename ❤❤❤

  • @santhanasamy7136
    @santhanasamy7136 Před 2 měsíci

    Amen 🙏✝️⚘️🌷🤲♥️LIMA LINGHU ♥️🤲🌷⚘️✝️🙏Amen

  • @user-dd4cb1mg2b
    @user-dd4cb1mg2b Před 2 měsíci

    Essuva..ente..sarerathela..alrgimatti.tharnnama..ammen

  • @babyjoseph2843
    @babyjoseph2843 Před 2 měsíci

    Amen ❤

  • @bindhuhunter6341
    @bindhuhunter6341 Před 2 měsíci

    Amen 🙏🙏

  • @mathsteacher-lb9rh
    @mathsteacher-lb9rh Před 2 měsíci

    Yeshoye please bless my son and give good health

  • @lissyppaul6702
    @lissyppaul6702 Před 2 měsíci

    Jesus please give me your kind and grace in our family aman

  • @jacobpc4951
    @jacobpc4951 Před 2 měsíci

    Amen

  • @bluefoxgamer7854
    @bluefoxgamer7854 Před 2 měsíci

    Amen❤❤❤

  • @user-ef2qj8st8f
    @user-ef2qj8st8f Před 2 měsíci

    Praise the lord God bless our family

  • @HarishKumar-oi6gz
    @HarishKumar-oi6gz Před 2 měsíci

    Karthave Lalitha Nandhika sugappeduthaname

  • @roslypaul872
    @roslypaul872 Před 2 měsíci

    Eshoye enta sareera asukam samrpikunnu karunayirikaname🙏🏼🙏🏼

  • @suniajayan230
    @suniajayan230 Před 2 měsíci

    എൻ്റെ തൈറോയ്ഡ് മുഴ മാറാൻ പ്രാർത്ഥിക്കുന്നു ആമേൻ

  • @annjohn4586
    @annjohn4586 Před 2 měsíci

    Lord please hear my intentions.

  • @anilamathew3382
    @anilamathew3382 Před 2 měsíci

    Amen🙏🙏🙏

  • @valsammavasu476
    @valsammavasu476 Před 2 měsíci

    Karthave ellavareum kripayal nirakkename🙏🙏🙏

  • @bindumolct3668
    @bindumolct3668 Před 2 měsíci

    Esho nadhaa anugrahekkanameaaa 🙏🙏🙏

  • @maryrajan8591
    @maryrajan8591 Před 2 měsíci

    jesus bless us give peace takeaway our financial problems

  • @viji178
    @viji178 Před 2 měsíci

    Easoye innathe divasam angayude anugrahathal nirakaname .daivame kudumbathil samadhanavum santhoshavum undakaname .easoye ente sareerika Maya ella asughangalum marikittuvan enne anugrahikaname .bijuvinte business thadasangal ellam neeki success aki tharename .ente joliyil sahayavum anugrahavum undakaname daivame sathrukalil ninnum kathukollename Amen 🙏

  • @jijipc5352
    @jijipc5352 Před 2 měsíci

    Esoye ente chachanum ammayum sahodaranum makkaleyum chettaneyum Daivasnehathal is.

  • @ammukuttyabraham6893
    @ammukuttyabraham6893 Před 2 měsíci

    Amen pls pray my son he is suffering with leg pain to get complete healing good health

  • @MoniRaju-vj4vv
    @MoniRaju-vj4vv Před 2 měsíci

    Karthave eniku saukhyam thannu anugrahikenamey appa 🤲 sareerathintey vedanakal ellam mattithannu belavum sakthiyum thannu anugrahikenamey appa 🤲 kaividalley nadha 🙏🙏

  • @somachacko6109
    @somachacko6109 Před 2 měsíci

    Entay yesuvae riya molk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay manasin samadhanam nalkanay amen 🙏