ഈ ഒരൊറ്റ പ്രാർത്ഥന നിൻ്റെ ഏതു പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരം നൽകും

Sdílet
Vložit
  • čas přidán 11. 09. 2024
  • ഈ ഒരൊറ്റ പ്രാർത്ഥന നിൻ്റെ ഏതു പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരം നൽകും

Komentáře • 214

  • @MiniRexi-yg9rk
    @MiniRexi-yg9rk Před 27 dny +4

    🙏🙏🙏എൻറെ ഈശോയെ എൻറെ പരിശുദ്ധ അമ്മേ എൻറെ പൊള്ളിയ കൈയുടെ മുറിവുകൾ എത്രയും പെട്ടെന്ന് ഉണങ്ങാൻ വേണ്ടി എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏 ഞങ്ങളുടെ മനസ്സിൽ അങ്ങയുടെ സന്തോഷവും സമാധാനവും തന്ന അനുഗ്രഹിക്കണമേ ഞങ്ങളെ എല്ലാവരെയും അങ്ങയുടെ തിരുഹൃദയത്തോടു ചേർത്തുവെച്ച് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @valsammadavid3511
    @valsammadavid3511 Před 27 dny +4

    എന്റെ ദൈവമേ നിന്റെ പരിശുദ്ധാത്മാവിനെ പകർന്ന് എന്റെ മകനെ അനുഗ്രഹിക്കണമേ ആശീർവദിക്കണമേ ആമേൻ

  • @jamesjoseph283
    @jamesjoseph283 Před 27 dny +5

    എന്റെ ഈശോയേ എൻെറ ദൈവമേ ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ ആമ്മേൻ

  • @user-xm4lu8xp5u
    @user-xm4lu8xp5u Před 27 dny +5

    യേശുവേ എന്റെ മോൾക്ക്‌ പഠിക്കാനുള്ള മടി മാറ്റിത്തരേണമേ അവൾക് എന്നോടുള്ള വെറുപ് മാറ്റി സന്തോഷത്തോടെ ജീവിക്കുവാൻ ഞങ്ങളെ അനുഹൃഹിക്കണമേ 🙏🏻🙏🏻 നല്ല മാർക്കോടെ എന്റെ മോളെ സഹായികേണമേ പഠിപ്പിക്കുന്നത് അവൾക് മനസിലാക്കികൊടുകേണമേ എനിക്ക് എന്നും വർക്ക്‌ നൽകേണമേ

  • @user-cn1yr2pz2p
    @user-cn1yr2pz2p Před 27 dny +4

    കർത്താവേ 🙏🏻🙏🏻🙏🏻എന്റെ പ്രധാന കേൾക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhukr1114
    @sindhukr1114 Před 27 dny +4

    യേശുവേ എൻ്റെ ആവശ്യം സാധിച്ചുതരേണമേ എൻ്റെ മകളുടെ അഡ്മിഷൻ ശരിയാകണേ

  • @Kunji797
    @Kunji797 Před 27 dny +3

    എന്റെ കർത്താവേ🙏🙏 ഇന്ന് ആരുടെ മുന്നിലും തലകുനിച്ചു നിൽക്കാനുള്ള ഒരു അവസ്ഥ എനിക്ക് ഉണ്ടാക്കല്ലേ 🙏🙏ആവശ്യങ്ങളെല്ലാം സാധിച്ചു തരണേ 🙏🙏ആമേൻ ♥️♥️

  • @omanavarghese368
    @omanavarghese368 Před 27 dny +3

    ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shymahareesh3899
    @shymahareesh3899 Před 27 dny +3

    എന്റെ ഈശോയെ ഞാൻ വലിയൊരു പ്രശ്നത്തിൽ അകപ്പെട്ട് ഇരിക്കുവാന്. ഒരു പ്രേശ്നവും ഉണ്ടാകാതെ കാത്തുകൊള്ളണമേ കർത്താവെ 🥺🙏🏻🙏🏻

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc Před 27 dny +3

    ഈശോയെ നന്ദി നന്ദി ഞാൻ ഈ ചാനലിലൂടെ പ്രാർത്ഥിച്ചിട്ട് എന്റെ മകൾക്ക് ജോലി കിട്ടിയ ഈശോയെ നന്ദി നന്ദി നന്ദി എന്റെ മരുമകനും കൂടി ഒരു ജോലി വേണം ഈശോയെ ഞങ്ങളോട് കരുണയായിരിക്കണമെന്ന് 🙏🙏🙏🙏🙏🙏🙏🙏🙏

  • @sabymelbin3795
    @sabymelbin3795 Před 27 dny +3

    എന്റെ ദൈവമേ എന്റെ മകൻ എബിന്റ വിവാഹകാര്യത്തിൽ അങ്ങ് ഇടപെടണമേ, ഒരു ജീവിതപങ്കാളിയെ വേഗം കണ്ടെത്തി തരണമേ ഈശോയെ, ഞങ്ങളുടെ നിരാശകളും വേദനകളും എടുത്തു മാറ്റണമേ, ക്ഷമിക്കുന്ന സ്നേഹം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @sumallikasukumaran3567
    @sumallikasukumaran3567 Před 27 dny +3

    ഏശുവേ എൻറെ മകൻറെ രോഗങ്ങൾ എല്ലാം തീർത്ത് പരസഹായം ഇല്ലാതെ നടക്കാൻ സാധിച്ചു തരണേ കർത്താവേ അവന് നഷ്ടപ്പെട്ട തെല്ലാം അവന് തിരിച്ചു കൊടുക്കാൻ കൃപ ഉണ്ടാകണം പിതാവേ 😊

  • @sindhukr1114
    @sindhukr1114 Před 27 dny +3

    യേശുവേ. കരുണ. ചൊരിയണമേ . രോഗദുരിതങ്ങൾ മാറ്റി തരേണമേ🙏🙏🙏

  • @sheejas2600
    @sheejas2600 Před 27 dny +3

    ഈശോയെ മകളുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ കോട്ടയത്ത് പോകുനു കാത്ത കൊള്ളണമേ ഒരു തടസം കൂടാതെ എല്ലാം നടക്കണമേ കരുണയായിരിക്കണമേ ആമേൻ❤❤

  • @elsyskaria5604
    @elsyskaria5604 Před 27 dny +1

    യേശുവേ എന്റെ മകന്റെ ദ്വേഷൃത്തെ മാറ്റി തരേണമേ എന്നു പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏❤❤

  • @lailavarghese5084
    @lailavarghese5084 Před 27 dny +3

    Karthave anugrahikkaname 🙏 Yesve ente kooduppathile thadsagal matti tharaname avidunne tharunna ella anugrahagalkkum nandi yesuve kadabharagalkk viduthal thatsname apeshichhu prathikkunni yesuve Amen 🙏🙏🙏🙏🙏🙏

  • @ajithaB-sn2gi
    @ajithaB-sn2gi Před 27 dny +1

    മാതാവേ എന്റെ മകന്റെ അലസത മാറ്റിതരണമേ 😭😭എന്റെ മറ്റു നിയോഗങ്ങൾ അവിടുന്നു അറിയുന്നുണ്ടല്ലോ സ്തോത്രം ചെയുന്നു ഈശോയെ അനുഗ്രഹിക്കണേ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @pappachanlukocelukoce5582

    എൻ്റെ ദൈവമേ എന്നോടെ കരുണ ഉണ്ടാകണമെ എന്നെയും എൻ്റെ കുടുംബത്തേയും ബധ്ക് ളെയും സുഹൃത്ത്ക്കളെയും അൻ ഹ്യഹിക്ക്ണമേ

  • @sumams-ke8ll
    @sumams-ke8ll Před 27 dny +3

    ദൈവമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ സന്തോഷത്തോടെ ജീവിക്കാൻ സഹായിക്കേണമേ 🙏🌹🥰🥰🥰🥰🥰🥰

  • @Elizaseban
    @Elizaseban Před 27 dny +4

    കർത്താവേ ക്ഷമിക്കുവാൻ ഉള്ള കൃപ തന്ന് അനുഗ്രഹിക്കണേ 🙏🙏😇😇

  • @bijus7301
    @bijus7301 Před 27 dny +3

    🙏 Praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the lord Amen Hallelujah Sthothram 🙏

  • @sosammakoshy7902
    @sosammakoshy7902 Před 27 dny +3

    Karthave ente niyogaghale avidunne sadichu taraname. Amen. Achachenu pooranamaayi saukyam taraname. Urine control aki taraname. Jeena moleke nalla oru daiva paitaline orukki taraname Amen.

  • @shinybiju4607
    @shinybiju4607 Před 27 dny +1

    Amen ente yesuve ente ammachiku rogasoukyam nalganame ente sahodaranu avanu cherna oru enaye kodukaname yesuve karunayayirikename amen yesuve sthothram nanny aaradhana halleluya 🙏🙏🙏🙏🙏

  • @Lanahhhhhh
    @Lanahhhhhh Před 27 dny +1

    എനിക്ക് പരിശുദ്ധാത്മാവിനെ തരണമേ എൻ്റെ അലൻ മോൻ്റെ ദുശീലങ്ങൾ മാറ്റി തരണമേ

  • @shinybiju4607
    @shinybiju4607 Před 27 dny +1

    Amen ente yesuve ente ella aavasyagalude melum karunayayirikename ente thagarchagale avidunnu angu etedukename ente makkale rakshikane yesuve nalla makkalaki mataname halleluya amen 🙏🙏🙏🙏

  • @sinigeorge301
    @sinigeorge301 Před 27 dny +1

    കർത്താവെ എന്റെ മകൾ നീനുവിന് പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കണമേ

  • @user-dz6tc5bk6p
    @user-dz6tc5bk6p Před 27 dny +7

    ആമേൻ കർത്താവേ എൻ്റെ ജോലി മേഖലയും സാമ്പത്തിക മേഖലയും മഹത്വം നിറക്കണമേ ആമേൻ❤❤പുതിയ_വർക്ക് നല്കണമേ❤❤

  • @lissykoshy7308
    @lissykoshy7308 Před 27 dny +4

    Amen
    Hallelujah
    Sthothram
    Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana

  • @suganthip.v6466
    @suganthip.v6466 Před 27 dny +1

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ 15 വർഷം ആയുള്ള നടുവിന് വേദന പൂർണമായും മാറ്റി തരണമേ അതുപോലെ അദ്ദേഹത്തിന് എപ്പോഴും മരണ ചിന്ത ആണ് അതു മാറ്റി ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @marypeter9110
    @marypeter9110 Před 27 dny +3

    ഈശോയെ ഇ നിമിഷം വരെ ഞങ്ങളെ പിശാച് ന് കൊടുക്കാതെ കാത്തു പാലിച്ചു നന്ദി അപ്പാ ❤ആമേൻ 🙏🙏🙏

  • @sumallikasukumaran3567
    @sumallikasukumaran3567 Před 27 dny +5

    കർത്താവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം സന്തോഷം തരണേ 😊

  • @sheebarose4957
    @sheebarose4957 Před 27 dny +3

    Amen 🙏 🙏 🙏 🙏 🙏 amen 🙏

  • @jipsyvymel2681
    @jipsyvymel2681 Před 27 dny +1

    എന്റെ മകളുടെ ജീവിതം സമർപ്പിക്കുന്നു കാത്തോളണേ ഈശോയെ 🙏🙏🙏

  • @devikas4912
    @devikas4912 Před 27 dny +4

    എന്റെ കർത്താവെ എന്റെ മക്കളെ കാത്തുകൊള്ളണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumams-ke8ll
    @sumams-ke8ll Před 27 dny +2

    കർത്താവെ ക്ഷേമിക്കുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @narayananthadathil8233

    കർത്താവെ വർക്ക്‌ തന്ന് അനുഗ്രഹിക്കേണമേ. എല്ലാ നിയോഗങ്ങളും അങ്ങേക്ക് സമർപ്പിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻

  • @luiesjosephkj5348
    @luiesjosephkj5348 Před 27 dny +13

    ഇന്നത്തെ എന്റെ നിയോഗം സാധിച്ചുകിട്ടാൻ പ്രാർത്ഥിക്കണമേ.. പരിശുദ്ധ അമ്മേ, ഇന്നത്തെ എന്റെ നിയോഗം നിവിർത്തിയാകുന്നതിനായി മാധ്യസ്ഥം വഹിക്കേണമേ 🙏

  • @luksyjaison1489
    @luksyjaison1489 Před 27 dny +4

    ഈശോയെ ഞങ്ങളുടെ ആവസ്യങ്ങളിൽ അങ്ങ് ഇടപെടണമേ 🙏ഞങ്ങളെ എല്ലാ ശത്രുകളുടെ കൈൽ നിന്നും രക്ഷിക്കേണമേ 🙏സാമ്പത്തിക ബുദ്ധിമുട് മാറ്റിത്തരണമേ

  • @sherinmampilli753
    @sherinmampilli753 Před 27 dny +3

    Amen. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-cn1yr2pz2p
    @user-cn1yr2pz2p Před 27 dny

    കർത്താവേ എന്റെ ഹുസ്ബന് ടിക്കറ്റ് എടുക്കാൻ ഉള്ള് പൈസ ശെരിയാക്കി തായേ 🙏🏻🙏🏻🙏🏻🙏🏻എന്റെ ദൈവമേ.

  • @sherlychandroka4812
    @sherlychandroka4812 Před 27 dny +1

    Amen ente jeevetham ente makkalude jeevitham age karagalil samarppikunu njangale anugrahekename eshoye amen halleluya

  • @arunmk2342
    @arunmk2342 Před 27 dny +1

    കർത്താവെ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔 ആമേൻ 😔

  • @minielsa9049
    @minielsa9049 Před 27 dny

    ദൈവമേ എന്റെ സാഹസ്പ്രവർത്തകയുടെ ശല്യത്തിൽ നിന്നേനെ വിടുതൽ തരണേ യേശുവേ....

  • @miniyohannan9814
    @miniyohannan9814 Před 27 dny +5

    ദൈവമേ ഞങ്ങളുട കുടുംബത്ത് അനുഗ്രഹിക്കണേ. സ്നേഹത്തോടെ ജീവിക്കാൻ ഞങ്ങളെ സഹായിക്കണേ

  • @idammathomas8451
    @idammathomas8451 Před 24 dny

    കർത്താവായ യേശുവേ എനിക്ക് കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് തിരിച്ചു തരാൻ ആയിട്ട് അവർക്ക് മനസ്സ് തോന്നണമേ അവരെ കഠിന ഹൃദയം ഇളക്കി മാംസളമായ ഒരു ഹൃദയം രജിതയുടെയും പാർവതിയുടെയും ഹരിലാലിനെയും ഹൃദയത്തെ അവിടുന്ന് പരിശുദ്ധാത്മാ നിറച്ച് ഈശോയെ എത്രയും പെട്ടെന്ന് പൈസ തിരിച്ചു തരാൻ അവർക്ക് മനസ്സിലാക്കണം മനസ്സ് തോന്നാവാൻ ഈശോയോട് ഞാൻ താഴ്മയായി പ്രാർത്ഥിക്കുന്നു

  • @user-du6qd7us4g
    @user-du6qd7us4g Před 27 dny +2

    Prathikarathinta daivame prakashikaname amen❤❤

  • @bettymonachen4210
    @bettymonachen4210 Před 27 dny +2

    Karthave FMGE exam first chance il passaki anugrahikenamae Amen 🙏

  • @indudinesh2524
    @indudinesh2524 Před 27 dny +3

    അച്ഛന്റെ പേരിലുള്ള രണ്ട് കേസുകളിലും കോടതിക്ക് സത്യം ബോധ്യമായി അച്ഛന് അനുകൂലമായി വിധി ഈ മാസം തന്നെ വരേണമേ. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി കൂടെ പ്രാർത്ഥിക്കുന്നു. അങ്ങനെ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കേട്ടതിനാൽ ഞാൻ അങ്ങയോട് നന്ദി പറയുന്നു. ആമേൻ

  • @pappachanlukocelukoce5582

    എൻ്റെ മാതാവേ എൻ്റെ രോഗം മാറ്റി തന്ന് സുഖം പെട്ത്തണു മേ

  • @shinylalu7502
    @shinylalu7502 Před 27 dny +2

    ഫ്രിഡ്ജ് കേടായി അതു മേടിക്കാനുള്ള വഴി യേശു അപ്പാ ഒരുക്കി tharaname🙏🏻🙏🏻🙏🏻

  • @viji178
    @viji178 Před 27 dny +2

    Easoye innathe divasam njangale angayude anugrahathal nirakaname..daivame vinaku padikuvanulla arivum ormasakthyum budhiyum knjanavum koduthu anugrahikaname .daivame ente joliyil sahayavum anugrahavum undakaname..bijuvinte business thadasangal ellam neeki success aki tharename Amen 🙏. Daivame sathrukalil ninnum kathukollename Amen 🙏

  • @user-ui1ei6wn7i
    @user-ui1ei6wn7i Před 27 dny +6

    ദൈവമേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകേണമേ ഞങ്ങള കടങ്ങളിൽ നിന്നും വിടുവിക്കേണമേ

    • @LUCK8434
      @LUCK8434 Před 27 dny

      AMEN 🙇😭🥰🙏

  • @CHEBLACK-r7w
    @CHEBLACK-r7w Před 27 dny

    അമ്മേ മാതവേ എന്റെ ആവശ്യ മദ്യയേ ഇറങ്ങി വരണമേ സക്കേവൂസിന്റെ ഭവനത്തിൽ വന്നതു പോലേ എന്റെ ഭവനത്തിൽ വന്ന് ഈ ദരിദ്രരയായ എന്റെ ഭവനത്തിൽ വരണമേ എന്നിക്ക് 9 ലക്ഷം രൂപയില്ലെങ്കിൽ എന്റെ ജോലി പോകും കാത്തു കൊള്ളണമേ🙏🏻🙏🏻🙏🏻

  • @valsammavasu476
    @valsammavasu476 Před 27 dny +2

    Karthave ente makalkke kshemikkan ulla shakthi kodukkename Appa🙏🙏🙏

  • @suniajayan230
    @suniajayan230 Před 27 dny +2

    ദൈവമെ എന്നെ വേദനിപ്പിച്ച എല്ലാവരോടും ഞാൻ ഷമി ക്കുന്നു ആമേൻ

  • @aniejoseph8168
    @aniejoseph8168 Před 27 dny +4

    യേശുവേ ആരാധന യേശുവേ അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണമേ ആമേൻ🙏🏻🌹🙏🏻❤️🙏🏻✝️🙏🏻🔥🙏🏻

  • @valsammageorge8494
    @valsammageorge8494 Před 27 dny +1

    Karthave Karuna kattene ennod Karuna kattene ellaverodum Amen hallelujah hallelujah ❤️🙏

  • @jessyphilip2973
    @jessyphilip2973 Před 27 dny +3

    Amen 🙏

  • @sternaqab5472
    @sternaqab5472 Před 27 dny +2

    Karthave koode undavane amen 🙏

  • @shobhanakrishnan6701
    @shobhanakrishnan6701 Před 27 dny +2

    പിതാവേ എന്റ പാപങ്ങൾ ക്ഷമിക്കണേ നന്ദി🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @beenarenji4942
    @beenarenji4942 Před 27 dny +2

    Ente makante vivaham nadakkan prarthikkene Amen ❤❤

  • @jijijoy9117
    @jijijoy9117 Před 27 dny +1

    എൻ്റെ ദൈവമെ എന്നോട് അകാരണം ആയി മിണ്ടാതെ ഇരിക്കുന്നത് കൊണ്ട് മനസിൽ ചെറിയ വിഷമം ഉണ്ട് ബ്ലോക്ക് എല്ലാം മാറ്റി സന്തോഷമായി സംസാരിച്ച് വരുവാൻ ആഗ്രഹിക്കുന്നു അവിടുന്ന് എൻ്റെ മനസ്സ് അറിയുന്നു നാഥാ എത്രമാത്രം എന്നെ മനപൂർവ്വം വേദനയും അവഗണനയും ചെയ്യുന്നു നാഥാ എല്ലാവരോടും എന്നെ വേദനിപ്പിച്ചു അകറ്റി നിർത്തി പോയവരോടും ഞാൻ അങ്ങയുടെ നാമത്തിൽ ക്ഷമിക്കുന്നു നാഥാ അവർക്കും എന്നോടു പൊറുക്കാൻ ഉള്ള നല്ല മനസു കൊടുക്കാൻ കൃപ ചെയ്യണമേ ഞങ്ങളെ പരിഹസിക്കുകയും ഒറ്റപ്പെടുത്തി അവഗണിച്ച് പോയവരോടു സ്നേഹം മാത്രം എൻ്റെ കുടുംബത്തെയും നാഥാ കാത്തു രക്ഷിക്കണേ നാഥാ അവിടുത്തെ ശക്തിയും ബലവും പകർന്ന് തരേണമേ

  • @babylatisha2240
    @babylatisha2240 Před 27 dny +2

    Amen 🙏 karthave vedhanippichavarode shemikanum snehikanulla manasu tharane

  • @annammathomas2668
    @annammathomas2668 Před 27 dny

    കർത്താവേ എൻെറ രോഗങ്ങൾ മാറ്റി തരേണമേആമേൻ

  • @pandariveedumv4508
    @pandariveedumv4508 Před 27 dny +2

    Shobhàna Praise the lord hallelujah sthothram sthothram sthothram aradana mahatwam glorytogod praiseujesus thankujesus avemaria 🙏🙏🙏

  • @mercyjoy2894
    @mercyjoy2894 Před 27 dny +3

    ഈശോയെ എന്നെ വാക്കുകൾ കൊണ്ടും പ്രവൃത്തി കൊണ്ടും ഉപദ്രവിച്ച മോനായി എന്ന ആളിനോട് ഒരു തരത്തിലും വിദ്വേഷം വച്ചു പുലർത്താതെ ശാന്തമായി ഇരിക്കുവാനുള്ള കൃപ നൽകണേ 🙏🏽

  • @susanbabu4655
    @susanbabu4655 Před 27 dny

    Karthave ente papathe shamikeneme ente kalinte pathangalku soukyam nalheneme amen 🙏

  • @sarayoousneha6850
    @sarayoousneha6850 Před 27 dny +2

    ആമേന്‍ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn Před 27 dny +2

    Ente eshoye, angayodulla ente viswasatheyum snegatheyum, oro nimishavum vardhipikaname, enne prarthikan padipikane appa, ente ennathe divasam angil samarpikunnu appa koode undakaname, katholaname, kavalayirikane, ente kudumbayheyum, anikke ariyunna mattellavareyum, ente veetil ulla ellavareyum nervazhikke nadathaname, ella paisachika upadhravangalil ninnum, cheetha kootukettil ninnum, sambathika budhimuttil ninnum, ella apathe anardhathil ninnum viduvikaname appacha, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹❤️❤️❤️🕯️🕯️🕯️🕯️✝️✝️✝️😰😰😰💕💕💕

  • @vrindajaynair3599
    @vrindajaynair3599 Před 27 dny +1

    ഈശോയെ , business ഇൽ ഉയർച്ച തരണമേ , കിട്ടാനുള്ള പണം തിരികെ തരാനുള്ള മനസ്സും , ഒരു മാർഗവും അവർക്ക് കാട്ടിക്കൊടുക്കണമേ .
    ഞങ്ങളുടെ പ്രതിസന്ധി എടുത്തു കളയണമേ
    ഇപ്പോഴും എന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുന്ന നാഥ
    അങ്ങേക്കു കോടാനുകോടി നന്ദി , മഹത്വം , ആരാധനയും !!!!

  • @bindubabu7878
    @bindubabu7878 Před 27 dny

    Ente yeshoo ente kannuneer kanenamae..ente laluvum kaviyumayulla Ella bhendhavum avasanippikenamae amen..orikalum avar onnikellae

  • @mathewheny4055
    @mathewheny4055 Před 27 dny +2

    Hallelujah amen

  • @valsammageorge8494
    @valsammageorge8494 Před 27 dny +1

    Ponnuthampurane kodanukodi nanni stuthy epozhum ellathinum Amen hallelujah hallelujah 🙏❤

  • @lissykoshy7308
    @lissykoshy7308 Před 27 dny +2

    AmenElla pregnant womensineyum anugrahikkaname Daivame Aradhana

  • @geethuzzzz
    @geethuzzzz Před 27 dny +2

    ആമേൻ ആമേൻ 🙏🙏🙏

  • @jessyjoseph6818
    @jessyjoseph6818 Před 27 dny +1

    ഞങ്ങളുടെ കുടുംബത്തിൽ ഞങ്ങളുടെ മകളുടെ വിവാഹം 2025 ഏപ്രിൽ മാസത്തിലാണ് അത് ഭംഗിയായി നടക്കുവാനും അതുപോലെ സാമ്പത്തികമായി ഞങ്ങൾ വളരെ തകർച്ചയിലാണ് ഞങ്ങൾക്ക് സാമ്പത്തികമായും എല്ലാ സഹായവും ദൈവം നടത്തി തരുന്നതിന് വേണ്ടി സഹോദരി പ്രത്യേകം പ്രാർത്ഥിക്കണം ദൈവത്തിന് അസാധ്യമായിട്ട് ഒന്നുമില്ല ദൈവം എല്ലാം നന്നായി നടത്തി തരും എന്ന് പ്രത്യാശയോടെ പ്രാർത്ഥിക്കുന്നു ഈശോയോട് പ്രാർത്ഥിക്കണമേ

  • @anithanair5472
    @anithanair5472 Před 27 dny +2

    ആമേൻ 🙏

  • @sudheerav3655
    @sudheerav3655 Před 27 dny +2

    ദൈവമേ കർത്താവെ ഇന്നെന്റ മകന്റ കേസാണ് അഞ്ചര വർഷമായി വണ്ടി ആക്‌സിഡന്റ് ആയതാണ് ഇതുവരെ കേസ് കഴിഞ്ഞില്ല വിട്ടു കിട്ടാൻ അനുഗ്രഹിക്കണേ.. ടൈലറിങ് ഷോപ്പിൽ വർക്കുണ്ടവനെ.. അനുഗ്രഹിക്കണേ...

  • @lijumathew6013
    @lijumathew6013 Před 27 dny +1

    കാർത്താവേ എൻ്റെ വീട്ടുടമസ്ഥൻ എപ്പോഴും ഞങ്ങളെ അപമാനിക്കുകയാണ്.ഇന്ന് അവൻ ശത്രുവിനെപ്പോലെയാണ് പെരുമാറുന്നത്അവൻ ഞങ്ങളോട് ഇന്ന് വീട് ഒഴിയാൻ പറഞ്ഞു.എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല എനിക്കൊരു വഴി കാണിച്ചുതരൂ.എനിക്ക് ഇന്ന് ഒരു അത്ഭുതം വേണം.നിങ്ങളാണെങ്കിൽ ഈ വീട് ഒഴിയാൻ ഞങ്ങൾ തയ്യാറാണെങ്കിൽ ഇന്ന് നിങ്ങൾ ക്രമീകരിക്കണം പ്രത്യേക അടുക്കളയും പ്രത്യേക കുളിമുറിയുമുള്ള ഒരു നല്ല മുറി കുറഞ്ഞ വാടകയിൽ. വാടക മുൻകൂറായി അടയ്ക്കാനും എന്നെ സഹായിക്കൂ.

  • @somachacko6109
    @somachacko6109 Před 27 dny +2

    Entay yesuvae molay anugrahikkanay bsc nursing mumbai collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay, montay uk visa sariyayi kittanay coc exam pass aakan sahayikkanay, kochumonchayantay sugar level normal aakanay amen 🙏

  • @sumams-ke8ll
    @sumams-ke8ll Před 27 dny +2

    സ്നേഹത്തോടെ ജീവിക്കുവാൻ സഹായിക്കേണമേ 🙏🙏🙏🙏🙏🙏

  • @Sony-c6e
    @Sony-c6e Před 27 dny

    കർത്താവേ കരുണ തോന്നണമേ 🙏

  • @josephfarnandes1326
    @josephfarnandes1326 Před 27 dny

    കർത്താവാണ് നിന്റെ നിത്യമായ പ്രകാശം ഈ വചനം മനസ്സിൽ ഉറപ്പിക്കാനനുഗ്രഹം നൽകണേ ആമേ ൻ

  • @babyvarghese9263
    @babyvarghese9263 Před 27 dny +1

    Amen hallelujah

  • @sheebarose4957
    @sheebarose4957 Před 27 dny +2

    Eshoye 5 masamayi panik pokan thozhilalikal illathe ketti ittirikunna boat nu avashya thozhilalikale nalkanum kodikalude kadabadhyathakal matri tharaname amen njangalk vendy madhystham vahichu prarthikaname ❤

  • @UshaSabu-kz6oq
    @UshaSabu-kz6oq Před 27 dny +1

    Muthu uk pokuvan lone passavan anugrahikaname makkalku nalla vazhy thurakaname thadasam mattitharaname daiva kriba koduthu anugrahikaname amen amen 🙏🙏🙏🙏😭😭😭😭😭😭

  • @MollyMathew-ke7oc
    @MollyMathew-ke7oc Před 27 dny +2

    Amen please 🙏 my daughter shalu to get good job visa in uae immediately and sherin, s Netherlands visa processing immediately amen hallelujah stoterum

  • @sivanandha8dsivadhatha5a63

    Ente karthave...ente prardhanakal kelkename..🙏🙏🙏

  • @ManglinThampi-mv5ow
    @ManglinThampi-mv5ow Před 27 dny +3

    ❤️❤️❤️❤️❤️. ഇശോയെ എല്ലാ കുഞ്ഞുമക്കളെ അനുഗ്രഹിക്കണമെ🙏🏻🙏🏻🙏🏻🙏🏻🍅🍅🔥🔥🔥🔥🙏🏻🙏🏻🙏🏻

  • @lissyjoy9588
    @lissyjoy9588 Před 27 dny

    Yishoye ante sistersasathadasm thorat vedhansasathadasmmattithareneme zarirathil nire varunnu mattithareneme amen 🙏

  • @S_joseph88
    @S_joseph88 Před 27 dny

    ഒരു കാരണവും കൂടാതെ സ്വന്തം പേരിനും പെരുമക്കും വേണ്ടി സഹപ്രവർത്തകരെ ശ്വാസം മുട്ടിക്കുന്ന ഞങ്ങളുടെ romanian headnurse നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അങ്ങയുടെ പരിശുദ്ധത്മാവിനെ അയച്ചു അവർക്ക് തിരിച്ചറിവ് കൊടുത്ത് മാനസാന്തര ജീവിതം കൊടുത്തു അനുഗ്രഹിക്കേണമേ. അവരുടെ അസൂയ മനോഭാവം എടുത്ത് മാറ്റണമേ. അടിച്ചമർത്തൽ സ്വഭാവം മാറ്റികൊടുക്കണമേ. അവരുടെ partiality കാണിക്കുന്ന സ്വഭാവം മാറ്റിതരണമേ. അവരുടെ അക്രമണങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണമേ. ആമേൻ 🙏🏽🙏🏽

  • @bindhujoseph7543
    @bindhujoseph7543 Před 27 dny +2

    Yente eeshoye yente mone oru job kittiyatte athellam nashttepettekonde erikuvanallo pithave 😥pithave thadassagal matti koduthu oru job koduthu anugrahikename pithave 🙏🙏🙏🤲

  • @RosyBinoby
    @RosyBinoby Před 27 dny +2

    Yesuva brotherntaum chattantayum kudumbatha visurhikaranathikarickanma🙏🙏🙏

  • @mercyjoy2894
    @mercyjoy2894 Před 27 dny +10

    ലുസി എന്ന teacher എപ്പോളും മുഖം മുഷിഞ്ഞു പെരുമാറുന്നതിനെ കണ്ടു ക്ഷമിച്ചു സംസാരിക്കാൻ എന്നോട് കൃപ ആയിരിക്കേണമേ 🙏🏽

  • @kunjumolammini927
    @kunjumolammini927 Před 27 dny +1

    മോൻ ഒരിക്കലും മത്തം കുടിക്കരുത് ഈശോയെ 🙏🙏

  • @lathaphilipose8376
    @lathaphilipose8376 Před 27 dny +2

    ഇന്നു എൻ്റെ മകൾ Liya യുടെ Rank list വരുമ്പോൾ നല്ല Rank ലഭിക്കുവാൻ Sister ദൈവത്തോട് പ്രാർത്ഥിക്കണമേ ആമേൻ

  • @PreethyFrancis
    @PreethyFrancis Před 27 dny

    ഈശോയെ നാളെ ഞാൻ കൊടുക്കാമെന്നു പറഞ്ഞ പൈസ കൊടുക്കാൻ സാധിക്ക്ണ മെ ആ മെൽ🙏.🙏🙏🙏

  • @pappachanlukocelukoce5582

    എൻ്റെ പിതാവേ ഞാൻ അറിയാതെയും അറിഞ്ഞും ചെയ്യുത് പോയ തെറ്റ് എന്നൊടെഷമിക്ക്ണമമേ

  • @lijijohnbiju8067
    @lijijohnbiju8067 Před 27 dny +2

    Civil ID renewal aaki athrayum vegam kittane. Nurse annu thanne adikkane yesuve .

  • @user-ef2qj8st8f
    @user-ef2qj8st8f Před 27 dny +2

    Praise the lord God bless my family