കർത്താവ് ഒരിക്കലും നിന്നെ കൈവിടില്ല, നിയോഗം വച്ച് ഇതൊന്നു തുറന്നു നോക്കൂ

Sdílet
Vložit
  • čas přidán 13. 09. 2024
  • കർത്താവ് ഒരിക്കലും നിന്നെ കൈവിടില്ല, നിയോഗം വച്ച് ഇതൊന്നു തുറന്നു നോക്കൂ

Komentáře • 246

  • @sinigeorge301
    @sinigeorge301 Před 21 dnem +1

    എന്റെ കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ നീനു പരീക്ഷയിൽ വിജയിക്കുവാൻ അനുഗ്രഹിക്കണമേ

  • @cleettusjoseph3070
    @cleettusjoseph3070 Před 21 dnem +2

    ഈശോയെ എന്റെ കടബാധ്യതയിൽ നിന്നും വിടുതൽ തരണ മേ

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před 21 dnem +15

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @jayrajathira205
    @jayrajathira205 Před 21 dnem +1

    കർത്താവേ നന്ദി നന്ദി

  • @sujabiju8937
    @sujabiju8937 Před 21 dnem +1

    ഈശോയെ 🙏🙏🙏എനിക്ക് മനഃസമാദാനം കിട്ടണേ ഇന്നത്തെ ദിവസം മുഴുവൻ 🙏🙏🙏🙏

  • @sheejapault8528
    @sheejapault8528 Před 13 dny

    എൻ്റെ ദൈവമേ എല്ലാ ജനതകളേയും അനുഗ്രഹിക്കണമേ ആമ്മേൻ

  • @devikas4912
    @devikas4912 Před 21 dnem

    എന്റെ കർത്താവെ എന്റെ ചിന്നുമോൾടെ വിഷമകൾ മാറ്റികൊടുക്കുമാറാകേണമേ കൃപയുണ്ടാകേണമേ ആമേൻ 😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AmbilyX-cw7ev
    @AmbilyX-cw7ev Před 21 dnem +3

    കിട്ടാനുള്ള പൈസ എത്രെയും പെട്ടന്ന് തിരികെ കിട്ടണമേ 🙏🙏🙏🙏🙏ആമേൻ

  • @user-xe3pj2dp2g
    @user-xe3pj2dp2g Před 21 dnem +1

    എൻറെ കുടുംബത്തെ അനുഗ്രഹിക്കണമേ യേശുവേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @marypeter9110
    @marypeter9110 Před 21 dnem +2

    ഈശോയെ അങ്ങ് തന്നെ ഈ ദിവസം അനുഗ്രഹം ഉള്ള താക്കണമേ എന്റെ പ്രശ്നങൾ മാറ്റി തരണമേ ❤️❤️ആമേൻ 🙏🙏🙏

  • @hildalordson1605
    @hildalordson1605 Před 21 dnem +3

    ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു അനുഗ്രഹകണമേ മക്കളുടെ ജോലി തടസം മാറൻ പ്രാത്ഥിക്കണമേ 🙏🌹🙏🌹🙏🌹🙏🌹

  • @user-dz6tc5bk6p
    @user-dz6tc5bk6p Před 21 dnem +1

    ആമേൻ കർത്താവേ അങ്ങയുടെ കരങ്ങളാൽ എല്ലാ മേഖലയിലും എന്നെ ഉയർത്തണമേ പുതിയ നല്ലവർക്കുകൾ തന്ത് അനുഗ്രഹിക്കണമേ❤❤❤

  • @subhaprakash9436
    @subhaprakash9436 Před 21 dnem +1

    ആ മേൻ ഹലേലൂയ
    നന്ദി കർത്താവേ സോത്രം സോത്രം

  • @anuvarghese6481
    @anuvarghese6481 Před 21 dnem +1

    എന്റെ മാതാവേ കിട്ടാനുള്ള പൈസ എത്ര യും വേഗം ശേരിയായി കിട്ടണമേ 🙏🙏

  • @sebastianmathew3018
    @sebastianmathew3018 Před 21 dnem +1

    Ente കടബാധ്യത യിൽ നിന്ന് മോചനം തരണേ ഇശോയെ

  • @lathaphilipose8376
    @lathaphilipose8376 Před 21 dnem +1

    Amen Amen Amen

  • @anienelcy7261
    @anienelcy7261 Před 21 dnem +2

    ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ ആരാധന ഈശോയേ മഹത്വം സ്തോത്രം ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമേൻ🙏🙏🙏🙏🙏

  • @rojimathew2796
    @rojimathew2796 Před 21 dnem +1

    Amen karthave edapedana

  • @user-du6qd7us4g
    @user-du6qd7us4g Před 21 dnem +1

    Karthave njangalku roga savgyam thannanugrahikaname amen❤❤❤

  • @sheejapault8528
    @sheejapault8528 Před 13 dny

    എൻ്റെ കർത്തവേ എൻ്റെ സഹോദരിയുടെ കുടുംബ ത്തെ അനുഗ്ര ഹിക്കണമേ. ആമ്മേൻ

  • @user-zq9jv2sq5v
    @user-zq9jv2sq5v Před 21 dnem +1

    യേശുവേ ഞങ്ങളോട് കരുണയു ണ്ടാകണമേ,മക്കളുടെ രണ്ട് പേരുടേയും വിവാഹം എത്രയുംവേഗം നടത്തിതരണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു, ഞങ്ങളെ അനുഗ്രഹിക്കണമേ,അമീന്‍

  • @elsyskaria5604
    @elsyskaria5604 Před 21 dnem

    യേശുവേ അങ്ങയുടെ വേല ചെയ്യുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവേ❤🙏

  • @sandhyavgeorge6890
    @sandhyavgeorge6890 Před 21 dnem +1

    ദൈവമേ കാത്തു പരിപാലിക്കേണമേ❤🙏

  • @GeethaSuresh-kp7el
    @GeethaSuresh-kp7el Před 21 dnem +1

    കർത്താവെ കരുണ തോന്നണേ ❤

  • @anithakumari6436
    @anithakumari6436 Před 21 dnem +5

    കർത്താവേ അനുഗ്രഹികേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ആമേൻ 🙏🙏🙏

  • @remyaravi8469
    @remyaravi8469 Před 21 dnem +1

    യേശുവേ എന്നെ സങ്കടപെടുത്തുന്ന വിഷയം എന്റെ അടുത്ത് നിന്ന് പോകണമേ 🙏🙏🙏🙏

  • @maryjose3256
    @maryjose3256 Před 16 dny

    എന്റെ ഈശോയെ എന്റെ മോൾക്ക്അവളുടെ ഡിഗ്രി ക്കു അനുയോജ്യമായ ജോലി കൊടുത്തു അനുഗ്രഹം ഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @user-sy8wg3lu1c
    @user-sy8wg3lu1c Před 21 dnem

    ഈശോയെ എല്ലാ വൈദിക സന്യസ്ഥരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവർ നേരിടുന്ന എല്ലാ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ അങ്ങേക്ക് മാത്രമേ മാറ്റാൻ കഴിയു അങ്ങ് ഇടപെടണമേ സംരക്ഷിക്കണമേ അവരെ നിന്റെ കരവ ലയത്തിൽ സംരക്ഷിക്കണമേ യേശുവേ ആരാധന യേശുവേ സ്തോത്രം യേശുവേ മഹത്വം യേശുവേ സ്തുതി

  • @anienelcy7261
    @anienelcy7261 Před 21 dnem +1

    ഈശോയേ എന്നെയും എന്റെ കുടുംബത്തെയും ഞങ്ങളുടെ എല്ലാ തലമുറകളേയു൦ ഈശോയുടെ കരുണയാൽ നിത്യജീവന് അ൪ഹരാക്കേണമേ🙏 ഈശോയേ അങ്ങേയ്ക്കു നന്ദി ഈശോയേ അങ്ങേയ്ക്കു സ്തുതി ഈശോയേ അങ്ങേയ്ക്കു ആരാധന ഈശോയേ അങ്ങേയ്ക്കു മഹത്വം ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമേൻ🙏🙏🙏

  • @sumallikasukumaran3567

    കർത്താവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം സന്തോഷം തരണേ കർത്താവേ ഞങ്ങളുടെ കഷ്ടതകൾ മാറാനും കുടുംബത്തിൽ സമാധാനം സന്തോഷം ഉണ്ടാകണം

  • @anienelcy7261
    @anienelcy7261 Před 21 dnem

    ഈശോയേ എന്നോട് പ്രാർത്ഥന സഹായം ആവശ്യപ്പെട്ട എല്ലാ മക്കളെയും ഞാൻ പ്രാർത്ഥിക്കാ൦ എന്ന് ആശ്വാസിപ്പിച്ച എല്ലാ മക്കളെയും ഞാൻ പ്രാർത്ഥിക്കാ൯ കടമപെട്ട എല്ലാവരെയും ഈശോയുടെ കരുണയാൽ അനുഗ്രഹിച്ച് ആശി൪വാദിക്കേണമേ ഈശോയേ അങ്ങേയ്ക്കു നന്ദി ഈശോയേ അങ്ങേയ്ക്കു സ്തുതി ഈശോയേ അങ്ങേയ്ക്കു ആരാധന ഈശോയേ അങ്ങേയ്ക്കു മഹത്വം ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമേൻ🙏🙏🙏

  • @SobhaV-m6n
    @SobhaV-m6n Před 9 dny

    കർത്താവെ കുടുംബ സമമാധാനം തരണേ എന്റെ വയറിലുള്ള അസുഖം അങ്ങ്എടുത്തു മാറ്റാണമേ

  • @soniyamanuel5421
    @soniyamanuel5421 Před 21 dnem

    കർത്താവായ യേശുവേ... ഞങ്ങളുടെ സാമ്പത്തികപ്രയാസങ്ങൾ മാറ്റിതരണേ....കുടുംബസമാമാധാനം തന്ന് ഞങ്ങളെ അനുഗ്രഹിക്കണെ...സ്വന്തമായി ഒരു വീടു പണിയാൻ കൃപതരണേ ..ഈശോയെ അനുഗ്രഹം തരണേ....എന്റെ പ്രാർത്ഥന കേൾക്കണേ. .

  • @mariyamma-it4tm
    @mariyamma-it4tm Před 21 dnem +1

    Amen deivme anugrahikkaname deivam nammude deivm

  • @user-sy8wg3lu1c
    @user-sy8wg3lu1c Před 21 dnem

    ഈശോയെ രാജേഷിന്റെയും രതീഷിന്റെയും വിവാഹ തടസ്സം മാറ്റി അനുഗ്രഹിക്കണമേ അക്ഷരയുടെ ഇന്ന് കാണിക്കുന്ന എല്ലാ വിഷയത്തിനും full മാർക്കു നൽകി അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ ആരാധന

  • @elsythomaselsy5233
    @elsythomaselsy5233 Před 21 dnem

    എന്റെ ഈശോയെ എന്നെയും എന്റെ ഹസ്‌പെൻഡ് മക്കളെ 3 പേരെയും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏🙏🙏

  • @thankamani5443
    @thankamani5443 Před 13 dny

    കർത്താവെ എന്റെ മുമ്പിൽ ഉള്ള എല്ലാ പ്രേതിസന്ധികളും എടുത്തു മാറ്റി തരണമേ ഞാൻ കടം കൊടുത്ത പൈസഎത്രയും പെട്ടെന്ന് തിരിച്ചു കിട്ടുവാൻ അങ്ങ് എന്നെ അനുഗ്രഹിക്കണമേ ആമേൻ നന്ദി ദൈവമേ 🙏🙏🙏🙏♥️♥️♥️♥️

  • @user-sy8wg3lu1c
    @user-sy8wg3lu1c Před 21 dnem

    യേശുവേ വീൽ ചെയറിൽ കഴിയുന്ന സോജൻ അച്ഛനെ സമർപ്പിക്കുന്നു അച്ഛനെ പെട്ടന്ന് സുഖപെടുത്തണമേ ഈശോയെ നന്ദി ഈശോയെ സ്തോത്രം

  • @Sheelajasmin
    @Sheelajasmin Před 21 dnem +1

    യേശുവേ നന്ദി, യേശുവേ സ്തോത്രം -ആമേൻ

  • @richymathew2410
    @richymathew2410 Před 21 dnem +1

    Ente eshoye Ente apaye Ente bhavanathile ella preshnangal ellam paripoornamai matti tharaname ennu prarthikunnu njangalude ella avashyangalum sadhichu tharaname ennu prarthikunnu amen

  • @user-sy8wg3lu1c
    @user-sy8wg3lu1c Před 21 dnem

    ഈശോയെ ജെയിംസ് ചേട്ടനു കമ്പനിയിൽ നിന്നും കിട്ടാനുള്ള പൈസ തരുവാൻ തക്കവണ്ണം അങ്ങ് അവരുടെ മനസ്സിനെ സ്പർശിക്കണമേ യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ

  • @MiniRexi-yg9rk
    @MiniRexi-yg9rk Před 21 dnem

    🙏🙏🙏എൻറെ യേശുവേ എൻറെ പരിശുദ്ധ അമ്മേ സ്വന്തമായിട്ട് നല്ലൊരു വീട് അമ്മയുടെ അനുഗ്രഹത്തോടെ കൂടി കിട്ടുവാൻ പ്രാർഥിക്കുന്നു ആമേൻ 🙏🙏🙏

  • @Achuuzz9955
    @Achuuzz9955 Před 21 dnem +1

    Roga sougyam nalkiyum kadabharam ozhichum njangale reshikkane Amen 🙏🙏🙏❤❤❤❤

  • @mollykuruvilla2342
    @mollykuruvilla2342 Před 21 dnem

    എന്റെ സർവ്വ ശക്തിയും ദൈവനാമത്തിലാണ്❤ഞങളെഅനുഗഹികണമെ
    അനുഗഹികണമെamen🎉AMEN 🤲➕➕➕🙏🙏🏻😭🌷🌻

  • @S_joseph88
    @S_joseph88 Před 20 dny

    യേശുവേ നാളത്തെ എന്റെ class നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഏറ്റെടുക്കണമേ തമ്പുരാനേ. എല്ലാ instructors നെയും students നെയും അങ്ങയുടെ കരങ്ങളിൽ പരിപൂർണമായി സമർപ്പിക്കുന്നു. അവരുടെ പരിഹാസപാത്രത്തിനു ഞങ്ങളെ ഇടയാക്കല്ലേ നാഥാ. അങ്ങയുടെ പരിശുദ്ധത്മാവിനെ അയച്ച് ക്ലാസ്സിലുടനീളം എനിക്ക് കൂട്ടായിരിക്കണമേ. ആമേൻ 🙏🏽🙏🏽

  • @lissykoshy7308
    @lissykoshy7308 Před 21 dnem +6

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni Ellavereyum Anugrahikkaname Daiveme Aradhana

  • @pandariveedumv4508
    @pandariveedumv4508 Před 21 dnem

    Shobhana praisethelord hallelujah sthothram 🙏 Amen 🙏🏾🙏🏾

  • @valsavarghese1879
    @valsavarghese1879 Před 21 dnem +1

    Amen praise the Lord

  • @sheebajose853
    @sheebajose853 Před 20 dny

    യേശുവേ, എന്റെ ആവശ്യങ്ങളുടേമേൽ കരുണാതോന്നി ഇടപെടനെ, കൈവിടല്ലേ യേശുവേ🙏🙏🙏

  • @suniajayan230
    @suniajayan230 Před 21 dnem +1

    Amen❤

  • @bindukuruppasseri4749
    @bindukuruppasseri4749 Před 21 dnem +1

    Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @CHEBLACK-r7w
    @CHEBLACK-r7w Před 20 dny

    എന്റെ യേശുവേ എന്റെ കടഭാരം മാറ്റിതരണേ മേ ഒരു സമാധാനവും ഇല്ലാതെ മറ്റുള്ളവരുടെ ആക്ഷേപവും അപമാനവും കൊണ്ട് സഹി മുട്ടി എനിക്ക് ഒരു വഴി തുറന്ന് തരണമേ ആമേൻ🙏🏻🙏🏻🙏🏻

  • @leelamma6308
    @leelamma6308 Před 21 dnem

    ആമേൻ. കർത്താവേ.കുഞ്ഞുങ്ങൾക്ക് ആയുസും ആരോഗ്യവും കൊടുക്കണമേ. അവർ ജോലിയ്ക്കുവേണ്ടി അപേക്ഷിച്ചിട്ടുണ്ട്. ഇന്റർവ്യുവിനു വിളിയ്ക്കണമേ. ജോലി കിട്ടണമേ.ആമേൻ.

  • @mereenabinu6585
    @mereenabinu6585 Před 21 dnem +1

    എന്റെ കർത്താവെ ഞങ്ങളോട് കരുണയുണ്ടാകണമേ, മകൾക്കു അനുകൂലമായ തീരുമാനം നല്കണമേ

  • @shimaykrishnashimay8851

    Eshoye..kripatharename...🌹🙏🏻🌹

  • @geethuzzzz
    @geethuzzzz Před 21 dnem +1

    ആമേൻ ആമേൻ 🙏🙏🙏🙏

  • @sheelajacob4273
    @sheelajacob4273 Před 21 dnem +1

    Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @babyvarghese9263
    @babyvarghese9263 Před 21 dnem

    Praise the Lord hallelujah Amen thank you Jesus Ave maria

  • @jayababu2475
    @jayababu2475 Před 21 dnem +1

    Amen🙏🏼

  • @leenaalex3372
    @leenaalex3372 Před 21 dnem

    Yesuva sthothram hallelujah amen

  • @RavikumarMangalath-qp2bs

    Karthave enneyum ente kudumpatheyum anugrahikkane amen 🙏🏼🙏🏼🙏🏼kadabadhyathil ninnum mojippikkane amen 🙏🏼🙏🏼🙏🏼ente joli thadasam maatti nalla oru joli thannu anugrahikkane amen 🙏🏼🙏🏼🙏🏼

  • @binduraju7355
    @binduraju7355 Před 21 dnem

    എയും പെട്ടെന്ന് എൻ്റെ വിസ അടിച്ച് വരാൻ പ്രാർത്ഥിക്കേണമേ കർത്തവിൻ്റെ നാമത്തിൽ ആമേൻ

  • @sibieappan6866
    @sibieappan6866 Před 21 dnem +1

    ആമേൻ🙏

  • @angelmariasebastian3149
    @angelmariasebastian3149 Před 21 dnem +1

    കർത്താവ് എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി. തരണമോ ആമേൻ❤❤❤🙏🙏🙏

  • @shobhanakrishnan6701
    @shobhanakrishnan6701 Před 21 dnem

    പിതാവേ രജി എ7 നും കുടുബത്തേയും രക്ഷിക്കണേ പി തി വേ രക്ഷ തരണേ നന്ദി🎉🎉🎉🎉🎉🎉🎉🎉🎉

  • @valsammageorge8494
    @valsammageorge8494 Před 21 dnem +1

    Ponnuthampurane kodanukodi nanni stuthy epozhum ellathinum Amen hallelujah 🙏❤

  • @bobbymathew5618
    @bobbymathew5618 Před 21 dnem

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മകൾ വിശ്വാസത്തിലും പരസ്പര സ്നേഹത്തിലും ഐക്യത്തിലും വളരുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു പ്രാർത്ഥനയിൽ വളരാൻ അവരെ അനുഗ്രഹിക്കണമേ അവരുടെ പഠന മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ അവർക്ക് സാധിക്കട്ടെ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു സ്തുതി ആരാധന❤❤❤🙏🙏🙏

  • @GopiLetha
    @GopiLetha Před 21 dnem

    Eeshoye mole eranaakulathe jolikvilikane ethryum vegam amen

  • @PreethyFrancis
    @PreethyFrancis Před 21 dnem

    ഈശോയെ കട ബാധ്യതയിൽ നിന്നും കാത്തു കൊള്ളണമെ ആ മെൽ🙏🙏🙏:.🙏

  • @Sobhanair-kv7lu
    @Sobhanair-kv7lu Před 21 dnem

    Eashoye pareeshalil entemakante koodeundakaname amene

  • @GopiLetha
    @GopiLetha Před 21 dnem

    Eshoye entemakkalekayjukollane avark anugrahamkodukaneavarkansllaorujolokodukane avidethek samarppikkunnu amen

  • @user-th8gq8ux5k
    @user-th8gq8ux5k Před 21 dnem

    ആമേൻ✝️✝️✝️✝️🕯️🕯️🕯️🕯️➕➕➕➕

  • @bindubabu7878
    @bindubabu7878 Před 20 dny

    Ente yeshoo ente kannuneer kanenamae,.ente lalu ente aduthuvaranamae..enne vilikenamae..ente kannuneer kanenamae..kayumayulla Ella bhendhavum avasanippikenamae amen 🙏

  • @MoniRaju-vj4vv
    @MoniRaju-vj4vv Před 21 dnem +1

    Karthave sakthiyum belavum thannu rekshikenamey Daivame 🤲 rogapeedakalil ninnum viduthal thannu anugrahikenamey appa 🤲🙏🙏🙏🕯️🕯️🕯️

  • @suganthip.v6466
    @suganthip.v6466 Před 20 dny

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ 15 വർഷം ആയുള്ള നടുവിന് വേദന പൂർണമായും മാറ്റി തരണമേ അതുപോലെ അദ്ദേഹത്തിന് എപ്പോഴും മരണ ചിന്ത ആണ് അത് മാറ്റി ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @CHEBLACK-r7w
    @CHEBLACK-r7w Před 21 dnem

    യേശുവേ എന്റെ നിയോഗം അമ്മയുടെ തിരുമുൻപിൽ സമർപ്പിച്ചു പ്രാർഥിക്കുന്നു എനിക്ക് കണക്കു കെടുക്കാൻ 8 ലക്ഷം രൂപ കെടുക്കണം ഒരു വഴി കാണിച്ചു തരണമേ കാത്തു കൊള്ളണമേ🙏🏻🙏🏻🙏🏻

  • @jossyjohn-np6qd
    @jossyjohn-np6qd Před 21 dnem +1

    Ente esoye ngalod karuna thonnane 🙏🙏🙏

  • @mariammakuruvilla6034
    @mariammakuruvilla6034 Před 21 dnem

    Karthave Mathave Ashlynte allergic asukangal ellam matti purna soukhyam nalki anughrehikkename athupoleyulla ellaverkkum soukhyam nalkename Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajoadr1
    @ajoadr1 Před 21 dnem +1

    Amen

  • @sarayoousneha6850
    @sarayoousneha6850 Před 21 dnem

    ആമേന്‍ 🙏🏻🙏🏻🙏🏻🙏🏻

  • @soniyamanuel5421
    @soniyamanuel5421 Před 21 dnem

    ഈശോയെ ജോലിയിൽ ഉള്ളത് തടസ്സം മാറ്റിതരണേ.....ശമ്പളം കിട്ടാൻ അനുഗ്രഹിക്കണേ...

  • @lailavarghese5084
    @lailavarghese5084 Před 21 dnem

    Karthave anugrahikkaname🙏yesuve makante Businessil unnathi tharaname kadabharagalkk viduthal tharaname apeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏🙏🙏

  • @lissykoshy7308
    @lissykoshy7308 Před 21 dnem +2

    AmenElla pregnant womensineyum anugrahikkaname Daivame Aradhana

  • @BabuJohn-kc4dw
    @BabuJohn-kc4dw Před 20 dny +1

    Karthave ..... Kathu rakshikkaname... Nammadu kadabadyathakalum asughangalum matti tharaname

  • @salykunjumon9871
    @salykunjumon9871 Před 21 dnem +1

    എന്നെ പോലെ വേദനിക്കുന്ന മക്കളെ സമർപ്പിക്കുന്നു

  • @sheelageorge7007
    @sheelageorge7007 Před 21 dnem

    അമ്മേ മാതാവേ പരിശുദ്ധ പിതാവേ ഭൂമി attachment ആയിക്കാനാണമേ ആമേൻ

  • @maryvarghese.t1946
    @maryvarghese.t1946 Před 21 dnem

    Ente yesuve rogasoughym nalki anugrahikkaname Enik parasahayam koodathe nadakkan sadikkaname enne sahayikkan arumilla ente manasinu dairium nalkaname ennum oppam undakaname ente apeksha sweekarikkaname ente makante deshyavum padikkuvanulla madium mattitharaname angek ishattamulla makanayi maruvan sahayikkaname AMEN

  • @Sangeetha862
    @Sangeetha862 Před 21 dnem

    ഈശോയെ ഹൗസ് ഓണറിന്റെ പക്കൽ നിന്നും എടുത്ത ഗ്യാസ് ഇന്ന് ഉച്ചയ്ക്ക് മുൻപ് തിരിച്ചു കൊടുക്കാൻ സാധിക്കേണമേ 🙏🏼🙏🏼

  • @valsafrancis4251
    @valsafrancis4251 Před 21 dnem

    Karthave Karuna thonnename makkalude niyogajalel karuna thonnename Francis valsa rogasaukkem tharaname bless our family members and friends Amen 🙏

  • @josephfarnandes1326
    @josephfarnandes1326 Před 20 dny

    ഇശോയെ മാനുവാലിനെയും കുടിമ്പത്തിനോട് കരുണാകാനിക്കണേ അവർക്ക് ഒരു ഭാവനംനൽകേണമേ

  • @RahithaRajesh-j4f
    @RahithaRajesh-j4f Před 21 dnem

    Sthalam vilpanayude tadasam marane 🙏🏻 amen njan hidhuvanu pakshe esho anjaye njan snehikkunnu 🙏🏻❤️❤️

  • @roslypaul872
    @roslypaul872 Před 21 dnem

    Eshoye innu ellatinum vijayam nalkane sahyikane mathave🙏🏼🙏🏼

  • @richymathew2410
    @richymathew2410 Před 21 dnem

    Ente eshoye apa njangalude sampathika preshnangale ellam kaikaryam cheiyyaname ennu prarthikunnu panam kaikaryam cheyyan njangalil vanna veezhcha njangalodu kshemikaname ennu prarthikunnu amen

  • @babylatisha2240
    @babylatisha2240 Před 21 dnem

    Amen 🙏 karthave anganu njagalude reasha avidethe kaiel njagale samarppikunnu anugrahikane

  • @maryrajan8591
    @maryrajan8591 Před 21 dnem

    jesus i thanku for your loving care jesus bless my brothers sisters childrens deliver sins evils protect from enemies evilsprits give peace faith guide in your path

  • @JobiJobi-dd2lp
    @JobiJobi-dd2lp Před 21 dnem

    Oru unarv nalki anugrahikaname. Sambhikamayi anugrahikaname. Ente kudumba jeevitham angu anugrahikaname

  • @sumallikasukumaran3567

    ഏശുവേ എൻെറ മകന് നഷ്ടപ്പെട്ട എല്ലാം അവന് തിരിച്ചു കൊടുക്കാൻ കൃപ ഉണ്ടാകണം പിതാവേ അങ്ങേക്ക് പ്രണാമം അർപ്പിക്കുന്നു 😊. കർത്താവേ എന്റെ ഭർത്താവിനെ എന്നിലേക്ക് ചേർത്ത് നിർത്തി എൻറെ കൂടെ നടക്കാൻ സാധിച്ചു തരണേ കർത്താവേ 😊

  • @mariammakuruvilla6034
    @mariammakuruvilla6034 Před 21 dnem

    Karthave Mathave in ente grandson Glenu monte innate exam anugrahakaramakan sahayikkename Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙌🙏🙏🙏

  • @PowlyThomas-zb9cy
    @PowlyThomas-zb9cy Před 21 dnem

    Ammen issoye karunayayirikkane sonaye samarppikku Sebastian chettanne samarppikku karunayayirikkane

  • @minisebastian808
    @minisebastian808 Před 21 dnem

    ഈശോയെ മോന്റെ ഇന്റർവ്യൂ ഇന്നാണ് അനുഗ്രഹിക്കേണമേ k🙏🏻🙏🏻