ഇന്ന് എല്ലാ പ്രതികൂലങ്ങളും കർത്താവ് നിനക്ക് അനുകൂലമാക്കൂം, ഇത് മുടക്കരുത്

Sdílet
Vložit
  • čas přidán 22. 08. 2024
  • ഇന്ന് എല്ലാ പ്രതികൂലങ്ങളും കർത്താവ് നിനക്ക് അനുകൂലമാക്കൂം, ഇത് മുടക്കരുത്

Komentáře • 544

  • @seenamary692
    @seenamary692 Před 8 měsíci +6

    ഈശോയെ എന്റെ സാമ്പത്തികബുദ്ധി മുട്ട് മാറ്റി തന്ന് എന്നെ അനുഗ്രഹിക്കണമേ 😭😭😭😭🙏🙏🙏🙏🙏🙏🙏

  • @santhoshthampi7156
    @santhoshthampi7156 Před 8 měsíci +7

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ

  • @sindhureghu
    @sindhureghu Před 8 měsíci +5

    കർത്താവെ എന്റെ കുഞ്ഞിന്റെ നിയോഗം സാധിച്ചു തരേണമേ ആമ്മേൻ

  • @bettymonachen4210
    @bettymonachen4210 Před 8 měsíci +6

    കർത്താവേസകല അടിമത്തിൽനിന്ന് ഞങ്ങളെവിടുവിക്കേനമേ ആമേൻ🙏🙏

  • @ancythomas8785
    @ancythomas8785 Před 6 měsíci +6

    യേശുവേ എൻ്റെ നിയോഗം സ്വീകരിച്ച് എനിക്കിതു സാധിച്ചുതരണമേ ആമേൻ🙏🙏🙏🙏🙏🙏♥️♥️

  • @geethageethu7493
    @geethageethu7493 Před 6 měsíci +5

    കർത്താവെ 🙏എന്റെ കടഭാരങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ

  • @sujabiju8937
    @sujabiju8937 Před 9 měsíci +6

    ഈശോയെ ഇന്നത്തെ ദിവസം മാനസിക പ്രയാസങ്ങൾ ഒന്നും ഉണ്ടാകല്ലേ 🙏🙏🙏🙏 എന്റെ അമ്മയുടെ സാമ്പത്തിക പ്രയാസങ്ങൾ മാറ്റി കൊടുക്കണേ 🙏🙏🙏🙏

  • @marykuttyabraham5624
    @marykuttyabraham5624 Před 7 měsíci +5

    യേശു വേആയുസുംആരോഗൃവുംതന്ന അനുഗ്ഗരഹിക്കണമേ ആമേൻ കർത്താവേ ആമേൻ

  • @Jishasivan
    @Jishasivan Před 9 měsíci +20

    അമ്മേ മാതാവേ കുറ്റപ്പെടുത്തലിന്റെയും ദുരിത തിന്റെയും വേദനകളുടെയും നടുവിൽ നിന്ന് എന്നെയും എന്റെ മക്കളെയും രക്ഷപെടുത്തേണമേ 🙏🙏🙏

  • @bindhususanjohn3677
    @bindhususanjohn3677 Před 9 měsíci +11

    എല്ലാ പ്രതികൂലതകളും ഏടുത്തു മാറ്റണമേ 🙏സങ്കടങ്ങൾ ഇല്ലാതാക്കേണമേ 🙏യാത്രകളിൽ കൂടെയുണ്ടാവേണമേ 🙏

  • @lijishijulijishiju3288
    @lijishijulijishiju3288 Před 6 měsíci +2

    കർത്താവേ ഞങ്ങളുടെ കട ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @user-dz6tc5bk6p
    @user-dz6tc5bk6p Před 9 měsíci +7

    ആമേൻ കർത്താവേ മുടക്കുന്നില്ല പ്രതിസന്ധികളെ അനുകൂലമാക്കിത്തരണമേ എന്ന പ്രാർത്ഥനയോടെ കാത്തിരിക്കുന്നു❤❤

  • @sushamasivan4795
    @sushamasivan4795 Před 9 měsíci +7

    എന്റെ കർത്താവെ ഞങ്ങളുടെ രോഗളും കടങ്ങളും എത്രയും പെട്ടെന്ന് മാറ്റി ഒരാൽപ്പം സന്തോഷവും സമാധാനവും തരണമേ എന്റെ ദൈവത്തിനു അസാധ്യമായത് ഒന്നും ഇല്ലാലോ ആമേൻ 🙏🙏🙏

  • @sheejas2600
    @sheejas2600 Před 9 měsíci +3

    മോൻന്റെ നടുവേദന മാറ്റിതരണ മേ ഈശോയെ ആഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏

    • @PuspaSathiyabalan
      @PuspaSathiyabalan Před 2 měsíci

      ഈശോയെ എന്റെ കൈ വേദന മറ്റേണമേ അപ്പാ ആമേൻ

  • @usharavikk1134
    @usharavikk1134 Před 9 měsíci +3

    കർത്താവെ രമേശിന് കാത്തു കൊള്ളണം കൂടെ ഉണ്ടാവണം ❤❤❤❤കർത്താവെ നന്ദി നന്ദി 💮💮💮💮💮💮💮💮

  • @user-vd3vp6ep6p
    @user-vd3vp6ep6p Před 7 měsíci +13

    ഏശുവേ എന്റെ കടബാധ്യതയും ശാരീരിക ആയിട്ടുള്ള എല്ലാ ആസ്വസ്ഥയും അങ്ങ് മാറ്റിത്തരാണെ എന്റെ വിട്ടിൽ വന്നു കടക്കാരുടെ ബഹളം നിർത്തിത്താരാനെ കടം അടച്ചു തീർക്കാനുള്ള വഴി ഒരുക്കിത്തരാൻ 😭😭😭😭😭 അത്രമേൽ അപ്മത്തിലാണ് ഞങ്ങൾ എന്നെപ്പോലെ പ്രയാസത്തിലായ എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ കല്പ്പിക്കുന്നു ആമേൻ ❤❤❤❤❤🙏🙏🙏🙏🙏

    • @sistersebastina8038
      @sistersebastina8038 Před 3 měsíci

      Pillerku sthalathinte ella thadasangallil ninnum mukthi kodukename. Avarku oru veedu nalkaname.

  • @benantaantony9872
    @benantaantony9872 Před 6 měsíci +2

    യേശുവോ എൻ്റെ മകൻ അർജുൻ വിദേശ രാജ്യങ്ങളിൽ ജോലി പോകുവാൻ ദൈവ അനുഗ്രഹം നൽകുന്നതിനു കടങ്ങള്ളഇൽ നിന്ന് എൻ്റെ കുടുംബത്ത് മോചിപ്പിച്ചു തരുവാൻ പ്രത്ഥന സഹായം കൊള്ളുന്നു ദൈവത്തിനു സ്തുതി നന്ദി 🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @sinidenny1204
    @sinidenny1204 Před 9 měsíci +2

    ഈശോയെ പിശാശിന്റെ ബന്ധനത്തിൽ നിന്ന് എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമെ ഈശോയെ എന്റെ കട ബാധിത എന്റെ മകളുടെ ഇന്റർവ്യു മകളുടെ ഉപരിപഠനം. എന്റെ നിയോഗങ്ങളെല്ലാം സുർപ്പിക്കന്

  • @mohandevdas027
    @mohandevdas027 Před 9 měsíci +4

    ആമേൻ സിസ്റ്റർ എന്നെ ഭാര്യയും മക്കളും തുച്ഛഭാവത്തിലും നിന്ദയോടും സംശയഭാവത്തോടും കൂടെ എന്നെ കാണുന്നു കാരണം എന്റെ കൈയ്യിൽ ധനവും സമ്പത്തുന്നുമില്ല എപ്പോഴും എന്നെ ഒറ്റപ്പെടുത്തുന്നു എനിക്കു വേണ്ടി പ്രാർത്ഥിക്കണം

    • @vilasinisini5725
      @vilasinisini5725 Před 9 měsíci

      കുടുംബം പണത്തിനു വേണ്ടി സ്നേഹിക്കുമ്പോൾ ദൈവം ഒന്നും ഇല്ലാതെ നമ്മെ സ്നേഹിക്കുന്നു കരുതുന്നു പ്രിയ സഹോദര തങ്ങളുടെ ദുഃഖം എന്ത് തന്നെ ആയാലും ദൈവം അതിനു മറുപിടി തരട്ടെ അവരുടെ തെറ്റ് മനസ്സിലാക്കി താങ്കളെ തേടി വരട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏 കർത്താവിൽ പ്രിയ ദാസി 🙏🙏🙏🙏🙏🌹🌹🌹

  • @sindhutomy610
    @sindhutomy610 Před 8 měsíci +2

    യേശുവേ എന്റെ മോന്റെ ജോലിക്ക് വേണ്ടി ഞാൻ അപേക്ഷിക്കുന്നു എത്രയും പെട്ടെന്ന് ജോലികണമേ

  • @user-gx2iq2sf5u
    @user-gx2iq2sf5u Před 9 měsíci +2

    അമേൻ ഈശോയെ ഏന്റെ മോന്റെ രോഗം പൂർണമായി മാറ്റിത്തരേണമേ

  • @user-tl8wv7yl1n
    @user-tl8wv7yl1n Před 9 měsíci +4

    അമ്മേ മാതാവേ ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ ..ഉന്നതവിജയം നേടാൻ അമ്മ കൂടെ undakaname...apekshikksaname...

  • @ajithasukumaran793
    @ajithasukumaran793 Před 9 měsíci +3

    ഈശോയെ നന്ദി ഈശോയെ എല്ലാ പ്രതി കൂലങ്ങളും അനുകൂലമാക്കി തരണമേ ആമേൻ

  • @minixavier8204
    @minixavier8204 Před 6 měsíci +2

    യേശുവേ എന്റെ ഭർത്താവിന്റെ എല്ലാ ശാരീരിക വേദനകളും മാറ്റി ജോലി ചെയ്യാനുള്ള ആരോഗ്യവും മദ്യപാനത്തിൽ നിന്ന് മോചനവും കുടുംബസമാധാനം നൽകി അനുഗ്രഹിക്കണമേ കടങ്ങൾ തീർക്കുവാൻ ഒരു വഴിതെളിച്ച് തരണമേ ഞങ്ങളുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @kunjumoljacap5561
    @kunjumoljacap5561 Před 8 měsíci +1

    ഈശോയേ ഞങ്ങളോട് കരുണ തോന്നണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹

  • @jamesjoseph283
    @jamesjoseph283 Před 8 měsíci +2

    ഈശോയേ നിന്നാൽ അസാധ്യം ആയത് ഒന്നും ഇല്ല ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ ആമ്മേൻ

  • @UshaKumari-qi7dz
    @UshaKumari-qi7dz Před 22 dny

    കർത്താവേ ഇനി ബാക്കി കാര്യങ്ങളും പൂർത്തിയാക്കാൻ എന്റെ ഈശോ ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ

  • @NishaNisha-mz7zx
    @NishaNisha-mz7zx Před 8 měsíci +1

    എന്റെ ജോലി തടസ്സയും സാമ്പത്തിക ബുദ്ധിമുട്ടുകള്മാറ്റിത്തരാണമേ കർത്താവെ 🙏🙏🙏

  • @GeethaGeetha-dl8ym
    @GeethaGeetha-dl8ym Před 6 měsíci +2

    അമ്മേ എന്റെ കുടുംബത്തിലെ സമാധാനം സ്വസ്ഥതയും തിരിച്ചു തരണേ എന്റെ കുഞ്ഞുങ്ങളെ വഴിതെറ്റാതെ കാക്കേണമേ 🙏🙏🙏

  • @bindubyju9797
    @bindubyju9797 Před 9 měsíci +2

    എന്റെ ഈശോയെ ഇന്ന് എനിക്ക് ലോൺ പാസ്സായി കിട്ടണേ എന്റെ കടങ്ങൾ തീർത്തു തരേണമേ എന്നെ അനുഗ്രഹിക്കേണമേ

    • @Manju-gr5sn
      @Manju-gr5sn Před 7 měsíci

      മാതാവ് എന്റെ ഭവനത്തിൽ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ

  • @aswathysuresh5242
    @aswathysuresh5242 Před 9 měsíci +2

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ഇന്നത്തെ എന്റെ നിയോഗം നടത്തി തരണമേ 🙏🙏🙏

  • @UshaKumari-qi7dz
    @UshaKumari-qi7dz Před 22 dny

    കർത്താവേ എനിക്കു ഇതുവരെ നടത്തി തന്ന എല്ലാ നല്ല കാര്യത്തിനും ഈശോയേ നന്ദി ആമേൻ

  • @lijibiju6949
    @lijibiju6949 Před 9 měsíci +3

    എന്റെ മക്കൾക്ക്‌ പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ കർത്താവെ 🙏🙏🙏

  • @lissykoshy7308
    @lissykoshy7308 Před 9 měsíci +3

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni
    Ellavareyum
    Anugrahikkaname daivame
    Aradhana

  • @lijishijulijishiju3288
    @lijishijulijishiju3288 Před 6 měsíci

    കർത്താവേ ഞങ്ങളുടെ എല്ലാ മനപ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി തരണേ ആമേൻ 🙏🙏🙏🙏

  • @bijialex4923
    @bijialex4923 Před 9 měsíci +2

    ഈശോയെ ഇന്നത്തെ ദിവസം കാണുവാൻ ഉള്ള കൃപ തന്നുവല്ലോ അപ്പാ കൂടെ ഇരിക്കണമേ സമാധാനം സന്തോഷം തന്നു അനുഗ്രഹിക്കേണമേ കടഭാരം ദാരിദ്ര്യം മറ്റേണമേ ഒരു നന്മക്കും കുറവില്ലാതെ അന്യഗ്രഹികേണമേ എല്ലാരേം കാത്തുകൊള്ളണമേ യാത്രയിൽ പ്രവർത്തനങ്ങളിൽ കൂടെ ഇരിക്കണമേ ഒരു ആപത്തുകളോ അനർത്തങ്ങളോ വേർപാട് വേദനകളോ തട്ടാതെ കാത്തുകൊള്ളണമേ ആമേൻ

  • @AnamikaAarav345
    @AnamikaAarav345 Před 9 měsíci +2

    എൻ്റെ കർത്താവേ എൻ്റെ പാപ ങ്ങൾ ഏറ്റെടുത്ത് എൻ്റെ കടഭാര തെ ഏറ്റെടുത്ത് അങ്ങ് ഇന്നത്തെ അവസ്ഥയിൽ നിന്ന് മോചനം നേടാൻ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @sujabiju8937
    @sujabiju8937 Před 6 měsíci +1

    ഈശോയെ 🙏എന്റെ ചിന്തകളെ പോസിറ്റീവ് ആക്കി തരണേ 🙏🙏🙏🙏

  • @josedevassy4558
    @josedevassy4558 Před 9 měsíci +1

    കർത്താവെ ഇന്ന് എല്ലാം കാര്യം അനുകൂലംമാകണമേ

  • @mallikap5951
    @mallikap5951 Před 6 měsíci +1

    യേശുവേ വഴി നടത്തണമേ എന്റെ വരുമാനത്തെ അനുഗ്രഹിക്കണമേ

  • @SajiniSatheesh
    @SajiniSatheesh Před 13 dny

    എൻ്റ കർത്താവേ എൻ്റെ കുഞ്ഞിനെ അനുഗ്രഹിക്കണമേ ആമേൻ

  • @lijiajoth5996
    @lijiajoth5996 Před 2 měsíci

    കർത്താവേ എൻറെ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകണമേ എൻറെ സങ്കടങ്ങളും പ്രയാസങ്ങളും എല്ലാം മാറ്റി തരണമേ എൻറെ വേദനകളെല്ലാം മാറ്റി തരണമേ എൻറെ കുഞ്ഞുങ്ങളെ രണ്ടുപേരെയും കാത്തുകൊള്ളണമേ പഠിക്കാനുള്ള ബുദ്ധി ഞാനും കൊടുക്കണമേ ജീവിതപങ്കാളിയെ കാത്തുകൊള്ളേണമേ

  • @user-tl8wv7yl1n
    @user-tl8wv7yl1n Před 9 měsíci +4

    അമ്മേ മാതാവേ എൻ്റെ sisterinte breast Cancer operation കൂടാതെ പരിപൂർണമായി സുഖപ്പെടുത്താൻ അമ്മ അനുഗ്രഹിക്കണമേ...

  • @marypeter9110
    @marypeter9110 Před 9 měsíci

    ❤ആമേൻ 🙏🙏🙏ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി 🙏🙏
    എന്റെ മോളുടെ p c o d മാറ്റി കൊടുക്കണമേ പിരീഡ്സ് എല്ല മാസം കിട്ടുന്ന വിധത്തിൽ ചെയ്യണമേ 🙏🙏 ലോണും വീട് പണിയാൻ ലോൺ പാസാക്കി തരണമേ 🌹ആമേൻ 🙏🙏🙏🙏

  • @ushanayak7452
    @ushanayak7452 Před 2 měsíci

    കർത്താവെ നല്ല ഒരു ദിവസം കൂടി ഞങ്ങൾക്ക് ദാനമായി തന്ന എശുവേ അങ്ങക്ക് ആയിരം ആയിരം നന്ദി നാഥാ 🙏🙏

  • @stelladcruz60
    @stelladcruz60 Před 9 měsíci +2

    ആമേൻ കർത്താവേ മക്കൾ ഇല്ലാത്ത ദമ്പതിമാരെ സമർപ്പിക്കുന്നു ആരോഗ്യമുള്ള തലമുറയ്ക്കായി prathikkunnu അനുഗ്രഹിക്കണമേ നാഥാ

  • @user-ov3sz4gz8z
    @user-ov3sz4gz8z Před 8 měsíci +1

    എന്റെ ഇശോയെ കടബാധ്യത മൂലം ദുരിതമകറ്റാൻ സഹായിക്കണേ. പ്രാർത്ഥന ആവശ്യാണ് 🙏

  • @SajiniSatheesh
    @SajiniSatheesh Před 15 dny

    കർത്താവേ എൻ്റെ കുഞ്ഞിനെ അനുഗ്രഹിക്കണമേ ആമേൻ

  • @chinnuchinnupradeesh5688
    @chinnuchinnupradeesh5688 Před 9 měsíci +2

    . അമ്മ മാതാവ് കൃപാസനം അമ്മ എന്റെ പ്രാർത്ഥന കേൾക്കേണമേ അമ്മ ഞങ്ങൾക്കു വേണ്ടി അമ്മയുടെ തിരുക്കുമാരനോട് പ്രാർത്ഥിക്കേണമേ അമ്മയുടെ അനുഗ്രഹവും കരുണയും അത്ഭുത ശക്തികൊണ്ട് നിറയ്ക്കേണമേ അമ്മ ഞങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്ത എല്ലാ പാപങ്ങളും തെറ്റുകളും ഞങ്ങോട് ക്ഷമിക്കേണമേ അമ്മ മാതാവ് ഞങ്ങൾക്ക് ആയുസ്സും ആരോഗ്യവും അനുഗ്രഹവും നൽകി എന്നെയും എന്റെ ജീവിത പങ്കാളിയെയും ഞങ്ങളുടെ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അവർക്ക് പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയുംനൽകേണമേ എന്റെ പ്രദീഷിന്‌ ജോലിചെയ്യാനുള്ള ശക്തിയും ശരീരസുഖവും ആയുസ്സും ആരോഗ്യവും അനുഗ്രഹവും നൽകേണമേ രോഗസൗഖ്യവും സന്തോഷവും സമാധനവും നൽകേണമേ ഞങ്ങളുടെ കടഭാരങ്ങളും കഷ്ടതകളും രോഗവസ്ഥകളും എല്ലാ തടസ്സങ്ങളും എല്ലാം ഞങ്ങളിൽ നിന്നും മാറ്റിതരേണമേ അമ്മ ഞങ്ങൾ ത്‌വേണ്ടി അമ്മയുടെ തിരുക്കുമരനേട് പ്രാർത്ഥിക്കേണമേ അമ്മയുടെ അനുഗ്രഹവും അത്ഭുതവും ഞങ്ങളിൽ നടത്തിതരേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před 9 měsíci +27

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകി എന്നെയും എന്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥🙏🏻❤️

  • @user-ip2zr9nn5n
    @user-ip2zr9nn5n Před 2 měsíci

    ആമേൻ യേശുവേ നന്ദി ഈ ഹീലിംഗ് പ്രെയർ കേൾക്കാൻ അനുവദിച്ചതിനു നന്ദി പിതാവേ എന്റെ കടബാത്യത തീർക്കാൻ എന്നെ സഹായികേണമേ എന്റെ മക്കൾ സ്നേഹത്തോടെ ഒരുമനസോടെയും ജീവിതം മുമ്പോട് നക്കാൻ അവരെ സഹായികേണമേ എന്റെ പുതിയ ജീവിതപങ്കാളി യെ യും സമർപ്പിക്കുന്നു ഒരു വിളലും വരാതെ കാക്കണമേ ആമേൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @mollysunnysunny4829
    @mollysunnysunny4829 Před 8 měsíci

    പരീക്ഷയ്ക്ക് വേണ്ടി ഒരുങ്ങുന്ന മകളെയും ജോലിയിൽ പോയിക്കൊണ്ടിരിക്കുന്ന മക്കൾക്ക് വേണ്ടിയും ഈശോയെ ഞാൻ അങ്ങയോട് പ്രാർത്ഥിക്കുന്നു അവൾ ഉയർച്ച കൊടുത്ത് ഞങ്ങളുടെ കാട പാരാബ്ധങ്ങൾ ഒക്കെ വീട്ടുവാൻ ഈശോയെ ഞങ്ങൾക്കു തരണമേ

  • @SajiniSatheesh
    @SajiniSatheesh Před 16 dny

    കർത്താവേ എൻ്റെ കുഞ്ഞിനെ അനുഗ്രഹിക്കണമേ

  • @chandrikathankappan662

    കർത്താവേ എൻ്റെ.മോന് വേഗം ഗൾഫിലെ ജോലി seriyavan പ്രാർത്ഥിക്കണമേ

  • @S_joseph88
    @S_joseph88 Před 8 měsíci

    കർത്താവേ നാളത്തെ എന്റെ ജോലിയെ അങ്ങയുടെ തിരുകരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. യേശുവേ അങ്ങയുടെ കാവൽ മാലാഖമാരെ അയച്ചു സഹായത്തിനു കണ്ടെത്തി തരുമാറാകണമേ. തൊഴിൽ മേഖലയിൽ സമാധാനവും സന്തോഷവും തന്ന് എന്നെ അനുഗ്രഹിക്കേണമേ നാഥാ.. വിടുതൽ തന്ന് അനുഗ്രഹിക്കേണമേ.. ആമേൻ 🙏

  • @varghesegeorge8252
    @varghesegeorge8252 Před 7 měsíci +1

    Amen, Jesus is my Lord, AMEN, THANK YOU HEAVENLY FATHER FOR ALL YOUR BLESSINGS AND PROTECTION FOR ALL OF US, AMEN ❤❤❤🙏🙏,

  • @mollysunnysunny4829
    @mollysunnysunny4829 Před 8 měsíci

    എന്റെ ഈശോയെ വീട്ടിൽ പരീക്ഷ എഴുതാൻ തയ്യാറാക്കുന്ന എന്റെ മോൾക്ക് നല്ല വിജയം കൊടുത്ത് അവളെ അനുഗ്രഹിക്കണമേ

  • @user-tl8wv7yl1n
    @user-tl8wv7yl1n Před 9 měsíci +2

    അമ്മേ മാതാവേ duseelamulla എല്ലാ മക്കളെയും അമ്മ salswabhavamulla മക്കളായി അവരെ manasanthara പെടുത്തി anugrahikkane...

  • @Rajim-ds8cd
    @Rajim-ds8cd Před 8 měsíci

    എന്റെ മാതാവേ എനിക്കു തരാമെന്നു പറഞ്ഞ ആനുകൂല്യങ്ങൾ തരാൻ തോന്നണേ കമ്പനിക് കുഞ്ഞിന്റെ പരീക്ഷിസ്ക് ഓർമ കൊടുത്തു നല്ല എഴുതാൻ സഹായിക്കണേ മാതാവേ എന്റെ അമ്മേ കരുണ തോന്നണേ 🙏🏻🙏🏻🙏🏻🙏🏻🌹🌹 ആമ്മേൻ

  • @subhaprakash9436
    @subhaprakash9436 Před 8 měsíci +1

    ഈശോയെ ഇതു വരെ എന്നെ വഴി നടത്തിയ കർത്താവിന് നന്ദിയും സതുതിയും ആരാധനയു സമർപ്പിക്കുന്നു സോത്രം ❤

  • @SajiniSatheesh
    @SajiniSatheesh Před měsícem

    കർത്താവേ എൻ്റെ partanakekaname

  • @lailavarghese5084
    @lailavarghese5084 Před 9 měsíci +1

    Karthave anugrahikkaname 🙏 ente kooduppathile thadasagal avidunne matti tharaname yesuve kadabharagal ethrayum pettenne matti tharaname apeshichhu prathikkunnu yesuve Amen 🙏🙏🙏🙏

  • @SajiniSatheesh
    @SajiniSatheesh Před 21 dnem

    കർത്താവേ എൻ്റെ കുഞ്ഞിനെ അനുഗ്രഹിക്കണമേ,,avnuvendiprtikanme

  • @marykuttyabraham5624
    @marykuttyabraham5624 Před 7 měsíci +1

    എൻറെ വസതു വിറ്റുമാറുവാൻ സഹായിക്കണേകർത്താവേ ആമേൻ ആമേൻ കർത്താവേ ആമേൻ

  • @user-vt6xr4jb5w
    @user-vt6xr4jb5w Před 9 měsíci +1

    അമ്മേ എന്റെ കടബദ്ധത്യ യിൽ ഇന്ന് ഇടപെടണമേ

  • @bobbymathew5618
    @bobbymathew5618 Před 9 měsíci

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ ഇന്ന് നടക്കുന്ന എൻറെ മകളുടെ പരീക്ഷയിൽ വിജയം കണ്ടെത്തുവാൻ അവൾക്ക് സാധിക്കട്ടെ എല്ലാം ഓർത്ത് എഴുതാൻ അവളെ അനുഗ്രഹിക്കേണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ ഞങ്ങൾ വാങ്ങിയ ഭവനത്തിന് ലോൺ ലഭിക്കുന്നതിനും ആധാരം യാതൊരു തടസ്സവും കൂടാതെ നടക്കുന്നതിന് വേണ്ടിയും പ്രാർത്ഥിക്കുന്നു കടബാധ്യതകൾ പെട്ടെന്ന് തീരുന്നതിനു വേണ്ടി രോഗസൗഖ്യം തന്നു അനുഗ്രഹിക്കുമാറാകട്ടെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤

  • @jobinjoseph8219
    @jobinjoseph8219 Před 9 měsíci

    എന്റെ വിസ തടസ്സം മാറ്റി തരുവാൻ ഈശോയെ ഞാൻ പ്രാത്ഥിക്കുന്നു 🙏🙏🙏എന്റെ പ്രാത്ഥന കരുണ തോന്നി സാധിച്ചു തരുവാൻ അപേക്ഷിക്കുന്നു 🙏🙏🙏

  • @soniyavarghees7713
    @soniyavarghees7713 Před 3 dny

    ഇശോയെ എന്റെ വിഷമങ്ങൾ എല്ലാം മാറ്റിത്തരാണെ കടഭാരം കാരണം വിഷമിച്ചു ഇരിക്കുന്നെ എന്റെ കുടുംബത്തെ കടത്തിൽ നിന്ന് കരകയട്ടേനെ 🙏🏻🙏🏻🙏🏻മാനസികം ആയി തകർന്നു ഇരിക്കുന്നെ എന്റെ വേദനകൾ എല്ലാം മാറ്റിത്തരന്നെ 🙏🏻🙏🏻

  • @user-tl8wv7yl1n
    @user-tl8wv7yl1n Před 9 měsíci +1

    അമ്മേ മാതാവേ എൻ്റെ ഇന്നത്തെ ദിവസത്തിൽ അമ്മ വലിയ അനുഗ്രഹം undakaname...

  • @FabiJohn
    @FabiJohn Před 3 měsíci

    യേശുവേ സോസ് യേശുവേ നന്ദി വിദേശത്തേക്ക് പോകാനായി ഒരുങ്ങുന്ന എന്റെ മകന്റെ വിസാർഡ് തടസ്സങ്ങളെല്ലാം മാറ്റി ദൈവത്തിന്റെ കരം അവൻ വിസയ്ക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @BijuThomas-nj8vr
    @BijuThomas-nj8vr Před 3 měsíci

    എന്റെ ഈശോയെ എന്റെ മോന്റെ കൂട്ടുകെട്ടുകളിൽ നിന്നും രക്ഷിക്കേണമേ

  • @user-lm3zc5vn1i
    @user-lm3zc5vn1i Před měsícem

    കർത്താവേ എ൯െറ ഭ൪ത്താവി൯െറ കാലുകൾക്കു ചലനശേഷി തിരിച്ചു കിട്ടണേ, മോഷ൯, യൂറി൯ പോകു൬തു അറിയാം പറ്റണേ ഈശോയെ

  • @user-bx1si8nn5c
    @user-bx1si8nn5c Před 9 měsíci

    ഇന്നു തീരുമാനിച്ച പുരയിടം എഴുത്ത് തടസങ്ങളില്ലാതെ നടത്തി തരേണമേ ഈശോയേ ഇന്ന് ആധാർ എ ടുക്കുവാനും അത് ലഭിക്കുന്ന തിനും എന്നെ സഹായിക്കേണമേ എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കേണമേ ആമേൻ

  • @BeenaJohny-ms7px
    @BeenaJohny-ms7px Před 8 měsíci

    ഈശോയെ ജോബിക്ക് നയ ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏

  • @josephcv3051
    @josephcv3051 Před 9 měsíci +2

    ആമ്മേൻ എന്നെയും കുടുബത്തേയും സ്ഥാപനത്തേയും മക്കളെയും ആവശ്യങ്ങളേയും ദൈവതിരുസന്നി തിയിൽ സമർപ്പിച്ച ബലിയർപ്പിക്കുന്നു കരുണയായിരിക്കണമേ എ

  • @suseelapsuseelap6163
    @suseelapsuseelap6163 Před 6 měsíci +1

    YeshuveEnickuLoanAdackanPpaidaTharanae.Amen.Amen.Amen..
    ....

  • @lissythomas4932
    @lissythomas4932 Před 8 měsíci

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ ലുകൊച്ചൻ എന്ന മകനെ കൂട്ടുകെട്ടിൽ നിന്നും വിടുവിക്കണമേ

  • @hanokboss
    @hanokboss Před 8 měsíci +1

    കർത്താവെ എല്ലാ കട ബാധ്യതകളും മാറ്റിത്തരുവാൻ വഴി തുറക്കണമേ.. കുടുംബത്തിനെ അനുഗ്രഹിക്കേണമേ 🙏❤

  • @user-tl8wv7yl1n
    @user-tl8wv7yl1n Před 9 měsíci +2

    അമ്മേ മാതാവേ രോഗികളായ എല്ലാവരെയും sughappeduthename...saughyam നൽകി അനുഗ്രഹിക്കണമേ...

  • @user-wr3rr5kk4y
    @user-wr3rr5kk4y Před 8 měsíci

    എന്റെ കർത്താവെ ഞാൻ മകൾക് നല്ല ജോലി കിട്ടാൻ അവിടുന്ന് കനിയണം ഇന്ന് ലോൺ അടക്കാൻ ഉള്ള പൈസ ഇല്ല കർത്താവെ അത് ഉണ്ടാകാൻ ഉള്ള വഴി എന്റെ മകൾക് കാണിച്ചു കൊടുക്കണം

  • @user-lz9yt4rg9e
    @user-lz9yt4rg9e Před 8 měsíci

    കർത്താവേ ഇന്ന് കൊടുത്ത് തീർക്കാൻ ഉള്ള കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ സഹായിക്കണം വാടക പൈസ കൊടുത്ത് തീർക്കാൻ ഉള്ള വഴി തുറന്നു തരണം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ സഹായിക്കണം സാമ്പത്തിക സഹായം നൽകണം ദൈവമേ പൈശാചിക ശക്തികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണം property sale cheyan തടസ്സം നിൽക്കുന്ന relative ഇനി വിൽപ്പനക്ക് അനുകൂലമായി വരാൻ സഹായിക്കണം ഞങ്ങൾക്ക് വിരോധമായി പ്രവർത്തിക്കുന്നവർക്കും നല്ലത് മാത്രം വരാൻ സഹായിക്കണം കുടുംബത്തിൽ സമാധാനം നൽകണം ദൈവമേ 🙏🏻🙏🏻🙏🏻

  • @bettymonachen4210
    @bettymonachen4210 Před 8 měsíci

    കർത്താവേ എന്റെ നേതൻ നു 10ത്എല്ലാവിഷയത്തിനുംവിജയിപ്പിച്ചുനല്ലമാർക്ക്കൊടുത്തുഅനുഗ്രഹിക്കണമേ ആമേൻ🙏

  • @jancyjoy2994
    @jancyjoy2994 Před 8 měsíci

    ആമേൻ കർത്താവേ കരുണ കാണിയക്കണമേ. ഭർത്താവിന് രോഗസൗഖ്യവും കടബാദ്ധതയും മാറ്റിത്തരണമേ. വീടും സ്ഥലവും വിൽക്കാൻ സഹായിയക്കണമേ ആമേൻ .🙏

  • @lijilibu7512
    @lijilibu7512 Před 9 měsíci +1

    Enta eshoya njan ennu pokunna karingal ellam sheriyaki therannama Amen🙏🙏🙏🙏

  • @SajiniSatheesh
    @SajiniSatheesh Před měsícem

    എനിക്കും എൻ്റ കർത്താവേ എൻ്റെ കുഞ്ഞിനെ അനുഗ്രഹിക്കണമേ

  • @user-vb8zs8dx2n
    @user-vb8zs8dx2n Před 3 měsíci

    യേശു നാഥാ എല്ല കട ബാധ്യത മാറ്റി തരണമ നിയോഗങ്ങളെല്ലാം സാധിച്ചു തരണമേ സഞ്ചാരിമാതാവേ

  • @user-tl8wv7yl1n
    @user-tl8wv7yl1n Před 9 měsíci

    അമ്മേ മാതാവേ എൻ്റെ മകൻ്റെ pharmacology exam എഴുതുമ്പോൾ എൻ്റെ മകൻ്റെ കൂടെ അമ്മ undayirikkaname ഉന്നത വിജയം നേടാൻ അമ്മ അനുഗ്രഹിക്കണമേ...

  • @seenasudhan7258
    @seenasudhan7258 Před 9 měsíci

    ആമേൻ 🙏എന്റെ ജോലിയിലെ തടസങ്ങൾ മാറ്റി ജോലിയിൽ പുരോഗതി ഉണ്ടാകുവാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @renuka-xj2bk
    @renuka-xj2bk Před 6 měsíci +1

    Eeshoyeeee monu joly thannu anukrekikkename amen

  • @sheebachenattumeethal428
    @sheebachenattumeethal428 Před 9 měsíci

    ആമേൻ 🙏കർത്താവെ 🙏ഓഡിറ്റ് ഒബ്ജെക്ഷനിൽ TA ബില്ലിൽ വാങ്ങിയ പണം തിരിച്ചടക്കേണ്ടി വരാതിരിക്കുവാൻ അനുഗ്രഹിക്കണേ 🙏അച്ച നും അമ്മയ്ക്കും വല്യമ്മക്കും ആയുസ്സും ആരോ ഗ്യവും നൽകി അനുഗ്രഹിക്കണേ 🙏ആമേൻ

  • @lissythomas4932
    @lissythomas4932 Před 8 měsíci

    എന്റെ ഈശോയെ എനിക്ക് ജയ്ശ്രീ സോമു ഇവർ തരാനുള്ള പണവും സ്വർണവും തിരിച്ചുകിട്ടുന്നതിനുവേണ്ടി ഈ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @user-dz6tc5bk6p
    @user-dz6tc5bk6p Před 8 měsíci +1

    ആമേൻ എന്നെയും കുടുംബത്തെയും തൊഴിൽ മേഖലയേയും സമർപ്പിക്കുന്നു മഹത്വപ്പെടുത്തി തരണമേ❤❤❤

  • @NishaNisha-mz7zx
    @NishaNisha-mz7zx Před 8 měsíci +1

    കർത്താവെ മക്കളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @mallikap5951
    @mallikap5951 Před 6 měsíci

    യേശുവേ നല്ലൊരു ജോലി തന്നു അവിടുന്നു സഹായിക്കണമേ.3 ലക്ഷത്തോളം കടഭാരം ഉണ്ട്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. എനിക്ക് പള്ളിയിൽ പോകുവാൻ ഒത്തിരി തടസ്സമാണ്

  • @hildalordson1605
    @hildalordson1605 Před 9 měsíci

    ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ 🙏🙏🙏🙏

  • @BIJIJACOB
    @BIJIJACOB Před měsícem

    ഈശോ എന്റെ മനസ്സിന്റെ വേദന മാറ്റി തരണമേ

  • @rejicherian3116
    @rejicherian3116 Před 9 měsíci

    Reijcherian
    ഈശോയേ എന്റെ മോൾക്ക് വിസയുള്ള നല്ല ഒരു ജോലി കിട്ടണം കടങ്ങൾ മാറ്റി തരണമേ എല്ലാ രോഗങ്ങളിൽ നിന്നും മോചനം തരണമേ വിശ്വാസത്തോടെ ജീവിക്കാനുള്ള കൃപ തരണമേ തമ്പുരാനെ അനുഗ്രഹിക്കണമേ

  • @mallikap5951
    @mallikap5951 Před 6 měsíci +1

    യേശുവേ നല്ലൊരു ജോലി ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു.

  • @jijijoy9117
    @jijijoy9117 Před 3 měsíci

    എൻ്റെ ദൈവമെ എൻ്റെ മകൻ്റെ പഠനം നന്നായി നടക്കാൻ എക്സാം ഒക്കെ നന്നായി എഴുതാൻ കരുണ ചെയ്യേണമേ മോൻ്റെ പേടിയും ഓർമ്മാകുറവും എല്ലാം മാറ്റി തരേണമേ

  • @josephcv3051
    @josephcv3051 Před 9 měsíci

    യേശുവേ നന്ദി സ്തുതി ആരാധന