21 ദിവസത്തെഉപവാസപ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും - DAY 9 MORNING - 16 JULY 2024

Sdílet
Vložit
  • čas přidán 22. 08. 2024
  • Vennikullam Gospel Centre Online Media
    Subscribe This Channel For More Videos
    ....................................................................
    PRAYER REQUEST - +91 9447604243
    കഴിഞ്ഞ 22 വർഷങ്ങളായി പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്ത് പ്രവർത്തിച്ചുവരുന്ന ക്രിസ്തീയ സഭയാണ് ഗോസ്പൽ സെന്റർ ചർച്ച്.
    ഗോസ്പൽ സെന്ററിലെ ആത്മീയ ശുശ്രൂഷകളാൽ നൂറ്കണക്കിന് ആളുകൾ അനുഗ്രഹിക്കപ്പെടുകയും ആത്മീയ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തുവരുന്നു.
    ഭൂമിയുടെ അറ്റത്തോളം നിങ്ങളെന്റെ സാക്ഷികൾ ആകണമെന്നുള്ള ക്രിസ്തുനാഥന്റെ തിരുമൊഴികളെ ഏറ്റെടുത്തുകൊണ്ട് ഭൂമിയുടെ ഏതറ്റത്തും ഇരിക്കുന്ന ആളുകൾക്കും ദൈവ വചനത്തിലൂടെയുള്ള ആശ്വാസവും ആത്മബലവും ലഭിക്കണമെന്ന ആശയത്തോടെ ഗോസ്പൽ സെന്റർ ചർച്ചിന്റെ സ്ഥാപകനും പ്രധാന ശുശ്രൂഷകനുമായ Pr Shaji M Paul ന്റെ പേരിൽ തുടങ്ങിയ യുട്യൂബ് ചാനൽ ആണ് ഇത്.
    ഗോസ്പൽ സെന്റർ ചർച്ചിലെ ആത്മീയ ശുശ്രൂഷകൾ ആയിരങ്ങൾക്ക് പ്രയോജനകരമാകാൻ വേണ്ടി തത്സമയ സംപ്രേക്ഷണങ്ങൾ ഈ മീഡിയായിലൂടെ നടത്തുകയും മാത്രമല്ല വിജ്ഞാനപ്രധവും വിലയേറിയ ആത്മീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രഭാഷണങ്ങളും, ധ്യാനചിന്തകളും, ക്ലാസുകളും, സംഗീതവും ചേർന്ന നിരവധി പ്രോഗ്രാമുകൾ മനുഷ്യരുടെ നന്മയെ ലക്ഷ്യമാക്കി ഈ ചാനലിലൂടെ ജനങ്ങളിൽ എത്തിക്കുന്നു.

    * ദൈവവചനത്തിലൂടെ തെറ്റിദ്ധരിക്കപ്പെട്ടവരെ സത്യം ഗ്രഹിപ്പിക്കുക.
    * മനുഷ്യനെ നശിപ്പിക്കാനുതകുന്ന പാപത്തേക്കുറിച്ചും, ശാപത്തേക്കുറിച്ചും സകലരേയും ബോധം
    വരുത്തുക.
    * സുന്ദരവും സുരഭിലവുമായ കുടുംബങ്ങൾ ഉണ്ടാകുവാൻ കുടുംബങ്ങൾക്ക് പ്രബോധനം കൊടുക്കുക.
    * ലക്ഷ്യംതെറ്റി പോകുന്ന യുവതലമുറയെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുക.
    * സകലമനുഷ്യർക്കും സമൂഹത്തിനും ദൈവത്തിനും കൊള്ളക്കുന്നവരായി ജീവിക്കാൻ വേണ്ടുന്ന ഉപദേശങ്ങൾ കൊടുക്കുക.
    ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മീഡിയയാണിത്.

Komentáře • 18

  • @jerrin52
    @jerrin52 Před měsícem

    Yeshuve sthothram

  • @sosammaachenkunju1762
    @sosammaachenkunju1762 Před měsícem

    Parise t&e Lord.

  • @sharonbiju6116
    @sharonbiju6116 Před měsícem

    കർത്താവെ സ്തോത്രം 🙏🏻🙏🏻

    • @joicy2470
      @joicy2470 Před měsícem

      Sthothram sthothram sthothram....

  • @abrahamphilip3307
    @abrahamphilip3307 Před měsícem

    Yeahuve Sthothram……………..

  • @R.Elisheba6125
    @R.Elisheba6125 Před měsícem

    AMEN This message is myself God is faithful and wonderful

  • @MiniSanthosh-my2sy
    @MiniSanthosh-my2sy Před měsícem

    Sthothram amen

  • @kochumol10
    @kochumol10 Před měsícem

    സ്തോത്രം

  • @abeyjohn8166
    @abeyjohn8166 Před měsícem

    Subhash kumarakam

  • @beenasaji6979
    @beenasaji6979 Před měsícem +1

    🙊 എന്റെ മകന് നല്ല ഒരു ജോലിക്ക് വേണ്ടി പ്രാത്ഥിക്കുക

  • @aleyammajacob
    @aleyammajacob Před měsícem

    Pls pray formy son who lost job in UAE and with family.son studying abroad.job necessary to complete sons studies atleast

  • @emilysimon7944
    @emilysimon7944 Před měsícem

    Amen

  • @Ztebladev30Ztebladev30
    @Ztebladev30Ztebladev30 Před měsícem

    Amen.🙏🙏🙏🙏

  • @Ztebladev30Ztebladev30
    @Ztebladev30Ztebladev30 Před měsícem

    Amen🙏🙏🙏

  • @sherlypaulson5478
    @sherlypaulson5478 Před měsícem

    Praise God

  • @sharonbiju6116
    @sharonbiju6116 Před měsícem

    ഒന്നും കേൾക്കുന്നില്ല please

  • @user-zv3jv2kz1y
    @user-zv3jv2kz1y Před měsícem

    ആരാധനയുടെ ഭാഗമായി അവസനം സെൻ്റർ പരസ്യം മാത്രമേ കാണാൻ കഴിഞ്ഞു ളൂ ആരാധന കാണിച്ചില്ല sorry

  • @manna-pv1ot
    @manna-pv1ot Před měsícem

    ഷാജി പാസ്റ്റർ.. വാലെ പിടി.. വാലെ പിടി എന്ന് പറഞ്ഞു അല റു ന്നുണ്ടാരുന്നല്ലോ... ആരുടെ വാലിൽ പിടിക്കുന്ന കാര്യമാ.. മനസിലായില്ല.. ഇന്നലെ പട്ടണത്തിലെ കെട്ടും, പള്ളിയിലെ കെട്ടും, ഭവനത്തിലെ കെട്ടും പൊട്ടിച്ചിട്ടു പോയില്ലാരുന്നോ... വാലിൽ പിടി.. വാലിൽ പിടി... 😂😂😂എന്തു ബോധകെടാണോ.. എന്റെ കർത്താവെ അങ്ങ് പെട്ടെന്ന് ഇറങ്ങി വരണേ.. ഇതൊന്നും കാണാൻ വയ്യ