Vellichillum Vithari HD 1080p | Video Song | Master Raghu, Devi - Ina

Sdílet
Vložit
  • čas přidán 11. 08. 2020
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Connect with WhatsApp : bit.ly/33D2sF0
    Song - Vellichillum Vithari
    Movie - Ina
    Music Director - A. T. Ummer
    Lyricist - Bichu Thirumala
    Singers - Satheesh Babu (Rerecorded Version)
  • Hudba

Komentáře • 2,5K

  • @vivekdinesh3756
    @vivekdinesh3756 Před 10 dny +165

    Anyone here after seeing the scooter off roading reel ??

  • @faseehmkpmna
    @faseehmkpmna Před rokem +2258

    2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഇവിടെ ണ്ടോ 😀😀

  • @krathikshetty7019
    @krathikshetty7019 Před 8 dny +15

    Who came after the off-roading insta reel?

  • @Naveen-vo7ey
    @Naveen-vo7ey Před 2 lety +665

    2022ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤. ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും.
    എന്റെ ബെഡ്‌ഡിൽ കിടന്നു കാണുന്നു ഷാർജ അൽ വഹദ സ്ട്രീറ്റ്. റൂം 110.
    16 ജനുവരി 2022. സമയം 5. 10 Pm

  • @steev2556395
    @steev2556395 Před 3 lety +348

    1984 കാലഘട്ടം കറൻറ് എത്തിതിരുന്ന ഞങ്ങളുടെ നാട്ടിൽ ഒരു ചേട്ടൻ ആട്ടോ ബാറ്ററി ഉപയോഗിച്ച്
    മർഫി ബ്രാൻറ് ടേപ്പ് റെക്കാർഡറിൽ രാത്രിഒൻബതിന് ശേഷം ഈ ഗാനം ഉച്ചത്തിൽ വയ്ക്കുമായിരുന്നു നല്ല തണുപ്പുള്ള നീല രാത്രികളിൽ റബ്ബർ മരതോട്ടത്തിലൂടെ ഈ ഗാനത്തിന്റെ വരികൾ ഒഴുകി വരുമുയിരുന്നു മഞ്ഞുറങ്ങുന്ന നീലാരാത്രിയും മരങ്ങൾ ക്കിടയിലുടെ പരന്നൊഴുകുന്ന നിലാവും നിഴലും നിശബ്ദതയും കുന്നിൽ ചെരിവിലെ ശാലീനതയും ഇളംകാറ്റിൽ ഒഴുകി വരുന്ന കാട്ടിലഞ്ഞിപുവിന്റെ മാസ് സമരിക ഗന്ധംവും ഒന്ന് ചേർന്നാൽ.....ഇടക്ക് ഒരു മഴ പെയ്തു കഴിഞ്ഞ് പറ ബിൽ നിൽക്കുന്ന കാപ്പിയും പൂത്തു
    ആ പൂവിൽ നിന്നു വരുന്ന അവർണ്ണനീയമായാ സുഗന്ധം ....
    പ്രീ പഠനകാലത്തെ ഒരു പാട് നല്ല ഓർമ്മകൾ വാഴപ്പുവിന്റെ തേൻ കുടിച്ചു നാട്ടു മാവിന്റെ ചുവട്ടിൽ
    മാങ്ങാ പെറുക്കിയും വല്ലപ്പോവും കേൾക്കുന്ന ആകാശവാണി ചലചിത്ര ഗാനങ്ങളും
    ഓ.. മനസ്വല്ലാതെവിങ്ങുന്നു ചിലപ്പോ ഴെക്കെ ആശിച്ച് പോകുന്നു അന്ന് ഈ പാട്ട്കേൾക്കാനിരുന്ന
    ആ പാറയുടെ മുകളിൽ ഒന്നിരുന്നെങ്കിൽ ഒരിക്കൽ കൂടി ആ നീല രാത്രികൾ ഒന്നു മടങ്ങി വന്നെങ്കിൽ

    • @rajeshcr1987
      @rajeshcr1987 Před 3 lety +9

      നഷ്ട്ടങ്ങൾ തിരിച്ചു വരില്ലല്ലോ 😥

    • @jojosebastian5949
      @jojosebastian5949 Před rokem +11

      kothippikkalle chetta (Romanjification 🤩🤩😍😍)

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 Před rokem +2

      👌👍🤔

    • @sulfikarmansoor9126
      @sulfikarmansoor9126 Před rokem +3

      Uf pwoli

    • @mskdvlogs1340
      @mskdvlogs1340 Před rokem +23

      താങ്കൾ ഒരു കഥയെഴുതു..... നന്നായിട്ടുണ്ട് വർണ്ണന. കലക്കി .

  • @Travel_with_jp
    @Travel_with_jp Před 2 lety +131

    ഒറ്റക്ക് കാറിൽ പോകുമ്പോൾ ഈ പാട്ട് കേൾക്കാൻ നല്ല സുഖം ആണ്.... ഇങ്ങനെ ഉള്ള വരികൾ ആണ് ഇപ്പോഴത്തെ പാട്ടിൽ മിസ്സ്‌ ചെയുന്നത്........ 🥰

    • @sharafsimla985
      @sharafsimla985 Před 2 lety +2

      Night drive cheyyumbol radio Asia ..Dubai Malayalam fm il minimum stiramayk ee lkam.. song complete agunnathvare aarum samsarikkilla... Super ❤️ Song...

    • @user-tx4bk7fv2c
      @user-tx4bk7fv2c Před rokem +1

      സുഖമോ ദേവീ എന്ന പാട്ടും

    • @jomolancy
      @jomolancy Před 15 dny

      I just did that! Driving while listening to this song! Oru different feel thanne aanu!

    • @abadsoofi
      @abadsoofi Před 7 dny

      I just feel that,

  • @suryanarayanan5094
    @suryanarayanan5094 Před 10 měsíci +69

    എനിക്ക് ഇപ്പൊ 19 വയസ്സ്, അതായത് 2004...ഏത് സിനിമയാണെന്നോ നടൻ ആരെന്നോ അറിയില്ല, പക്ഷെ ഒരുപാട് ഇഷ്ടമാണ് ഈ പാട്ടുകൾ ❤

  • @Thankamani.P
    @Thankamani.P Před 22 dny +11

    ഞാൻ കോളേജിൽ പഠിക്കുന്ന സമയത്തെ സിനിമയാണ്. അന്ന് റഹ്മാനെ ആരാധിച്ചു നടക്കുന്ന സമയം. ഞാൻ പൊതുവെ പാട്ടിന്റെ ആളായിരുന്നു. ഏറെ ഇഷ്ടമുള്ള പാട്ട്. ഇപ്പോഴത്തെ പാട്ട് കേട്ടാൽ ഒറ്റക്കീറു വെച്ചുകൊടുക്കാൻ തോന്നും.

  • @sijothomas8086
    @sijothomas8086 Před 3 lety +409

    ജീവനുള്ള പാട്ടുകൾ ആണ്
    ഒരിക്കലും നിന്നുപോകാത്ത മറന്ന് പോകാത്ത ഗാനങ്ങൾ 80കാലഘട്ടത്തിൽ ജനിക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു

  • @sabinabraham9267
    @sabinabraham9267 Před 2 lety +251

    2021 എന്നല്ല ഇനി എത്ര വർഷങ്ങൾ കഴിഞ്ഞാലും ഇതുപോലത്തെ ക്ലാസ്സിക്‌ പാട്ടുകൾ കേൾക്കാൻ നമ്മൾ മലയാളികൾ ഇവിടെ എത്തും ❤️❤️❤️
    Edit:- 2022 ലും ഞാൻ വന്ന് കാണുന്നു 😬❤️

    • @rainflowerkid
      @rainflowerkid Před rokem

      2023 ലും വരും എന്ന് പ്രതീക്ഷയോടെ ..ഈ പാട്ടിന്റെ മറ്റൊരാധാകൻ 🤩😍🥰

    • @sabinabraham9267
      @sabinabraham9267 Před rokem

      @@rainflowerkid ആഹാ 😍🙌

    • @rainflowerkid
      @rainflowerkid Před rokem

      @@sabinabraham9267 😃🥰

  • @abhishekalathur
    @abhishekalathur Před rokem +354

    എനിക്ക് 25വയസ്സ്.. ഇപ്പോഴത്തെ അർത്ഥമില്ലാത്ത പാട്ടുകളെ കാൾ എനിക്കിഷ്ട്ടം ഇതുപോലുള്ള പാട്ടുകളാണ്... കെട്ടിരിക്കാൻതന്നെ എന്ത് മനോഹരം 😍😍😍❤️❤️

    • @sneha.3662
      @sneha.3662 Před rokem +15

      Enik 18😌 but enikum ee era yil music aanu ishtam

    • @user-abcdefgh989
      @user-abcdefgh989 Před rokem +4

      😳💪💯👌🔥🔥🙏🙏✔️

    • @raheesah3953
      @raheesah3953 Před rokem +3

      Same

    • @aaradhika8285
      @aaradhika8285 Před rokem +22

      ഞാൻ ഇതൊക്ക നല്ലതാണെന്നു പറയുമ്പോ എന്റെ ഫ്രണ്ട്സ് കളിയാക്കും പഴഞ്ചൻ ആണെന്ന് പറഞ്ഞു

    • @kavyamurali3479
      @kavyamurali3479 Před rokem

      🥰👍

  • @mansoormt2371
    @mansoormt2371 Před 10 měsíci +50

    പഴയ ഗാനങ്ങളിൽ ആവർത്തിച്ചു കേൾക്കുന്ന മനോഹരമായ ഒരു ഗാനം. ഈ ഗാനത്തിന്റെ വരികൾ എല്ലാം തന്നെ വളരെ മനോഹരമാണ്❤❤🥰

  • @Sanusanju746
    @Sanusanju746 Před 2 lety +354

    എനിക്ക് വയസ് 54 ആയി ഇപ്പോഴും എനിക്ക് ഇഷ്ടപെട്ട ഒരു ഗാനം ആണ്

  • @shamshadrasool7716
    @shamshadrasool7716 Před 2 lety +16

    ഇത്ര മനോഹരമായി ഇ ഗാനം പാടിയ കൃഷ്ണ ചന്ദ്രന് മലയാള ചലച്ചിത്ര ഗാന രംഗത്ത് വേണ്ടത്ര അവസരങ്ങൾ കിട്ടാതെ പോയി..

  • @vedhasNamashiva336
    @vedhasNamashiva336 Před 11 měsíci +116

    നഷ്ടങ്ങൾ മാത്രം എഴുതി ചേർത്ത കൗമാരത്തിന്റെ താളുകളിൽ എത്രയോ വലിയ നഷ്ടങ്ങളാണ് സംഭവിച്ചത് എന്ന് ഈ ഗാനം കേൾക്കുമ്പോൾ 43 ആം വയസ്സിലും ഓർത്തു പോകുന്നു....❤

  • @BalaKrishnan-my8ez
    @BalaKrishnan-my8ez Před 3 měsíci +6

    എനിക്ക് 63 വയസ്സ് ആകാറായി ഈ ഗാനം കേൾക്കുമ്പോൾ എന്റെ യൗവന കാലവും കൗമാര കാലവും അന്നത്തെ സുഹൃത്തുക്കളും എല്ലാം എന്റെ മനസ്സിൽ തെളിഞ്ഞുവരും

  • @kichuraj7611
    @kichuraj7611 Před 3 lety +352

    മികച്ച ഗാനവും അതിമനോഹരമായ ചിത്രികരണവും 🎵🎵 ഐവി ശശി സാറിന് പ്രണാമം 🙏🌹

    • @rasiyaph1741
      @rasiyaph1741 Před 2 lety +5

      Ethra. Kettalum. Mathivarila. Manogaramaya. Songanu

  • @yousufyousuf164
    @yousufyousuf164 Před 3 lety +625

    ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഇപ്പോഴത്തെ New generation ഗാനങ്ങളെല്ലാം എടുത്തു പൊട്ടകിണറ്റിൽ എറിയാൻ തോന്നുന്നു 😏

  • @victoriajosephcheeranchira4560

    എത്ര കാലം കഴിഞ്ഞാലും ഈ പാട്ടിന്റെയും സിനിമയുടെയും മനോഹരിതയ്ക്ക് ഒരു കുറവുമില്ല,
    കൃഷ്ണചന്ദ്രൻ ജനിച്ചത് തന്നെ ഈ അതിമനോഹര ഗാനം ആലപിക്കാൻ ആയിരുന്നു എന്ന് തോന്നി പോകും 🥰അതുപോലെ മാസ്റ്റർ രഘുവിനെയും ദേവിയെയും ഒരിക്കലും മറക്കില്ല 🥰🥰🥰ഇണ എന്ന സുന്ദര ചിത്രം സമ്മാനിച്ച ഐ വി ശശിയെയും 🙏

  • @s.harikumar8453
    @s.harikumar8453 Před rokem +299

    2023 ൽ ഈ പാട്ടു കേൾക്കുന്നവർ ലൈക് ചെയ്യുമോ

  • @ummerpp3846
    @ummerpp3846 Před 3 lety +38

    ഈ പടം ഞാൻ കണ്ടിട്ടുണ്ട് . സ്കൂൾ പരിപാടിയിൽ ഈ പാട്ട് പാടിയിട്ടുമുണ്ട്. ഒരിക്കലും മറക്കാനാവാത്ത

  • @FahadibrahimCK
    @FahadibrahimCK Před 3 lety +1485

    2021ൽ ഈ പാട്ട് കേൾക്കുന്നത് ഞാൻ മാത്രമാണോ 🎧🎶❤👌🥰

  • @Harshan9129
    @Harshan9129 Před rokem +23

    ആദിയമായി ഈ പാട്ടു കാണുന്ന ഞാൻ. ഇങ്ങനെ കുറെ നല്ല പാട്ടുകൾ 80'സ് ഉണ്ടായിരുന്നു അല്ലേ.. 👍😊

  • @velukkudichansvlogvelukkud4356

    രണ്ടു കുട്ടികളും നന്നായി അഭിനയിച്ചു...👌👌

  • @ambilymo1494
    @ambilymo1494 Před 3 lety +78

    വർഷങ്ങൾ എത്ര കടന്നു പോയാലും വീണ്ടും കാണാൻതോന്നുന്നു....

  • @induvenirani9477
    @induvenirani9477 Před 2 lety +176

    അനുവാദമറിയാൻ .. അഴകൊന്നു നുള്ളുവാൻ ... അറിയാതെ പിടയും വിരലിന്റെ തുമ്പുകൾ💜💜

    • @linulincy7308
      @linulincy7308 Před rokem +4

      വിരലിടണം അത് തന്നെ

    • @coconutwatercoconut254
      @coconutwatercoconut254 Před rokem +1

      ​@@linulincy7308 😂

    • @amalrajpc2876
      @amalrajpc2876 Před rokem

      ​@@linulincy7308 കഷ്ടം തൊടാൻ ആഗ്രഹം എന്നതിനെ വെറും വൈകൃതമാക്കിയ ദ്രോഹീ

    • @linulincy7308
      @linulincy7308 Před rokem

      @@amalrajpc2876 ❤️❤️❤️ഉള്ളതാണെന്നെ

    • @user-kh1hg9wh5e
      @user-kh1hg9wh5e Před rokem +1

      Athiloru puthiya lahariyo 🎉

  • @rajanmrajan8888
    @rajanmrajan8888 Před 2 lety +14

    ഈ പടം എത്ര പ്രാവശ്യം കണ്ടെന്ന് ഓർമയില്ല. യുവാക്കളുടെ ഹരമായിരുന്നു ദേവി. അതിലെ ഗാനങ്ങളും.

  • @user-lx9mv9wl5w
    @user-lx9mv9wl5w Před rokem +24

    അഭൗമമായ ഒരു ലോകത്തേക്ക് നമ്മെ കൂട്ടികൊണ്ടു പോകുന്ന ഗാനം❤❤❤

  • @donsaabubajrangi6327
    @donsaabubajrangi6327 Před 2 lety +68

    2022 ൽ ഈ പാട്ട് അന്വേഷിച്ചു വന്നത്.... ആരൊക്കെ ഉണ്ട് ? 🔥🔥🔥✨️ 🥰

  • @sabupunartham8382
    @sabupunartham8382 Před rokem +33

    2022 ഇൽ ഈ പാട്ട് കേൾക്കുന്ന ഞാൻ എന്നോടൊപ്പം ആരെങ്കിലും ഉണ്ടോ, ഇന്ന് തിരുവോണം, come on guys ❤❤❤❤❤❤❤

  • @user-ki5cw5ji7k
    @user-ki5cw5ji7k Před 6 měsíci +12

    ഈ പടം കാണുമ്പോൾ എനിയ്ക്ക് 18 വയസ്. ഇപ്പോൾ 63 വയസ് 1978 ൽ ഇണ... ഒരു അനുദ്ദതിയായിരുന്നു. മോഹനൻ മാണ്ട്❤

  • @valsalasukumaran7403
    @valsalasukumaran7403 Před 2 lety +47

    ഓൾഡ് ഈസ്‌ ഗോൾഡ് വളരെ മനോഹര മായ ഗാനം കൗമാ രം തിരിച്ചു കിട്ടിയതുപോലെ അന്ന് സ്നേഹം സത്യമായിരുന്നു ഇന്ന് ഓരോ മനസിലും സ്നേഹം ഇല്ല 03-10-2021-ഈ മൂവി ഇഷ്ടമാണ്

  • @shanunahas2228
    @shanunahas2228 Před 3 lety +727

    2022 ഇൽ വരുമെന്ന് ഉറപ്പുള്ളവർ ലൈക്കടിക്ക്😀

    • @wowvideosindia5104
      @wowvideosindia5104 Před 3 lety +14

      ജീവനുണ്ടാകിൽ 😜

    • @_anu_anurag
      @_anu_anurag Před 3 lety +5

      Njan

    • @jaysonpattamanajaysonpatta3063
    • @shanunahas2228
      @shanunahas2228 Před 3 lety

      @Ansal bin Faisal 😀😀😀

    • @shanunahas2228
      @shanunahas2228 Před 3 lety +4

      @Ansal bin Faisal യഥാർത്ഥത്തിൽ, 2020 ഇല് വന്നവരുണ്ടോ ഏപ്രിലിൽ കേൾക്കുന്നവരുണ്ടോ രാത്രിയിൽ കേൾക്കുന്നവരുണ്ടോ എന്നൊക്കെ comment ഇടുന്നവരെ ട്രോളുക എന്നതായിരുന്നു ഉദ്ദേശം 😀😀

  • @pradeepkarippali6609
    @pradeepkarippali6609 Před 3 lety +26

    അറിയാമോ? നിനക്കറിയാമോ............❤️❤️❤️
    മഹത്തായൊരു കലാ സൃഷ്ടി

  • @midhunmathew2598
    @midhunmathew2598 Před rokem +33

    2022 ൽ ബോർ അടിക്കാതെ ഈ പാട്ടു കേക്കുന്നവർ അടിക്കു മുത്തേ like 👍🏻

  • @JavaTusker
    @JavaTusker Před měsícem +4

    Awesome doing. This song somewhat resembles "Putham pudhu kaalai ponnira velai" Tamil song

  • @shafeekbava5290
    @shafeekbava5290 Před 3 lety +75

    ഇതു പോലെ ഉള്ള പാട്ടുകൾ കേൾക്കുമ്പോൾ എത്ര വലിയ മന വിഷമവും മാറും നമ്മുടെ ചെറുപ്പത്തിലേക്കു പോയ മാതിരി iloveyou song😍

  • @ladouleurexquise772
    @ladouleurexquise772 Před 3 lety +448

    ഈ സിനിമ കണ്ടിട്ടുള്ളവർ ലൈക്ക് അടി ❤✨️
    കിലുങ്ങുന്ന ചിരിയിൽ മുഴുവർണ പീലികൾ ✨️💜
    ബിച്ചു തിരുമല സാർ ❤
    വരികൾ ✨️

  • @user-bp2zr5lc9o
    @user-bp2zr5lc9o Před měsícem +17

    2024 ഇൽ ആരേലും undo

  • @kiranr9701
    @kiranr9701 Před 8 dny +1

    What a soothing music, not getting lyrics being kannadiga but hearing in a loop.

  • @navaneetvs8578
    @navaneetvs8578 Před 3 lety +698

    1999 ഇൽ ജനിച്ച എനിക്ക് ഇത്ര നൊസ്റ്റു 😍
    70s ഇൽ ജനിച്ച കുട്ടികൾക്ക് കട്ട നൊസ്റ്റാൾജിയ ആയിരിക്കും

    • @shyla9031
      @shyla9031 Před 3 lety +7

      സത്യം

    • @A.V.VINOD.
      @A.V.VINOD. Před 3 lety +5

      Same 1981

    • @satharjackland1806
      @satharjackland1806 Před 3 lety +8

      Njn 80's boy

    • @sajeevkumar3057
      @sajeevkumar3057 Před 3 lety +12

      ശരിയാ.. മോനു... ഞാൻ 1973

    • @josephdevasia6573
      @josephdevasia6573 Před 3 lety +8

      വളരെ സത്യം എഴുപത് ഞാൻ ജനിച്ചു മാസ്റ്റർ രഗ്ഗു ദേവി പഴയ എല്ലാം തന്നെ നല്ലത് ഓർമ്മകൾക്ക് എന്തു സുഗന്ധം

  • @saleemtirur3138
    @saleemtirur3138 Před 3 lety +179

    സ്വന്തംകൗമാരം ഓർക്കുന്നവർ എന്നും ഓർക്കും ഈ പാട്ട്

  • @ananthakrishnans2497
    @ananthakrishnans2497 Před 5 měsíci +20

    2024 ൽ കേൾക്കുന്നവർ ഉണ്ടോ ❤

  • @Charli-ur5px
    @Charli-ur5px Před rokem +16

    ഒരു കാലത്ത് യുവാക്കളുടെ ഇഷ്ട്ട ഗാനം 👌👌

  • @muneermp7166
    @muneermp7166 Před 3 lety +33

    എത്ര മനോഹരം മലയാളത്തിന്റെ ഭാഗ്യപാട്ട്.... ഇനി കടന്നു വരാത്ത പാട്ടിന്റെ വരി... കേട്ടപ്പോൾ വല്ലാത്തൊരു കൗതുകം

  • @dsouzavincent
    @dsouzavincent Před 3 lety +81

    ഈ പാട്ട് കൃഷ്ണചന്ദ്രന്റെ ശബ്ധത്തിലല്ലാതെ ചിന്തിക്കാൻ പോലും കഴിയില്ല അത്രെയും മനോഹരമായിട്ടാണ് ഇത് പാടിയിരിക്കുന്നത് ഇവിടെ കേൾക്കുന്ന ശബ്ദം വേറെ ആരുടെയോ പോലെ തോന്നുന്നു . ഈ സിനിമ വേണമെങ്കിൽ മലയാളത്തിലെ "Blue Lagoon" എന്ന് പറയാം.
    ഒരുപാട് നല്ല സിനിമകൾ നൽകിയ ഐ വി ശശി സാറിന് പ്രണാമം ❤️❤️

    • @AnilKumar-hb2bt
      @AnilKumar-hb2bt Před 3 lety

      ഇതു കോവളം അനിലിന്റെ സൗണ്ട്

    • @dsouzavincent
      @dsouzavincent Před 3 lety +4

      @@AnilKumar-hb2bt അല്ല സതീഷ് ബാബു ആണ്

  • @dcgaming4580
    @dcgaming4580 Před 2 lety +110

    ഈ പാട്ടിനെ ♥️തുല്യ സ്നേഹിക്കുന്നവർ like അടി

  • @RAJ-eu8xj
    @RAJ-eu8xj Před 2 lety +20

    A T Ummer an unsung music director of 70s and 80s including many beautiful songs

  • @jithy2255
    @jithy2255 Před 3 lety +72

    മലയാളത്തിലെ Blue Lagoon❤️
    പണ്ട് റേഡിയോയിൽ പാട്ട് കേൾക്കുമ്പോൾ വിചാരിച്ചതു ജയന്റെയോ നസീറിന്റെയോ ഒക്കെ പടത്തിലെ പാട്ട് ആയിരിക്കും പിന്നെ ഒരു തവണ സിനിമ ടീവിയിൽ കണ്ടപ്പോൾ ദേ ഈ പാട്ട് 😄

  • @sulaimanponjassery7201
    @sulaimanponjassery7201 Před 3 lety +157

    നല്ല വരികൾ...
    എത്ര വട്ടം കേട്ടാലും മതിവരില്ല...

  • @shacklicraziness9797
    @shacklicraziness9797 Před 3 měsíci +11

    2025 ee patt kelkunnavar like cheyyu

  • @teju1245
    @teju1245 Před rokem +14

    Magical orchestration 🔥🙆‍♂️

  • @veenamnair8467
    @veenamnair8467 Před 3 lety +78

    ആദ്യമായിട്ടാണ് ഈ പാട്ടിന്റെ video കാണുന്നത്...nice

  • @vishnuvishwanath4293
    @vishnuvishwanath4293 Před 3 lety +114

    ഞാൻ ഈ പാട്ടു കേട്ടുകൊണ്ട് ഇരിക്ക് ആരുന്നു അപ്പോൾ വന്നു നോട്ടിഫിക്കേഷൻ 🤩😳

  • @sreenivasankv2669
    @sreenivasankv2669 Před 2 lety +8

    ഈ പാട്ടിന്റെ അണിയറ ശിൽപ്പികൾ എന്റെ അടുത്ത് വരൂ, കാണട്ടെ ദൈവത്തിന്റെ സ്നേഹ ഭാജനങ്ങളെ 💕

  • @rajuvv1880
    @rajuvv1880 Před rokem +4

    എത്ര കണ്ടാലും കേട്ടാലും മതി വരാത്ത ഈ ഗാന രചയി താ വിനു നന്ദി ഒപ്പം ശശി ചേട്ടനും .

  • @asnaasna6087
    @asnaasna6087 Před 3 lety +16

    കേൾക്കും തോറും മാധുര്യം കൂടുന്ന വരികൾ, ഈണം.....

  • @Aparna_Remesan
    @Aparna_Remesan Před 3 lety +44

    പണ്ട് റേഡിയോയിൽ ഒക്കെ കേട്ട ഓർമ്മ ആണ് ഈ പാട്ട്🎤🎶🎶🎼🎼ക്യഷ്ണ ചന്ദ്രൻ സാർ അതുല്യ പ്രതിഭ തന്നെ അഭിനയവും, ഡബ്ബിംഗും
    മാരക ആലാപന ശൈലിയും. അതുപോലെ അനിയത്തിപ്രവിലെ ചാക്കോച്ചന്റെ കഥാപാത്രത്തിന് ജീവൻ വെച്ചത് ആ മാസമര ശബ്ദം കൊണ്ട് തന്ന .അദ്ദേഹത്തിന്റെ ഡെയ്സിയിലെ തേൻ മഴയോ തൂ മഴയോ songum ഒരുപാട് ഇഷ്ടമാണ് ✌️😍😍😍😍

  • @jayakumarunnisethu1519
    @jayakumarunnisethu1519 Před 5 měsíci +1

    ഓഡിയോ കേസ്സെറ്റിൽ ഈ ഗാനം തന്നെ രണ്ട് സൈഡും ഫുൾ റെക്കോർഡ് ചെയ്ത് വെച്ച് കേട്ടിരുന്ന കാലം ഓർക്കുന്നു,,, ❤️❤️

  • @Katt206
    @Katt206 Před 2 lety +6

    16 വയസ്സ് ഉള്ള എനിക്കു ഇഷ്ടം തോന്നേണം എൻകിൽ ഈ പാട്ടിന്റെ power ❣️❣️🥰

    • @muhamednoushad6778
      @muhamednoushad6778 Před 2 lety

      അക്കങ്ങള് ക്രമം തെറ്റിയതല്ലല്ലോ ല്ലേ

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +77

    അനുപല്ലവി യുടെയും ചരണതിന്റെയും End ചെയ്യുന്ന ഭാഗം ആണ് എന്റെ Favourite 🤩👍
    ഒരു പ്രാസം ഒപ്പിച്ചുള്ള ഒന്നൊന്നര പോക്കാണ്.. 😀

  • @vsmstatusmedia
    @vsmstatusmedia Před 3 lety +48

    *നല്ല ഒരു ഗാനം കൃഷ്ണ ചന്ദ്രൻ നല്ല ഒരു ഗായകൻ ആണ്*

    • @baijuxavier
      @baijuxavier Před 3 lety +3

      ഈ വിഡിയോയിൽ ഉള്ള പാട്ട് ഒറിജിനൽ അല്ല.

    • @saayvarthirumeni4326
      @saayvarthirumeni4326 Před 2 lety

      @@baijuxavier ys, ith satish babu aanu

    • @LayaAns
      @LayaAns Před měsícem

      Ithu vere aarudeyo voice aanu

  • @bndslvrj
    @bndslvrj Před rokem +26

    Njan2022 dec 16 ന് ഈ പാട്ടു കേട്ടു എന്റെ കൗമാരപ്രായം ഓർമ വന്നു

  • @minnal9864
    @minnal9864 Před 5 měsíci +2

    ഈ ഗാനം ഒരുക്കിയ ബിച്ചൂതിരുമല AT ഉമ്മർ ഇന്ന് നമ്മോടൊപ്പം ഇല്ല, എന്നാലും മലയാളികൾ ഉള്ളിടത്തോളം ജനഹൃദയങ്ങളിൽ ജീവിക്കും.

  • @user-cl6nx5tx4b
    @user-cl6nx5tx4b Před 3 lety +33

    ഞാൻ 2000മോഡൽ ആണ് ഈ പാട്ട് ഭയങ്കരം ഇഷ്ടം ആണ് എന്ന പോലെ ആരാകിലും ഉണ്ടോ

  • @laxminarayana80
    @laxminarayana80 Před 3 lety +7

    No Facebook, no you tube, no Instagram, no WhatsApp, no social media, no telegram.
    Presentation of True Love

  • @manjusurendran8934
    @manjusurendran8934 Před 2 lety +43

    ഈ പാട്ട് എന്റെ ജീവനാ. ❤❤❤❤❤❤❤

    • @shibup5127
      @shibup5127 Před 2 lety

      സൂപ്പർ ❤️❤️❤️❤️❤️👍

  • @sheelamathews1537
    @sheelamathews1537 Před rokem +7

    Mind blowing super songs
    Old songs are meaningful and melodious

  • @ajayantkl2810
    @ajayantkl2810 Před 3 lety +15

    80ലും 2021ലും മനസ്സിൽ നിന്നും മായാത്ത ഗാനം ......

  • @ichimon2810
    @ichimon2810 Před 3 lety +72

    ഒരിക്കലും മറക്കില്ല ഈ സിനിമ. പക്ഷേ അന്ന് ഈ സിനിമ മുഴുവൻ ഒറ്റയിരുപ്പിന് കാണാൻ പറ്റിയിരുന്നില്ല.. പേടിച്ച് ആണ് കാണുന്നത്...
    പക്ഷേ ക്ലൈമാക്സ്‌ കരഞ്ഞു പോകും..
    ശശി സാറിന്റെ മറ്റൊരു ലീലാവിലാസം

  • @abhimelody377
    @abhimelody377 Před 2 lety +8

    പുത്തൻ പുതുക്കാലം കേൾക്കുമ്പോൾ ഈ പാട്ട് തപ്പി വന്നവർ..... ആരൊക്കെ..... 😘😘😘😘

  • @IrfanPulikkal
    @IrfanPulikkal Před 6 měsíci +8

    2025 ൽ ഈ പാട്ട് കേക്കാൻ ആരേലും ഉണ്ടോ 😌🙌

  • @rajeshkthampykthampy3440
    @rajeshkthampykthampy3440 Před 3 lety +5

    ഈ പാട്ടു കേൾക്കുമ്പോൾ ഒരു സുഖം പക്ഷെ പഴയ കാലം തിരിച്ചു കിട്ടില്ല എന്ന് ഓർക്കുമ്പോൾ ഒരു ദുഃഖവും

  • @nithinsurya6644
    @nithinsurya6644 Před 3 lety +18

    കേട്ടിരിക്കാൻ തന്നെ എന്താ രസം 💞

  • @rkspot4532
    @rkspot4532 Před rokem +1

    ഇത് topsinger season 2 വിൽ മിയകുട്ടി അതിമനോഹര മായി അവതരിപ്പിച്ചു, വല്ലാത്തൊരു feel ആണ് 😍🔥😍

  • @faisalilyas8792
    @faisalilyas8792 Před 6 měsíci +2

    ശരിയ്ക്കും ഗന്ധർവ്വ ശബ്ദം . മലയാളത്തിൻ്റെ യഥാർത്ഥ ഗന്ധർവഗായകനായി മാറേണ്ടിയിരുന്ന ഈ ഗായകനെ പാര വച്ച് ഒതുക്കിയതാരാണ് ?

  • @nishni5291
    @nishni5291 Před 3 lety +8

    2021il matramalla Ethu varshathil kettalum freshness ulla oru song🌺

  • @sumonsudha
    @sumonsudha Před 3 lety +61

    നായികയുടെ റോസ് കോസ്റ്റും പാട്ടിനു ഭംഗി കൂട്ടുന്നു

  • @BalaKrishnan-my8ez
    @BalaKrishnan-my8ez Před měsícem +3

    63 വയസ്സാകാൻ ആയതിനാൽ 2024 മെയ് 15ന് ഈ ഗാനം ആസ്വദിക്കുന്നു

  • @AjithJ-cf4ro
    @AjithJ-cf4ro Před 6 měsíci +2

    നിനക്കറിയാമോ 😍 അതിൽ ആണ് ഈ പാട്ടിന്റെ ഹാർട്ട്‌ ❣️

  • @midhunsr3131
    @midhunsr3131 Před 3 lety +118

    Krishnachandran sir ന്റെ ശബ്ദത്തിൽ മാത്രമേ ഈ പാട്ടിന് അതിന്റെ പൂർണ ഭംഗി ഉള്ളു...

    • @user-wx4fo1up9e
      @user-wx4fo1up9e Před 3 lety

      czcams.com/video/rZtfRwQeuyA/video.html

    • @lekshmylekshmy8108
      @lekshmylekshmy8108 Před 2 lety

      സത്യം

    • @v.m.abdulsalam6861
      @v.m.abdulsalam6861 Před rokem

      ഈ പാട്ടാണ് കൃഷ്ണചന്ദ്രൻ പാടിയത്.

    • @kevintf2
      @kevintf2 Před rokem +2

      @@v.m.abdulsalam6861 പക്ഷെ ഇതു കൃഷ്ണചന്ദ്രൻ അല്ല. പുതിയ റെക്കോർഡിങ് ആണ്. വേറെ ആരോ ആണ് പാടിയിരിക്കുന്നത്

    • @abdulgaffarmohammedunni8890
      @abdulgaffarmohammedunni8890 Před rokem +1

      @@kevintf2 സതീഷ് ബാബു

  • @rajeevv135
    @rajeevv135 Před 3 lety +14

    Live stream, Free air. Love in the air😇 No FB, whatsapp, Google, iPhone, YT. Life with less distractions 🤝👍🏼✌🏼👌🏼

  • @aswinsj3099
    @aswinsj3099 Před 6 měsíci +1

    വെള്ളിച്ചില്ലും വിതറി തുള്ളി തുള്ളി ഒഴുകും
    പൊരിനുര ചിതറും കാട്ടരുവീ പറയാമോ നീ
    എങ്ങാണു സംഗമം എങ്ങാണു സംഗമം (വെള്ളിച്ചില്ലും...)
    കിലുങ്ങുന്ന ചിരിയിൽ മുഴുവർണ്ണ പീലികൾ
    ചിറകുള്ള മിഴികൾ നനയുന്ന പൂവുകൾ
    മനസ്സിന്റെ ഓരം ഒരു മലയടിവാരം
    അവിടൊരു പുതിയ പുലരിയോ
    അറിയാതെ.... മനസറിയാതെ
    (വെള്ളിച്ചില്ലും...)
    അനുവാദമറിയാൻ അഴകൊന്നു നുള്ളുവാൻ
    അറിയാതെ പിടയും വിരലിന്റെ തുമ്പുകൾ
    അതിലോലലോലം അതുമതി മൃദുഭാരം
    അതിലൊരു പുതിയ ലഹരിയോ
    അറിയാമോ.... നിനക്കറിയാമോ
    (വെള്ളിച്ചില്ലും...)

  • @anilnandanath9168
    @anilnandanath9168 Před 3 lety +27

    ഭൂമിയിൽ സംഗീതം ഉള്ളിടത്തോളം ഈ ഗാനം ഒരു ഹിറ്റായി മനുഷ്യമനസുകളിൽ നിറഞ്ഞുനിൽക്കും

  • @bassboostkerala2235
    @bassboostkerala2235 Před 3 lety +6

    Ooh ......
    എന്താ പറയ ഇപ്പൊൾ.......
    😍😍😍..
    പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല.....
    പ്രേമിക്കാൻ ആരേലും വേണ്ടേ 😞

  • @sudheerjamal1657
    @sudheerjamal1657 Před rokem +5

    One of my favorite melody song..❤❤❤
    അനുവാദമറിയാൻ...അഴകൊന്നു നുള്ളുവാൻ.....👌👌

  • @raivig.poyakkalpoyakkal6184

    കുടുംബ സമേതം കാണാവുന്ന ചിത്രത്തിലെ, മനസ്സിനെ മായാത്ത മാധുര്യമൂറുന്ന മന്ത്രധ്വനികളിൽ ലയിപ്പിക്കുന്ന ഈരടികൾ .. അന്നും ഇന്നും എന്നും മൂളി നടക്കുന്ന ഒരിക്കലും മങ്ങാത്ത ,എത്ര കേട്ടാലും മയി വരാത്ത ഗാനശകലങ്ങൾ!!

  • @babeeshkaladi
    @babeeshkaladi Před 3 lety +153

    ഒറ്റ തെറ്റ് മാത്രം .കൃഷ്ണചന്ദ്രന്റെ ശബ്ദത്തിൽ മാത്രം കേൾക്കാൻ ഇഷ്ട്ടപെടുന്ന പാട്ട് . അത് വേറെ ഗായകൻ പാടിയത് ഇട്ടതു തീരെ ശെരിയായില്ല

    • @josephdevasia6573
      @josephdevasia6573 Před 3 lety +2

      മാസ്റ്റർ രഘു

    • @sandeepsandeeps5026
      @sandeepsandeeps5026 Před 3 lety +1

      Master ragu (karan)

    • @ramadaskv6399
      @ramadaskv6399 Před 3 lety

      p
      l
      l
      ll

    • @rakraj5771
      @rakraj5771 Před 3 lety +2

      സതീഷ് ബാബു വെറുപ്പിച്ചു

    • @arunakumartk4943
      @arunakumartk4943 Před 3 lety +12

      സതീഷ് ബാബുവും കൃഷ്ണചന്ദ്രനെ പോലെ ഒരു പ്രതിഭ തന്നെയാണ്. ഓപ്പൺ സ്റ്റേജുകളിലെ ഗാനമേളകളിൽ കൂടി പ്രശസ്തനായ സതീഷ് ബാബു ,മലയാള പിന്നണി ഗാനരംഗത്ത് അവഗണിക്കപ്പെട്ട ഒരു ഗായകൻ കൂടിയാണ്.കൃഷ്ണചന്ദ്രൻ മനോഹരമായി ആലപിച്ച ഈഗാനം ഒട്ടും തന്നെ തനിമ ചോരാതെ സതീഷ് ബാബു ആലപിച്ചിട്ടുണ്ട്.തർക്കമില്ല...

  • @aneeshmc380
    @aneeshmc380 Před 3 lety +269

    റോസ പൂവിന് കയ്യും കാലും വെച്ച പോലെ ഒരു പെണ്ണ്.

  • @shibinnazeer4772
    @shibinnazeer4772 Před rokem +4

    2023ൽ ആരെങ്കിലും ഉണ്ടോ 😊

  • @user-xw6gz2fb1b
    @user-xw6gz2fb1b Před 3 lety +78

    ഈ movie ഇപ്പൊ ഇറങ്ങിയിരുന്നേൽ aah പെൺകുട്ടിയെ എല്ലാരുംകൂടി വധിച്ചേനെ 🙂

    • @Noomuslogam501
      @Noomuslogam501 Před 3 lety

      Athuljoseph Joseph enthin 🤔

    • @user-xw6gz2fb1b
      @user-xw6gz2fb1b Před 3 lety +1

      Teenage romantic movie ആണ്... then some wolger scenes 🙂

    • @JP-bd6tb
      @JP-bd6tb Před 3 lety +2

      @@Noomuslogam501 താൻ ഏത് ലോകത്താടോ...

    • @Noomuslogam501
      @Noomuslogam501 Před 3 lety +3

      ജയപ്രകാശ് JP old movie alle chetaaa kandilla sorry chetaaa

    • @shibuattingal8162
      @shibuattingal8162 Před 3 lety +2

      വധിക്കില്ല എല്ലാവരും അവളെ വഹിക്കും

  • @FRQ.lovebeal
    @FRQ.lovebeal Před 3 lety +6

    *2021 ജൂലൈ 6 ശേഷം വീഡിയോ കാണുന്ന ആരൊക്കെ ഉണ്ട് 🥰❤🥰❤🥰🥰🥰*

  • @sunithasunitha3095
    @sunithasunitha3095 Před rokem +16

    സൂപ്പർ പാട് ❤👍

  • @gouthamigouthus5160
    @gouthamigouthus5160 Před rokem +9

    22ൽ ഈ പാട്ട് ആസ്വദിക്കുന്നത് ഞാൻ മാത്രം ആണോ🤤❤️

  • @diludilshad9124
    @diludilshad9124 Před 3 lety +30

    വെള്ളിച്ചില്ലും വിതറി തുള്ളി തുള്ളി ഒഴുകും
    പൊരിനുര ചിതറും കാട്ടരുവീ പറയാമോ നീ
    എങ്ങാണു സംഗമം എങ്ങാണു സംഗമം (വെള്ളിച്ചില്ലും...)
    കിലുങ്ങുന്ന ചിരിയിൽ മുഴുവർണ്ണ പീലികൾ (2)
    ചിറകുള്ള മിഴികൾ നനയുന്ന പൂവുകൾ
    മനസ്സിന്റെ ഓരം ഒരു മലയടിവാരം
    അവിടൊരു പുതിയ പുലരിയോ
    അറിയാതെ.... മനസറിയാതെ
    (വെള്ളിച്ചില്ലും...)
    അനുവാദമറിയാൻ അഴകൊന്നു നുള്ളുവാൻ (2)
    അറിയാതെ പിടയും വിരലിന്റെ തുമ്പുകൾ
    അതിലോലലോലം അതുമതി മൃദുഭാരം
    അതിലൊരു പുതിയ ലഹരിയോ
    അറിയാമോ.... നിനക്കറിയാമോ
    (വെള്ളിച്ചില്ലും...)

  • @IMettymetty
    @IMettymetty Před 3 lety +31

    പ്രണയം ആണ് ഈ പാട്ടിനോട് 😌

  • @kareemk7010
    @kareemk7010 Před 11 měsíci +2

    കുളിരാടുന്നു മാനത്ത് .... ഈ പട്ടൊ കേൾക്കുമ്പോൾ കുളിരാടുന്ന ന് മാനത്തല്ല ആ കാലഘട്ടത്തെ യോർത്ത് മന:സ്സിലാണ് ...

  • @javlo
    @javlo Před 8 měsíci +2

    Ee song first kekunnth 2004 njngalude pallil kure chettanmar dance kalichapozha. Annu nenjil keriyatha❤❤❤

  • @mkshajahan2483
    @mkshajahan2483 Před 2 lety +4

    1982, I was 17 years old then. The movie that cut and saw the pre-degree class.first play back song --krishna Chandran.

  • @babukrtparambilvelayudhan5471

    ഏകദേശം 39 വർഷം ആയിട്ടും പണ്ട് കുട്ടിക്കാലത്തു ഫ്രണ്ട്‌സ് മായി കൂട്ടു ചേർന്ന് പടം കണ്ടത് ഇപ്പോഴും ഓർമ വരുന്നൂ