Vaisakha Sandhye HD Video Song | Mohanlal , Shobana - Nadodikkattu

Sdílet
Vložit
  • čas přidán 9. 02. 2020
  • ♦ CZcams : goo.gl/6voA2V
    ♦ Facebook : bit.ly/2FVKP6k
    ♦ Instagram : bit.ly/2QWsHQ4
    ♦♦♦♦♦♦:Track Info:♦♦♦♦♦♦
    Song - Vaisakha Sandhye
    Movie - Nadodikkattu
    Music Director - Shyam
    Lyrics - Yusufali Kechery
    Singers - K. J. Yesudas
  • Hudba

Komentáře • 2,3K

  • @akhilvinayak2793
    @akhilvinayak2793 Před 4 lety +1238

    ഇ ലാലേട്ടൻ എന്തൊരു സുന്ദരൻ ആണ്
    സാധാരണക്കാരന്റെ ലുക്ക്
    മുഖത് കുരുവും കുഴിയും ഉള്ള ഓവർ വെളുപ്പും ഇല്ലാത്ത തനി സാധാരണക്കാരന്
    ക്യൂട്ട് ലുക്ക്

  • @AnilaNelson
    @AnilaNelson Před 2 měsíci +316

    2024 march viewers😊

  • @Renjithajayakumar
    @Renjithajayakumar Před 2 měsíci +150

    ഈ പാട്ട് പണ്ട് repeat adich അച്ഛൻ റേഡിയോലും ടിവിയിലും വെക്കുമ്പോൾ ദേഷ്യം വരും ആയിരുന്നു...😡😑but അച്ഛൻ മരിച്ച് 6 വർഷത്തിനു ഇടക് ഓരോ വട്ടം ഈ പാട്ട് കേൾക്കുമ്പോ അച്ചനെ മാത്രമാണ് എനിക്ക് ഓർമ വരുന്നത്..🫶🙁tnku achaaa ❤

    • @opai7947
      @opai7947 Před 19 dny +3

      Bro it's hurt.. 🙂💔

  • @sujiththomas2456
    @sujiththomas2456 Před 5 měsíci +678

    2024 ൽ ഈ സൂപ്പർ ഹിറ്റ് ഗാനം കേൾക്കുന്നവർ ലൈക്ക് ചെയ്യു❤❤❤

  • @jasirhuzzain6139
    @jasirhuzzain6139 Před 4 lety +4015

    ... ഈ പാട്ട് highly clarity യോട് കൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച saina ക്ക് നന്ദി

  • @user-uq5co1xf9y
    @user-uq5co1xf9y Před 4 lety +1702

    ഒരു പക്ക സാദാ മലയാളി പയ്യന്റെ ജീവിതവും ഒരു തനി പെൺകുട്ടിയുടെ കഥയും
    ലാലേട്ടൻ ❤️ ശോഭന എവർഗ്രീൻ കോംബോ
    മറക്കാൻ പറ്റുവോ.......

    • @amalfathima8313
      @amalfathima8313 Před 4 lety +17

      Orikalum illaa.....

    • @manupparafi8982
      @manupparafi8982 Před 3 lety +1

      @@mmmok4689 wala9llomo money loom is I can't do it again money k.k you can collect the best to you now 9 to me after my death is a year you are best to be with your husband or a year on OkI mmk in solo o9koook999oollllllll too high oooooo

    • @rashidnp8904
      @rashidnp8904 Před 2 lety +8

      വിജയനെ മറക്കരുത്

    • @shamshadsha7350
      @shamshadsha7350 Před 2 lety +15

      ശ്രീനിവാസൻ ചേട്ടനെ ഒരിക്കലും മറക്കരുത് 💖

    • @niyasniyappu2165
      @niyasniyappu2165 Před 2 lety

      @@manupparafi8982 p 0pj ooooooo

  • @prasoonkumarc5808
    @prasoonkumarc5808 Před 22 dny +45

    2024 may viewer's 👍🏻

  • @rafidube4872
    @rafidube4872 Před 9 měsíci +93

    പഴയ കാലം വല്ലാതെ miss ചെയ്യുന്നു.
    പെട്ടന്ന് വയസ്സായ പോലെ 😊...

  • @veenaveena5841
    @veenaveena5841 Před 4 lety +1251

    ലാലേട്ടൻ ശോഭന ചേച്ചി fans ഇവിടെ come on 😘😘😘😘😍😍😍😍😍. പാട്ട് പിന്നെ പറയണ്ടല്ലോ 👌👌👌👌👌

  • @Fayizmt8941
    @Fayizmt8941 Před 3 lety +608

    വെറുതെ ഒരു കാര്യവും ഇല്ലാതെ ഞാൻ ആലോചിക്കും ഈ ലാലേട്ടനും ശോഭനെച്ചിയും കല്ല്യാണം കഴിചിരുന്നെങ്കിൽ 😍 Lovable combo😍

    • @arabianfoods2547
      @arabianfoods2547 Před 3 lety +72

      പുള്ളിക്കാരിക്കു ലാലേട്ടനെ ഇഷ്ടം ആയിരുന്നു, അതായിരുന്നു പുള്ളിക്കാരി കല്യാണം കഴിക്കാഞ്ഞത്...

    • @gopalakrishnangksuper4734
      @gopalakrishnangksuper4734 Před 3 lety +7

      ath sariyanne

    • @sibilaminnu2241
      @sibilaminnu2241 Před 2 lety +5

      @@arabianfoods2547 Ara parajathu 🤔

    • @arabianfoods2547
      @arabianfoods2547 Před 2 lety +4

      @@sibilaminnu2241 i know..... 👍

    • @sibilaminnu2241
      @sibilaminnu2241 Před 2 lety +2

      @@arabianfoods2547 🤓

  • @Karthik-mw8kn
    @Karthik-mw8kn Před rokem +336

    Vintage Madras (Chennai) city 😍
    KJ Yesudas voice ⭐
    One of my all time favourite Malayalam song .
    Love from Tamilnadu ❤️

    • @rajamani-qt9le
      @rajamani-qt9le Před rokem +12

      😂 vintage mohanlal

    • @ragsvd5382
      @ragsvd5382 Před měsícem

      erstwhile MADRAS......................GODDDDDDDDDDDD😭😭😭😭😭😭😭😭

  • @ts-wi1tt
    @ts-wi1tt Před rokem +35

    നീറുമെൻ പ്രാണനിൽ നീ ആശതൻ തേനോഴുക്കി 💗💗

  • @nafseer9538
    @nafseer9538 Před 3 lety +262

    അഭിനയിക്കുന്നതാണെന്നു തോന്നാത്ത ഒരു പാട്ട്.. മോഹൻലാലും ശോഭനയും ജീവിക്കുകയാണ് ഈ പാട്ടിലൂടെ... നാച്ചുറൽ ആക്ടിങ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്..

  • @nandu2251
    @nandu2251 Před 4 lety +224

    Lalettan - Shobana
    എത്ര കണ്ടാലും മതിവരാത്ത ജോഡി ♥️♥️♥️♥️

  • @shanmahin1473
    @shanmahin1473 Před rokem +208

    ഇത്രയും സൗന്ദര്യമുള്ള ഒരു നടിയെ കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈ സെറ്റിൽമെന്റ് ♥♥2022 november

  • @malu274
    @malu274 Před 4 měsíci +85

    2024 il kelkunnavar like adiku

  • @culer1963
    @culer1963 Před 4 lety +692

    ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലെരു ഐറ്റം.. ലാലേട്ടൻ ❤️❤️❤️

    • @ammu797
      @ammu797 Před 4 lety +15

      Sathyam 💯💯💥

    • @p.s.anjana2053
      @p.s.anjana2053 Před 3 lety +25

      lakshathil alla kodiyil

    • @Abhi-iv9pp
      @Abhi-iv9pp Před 3 lety +35

      മലയാള സിനിമയിൽ എന്ന് അല്ലാ ലോകസിനിമയിൽ പോലും കാണൂല ഇത് പോലെ ഒരു നടൻ
      ലാലേട്ടൻ ❤️

    • @indian..193
      @indian..193 Před 3 lety +7

      Mammooka 🤩

    • @akshaybabu3515
      @akshaybabu3515 Před 3 lety +9

      Lokathil onne kaanu 😍

  • @Linsonmathews
    @Linsonmathews Před 4 lety +2151

    മലയാളികൾ ഉള്ളടത്തോളം കാലം ഈ വൈശാഖ സന്ധ്യ മായില്ല.. അത്രമേൽ മനസ്സിൽ ഇടംപിടിച്ച പാട്ട് 👌❣️👌

  • @ananthushibu5191
    @ananthushibu5191 Před 4 měsíci +18

    ലാലേട്ടന്റെ സിനിമേൽ കുറെ മിക്കച്ച പാട്ടുകൾ ഉണ്ട്. പാട്ടിൽ ഉടനീളം എക്സ്പ്രഷൻസ്,ബോഡി ലാംഗ്വേജ്, lip sync, പാട്ടിന്റെ ഫ്രെയിംസ് ഇൽ താളത്തിന്റെ അനുസരിച്ചുള്ള അഭിനയം അത് മനോഹരം ആക്കുന്നു
    The complete actor ❤️
    Mohanlal

  • @meenakshinathan9699
    @meenakshinathan9699 Před 2 lety +41

    World Best Natural actor &actress performance .... Even I am from Tamilnadu have never seen such a natural acting .... 😊😍

  • @paulrajvpet
    @paulrajvpet Před 2 lety +960

    Mohanlal @ 27
    Shobana @ 17
    Unimaginable acting at their tender age. So matured acting

  • @renju.palakkad
    @renju.palakkad Před 3 lety +321

    'ഒരു യുഗം ഞാൻ തപസിരുന്നു ഒന്ന് കാണുവാൻ'... എന്തൊരു കെമിസ്ട്രിയാണ്!💞💞💞💞💞

    • @ffgamingyt9590
      @ffgamingyt9590 Před 2 lety +2

      Mm

    • @vinaymadhavan6000
      @vinaymadhavan6000 Před 11 měsíci +4

      ആ കാലത്ത് കമിതാക്കൾക്ക് ഒന്നു കാണാനും സംസാരിയ്ക്കാനും ഉള്ള അവസരം വളരെ കുറവല്ലേ?, നാട്ടുകാരുടേം ബന്ധുക്കളുടേം കണ്ണു വെട്ടിച്ചു വേണം.ഇന്നാണെങ്കിൽ ഫോണെടുത്ത് ഒരു വീഡിയോ കോൾ

  • @the_simple_g8917
    @the_simple_g8917 Před rokem +16

    3:06 most replayed🪄 ആ നിഷ്കളങ്കമായ വിളിക്കു വേണ്ടി❤️❤️

  • @sreejasunil9095
    @sreejasunil9095 Před rokem +17

    ഒരു യുഗം ഞാൻ തപസ്സിരുന്നു ഒന്ന് കാണുവാൻ...
    കഴിഞ്ഞകാലം കൊഴിഞ്ഞ സുമം പൂത്തുവിടർന്നു..
    മൂകാംമം എൻ മനസ്സിൽ ഗാനമായ്
    നീ ഉണർന്നു...❤❤
    യൂസഫലി സാറുടെ വരികൾ എപ്പോഴും വേറിട്ട്‌ നിൽക്കുന്നതാണ്.. ❤❤

    • @Pattupusthakam
      @Pattupusthakam Před rokem

      സന്ധ്യാഗാനങ്ങൾczcams.com/play/PL500Pj6noBhKqS6VzyllVSkIdApFLtzZ9.html

  • @akhilsudhinam
    @akhilsudhinam Před 3 lety +2279

    ആ പരിപ്പു വടയും ചായയും കഴിക്കുമ്പോൾ ശോഭനയെ കാണുമ്പോൾ ഉള്ള നോട്ടവും വിളിക്കുന്നതും പക്കാ പെർഫെക്ഷൻ ആർക്കും കിട്ടാത്ത നാച്ചുറൽ അഭിനയം

  • @vinithpathmaja2622
    @vinithpathmaja2622 Před 3 lety +613

    ശരാശരി മലയാളി
    ബട്ടൺ അഴിച്ചിട്ട ഷർട്ട്
    കട്ടി മീശ
    മുഖക്കുരുവും കുഴികളും നിറഞ്ഞ മുഖം
    കുസൃതി നിറഞ്ഞ ചിരി
    100%
    #mohanlal ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍
    പൊന്നിൻ കൂടത്തിന് എന്തിനാ പൊട്ട്
    #shobhana

  • @MrHARMAN666
    @MrHARMAN666 Před rokem +11

    മനോഹരമായ ഗാനം. വല്ലാത്തസങ്കടം തോന്നുന്നു…ഈ സിനിമയിലുടെ നമ്മെസന്തോഷിപ്പിച്ച കുറേ ആളുകൾ ഇപ്പോ ജിവിച്ചിരിപ്പില്ല….കുറച്ചുപേർ ഒട്ടുംവയ്യാതിരിക്കുന്നു….കാലം കടന്നുപോകും …കൂടെ നമ്മളും….. ഇവരെയൊക്കെ മലയാളികളുള്ളിടത്തോളം ഒർമിക്കപ്പെടും…❤😢

  • @KrishnaPriya-qv2rq
    @KrishnaPriya-qv2rq Před 12 dny +4

    മഴ ഉള്ളപ്പോൾ ഇത് കേൾക്കാൻ വന്നവരുണ്ടോ ❤>>>

  • @rahulmc5861
    @rahulmc5861 Před 2 lety +358

    എന്റെ ലാലേട്ടനെ പോലെ ഇത്രെയും നിഷ്കളങ്കo ആയി ചിരിക്കാൻ കഴിയുന്ന മറ്റൊരു നടൻ വേറെ ഉണ്ടാവില്ല ❤️

    • @aaamiii006
      @aaamiii006 Před rokem +3

      Unni Mukundan 💖

    • @SN-wi5kt
      @SN-wi5kt Před rokem +7

      @@aaamiii006 ഓ പിന്നെ

    • @aaamiii006
      @aaamiii006 Před rokem

      @@SN-wi5kt 😁

    • @anujoseph_10
      @anujoseph_10 Před rokem +4

      ​@@aaamiii006 ayye

    • @vinaymadhavan6000
      @vinaymadhavan6000 Před 11 měsíci

      @@aaamiii006 അത് മസിലുപിടിച്ചുള്ള ചിരിയല്ലേ? അതിന് ജിംനേഷ്യം ചിരി എന്നു പറയാം

  • @KIDUWAY
    @KIDUWAY Před 4 lety +283

    നീറുമെൻ പ്രാണനിൽ നീ..
    ആശതൻ തേനൊഴുക്കീ..
    ഹൃദയ മുകുളമേന്തി രാഗ വൃന്ദാവനം ♥️♥️♥️

  • @umaismuhammedumais7505
    @umaismuhammedumais7505 Před 14 dny +2

    ഇത്പോലെ എത്ര പാട്ടുകൾ.
    ഇപ്പൊ തന്നെ എത്രാമത്തെ സോങ് ആൺ കേൾക്കുന്നത് ഒരു പിടുത്തവും ഇല്ല ഒക്കെ ഒന്നിനൊന്നു മെച്ചം. ഒരു പക്ഷെ ഇപ്പോഴത്തെ പാട്ടും ബംഗി ഉണ്ടാകും ആസ്വദിക്കാൻ അറിയാത്തത് കൊണ്ടാകും 🥰🥰🥰

  • @ghostneguz
    @ghostneguz Před rokem +40

    A Trivia ~ The portion featuring Mohanlal & Shobhana between 2:58 to 3:08 was brilliantly performed. During Mohanlal's scene, there was no Shobhana in that set and vice versa. They just looked at the camera and performed and see how magically Sathyan Anthikad captured their brilliance and chemistry naturally. It looks like these particular scenes were shot together.
    And post 3:10, you can see how Mohanlal continued from where he left which itself is a whole different shot (keeping Shobhana in a suggestion shot). This is pakka brilliance!!!!

  • @praveenmp212
    @praveenmp212 Před 2 lety +262

    ഇനി ഒരു നൂറു വർഷം കഴിഞ്ഞാലും ഈ പാട്ടിന്റെ ഫ്രഷ്‌നെസ് ഇങ്ങനെ തന്നെ നിൽക്കും 🥰

    • @Nandhu.001
      @Nandhu.001 Před 11 měsíci

      101 ayaloo😢 freshness pokum alle

    • @aerofxunme
      @aerofxunme Před 8 měsíci +1

      Pattu mathramalla ee padam thanne ingane fresh aayi irikkum

  • @shamshadsha7350
    @shamshadsha7350 Před 2 lety +131

    ഒരു സാധാരണ കാരന്റെ ജീവിതം ഇതിലും ഭംഗി ആയി സ്ക്രീനില്‍ കൊണ്ടുവരാന്‍ ഇനി ഒരിക്കലും സാധിക്കില്ല അത്രക്ക് മികച്ചതാണ്.. ഇതിന്‌ നന്നി അര്‍ഹിക്കുന്നത് ദാസനും വിജയനു ആണ്‌ 💖💖

  • @mujeebmohammad1358
    @mujeebmohammad1358 Před rokem +33

    I m not understand malayalam but this song listen everyday...!!! love this song...!!! Yesudas Sir Just Awesome😍

  • @radhakrishnansivakumar3661

    அருமையான பாடல் ❤️🙏

  • @Arun2255mohan
    @Arun2255mohan Před 3 lety +117

    ലാലേട്ടന്റെയും ശോഭനയുടെയും evergreen റൊമാൻസ് ❤️...പിന്നെ ദാസേട്ടന്റെ ശബ്ദവും... ആഹാ അന്തസ് 🥰🥰

  • @Jeevactmca
    @Jeevactmca Před 3 lety +363

    I'm Tamil guy.. I like Mohanlal more than any other actor. He is the encyclopedia of natural acting.

    • @Aswin76541
      @Aswin76541 Před 7 měsíci

      Yes, he is same acting in almost all filims

    • @skyridersrc3644
      @skyridersrc3644 Před 6 měsíci

      Just go for mammukka

    • @-VINAY
      @-VINAY Před 5 měsíci

      This song is been shot in Chennai ❤

    • @Narayanan2024
      @Narayanan2024 Před 5 měsíci +5

      @@skyridersrc3644for what? 😂😂

    • @maneeshthayyil9111
      @maneeshthayyil9111 Před 5 měsíci

      എന്ത് തേങ്ങയ്ക്ക്​@@skyridersrc3644

  • @abijoseph
    @abijoseph Před rokem +30

    80s Chennai is beautifully depicted in this song. The vibrant Kolam (Rangoli) adorning the doorsteps, the struggle for Tap water, the bustling road-side eateries, the crowded bus stops, and the chaotic traffic of Chennai all come to life, offering a glimpse into the everyday existence of the typical middle-class people of 1980s Chennai."

  • @srinidhi7140
    @srinidhi7140 Před 2 lety +22

    ನಮ್ಮ ಕರ್ನಾಟಕದಿಂದ ಯಾರು ಕೇಳ್ತಿದ್ದೀರ 💛❤️

  • @shakeebta1116
    @shakeebta1116 Před 4 lety +232

    ഇനി ഇപ്പൊ ഈ പടം ഒന്ന് കൂടെ കാണണല്ലോ... 😃...പാട്ട് കണ്ടപ്പോൾ ഒരു പൂതി...

  • @Aparna_Remesan
    @Aparna_Remesan Před 4 lety +168

    ഇനി മലയാളത്തിൽ എങ്ങനത്തെ love songs വന്നാലും ഈ പാട്ടിന്റെ ഒക്കെ ഫീൽ അത് വേറെ തന്നെയാ👏💃💟 മാത്രമല്ല ഇതിലെ ഒരോ സീനും നിത്യഹരിതമാണ്. ഈ ജോടിയെ ഒരിക്കലും മറക്കാനും കഴിയില്ല.😘😘മലയാളിക്ക് മറക്കാൻ പറ്റാത്ത ഗാനങ്ങളിൽ ഒന്ന്👌

    • @bennyjoseph7127
      @bennyjoseph7127 Před rokem +2

      അഭിനയം അണോ എന്നു തോന്നി പോകുന്ന acting അതാണ് വിജയം

  • @nidhinambrayathe6163
    @nidhinambrayathe6163 Před rokem +10

    പറയത്തക്ക മേക്കപ്പോ ഉജ്വല സാരീ കളോ ഇല്ല, ശോഭന എന്താ ഭംഗി ❤❤

  • @punithkumarmd1468
    @punithkumarmd1468 Před rokem +17

    Not understanding this lyrics
    I can feel it wow what a song beautiful
    👌👌👌👌👌👌
    Love ❤️ From Karnataka.

  • @ramsheedmc3110
    @ramsheedmc3110 Před 4 lety +97

    എജ്ജാതി പാട്ട്...! കാലത്തിന്റെ മുൻപിൽ ചിതലരിക്കാതെ ഇന്നും അതേ പുതുമയോടെ.... കേട്ടാലും കേട്ടാലും മതിവരാത്ത ഒരു മനോഹര ഗാനം

  • @Arunkumar-gi9eq
    @Arunkumar-gi9eq Před 4 lety +185

    I am tamilnadu. Unexpected I saw this song.this heart touched.something in to me...I like it

  • @nezymsalamcochin3243
    @nezymsalamcochin3243 Před rokem +10

    ആരെയും നിശ്ചലമാക്കും വിധം ഇരുവരുടെയും അഭിനയം. അത്രമേൽ എങ്ങനെ പറയണം എന്നറിയില്ല. ഒരു കാലഘട്ടത്തിന്റെ ഇതിഹാസം😍😍😍

  • @abrahmanrahman346
    @abrahmanrahman346 Před měsícem +3

    Oru mysoor tripil full ee song aayirunnu oh athoke oru nalla ormakal loved this song ♥️😍🥰

  • @Aparna_Remesan
    @Aparna_Remesan Před 4 lety +166

    ഇവർ എന്തു ചേർച്ചയാ😘😘😘😍😍😍😍പക്കാ സൂപ്പർ ജോടി😍

    • @amalfathima8313
      @amalfathima8313 Před 4 lety +2

      ❤❤❤❤

    • @jineshkk532
      @jineshkk532 Před 4 lety +13

      ഈ പടത്തിൽ ശോഭനയെ കാണാൻ നല്ല മൊഞ്ച് ഉണ്ട്😍😍😍😍

    • @vinayakan6180
      @vinayakan6180 Před 4 lety +3

      Lalettan, Shobhechi nalla Joddy aanu

  • @fotokapture
    @fotokapture Před 4 lety +196

    *2020 അല്ല 2050 ആയാലും ഈ പാട്ട് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഫീൽ വേറെ പാട്ട്ഒന്നും നല്‍കില്ല*

    • @796184junu
      @796184junu Před 3 lety +4

      Appolekkum corona vann chath pokum, athond maximum ketto

    • @anukutty3336
      @anukutty3336 Před 3 lety +2

      @@796184junu. Atheeeeeee

  • @NazirMAN7
    @NazirMAN7 Před rokem +40

    What a beautiful song , love from
    Tami Nadu ❤

  • @jithinjithin2717
    @jithinjithin2717 Před rokem +27

    ബിസ്സിൽ യാത്രചെയ്യുമ്പോൾ ഈ പാട്ട് കേൾക്കണം 🔥🔥🔥🔥🔥🔥🔥🔥

    • @Narain-jc5zb
      @Narain-jc5zb Před rokem

      ബിസ്സിൽ ഞാൻ കയറിട്ടില്ല ബിസ്സി എന്താ 😆😆😆😆😆😆

    • @reenareena6532
      @reenareena6532 Před rokem +1

      super ആയിരിക്കും

  • @abdulrahmann.p53
    @abdulrahmann.p53 Před 2 lety +125

    അന്നൊക്കെ കേട്ടപ്പോൾ സന്തോഷം... ഇന്ന് കാലമെറെ
    കഴിഞ്ഞപ്പോൾ കേൾക്കുമ്പോൾ
    എന്തിനെന്നറിയാത്ത
    ശോകം...
    ദുഃഖം...
    സങ്കടം..
    പോയ കാലം തിരിച്ചു
    വരില്ലെന്നറിയാമെങ്കിലും
    ആശിച്ചു പോവുന്നു...
    ആ കാലവും ആ പാട്ടുകളും
    അന്നത്തെ കൂട്ടുകാരും...

  • @akhiljithus666
    @akhiljithus666 Před 4 lety +97

    മലയാളി ഉള്ളടത്തോളം കാലം ഈ പാട്ട് മറക്കില്ല
    അല്ലെങ്കിൽ ഇത് അന്വേഷിച്ചു നിങ്ങൾ വരില്ലായിരുന്നു 😘😘

  • @murugeshultra7064
    @murugeshultra7064 Před rokem +13

    இந்த பாடல் பெரிய போதை 😍😍😍💚💚💚

  • @user-qi7gj3ug4v
    @user-qi7gj3ug4v Před 7 měsíci +7

    ಹಾಡು ತುಂಬಾ ಸೊಗಸಾಗಿ ಮೂಡಿಬಂದಿದೆ ಕೇಳಲು ಬಹಳ ತಂಪಾಗಿದೆ ಮತ್ತೆಮತ್ತೆ ಕೇಳಲು ಕರೆ ನೀಡಿತ್ತಿದೆ ❤

  • @fahadkadalayi7943
    @fahadkadalayi7943 Před 4 lety +140

    1:50 to 2:13 എന്തൊരു originality💕💕💕👌👌 ലാലേട്ടൻ💕 ശോഭന💕

    • @marzookhbinu1052
      @marzookhbinu1052 Před 4 lety +7

      Sathyam mmm
      hhho
      nte muthukalaanu IVA randum

    • @ananhedonic5689
      @ananhedonic5689 Před 3 lety +5

      ശരിക്കും.... ഇത് അവര് അറിയാതെ ഷൂട്ട്‌ ചെയ്തത് ആണോ എന്നാണ് എന്റെ ഒരു dbt..

    • @batsywatsy
      @batsywatsy Před 3 lety +2

      Pakka natural🔥

  • @user-rc7gp1xs1q
    @user-rc7gp1xs1q Před 3 lety +137

    *THE* *GOLDEN* *PAIR* പ്രണയിക്കാനും സ്നേഹിക്കാനും വിരഹം അനുഭവിക്കാനും എല്ലാം ഇവർ മലയാളികളെ പഠിപ്പിച്ചു ഇനി തിരിച്ചു വരില്ല ഈ ഓർമ്മകൾ 🧡

    • @homedept1762
      @homedept1762 Před 2 lety +2

      Yes.

    • @bijoalias
      @bijoalias Před 8 měsíci +1

      ഈ പാട്ട് കേട്ടാൽ ഓർമ്മകൾ തിരിച്ചുവരും bro.... But ആ കാലം... അതൊരിക്കലും തിരിച്ചു വരില്ല

  • @murugeshhc8377
    @murugeshhc8377 Před rokem +19

    How simple are our South Indian actors...🙏❤️🌹 Charming, graceful... And the lilting enchanting fresh waves of music 🎶❤️

  • @enemy5384
    @enemy5384 Před rokem +10

    ഈ പാട്ടു കേൾക്കുമ്പോൾ എന്തോ നഷ്ടപെട്ട പോലെ ,, ആ പഴയ കാലം തിരിച്ചു വന്നിരുന്നെങ്കിൽ

  • @rbk2801
    @rbk2801 Před 3 lety +142

    പൊട്ട് മൂക്കിലോട്ടിച്ച് ലാലേട്ടന്‍റെ കുസൃതി , ആരെങ്കിലും കണ്ടോ 3:49

  • @abuthahir9582
    @abuthahir9582 Před 4 lety +40

    *ലാലേട്ടാ.. എന്താ ഗ്ലാമർ അഡിക്റ്റായി.. എന്താ ചിരി* ♥😘😘

  • @eldhosiyan
    @eldhosiyan Před 9 měsíci +18

    Excellent performance by both of them. My all time performance.
    Shobana @ 17 year old
    Can't believe❤

  • @nandkishorsuthar8591
    @nandkishorsuthar8591 Před 2 měsíci +6

    I can't understand Malayalam but l always listening mohanlal songs, i always feel like im sleep on sea waves😊

  • @Prithivivajjiravel
    @Prithivivajjiravel Před 3 lety +422

    Being a tamil guy, I don't understand the meaning but this is a very beautiful song.. Obsessed with the music and actors lal sir and shobhana ma'm.. are simple and natural.

    • @sureshlourdu4070
      @sureshlourdu4070 Před 3 lety +11

      This song is a Kerala Tamil song

    • @raghuramjs3391
      @raghuramjs3391 Před 3 lety +16

      I am karnataka. . I don't understand the language. .
      But melody song. .
      Super. .

    • @gokbbsr6353
      @gokbbsr6353 Před 2 lety

      There is Tamil version, pl check this out (Film: Katha nayagan)
      czcams.com/video/6-2KPb-K_1s/video.html

    • @sreyak7061
      @sreyak7061 Před 2 lety +14

      He is our king in malayalm film.....mohanalal and the actress is shobana queen of malayalam film....

    • @gopalanmm9838
      @gopalanmm9838 Před 9 měsíci

      The music score is by Shyam (originally Samuel Joseph) who is from Tamilnadu 🙂

  • @bejomathew1509
    @bejomathew1509 Před 4 lety +83

    ലാലേട്ടന്റെ ആ ഒരു ബാച്ചിലർ അവസ്ഥ മനസ്സിൽ ആയതു ഇൗ സിനിമ കണ്ട് വർഷങ്ങൾക്കു ശേഷം പുണെയിൽ പോയീ ജോലി ചൈയ്തപ്പോൾ ആണ് .

  • @kprahul6884
    @kprahul6884 Před rokem +15

    മരിക്കാത്ത പാട്ട്
    ആത്മാവിനെ മദിക്കുന്ന പാട്ട്
    ലാലേട്ടൻ ❤️
    ശോഭന❤️
    ഒന്നും പറയാനില്ല🔥

  • @jibeeshkg6181
    @jibeeshkg6181 Před 3 měsíci +5

    പാട്ടിൻ്റെ മനോഹാരിതയേക്കാൾ അടുപ്പിച്ച് നിർത്തുന്നത് പരസ്പരം പറയാത്ത പ്രേമമാണ് ലാൽ .ശോഭന മാജിക്ക്❤❤

  • @aniketbapat4482
    @aniketbapat4482 Před 3 lety +168

    I don't know Malayalam language but this song is my favorite one. So "sweet", "madhur" voice, hats off to Yesudasji.

  • @ananhedonic5689
    @ananhedonic5689 Před 3 lety +276

    2:58-3:32 one of my most fav moments in the whole of malayalam cinema.. The naturality, the freshness of new love ❤❤

  • @harisbeach9067
    @harisbeach9067 Před rokem +12

    _പഴയ ലാലേട്ടന്റെ ചിരി പൊളിയാണ്_ 👌😁❤️

  • @nareshmistry6901
    @nareshmistry6901 Před rokem +29

    I am from Gujarat, I don't understand the meaning but this is a very beautiful song..

  • @neerajsharma4394
    @neerajsharma4394 Před 2 lety +125

    This song deserves at least 100 million, why is it so less. Even the language barrier couldn't stop this song from staying in people's hearts.I don't understand Malayalam but I guess this is such a masterpiece sung by Yessudas ji that can leave anyone speechless ....very underrated.

  • @shreyasalagundi8901
    @shreyasalagundi8901 Před 2 lety +125

    Love from Karnataka.. being a kannadiga i really don't understand malyalam..but the tune, song, acting made me to search the meanings of the lyrics and now I am able to sing full song with music too 😀.... It is a real masterpiece..hats off to Shobana ma'am and mohanlal sir

    • @lepetitprince2188
      @lepetitprince2188 Před rokem +5

      If you haven't watched the movie yet, give it a try too. It's one of the evergreen movies made in malayalam. "Nadodikkattu" which translates to the wandering wind.

    • @j.c.sekhar
      @j.c.sekhar Před 4 měsíci

      Me too, a kanndiga totally enamored by this melody and beautiful song

  • @mehboobali7021
    @mehboobali7021 Před 8 měsíci +13

    Didn’t find Telugu version. Didn’t understand the lyrics. But mesmerized by pure romance and Shobhana maam’s appearence😍🙏. A big fan of KJ Yesudas sir tone and voice. Mohan lal sir is charming.

  • @em226
    @em226 Před 2 měsíci +4

    i like this mohanlal very much

  • @adwai8455
    @adwai8455 Před 4 lety +64

    Shobhana's expression in 3.25. So natural. That's the moment of the song !!!!

  • @ajaykumargaddam8859
    @ajaykumargaddam8859 Před 4 lety +256

    Im from telangana but i like mohan lal a lot the complete actor. He lives in any character such a great legend he is and shobana the heroine i love a lot since my childhood.the way she smiles,dances extraordinary. Their pair is mind blowing. I watched this film on amrita tv. Malayali movies are down to earth movies so realistic but now it is gone. Malayalam means mohan lal, mamooty, jayaram and suresh gopi

    • @vivekaugustine9583
      @vivekaugustine9583 Před 3 lety +16

      Do not forgot Sreenivasan, Thilagan, Jagathy
      Legends who were and still are so down to earth characters off the camera

    • @venuturupallimurthy
      @venuturupallimurthy Před 2 lety +1

      Latest prithviraj sukumaran

    • @irahraknas2151
      @irahraknas2151 Před rokem

      @@venuturupallimurthy prithvi is a business man and not so good actor, he is a good director thogh

    • @rakeshkrishnan1099
      @rakeshkrishnan1099 Před 8 měsíci

      How is it gone?, its still produces among the best movies ,

    • @gayathrishyam9828
      @gayathrishyam9828 Před 8 měsíci

      Prithviraj can't be added to the list of the above four -some

  • @stellasunny3691
    @stellasunny3691 Před 2 měsíci +27

    Anyone 2024

  • @jobygeorge8996
    @jobygeorge8996 Před rokem +7

    ഒരു കാലത്ത് ഇതെല്ലാം എൻ്റെയും സ്വപനങ്ങളാ യിരുന്നു പകൽ കിനാവുകൾ,,,😍

  • @fayistla4036
    @fayistla4036 Před 2 lety +40

    ഉച്ചക്ക് ഭക്ഷണം കഴിച്ചു ഉച്ചമയക്കത്തിൽ കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ. Wow😍😍🥰🥰❤❤❤

  • @sujiths4903
    @sujiths4903 Před 4 lety +355

    2:11 എന്നാ ലുക്കാ.. ഇത്രയും ഭംഗിയൊക്കെ ഉള്ള നായിക മലയാള സിനിമക്ക് വെറും സ്വപനം മാത്രം. മിനിമൽ മേക്കപ്പിൽ ഇത്രയും ഭംഗി, ഇന്നുള്ള നടിമാർക്ക് വെള്ള പുട്ടി അടിച്ചിട്ട് പോലും ഭംഗി ആകുന്നില്ല...

  • @diljithyt3142
    @diljithyt3142 Před 9 měsíci +23

    2:24 This violin solo is amazing ❤️

  • @ANOOPBAL
    @ANOOPBAL Před 5 měsíci +5

    No song can ever show the innocence of love better than this song.. You can see their love blossoming in mundane everyday things like drinking tea by the road, getting water, making food.

  • @maheshmohan9000
    @maheshmohan9000 Před 4 lety +63

    ഇതൊക്കെ കണ്ട് ഏട്ടനും ചേച്ചിയും ശരിക്കും ഭാര്യ ഭർത്താക്കന്മാരായിരുന്നു എന്ന് കരുതിയ ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു.
    Evergreen Combo💑☝️💘💞💕❣❤💔💙💛🧡💚
    Lalettan❤ Shobhana💟

  • @hk-dt5vj
    @hk-dt5vj Před 4 lety +26

    Starting സീനിൽ 2 പേരും എന്നാ ക്യൂട്ടാ.. best ever combo 😍😘

  • @harekrishna6497
    @harekrishna6497 Před 2 lety +10

    പഴയ കാല നൊമ്പരങ്ങളിലൂടെ കടന്നു പോകുന്ന കടുത്ത feel❤️❤️

  • @kumarankumaran272
    @kumarankumaran272 Před měsícem +2

    இந்தப் பாடலில் முதல் தொடக்கத்தில் வரக்கூடிய இசைக்கு நான் அடிமை அதைக் கேட்கும் பொழுது என்னையே மெய் மறக்கிறேன் நான்

  • @sreeramr3627
    @sreeramr3627 Před 4 lety +67

    എന്തു ക്യൂട്ട് ആണ് ഏട്ടൻ ❤️

    • @jeil4649
      @jeil4649 Před 3 lety +9

      ഇതിലും സുന്ദരനാണ് ദശരഥത്തിൽ ... കൊച്ചു കുഞ്ഞിൻ്റെ ഓമനത്വം.. .

    • @jeethumathew8981
      @jeethumathew8981 Před 3 lety +1

      @@jeil4649 Correct 👍👍

  • @arjunkannadikoth
    @arjunkannadikoth Před 4 lety +42

    2:55 to 3:30 uff🔥🔥🔥ejjathi expression 💓

  • @user-sg6hi1kk6h
    @user-sg6hi1kk6h Před 4 měsíci +6

    Shyam Sir ,a real legend!!!

  • @user-sv9jp1eb6u
    @user-sv9jp1eb6u Před 8 měsíci +4

    എന്ത് ഭംഗി ആയിരുന്നു ശോഭന mam ആർക്കും അടിമപ്പെട്ട്‌ പോവാത്ത ആ യ്യവന സൗന്ദര്യം ❤❤❤

  • @mariyashafna
    @mariyashafna Před 2 lety +34

    3:00 onwards 30 sec lovable scene ❤️❤️ ലാലേട്ടൻ ശോഭന ഇവർ ജീവിക്കുകയാണെന്ന് തോന്നും വിന്റേജ് മൂവി 😍😍

  • @sanal123ify
    @sanal123ify Před 4 lety +53

    Mohanlal - Shobana evergreen Jodi. 👌👌❤️❤️
    Who's here after watching Shobana's comeback in VA? 🤘😊

  • @Kutz_
    @Kutz_ Před 28 dny +7

    2026-ൽ കേൾക്കുന്നവർ ഉണ്ടോ 😍

  • @sreepillai9537
    @sreepillai9537 Před rokem +5

    സിനിമയിൽ ഇതിലും വല്യ റൊമാൻസ്,,, ലൈഫ് ഉള്ള റിയൽ റൊമാൻസ് സ്വപ്നങ്ങളിൽ മാത്രം....സോങ്, ക്യാമറ, ഡയറക്ഷൻ ❤❤❤❤👍👍👍👍

  • @meezansa
    @meezansa Před 4 lety +244

    മൂവി 📽:-നാടോടിക്കാറ്റ്...... (1987)
    ഗാനരചന ✍ :- യൂസഫലി കേച്ചേരി
    ഈണം 🎹🎼 :-ശ്യാം
    രാഗം🎼:-
    ആലാപനം 🎤:- കെ ജെ യേശുദാസ്
    💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙
    വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ....
    അരുമസഖി തന്‍ അധര കാന്തിയോ.....
    ഓമനേ പറയൂ നീ................
    വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ.......
    വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ.........
    അരുമസഖി തന്‍ അധര കാന്തിയോ............
    ഒരു യുഗം ഞാന്‍ തപസ്സിരുന്നു......
    ഒന്നു കാണുവാന്‍............
    കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം.......
    പൂത്തു വിടര്‍ന്നൂ.......
    ഒരു യുഗം ഞാന്‍ തപസ്സിരുന്നു.........
    ഒന്നു കാണുവാന്‍.......
    കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം...........
    പൂത്തു വിടര്‍ന്നൂ......
    മൂകമാം എന്‍ മനസ്സില്‍ ഗാനമായ്........
    നീ ഉണര്‍ന്നു......
    മൂകമാം എന്‍ മനസ്സില്‍ ഗാനമായ്............
    നീ ഉണര്‍ന്നു......
    ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം........
    വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ....
    അരുമസഖി തന്‍ അധര കാന്തിയോ.........
    മലരിതളില്‍ മണിശലഭം വീണു മയങ്ങി.......
    രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി.....
    മലരിതളില്‍ മണിശലഭം വീണു മയങ്ങി.......
    രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി.
    നീറുമെന്‍ പ്രാണനില്‍ - നീ.......
    ആശതന്‍ തേനൊഴുക്കി......
    നീറുമെന്‍ പ്രാണനില്‍ - നീ.....
    ആശതന്‍ തേനൊഴുക്കി.........
    പുളക മുകുളമേന്തി രാഗ വൃന്ദാവനം......
    വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ.......
    അരുമസഖി തന്‍ അധര കാന്തിയോ........
    ഓമനേ പറയൂ നീ.........
    വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ......
    വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ.....
    അരുമസഖി തന്‍ അധര കാന്തിയോ.......

  • @MusfirKhanOfficial
    @MusfirKhanOfficial Před 4 lety +70

    *ഇതൊരു ഒന്നൊന്നര പാട്ട് ആണ്* 😍😍

  • @rahuldev3249
    @rahuldev3249 Před 7 měsíci +2

    ഇതാണ് ലാലേട്ടൻ ഇതൊക്കെയാണ് ലാലേട്ടൻ തകത്ത് നടന്ന കാലം ❤❤❤❤❤❤❤❤

  • @user-of8mg7ns6l
    @user-of8mg7ns6l Před 8 měsíci +4

    I m from tamilnadu chennai...my fav herooo mohanlal he is looking so cute I love him always