ഇന്നീതീരംതേടും | Inneetharam Thedum - Prabhu(1979) | Prem Nazeer | Jayan | Malayalam Film Songs

Sdílet
Vložit
  • čas přidán 12. 04. 2021
  • ► Subscribe to EMPIRE VIDEO : bit.ly/3huysAk
    ► Like us on Facebook: bit.ly/37UUqcB

Komentáře • 193

  • @princepeter9390

    ഈ പാട്ട് 2024 ലേക്ക് കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @homedept1762
    @homedept1762 Před 2 lety +201

    ആ കാലഘട്ടം മതിയായിരുന്നു. ഒന്ന് കൂടി ആ കാലഘട്ടം തിരിച്ചുവന്നെങ്കിൽ.

  • @CheruthenFarm

    ഈശ്വര ജയൻ സാർ ഒരുതവണകൂടി ജനിച്ചിരുന്നെങ്കിൽ കണ്ടു കൊതി തീർന്നില്ല 😢

  • @iqbalnp1440
    @iqbalnp1440 Před rokem +57

    കോഴിക്കോട് പുഷ്‌പ്പതിയേറ്ററിൽ രണ്ട് മണിന്റ ഷോക്ക് പത്തുമണിക് പോയി വരി നിന്നത് ഇപ്പോഴും ഓർമയിൽ..

  • @venugopal3181
    @venugopal3181 Před dnem +1

    ഇതിൽ പാടി അഭിനയിക്കുന്നത് പിൽകാലത് പ്രശസ്ത സംവിധായകൻ ആയിമാറിയ സാജൻ സാർ ആണെന്ന് എത്ര പേർക്കറിയാം 🤔😂👍

  • @mpstalinpolic2836
    @mpstalinpolic2836 Před 3 lety +143

    കേരളത്തിൽ ആവേശം ആയ ഇതിഹാസതാരം ജയൻ SIR ❤️💕❤️💞സീമ ജയൻ EVERGREEN ജോഡി ❤️💕

  • @ajo4129
    @ajo4129  +37

    എപ്പേൾ കേട്ടാലും തുള്ളും ....ആരാ കാണുന്നത് 2024❤

  • @twinklestarkj2704

    ഡാൻസ് ചെയ്യുമ്പോ സീമ ചേച്ചിയുടെ മുടി ആടുന്നത് നല്ല രസമുണ്ട് കാണാൻ... ഇപ്പോ ഇത്ര ഗ്രേസ് ഉള്ള നടി ഇറങ്ങിയിട്ട് കൂടിയില്ല.. ഇനി ഒട്ട് ഇറങ്ങുകയും ഇല്ല... ജയൻ സാർ എന്ത് നല്ല ഫേസ് and ബോടി ആയിരുന്നു..... നസീർ സാർ എക്സ്പ്രഷൻ പൊളി..... അടൂർ ഭാസി കുടിച്ചു

  • @FoodieAB2002
    @FoodieAB2002 Před rokem +60

    ജയൻ്റെ ഡ്രസ്സ് പോളി. ഒരിക്കലും ഔട്ട് ഓഫ് ഫാഷൻ ആവില്ല അത്❤❤

  • @Abc-qk1xt
    @Abc-qk1xt Před rokem +31

    പഴയ സിനിമകളിൽ സ്ഥിരം കാഴ്ച ആയിരുന്നു. കാബറേ ഡാൻസും അതൊന്നും മൈൻഡ് ചെയ്യാതെ "മസിൽ പിടിച്ചി"രിക്കുന്ന ഇങ്ങനെ ചില കുത്തിത്തിരിപ്പു കക്ഷികളും. അവസാനം എന്തെങ്കിലും കുരുത്തക്കേടും കാണും..😜😜

  • @vedhuzcookingchennal2960

    ഈ പാട്ട് എത്ര കേട്ടാലും അതിനു പുതുമകൂടി വരുന്നു

  • @saleemkp4628

    ഹായ് ജയന്റെ ഗെറ്റപ്പ് അടിപൊളി പുതുമ നഷ്ട്ടപ്പെടാത്ത രോമാഞ്ചമുള്ള ഡാൻസും . കേമം തന്നെ..

  • @vsankar1786
    @vsankar1786 Před rokem +34

    ഇന്ന് ഈ തീരത്ത് (നിശാസദനം - ഭൂമി) അലതല്ലുന്ന തിരയുടെ (മദ്യലഹരിയുടെ) രാഗോഗ്മാദഗാനം കേട്ടുണർന്ന് നൃത്തമാടിയ (നിലാവു പരത്തിയ) മദാലസയായ ചന്ദ്രലേഖയോട് എന്നുമെന്നും കാമമോഹിനിയായി നൃത്തമാടാൻ ആവശ്യപ്പെടുന്ന ഭൂമി...

  • @kumkumma789
    @kumkumma789 Před 21 hodinou

    ഒരിക്കലും തല താഴ്ത്താത്ത ജയൻ സർ ❤🌹

  • @user-fh3mt9cz9w

    ഒരിക്കലും മറക്കില്ല ജയേട്ടൻടെർമ്മകൾ. നസീർസർ ജയേട്ടൻ നല്ല ജോടികൾ

  • @maninair609
    @maninair609 Před rokem +37

    ഹരം കൊള്ളിക്കുന്ന മ്യൂസിക് ❤

  • @user-tk9bv1yj1e

    44 yrs ago still song rocks❤

  • @vedhuzcookingchennal2960

    കാലത്തിനു മുമ്പ് സഞ്ചരിച്ചു അ കാലത്ത് ഉള്ള സിനിമ

  • @sheelavs1799

    സീമയുടെ ഡാൻസ് മനോഹരം

  • @sivarajans9406
    @sivarajans9406 Před rokem +23

    ദാസ് സർ ന്റെ മാരക പെർഫോമൻസ് 👍👍👍👍👍🙏കൂടെ എക്കാലത്തെയും മാസ്റ്റർ ലജൻഡ് ജയൻ സർ..... നസിർ സർ 🌹🙏