Poonkaatte Poyi Chollamo | 1080p | Shyama | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Mukesh | Nadia Moithu

Sdílet
Vložit
  • čas přidán 8. 09. 2024
  • Song : Poonkaatte Poyi Chollamo...
    Movie : Shyama
    Lyrics : Shibu Chakravarthy
    Music : Raghu Kumar
    Singers : KS Chithra & Unni Menon
    പൂങ്കാറ്റെ പോയി ചൊല്ലാമോ
    തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
    നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്
    നീ നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്
    എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ..
    പൂങ്കാറ്റെ പോയി ചൊല്ലാമോ
    തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
    കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
    ഈ കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
    എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ..
    മൂക്കുറ്റിച്ചാന്തിനാല്‍ കുറിവരച്ച്
    നില്‍ക്കുന്ന കല്യാണപ്പെണ്ണല്ലേ നീ
    മൂക്കുറ്റിച്ചാന്തിനാല്‍ കുറിവരച്ച്
    നില്‍ക്കുന്ന കല്യാണപ്പെണ്ണാണ് ഞാന്‍
    നിന്‍ പ്രേമസംഗീതസായങ്ങളില്‍
    നിന്‍ ജന്മ സായൂജ്യ നേരങ്ങളില്‍
    പാടുന്നു ഞാനിന്ന് ഗ മ പ
    ഗ മ പ
    പൂങ്കാറ്റെ പോയി ചൊല്ലാമോ
    തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
    കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
    ഈ കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
    എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ.
    കസ്തൂരിമഞ്ഞളുമായ് വന്നു നീരാടും ഈ ലോക സുന്ദരിനീ
    കസ്തൂരിമഞ്ഞളുമായ് വന്നു നീരാടും നേരത്ത് വന്നവനെ
    കാറ്റത്ത് ചേലത്തുമ്പൊന്നാടിയോ
    കാറ്റിന്റെ കള്ളക്കണ്ണോന്നോടിയോ
    നാണിച്ചു നീ പാടീ ഗ മ പ
    ഗ മ പ
    പൂങ്കാറ്റെ പോയി ചൊല്ലാമോ
    തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
    നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്
    നീ നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്
    എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ..
    പൂങ്കാറ്റെ പോയി ചൊല്ലാമോ
    തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
    കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
    ഈ കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
    എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ.

Komentáře • 1K

  • @sreehariem2333
    @sreehariem2333 Před 4 lety +409

    മുകേഷേട്ടൻ❤❤❤
    മലയാളത്തിലെ ആസ്ഥാനകോഴി.....
    എന്തു നല്ല പാട്ടാണ് 🥰🥰🥰

    • @rajeshv2466
      @rajeshv2466 Před 4 lety +12

      Aasthana kozhiyum ottakaranum. Pavam ella cinemayilum oru ottam kaanum. Pinne thozhil illaatha cheruppakaranum. Ithu mukeshannan thanne oru interviewil paranju

    • @AamchiBharat1984
      @AamchiBharat1984 Před 2 lety +25

      ഡേയ് വെളച്ചിലെടുക്കരുത്.......

    • @Toms.George
      @Toms.George Před 2 lety +2

      ഹ്ഹ്ഹ്ഹ്ഹ്ഹ്

    • @rajeshkkraj1080
      @rajeshkkraj1080 Před rokem +7

      Ayye Naattich...

    • @rijeshrajraj9236
      @rijeshrajraj9236 Před rokem

      @@rajeshv2466 അന്ത സ്സ് വേണേട അന്തസ്സ്

  • @Mohammedhaneef1
    @Mohammedhaneef1 Před 3 lety +232

    ഉണ്ണിമേനോൻ എത്ര സുന്ദരമായി പാടി അനശ്വരമാക്കി ഈ പ്രേമ ഗാനം 👌👌👌🔥🔥💥❣️

  • @Aparna_Remesan
    @Aparna_Remesan Před 4 lety +362

    മലയാളസിനിമയുടെ കള്ള കാമുകൻ ,കോഴി റോളുക്കൾ എല്ലാം മുകേഷേട്ടന്റെ കയ്യിൽ ഭദ്രം മുകേഷേട്ടന്റെ കണ്ണുകളീൽ ഇപ്പോഴും ആ റോമാൻസ് ഉണ്ട് 😜👍😜നാദിയ മൊയ്തു ഇപ്പോഴും ഇതുപോലെ തന്നെ ഒട്ടും പ്രായം തോന്നില്ല💞😍

    • @ramshad_otp
      @ramshad_otp Před 4 lety +10

      Ath Athrellu 👌🏻💯

    • @pavithrapavi5194
      @pavithrapavi5194 Před 3 lety +7

      💯

    • @vaigaworld3136
      @vaigaworld3136 Před 3 lety +8

      ജീവിതത്തത്തിലും അങ്ങനെ തന്നെയാണ്.. കോഴി 😀😀😀

    • @Aparna_Remesan
      @Aparna_Remesan Před 3 lety

      @@vaigaworld3136 😆

    • @AbhinavShajiThekkekara
      @AbhinavShajiThekkekara Před 2 lety +1

      പക്ഷേ ഇപ്പോഴതെ പിള്ളരുടെ അടുത്ത് ഈ നമ്പർ ചെലവാക്കുല്ലാ 😆

  • @MaGKFlames..000
    @MaGKFlames..000 Před 3 lety +186

    നാദിയ മൊയ്‌തു...😍😍😍 എത്ര സുന്ദരി ആണവർ. Hair style dressing എല്ലാം treding തന്നെ

  • @anucr17
    @anucr17 Před rokem +47

    കാമുകൻ,കോഴി,ഹ്യൂമർ ഇമോഷണൽ, ഇവിടെ എല്ലാം ഒരേ മൈൽ ആണ്... മുകേഷേട്ടൻ 😍😍

  • @JoyalAntony
    @JoyalAntony Před 4 lety +158

    കിടു എന്ന് പറഞ്ഞാൽ കിടു സോങ്..... പ്രേമിക്കുന്നവർക്കും പ്രേമിക്കുവാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ കാണുവാൻ തോന്നുന്ന ഒരു ഗോൾഡൻ ടൈം സോങ്.... മുകേഷേട്ടന്റെ ജീവിതത്തിലെ എണ്ണം പറഞ്ഞ ഗാനങ്ങളിൽ ഒന്ന്... 90s ലെ അഭിനേതാക്കളെ പോലെ ഇത്ര തന്മയത്തത്തോടെ ഇമ്മാതിരി റോളുകൾ അഭിനയിക്കാൻ ഇപ്പൊ ഉള്ളവരെ കൊണ്ട് പറ്റില്ല...ആകെ ഒരു സങ്കടം ഇവർക്കൊക്കെ പ്രായമായല്ലോ ഇനി ഇതുപോലെ ഉള്ള സിനിമകൾ ഇവരിൽ നിന്നും നമ്മൾക്കു കിട്ടില്ലല്ലോ എന്നതാണ് 😊👍👌♥️♥️♥️😍😍😍🎤🎶🎸🎹🌷🌹

  • @rizrizu4500
    @rizrizu4500 Před 3 lety +307

    ഫാസിൽ കൊണ്ട് വന്ന നായികമാരൊക്കെ Unique ആയിരുന്നു!!
    ഒരു പ്രത്യേക ഭംഗിയാണ് അവർക്കൊക്കെ!!!

  • @ABINSIBY90
    @ABINSIBY90 Před 4 lety +125

    മനസ്സു നിറച്ച സുന്ദരഗാനം... എത്ര കേട്ടാലും മതിയാകില്ല...നദിയ മൊയ്തു എന്തൊരു വ്യക്തിത്വമാണ്...

  • @gayathrinair123
    @gayathrinair123 Před 2 lety +382

    ഉണ്ണിയേട്ടന്റെ സ്വന്തം പാട്ട് ❣️❣️❣️

  • @dsouzavincent
    @dsouzavincent Před 4 lety +218

    നാദിയ മൊയ്തു ഒരുപാട് ഇഷ്ടം അന്നത്തെ ഹെയർ സ്റ്റൈൽ ഡ്രസ്സ് സ്റ്റൈൽ നാദിയ മോഡൽ ആയിരുന്നു ❤️

  • @sayanasayanavava5540
    @sayanasayanavava5540 Před 7 měsíci +118

    2024ൽ കേൾക്കുന്ന ആരെങ്കിലും ഉണ്ടോ

  • @JP-bd6tb
    @JP-bd6tb Před 3 lety +461

    മുകേഷേട്ടന് ഏറ്റവും ചേരുന്ന ശബ്ദം ഉണ്ണിമേനോൻ ചേട്ടന്റെ വോയ്സാണ്.... അദ്ദേഹമാണ് മുകേഷേട്ടന്റെ ആദ്യകാല ഹിറ്റ് ഗാനങ്ങൾ എല്ലാം പാടിയത്...

    • @ajujohnson7500
      @ajujohnson7500 Před 3 lety +10

      Yes....pookalam Vannu pookalam

    • @shafaft2517
      @shafaft2517 Před 3 lety +4

      @@hscreations5658 ഉണ്ണി മേനോൻ തന്നെ ആണ്.

    • @shafaft2517
      @shafaft2517 Před 3 lety +14

      'ഒരായിരം കിനാക്കളാൽ കുരുന്നുകൂടി മേഞ്ഞിരുന്നു മോഹം' എന്ന ഗാനത്തിൽ മുകേഷിനുവേണ്ടി ഉണ്ണി മേനോൻ പാടിയ ഭാഗം വല്ലാത്ത ഫീലിംഗ് തന്നെയായിരുന്നു.

    • @muhammadanzal.v.n3950
      @muhammadanzal.v.n3950 Před 3 lety +1

      Maaya manjalil.....

    • @vinod_757
      @vinod_757 Před 3 lety +11

      @@muhammadanzal.v.n3950 മുകേഷേട്ടൻ്റ ഒറ്റയാൾ പട്ടാളത്തിലെ പാട്ടാണ് ഉദ്ദേശിച്ചതെങ്കിൽ പാടിയത് ഉണ്ണിമേനോൻ അല്ല വേണുഗോപാലാണ് മായാ മഞ്ചലിൽ എന്ന പാട്ട് പാടിയത്

  • @krishnanunnyh8913
    @krishnanunnyh8913 Před 2 lety +60

    വളരെ മനോഹരമായ ഗാനം. പ്രത്യേകിച്ച് നദിയാ മൊയ്‌ദു. Dressing, acting look എല്ലാം modern.
    അന്നും ഇന്നും excellent.
    മുകേഷ് ചേട്ടൻ ബെസ്റ്റ് combo

  • @unnimaya4167
    @unnimaya4167 Před rokem +703

    2023 ഈ song കേൾക്കുന്ന ആരെകിലും ഉണ്ടോ 😍😍 Still 2024 ondo?

  • @mrudulmohan2829
    @mrudulmohan2829 Před 2 lety +146

    ഇപ്പോൾ ഉണ്ണിയേട്ടൻ(ഉണ്ണിമുകുന്ദൻ) മിക്ക പ്രോഗ്രാമിന് പോയാലും ഈ പാട്ട് ആണ് പാടുന്നത്🥰🥰🥰

    • @ajanyatp1446
      @ajanyatp1446 Před rokem +2

      Sathyam

    • @zssrrrra
      @zssrrrra Před rokem +1

      ഉണ്ണി മേനോൻ

    • @rsw4378
      @rsw4378 Před 9 měsíci +1

      ഉണ്ണി മേനോൻ 🤭

  • @ladouleurexquise772
    @ladouleurexquise772 Před 4 lety +173

    മുകേഷേട്ടൻ ❤🔥
    ഈ പാട്ടിന് ഒരു പ്രത്യേക ഭംഗി ഉണ്ട്... കേൾക്കാൻ സുഖമുള്ളൊരു പാട്ട് ✨️😍
    ഈ സിനിമയിൽ മുകേഷേട്ടനെ ഓർത്താൽ സങ്കടം വരും. 😕
    നാദിയ മൊയ്‌ദു ഇപ്പോളും കാണാൻ ഇതുപോലൊക്കെ തന്നെ 🔥✨️

  • @kiranbaby5216
    @kiranbaby5216 Před 2 lety +52

    80s ഒരു നല്ല കാലം ആയിരുന്നു അല്ലെ❤️ ...
    Nadhiya moidu എന്ത് cute face ആണ് 💖

  • @anuvava9275
    @anuvava9275 Před 3 lety +723

    2021 ഈ song കേൾക്കുന്നവർ ഉണ്ടോ 😘😘😘

  • @amal_b_akku
    @amal_b_akku Před 4 lety +152

    *ഇത്രയും മനോഹരമായ ഈ പാട്ടിന്റെ വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത് എന്നതാണ് സത്യം.......* മുകേഷേട്ടൻ
    Superb song👌♥️

  • @ljvlogs2954
    @ljvlogs2954 Před rokem +11

    നദിയാ മൊയ്തു എത്ര സുന്ദരി ആണ് ❤ മലയാളത്തിലെ ഒരു കാലത്തെ ഹിറ്റ്‌ നായിക

  • @alpvlogs3432
    @alpvlogs3432 Před 3 lety +134

    2021 ൽ ഈ ഗാനം കേൾക്കുന്നവർ ആരൊക്കെ

  • @anu8756
    @anu8756 Před 2 lety +19

    Ee Song ipol kkumbol orma varunnath Actor Unni Mukundan aane....evde poyalum ee song padum....Unni Mukundan 's favourite song...He is a good singer too

  • @abdulrezakh8796
    @abdulrezakh8796 Před 2 lety +111

    Unnimukunthan പാടുന്നത് kettatt ഓടിവന്നതാ 😍😁

  • @poojaashok6751
    @poojaashok6751 Před 4 lety +122

    ശ്യാമ 😍 എല്ലാം പാട്ടുകളും കേൾക്കാൻ നല്ല രസമാ

    • @ajithkurian9457
      @ajithkurian9457 Před 4 lety +5

      Nadhiya moidu😍

    • @poojaashok6751
      @poojaashok6751 Před 4 lety +6

      @@ajithkurian9457 ഇപ്പോളും വലിയ change ഒന്നുമില്ല

    • @ajithkurian9457
      @ajithkurian9457 Před 4 lety +3

      @@poojaashok6751ath sathyam mammottye pole soundaryam onnum poitilaa

    • @ajithkurian9457
      @ajithkurian9457 Před 4 lety +2

      50 vayas undakum ale?

    • @swalihyt8053
      @swalihyt8053 Před 3 lety +1

      @@ajithkurian9457 64

  • @athiraanil2070
    @athiraanil2070 Před 2 lety +39

    Unniyettan favorite song 🥰🥰♥️♥️

  • @AkhilsTechTunes
    @AkhilsTechTunes Před 4 lety +44

    വല്ലാത്ത feel ഉള്ള ഒരു സിനിമയാണിത്... അത്പോലെ മനോഹരമായ ഒരു പിടി നല്ല ഗാനങ്ങളും......

  • @sujithmanalumkal717
    @sujithmanalumkal717 Před 7 měsíci +17

    2024 ൽ ഈ SONG കേൾക്കുന്ന ആരെങ്കിലും ഇവിടെ കമോൺ 😅

  • @Abhi-iv9pp
    @Abhi-iv9pp Před 4 lety +57

    *സതൃം പറഞ്ഞാ ഈ മുകേഷ് ഏട്ടൻ 64 വയസ്സ് ഉണ്ട് എന്ന് ഇപ്പോഴും പറയൂലാ*
    *ആ സമയത്ത് ഈ പാട്ട് വലിയ hit ആയാ song ആണ് ഇപ്പോഴും അതിന്റെ freshness പോയിട്ട് ഇല്ലാ*
    Nice song ❤️

    • @sreerajsreekumar4633
      @sreerajsreekumar4633 Před 4 lety

      സൂപ്പർ song

    • @ramshad_otp
      @ramshad_otp Před 4 lety +3

      Lalettanekkal Prayam und Mukesh Ettanum, Jagadeesh Ettanokke

    • @JP-bd6tb
      @JP-bd6tb Před 3 lety +2

      സുരേഷ് ഗോപിയുടെ മൂത്തതാണ് ഈ ലെവൻ.... പഠിക്കുന്ന കാലത്ത് മുകേഷേട്ടന്റെ ജൂനിയർ ആയിരുന്നു സുരേഷേട്ടൻ....

    • @binoyk3186
      @binoyk3186 Před 3 lety

      Hitalla mega hit aayirunnu

  • @sunilv9654
    @sunilv9654 Před 3 lety +104

    Who is watching this beautiful song in 2021 😀

  • @ABINSIBY90
    @ABINSIBY90 Před 8 měsíci +3

    ഉണ്ണി മേനോൻ കെ എസ് ചിത്ര ടീമിന്റെ അത്യുഗ്രൻ ആലാപനം..യുവത്വത്തിന്റെ ആഘോഷം.. എത്ര കേട്ടാലും മതിയാകില്ല ഈ പാട്ട്.. യുവത്വം ഏറ്റുപാടിയ പാട്ട്.

  • @jithinsukumaran4191
    @jithinsukumaran4191 Před 4 lety +130

    Nadiya moydhu പണ്ടും.. ഇപ്പോഴും ഒരു മാറ്റോം ഇല്ലാ

    • @JP-bd6tb
      @JP-bd6tb Před 3 lety +1

      നാദിയമൊയ്തുവും സുചിത്രയും അന്നത്തേക്കാളും ഭംഗി ഇന്നാണ്....
      വർഷങ്ങൾ ഒരുപാട് താണ്ടിയിട്ടും യൗവനം വിടപറയാൻ മടിക്കുന്ന ശരീരപ്രകൃതി....
      By...ജയപ്രകാശ് താമരശ്ശേരി

    • @kjmelodies6975
      @kjmelodies6975 Před 3 lety

      Yes

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety

      @@JP-bd6tb സുചിത്ര മുരളി

    • @JP-bd6tb
      @JP-bd6tb Před 3 lety

      @@user-sc5oi7io4v അതാരാ...

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety

      @@JP-bd6tb Nadiya moidu

  • @ladouleurexquise772
    @ladouleurexquise772 Před 4 lety +53

    നീല കണ്ണുള്ള എൻ വേളി പെണ്ണോടു.... ഈ നീലക്കണ്ണുള്ള എൻ വെളിപ്പെണ്ണോടു
    എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ ❤😍
    കള്ള കണ്ണുള്ള എൻ കാമുകനോട് ഈ കള്ളക്കണ്ണുള്ള എൻ കാമുകനോട് എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ...
    ആഹാ എന്ത് മനോഹരമായ വരികൾ ❤😍
    ഷിബു ചക്രവർത്തി സാർ ❤
    പ്രേമിക്കാൻ തോന്നിപ്പോകും ഈ പാട്ടൊക്കെ കേട്ടാൽ ✨️😍❤❤❤❤💜

  • @a.sirajneesa7762
    @a.sirajneesa7762 Před 2 lety +8

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളാണ് ഈ രീതിയിലുള്ള പാട്ടുകൾ എന്തൊരു സുഖം

  • @rajeshkurumath580
    @rajeshkurumath580 Před 7 měsíci +3

    1989 ല്‍ സല്‍മാന്‍ ഖാന്‍ ആദ്യമായി നായകനായി എത്തിയ മേനെ പ്യാര്‍ കിയാ ' എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് സിനിമയില്‍ സല്‍മാന്‍റെ നായികയായി ആദ്യം പരിഗണിച്ചത് നാദിയ മൊയ്തുവിനെയാണ്. 1988 ല്‍ ഈ സിനിമയുടെ work തുടങ്ങുമ്പോള്‍ സല്‍മാന്‍ ഒരേ ഒരു സിനിമയിലേ മുഖം കാണിച്ചിരുന്നുള്ളൂ, അതും ചെറിയ വേഷത്തില്‍ . പക്ഷെ അന്ന് നാദിയ സൗത്ത് ഇന്‍ഡ്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളായിരുന്നു. അതാവാം വെറും തുടക്കക്കാരനായ സല്‍മാന്‍റെ കൂടെയുള്ള ആ ചിത്രം നാദിയ നിരസിച്ചു. പിന്നീട് പല ഇന്‍റര്‍വ്യൂകളിലും താന്‍ വിവാഹിതയാകാന്‍ പോകുന്നതുകൊണ്ടാണ് ചിത്രം നിരസിച്ചത് എന്ന് പറഞ്ഞിരുന്നു. ചിത്രത്തില്‍ നായികയായി നാദിയയുടെ ലുക്കുള്ള മറ്റൊരു നായികയുടെ അന്വേഷണത്തിലാണ് നടി ഭാഗ്യ ശ്രീ ലേക്ക് എത്തിയത്. പക്ഷെ ചിത്രം ഭാഗ്യ ശ്രീക്ക് ബോളിവുഡില്‍ ഭാഗ്യം കൊണ്ടുവന്നില്ല. അതേ സമയം സല്‍മാന്‍ ഖാന്‍ ബോളിവുഡിനെ ലോക സിനിമയിലേക്ക് ,പരിചയപ്പെടുത്തയ ബ്രാന്‍ഡ് ആയി മാറുന്ന കാഴ്ചയാണ് പിന്നീട് സിനിമാ ലോകം കണ്ടത്.

  • @souravsreedhar5310
    @souravsreedhar5310 Před 2 lety +12

    എന്റെ ഇഷ്ട ഗാനം ❤️🥰🎼💯
    ഉണ്ണി മേനോൻ സാർ , ചിത്ര ചേച്ചി സ്വീറ്റ് വോയ്സ് ❤️🎤🥰
    മുകേഷ് , നാദിയ മൊയ്തു നല്ല ജോഡികൾ ❤️❤️❤️⭐⭐⭐🥰🥰

  • @rubirubi7153
    @rubirubi7153 Před rokem +5

    കാറ്റത്തു ചേല തുമ്പ് ഒന്നാടിയോ ആ വരി പാടുമ്പോൾഉള്ള മുകേഷ് ഏട്ടന്റെ നോട്ടം സൂപ്പർ 🥰🥰🥰

  • @kichukichu3048
    @kichukichu3048 Před 2 lety +24

    36 years 😍
    What a beautiful song😍😍😍😍

  • @hehe941
    @hehe941 Před 2 lety +19

    Unnimukundante ishta song

  • @jk.216
    @jk.216 Před 2 lety +17

    ഉണ്ണിയേട്ടന്റെ പാട്ട് ❤️❤️🥰

  • @Culer8605
    @Culer8605 Před 2 lety +16

    Unniyettan master piece song ❤️❤️❤️❤️

  • @vinodkumar.c.c2704
    @vinodkumar.c.c2704 Před 2 lety +22

    2022ലും ഈ പാട്ട് സൂപ്പർ 👌

  • @jamsheenavlogs3455
    @jamsheenavlogs3455 Před rokem +6

    Unnimukundhante favourite song ayathond onn athyamayi e song kelkan vannathaaa

  • @memorylane7877
    @memorylane7877 Před 4 lety +41

    അപ്പൊ 'ചെമ്പരത്തിപ്പൂവേ ചൊല്ല്' പാട്ടും വരുമല്ലോ അല്ലേ? ❤🎶

  • @pkmdindia2626
    @pkmdindia2626 Před 3 lety +26

    നദിയ സുന്ദരി കുട്ടി ആണ് അന്നും ഇന്നും. സൂപ്പർ ഡാൻസർ

  • @user-th4tb6ey6s
    @user-th4tb6ey6s Před 2 lety +10

    Unnimukundans fvrt❣️

  • @maneeshsahib400
    @maneeshsahib400 Před rokem +10

    Nadiya still look like this... What a glamour ❤

  • @jibinoffl
    @jibinoffl Před 4 lety +21

    Aww !! ❤️
    Evergreen Mukesh Ettan & Nadia Moithu ❤️
    Wowh ! 😍👌

  • @Hittheban
    @Hittheban Před 3 měsíci +2

    Met unni Menon today at Riyadh. 17/05/2024. Live singing. Same vibe power pwoli mone 🌹🌹❤️❤️🔥🔥

  • @gourisankar4005
    @gourisankar4005 Před 2 lety +15

    Unni mukunthan💞

  • @MSIART
    @MSIART Před 3 lety +23

    Evergreen kozhi mukesh ettan😍

  • @madhusudanannair2850
    @madhusudanannair2850 Před 2 lety +15

    പൂങ്കാറ്റേ പോയി ചൊല്ലാമോ തെക്കൻ
    പൂങ്കാറ്റേ പോയി ചൊല്ലാമോ
    നീലകണ്ണുള്ള എൻ വേളിപ്പെണ്ണോട് ഈ
    നീലകണ്ണുള്ള എൻ വേളിപ്പെണ്ണോട്
    എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ നീ
    പൂങ്കാറ്റേ പോയി ചൊല്ലാമോ തെക്കൻ
    പൂങ്കാറ്റേ പോയി ചൊല്ലാമോ
    കള്ളക്കണ്ണുള്ള എൻ കാമുകനോട് ഈ
    കള്ളക്കണ്ണുള്ള എൻ കാമുകനോട്
    എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ നീ
    മുക്കുറ്റിചാന്തിനാൽ കുറി വരച്ച്
    നിൽക്കുന്ന കല്യാണ പെണ്ണല്ലേ നീ
    മുക്കുറ്റിചാന്തിനാൽ കുറി വരച്ച്
    നിൽക്കുന്ന കല്യാണ പെണ്ണാണു ഞാൻ
    ഈ പ്രേമ സംഗീത സായങ്ങളിൽ
    ഈ ജന്മ സായൂജ്യ നേരങ്ങളിൽ
    പാടുന്നു ഞാനിന്ന് ഗമപ ഗമപ (പൂങ്കാറ്റേ...)
    കസ്തൂരി മഞ്ഞളുമായ് വന്ന് നീരാടും ഈ ലോക സുന്ദരി നീ
    കസ്തൂരി മഞ്ഞളുമായ് വന്ന് നീരാടും നേരത്ത് വന്നവനേ
    കാറ്റത്തു ചേലത്തുമ്പൊന്നാടിയോ
    കാറ്റിന്റെ കള്ളക്കണ്ണൊന്നൊടിയോ
    നാണിച്ചു നീ പാടി ഗമപ ഗമപ (പൂങ്കാറ്റേ...)

  • @rsw4378
    @rsw4378 Před 9 měsíci +2

    ഷിബു ചക്രവർത്തി. ആ വരികൾ എത്ര മനോഹരം...

  • @shibusn6405
    @shibusn6405 Před 10 měsíci +2

    ഈ song ഒത്തിരി ഇഷ്ടായി❤but oru സങ്കടം ഇതിൽ മുകേഷിൻ്റെ കഥാപാത്രം accidentil മരണപ്പെട്ടു പോവുന്നു എന്ന് തോനുന്നു.അതുപോലെ എങ്ങാനും... എനിക്ക് ഓർക്കാൻ കൂടി വയ്യ വയ്യ... By chandrika mallika.

  • @velayudhankannan3324
    @velayudhankannan3324 Před 2 lety +3

    ഉണ്ണി മേനോന്റെ എല്ലാ പാട്ടും ഹിറ്റുകൾ ഏതെടുത്താലും 👍🏻👍🏻👍🏻👍🏻

  • @alexwilliams8123
    @alexwilliams8123 Před 2 lety +1

    എന്റെ പ്രേമ നൊമ്പരങ്ങൾക്കു ഇന്നും ഈ പാട്ടു കുളിരേകുന്നു.. എന്താ അനുഭവേദ്യമാണീ പാട്ടു..

  • @positivelife7879
    @positivelife7879 Před 3 lety +5

    ശ്യാമ കിടു മൂവി ആണ്
    KIDU SONG 🥰🥰♥️♥️

  • @neethumolsinu6384
    @neethumolsinu6384 Před 9 měsíci +1

    Super song❤Chithramma🥰unni chettan👌👌Mukeshettan😃👌👌👌Nadiya chechi enthu bhangi aanu kanan🥰Dressing👌

  • @11.361
    @11.361 Před 2 lety +5

    2022 ലും സൂപ്പർ ആയിരിക്കുന്നു ഈപ്രണയ ഗാനം.

  • @sarojpattambi6233
    @sarojpattambi6233 Před 2 lety +4

    ഇന്നലേ ഹോട്ടലിൽ വെച്ച് കേട്ടപ്പോൾ വളരേ സന്തോഷമായ് (ഷാർജ) മനോഹരമായ ഗാനം👌👌👌👌

  • @Mnbvcxzasdfghjkkl
    @Mnbvcxzasdfghjkkl Před 2 lety +9

    2022ൽ ഇവിടെ ആരെങ്കിലും വരുന്നുണ്ടോ.. ♥️♥️

  • @prasadponnu1329
    @prasadponnu1329 Před 3 lety +25

    ഈ ഗാനം ഇഷ്ട്ടപെടുന്നവർ ഇവിടെ കാമോൺ... ✨️😉

    • @sheelaraju5395
      @sheelaraju5395 Před 3 lety +2

      Ee.patte.എനിക്ക്.എന്ത്.ഇഷ്ടമനന്ന്ന്നോ.കാരണം.ഞാൻ.ഒരാളെ.പ്രമിക്കുന്നുണ്ട്.❤️❤️❤️🌹😘😘

    • @prasadponnu1329
      @prasadponnu1329 Před 3 lety

      @@sheelaraju5395 cuplsene അപേക്ഷിച്ചു,one saide loversnayerikum ഒരു പക്ഷെ ഈ ഗാനം കൂടുതൽ ആസ്വദിക്കാൻ പറ്റുന്നത്, ശെരിയാണോ....?

    • @prasadponnu1329
      @prasadponnu1329 Před 3 lety

      @@sheelaraju5395 😄👌🏻

    • @vikramcorpede6955
      @vikramcorpede6955 Před 9 měsíci

      ഞാനെപ്പോഴേ കമോൺ ആയി 😂🤣😂🤣🤣

  • @ramlushukkoorramlushumkoor6461

    ഒരുപാട് ഇഷ്ടവും എല്ലാവർക്കും ഈ പാട്ട് എന്റമ്മോ 💋😍💓♥♥💓🌹💙💚💙💙😘♥😍♥💋💋💕♥♥💓❤💙💚💓💚💓🌹♥💓♥💓♥💙💚😍♥😍💕😍💓💙♥🌹🌹♥💓😆♥😍♥🌹😍🌹😍♥😍♥💓💕💓💕😍♥💓😍💓💕💓😍👍😍😍👍💓💙😍❤😍❤💕💓💕💓❤❤😍💓💕💓👍😍👍😍👍👍😍👍👍😍👍💚😍❤👍😍❤😍❤💙💓❤😍❤💓💕♥💚💚👍💓😄👍😍❤😍❤😍💙🤭🤭🤭💚👍😍👍😘😘💓❤😍👍😍💓💓😍💓😍💓💕💓😍💕😍💕💓❤💓♥💚💙💚💙💙💚💙💚💚💙💙💚💙💚♥💓💓💓♥💓♥💓♥❤💓😍❤💓😍😍💓😍❤😍💕😍💋😍💋💕💋💕🌹💋🌹💕💋💕😍❤♥💓💚💙💓👍😍👍💓😍👍😍👍💕💚💓💕❤😍💓😍💕😍👇😍💕💕😍😍💓😍💕💕💋😍😍💕💋😍💋😍💕😍💓💓❤💓❤😍❤😍💓💕💓💕😍💓👍😍💕💕💋💕💕😍😍💓😍❤❤💓❤♥💚💓🤭🤭💜💜💜💜💜💜💜💜👍👍👍👍👍👍👇👇👇👇👇👇👇👇💚😻😘😻😘😻😘😻😘😍❤💕💓❤❤♥❤💚💙😻💞💞😻💞😻💞😻👇👇👇👇👇

  • @user-dt4on9ls1r
    @user-dt4on9ls1r Před 2 lety +2

    കണ്ണടച്ചിരുന്നു ഓഡിയോ കേൾക്കുന്ന സുഖം എന്തോ വീഡിയോ കാണുമ്പോൾ കിട്ടുന്നില്ല, എന്തോ ചിലപ്പോൾ എനിക്ക് തോന്നുന്നതായിരിക്കും, ഉണ്ണിമേനോൻ 🌹🌹

  • @user-jt6og8yi
    @user-jt6og8yi Před 4 lety +11

    Supper Songgg.....❤💚Nadiya Enthu Sundariyanu Eniku Othiri Ishtamanu....💐💛

  • @vellankakuzhivayal3097
    @vellankakuzhivayal3097 Před 3 lety +11

    ഇവരൊക്കെയാണ് നായികമാര് super Duper

  • @bindujose650
    @bindujose650 Před 3 lety +9

    പൂങ്കാറ്റേ പോയി ചൊല്ലാമോ .......💕💕💕💕💕 എന്റെ ഉള്ളിലെ മോഹമൊന്ന് ചൊല്ലാമോ💘💘💘💘💘

  • @keralamodifiedcars9943
    @keralamodifiedcars9943 Před 3 lety +8

    ഈ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്ന യൂത്ത് ഉണ്ടോ😍
    15/6/2021 _10:09

  • @kavithasagar3461
    @kavithasagar3461 Před 3 lety +6

    Mukeshettanta ella songilum romanceum comedyum ellaam pullikkaaran thanna cheyyum

  • @gowarigowari4771
    @gowarigowari4771 Před rokem +1

    തവള കണ്ണുള്ള ഈ ഗായകനോട് എത്ര മനോഹരം

  • @shibilashibila7890
    @shibilashibila7890 Před 3 lety +5

    ഒത്തിരി ഇഷ്ടമുള്ള പാട്ട്

  • @sunilpullad
    @sunilpullad Před 10 měsíci +1

    ഈ പാട്ടിലെ ഗിറ്റാർ വായിച്ചത് ആരാണാവോ..അസാധ്യ perfection ഉണ്ട്..

  • @kovaiangadi
    @kovaiangadi Před 2 lety +5

    2022ൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ💖💖

  • @lalu5608
    @lalu5608 Před 3 lety +13

    2021 kanunnvar undo...😂😂😂

  • @venkateshvs8952
    @venkateshvs8952 Před 3 lety +16

    Star magicil ഉണ്ണി മുകുന്ദന്റ പാട്ട് കേട്ട് വനവരുണ്ടോ 🤔

  • @vvonlinepunnamoodu9745
    @vvonlinepunnamoodu9745 Před 6 měsíci

    ആകാശവാണിയിൽ എല്ലാ ദിവസവും കേൾക്കുമായിരുന്ന പാട്ട്, പൂങ്കാറ്റേ, സഗാരങ്ങളെ, ചെമ്പരത്തിപ്പൂവേ ചൊല്ല്, മഞ്ഞൾ പ്രസാദവും.

  • @SureshGopiFansClubOffi
    @SureshGopiFansClubOffi Před 3 lety +10

    2021 ൽ കാണുന്നവർ ലൈക്ക്

  • @jayrajand3435
    @jayrajand3435 Před rokem +2

    നാദിയ സ്കൂളിൽ പോകുന്ന കാലത്ത് അഞ്ചരക്കണ്ടി തലശ്ശേരി ബസ്സിൽ വച്ചു സ്കൂൾ ഡ്രസ്സിൽ കണ്ടതാണ് ഞാൻ നാദിയ അന്നുമിന്നും സുന്ദരി തന്നെ

  • @cisftraveller1433
    @cisftraveller1433 Před rokem +3

    ഉണ്ണി cheta എന്ത് romantic voice അണ് ❤

  • @shibusn6405
    @shibusn6405 Před 10 měsíci +1

    കൊല്ലത്ത് എൻ്റെ അപ്പച്ചി വീട്ടിൽ.. അടുത്ത വീട്ടിലെ ടിവിയിൽ കണ്ടൂ ഞാൻ ഈ cinema.. ഒത്തിരി ഇഷ്ടം ഇപ്പോഴും❤..by chandrika mallika.

  • @deepthymahesh4801
    @deepthymahesh4801 Před 2 lety +4

    Ee pattkelkkumbol unnimukundhane aanu orma varunnath

  • @sivarajssrs3006
    @sivarajssrs3006 Před rokem +4

    One of my favourite song💞

  • @anoopsunny8824
    @anoopsunny8824 Před 3 lety +8

    My ever favourite character of mukesh is Chacko in jagratha and sethurama iyer CBI ......

  • @aa-ni2je
    @aa-ni2je Před rokem +1

    Good Song... Nice combination Mukesh Nadiya moidu.. Feel like natural romance between nadiya and mukesh

  • @MahinMinikavala
    @MahinMinikavala Před 4 lety +41

    ഈ Song ഒന്ന് പരിഗണിക്കാമോ ...?
    Movie : Chembada
    Song : Ente Pranayathin
    Pls Upload Hd Quality
    Support Cheyyunavar
    Like
    👇

  • @sulthanakm9468
    @sulthanakm9468 Před 2 lety +5

    unniyetente sontham pat😍

  • @Mr.Awesomeboy
    @Mr.Awesomeboy Před 4 lety +17

    നാദിയ മാം ..♥️♥️♥️♥️🥰

  • @user-pw5qv8fn8x
    @user-pw5qv8fn8x Před 7 měsíci +2

    Mukesh golden era 💎

  • @meenakshirenganathan3198

    UNNIMUKUNDAN DE FAVORITE SONG ALLEY ENDEYUM

  • @SanjayKumar-jo4bx
    @SanjayKumar-jo4bx Před 2 lety +1

    ഈ ഗാനം എന്നെ ട ട Lc കാലത്തേക്ക് കൊണ്ടുപോയി

  • @StupidityExpert
    @StupidityExpert Před 3 lety +5

    മഞ്ഞ യെസ്ഡി ഇസ്തം.. ആ കിക്കർ അടിയാണ് അന്തസ്സ്. തിരിച്ചു തനിയെ ഗിയര് ആയി വീഴാൻ വേണ്ടി കാലു മാറ്റിപ്പിടിച്ചു ഗമയിൽ ഒരു നിൽപ്പുണ്ട്..പട്ടി മുള്ളാൻ നിൽക്കുന്ന പോലെ

  • @tommymctommymc8355
    @tommymctommymc8355 Před 2 lety +1

    Annu 1985 yrs AIR TVM ALP Time Sunday. .1 pm Renjini First Song Syamaile Ee Super hitSong 👍

  • @harisbeach9067
    @harisbeach9067 Před 2 lety +6

    2022 attendance.."old is gold.!❤👍😍

  • @habbyaravind3571
    @habbyaravind3571 Před 7 měsíci +2

    Mega Star
    Mukesh ❤❤❤

  • @vijayakumarann7961
    @vijayakumarann7961 Před 2 lety +4

    Nadia Moidu is a smart beautiful actress.

  • @rahoofrahoof9736
    @rahoofrahoof9736 Před 2 lety +2

    Nadiya innum ingane thanne 🤩🤩😍😍

  • @comradesooranad5027
    @comradesooranad5027 Před 2 lety +4

    2022 ൽ ഈ സോങ് കേൾക്കുന്നവർ ഉണ്ടോ 😍

  • @shajiambalath6326
    @shajiambalath6326 Před rokem +1

    Released when i was in my college days.n0w 58.

  • @sanoopsanu1801
    @sanoopsanu1801 Před 3 lety +30

    ഇതു പോലെ കോഴിത്തരം കാണിക്കാൻ മലയാള സിനിമയിൽ മുകേഷ് മാത്രം

  • @melvincheriyan95
    @melvincheriyan95 Před 13 dny

    80-90 കാല ഘട്ടത്തിൽ ജനിച്ചവർ ഭാഗ്യവാൻമാർ ❤

  • @jijinksasi1404
    @jijinksasi1404 Před 4 lety +6

    Much awaited song