മഴക്കാലമേഘം ഒന്ന് HD | Mazhakkala Megham Onnu Song | Premabhshekam | Kamal Haasan

Sdílet
Vložit
  • čas přidán 16. 02. 2021
  • Watch മഴക്കാലമേഘം ഒന്ന് HD | Mazhakkala Megham Onnu Song | #Premabhshekam | #KamalHaasan
    film - Premabhshekam (1982)
    Singers - K J Yesudas & Vani Jayaram
    Lyrics & Music - Poovachal Khader & Gangai Amaran.
    മഴക്കാലമേഘം ഒന്ന് മലരൂഞ്ഞാലാട്ടിയത്
    ഇതു തേടി തേടി തന്നെ ഒരു ജീവൻ വാടിയത്
    മഴക്കാലമേഘം ഒന്ന് മലരൂഞ്ഞാലാട്ടിയത്
    ഇതു തേടി തേടി തന്നെ ഒരു ജീവൻ വാടിയത്
    ഇത്രയും കാലം ചിത്തിരപ്പെണ്ണിൻ മിഴികൾ തേടിയത്
    ഒരു മൗനം പാടിയത് അതിൽ മോഹം കൂടിയത്
    മീട്ടാത്ത വീണയാം എന്നുടെ ദേഹം
    നീ തൊടും വേളയിൽ മോഹനരാഗം
    മീട്ടാത്ത വീണയാം എന്നുടെ ദേഹം
    നീ തൊടും വേളയിൽ മോഹനരാഗം
    വിരൽവഴി പകർന്നത് ഉടൽ വഴി കലർന്നത്
    തല മുതൽ കാൽ വരെ കുളിരണിയാൻ
    പൊന്നേ ഞാനൊരു പൂവല്ല
    പൂ പോലെ നീ നുള്ളാൻ
    എനിക്കായി തുടുക്കുമീ മലരിനെ മറക്കണോ
    മഴക്കാലമേഘം ഒന്ന് മലരൂഞ്ഞാലാട്ടിയത്
    ഇതു തേടി തേടി തന്നെ ഒരു ജീവൻ വാടിയത്
    ആഹാ എൻ തോളത്ത് മാങ്കനിച്ഛായ
    ആകാശഗംഗയെൻ മേനിയെ പുൽകാൻ
    ആഹാ എൻ തോളത്ത് മാങ്കനിച്ഛായ
    ആകാശഗംഗയെൻ മേനിയെ പുൽകാൻ
    വിധിച്ചത് കൊതിച്ചത് കൊതിച്ചത് തരുന്നത്
    കഴിഞ്ഞത് മറന്നിടൂ നിനക്കിനി ഞാൻ
    കാമൻ മീട്ടും സംഗീതം പ്രേമത്തിൻ സന്ദേശം
    തൊടെ തൊടെ തളിർത്തിടും ലത പോലെ പടർന്നിടും
    മഴക്കാലമേഘം ഒന്ന് മലരൂഞ്ഞാലാട്ടിയത്
    ഇതു തേടി തേടി തന്നെ ഒരു ജീവൻ വാടിയത്
    ഇത്രയും കാലം ചിത്തിരപ്പെണ്ണിൻ മിഴികൾ തേടിയത്
    ഒരു മൗനം പാടിയത് അതിൽ മോഹം കൂടിയത്…

Komentáře • 300

  • @millenniummusics5781
    @millenniummusics5781  Před 3 lety +38

    നീലവാന ചോലയിൽ HD | Neelavana Cholayil Song | Premabhishekam Movie | Kamal Haasan
    czcams.com/video/s6Uxa9CDAFM/video.html
    czcams.com/video/s6Uxa9CDAFM/video.html

  • @koodalsandeep
    @koodalsandeep Před 3 lety +72

    ടിപ്പിക്കൽ മലയാള സിനിമകളിലെ നായികാ നായക സങ്കല്പം മാറ്റി എഴുതിയവരാണ് കമലഹാസനും, ശ്രീദേവിയും.

    • @aluk.m527
      @aluk.m527 Před 3 lety +7

      തീർച്ചയായും ... പ്രത്യേകിച്ച് കമൽ

    • @JP-bd6tb
      @JP-bd6tb Před 2 lety +1

      കിടിലൻ കമന്റ്...👍

    • @pavithrantm2211
      @pavithrantm2211 Před rokem

      ഇത് മലയാള സിനിമയല്ല. ഡബ്ബിംഗാണ് മോനേ

    • @koodalsandeep
      @koodalsandeep Před rokem +2

      @@pavithrantm2211 അല്ലെന്ന് പറഞ്ഞില്ലല്ലോ. ഡബ്ബിംഗ് ആയാലും remake ആയാലും കുറച്ച് കളർ അയത് ഇവരൊക്കെ വന്നതിനു ശേഷമാണ്

  • @sob237
    @sob237 Před 2 lety +90

    എന്തു സുന്ദരി യായിരുന്നു ശ്രീദേവി... ശരീരവടിവും. കൊച്ചു കുട്ടിയുടെ മുഖ വും.. 🙂🙂🙂കമൽഹാസൻ സൂപ്പർ 🙂🙂🙂

    • @dingribeast
      @dingribeast Před rokem +1

      She was the Keep of Siraj Lokandwala famous Builder, Before she became unmarried wife of Boney Kapoor

    • @sanishakk3997
      @sanishakk3997 Před 7 měsíci

      O..

    • @dsanu4205
      @dsanu4205 Před 6 měsíci +1

      Not unmarried ​@@dingribeast

    • @dingribeast
      @dingribeast Před 6 měsíci

      @@dsanu4205 She married later, after having the baby.. once his wife gave him divorce.

  • @byjuta9656
    @byjuta9656 Před 3 lety +69

    നമ്മെ വിട്ടു പിരിഞ്ഞ പ്രിയ കവി പൂവച്ചൽ ഖാദറിന്റെ മനോഹര വരികൾ

  • @nijeshnnair2954
    @nijeshnnair2954 Před 3 lety +75

    കമലഹസൻ, ശ്രീദേവി രണ്ടുപേരും സുന്ദരൻ, സുന്ദരി

  • @ak.mp4.
    @ak.mp4. Před 2 lety +47

    സൗന്ദര്യ ശില്പം, ദേവാംഗന... ശ്രീദേവി ❤️❤️❤️

  • @abhimanuearjunanabhimanuea6698

    അഞ്ചാംലുമ്മൂട് ഗീത ടാക്കിസ്, 2nd ഷോ, ഓർക്കുമ്പോൾ എന്തൊരു കുളിർമ. നൊസ്റ്റാൾജിയ.

    • @harisalankar
      @harisalankar Před 11 měsíci

      Nalla movie aano

    • @sarathk6057
      @sarathk6057 Před 11 měsíci +1

      ​@@harisalankar balls movie a an u it hu or u super hittayirunnu 1984-il

  • @tevezpthankappan2646
    @tevezpthankappan2646 Před 2 lety +44

    മലയാളം കണ്ട എക്കാലത്തെയും മികച്ച ഗാനരചിയതവ് പൂവച്ചാൽ ഖാദർ പ്രണാമം സർ 🌹🙏

  • @satheesh.satheesh7215
    @satheesh.satheesh7215 Před 2 lety +33

    സ്വപ്നാടനം ഞാൻതുടരുന്നു.....എന്റെ
    സ്വപ്നാടനം ഞാൻ തുടരുന്നു വിടതന്നാലും...... ശ്രീദേവി നിങ്ങളെ
    ഞാന് എത്ര ഇഷ്ട്ടപെട്ടിരുന്നോ.
    സ്വർഗത്തിലും നിങ്ങൾ സൗന്ദര്യവതിയായിരിക്കട്ടെ

  • @shyjumathew7539
    @shyjumathew7539 Před 3 lety +150

    ഹോ..' ദാസേട്ടന്റെ ആ കാലഘട്ടത്തിലെ ശബദം എന്തൊരു ശബദമാണ്. ദാസേട്ടന്റെ ചെറുപ്പകാലത്തെ ശബ്ദം ഗംഭീരം

  • @sumathomas3003
    @sumathomas3003 Před 2 lety +56

    ശ്രീദേവി 🌹🌹കമൽ ഹാസൻ ഏറ്റം നല്ല ജോഡി കളായിരുന്നു ശ്രീദേവിക്ക് പ്രണാമം 🌹🌹

  • @user-cx8yg4wj1y
    @user-cx8yg4wj1y Před 2 lety +20

    Sree devi.... Oru devi thanne aayirunnu... Soundaryam thinte kaaryathil... ❣️❣️❣️

  • @dileepkarivellurp.kdilp.k6779

    മീട്ടാത്ത....വീണയാം....എന്നുടെ.. ദേഹം........
    ആ വരിക്കുള്ള ചുവടുവയ്പ്പ് എത്ര
    മനോഹരം ❤❤❤❤👍

  • @sabeeshsabeesh6017
    @sabeeshsabeesh6017 Před 2 lety +20

    ദാസേട്ടാ യുഗപുരുഷാ നന്ദി ഇത്തരം ഗാനങ്ങൾ പാടാൻ ഇനി ആരും ലോകത്തില്ല എന്ന സങ്കടം പ്രകടിപ്പിക്കട്ടെ

  • @abdulletheef7988
    @abdulletheef7988 Před 3 lety +29

    ഇതിലെ ഡാൻസ് സ്റ്റെപ്പുകൾ... വ്യത്യസ്തത പുലർത്തുന്നു. sreedevi cute face and cute body.

    • @dasp.k720
      @dasp.k720 Před 2 lety +6

      ശ്രീദേവി super classical dancer ആണ്..അപാര സൗന്ദര്യവതിയാണ്. നല്ല അഭിനേത്രിയും...

    • @abhijithsagar4398
      @abhijithsagar4398 Před 2 lety +5

      @@dasp.k720 അവർ classical dance ഒന്നും പഠിച്ചിട്ടില്ല
      പക്ഷേ നന്നായി ചെയ്യും

  • @sheinapanicker8832
    @sheinapanicker8832 Před 2 lety +10

    മഴക്കാലമേഘം ഒന്ന് മലരൂഞ്ഞാലാട്ടിയത്
    ഇതു തേടി തേടി തന്നെ ഒരു ജീവൻ വാടിയത്
    മഴക്കാലമേഘം ഒന്ന് മലരൂഞ്ഞാലാട്ടിയത്
    ഇതു തേടി തേടി തന്നെ ഒരു ജീവൻ വാടിയത്
    ഇത്രയും കാലം ചിത്തിരപ്പെണ്ണിൻ മിഴികൾ തേടിയത്
    ഒരു മൗനം പാടിയത് അതിൽ മോഹം കൂടിയത്
    മീട്ടാത്ത വീണയാം എന്നുടെ ദേഹം
    നീ തൊടും വേളയിൽ മോഹനരാഗം
    മീട്ടാത്ത വീണയാം എന്നുടെ ദേഹം
    നീ തൊടും വേളയിൽ മോഹനരാഗം
    വിരൽവഴി പകർന്നത് ഉടൽ വഴി കലർന്നത്
    തല മുതൽ കാൽ വരെ കുളിരണിയാൻ
    പൊന്നേ ഞാനൊരു പൂവല്ല
    പൂ പോലെ നീ നുള്ളാൻ
    എനിക്കായി തുടുക്കുമീ മലരിനെ മറക്കണോ
    മഴക്കാലമേഘം ഒന്ന് മലരൂഞ്ഞാലാട്ടിയത്
    ഇതു തേടി തേടി തന്നെ ഒരു ജീവൻ വാടിയത്
    ആഹാ എൻ തോളത്ത് മാങ്കനിച്ഛായ
    ആകാശഗംഗയെൻ മേനിയെ പുൽകാൻ
    ആഹാ എൻ തോളത്ത് മാങ്കനിച്ഛായ
    ആകാശഗംഗയെൻ മേനിയെ പുൽകാൻ
    വിധിച്ചത് കൊതിച്ചത് കൊതിച്ചത് തരുന്നത്
    കഴിഞ്ഞത് മറന്നിടൂ നിനക്കിനി ഞാൻ
    കാമൻ മീട്ടും സംഗീതം പ്രേമത്തിൻ സന്ദേശം
    തൊടെ തൊടെ തളിർത്തിടും ലത പോലെ പടർന്നിടും
    മഴക്കാലമേഘം ഒന്ന് മലരൂഞ്ഞാലാട്ടിയത്
    ഇതു തേടി തേടി തന്നെ ഒരു ജീവൻ വാടിയത്
    ഇത്രയും കാലം ചിത്തിരപ്പെണ്ണിൻ മിഴികൾ തേടിയത്
    ഒരു മൗനം പാടിയത് അതിൽ മോഹം കൂടിയത്…

  • @kausalyakuttappan2655
    @kausalyakuttappan2655 Před 2 lety +15

    എന്ത് നല്ല ജോടികൾ കൊതിയാകും കണ്ടാൽ 👌👌👌❤❤❤❤😘😘😘

  • @subrukk
    @subrukk Před 3 lety +40

    പൂവച്ചൽ ഖാദർ സാർ... മറക്കില്ലൊരിക്കലും.🌹🌹🌹🌹🌹

  • @Aparna_Remesan
    @Aparna_Remesan Před 3 lety +98

    ശ്രീദേവി അതിസുന്ദരി ❤️❤️👌

  • @babeeshkaladi
    @babeeshkaladi Před rokem +19

    80 കളിലെ ദാസേട്ടന്റെ വോയ്‌സ് ♥️♥️

  • @sumeshmk9928
    @sumeshmk9928 Před rokem +9

    തമിഴിൽ വാഴ്‌വേ മായം... മലയാളത്തിൽ പ്രേമാഭിഷേകം

  • @antonyclinton2289
    @antonyclinton2289 Před 3 lety +42

    ഒരിക്കലും മറക്കാനാവാത്ത ഓർക്കുമ്പോൾ മനസ്സിൽ ഒരു കുളിരായി പറന്നിറങ്ങുന്ന ഗാനം 🌹

  • @deepa2758
    @deepa2758 Před 3 lety +27

    Beauty Queen 💞💞💞💞..sreedevi....ഇത്ര ഭംഗി..ഉള്ള മറ്റൊരു..നടി..ഇനിയില്ല

    • @arunkg3582
      @arunkg3582 Před 2 lety

      ശോഭന,ഹിന്ദിക്കാർ അവരെ കണ്ടപ്പോൾ പറഞ്ഞത് ആണ് അവർക്ക് നഷ്ടമായ നടി എന്ന് ഫോട്ടോ കണ്ടപ്പോൾ

  • @Babymanjusha
    @Babymanjusha Před 2 lety +17

    സൂപ്പർ നായികയും നായകനും

  • @balachandrann4328
    @balachandrann4328 Před rokem +8

    ഇനി ഒരിക്കൊലും നമ്മൾക്ക് ശ്രീദേവി എന്ന കലാകാരിയെ കാണാൻ സാധിക്കില്ലല്ലോ ഈശ്വരാ എന്ന ചിന്തയോടെ ഈ ഗാനരംഗം കണ്ടാസ്വദിക്കുന്നു.

  • @tabasheerbasheer3243
    @tabasheerbasheer3243 Před 2 lety +22

    ദാസേട്ടൻ്റെ ശബ്ദം ഒന്നും പറയാനില്ല

  • @vishnunambralil7
    @vishnunambralil7 Před 3 lety +25

    വരികളുടെ ശക്തി അതിഗംഭീരം 👌

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před 2 lety +2

      വരികൾ മാത്രമോ സംഗീതം ആലാപനം എല്ലാം സൂപ്പർ poovachal നമിക്കുന്നു ❤🙏

  • @bindubindu8539
    @bindubindu8539 Před 2 lety +11

    ശ്രീദേവി... പ്രണാമം

  • @sajukurup2857
    @sajukurup2857 Před rokem +11

    Look at the dance steps at 4:26 simply superb. What a pair ... Masmerising lines... superb dance.... beautiful location.... wonderful song forever !!!!

  • @vaishnavrajeev120
    @vaishnavrajeev120 Před 7 měsíci +2

    ആ അവസാനത്തെ "ഒരു മോഹം കൂടിയത് " 🔥എന്റെ ദാസേട്ടാ 🖤😘

  • @prakashmt3376
    @prakashmt3376 Před 2 lety +15

    ആ കാലത്ത് എത്രനല്ല ഗാനം 👍❤❤❤❤

  • @shalomnibha5730
    @shalomnibha5730 Před 3 lety +10

    Srredevi mom is very cute and beautiful. I like her verry much.
    Really miss you.

  • @kausalyakuttappan2655
    @kausalyakuttappan2655 Před 2 lety +5

    പൊന്നെ ഞാനൊരു പൂവല്ല. പൂപോലെ നുള്ളാൻ 👌👌👌❤❤

  • @asharafmohammad4954
    @asharafmohammad4954 Před 3 lety +25

    പാട്ടാമ്പി 'ബാബു ഓലകൊട്ടകയിൽ തിന്നും കണ്ട ചിത്രം പ്രേമാഭിഷേകം ഒരു പഴയ ഓർമ്മ.
    അഷറഫ് - അലൂർ ഭാൾഡ്. കിറ്റ പ്പുറം

  • @Abdulkhadar383
    @Abdulkhadar383 Před rokem +6

    ഇതിന്റെ ഒറിജിനൽ തമിഴ് ആണ് സൂപ്പർ SPB🙏🙏👌

  • @nishasaji22
    @nishasaji22 Před 3 lety +32

    Nalla ജോഡിയാരുന്നു രണ്ടാളും 😍

  • @agijohn7938
    @agijohn7938 Před rokem +9

    Yesudas sir whole heart salute sir.

  • @pkmdindia2626
    @pkmdindia2626 Před 3 lety +25

    ദാസേട്ടൻ oh എന്ത് ഒരു ഫീൽ 🌹🌹♥♥♥♥♥💞💞💞💞

  • @healer1130
    @healer1130 Před 3 lety +34

    ഉലകനായകൻ 😍🔥

  • @pkmdindia2626
    @pkmdindia2626 Před 3 lety +12

    ശ്രീ and കമൽ best pair

  • @prajothg.s8686
    @prajothg.s8686 Před 3 lety +9

    Looking so beautiful sridevi mam beauty queen sridevi mam

  • @SureshKumar-bl6fw
    @SureshKumar-bl6fw Před 3 lety +15

    രണ്ടുപേരും മനോഹരം

  • @vishnugvishnug1070
    @vishnugvishnug1070 Před 3 lety +13

    Das sir vaniyamma super duet

  • @arunak2517
    @arunak2517 Před 2 lety +7

    Kamal handsome♥

  • @boransannan5390
    @boransannan5390 Před 2 lety +97

    പുട്ടിയിട്ട കാട്ടു മാക്കാച്ചി ന്യൂ ജെൻ പെണ്ണുങ്ങളെ.... നോക്ക് ശ്രീദേവിയുടെ മുഖത്തേക്ക്.. ഇതാണ് സൗന്ദര്യം 😄

    • @Charli-ur5px
      @Charli-ur5px Před rokem

      😂😂😂😂👌

    • @SureshTvm-zm2vz
      @SureshTvm-zm2vz Před rokem +2

      @@Charli-ur5px sadhyam, Ethanu Shree Sawodharyum .

    • @saburajnj4338
      @saburajnj4338 Před rokem

      😂😂😂😂😂😂

    • @jaizbaby3752
      @jaizbaby3752 Před rokem +7

      അന്ന് കിട്ടാവുന്ന makeup ഒക്കെ aa മുഖത്ത് ഉണ്ട്...but she is beautiful❤

    • @preethat2405
      @preethat2405 Před rokem +2

      Annu edan pattunna make up ok a var ettittund pinne aver plastic serjary ok cheydittund ennalum pandatje sreekalk mugha sowendarym undakim

  • @keerthanabinu5019
    @keerthanabinu5019 Před 19 dny

    കമൽ ശ്രീദേവി അടിപൊളി ജോഡികളായിരുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajithmambatta2827
    @sajithmambatta2827 Před 2 lety +15

    Legend KJ Yesudas & Kanal
    Hassan 🥰🥰🥰

  • @thomaspaulose1545
    @thomaspaulose1545 Před rokem +4

    Two most beautiful dancers and fine artists.

  • @josephjohn5298
    @josephjohn5298 Před rokem +3

    Golden memories of Dear Sweet Sreedevi 🌹

  • @uvaispullara5014
    @uvaispullara5014 Před 3 lety +14

    മഴക്കാലമേഘം ഒന്ന് മലരൂഞ്ഞാലാട്ടിയത്
    ഇതു തേടി തേടി തന്നെ ഒരു ജീവൻ വാടിയത്.............

  • @sankaranarayananv.a1794
    @sankaranarayananv.a1794 Před 2 měsíci

    പകരംവക്കാൻ മറ്റൊരു ജോടിയുമില്ല ❤❤

  • @twinklestar218
    @twinklestar218 Před 3 lety +16

    വാണിയമ്മയുടെ ശബ്ദം ശ്രീദേവി ചേച്ചിക്ക് നന്നായി ഇണങ്ങുന്നുണ്ട്.... ഇത്രയും ബംഗിയുള്ള ഒരു ആക്ടര്സ് നേ ഞാൻ കണ്ടിട്ടില്ല.. ഒരു കുഞ്ഞു കുട്ടിയുടെ മുഖവും പിന്നെ നല്ല ബോഡി ഷേപ്പ് ഉം... കമൽ sir പിന്നെ പറയണ്ട.. ഡാൻസ് ഇന്റെ ഉസ്താദ് അല്ലെ?? 😜🦋 രണ്ട് ⭐️⭐️ തന്നെ ആയിരുന്നു... 90s child ആണെങ്കിലും എനിക്ക് ഇവരെ ഒക്കെ യാ ഇഷ്ടം.. RIP SRIDEVI MAM🙏🌺

  • @shajithalora2098
    @shajithalora2098 Před rokem +3

    ശ്രീദേവി ❤❤❤

  • @Thomasmullerthegoat
    @Thomasmullerthegoat Před 3 lety +6

    ആഹാ എൻ തോളത്തു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @EMPERORMI7571
    @EMPERORMI7571 Před rokem +2

    Orupadu ishtamulla pattu ❤

  • @jijinjacob7077
    @jijinjacob7077 Před 3 lety +12

    ദാസേട്ടൻ ❤

  • @simplesuniel
    @simplesuniel Před 3 lety +11

    Kamal ji what a enjoyable expression

  • @SureshKumar-xw2lk
    @SureshKumar-xw2lk Před 11 měsíci +1

    പുത്തൂർ സന്തോഷിൽ 3 ദിവസം തുടർച്ചയായി ist ഷോ .7 km : തിരിച്ച് നടത്തം. ഹൊ എന്തൊരു ഓർമ്മ

    • @shajiyousaf1635
      @shajiyousaf1635 Před 10 měsíci

      ഞാനും 6 Km നടന്ന് പോയി കണ്ട സിനിമയാണ് ഓർക്കുമ്പോൾ❤❤❤ ഫീൽ

  • @shajithomasthomas4661
    @shajithomasthomas4661 Před rokem +2

    What lovely sredevi madam we miss ❤

  • @sooryavishnu9778
    @sooryavishnu9778 Před 2 lety +6

    🥰Sreedevi🥰Kamal🥰

  • @gopinadhannk1505
    @gopinadhannk1505 Před 3 lety +4

    ഒരു ഗംഗൈഅമരൻ മാജിക്

  • @georgejosy9975
    @georgejosy9975 Před 3 lety +8

    കമലഹാസന് വളയ്ക്കാൻ പറ്റാത്ത നടി ... ശ്രീദേവി

    • @sirajmather404
      @sirajmather404 Před 3 lety +2

      Who told it?. Sreedevi was Kamal's long term girl friend, even she was ready to be his second wife.

    • @DileepKumar-sf1xq
      @DileepKumar-sf1xq Před rokem +1

      ഇന്നും കമലാഹാസാന് പകരം വെക്കാൻ ഇന്നും ഒരു നാടൻ ഇല്ല മമ്മൂട്ടിയും മോഹൻലാലും ഉണ്ടെങ്കിലും

  • @remeshem5807
    @remeshem5807 Před 2 lety +4

    My fev pair🥰👍 miss ..u sridevi

  • @dibujohn5634
    @dibujohn5634 Před 2 lety +3

    .poovachal.khadar.good.lyrics.gangai.amaran.magical.composition.dasettan.vaniyamma.super.singing.super.song.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před měsícem

    വർണികുവാൻ വാക്കുകൾ ഇല്ല.... ♥

  • @Subashani-he6uh
    @Subashani-he6uh Před 10 měsíci

    അടിപൊളി സൂപ്പർ ആഹാ എന്താ രസം കേൾക്കാൻ

  • @user-jt6og8yi
    @user-jt6og8yi Před 3 lety

    Manoharam...💜💜💜

  • @Babymanjusha
    @Babymanjusha Před 2 lety +2

    സൂപ്പർ സോങ് ആൻഡ് ഡാൻസ്

  • @shajithomasthomas4661
    @shajithomasthomas4661 Před rokem +1

    Super hit move premabeshegam

  • @devadascholayil652
    @devadascholayil652 Před rokem +2

    അച്ഛൻ ആദ്യമായി മൈക്ക് സെറ്റ് വാങ്ങിയപ്പോൾ റിക്കാർഡ് ആദ്യമായി കേട്ട ഗാനം മരിക്കാത്ത ഓർമ്മകൾ മധുരിക്കുന്ന സ്മരണകൾ എത്രയെത്ര ഗാനങ്ങൾ വന്നു മറന്നു പോയാലും ഈ ഒരു ഗാനം എൻറെ മനസ്സിൽ എന്നെന്നും മായാതെ നിലനിൽക്കും

    • @suni822
      @suni822 Před rokem

      എന്റെ അതുപോലെ ഉള്ള അനുഭവം എനിക്ക് സ്വന്ധം ആയിട്ട് dj എല്ലാം ഉണ്ട് ഇ പാട്ട് വേറെ ലെവൽ 👍

  • @hareeshpulathara3438
    @hareeshpulathara3438 Před 2 lety +1

    വരികൾ സൂപ്പർ

  • @vinayanparakkal8088
    @vinayanparakkal8088 Před 3 lety +1

    എൻ്റെ കോളേജ് കാല ചിത്രങ്ങൾ

  • @mohankumarbh8595
    @mohankumarbh8595 Před 2 lety +4

    Very beautiful song.

  • @238gshivamnair7
    @238gshivamnair7 Před 3 lety +6

    Did our Sridevi really do this 'stunt'in the sky ! Bravo ! ---Preethi

  • @drljohn
    @drljohn Před rokem +1

    Kamal Hassan entha Handsome ❤️❤️❤️❤️❤️

  • @muhammedali-ow4wi
    @muhammedali-ow4wi Před 3 lety +2

    ഐ ലവ് യു GHS മേഴത്തൂർ
    1985/86 A❤m

  • @AbdulSalam-ol5vs
    @AbdulSalam-ol5vs Před 2 lety

    Adipoli song

  • @prasanthchandran1951
    @prasanthchandran1951 Před 3 lety +7

    My favourite song forever..

  • @shajithomasthomas4661
    @shajithomasthomas4661 Před 2 lety

    All beautiful song 🎵 😍 ❤ ♥

  • @SureshKumar-yq4ef
    @SureshKumar-yq4ef Před 2 lety +4

    Song and views are excellent.

  • @haroldmontho5000
    @haroldmontho5000 Před rokem +2

    The song credit is the musician ability

  • @ajayanalphons1410
    @ajayanalphons1410 Před 2 lety

    സൂപ്പർ

  • @Thomasmullerthegoat
    @Thomasmullerthegoat Před 2 lety +11

    ഗംഗൈ അമരൻ ❤🔥

  • @Vishnu-in3ws
    @Vishnu-in3ws Před 2 lety +3

    ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് രണ്ടാമത്തെ ഏറ്റവും സുന്ദരി

    • @sreekumarianilkumar3454
      @sreekumarianilkumar3454 Před 2 lety

      First?

    • @Vishnu-in3ws
      @Vishnu-in3ws Před 2 lety +1

      @@sreekumarianilkumar3454 divya bharti

    • @anilpille2603
      @anilpille2603 Před 2 lety

      പഴയകാല ഹിന്ദി സിനിമ നടി നല്ല സുന്ദരി ആയിരുന്നു.എന്നാലും ശ്രീ ദേവി യെ പോലെ ഒരു സൗന്ദര്യം . ശ്രീ ദേവിയുടെ മുഖഛായ ഉണ്ട് എന്ന് പറഞ്ഞാണ് ദിവ്യ ഭാരതി സിനിമയിൽ വന്നത്. ശ്രീ ദേവിയുടെ ബോഡി യുടെ സൗന്ദര്യം പോലും ദിവ്യ ഭാരതിക്ക് ഇല്ല.

    • @sreekumarianilkumar3454
      @sreekumarianilkumar3454 Před 2 lety +1

      @@anilpille2603 ശരിയാണ്

    • @abhijithsagar4398
      @abhijithsagar4398 Před 2 lety +1

      @@anilpille2603 സത്യം , എത് ഇന്ത്യൻ ഭാഷ യിലും സുഖം ആയി ചേരുന്ന മുഖം
      ഭരതൻ sir (director) പറഞ്ഞിട്ടുണ്ട് , "ശ്രീദേവി ഒരു ചിത്രം വരക്കനോ അല്ലെങ്കിൽ ശിൽപം ഉണ്ടാക്കാൻ വളരെ എളുപ്പാണ്, ഏതൊരു ശിൽപിയെയു മോഹിപ്പിക്കുന്ന ശില്പ സൗന്ദര്യം " എന്ന്

  • @SureshTvm-zm2vz
    @SureshTvm-zm2vz Před 3 lety +2

    Njan Varkala SainaTheature kandamovies. Ente Chechiyude makkalode .Manasil Ennum Ormakkalku 100 Vayusu !.(prenamam SRIDEVIKKU )

  • @Shanusmediamix
    @Shanusmediamix Před 2 lety

    Eshtam e song

  • @shijucs7083
    @shijucs7083 Před 3 lety

    Nice..sog🔥❤️💕💕🥀🥀🥀👍👍

  • @sumaammu3700
    @sumaammu3700 Před měsícem

    അതോർത്തു, വിഷമിക്കരുത്, കേട്ടോ, പോയാൽ, പെട്ടെന്ന്, വരും, അതോർത്തു, വിഷമിക്കരുത്,

  • @sajeevankarolil3129
    @sajeevankarolil3129 Před 3 lety +7

    Dream girl

  • @sivancm69sivancm50
    @sivancm69sivancm50 Před 2 lety

    Beautiful

  • @praveenmadhav6360
    @praveenmadhav6360 Před 3 lety +3

    My favorite song

  • @VinusVlog1986
    @VinusVlog1986 Před 3 lety +13

    ഓഡിയോ കുറച്ച് കൂടി നന്നായാൽ അടിപൊളി ആകും....❤️

  • @jamesmathew1880
    @jamesmathew1880 Před 3 lety +1

    Very nice song

  • @AmeSo85
    @AmeSo85 Před rokem +2

    Those steps are captivating 👌👌

  • @dhaneesh328
    @dhaneesh328 Před 2 lety +1

    Kidu😍😍😍

  • @shamsudheenm6443
    @shamsudheenm6443 Před 3 lety +1

    Wow kamal sir

  • @greenparrowt1353
    @greenparrowt1353 Před 3 lety +7

    പണ്ട് ശ്രീദേവിയെ മനസ്സിൽ ധ്യാനിച്ച് കൊണ്ടായിരുന്നു വാണം വിട്ടിരുന്നത് അന്ന് 10 ൽ പഠിക്കുന്ന കാലം

  • @abilashashok3652
    @abilashashok3652 Před 3 lety +3

    Wow Superb ❤️❤️❤️❤️❤️

  • @sumathisumathicp2749
    @sumathisumathicp2749 Před 3 lety +4

    Das word powerpoint

  • @ammuslimelove3164
    @ammuslimelove3164 Před 3 lety +1

    super song