ഒരു മധുരക്കിനാവിൻ | Evergreen Film Song | Oru Madhurakinavin | Kanamarayathu | Malayalam Film Song

Sdílet
Vložit
  • čas přidán 11. 06. 2022
  • Watch ഒരു മധുരക്കിനാവിൻ | Evergreen Film Song | #OruMadhurakinavin | #Kanamarayathu | Malayalam Film Song
    Music: ശ്യാം
    Lyricist: ബിച്ചു തിരുമല
    Singer: കെ ജെ യേശുദാസ്
    Film/album: കാണാമറയത്ത്
    ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ
    കുടമുല്ലപ്പൂവിരിഞ്ഞൂ
    അതിലായിരമാശകളാലൊരു പൊൻ‌വലനെയ്യും
    തേൻ‌വണ്ടു ഞാൻ
    അലരേ തേൻ‌വണ്ടു ഞാൻ
    (ഒരു മധുരക്കിനാവിൻ )
    അധരമമൃതജലശേഖരം, നയനം മദനശിശിരാമൃതം
    ചിരിമണിയിൽ ചെറുകിളികൾ
    മേഘനീലമൊഴുകി വരൂ പൂഞ്ചുരുള്‍ ചായല്‍
    എന്തൊരുന്മാദം എന്തൊരാവേശം
    ഒന്നു പുൽകാൻ ഒന്നാകുവാൻ
    അഴകേ ഒന്നാകുവാൻ
    (ഒരു മധുരക്കിനാവിൻ )
    കളഭനദികളൊഴുകുന്നതോ കനകനിധികളുതിരുന്നതോ
    പനിമഴയോ പുലരൊളിയോ
    കാലഭേദമെഴുതിയൊരീ കാവ്യസംഗീതം
    കന്നി താരുണ്യം സ്വർ‌ണ്ണതേൻ‌കിണ്ണം
    അതിൽ വീഴും തേൻ‌വണ്ടു ഞാൻ
    നനയും തേൻ‌വണ്ടു ഞാൻ
    (ഒരു മധുരക്കിനാവിൻ )

Komentáře • 510

  • @abdullahkutty8050
    @abdullahkutty8050 Před 2 lety +445

    ഒരു കാലത്ത് കേരളക്കരയെ ഹരമാക്കിയ റഹ്മാൻ

  • @atvlog4605
    @atvlog4605 Před 3 měsíci +203

    ആ അമ്മച്ചിടെ ഡൻസ് കണ്ടിട്ട് വന്നവരുണ്ടോ ഇവിടെ. ലൈക് ചെയ്യു

    • @niya143
      @niya143 Před 3 měsíci +5

      അതെ 😀

    • @anoopharitha8196
      @anoopharitha8196 Před 3 měsíci +11

      ഈ കമൻ്റ് ഞാൻ എഴുതാൻ ഇരുന്നതായിരുന്നു....ശരിക്കുള്ള പാട്ടിലെ ഡാൻസിനേകാളും സൂപ്പർ ആണ് ആ അമ്മയുടെ ഡാൻസ്❤

    • @geethab4330
      @geethab4330 Před 3 měsíci +2

      Yes

    • @rubysaji2046
      @rubysaji2046 Před 3 měsíci +2

      Undallo

    • @HarithaBhama786
      @HarithaBhama786 Před 3 měsíci +2

      😂😂😂njan

  • @sasibalakrishnan9034
    @sasibalakrishnan9034 Před 10 měsíci +153

    1983-84 pre-degree പഠനകാലത്ത് കൗമാര കാരായ ഞങ്ങൾ ഡാൻസ് ചെയ്ത് ആഘോഷിച്ച എന്നും മനസിലുള്ള ഇന്നും യുവത്വത്തിന്റെ പ്രസരിപ്പുള്ള No.1 ഗാനം.....

    • @usnasi4439
      @usnasi4439 Před 6 měsíci

      i was in my elementary school when the filiming of the movie was done in Mount Carmel school Kottayam, I still remember the excutement. My all time fav song

    • @sadik513
      @sadik513 Před 6 měsíci +2

      ഇന്ന് 2024 ലും പിള്ളേർ ഡാൻസ് കളിക്കുന്നുണ്ട് ഈ song കേട്ട് ❤️

    • @dingribeast
      @dingribeast Před 5 měsíci +1

      I was in Tenth.. Wasted lot of energy seeing Shobha in wet scene.

  • @Appoos990
    @Appoos990 Před 13 dny +7

    2024 il കാണുന്നവർ ഒണ്ടേൽ Onnu കയ്യ് പൊക്കിക്കേ 🙌🙌🙌🩷🩷🩷🥰🥳🥳🥳

  • @hanasvh
    @hanasvh Před měsícem +17

    സത്യത്തിൽ ഈ പാട്ടിലെ ഡാൻസിൽ ശോഭനക്ക് റഹ്മാനൊപ്പം എത്താൻ കഴിയുന്നില്ല

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 Před 2 měsíci +15

    മലയാള സിനിമയിൽ ഇവനോളം വിലസിയ ഒരു നടൻ വേറെയില്ല...

  • @tevezpthankappan2646
    @tevezpthankappan2646 Před 2 lety +1250

    വെറും പതിനേഴാം വയസ്സിൽ സൂപ്പർ താര പദവിക്കടുത്ത് എത്തിയ മറ്റൊരു നടൻ മലയാള സിനിമയിൽ പിന്നീട് വന്നിട്ടില്ല. റഹ്മാൻ ഇക്കാ💖💖 ഇഷ്ടം 💖💖

  • @shyamgeorge6909
    @shyamgeorge6909 Před rokem +180

    1984ഇൽ ഇറങ്ങിയ ഈ പടം, ഈ പാട്ടു കേൾക്കാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും ഈ സിനിമ കണ്ടു കൊണ്ടിരുന്നു, അതും അന്നത്തെ First class 4 രൂപ ടിക്കറ്റ് നിരക്കിൽ, ഞങ്ങളുടെ അന്നത്തെ Disco super song

  • @ABINSIBY90
    @ABINSIBY90 Před rokem +323

    ഈ പാട്ട് അന്നത്തെ യുവത്വത്തിന്റെ ഇടയിൽ ഉണ്ടാക്കിയ ഓളം. വരികളാണ് ഹൈലൈറ്റു. യുവത്വത്തിന്റെ ആഘോഷം..

    • @akka1496
      @akka1496 Před rokem +1

      Onnu poiee nada

    • @akka1496
      @akka1496 Před rokem

      Avant okke oru nostalgia

    • @ABINSIBY90
      @ABINSIBY90 Před rokem +3

      @@akka1496 athinu nee etha..?

    • @Elmaria_jin
      @Elmaria_jin Před rokem

      @@ABINSIBY90 elladthm indakm ithpolethe commentoli@Ak Ka

    • @SivaSiva-pn3ii
      @SivaSiva-pn3ii Před rokem +1

      ​@@akka1496 enth muthe krayunne?

  • @sunithakilgi4334
    @sunithakilgi4334 Před 3 měsíci +15

    2024-ൽ തേടിപ്പിടിച്ച് കേൾക്കുന്നു വീണ്ടും '🥰

  • @pradeepkunnathodi3963
    @pradeepkunnathodi3963 Před rokem +166

    ഇന്നും മനസ്സിൽ യുവത്വത്തിന്റെ ലഹരി വിടർത്തുന്ന വരികളും സംഗീതവും ആലാപനവും🥰🥰

  • @divyamohandas2705
    @divyamohandas2705 Před rokem +124

    എന്നാ cute ആണ് Rahman😍 ഇപ്പോൾ കാണുമ്പോഴും crush തോന്നുന്നു.. Shobhana- Rahman.. ഭയങ്കര energy.. what a cute pair❤️

  • @aazimaazim6933
    @aazimaazim6933 Před rokem +141

    2 മരുമക്കളും റഹ്മാൻ മാർ, ഒരു അമ്മായിഅപ്പനും ഇങ്ങനെ ഒരു ഭാഗ്യം കിട്ടികാണില്ല, AR Rahmanൻ with Rahmam ❤️

    • @abdulhayyfalaki9333
      @abdulhayyfalaki9333 Před rokem +9

      റഹ്'മാന്‍ എന്ന സിനിമ നടന്റെ യഥാര്‍ത്ഥ പേര് റഷീന്‍ റഹ്'മാന്‍ എന്നാണ്. അദ്ദേഹത്തിന്റെ പിതാവാണ് റഹ്'മാന്‍ (അബ്ദുല്‍ റഹ്'മാന്‍).

    • @abhijithraj8982
      @abhijithraj8982 Před rokem +8

      pakshe actor rahmande sherikkum peru rashin rahman ennum , A R Rahmande birth name A S Dileep kumar ennum ano

    • @wizard4472
      @wizard4472 Před rokem +2

      ys

    • @Brahmadhathan_Namboothiri
      @Brahmadhathan_Namboothiri Před 10 měsíci

      You look like young Rahman

  • @mansoornilaknth3835
    @mansoornilaknth3835 Před rokem +115

    മലയാളത്തിലെ യഥാർത്ഥ
    സുമുഖൻ

  • @ismailcholayil9557
    @ismailcholayil9557 Před 2 lety +239

    റഹ്‌മാൻ- ശോഭന. റഹ്‌മാൻ- രോഹിണി. റഹ്‌മാൻ- രേവതി. . റഹ്‌മാൻ- നാദിയ. ഇഷ്ടമായിരുന്നു എല്ലാവർക്കും ഈ താര ജോടികളെ.

    • @user-um4bn6iy3j
      @user-um4bn6iy3j Před rokem +16

      Rehman - Rohini is the best jodi

    • @abraahamjoseph3563
      @abraahamjoseph3563 Před rokem +3

      പോടെ ഇതിലും വാലിയ ജോടികൾ വന്നിട്ടുണ്ട്...

    • @SurajInd89
      @SurajInd89 Před rokem +2

      @@abraahamjoseph3563 Mammootty-Urvashi, Mohanlal-Suhasini ingane ethra hit jodikal alle?

    • @rahimc.t6205
      @rahimc.t6205 Před rokem

      മോഹൻലാൽ സുഹാസിനിയൊ, അതെപ്പൊ? ഒന്ന് പോടെ, റഹ്മാൻ- ഏത്‌ നായികക്കും പറ്റിയ ജോടി.

    • @ismailcholayil9557
      @ismailcholayil9557 Před rokem +2

      @@abraahamjoseph3563 ഞാൻ എന്താണ് പറഞ്ഞത് താൻ എന്താണ് പറയുന്നത്.

  • @saadissight7003
    @saadissight7003 Před rokem +176

    റഹ്മാൻ അന്നും ഇന്നും സുന്ദരൻ ആയ നടൻ....

    • @zahara1754
      @zahara1754 Před rokem +2

      Minnan ente Karnore mole wedding nn vannin still young

    • @saadissight7003
      @saadissight7003 Před rokem +1

      @@zahara1754 Ennit varthamanam OK paranhirunno

    • @zahara1754
      @zahara1754 Před rokem +1

      @@saadissight7003 ahhh prnninn ello pinne kore pic ello eduth set aki

    • @saadissight7003
      @saadissight7003 Před rokem

      @@zahara1754 oh atheyo.. Ente karyam onnum paranhille

    • @saadissight7003
      @saadissight7003 Před rokem

      @@zahara1754 Hello sugamano, oru vivaravum illallo

  • @farookm.h6049
    @farookm.h6049 Před rokem +62

    മലയാളത്തിലെ ആദ്യ fast melody song എന്ന് വേണമെങ്കിൽ പറയാം.ഞാനൊക്കെ നാലാം ക്ലാസ്സിൽ പഠിക്കുമ്പോ റിലീസ് ചെയ്ത പടം. കല്യാണവീട്ടിൽ ഈ പാട്ട് ഇട്ടപ്പോ കേട്ട് വരികൾ ഒക്കെ എഴുതിയെടുത്തത് ഓർക്കുന്നു. നൊസ്റ്റാൾജിയ ❤

    • @nithinraj9972
      @nithinraj9972 Před 9 měsíci

      തീർച്ചയായും സഹോദര .

    • @user-nv3wu9kk9f
      @user-nv3wu9kk9f Před 5 měsíci

      ഞാനും

    • @rileeshp7387
      @rileeshp7387 Před 3 měsíci

      ഉല്ലാസപുതിരികൾ വെള്ളിച്ചില്ലും വിതറി

  • @heartforyou2904
    @heartforyou2904 Před rokem +34

    ഈ ഡാൻസിൽ തന്നെ റഹുമാന് എന്ത് എനർജിയാണ് അടിപൊളി

  • @las9911
    @las9911 Před rokem +114

    In was searching for this song. I am kashmiri and I love this song. Once, I visited Kerala and there was a local concert in which this song was sung and it made me dance. from then it stuck in my mind.

  • @Aparna_Remesan
    @Aparna_Remesan Před rokem +43

    അന്നും ഇന്നും ഈ പാട്ടും ഈ സിനിമയും മനസ്സിൽ ഉണ്ട്.❤️ബിഗ്ബോസ് കണ്ടപ്പോൾ വീണ്ടും ഓർത്തു 😊

  • @sabeeshsabeesh6017
    @sabeeshsabeesh6017 Před 2 lety +46

    എൻ്റ ചെറുപ്രായത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ദാസേട്ടന് നമോവാഗം

  • @mujeebrahman6268
    @mujeebrahman6268 Před rokem +30

    അന്നത്തെ super 🌟⚡ dancer . കൂടെവിടെ എന്ന ചിത്രത്തിൽ നല്ല കഥാപാത്രവും. മമ്മൂട്ടിയുടെ അനുജനായി കുറേക്കാലം അഭിനയിച്ചു.

    • @user-ow8tw5dh4h
      @user-ow8tw5dh4h Před 5 dny +1

      ഇതാണോ ഡാൻസ്😂😂😂മഹാകോമഡി😂😂😂വെറുതെ കോമഡി പറയല്ലെ😂😂😂പാട്ട് സൂപ്പർ

  • @nikhiljohn1841
    @nikhiljohn1841 Před rokem +88

    When Yesudas sings, it feels the song is so easy to sing. When we sing, we understand it's a damn tough song to sing.

  • @antonpaul1seby
    @antonpaul1seby Před rokem +13

    ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ
    കുടമുല്ലപ്പൂവിരിഞ്ഞൂ
    അതിലായിരമാശകളാലൊരു പൊൻ‌വലനെയ്യും
    തേൻ‌വണ്ടു ഞാൻ
    അലരേ തേൻ‌വണ്ടു ഞാൻ
    (ഒരു മധുരക്കിനാവിൻ )
    അധരമമൃതജലശേഖരം, നയനം മദനശിശിരാമൃതം
    ചിരിമണിയിൽ ചെറുകിളികൾ
    മേഘനീലമൊഴുകി വരൂ പൂഞ്ചുരുള്‍ ചായല്‍
    എന്തൊരുന്മാദം എന്തൊരാവേശം
    ഒന്നു പുൽകാൻ ഒന്നാകുവാൻ
    അഴകേ ഒന്നാകുവാൻ
    (ഒരു മധുരക്കിനാവിൻ )
    കളഭനദികളൊഴുകുന്നതോ കനകനിധികളുതിരുന്നതോ
    പനിമഴയോ പുലരൊളിയോ
    കാലഭേദമെഴുതിയൊരീ കാവ്യസംഗീതം
    കന്നി താരുണ്യം സ്വർ‌ണ്ണതേൻ‌കിണ്ണം
    അതിൽ വീഴും തേൻ‌വണ്ടു ഞാൻ
    നനയും തേൻ‌വണ്ടു ഞാൻ
    (ഒരു മധുരക്കിനാവിൻ )

  • @arunpn2847
    @arunpn2847 Před rokem +56

    റഹ്മാൻ, ശോഭന. നിത്യ ഹരിത പ്രണയ ജോടികൾ🔥😍🔥😍

  • @prameethac9085
    @prameethac9085 Před rokem +20

    അഭിനയിക്കുകയല്ല ജീവിക്കുകയാണ് അദ്ദേഹം i love so much

  • @sureshpalan6519
    @sureshpalan6519 Před 8 měsíci +10

    ശ്യാം സാറിന്റെ, സന്ദർഭത്തിന് ഏറ്റവും യോജിക്കുന്ന ചാടുലമായ സംഗീതം.

  • @nlbnbr619
    @nlbnbr619 Před rokem +41

    ഞങ്ങളുടെ, നിലമ്പുരിന്റെ, റഹ്മാനിക്കാ ❤️❤️❤️❤️

  • @rasheedk8223
    @rasheedk8223 Před 2 měsíci +2

    നാൽപ്പത് വർഷം മുമ്പ് കോഴിക്കോട് ഡേവിസൻ തിയേറ്ററിൽ നിന്നും കണ്ട സിനിമ കാണാമറയത്ത് എത്ര എളുപ്പമാണ് ആ നാൽപ്പത് വർഷങ്ങൾ കടന്ന് പോയത്

  • @arifkoothadi799
    @arifkoothadi799 Před rokem +34

    Years ago...... As teenager myself and my friends had very much jealous on him... Years passed... My hair's greyed... I have smile on my face instead of jealous and fury.... I believe no teenager can achieve that much girl fans as possessed as RAHMAN.... what a charisma...

  • @sreelethakrishnankutty9693

    റഹ്മാൻ ആണു ഈ പാട്ടിന്റെ എനെർജി 💜💕💜

    • @user-ow8tw5dh4h
      @user-ow8tw5dh4h Před 5 dny +1

      റഹ്മാൻ ആണ് ഈപാട്ട് നശിപ്പിച്ചത് ഡാൻസ്മഹാകോമഡി

  • @elacholaharisstar
    @elacholaharisstar Před 2 lety +167

    റഹ്മാൻനെ എനിക്ക് ഇഷ്ടമാണോ നിങ്ങൾക് എന്താ ഇഷ്ടമല്ലേ 👍

    • @gopakumar6723
      @gopakumar6723 Před 2 lety +1

      Athe avan charakkanu.. Kalikkaan super

    • @prajeeshsasi8304
      @prajeeshsasi8304 Před rokem +1

      ♥️nice

    • @sujithp4942
      @sujithp4942 Před rokem +3

      Pinnee jeevande jeevana innum

    • @karthikamohan8234
      @karthikamohan8234 Před rokem +1

      അണ്ണാ ചൂടാവല്ലേ. എനിക്കിഷ്ടാ 🥰

    • @nihiln1343
      @nihiln1343 Před rokem

      നിനക്ക് ഇഷ്ടമാണോ പോലും

  • @hermeslord
    @hermeslord Před měsícem

    ​പണ്ട് 80ത് കാലഘട്ടങ്ങളിൽ ഏതു യുവജന മത്സരമോ അല്ലെങ്കിൽ ലോക്കൽ കലാപരിപാടി ഒരുക്കിയാലും ഈ പാട്ട് ഒരു നിർബന്ധമായിരുന്നു .. അവിടത്തെ ആസ്ഥാന റഹ്മാൻ ആവാനുള്ള ഒരു വൻ അവസരമാണ് ഈ പാട്ട് ഒരുക്കിത്തരുന്നത്

  • @ManiKandan-cg9vn
    @ManiKandan-cg9vn Před rokem +16

    റഹ്മാൻ ഒരു കാലഘട്ടത്തിൽ പ്രണയ രംഗങ്ങൾ കൊണ്ടു മാത്രം എത്ര ചിത്രങ്ങൾ ...ഹിറ്റാക്കി...!

  • @tevezpthankappan2646
    @tevezpthankappan2646 Před 2 lety +68

    Rahman-shobhana🥰
    Rahman-rohini ❤️അന്നത്തെ സൂപ്പർ താരജോടികൾ

    • @rohansunny1107
      @rohansunny1107 Před 2 lety

      Mohanlal shobana is the best

    • @rahimc.t6205
      @rahimc.t6205 Před rokem +2

      പ്രണയ ജോഡികളായി മൊഹൻലാൽ- ശോഭന ജോഡികളെ കാണാൺ പറ്റില്ല, അതിന്‌ റഹ്മാൻ തന്നെ വേണം അന്നും ഇന്നും

  • @FilmReporter
    @FilmReporter Před rokem +33

    ശോഭനയെക്കാൾ മനോഹരമായി ഡാൻസ് കളിക്കുന്ന ഡാൻസ് പഠിക്കാത്ത റഹ്മാൻ

    • @prajithkarakkunnel5482
      @prajithkarakkunnel5482 Před 3 měsíci +1

      ശോഭനയ്ക്ക് അന്ന് 13 വയസ്സ്. നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും അവർ പത്തിരുപതു വർഷം ഡാൻസ് പഠിച്ചെന്ന് 😄😄😄😄😄

    • @Panickersvlog
      @Panickersvlog Před měsícem

      @@prajithkarakkunnel5482 yes athu iv sasiumayi udakkundakki kalichadance

    • @user-ow8tw5dh4h
      @user-ow8tw5dh4h Před 5 dny +1

      വെറുതെ തള്ളി മറിക്കല്ലെ 😂😂😂 റഹ്മാൻ്റെ ഡാൻസ് മഹാകോമഡി 😂😂😂 വെറുതെ ചിരിപ്പിക്കല്ലെ😂😂😂

    • @user-ow8tw5dh4h
      @user-ow8tw5dh4h Před 5 dny +1

      ​@@prajithkarakkunnel5482റഹമാൻ്റെ ഡാൻസ് മഹാകോമഡി😂😂😂😂

  • @sajinimathew4030
    @sajinimathew4030 Před rokem +9

    Mammutti &shobana
    Rehuman & sobana entte eshtta stars ❤❤❤...
    Daily kannuna song... Romantic hero
    Nalla originality ...
    Das sir nitte manoharama sound❤❤❤❤❤❤
    God bless u ❤️ 🌹🌹♥️ sir

  • @sabuvanita2247
    @sabuvanita2247 Před rokem +7

    എന്റെ ഹീറോ ആയിരുന്നു എപ്പോഴും റെഹ്‌മാൻ

  • @sheelakt9000
    @sheelakt9000 Před rokem +4

    റഹ്മാൻ അന്നും ഇന്നും സുന്ദ രൻ

  • @flamingo5900
    @flamingo5900 Před rokem +4

    ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന കാലം. ക്ലാസ്സിൽ കയറാതെ സിനിമയ്ക്ക് പോയ കാലം. അന്ന് മോണിംഗ് ഷോ നൂൺ ഷോ, മാറ്റിനി. ഇന്ന് എന്തൊക്കെയുണ്ടെന്ന് ആർക്കറിയാം. ടിക്കറ്റെടുക്കാൻ ഒരാൾക്ക് നിൽക്കാൻ കഴിയുന്ന നീണ്ട തുരംഗം.

  • @ARIFesmg8773
    @ARIFesmg8773 Před 2 lety +16

    എൻ്റെ. സ്കൂൾ. കലഗതം

  • @bijubiju3066
    @bijubiju3066 Před 4 měsíci +1

    2024 കേൾക്കാൻ ഒരു മോഹം.... ചുമ്മാ ഡാൻസിങ് ♥️🌹♥️🌹♥️🌹

  • @vjneditz3856
    @vjneditz3856 Před 9 měsíci +7

    ശോഭന mam ന് അന്ന് 13/14 വയസ്സ്...🔥❤️ ആദ്യ സിനിമ ഏപ്രിൽ 18 പിന്നെ കാണാമറയത്ത് , ഇത്തിരി പൂവേ ചുവന്ന പൂവേ , അലകടലിനക്കരെ ഇത് എല്ലാം ഒരേ വർഷം ആയിരുന്നു റിലീസ്...❤️

  • @CRICKETxEXPLORE
    @CRICKETxEXPLORE Před 2 měsíci +1

    I love yu Rehman ji so sweet and cute 🎉

  • @satyank.diwakaran1611
    @satyank.diwakaran1611 Před 2 měsíci +1

    Today when I see this song or hear i go back to my college days. Many of my friends loved this song.
    God knows where are they now?

  • @user-lr3wg3oi8z
    @user-lr3wg3oi8z Před 6 měsíci +2

    Iam tamil but kerala enikku ista patta salam ❤

  • @SankarGS
    @SankarGS Před rokem +10

    Rahman❤️🙌 ഏറ്റവും Youngest Super Star ആയ ഒരേഒരു മലയാളം Star Rahman ❤️❤️😮.....

  • @sabarinath3984
    @sabarinath3984 Před rokem +20

    The energy this songs gives is unmatchable 👌👌👌👌❤️❤️

  • @realvlogs7142
    @realvlogs7142 Před rokem +37

    മലയാളത്തിന്റെ സൈഫ് അലി ഖാൻ 👍

  • @nayeem13455
    @nayeem13455 Před 3 měsíci +1

    ഇപ്പോഴത്തെ നസ്ലിൻ ❤️ 80s ലെ റഹ്മാൻ ❤️

    • @bhaargavi8529
      @bhaargavi8529 Před 3 měsíci +2

      മൈ... ആണ്..😂😂😂ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ.....

  • @annievarghese6
    @annievarghese6 Před rokem +25

    ദാസേട്ട ൻ്റെ അടിപൊളിപാട്ടു

  • @julieanu6283
    @julieanu6283 Před rokem +13

    "തേൻ വണ്ടു ഞാൻ അലരേ......🌺🌾🐝🐝🐝🐝🐝

  • @harikrishnan1130
    @harikrishnan1130 Před měsícem +1

    The most versatile singer…

  • @prekgteaching7998
    @prekgteaching7998 Před 3 měsíci +3

    Ammachiyude dance kandu Vanna njan

  • @shreyasanjeeva8136
    @shreyasanjeeva8136 Před měsícem

    I'm a 21 year girl from Udupi Karnataka and i always interested in old movies.. Randomly i saw this movie in Malayalam channel ( i forgot which channel) .
    Crushing on Rahaman.. what a Rizz he had on his young age❤

  • @sahadevan2594
    @sahadevan2594 Před rokem +14

    സത്യത്തിൽ റഹ്മാൻ സിനിമയിൽ ഡയലോഗ് പറയുന്നത് ഏതാണ്ട് ഈ പാട്ട് പാടുന്ന ശബ്ദത്തിൽ ആണ് 🙏🏿

    • @anilkumar-go7ss
      @anilkumar-go7ss Před rokem +2

      അങ്ങനെയല്ല..
      റഹ്മാന്റെ ശംബ്ദത്തിനനുസരിച്ച് ദാസേട്ടൻ പാടുന്നതാ

    • @krishnamohantm189
      @krishnamohantm189 Před 3 měsíci

      Rahman ന് almost dub ചെയ്തത് കൃഷ്ണ ചന്ദ്രൻ ആണ്.. പുള്ളീടെ voice ഉം ദാസേട്ടൻ voice ഉം almost same പോലെ തന്നെ ആണ്... അത് കൊണ്ടാണ് അങ്ങനെ തോന്നുന്നത് 👍

  • @sd2659
    @sd2659 Před rokem +51

    ബിഗ്ഗ്‌ബോസ് ൽ ശ്രുതി ടെയും മിഥുൻ ന്റെയും ഡാൻസ് കണ്ട് ഒന്ന് കൂടി കാണാൻ വന്നതാ 😂❤️

  • @artgirl-xg6vi
    @artgirl-xg6vi Před rokem +6

    ഇത് ആദ്യമായി 2023 ൽ കാണുന്ന ഞാൻ 😁

  • @KingofKings-sn9vs
    @KingofKings-sn9vs Před 6 měsíci +1

    First time watching this song from Antony movie church father dance ❤ from TN

  • @nazeervm251
    @nazeervm251 Před rokem +1

    സൂപ്പർ സോങ് ❤️❤️❤

  • @sherlyjose2534
    @sherlyjose2534 Před 3 měsíci +1

    ആര് എന്തൊക്കെ പറഞ്ഞാലും റഹ്മാനെ പോലൊരു ഡാൻസറും നല്ലൊരു അഭിനേതാവും ഏതൊരു സീൻ കൊടുത്താലും നല്ല വൃത്തിയായി അഭിനയിക്കുന്ന ഒരു വ്യക്തി ഇനി വരാനില്ല റഹ്മാൻ്റെ സ്ഥാനത്ത് റഹ്മാൻ മാത്രം അല്ലാതെ ആരും വാരിക്കോരി വന്നു എന്നു പറഞ്ഞാലും ഒരു കാര്യവുമില്ല 🌹🌹

  • @ushak4712
    @ushak4712 Před rokem +6

    Annum innum ennum...Rehman ikka...ishtam

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 2 lety +50

    Viewers would feel like dancing to the tune of the song, such was the intensity of the scene appeared before them as two teenage lovers takes them to the world of fairy tales. They never have confronted with such kind of scenes quite often. Here is the opportunity for them to be a part of such a spectacle, taking them to an unimaginable world of fun and frolic.

  • @Nafeeka-ey4rx
    @Nafeeka-ey4rx Před měsícem +1

    I am 20ns but i like rahaman❤

  • @kavithanebu4788
    @kavithanebu4788 Před rokem +14

    ഹിന്ദി ഫിലിം star look റഹ്മാൻ ♥️♥️❤️

  • @ajithasanthosh557
    @ajithasanthosh557 Před rokem +11

    ഒത്തിരി ഇഷ്ടം ആയ ജോടികൾ

  • @sreelekhanairs4939
    @sreelekhanairs4939 Před měsícem

    എനിക്കും നല്ല ഇഷ്ടമായിരുന്നു റഹ്മാനെ

  • @shajikalarikkal2512
    @shajikalarikkal2512 Před rokem +5

    എൻ്റെ നാട്ടുകാരൻ ആണ് റഹ്മാൻ, നല്ല ജോഡി

  • @Rahul-iu7jl
    @Rahul-iu7jl Před rokem +3

    സൂപ്പർ പാട്ട് ❤️❤️

  • @sugathansudhi1616
    @sugathansudhi1616 Před rokem +1

    Syaminte thalabodham
    Oruthalamurayude aavesamayi....

  • @hawkgrab
    @hawkgrab Před rokem +17

    Give me another chance I want to relive this era. Nostalgia

  • @prasunbr
    @prasunbr Před rokem +5

    Oru madhura kinaavin lahariyilengo Kudamulla poo virinjoo Athilaayiram aashakalaaloru pon vala neyyum Thein vandu njaan alare thein vandu njaan (oru madhura) Adharam amrutha jala shekharam Nayanam madhana shishiraamrutham Chiri maniyil cheru kilikal Megha neelamozhuki varoo poonchurul chaayal Enthorunmaadham enthoraavesham onnu pulkaan Onnaakuvaan azhake onnaakuvaan (oru madhura) Kalabha nadhikal ozhukunnatho Kanaka nidhikal uthirunnatho Pani mazhayo pularoliyo Kaala bhedhamezhuthiyoree Kaavya sangeetham Kanni thaarunnyam swarna thein kinnam Athil veezhum thein vandu njaan Nanayum thein vandu njaan (oru madhura)

  • @haneezkh3295
    @haneezkh3295 Před 2 lety +35

    Evergreen hit song👍👍👍

  • @user-cw1kb5ej2u
    @user-cw1kb5ej2u Před 5 měsíci +1

    I love you shopana anti 😊😊😊❤❤❤ my favorite actor in shopana and Jayaram and Dilip

  • @ancyjoseph4445
    @ancyjoseph4445 Před 2 lety +35

    സൂപ്പർ song❤

  • @bish8646
    @bish8646 Před 23 dny

    സൂപ്പർ

  • @sanooppulikkal9353
    @sanooppulikkal9353 Před rokem +12

    ഒരു പക്ഷേ റഹ്മാൻ സിനിമയിൽ നിന്നും മാറി നിന്നില്ലായിരുന്നെങ്കിൽ ഇന്നത്തെ സൂപ്പർ Star ഇങ്ങേരായിരുന്നു ,

  • @zamanchoori3581
    @zamanchoori3581 Před 22 dny

    40 വർഷം മുൻപത്തെ കൗമാരം കണ്മുന്നിൽ 😪😪😪😪

  • @jayakrishnanpm6641
    @jayakrishnanpm6641 Před rokem +1

    സൂപ്പർ 🎉

  • @magicianabhilash1
    @magicianabhilash1 Před 3 měsíci +22

    ഇന്ന് എന്റെ കൂടെ കാണുവാൻ ആരെങ്കിലും ഉണ്ടോ 🤔🤔🤔🤔

  • @snehasreelatha8749
    @snehasreelatha8749 Před rokem +2

    Evergreen My fav actor ❣️

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Před rokem +2

    Shyam mastreo magic musician legend proud of you super mellody magic song🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤

  • @nayeem13455
    @nayeem13455 Před měsícem

    റഹ്മാൻ സർന്റെ വിളയാട്ടം❤

  • @pramodp8161
    @pramodp8161 Před rokem +5

    Adutha jannathil ee chekkante glamor tharaneee daivameee..odukatha look ....

    • @Brahmadhathan_Namboothiri
      @Brahmadhathan_Namboothiri Před 10 měsíci +1

      Dq inte athra onnum illa

    • @pramodp8161
      @pramodp8161 Před 10 měsíci +3

      @@Brahmadhathan_Namboothiri DQ is just average at best, not even handsome...

    • @Brahmadhathan_Namboothiri
      @Brahmadhathan_Namboothiri Před 10 měsíci +1

      @@pramodp8161 99% of malayalees don't think so.

    • @pramodp8161
      @pramodp8161 Před 10 měsíci +2

      @@Brahmadhathan_Namboothiri For your sake, above average at best...

    • @divinet6815
      @divinet6815 Před 9 měsíci

      ​@@Brahmadhathan_Namboothiribro forgot about his plastic surgery

  • @saifmuhammed7348
    @saifmuhammed7348 Před rokem +1

    Song Kollaam

  • @oommenmathew9003
    @oommenmathew9003 Před rokem +8

    Hit song of 1984 old is gold

  • @raavan71
    @raavan71 Před 3 měsíci

    Magical Rotodrum playing.........

  • @user-lr3wg3oi8z
    @user-lr3wg3oi8z Před 6 měsíci

    Beautiful song ❤

  • @user-cw1kb5ej2u
    @user-cw1kb5ej2u Před 5 měsíci +2

    Rahman my amma favorite actor

  • @gayathrigopinath8448
    @gayathrigopinath8448 Před rokem +1

    Super song

  • @sudhikb937
    @sudhikb937 Před rokem +5

    പണ്ടത്തെ ന്യൂജൻ പാട്ട്..

  • @austingeorge5914
    @austingeorge5914 Před měsícem

    Undada undu

  • @raghavanchaithanya9542
    @raghavanchaithanya9542 Před 8 měsíci

    Sooparsong

  • @l.lawlet6299
    @l.lawlet6299 Před rokem +2

    Old evergreen super song

  • @pranavsmarter
    @pranavsmarter Před rokem +8

    After biggboss 5 മിഥുൻ ശ്രുതി

  • @narayanankutty359
    @narayanankutty359 Před 4 měsíci

    ഇന്നും ആളു സൂപ്പർ 🙏

  • @johnyjoseparampi431
    @johnyjoseparampi431 Před rokem +3

    Fantastic 👍👍👍

  • @balugokulam1
    @balugokulam1 Před rokem +11

    one of my favorite song ever❤❤

  • @sathischandrakn9953
    @sathischandrakn9953 Před rokem +1

    The great great great great great great song wóoderfull very very nice-song favorite ❤️❤️ songs

  • @user-hy1ip1li8e
    @user-hy1ip1li8e Před 2 měsíci +1

    Yes❤