Sindoora Thilakavumaay |Kuyiline Thedi |Shyam |Yesudas |Evergreen Malayalam Film Song

Sdílet
Vložit
  • čas přidán 21. 07. 2023
  • Song Sindoora Thilakavumaay
    Film Kuyiline Thedi
    Music Shyam
    Singer K J Yesudas

Komentáře • 50

  • @JoykunjulElapunkal

    ഞാൻ തിരുവല്ല ദീപ തിയേറ്ററിൽ 2, രൂപ ടിക്കറ്റിൽ കണ്ടത്, പഴയ ഓർമ്മകൾ 👌

  • @haseenak3361

    കോട്ടയത്ത് കുടയം പടിയിൽ ഓലപ്പുര മേനക തീയേറ്ററിൽ പോയി 2 ലു പഠിക്കുമ്പോൾ കണ്ട പടം🥰ഇപ്പൊൾ എനിക്ക് 48 വയസ്സ്

  • @kamarudheenkamaru8959

    മോഹൻലാൽ കട്ട വില്ലൻ സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ മാസ്റ്റർ രഘു രോഹിണി സൂപ്പർ ❤❤❤❤❤❤❤🎉

  • @pradeepphilip7151

    ദാസേട്ടൻ്റെ സ്വരം ഇനിയും ഒരുപാട് കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @bananaboy9994
    @bananaboy9994 Před rokem +13

    മാസ്റ്റർ രെഘുവാണ് തമിഴ് സിനിമയിലെ കരൺ

  • @sreelakshmirajesh824

    5 രൂപയ്ക്ക് കണ്ട സിനിമ.. ❤❤

  • @rangeen2015-hn8ie

    Greeshma ❤️🌹Rangeen

  • @binubinuj5184

    തോമസ്സൻ കാസറ്റ്

  • @sarathbraj8980

    Ithoke ipozhthe generation pidikila nte kochunalil ith klkumbol❤❤

  • @babukomath8070

    1981 മടപ്പള്ളി കോളേജിൽ പഠിക്കുമ്പോൾ വടകര asok talkies കണ്ട പാദം. നൊസ്റ്റാൾജിയ ❤

  • @jayasivadas5657

    മനോഹരമായ പാട്ടുകൾ ❤️❤️

  • @AbrahamShaji-ms3kz

    കോളജിൽ പഠിച്ചിരുന്ന കാലത്ത് ക്ലാസ്സ്‌ കട്ട് ചെയ്തു പോയി കണ്ട സിനിമ യിലെ ഗാനം.

  • @rangeen2015-hn8ie

    Greeshma ❤️Rangeen 🌹❤️❤️🌹🌹🌹❤️

  • @harshonesjojy

    Oru rakshayum illa🥰

  • @AbrahamShaji-ms3kz
    @AbrahamShaji-ms3kz Před 14 dny

    കോളേജിൽ പഠിച്ചിരുന്ന കാലത്ത് ക്ലാസ് കട്ട് ചെയ്ത് പോയി കണ്ട സിനിമ

  • @beanbean6460

    Tamil Malayalam evergreen song

  • @nandhunandhu1560

    Aa pazhaya kalathek konsupoyi

  • @sunilphilip7972

    ❤❤❤

  • @rangeen2015-hn8ie

    ഇതും ഗ്രീഷ്മയെ ഓർത്ത്‌.